HOUSE CONSTRUCTION IN KERALA |WHICH IS THE BEST?| CONTRACT WORK OR DIRECT LABOUR WORK

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • HOUSE CONSTRUCTION IN KERALA |WHICH IS THE BEST?| CONTRACT WORK OR DIRECT LABOUR WORK?
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page: / hannukkahhomes
    Instagram: / inbox
    Watsap: 08075041518
    Mail @: cherian09enquiry88@gmail.com
    Using Equipments-
    Phone- Samsung M51- Link-www.amazon.in/...
    Tripod - Link- www.amazon.in/...
    #houseconstruction#keralastylehouses#contractwork#hanukkahhomes#thiruvalla#

ความคิดเห็น • 342

  • @justinantony370
    @justinantony370 3 ปีที่แล้ว +28

    Nammal structure mathram contract koduthaal athil ethokke work include aayirikkilla ennu parayamo? Example :- Electrical, flooring..et

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +8

      Structure work contract കൊടുത്താൽ അതിൽ elec, plumbing, tiling, painting ഒന്നും വരില്ല. Structure work, plastering, floor Concrete only.

    • @justinantony370
      @justinantony370 3 ปีที่แล้ว +4

      @@HANUKKAHHOMES Thank you very much, thankalude nalla informative video aanu. Njaan subscribe cheythu

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +2

      Thanks for your valuable support 🙏

    • @sreejithsr775
      @sreejithsr775 3 ปีที่แล้ว

      commercial building
      skeleton work mathrom work cheyyan
      sqft rate ethra aakum
      (include material)

    • @shihabkk8091
      @shihabkk8091 3 ปีที่แล้ว

      Structrin ethrayaan rite?

  • @shiyadhshiya5357
    @shiyadhshiya5357 3 ปีที่แล้ว +353

    സ്വന്തം ഫ്രണ്ടിനെയോ ഫാമിലി മെമ്പറെയോ കോൺട്രാക്ട് ഏൽപ്പിക്കരുത്... കംപ്ലയിന്റ് ഉണ്ടായാൽ ഒന്നും പറയാൻ കഴിയില്ല.... അനുഭവം ഗുരു 😪

    • @abraham8879
      @abraham8879 3 ปีที่แล้ว +5

      Enikkum
      🙏🙏

    • @dinkarkv1104
      @dinkarkv1104 3 ปีที่แล้ว +4

      Yes, it is true

    • @hashimtholichi9633
      @hashimtholichi9633 3 ปีที่แล้ว +7

      Gulfukarku vere vazhi ellallo

    • @heisenburgw.w4092
      @heisenburgw.w4092 3 ปีที่แล้ว +2

      👍👍👍

    • @heisenburgw.w4092
      @heisenburgw.w4092 3 ปีที่แล้ว +9

      ഏതെങ്കിലും ഫ്രണ്ടിന്റെ പണി ആരും ചെയ്യരുത് plz
      അനുഭവം.

  • @KP-qk4gd
    @KP-qk4gd 2 ปีที่แล้ว +3

    Depends on contractor and his workers. Also i recommend giving a contract if building a house from scratch and give direct if there is a small fix or patch work. But if you are giving contract, you should follow up with contractor, also i recommend asking contractor a rough estimate and talk in such a way that you are aware of market price of materials.

  • @eaglehomestay4744
    @eaglehomestay4744 2 ปีที่แล้ว +2

    ഇൻറർലോക്ക് കട്ട ആണെങ്കിൽ എങ്ങനെ സ്ക്വയർഫീറ്റിന് കൊടുക്കും പിന്നെ ലേബർ ആയിട്ട് ചെയ്യിക്കുമ്പോൾ ആരെയാണ് ഏൽപ്പിക്കേണ്ടത്

  • @sajeevkandampully7408
    @sajeevkandampully7408 3 ปีที่แล้ว +12

    Hi,
    It's good for give the contract part by part, I mean foundation, wall, plastering, concrete....etc...etc with different contractors, so we can choose the expert people....!

  • @varghesegeorge4263
    @varghesegeorge4263 ปีที่แล้ว

    Please give for Contract Agreement for better house in all respects in good Quality meterials.

