ചെലവ് കുറഞ്ഞ Roof concrete ഏത് ? | Flat roof or Slope roof | Roof slab concrete
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- What are the advantages and disadvantages of flat roof concrete and slope roof concrete ?
Which is the best method of roof slab concrete in Kerala?
Please watch more details..
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,new house plans,building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page: / hannukkahhomes
Instagram: / inbox
Watsap: 08075041518
Mail @: cherian09enquiry88@gmail.com
Using Equipments-
Phone- Samsung M51- Link-www.amazon.in/...
Tripod - Link- www.amazon.in/...
#slopeandflatroofconcrete#roofslabconcrete#sloperoof#flatroof#sloperoofconcrete#roofconcrete#
ജോബി, ഞാൻ groundfloor 2 bed, first floor 2 bed വീട് വെക്കാൻ പ്ലാൻ ചെയ്യുന്നു. ഫ്ലാറ്റ് roof ചെയ്തു ഒപ്പം തന്നെ tress work ആണ് ഉദ്ദേശിക്കുന്നത്. അതോ, first floor മൊത്തം ഏരിയ ( ഗ്രൗണ്ട് ഫ്ലോറിനെക്കാൾ കുറവാവുമല്ലോ ) slop roof ചെയ്യണോ??താങ്കളുടെ / മറ്റു viewers ന്റെ അഭിപ്രായം??
Flat roof ചെയ്ത ശേഷം truss work ചെയ്യുന്നതായിരിക്കും നല്ലത്. കാരണം ceiling work ഒഴിവാകും, leak വരില്ല, Top area storage space ആയി ഉപയോഗിക്കാം.. പക്ഷെ cost കുറച്ചു കൂടും.
@@HANUKKAHHOMES Thank you for the prompt response 🙏🏻
ഫ്ലാറ്റ് റൂഫ് ചെയ്ത ശേഷം പൈസ ഉണ്ടെങ്കിൽ ഡ്രസ്സ് വർക്ക് ചെയ്യുന്ന താരിക്കും നല്ലത് ഓട് ഇട്ടാൽ പെയിന്റ് അടിക്കാനോ മറ്റോ കേറുമ്പോൾ പൊട്ടിയാൽ ആരും പറയില്ല മാറാൻ അ ലെയർ മുഴുവൻ അഴിക്കണം അവിടെ അതിന്റെ ഉള്ളിൽ ഓട് നിരത്താൻ ഉപയോഗിക്കുന്ന പാത്തിയിൽ വെളളം കെട്ടിക്കിടന്ന് ലീക്കാവും കണ്ട് പിടിക്കാനും പാടാ അതാണ് ഓടിന്റെ മുകളിൽ ഡ്രസ്സ് വർക്ക് ചെയ്യുന്നത് കൂര ചെയ്താൽ ഓട് ഇട്ടാലും നല്ല ചൂടാണ് ഫാനിന്റെ മുകളിൽ ഉള്ള ഭാഗത്ത് ചൂട് തങ്ങിനിൽക്കും ഞാൻ എന്റെ വീടിന് വാട്ടർ പ്രൂഫ് ചെയ്ത് കുറേ കാശ് കളഞ്ഞതാ പിന്നെ ഡ്രസ്സ് വർക്ക് ചെയ്തും മഴയത്തും മറ്റും തുണിയിടാനും സൗകര്യമാ വീട്ടിന് പെയിന്റ് 10 വർഷമായിലും പുതിയത് പോലെ കാണും പായലും പിടിക്കില്ല ചോർച്ചയും ഇല്ല ചൂടും കുറവ് ഡ്രസ്സ് വർക്ക് ബെസ്റ്റ്
@@AjithKumar-zc9ix🙏🏻. truss വർക്കിന് ഏതു മെറ്റീരിയൽ ഉപയോഗിച്ചു??
ഫ്ലാറ്റ് മതി atha എനിക്ക്. ഇഷ്ടം 🤗😍my opinion
Best for Kerala's Geography is Sloped Roof, from my experience. Construction is more difficult than flat roof but other things they are beneficial like for rain,temperature, highly preferable in Kerala climatic conditions,only thing needed is proper workmanship. Cost is not higher than flat slab as the thickness of concrete and usage of steel will lesser compared to the flat slab in sloped roof .
