ജിന്നുകൾ ആദ്യത്തെ മനുഷ്യൻ മുതൽ മനുഷ്യകുലവുമായി നിരന്തരം interact ചെയ്യുന്നവരാണ്. അവനിൽ ഭയവും ആശയക്കഴപ്പവുമുണ്ടാക്കി അവനെ എയറിൽ നിർത്തിയാണ് ജിന്നുകൾ മനുഷ്യരെ അവരുടെ വരുതിയിലാക്കുന്നത്. ഈ വീഡിയോയും ഒരു perfect jinn story ആണ്. ഇവരുടെയൊക്കെ മുന്നിൽ ആത്മാവാണ് എന്ന് pose ചെയ്ത് വരുന്നതെല്ലാം ജിന്നുകളാണ്. അങ്ങനെ ജിന്നുകളെ പറ്റിയും ഒരു അവയുടെ കഴിവുകളെപ്പറ്റിയും ഒരു ധാരണയയുമില്ലാത്ത ഇവരെ പോലുള്ള സാധാരണക്കാരെ ജിന്നുകൾ പേടിപ്പിച്ചു നിർത്തുന്നു.
ആത്മാക്കൾ ഉണ്ട് എന്ന തൊരു സത്യമാണ് അനുഭവങ്ങൾ ഉണ്ടാവുമ്പോഴെ അതറിയൂ ഒരിക്കലും ആത്മാവെന്ന് പറയുന്നത് ഒരു രൂപമില്ലാത്ത ഒന്നല്ല ഒരു മനുഷ്യൻ എങ്ങനാണോ അതുപോലെ തന്നെയാണ് ആത്മാക്കളും ഞാൻ കണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് വളരെ വ്യക്തമായിട്ട് പറയാൻ കഴിയും
@@Paintmydreams460നമസ്ക്കാരം ആത്മ സുഹൃത്തേ. ഓരോരുത്തരുടേയും അനുഭവങ്ങളാണ്. ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞയാളെ വിമർശിച്ചതാണ് മനുഷ്യസമൂഹം. അങ്ങ് അന്വേഷിക്കുന്ന തെളിവുകൾ തരുന്ന അനേകം ഗ്രന്ഥങ്ങൾ ഉണ്ട്. അന്വേഷിക്കൂ കണ്ടെത്തും. ഇതേ ചോദ്യത്തിന് എനിക്ക് തൃപ്തികരമായ മറുപടി/ തെളിവ് കിട്ടിയത് 33 വർഷങ്ങൾ കഴിഞ്ഞാണ്. നമ്മുടെ അന്വേഷണങ്ങൾക്ക് ഈ പ്രപഞ്ചം കൃത്യമായ മറുപടി ലഭ്യമാക്കും. (നമ്മൾ അതിന് അർഹരാകുന്ന സമയത്ത് തന്നെ.) Thank You 🙏
Actually what do they do? She claims to have some spiritual power but why should someone believe it? And what is the use even if it is true? Something feels not right. Bow down only to the omnipreset, omniscient God almighty.
These type of people will give interview to only commercially and business induced media like aback and talk.to non spiritual people like this anchor..where there arw a lot of real.sadakas willing to interact her where they have no acces..
18:19 ee channel nte team anu avare contact cheytat ennu avar parayunundallo... Allathe avar ella channel lu vilichu enne interview cheyu enu avaru parayuvalla.. Ningalku interest illel kanathirikku.
സർ.. നേരിൽ കാണാതെ ഒരു കാര്യവും വിശ്വസിച്ചിരുന്ന ഒരാൾ ആയിരുന്നില്ല ഞാൻ.. ആ ഞാൻ നേരിൽ താണ് ഓജോ ബോർഡ് പോലും വേണ്ട ആത്മാവിനു നമ്മൾനമ്മുടെ അടുത്തേക്ക് വരാൻ.. 27 വർഷം മുന്നേ എന്റെ ഫ്രണ്ട്‌സ് ഒരു ന്യൂസ് പേപ്പർ ഉം മെഴുകുതിരി യും 25 പൈസ കോയിൻ ഉം കൊണ്ട് സ്റ്റീൽ തംബ്ലർഉം കൊണ്ട് ആത്മാവിനെ വിളിച്ചു വരുത്തി സംസാരിച്ചത് എനിക്ക് മറക്കാൻ. പറ്റില്ല..ആര് വിളിച്ചാലും അവർ വരില്ല അത് സത്യം ആണ്.. ഞാൻ നോക്കിയതാണ് വന്നിട്ടില്ല..
