House construction in Kerala | Budget കുറയ്ക്കാം ഇവ ശ്രദ്ധിച്ചാൽ |House construction malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 65

  • @sreeviolin1
    @sreeviolin1 3 ปีที่แล้ว +2

    നല്ല വീഡിയോ. ഫിനിഷിങ് സ്റ്റേജ് ഇൽ എങ്ങനെ പൈസ ലഭിക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @aidhin2868
    @aidhin2868 3 ปีที่แล้ว +7

    വീഡിയോ എന്നും കാണും 😊😊..
    ഒരു വീട് എന്ന സ്വപ്നം സഫലമാവുമായിരിക്കും 😊

  • @muhammedshan734
    @muhammedshan734 3 ปีที่แล้ว +1

    Hollobricks upayogich nirmicha veedinu 2 nd floor cheyyan kazhiyumo

  • @Forex-AtoZ
    @Forex-AtoZ 3 ปีที่แล้ว +3

    ഒരു ബെഡ് റൂം മാത്രം താഴെ കൊടുത്തുകൊണ്ട്, മുകളിൽ രണ്ട് റൂം വരുന്ന രീതിയിൽ ഒരു പ്ലാൻ ഉണ്ടേൽ കാണിക്കുമോ വീഡിയോ ആയിട്ട്...
    ടോട്ടൽ 1000 squre feet mathi

  • @alappuzhakkaran8360
    @alappuzhakkaran8360 3 ปีที่แล้ว

    Colum puttingil strecturil concreate cheythathinu shesham side pinneed bricks kettananu plan cheythekane apol lintel & shade engananu kodukkuka

  • @rejanipradeep9598
    @rejanipradeep9598 3 ปีที่แล้ว

    താഴെ സിറ്റ് ഔട്ട്,, ഹാൾ,, കിച്ചൻ,,അറ്റാച്ചഡ് ബെഡ് റൂം 1..
    മുകളിലെ നിലയിൽ അറ്റാച്ചഡ് 2 ബെഡ് റൂം,,ബാക്കി ഓപ്പൺ ടെറസ് ....1000 sqft ഇൽ ഉള്ള ഒരു വീഡിയോ 3d ആയിചെയ്യുമോ.... ഞങ്ങളും തിരുവല്ലയിൽ ആണ്....വീട് വയ്ക്കാനുള്ള ആഗ്രഹത്തിലാണ്

  • @vishnuprasad.t.k5789
    @vishnuprasad.t.k5789 2 ปีที่แล้ว

    Thirvalla , changancherry bhagath ariyavunna nalla architect ariyumo? Plan & 3 d cheyyan vendiyanu

  • @anuragham
    @anuragham ปีที่แล้ว

    Very good advice thank you bro

  • @Forex-AtoZ
    @Forex-AtoZ 3 ปีที่แล้ว

    വീഡിയോ എല്ലാം കാണുന്നു... സ്ഥലം വാങ്ങി ഇനി വീട് വെക്കണം എന്ന മോഹം 🤲

  • @nouramehra1417
    @nouramehra1417 3 ปีที่แล้ว

    Pmay യുടെ 420sq വീട് നമ്മുടെ പ്ലാനിലേക്ക് (1000sq)മാറ്റുന്നതിനെ കുറിച് വീഡിയോ ചെയ്യാമോ

  • @sagar5ag
    @sagar5ag 3 ปีที่แล้ว +1

    Foundation 10%
    Wall- x%
    Concrete -y%
    Flooring-???%
    ഇത് പോലെ ബാക്കി ഉള്ള expenses onnu classify ചെയ്തത് തരാമോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      ഇതിനെപറ്റി Video ചെയ്തിട്ടുണ്ട്

    • @sagar5ag
      @sagar5ag 3 ปีที่แล้ว

      @@HANUKKAHHOMES onnu share cheyamo link

    • @Hwyegeheoey
      @Hwyegeheoey 3 ปีที่แล้ว

      @@HANUKKAHHOMES video name?