Safety concerns if we do slope roof without concrete roof.
ഗുഡ്. മെസേജ്.. എന്റെചോയ്സ്.. പ്ലൈന് വർക്ക് ആണ് നല്ലത്.. സന്റർഭാഗം. ഒന്നര ഇജി. കൊടുത്തു4. ഭാഗത്ക്ക് ച്ചെരിവ് കൊടുത്താൽമതി.
Slope റൂഫിന് area കൂടുതലായത് കൊണ്ട് അത് വഴിയുള്ള ചൂട് heat conductance കൂടും, Heat flow = area x conductance
നല്ല രീതിയിലുള്ള വിശദീകരണം. ആശംസകൾ
Kerala climate is best sloped roof it's my openion
Ellam nannayi explain cheythu.. but epozhum keralathinte climate inu slope roof aanu anuyojyam.. athu kond aanu pand ullavar angane roof cheythond irunnath.. annathe kaalathum ath maintain cheyanamarunnu, ipozhum slope cheythal ath maintain cheyanam.. pinne cost kooduthal aanu..
Good brother
Nyan flat റൂഫിലും slope റൂഫിലും താമസിച്ച ആളാണ്.. slope റൂഫിൽ ഭയങ്കര ചൂടാണ്...
I also felt so
വളരെ നല്ല വിശതീകരണം ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു അനുമോദിക്കുന്നു
Thanks 🙏
വീട് ലെവൽ വാർക്കുക മുകളിൽ രണ്ടു വശ ങ്ങ ളിലെ ക്കായി ഷീ റ്റ് ഇടുക പരമാവധി ഉയരം കുറച്ച് അല്ലെങ്കിൽ വൻ നഷ്ടം ഉറപ്പ്
Simple , logical , informative . Thanks buddy
At last some who's thoughts makes sense.. thank you Joby for your channel
One of a genuine video I ever watched. 👍 That "mandatharam" part especially without a smile is best 😄
Excellent said Things
ഗ്രൗണ്ട് ഫ്ലോർ കഴിഞ്ഞു മുകളിൽ 10/10റൂമും ചെറിയ ഒരു ബാൽകണിയും മാത്രം എടുക്കുന്നതിന്ന് എന്ത് ചെലവ് വരും
ഫ്ലാറ്റ് കോൺക്രീറ്റ്, ചൂട് കുറയ്ക്കാൻ എന്താണ് ചെയ്യുക? ഒന്നര ഇഞ്ച് മെറ്റൽ വിരിയ്ക്കാമോ?
ഇതിനെക്കാളും നല്ലത് truss work ചെയ്തു കോൺക്രീറ്റ് ഓട് വിരിച്ചു false cieling ചെയ്താൽ ഭംഗി ഉണ്ടാകും, ലീക് ഉം കുറയല്ലേ
STRAIGHT ROOF & ALUMINIYUM ROOF IS BETTER!
Thank you
Joby bro very informative
ഫ്ലാറ്റ് റൂഫ് വാട്ടർ സീലിംഗ് വാട്ടർ പ്രൂഫിങ് നല്ല രീതികൾ ഏതൊക്കെ ആണ്
Bro veedinte roofing concrete cheyyunnadhu aano alla truss aaano cost kuravu idhine kurichu oru video cheyyuvo
Good information ...thank you., Can you do a video on pros and cons of contemporary design
650 scr feet വീട് സൺ ഷെയ്ഡ് ചരിഞതും മെയിൻ വാർക്ക ഫ്ലാറ്റും ആകുമ്പോൾ എത്ര ചിലവ് വരും. (നിലവിൽ ഓട് വീട് ആണ് )
On the basics of bernollis theorem . Slope roof kattadichal parannu pokum
മി.ജോബി, എൻറെ ഇപ്പോൾ ഉള്ള വീട് demolish ചെയ്ത് ഒന്നുംകൂടി പൊന്തിച്ചു നിർമിക്കാൻ ഉദ്ദേശിക്കുന്നു. ഇപ്പോൾ ഉള്ള കല്ലുകളും( foundation), വെട്ടുകല്ലുകളും, steel rod കളും(മൈൻ സ്ലാബിലുള്ള ) ഉപയോഗിക്കുവാൻ പറ്റുമോ എന്ന് ദയവായി അറിയിക്കുക.