പ്രത്യേക തരം ഭ്രാന്താണ് . അങ്ങനത്തെ ഭ്രാന്തുള്ളവർ ഒരുമിച്ച് കുടിയിൽ പിന്നെ പറയുന്ന കാര്യങ്ങൾ അവർക്കേ മനസിലാകു .😂😂😂 പിന്നെ അത്മാക്കളായിട്ട് സംസാരിക്കണമെങ്കിൽ കൈയിൽ നല്ല കാശ് വേണം കേട്ടോ തള്ള് കേട്ട് ഫ്രീ ആണ് എന്ന് പറഞ്ഞ് പോകരുത്. ഒരു ചോദ്യത്തിനു 1500- 2000 രൂപയാണ്😮 ഒപ്പം ജീവിച്ച സമയത്ത് നമ്മളെ ജീവന് തുല്യം സ്നേഹിച്ച നമ്മുടെ മരണപ്പെ മാതാപിതാക്കളും ബന്ധുകളും കാശ് മുടക്കി നമ്മളോട് മിണ്ടാൻ വരു എന്ന് പറയുന്ന യുക്തി ഒരിക്കലും മനസിലാകുന്നില്ല. ഭാർഗവി നിലയം എന്ന സിനിമയിലാണ് ഒരു പ്രേതത്തേ വെള്ള വസ്ത്രത്തിൽ കാണിക്കുന്നത്. വെള്ള സാരി ബ്ലൗസ്. പക്ഷേ അത് അന്ന് ബ്ലാക്ക് ആൻ്റ് വൈറ്റ് സ്ക്രിൻ ആയതു കൊണ്ട് തിരിച്ചറിയാൻ വേണ്ടിയാണ് അന്നത്തെ അളുകൾ ആ വസ്ത്രാലങ്കാരം തെരഞ്ഞെടുത്തത്. പിന്നിട് അത് പ്രേതങ്ങളുടെ ദേശീയ വസ്ത്രമായി മാറി . പിന്നെ എല്ലാവരും കാണുന്ന പ്രേതത്തിനും വെള്ള വസ്ത്രമായി മാറി. 😂😂 ഇതോക്കെ മനസിൻ്റെ തോന്നലുകൾ മാത്രമാണ് '
ഇന്നു ഒരു സ്റ്റേജ്ൽ വച്ചു മരിച്ചവരെ കണ്ണ് തുറന്നിരിക്കുമ്പോൾ തന്നെ കാണിച്ചു കൊടുക്കുന്ന ഷോ കൾ ഉണ്ട്. പക്ഷെ അത് ഒരു എന്റർടൈൻമെന്റ് ഷോ ആയിട്ടാണ് ചെയുന്നത്. ഇത് തലചോറിനെ കുറച്ചു നേരത്തേക്ക് കൺഫ്യൂസ് ആക്കി ചെയ്യാൻ പറ്റുന്ന ഒരു കാര്യം ആണ് അല്ലാതെ, ആത്മാവ് ഒന്നും അല്ല.
വളരെ ശരിയാണ്. ഇത്തരം അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്.
വളരെ സത്യം ഉള്ളത് ആണ് അനുഫവം ഉള്ളവർക്ക് അറിയാം
കാത്തിരുന്ന വീഡിയോ നന്ദി 🙏🙏❤️❤️🌼🌼🌻🌻
ജിന്നുകൾ ആദ്യത്തെ മനുഷ്യൻ മുതൽ മനുഷ്യകുലവുമായി നിരന്തരം interact ചെയ്യുന്നവരാണ്. അവനിൽ ഭയവും ആശയക്കഴപ്പവുമുണ്ടാക്കി അവനെ എയറിൽ നിർത്തിയാണ് ജിന്നുകൾ മനുഷ്യരെ അവരുടെ വരുതിയിലാക്കുന്നത്.