  • @salfas2010
    @salfas2010 3 ปีที่แล้ว

    Roof concrete cheyyumbbol 5 inch thickness cheyyunnathu kond , any benefit?

  • @DrSoumyaajinvlog
    @DrSoumyaajinvlog 3 ปีที่แล้ว +2

    Good information 👍🏻

  • @aneeshjoy4759
    @aneeshjoy4759 3 ปีที่แล้ว +2

    Carporchinae kurichu oru video cheyyanae😊

  • @yoosafalukkal6710
    @yoosafalukkal6710 2 ปีที่แล้ว

    2300 sq വീട് പ്ലാൻ ചെയ്തു setting out ചെയ്യാൻ 12000 രൂപ ചോദിച്ചു ഇത്ര വരുമോ?

  • @naznin6317
    @naznin6317 3 ปีที่แล้ว

    1100 sq ft tiling cheyyan ekadesham etra cost aakum
    Oru veed vagiyathaan. But avar low quality tile aan use cheythitullath. Ath polich granite idanamenkil etrayakumennonnu paranjutharamo...

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Tiles പല വിലയിൽ ഉള്ളത് ഉണ്ട്.. Labour 15-20/- sqft വരും.

  • @nitheeshdevarajan954
    @nitheeshdevarajan954 ปีที่แล้ว

    ബ്രോ നിങ്ങൾ പ്ലാൻ എടുത്ത് കൊടുക്കാറുണ്ടോ

  • @lijojoseph5951
    @lijojoseph5951 3 ปีที่แล้ว +2

    Good information..thanks

  • @syamnath2941
    @syamnath2941 3 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ 👍

  • @anupedappallikkaranedappal3946
    @anupedappallikkaranedappal3946 3 ปีที่แล้ว +1

    Sir, 1800 sqft ഒറ്റ നില വീടിനു foundation ചെയ്യാൻ 1.80lacs labour +2.40lacs material എന്ന quote aanu കിട്ടിയത്. ഇത്രയും വരുമോ?

  • @thomasvarghese6551
    @thomasvarghese6551 2 ปีที่แล้ว

    Sir 1800sqf ഒരു നില വീട് പണിയുവാൻ എത്ര rs ആകും ഉറപ്പ് ഉള്ള സ്ഥലം ആണ്

  • @SET23-i5l
    @SET23-i5l 3 ปีที่แล้ว

    924 sqt first floor paniyunnathinu sqt/ 1950 parayunnu...ceramic tiles aanu ..rate kooduthal aano

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      കൂടുതൽ ആണ്

    • @aabaaaba5539
      @aabaaaba5539 3 ปีที่แล้ว

      മുകളിൽ വാർപ്പില്ലാതെ ആണെങ്കിൽ സിറാമിക് tile roof 1500 /sqft

  • @anjalis4813
    @anjalis4813 3 ปีที่แล้ว

    Oru car and two wheeler park cheyyan carporch paniyumbol ethra squarefeetil venam

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      100-150 sqft വരും

    • @anjalis4813
      @anjalis4813 3 ปีที่แล้ว

      @@HANUKKAHHOMES thank u

  • @johnson.varghese6148
    @johnson.varghese6148 2 ปีที่แล้ว

    എത്ര ചിലവ് വരും oru architecture or engineer design cheyyan? Cellar പണിത അത് കൂടി കൂട്ടി ano charge ചെയുന്നത് atho വീട് square feet മാത്രം ano design ചെയ്യുമ്പോ calculate ചെയുന്നത് charges?

  • @sivacr1055
    @sivacr1055 3 ปีที่แล้ว +2

    നമസ്കാരം പിന്നെ ഒരു 850 സ്ക്വയർ ഫീറ്റ് വീട് പണിയാൻ എത്ര മെറ്റീരിയൽ വേണ്ടി വരും സ്റ്റീൽ സിമൻറ് കട്ട പിന്നെ കരിങ്കല്ല് മണല് പിന്നെ ചല്ലി ഈ സാധനത്തിന് എത്ര രൂപ ആകും എന്ന് പറയാമോ