  • @princeslprince3818
    @princeslprince3818 2 ปีที่แล้ว +2

    Sir എത്ര sqrft നു മുകളിലുള്ള വീടുകളാണ് lecshorry takes ൽ ഉൾപ്പെടുന്നതെന്ന് പറയാമോ അറിയാവുന്ന ആരെങ്കിലും ഒന്നു പറയാവോ

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว

    Replaced നെക്കുറിച്ച് പറയാമോ,

  • @abdullamogarpane9761
    @abdullamogarpane9761 ปีที่แล้ว +1

    1500 sqr ft verum structure contract kodknundengil ethra cost aagum

  • @murugandeepu6315
    @murugandeepu6315 2 ปีที่แล้ว +14

    ഒരു കാരണവശാലും ആരും ഫുൾ കോൺട്രാക്ട് കൊടുക്കരുത് അത് ഇനി ഇന്റീരിയർ ആയാലും ബിൽഡിംഗ്‌ കൺസ്ട്രക്ഷൻ ആയാലും ശരി അനുഭവം ഗുരു

    • @shahidmv7485
      @shahidmv7485 2 ปีที่แล้ว

      Hi Murugan
      Engineer square feet Egene anu kanakkakunthu

    • @molyjoseph9690
      @molyjoseph9690 2 ปีที่แล้ว

      @@shahidmv7485 of

  • @afsalo712
    @afsalo712 2 ปีที่แล้ว +1

    ഒരു പ്ലോട്ടിൽ ഒരു വീട് ഓൾറെഡി ഉണ്ട് അപ്പോൾ ഒരു വീട് കൂടി എടുക്കുവാൻ ഇപ്പോൾ ഉള്ള വീടിൽ നിന്നും എത്ര ഡിസ്റ്റൻസ് കീപ് ചെയ്യണം( പഞ്ചായത്ത് ആണെങ്കിൽ)

  • @charlykjoseph
    @charlykjoseph 3 ปีที่แล้ว +3

    Concrete roofing or truss work with nano tiles or shingles will be cheaper for a slanting elevation

    • @vilasmonv9084
      @vilasmonv9084 2 ปีที่แล้ว

      Truss work with ceramic tiles

  • @myunus737
    @myunus737 3 ปีที่แล้ว +7

    Full contract കൊടുക്കുമ്പോൾ supervision charge വേറെയും കൊടുക്കണോ. ഇപ്പോൾ നിലവിൽ supervision charge എത്ര % ആണ് engineers ആവശ്യപ്പെടുന്നത്.

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 3 ปีที่แล้ว +2

    Labour contract is best, tie up with some of suppliers, per day payment anenkil nammal kpode ninni nokanam, ith labour contract aakumbo pettanu theerth tarum alenkil avarka problm

  • @akshayb8803
    @akshayb8803 3 ปีที่แล้ว +16

    Watch 1.5x and thanks later

    • @sherinenose2851
      @sherinenose2851 3 ปีที่แล้ว

      Already😂

    • @amalm.g1108
      @amalm.g1108 3 ปีที่แล้ว

      😎

    • @Hwyegeheoey
      @Hwyegeheoey 3 ปีที่แล้ว

      Never each word is informative... I played again and again

    • @travelworld1493
      @travelworld1493 3 ปีที่แล้ว

      2 x il കണ്ട ഞാൻ 😃

  • @vaisakhrk8760
    @vaisakhrk8760 3 ปีที่แล้ว +2

    എനിക്ക് വീട് പണിയേ കുറിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു, അതു കൊണ്ട് വീട് പണിക്ക് കോൺട്രാക്ട് ആണ് കൊടുത്തത്.
    ഇപ്പൊഴാണ് ചതിവ് മനസ്സിലായത്.
    വീടിന് എല്ലാ ഇടത്തും ചെറിയ ചെറിയ crack വരുന്നു.. റൂഫിൽ നനവ് ഉണ്ടാകുന്നു.
    എന്ത് ചെയ്യും ഇനി? !!!

  • @dktvm7679
    @dktvm7679 3 ปีที่แล้ว +2

    Square feetin labour contract kodukkunnath aan nallath... athaakumbol material quality namukk urappikkaam....

  • @ismailab8226
    @ismailab8226 3 ปีที่แล้ว +1

    ഭയങ്കര റിപിറ്റേഷൻ
    അത് ശ്രദ്ധ വേണം

  • @billdosam8476
    @billdosam8476 3 ปีที่แล้ว +4

    ഫൌണ്ടേഷൻ+ തറ ആദ്യം കല്ല് പണിയുന്ന ആളിന് കോൺട്രാക്ട് കൊടുത്ത്. 30 രൂപക്ക് /cft ഓടെ പണിക്കൂലിക്കു ആണ് കോൺട്രാക്ട് കൊടുത്തത്.
    Beam, ലിന്റൽ, belt, കോൺക്രീറ്റ് വർക്ക്‌ മുഴുവൻ മറ്റൊരാൾ ആണ് ചെയ്തത്. സ്ലാബ് തട്ട് അടിച്ചു കമ്പിപണി കൂടെ ഇതിന്റെ കൂടെ ചെയ്തു. കോൺക്രീറ്റ് M25 readymix.
    കല്ലുപണി, തേപ്പ് ഒരാൾക്ക് കൊടുത്ത്.
    ടൈൽ 25 രൂപ പറഞ്ഞെങ്കിലും, അവസാനം 30രൂപ sqft വച് കൊടുക്കേണ്ടി വന്നു.
    ഇലക്ട്രിക് /പളുംബിങ് രണ്ടും ഒരാൾ ചെയ്തു.