Damage വരാതെ എടുത്താൽ അത് ഉപയോഗിക്കാം.. Steel reuse ചെയുന്നതിനോട് അഭിപ്രായം ഇല്ല.
മുകളിലെ നിലയിൽ ഫ്ലാറ്റ് രൂഫിൽ രണ്ട് ഓട് വീതം വരിയായി വെച്ച് വാർത്താൽ ചൂടും ചെലവും കുറയുമെന്ന് കേട്ടു, ശരിയാണോ?
എന്റെ ഗ്രൗണ്ട് ഫ്ലോർ ഫ്ലാറ്റ് വാർക്ക ആണ് ബട്ട് ഷെയ്ഡ് സ്ലോപ്പ് ആണ് ചെയ്തത് ബട്ട് ഇപ്പൊ ഫസ്റ്റ് ഫ്ലോർ ചെയ്യുമ്പോൾ ഫ്ലാറ്റ് വാർക്ക ആണ് ചെയ്യുന്നേ ബട്ട് ഷെയ്ഡ് ഇതു ചെയ്യണം എന്ന് കൺഫ്യൂഷൻ ആണ് പ്ലീസ് ഹെൽപ് മി?
Very good information
3mX3m work area flat roofin slab thickness etra vnm...extra load onnum varunnillaaa...pls rply
Thank you so much
Helpful information👌
നല്ല അവതരണം ജോബി 👍👍
Good vedio bro😊
sitout slabum main slabul thammil ulla level difference ethrayanu enthinnanu eganeyy level difference koduth cheyunathu
Thankyu
Good video...Roof concrete nu pakaram gp pipe weld cheythitt odittalo...?
Ceiling ചെയേണ്ടി വരും
@@HANUKKAHHOMES thanks for the quick response...leakage chance kooduthalaano, oru 5 years kazhinju ceiling cheythal mathiyavumo?
Very thanks bro 🙏🙏
Flat roof Cheythitu Truss and shingles ittal nallathano
സുഹൃത്തെ ഒരു വീഡിയോ ചെയ്യുമോ അതായത് അത് 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീട് അതിൻറെ തറ കെട്ടാൻ പാറ ഉപയോഗിച്ച് എത്ര രൂപയാകും അതിനുശേഷം വാർപ്പ് വരെ ഭിത്തി കെട്ടിയിടാൻ എത്രയാകും അതിനുശേഷം വാർക്കാൻ എത്ര രൂപയാകും ഈ നിലയിൽ ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
for full estimation from excavation to finish contect me
😎😎😎
Good Information... Thanks 🙏
Very good information. Thanks. Very helpful
Excellent 👍
Oru 12 year old veedanu entethu sheet change cheythu concrete cheyan aagarahikunu 900 sq.feet undavum maximum.cost etra varumennu paragu tharamo. Angane enni cheyunakondu veedinte strengthinu enthellum problem undakamo. Please reply
Ethra Adiyil Main varppu varunnathannu Nallath 10 or above please reply.....
VERY GOOD BRO
Secondfloor centeril ninn 2 vashathekum ulla slope Aan .ath level akan enthenkilum margam indo?
AAC blokinte oru video cheyamo
Ith vach compound wall cheyamo?
Thk you bro
Humble simple
Plumbing and electrical materials and labour costs
Pls.suggest about a Mixed elevation
Flatroofil kiniv vegam varum enna prajaranathe kurichu???
Single floor need Flat roof cheyth truss work cheytha flat roof nte disadvantages maari kitule?
Cellar type house review cheyyamo
Flat roof aayi concreate cheyth ഓട് ഇടാൻ vendi slope cheyyan patto....? Athin enthan മാർഗം...