ഈ വീഡിയോയും ഒരു perfect jinn story ആണ്. ഇവരുടെയൊക്കെ മുന്നിൽ ആത്മാവാണ് എന്ന് pose ചെയ്ത് വരുന്നതെല്ലാം ജിന്നുകളാണ്. അങ്ങനെ ജിന്നുകളെ പറ്റിയും ഒരു അവയുടെ കഴിവുകളെപ്പറ്റിയും ഒരു ധാരണയയുമില്ലാത്ത ഇവരെ പോലുള്ള സാധാരണക്കാരെ ജിന്നുകൾ പേടിപ്പിച്ചു നിർത്തുന്നു.
🙏🏻തെരേസ ma'm
20:03 wow the attitude ,so patronising
ആത്മാക്കൾ ഉണ്ട് എന്ന തൊരു സത്യമാണ് അനുഭവങ്ങൾ ഉണ്ടാവുമ്പോഴെ അതറിയൂ ഒരിക്കലും ആത്മാവെന്ന് പറയുന്നത് ഒരു രൂപമില്ലാത്ത ഒന്നല്ല ഒരു മനുഷ്യൻ എങ്ങനാണോ അതുപോലെ തന്നെയാണ് ആത്മാക്കളും ഞാൻ കണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് വളരെ വ്യക്തമായിട്ട് പറയാൻ കഴിയും
Explain
Anno
ആത്മാക്കളെകുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം.
പച്ചയായ ജീവിതാനുഭവങ്ങൾ വിവരിച്ചിരിക്കുന്നു.
@@krsreenivasapai4698 thelivundo? Ithu polathe kathakal aarkku venamenkklum undakkam
@@Paintmydreams460നമസ്ക്കാരം ആത്മ സുഹൃത്തേ. ഓരോരുത്തരുടേയും അനുഭവങ്ങളാണ്. ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞയാളെ വിമർശിച്ചതാണ് മനുഷ്യസമൂഹം.
അങ്ങ് അന്വേഷിക്കുന്ന തെളിവുകൾ തരുന്ന അനേകം ഗ്രന്ഥങ്ങൾ ഉണ്ട്. അന്വേഷിക്കൂ കണ്ടെത്തും.
ഇതേ ചോദ്യത്തിന് എനിക്ക് തൃപ്തികരമായ മറുപടി/ തെളിവ് കിട്ടിയത് 33 വർഷങ്ങൾ കഴിഞ്ഞാണ്.
നമ്മുടെ അന്വേഷണങ്ങൾക്ക് ഈ പ്രപഞ്ചം കൃത്യമായ മറുപടി ലഭ്യമാക്കും. (നമ്മൾ അതിന് അർഹരാകുന്ന സമയത്ത് തന്നെ.) Thank You 🙏
Theresa Mam❤❤❤❤🙏🌹
I like this mam
Kathirikkuvayirunnu mam
. നല്ല വീഡിയോ
Hai തെരസ മാം 🙏 കാത്തിരുന്ന വീഡിയോ
ബിജു സർനെ കൊണ്ട് വരാതെ ഈ ചാനലിലെ ഇന്റർവ്യൂ incomplete ആണ്, ❤
Correct
ബിജു സാർ ശുദ്ധനാണ് ❤️...
Mam❤❤❤❤❤
Mam പറഞ്ഞത് സത്യമാണ്.... പെട്ടെന്ന് നമ്മളുമായി mam connect ചെയ്യും.. ആവശ്യമായ advise തരും
How to contact madam
Ethu no il aanu contact cheyyendathu?