  • @sushamasusha4062
    @sushamasusha4062 3 ปีที่แล้ว

    Sir enikku reply than all valiya upakaram basement 12 thoon nirthivachu kalli basement ketti thavuk mathram angil thekk windows and doors kitchen cupboard crockery bathroom washbasin closet one wardrobe 750 sweet veettinte ethra roop akum please

  • @hi-mx4gl
    @hi-mx4gl ปีที่แล้ว

    Veed tharA ittitt ethra naal kazhinchu veendum pani thudangam rply plzz

  • @annareji8328
    @annareji8328 2 ปีที่แล้ว

    Full contacting / without material, ഇതിൽ ഏതാണ് നമുക്ക് ലാഭം?

  • @renupradeep1709
    @renupradeep1709 3 ปีที่แล้ว +3

    Yes we are planning to build at native. Thanks for valid information 🙏

    • @renupradeep1709
      @renupradeep1709 3 ปีที่แล้ว

      Can you give some of traditional house plans sir. 🙏

  • @donycherian6707
    @donycherian6707 3 ปีที่แล้ว +1

    1000 sq.ft electrical, plumbing,doors and windows,flooring, painting cost. Videos koodi cheyyamo..?

  • @swapnasanchaari8669
    @swapnasanchaari8669 3 ปีที่แล้ว +1

    നിലവിൽ മണൽ മണ്ണ് കല്ല് ഇഷ്ടിക സിമന്റ് ചല്ലി ടിപ്പർ വാടക jcb വാടക എന്നിവയുടെ വില കൊടുക്കാമോ

    • @shemithkatteri2464
      @shemithkatteri2464 3 ปีที่แล้ว

      നാട്ടിൽ ചോദിച്ചാൽ porew

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 3 ปีที่แล้ว +2

    Contract koduthal orikkalum quality ulla veedu kittilla. Adhika chilavum.

  • @hananhensajerry2187
    @hananhensajerry2187 2 ปีที่แล้ว +10

    Sir.. ഞാൻ ലേബർ മാത്രം കോൺട്രാക്ട് കൊടുക്കാൻ ഉദ്ദേശിക്കുന്നത്. അവർ എങ്ങിനെയാണ് sqr feet calculate ചെയ്യുക? ഒന്ന് പറഞ്ഞു തരുമോ?

  • @myunus737
    @myunus737 3 ปีที่แล้ว +2

    കേരളത്തിൽ എല്ലാ ജില്ലകളിലും വർക്ക്‌ ഏറ്റെടുത്തു ചെയ്യുമോ.

  • @anishd200
    @anishd200 3 ปีที่แล้ว +1

    Njn oru veed vekkan plan ind.. structure work mathrm 800per sq feet paranju..bhki work ekadeshm nth rete varum sq feetinu..I mean plumbing electrical floor..oronnum ororuthrk work kodukkkmn vicharikunu...waiting for Ur valuable reply..

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Materials നിങ്ങൾ കൊടുക്കുകയാണെല്കിൽ ഓരോന്നും pice rate ഉണ്ട്..
      Tiling - sqft 15/-
      Plumbing elec- sqft 75/-

    • @shihabkk8091
      @shihabkk8091 3 ปีที่แล้ว

      Structure 800 kittiyo. Athil enthokkepedum

  • @pratheeshp7010
    @pratheeshp7010 ปีที่แล้ว

    1536sq veedinte full specification kittumo,,

  • @anaghaashokan4078
    @anaghaashokan4078 3 ปีที่แล้ว

    Veedu pani thudangan aagrahikkunnu. Full coNtract allenkil structure vare contract kodukkan aanu plan. Ethokke brand cement steel okkeyanu nallath ennu parayamo. Vere enthokke karyangalanu veedu pani nadakkumpol sradhikkendath. 1350 sq ft veedinu structure work kazhinj tiling plumbing okke koode ekadesham ethra cost aakunnu parayamo

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Detailed Videos ചെയ്തിട്ടുണ്ട്.. Comment ആയി പറയാൻ പരിമിതികൾ ഉണ്ട്.. Thanks for Watching 🙏