രണ്ടാമത് ഒരു വീട് എടുത്ത് slope ഇട്ട് ചെയ്തോളൂ😂
ലേബർ contract എന്ന് പറയുമ്പോൾ വീട് മൊത്തത്തിൽ ആണോ കൊടുക്കുന്നത് അതോ ചില ഭിത്തിയോ, staircase, ചില സ്ലാബിന്റെ അടിവശം ഇതൊക്കെ തേക്കണ്ട എന്ന് പറഞ്ഞാൽ അതിന്റെ rate കുറച്ചിട്ടാണോ ലേബർ contract എടുക്കുന്നത്...
നമ്മൾ പറയുന്ന രീതിയിൽ agreement വെച്ച് പണിയാം.
സാർ എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുവാ സ്ലോപ്പ് റൂഫ് ചെയ്ത 3 സ്ഥലത്തു ലീക്ക് ഉണ്ട് പിന്നെ ചെറിയ പനപ്പ് ഇതിനു എന്തെകിലും ഒരു പരിഹാരം പറഞ്ഞു തരുമോ 🙏
Rate difference between Tiled roof (with wooden planks) and rcc roof??, can you please tell?
An approximate rate only..
Intro ഒഴിവാക്കാം. നമസ്കാരം പറഞ്ഞു തുടങ്ങിയാൽ നന്നാവും.
Thank you 🙏 Joby
ചേട്ടാ പഞ്ചായത്തിലെ പ്ലാനിൽ വരുന്ന 400 സ്ക്വയർ ഫീറ്റിൽ ഉള്ള വീടിന്റെ പ്ലാനും പഞ്ചായത്തിൽ നിന്ന് കിട്ടുന്ന തുകയ്ക്ക് തീർക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു വീഡിയോ ചെയ്യാമോ
Bro.ente veedinte roof sheet aanu.ithu matti concrete cheyyan alochikkunnu old veedanu chenkallanu wall.strong walls aanu.concrete cheyyan extra pillar kodukkano.futuril first floor with slop tress work Cheyyanagrahikkunnu.ur opinion pls.sheet Matti concrete cheyyan pillar cherthu ethra cost varum 1000sqfeet nu.reply pls
8" Width ഉണ്ടോ? ഒരുപാട് വർഷം ആയെങ്കിൽ pillar കൊടുത്തു ചെയുന്നത് ആയിരിക്കും safety
@@HANUKKAHHOMES bro 8width u nd u.estimate parayumo
Kooduthal chilav varunanath kond kelkukumbol pediya
👌👍
Good
Sir upstairl 500squer feet athra amount akum
ഫ്ലാറ്റ് ആണ് നല്ല ത് കോൺ ക്രീറ്റ് ന് പകരം എന്ത് ചെ യ്യാം
സ്ലോപ്പ് റൂഫ് 4 വശം ഉണ്ടെങ്കിൽ 4 മടങ്ങ് ആണ് ചൂട്
your like ethanu flat roof or slop roof???
Ur choice
@@HANUKKAHHOMES I am asking u dear
ഞാൻ ചെയ്തത് ഫ്ലാറ്റ് റൂഫ് ഷെഡ്ഡ് കൊടുത്തിട്ടില്ല ഷെഡിന് പകരം മെയിൻ കോൺക്രീറ്റിൽ എക്സ്ട്രാ തള്ളു കൊടുത്തു
Oru pic edamoo
6inj സിമന്റ് കട്ട ഉപയോഗിച്ചു വീട് പണിതാൽ മുകളിൽ aac കട്ട ഉപയോഗിച്ചു റൂം തിരിക്കുവാൻ കഴിയുമോ
Can we change slop roof to flat roof
Yes, you demolish the slope roof and re construct the roof using flat roof method...
Slop roof ഓട് വച്ച് വാർകുന്നത് ലാഭം ആണോ??സ്ട്രോങ്ങ് ആണോ??
Flat roofil matti edunna samayathano waterproof cheyandath
രണ്ടു രീതിയിൽ ചെയ്യാം.. Waterproof ചെയുന്ന materials അനുസരിച്ചു
Slop roof leak varum...