Super
Anchor innu saree anallo beautiful
21:34 Theresa looks sad hope all is ok ,I got a Lovly opportunity to have a consultation with u with my passed mother
@@iveyxvr49 how much??
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hai മാം
🙏🙏🙏
ആത്മാക്കളുമായി സംസാരിക്കാറുണ്ട് ആത്മാവെന്ന് പറയുന്നത് ഒരു രൂപമില്ലാത്ത ഒന്നല്ല ഒരു മനുഷ്യൻ എങ്ങനാണോ അതുപോലെ തന്നെയാണ്
Anno
🙏🏻🙏🏻👍🏻
❤❤❤
🙏🙏🙏❤❤
Naveen sir ne vilichu chodikkamo Teresa, endanu pattiyathennu
🙏🙏🌷🌷
🙏
Hi mam
🙏🙏🙏💜💜💜💜
Thank you so much mam ❤❤❤❤❤
Where we get this book?
Amazon
Veruthe vangi time cash kalayanda waste book, ente cash poyi😢
Actually what do they do? She claims to have some spiritual power but why should someone believe it? And what is the use even if it is true? Something feels not right. Bow down only to the omnipreset, omniscient God almighty.
Aratt annan anu vijarichu arkelum thoniyo
Yes
Aa book vaangan pattumo ? Contact please
ബുക്ക് എവിടെ കിട്ടും.?
First need good God power... V need permission from soul... Then v can talk
ആർക്കും ആരെയും ഇരുത്തി പഠിപ്പിക്കാൻ പറ്റില്ല, ചാത്തന്സേവ, സൂക്ഷിച്ചാൽ ആരും ദുഖിക്കേണ്ട, മെന്റലിസം പോലെ തന്നെ, ഏതു മതക്കാരായാലും സൂക്ഷിക്കുക.
ഹായ് തെരേസ മാം
These type of people will give interview to only commercially and business induced media like aback and talk.to non spiritual people like this anchor..where there arw a lot of real.sadakas willing to interact her where they have no acces..
ഇപ്പം പുതിയ ചാനലിലും വന്നു ഇത്രയും നാൾ Esp പാരാനോർമൽ എന്ന ചാനലിലായിരുന്നു ഇത്രയും കഴിവുള്ള അളുകൾ എന്തിന് ഓടി പാഞ്ഞു നടക്കന്ന് ജൻറ്റർവ്യൂ കൊടുക്കുന്നു
18:19 ee channel nte team anu avare contact cheytat ennu avar parayunundallo... Allathe avar ella channel lu vilichu enne interview cheyu enu avaru parayuvalla.. Ningalku interest illel kanathirikku.
താങ്കൾക്ക് ഇഷ്ടം ഇല്ലങ്കിൽ... അത് പ്രകടിപ്പിക്കാനും കമന്റ് ബോക്സ്നു സാധ്യത ഉണ്ട്.. അല്ലേ??
നമസ്കാരം mam, ഒരു പരിധി വരെ എന്നെ ഭ്രാന്ത് പിടിപ്പിക്കാതിരുന്നത് mam ന്റെ video കൾ ആണ്.
നിങ്ങൾ ക്ക്. ആർക് എങ്കിലും. ഒരു വീട്ടിൽ. ചെല്ലുമ്പോൾ. അവരുടെ. പൂർവികരെ. കാണാൻ. പറ്റുമോ. മുത്തപ്പൻ. അത്. പോലെ. മുതുമുത്തശ്ശി. അവിടെ. ഉള്ള. പരദേവത. കഴിഞ്ഞു. പോയ. നല്ല തും. ചിത്തതും. മായ. കാര്യങ്ങൾ. മനസ്സിൽ. തെളിഞ്ഞു. വരാറുണ്ടോ. ഒരിടത്ത്. പോയാൽ. ഒരാൾ. നമേ. 👽. ചേർത്ത്. പിടി കുന്നത്. പോലെ. തോന്നുന്നു ണ്ടോ
😂😂😂😂😂എന്തൊരു എളിമ, ഭയങ്കര അഭിനയം 🎉
എന്തൊക്കെയോ... പൊരുത്ത കേടുകൾ ഉണ്ട്!! ആത്മീയത ബിസിനസ് ( വരുമാനമാർഗം ) ആക്കിയത് പോലെ തോന്നുന്നു.