  • @sivakumarsiva8670
    @sivakumarsiva8670 3 ปีที่แล้ว +3

    ചേട്ടായി ഇപ്പോൾ നിലവിൽ 2ബെഡ്റൂം ഒരു ഹാൾ sitout ഉണ്ട്. അഡീഷണൽ ആയി ഒരു kitchen,ഒരു bedroom (total 230sq ft)പുറമെ എടുക്കണം.(bedroom,kitchen തറ കെട്ടൽ, ചുമര്,വാർപ്പ്, തേപ്പ്,tiles വർക്ക് എന്നിവ ചെയ്യാൻ ഇത്രേ രൂപ ആകും)contractor labour ചാർജ് മാത്രം 90000 ആകുമെന്ന് പറയുന്നു ഇത്രേ ആകുമോ?

  • @RG-ez6ch
    @RG-ez6ch 3 ปีที่แล้ว +2

    Chetta , good information . Very helpful . I have Subscribed

  • @joicebinoy9780
    @joicebinoy9780 2 ปีที่แล้ว

    Thangal ernakulathu 2000sqfeet oru veedinte structure work athumallagil labour contract ayum chyumo pls give me reply

  • @DOCOACHWELLNESS
    @DOCOACHWELLNESS 2 ปีที่แล้ว

    Everything should be professional

  • @junaidp4127
    @junaidp4127 3 ปีที่แล้ว +1

    Supervision elpichalo?? Ethra charge verum supervision for a engineering team

  • @statuscorner8972
    @statuscorner8972 ปีที่แล้ว

    Sir ABODE REALITY construction company nallathano plz replay sir

  • @habeebrahman7064
    @habeebrahman7064 2 ปีที่แล้ว

    എറണാകുളം ആലുവ അടുത് നല്ല ലോ ബഡ്ജറ്റ് കോൺറക്ടർ അറിയുമോ

    • @vrts007
      @vrts007 ปีที่แล้ว

      hi areyelum kittiyirunno?

  • @14nishad
    @14nishad 3 ปีที่แล้ว

    Ente plotinte both front and side is municipal road, appo randu sidum 3 meeter vittu veno veedu paniyan?

  • @byheartt4146
    @byheartt4146 3 ปีที่แล้ว +4

    3d printed house vs normal hoise comparison cheyyuvo??

  • @premjithp9
    @premjithp9 3 ปีที่แล้ว +2

    Supervision cheyan vendi engineerk ethra percentage kondukendi varum...

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว

    Sir last paranjatha u ettavum better ennu enikku thonnunu. E arivu nalkiyathinu thanks

  • @TafijulIslam-kf6ky
    @TafijulIslam-kf6ky 4 หลายเดือนก่อน

    I am from West Bengal, your video
    Very nice, I meet you. I don't know Malayalam language ,plz Contac me

  • @beautifulworld9985
    @beautifulworld9985 3 ปีที่แล้ว +1

    10×10 bedroom pinnea oru attached cheriyaa bathroom extended chyiann Ann ethra cost avum kollam punalur?? Plz reply 🥺

    • @rajalakshmynarayanan9980ddmddk
      @rajalakshmynarayanan9980ddmddk 3 ปีที่แล้ว +1

      130 sqft total, contract per sqft min 1500 rs, oru 2lakhs

    • @binubaby2419
      @binubaby2419 2 ปีที่แล้ว

      @@rajalakshmynarayanan9980ddmddk നമ്പർ ഒന്ന് തരുമോ

  • @storieskl-6547
    @storieskl-6547 3 ปีที่แล้ว

    രണ്ടാം നില വീട് എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം. ഏകദേശം എത്രെ റോലയുടെ കമ്പി മണൽ സിമന്റ്‌ ഒക്കെ വേണ്ടി വരും.. പണി ക്കൂലി എത്രെ ആകും.. ഇത് ഒന്ന് പറയാമോ??

  • @thampigireesh592
    @thampigireesh592 3 ปีที่แล้ว +2

    Joby which one is economic benefits? .
    Nice video, thanks 😊

  • @65sonar46
    @65sonar46 3 ปีที่แล้ว

    Chetta place evdeya .Kollam punalur work cheyumo

  • @aneeshnadh
    @aneeshnadh 3 ปีที่แล้ว +3

    Very informative, waiting for next video 🌹👍

  • @shafeeqrashidha38
    @shafeeqrashidha38 3 ปีที่แล้ว +63

    ഞാൻ ഒരു വീടു പണി തുടങ്ങി കരാർ കൊടുക്കാതെ നല്ല മാറ്റം എനിക്ക് തോന്നുന്നു നല്ല മനസ്സമാധാനവും തോന്നുന്നു വെറുതെ കരാർ കൊടുത്ത് ക്യാഷ് കളയല്ലെ മക്കളെ