Plan to build a budget home
👍🏽👍🏽👍🏽👍🏽
ഫ്ളാറ്റ് റൂഫ് ചെയ്യുമ്പോൾ എത്ര ഇഞ്ച് സ്ലോപ്പിടണം
2"
@@homezonemedia9961 താങ്കളും മറ്റു വീഡിയോകൾ ശ്രദ്ധിക്കാറുണ്ടല്ലോ. ഞങ്ങൾ പൊതുജനത്തിന് ഗുണം ഉണ്ടാവട്ടെ, ഒരേ ഫീൽഡിൽ പ്രവർത്തിക്കുന്നവർ പരസ്പരം അറിവ് പങ്ക് വെക്കുന്നത് കൊണ്ട്
Ente 2 Nila veedanu. Mele janalukalkk mathram sunshade koduth. Eni main slab extension cheyyano
ചെയ്യാം
@@HANUKKAHHOMES nirbandhamunddo. Chilavu kooduthalalle
Compound wall work meterinu epo ethraya rate?
Rate depending materials, design
കുറെ പണം ഉള്ളതിന്റെ ആഹങ്ങരം ആണ് ചിലർക്ക്
False ceiling വേണമെങ്കിൽ roof height minimum floor l നിന്ന് എത്ര വേണം. 10 feet, 11 or 12 feet or more?
11 feet മതി
@@HANUKKAHHOMES Thank you
Already slopped roof aaya second floor, flat roof aayi rework cheyyan pattumo ?
Details നോക്കിയാലെ പറയാൻ പറ്റു
Make video in hindi or english 🙁
വീടുപണി നടക്കുന്നു നമ്പർ തരുമോ
Fangi Alla bhangi
CONCRETE HAS TO BE COMPACTED PROPERLY.
IF NOT, YOU WILL END UP IN TROUBLE
First
Supar 💛👍
2 സൈഡിലോട്ട് സ്ലോപ് ആയി വാർത്തിരിക്കുന്ന വീട് 2 നില ആക്കാൻ എന്തേലും മാർഗം ഉണ്ടോ.
Light weight ആയ AAC block കൊണ്ട് fill ചെയ്തു level ആക്കി ചെയ്യാം.. Slope കൂടുതൽ ആണെങ്കിൽ ബുദ്ധിമുട്ട് ആണ്.
second
ചൂട് കുറയ്ക്കാൻ എന്ത് ചെയ്യാം? പറഞ്ഞ് തരാമോ?
പഴയ വീടുകൾക്ക് കാണുന്നതുപോലുള്ള തട്ടുകൾ ഇല്ലെ അത് പോലെ ചെയ്താൽ മതി
@@aneeshbalakrishnan6851
കോൺക്രീറ്റിൽ അത് എങ്ങനെയാ ചെയ്യുക? ആ process ന് എന്താ പേര്?
@@indianlad23 പഴയ ഒരു തറവാട് പോയി സന്ദർശിക്കുക അപ്പോൾ ചേട്ടന്റെ എല്ലാ സംശയങ്ങളും മാറും. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഉള്ള നിർമ്മാണ രീതിയാണ്.
@@aneeshbalakrishnan6851
ശരിയാണ്. എൻ്റെ വീട് പഴയ ഓട്ട് വീടായിരുന്നു. ഒരുപാട് maintenance നടത്തി മതിയായി ഇപ്പോം ഒടുക്കം പുതുക്കി പണിയുകയാണ്. മുകളിൽ ഓട് വരത്തക്ക രീതിയിൽ പണിയണമെന്ന് ആവശ്യപ്പെട്ട് ഒരാളെ കിട്ടുന്നില്ല. Concrete ലോട്ട് പോവകയാണ് ഇപ്പോൽ.. വ്യസനത്തോടെ. അത് കൊണ്ട് ചോദിച്ചതാണ്.
Flat roof ചെയ്തശേഷം മുകളിൽ Slope ചെയ്തു ഓട് ഇടാം.. ഇടയിൽ വരുന്ന ഭാഗം storage space ആയി ഉപയോഗിക്കാം.. ചൂട് കുറയും.. Video യിൽ ഇതിനെപറ്റി പറഞ്ഞിട്ടുണ്ട്.
Bro നമ്പർ tharumo
Ithokke kettu Ake confusion Aya owner
No confusion
Good