@Shankumarvijayan3897 ayyo ...athre ulloo..dheham annagathe panam undakkanam...oru pottan aduth irikkunnath kandille...ayallk ithu kelkkumbozhe chiriyaanu
അവനവനു.അറിയാത്തതെല്ലാം
...ശരിയല്ലെന്ന്.....പറയാമോ..മറ്റുള്ളവരെ..ഇങ്ങനെ. പരിഹസിക്കാതിരിക്കൂത@@Paintmydreams460
@@Paintmydreams460ഇതിനെ പറ്റി മാം ന് നല്ല വിവരം ആണ് അല്ലേ..
സർ.. നേരിൽ കാണാതെ ഒരു കാര്യവും വിശ്വസിച്ചിരുന്ന ഒരാൾ ആയിരുന്നില്ല ഞാൻ.. ആ ഞാൻ നേരിൽ താണ് ഓജോ ബോർഡ് പോലും വേണ്ട ആത്മാവിനു നമ്മൾനമ്മുടെ അടുത്തേക്ക് വരാൻ.. 27 വർഷം മുന്നേ എന്റെ ഫ്രണ്ട്‌സ് ഒരു ന്യൂസ് പേപ്പർ ഉം മെഴുകുതിരി യും 25 പൈസ കോയിൻ ഉം കൊണ്ട് സ്റ്റീൽ തംബ്ലർഉം കൊണ്ട് ആത്മാവിനെ വിളിച്ചു വരുത്തി സംസാരിച്ചത് എനിക്ക് മറക്കാൻ. പറ്റില്ല..ആര് വിളിച്ചാലും അവർ വരില്ല അത് സത്യം ആണ്.. ഞാൻ നോക്കിയതാണ് വന്നിട്ടില്ല..
@@appu5365 athe..bro...enne kaliyaakkiyathaano nn ariyilla enkilum parayaam ...njn sanyasa dheeksha vangiya oral aanu...15 varshamaayi athmeeyamekhalayil sancharikkunnu..appol e karyangal okke ariyan kazhiyum...jeevichirikkumbol nammal cheyyenda karyangal..kadamakal cheyyuka..adharmmam cheyyathirikkuka ennath maatramaanu ithinokke ore oru pom vazhi...ammayeyum achaneyum nannayitt nokkuka...panam illenkil aalayiit ninn avare sahayikkauka...bharyaye kai vidaruth..makkaleyum bharyayem nokkanam..itre ullooo..oraleyum jeevithathil vanchikkano pattikkano paadilla...
What a nonsence
പ്രത്യേക തരം ഭ്രാന്താണ് . അങ്ങനത്തെ ഭ്രാന്തുള്ളവർ ഒരുമിച്ച് കുടിയിൽ പിന്നെ പറയുന്ന കാര്യങ്ങൾ അവർക്കേ മനസിലാകു .😂😂😂
പിന്നെ അത്മാക്കളായിട്ട് സംസാരിക്കണമെങ്കിൽ കൈയിൽ നല്ല കാശ് വേണം കേട്ടോ തള്ള് കേട്ട് ഫ്രീ ആണ് എന്ന് പറഞ്ഞ് പോകരുത്. ഒരു ചോദ്യത്തിനു 1500- 2000 രൂപയാണ്😮
ഒപ്പം ജീവിച്ച സമയത്ത് നമ്മളെ ജീവന് തുല്യം സ്നേഹിച്ച നമ്മുടെ മരണപ്പെ മാതാപിതാക്കളും ബന്ധുകളും കാശ് മുടക്കി നമ്മളോട് മിണ്ടാൻ വരു എന്ന് പറയുന്ന യുക്തി ഒരിക്കലും മനസിലാകുന്നില്ല.