    • @vinodkumark9577
      @vinodkumark9577 3 ปีที่แล้ว +4

      Chttanu veedu paniye kurichu experience undavum alle

    • @shafeeqrashidha38
      @shafeeqrashidha38 3 ปีที่แล้ว +7

      @@vinodkumark9577 ഒന്നും ഇല്ല വീടു പണിയാൻ എത്ര കല്ല് വേണം എന്ന് നോക്കുക അത് ലിന്റ ൽ വെരെ ഉള്ള കല്ല് ഇറക്കുക 100 കല്ല് പടുക്കാൻ ഒര് ചാക്ക് സിമന്റ് അത് തോതി എത്ര ചാക്ക് ചിമന്റ് വേണം എങ്കിൽ അത് ഇറക്കുക ലിൻറൽ വാർപ്പിന് വേണ്ട മെറ്റീരിയൽ സ് അതിന്റെ ടെയ്മിൽ മേടിക്കുക 1000 സ്കൊയർ ഫീറ്റ് വിടിന്ന് നമുക്ക് ഒര് 8000 രൂപയോളം മാറ്റം കാണിക്കും

    • @shaok8659
      @shaok8659 3 ปีที่แล้ว +1

      @@shafeeqrashidha38 8000 ano atho ?

    • @mallusveedu1760
      @mallusveedu1760 3 ปีที่แล้ว +3

      @@shafeeqrashidha38 80000?

    • @sreejithsr775
      @sreejithsr775 3 ปีที่แล้ว

      @@shafeeqrashidha38 labour ellam udayippaaaa

  • @5288-g2s
    @5288-g2s ปีที่แล้ว

    which is cost effective

  • @sakthishankar148
    @sakthishankar148 3 ปีที่แล้ว

    with material contract il septic tank include aano?

  • @sreejithcs8819
    @sreejithcs8819 3 ปีที่แล้ว

    foundation plinth beam cheythal floor iruthi pokan ulla chanche undo

  • @alexbabu677
    @alexbabu677 3 ปีที่แล้ว +1

    20 സെന്റ് squre സ്ഥലത്ത് മതിൽ കെട്ടാൻ എത്ര റേറ്റ് ആകും ( labour cost, material cost, തേപ്പ് )

  • @nadiyanadira9554
    @nadiyanadira9554 3 ปีที่แล้ว +1

    Bro secand floor il 2 bedroom with attached bathroom. 1galary.total 550sqrft structure ethra cost avum

    • @sanoojabraham5617
      @sanoojabraham5617 3 ปีที่แล้ว

      Secood floor mathram oru video ittal nallathayirunnu

  • @sairabanu210
    @sairabanu210 3 ปีที่แล้ว

    Thanks for ur information ikka. Njangal 2 aamathethane, labour's avarudeth materials nammude

  • @12345ajnjathan
    @12345ajnjathan 2 ปีที่แล้ว

    Enganayalum paniyikkunnavanu sure panikittum

  • @soorejanand5062
    @soorejanand5062 3 ปีที่แล้ว +1

    Good information...
    One more details
    How much approx margin/profit get to the contractor for complete work given at sq ft rate 2000.

    • @dpkcs6336
      @dpkcs6336 2 ปีที่แล้ว +1

      Minimum 3-4 lakhs

  • @jasminbeegam4504
    @jasminbeegam4504 3 ปีที่แล้ว +4

    ഞങ്ങൾ ഒരു ഫ്ലാറ്റ് വെച്ച്. കോൺട്രാക്ട് കൊടുത്തു. ഇപ്പോൾ 7വർഷം ആയി

  • @mme3023
    @mme3023 3 ปีที่แล้ว +4

    ഗുഡ് ഇൻഫർമേഷൻ

  • @tobykrshna9005
    @tobykrshna9005 3 ปีที่แล้ว +7

    സർ agreement ന്റെ ഒരു കോപ്പി upload cheyamo...