  • @jestine2002
    @jestine2002 2 ปีที่แล้ว

    Good video ☺️

  • @rahoofmk3801
    @rahoofmk3801 3 ปีที่แล้ว

    Good information

  • @reshmanb2098
    @reshmanb2098 3 ปีที่แล้ว

    Super bro

  • @shajisamuel4214
    @shajisamuel4214 3 ปีที่แล้ว

    Matellu warku udo

  • @RuthImmanual-us8rh
    @RuthImmanual-us8rh ปีที่แล้ว

    നമ്പർ ഒന്ന് ഇതിൽ വിടുമോ

  • @shamsudeenmusthafa4764
    @shamsudeenmusthafa4764 3 ปีที่แล้ว

    Good

  • @mithraparvathy5910
    @mithraparvathy5910 3 ปีที่แล้ว

    Bro njanum veede pani thudagan pokuvane .steel door window nallate aano.ato wood aano nallate

  • @shinceshaju2461
    @shinceshaju2461 3 ปีที่แล้ว +1

    Bro ഒരു 8മിറ്റർ വിതി 3 മിറ്റർ നിളം ത്തിൽ 2 റും 2 ബാത്ത് റും പണിയുമ്പോൾ എത്ര ചിലവ് വരും മൊത്തം എത്ര സ്ക്ർ ഫിറ്റ് വരും പറയാമോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      250SQFT വരും

    • @shinceshaju2461
      @shinceshaju2461 3 ปีที่แล้ว

      Ok

    • @shinceshaju2461
      @shinceshaju2461 3 ปีที่แล้ว

      ബ്രോ ഇതിന് എത്ര വെട്ട് കല്ല് വേണ്ടി വരും

    • @shinceshaju2461
      @shinceshaju2461 3 ปีที่แล้ว

      പണി തിരുമ്പോൾ എത്ര ക്യാഷ് ആകും

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Avg 4-5 lacks വരും

  • @Yasramaryam878
    @Yasramaryam878 2 ปีที่แล้ว

    Nalloru video

  • @moncythomas9634
    @moncythomas9634 3 ปีที่แล้ว

    👌

  • @shinoponnachan2086
    @shinoponnachan2086 3 ปีที่แล้ว

    Adoor work chimo

  • @joymathews5885
    @joymathews5885 3 ปีที่แล้ว

    തിരുവല്ലയില്‍ വീടു ഉണ്ടോ?

  • @merinabhilash8590
    @merinabhilash8590 3 ปีที่แล้ว

    ഫോൺ നമ്പർ ഒന്ന് അയച്ചു തരുമോ....?

  • @askarkwt8471
    @askarkwt8471 3 ปีที่แล้ว

    ഞാൻ5മാസംമുനേ. തറ. ച്ചുമര്.. ജനൽ. കട്ട്ല.പടു മരം. 300.300..3ബെഡ്. റൂം.200.200. കോമൺ ഡോയ് ലേറ്റ്.. സ്റ്റേയർറൂം.300.180.. ഡൈനിങ്.330.500.. സ്റ്റോട്.300.150. കിച്ചൻവർകേരിയ.250
    .500.. പുറത്തിനിന്നുകുളിമുറിടോയ്ലറ്റ്.250.170..അടിവാർത്തു.. വയറിഗ് ന്. പൈപ്പ് അടി വരെയുംകഴിഞ്ഞു ഞാൻസ്വന്തം.പണി.കാരെവെച്ചുചൈതു.6.23000
    . ലക്ഷംആയി

    • @ashrafc521
      @ashrafc521 3 ปีที่แล้ว

      Square feet etharaya

    • @askarkwt8471
      @askarkwt8471 3 ปีที่แล้ว +1

      @@ashrafc521 1096.. റൂംഅളവ്. കട്ടസീറ്റ് കറക്റ്റ് ആക്കിചൈതാൽ.വാർപ്പിനുള്ള സ്പെനർസീറ്റും. വാടകക്ക്‌ എടുത്താൽ.കോസ്റ്റ് ക്കുറക്കാൻ. കഴിയും..12. ലക്ഷം. എന്റെ പട്ജറ്റ്