ഭാർഗവി നിലയം എന്ന സിനിമയിലാണ് ഒരു പ്രേതത്തേ വെള്ള വസ്ത്രത്തിൽ കാണിക്കുന്നത്. വെള്ള സാരി ബ്ലൗസ്. പക്ഷേ അത് അന്ന് ബ്ലാക്ക് ആൻ്റ് വൈറ്റ് സ്ക്രിൻ ആയതു കൊണ്ട് തിരിച്ചറിയാൻ വേണ്ടിയാണ് അന്നത്തെ അളുകൾ ആ വസ്ത്രാലങ്കാരം തെരഞ്ഞെടുത്തത്. പിന്നിട് അത് പ്രേതങ്ങളുടെ ദേശീയ വസ്ത്രമായി മാറി . പിന്നെ എല്ലാവരും കാണുന്ന പ്രേതത്തിനും വെള്ള വസ്ത്രമായി മാറി. 😂😂 ഇതോക്കെ മനസിൻ്റെ തോന്നലുകൾ മാത്രമാണ് '
കൂടുതൽ അഹങ്കാരം പാടില്ല..
Satyam...evarude aduth ente oru suhrth poirunnu ennu paranju kettu...adhyathe counciling nu tane 15 uro venam nn paranju..athum onno rando chodhyangalkk maatram.....ith kettappozhe udayipp aanennu manasilayi..njn niruthiyitt poyi...
@@Paintmydreams460 ഒന്നോ രണ്ടോ ചോദ്യങ്ങൾക്കു മാത്രമോ??
@@pscguru5236 athe...kannil kaanan kaxhiyaatha karyangal paranju panam undakkanam...marichu kazhinju chilappo ee kaaranavanmaarokke punar janmavum eduthittundaakum...nammalokke ithonnum ariyathe aareyenkilum poyi kandu avar parayunna parihaarangalum cheythu panavum kalanju nadakkum..ivar parayunnath marichu kazhinjavare swargathil poyi kandu...mattath marichath...ithonokke thelivundo??? Onnum illenn alla paranjath .. nammal naamude chakras okke activate aakkiyal namukkum ithinokke utharam kittumm.vallavarum parayunna pottatharam kett panam pokilla..achanu ammayum jeevichirikkumbol nannayitt nokkanm...cheyyenda kadamakal cheyyanam...bharthavu bharya ye nannayit nokkanam..allathe marichu kazhinju vallavareyum poyi kanditt avar parayunnathu kettitt oru karyavumilla
സത്യം... മൊത്തം കാശ് അടിച്ചു മാറ്റാൻ... ഇവരുടെ ബുക്കിന്റെ വില നോക്കു
ഒന്ന് പോടീ
ഇന്നു ഒരു സ്റ്റേജ്ൽ വച്ചു മരിച്ചവരെ കണ്ണ് തുറന്നിരിക്കുമ്പോൾ തന്നെ കാണിച്ചു കൊടുക്കുന്ന ഷോ കൾ ഉണ്ട്. പക്ഷെ അത് ഒരു എന്റർടൈൻമെന്റ് ഷോ ആയിട്ടാണ് ചെയുന്നത്. ഇത് തലചോറിനെ കുറച്ചു നേരത്തേക്ക് കൺഫ്യൂസ് ആക്കി ചെയ്യാൻ പറ്റുന്ന ഒരു കാര്യം ആണ് അല്ലാതെ, ആത്മാവ് ഒന്നും അല്ല.
ഹഹ.. പണ്ഡിതൻ
Vo sari sir😅😅😢😢
ഒടുക്കത്തെ പൈസ ആയിരിക്കും
Sure. Charging high fees and doing nothing. Just fooling innocent public claiming direct agency for all souls. A European art
@@mskollam2157 ayyo valayil veezhalle...poyal ipo achane kandu ammede naayare kandu nn paranju kathayundakkum..avark paisa kityum...athra thanne
Madam phone number തരുമോ
Thank you so much mam❤❤🌹🌹
🙏🙏🙏
🙏
🙏🙏🙏
🙏