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +8

      അടുത്ത video അതാണ് ചെയുന്നത്.. Pls watch

    • @shihabas5471
      @shihabas5471 3 ปีที่แล้ว +1

      Yes pls do 👍

    • @manzoorkarekkad164
      @manzoorkarekkad164 3 ปีที่แล้ว

      @@HANUKKAHHOMES waiting, thank u

  • @arun8684
    @arun8684 3 ปีที่แล้ว

    Bro.veedinte permit kalaavathi kazhinjitt 2 years Aaayi.Athe renew cheyan Enthane cheyedathe.(panchayath Aanne). Veedu panni ithu vare muzhuvan Aayittillaa...😢😢

  • @olivarantony3195
    @olivarantony3195 2 ปีที่แล้ว

    I am waching your channel

  • @umarshadsalim3492
    @umarshadsalim3492 3 ปีที่แล้ว +5

    നല്ല ഇൻഫർമേഷൻ 🌹👏👍👍👍👍

  • @jaseerism
    @jaseerism 3 ปีที่แล้ว

    Enthokkeparanjalum oru veedu panikaziyumpo contravtorsini commission 0ru 5lakh kittum

    • @glimpsesofmathsclassroom2214
      @glimpsesofmathsclassroom2214 3 ปีที่แล้ว +1

      Give labour contract stage by stage.You can save minimum 25 percent of total cost.

  • @jinsonmathew6120
    @jinsonmathew6120 3 ปีที่แล้ว +2

    Best steel ഏതാണ് ?

    • @vishnums6118
      @vishnums6118 3 ปีที่แล้ว +1

      Tata

    • @toharihar
      @toharihar 3 ปีที่แล้ว +1

      Sadharana veedinu tata venda athoke commercial propertyiku mathi..

    • @shaness120
      @shaness120 3 ปีที่แล้ว

      @@toharihar Appol sadarana veedu eth best steel?

    • @reginjose4157
      @reginjose4157 3 ปีที่แล้ว

      Kairali TMT

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว

      @@reginjose4157 --- Tata

  • @user-wi2sy4gz2b
    @user-wi2sy4gz2b 3 ปีที่แล้ว +1

    Expense Etharaya???

  • @anjanajayan8810
    @anjanajayan8810 2 ปีที่แล้ว

    Sq ft inu contractor 1800 aanu parayunnath. Eth kooduthal aano?

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      Specification കൂടി നോക്കണം

  • @vinodpeter3865
    @vinodpeter3865 3 ปีที่แล้ว

    Good one bro, subscribed

  • @civilengineeringinmalayala442
    @civilengineeringinmalayala442 3 ปีที่แล้ว +1

    Good information...👍👍👍

  • @uginteriordesign8722
    @uginteriordesign8722 3 ปีที่แล้ว +4

    ആവർത്തനം ഒഴിവാക്കാൻ ശ്രേമിക്കുക
    All the best

  • @abdulrasheed-ck2wx
    @abdulrasheed-ck2wx 3 ปีที่แล้ว

    ethu aanu kooduthal profit

  • @noorudheenrashinooru6011
    @noorudheenrashinooru6011 3 ปีที่แล้ว

    800 sqft എത്ര tabuke varum

  • @abdullatheef6710
    @abdullatheef6710 3 ปีที่แล้ว +2

    Aac ബ്ലോക്ക്‌ ചെങ്കല്ലും തമിൽ എത്ര വ്യത്യാസം ഉണ്ട്? ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Load bearing capacity, weight, size അങ്ങനെ ഒരുപാട് വ്യത്യാസം ഉണ്ട്

    • @abdullatheef6710
      @abdullatheef6710 3 ปีที่แล้ว

      @@HANUKKAHHOMES ലോർഡ് താങ്ങാൻ ഉള്ള കപ്പാസിറ്റി എത്ര വ്യത്യാസം എത്രയാണ്

  • @janetjoseph9265
    @janetjoseph9265 3 ปีที่แล้ว +1

    Off course direct and piece work

  • @aishuscraftsandfoodaiswary8619
    @aishuscraftsandfoodaiswary8619 3 ปีที่แล้ว

    Aa floor tile eathanu Sir please rply 👌🏻👌🏻👌🏻 good information tq🙏🏻

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      മനസിലായില്ല

    • @aishuscraftsandfoodaiswary8619
      @aishuscraftsandfoodaiswary8619 3 ปีที่แล้ว

      HANUKKAH HOMES ithil oru veedinte ulbagam kanichille athil oru blue colour tile kandu royal 100 blue tile ano

  • @muhammedlahir7569
    @muhammedlahir7569 3 ปีที่แล้ว

    Thank you brother

  • @aswinshaji5627
    @aswinshaji5627 3 ปีที่แล้ว +20

    ഞാൻ വീടുപണി തുടങ്ങാൻ പ്ലാൻ ചെയ്യുവാണ്.. സ്വന്തം ആയി മെറ്റിരിയൽ ഇറക്കാനാണ് തീരുമാനം

    • @zoyamalik3823
      @zoyamalik3823 3 ปีที่แล้ว +1

      Sir contraction kodutho?
      Idh GIZA developers an calicut, sir parayunna reedhiyil ulla veed panidhu tharum, sir ethra sqft an veed

    • @tom-vn8hx
      @tom-vn8hx 3 ปีที่แล้ว +2

      @@zoyamalik3823 👍👍👍

    • @sanujanu286
      @sanujanu286 3 ปีที่แล้ว

      700 sqft ethrayaakum.nalla material upoyogich

    • @zoyamalik3823
      @zoyamalik3823 3 ปีที่แล้ว +1

      @@sanujanu286 Sir endhe company calicut an name giza developers Sirin nalla plan adh pole nalla veed vekkan undegil giza developers mayi bedhappeduka. Full work cheid tharum. Nalla materials, quality product an nammal edkunnadh

    • @sreelalvr8924
      @sreelalvr8924 3 ปีที่แล้ว

      Cal me sr motham varkum cheythukodukkunnu calicat only

  • @ajujoseph3346
    @ajujoseph3346 3 ปีที่แล้ว +3

    സ്ഥലത്തുള്ള കോൺട്രാക്ടർക്കു കൊടുക്കുക. അഭിപ്രായം ഉള്ളവന് കൊടുക്കുക. സുപ്രവൈസർ നമ്മുടെ
    ആൾ ആയിരിക്കണം. പിസ് വർക് ആയിരിക്കും നല്ലത്‌

  • @christyjoseph86
    @christyjoseph86 3 ปีที่แล้ว +1

    Waiting for the next video

  • @ullasramankutty5131
    @ullasramankutty5131 3 ปีที่แล้ว

    OruSankadam Undallo bro 😪 Anthaacheyya,/🙏 Silutalkle Salha yude Chnlil CMT Edunna PACHAKUTHIRA Chnlinte Puthiya Tamil songnte Comment box Onnunokkiyittu reply tharumo 🙏

  • @sreekanthcbe1
    @sreekanthcbe1 3 ปีที่แล้ว

    Wayanad cheyunnundo

  • @sunithasworld273
    @sunithasworld273 3 ปีที่แล้ว +1

    Very informative

  • @AnilKumar-sk9lq
    @AnilKumar-sk9lq 3 ปีที่แล้ว +5

    എനിക്ക് വീടുപണിയെ പറ്റി ഒന്നും അറിയില്ല, വീട് വെക്കണമായിരുന്നു, ഫേസ്ബുക് ൽ കൂടി ഒരു tvm പാർട്ടി യെ പരിചയപെട്ടു അവർ വന്നു കാര്യമായി സംസാരിച്ചു, എഗ്രിമെന്റ് എഴുതി ഞാൻ അങ്കമാലി യിൽ , അവർ ഇവിടെ താമസിച്ചു പണിയും എന്ന് പറഞ്ഞു, അഗ്രിമെന്റ് ഒപ്പിട്ടിട്ടു ആദ്യം 5 lac adv, പിന്നെ തra 2 lac , 5 കൊടുത്തപ്പോൾ പിന്നെ വേണ്ട എന്നു തോന്നി പിന്നെ ഏതായാലും തുടർന്നു ഒരു രീതിയിൽ പണി എങ്ങിനെ യൊക്കെ പണിതു ഇന്നും താക്കോൽ ഹാൻഡ്‌വർ ചെയ്തിട്ടില്ല 4 കൊല്ലമായി, എന്റെ ഒരു തച്ചും ഞാൻ. കൂടെ നിന്ന് പണിതു,

    • @shaness120
      @shaness120 3 ปีที่แล้ว

      Pani ipo kazhinjo

    • @AnilKumar-sk9lq
      @AnilKumar-sk9lq 3 ปีที่แล้ว +1

      പണി കഴിഞ്ഞു ഒരു വിധം, thakkol ദാനം ഒന്നും നടന്നില്ല

    • @swapnasanchaari8669
      @swapnasanchaari8669 3 ปีที่แล้ว +1

      @@AnilKumar-sk9lq താക്കോലിന്റെ കാശ് കൊടുത്തില്ലായിരിക്കും

    • @vishnujayakumarp
      @vishnujayakumarp 2 ปีที่แล้ว

      Hi Anil Kumar, number onnu tharummo , njannum Facebook vazhi kanda oru partykku advance kodukkaan ponnu athum onnu clarify cheyaan annu.

    • @user-rm5oz1gv2j
      @user-rm5oz1gv2j 4 หลายเดือนก่อน

      Bro endayi..​@@vishnujayakumarp

  • @ginupaul8703
    @ginupaul8703 3 ปีที่แล้ว

    2mtr Hight pilleril slab vaarthu foundation cheyyinnathinu mathram 1104sqft veedinu labour charge ethra akum bro

  • @remeshbabu9108
    @remeshbabu9108 3 ปีที่แล้ว +2

    സ്വന്തമായിട്ട് full ചെയ്യുന്നത് ലാഭാകരമാകില്ല എന്നാണ് എന്റെ അഭിപ്രായം. കാരണങ്ങൾ പലതുണ്ട്.

    • @venup7271
      @venup7271 3 ปีที่แล้ว

      ഈ മനോഭാവം മാറണം,, മാറ്റണം ചതി പറ്റും ok

    • @farhanvp6652
      @farhanvp6652 3 ปีที่แล้ว +3

      main karanam niggal oru contracter aanann ullathan🤣

    • @shemithkatteri2464
      @shemithkatteri2464 3 ปีที่แล้ว

      ഈ ലാഭം എന്താണ്

  • @muhammedsadik9223
    @muhammedsadik9223 3 ปีที่แล้ว

    Good information

  • @c4techbyfaisalcp536
    @c4techbyfaisalcp536 3 ปีที่แล้ว

    Adipoli presentation 👍

  • @pramodprabhakaranpramodpra3573
    @pramodprabhakaranpramodpra3573 3 ปีที่แล้ว

    Structural work contract kodukumbol faundation workum include avumo

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Ys

    • @മനുഷ്യൻ-ഝ9ദ
      @മനുഷ്യൻ-ഝ9ദ 3 ปีที่แล้ว

      No

    • @jayeshjayaram826
      @jayeshjayaram826 3 ปีที่แล้ว

      cement include akunna ella workkum athil varum

    • @anniejose6970
      @anniejose6970 2 ปีที่แล้ว

      Could you please construct a house for me in TVM, 3d ready section ready, I am just searching for a contractor and I am looking for a budget house...please do reply or give me your no.. I will get back to you...thank you..

  • @shibujohn8611
    @shibujohn8611 2 ปีที่แล้ว

    1500 സ്ക്വയർ ഫീറ്റ് വീടിന്റെ Plan വരച്ചു Approval charge എത്ര വരും

  • @fasila6087
    @fasila6087 3 ปีที่แล้ว +9

    നല്ല പണിക്കാരെ വെച്ച് സ്വന്തമായി ചെയ്യിക്കുക.

    • @devidassethumadhavamenon8598
      @devidassethumadhavamenon8598 3 ปีที่แล้ว

      സ്വന്തമായി ചെയ്യുക. ഒന്നും പേടിക്കാനില്ല.. ഞാൻ 2000 Sq Ft സ്വന്തമായി ചെയ്തു.

    • @JAYU8078
      @JAYU8078 2 ปีที่แล้ว

      @@devidassethumadhavamenon8598 budget ethrayi appo

    • @poochazzz6972
      @poochazzz6972 ปีที่แล้ว

      @@devidassethumadhavamenon8598 Rate ethrayayi

  • @jehaansworld472
    @jehaansworld472 3 ปีที่แล้ว +2

    Septic tank labour contract charge etrayaanu?

  • @babunatarajan2530
    @babunatarajan2530 3 ปีที่แล้ว

    സൂപ്പർ

  • @tamilmalayalam9122
    @tamilmalayalam9122 2 ปีที่แล้ว

    Yes

  • @GanamaalikaTV
    @GanamaalikaTV 3 ปีที่แล้ว

    gud info dear

  • @JanGoZentertaiments
    @JanGoZentertaiments 3 ปีที่แล้ว

    Innu marketil ullathil vechu nala cement antha?

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      Grade ആണ് പ്രാധാന്യം

    • @toharihar
      @toharihar 3 ปีที่แล้ว +2

      Ultrarech

    • @bhargavivelayudhan3947
      @bhargavivelayudhan3947 3 ปีที่แล้ว

      @@HANUKKAHHOMES concrete panikkanu ennu cement kadayil poyi paranjal avar 53grade cement tharumo

  • @samueljohn1430
    @samueljohn1430 3 ปีที่แล้ว +1

    Hello Sir.. can you pls make a video about building traditional kerala tile roof budget homes?

  • @VinodKumar-py9eo
    @VinodKumar-py9eo 3 ปีที่แล้ว

    Thanks 👍

  • @matv161
    @matv161 3 ปีที่แล้ว

    Contract koduthal namukkum pani kittum

  • @pradeeshc233
    @pradeeshc233 3 ปีที่แล้ว +1

    First വീട് വക്കുന്നവർ എന്നും പറ്റിക്കപ്പെടും..

  • @123arunr
    @123arunr 3 ปีที่แล้ว

    Agreement jenuviune annel okk annno