Soul decoded/M theory@ALEX ANJANA VLOGS

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  15 วันที่ผ่านมา +7

    #astrology #mtheory #keralaastrology #stars #horoscope
    Disclaimer
    Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too.
    🌿Sri Mithrathmajan. N. K.
    email: mithrathmajan@gmail.com
    watsapp only: 8848238155
    Trisur - Kerala@ALEXANJANAVLOGS
    ☘️Know your past present future through a phone call, watch this video👇
    th-cam.com/video/VKG1JoTctRg/w-d-xo.htmlsi=QwVll4CKcpFfzcrV
    🌿If anyone likes to get interviewed in our channel, please be free to contact us on
    Alex watsapp: 9947411110
    email: alexsoundtracks@gmail.com

    • @dineshankt312
      @dineshankt312 3 วันที่ผ่านมา

      ഇവന് പൊതുവിദ്യാഭ്യാസം കുവാണെന്ന് തോന്നുന്നു , അതിനാൽ തന്നെ ഇവൻ അവിടുന്നും ഇവിടുന്നുമായി കുറച്ച് കുറച്ച് പഠിച്ച് , ആളുകളെ പറ്റിച്ച് കാശുണ്ടാക്കി ജീവിക്കാൻ വേണ്ടി പുതിയ അടവുമായി ഇറങ്ങിയിരിക്കയാ !!! അതാണ് ബൈബിളും , ഖുറാനും ഒക്കെ വിശേഷ ഗ്രന്ഥങ്ങളാണ് എന്ന് പറഞ്ഞ് അച്ചായന്മാരേയും , ജിഹാദികളേയും കൈയ്യിലെടുക്കാൻ നോക്കുന്നത് !!! മുഖ്യം കാശാണ് ലക്ഷ്യം !!! Astrology എന്നത് PURELY ഒരു ഭാരതീയ അത്ഭുത ശാസ്ത്ര സത്യമാണ് !!! ഇവിടെ എത്തിയ മുഗളരും മറ്റ് വിദേശീയരും അവ (ആ അറിവുകൾ) കട്ടെടുത്ത് അവരുടേതാക്കി അത്ര തന്നെ ... അല്ലാതെ ബൈബിളിലും ഖുറാനിലും ഈ മഹത്തായ പ്രപഞ്ചത്തെ കുറിച്ച് വല്ല വിവരണങ്ങളും കൃത്യമായി ഉണ്ടെങ്കിൽ അത് (with Reference സഹിതം വിവരിച്ചാൽ ഇയാൾക്ക് ₹10 ലക്ഷം പാരിതോഷികം കൊടുക്കാം !!! കാരണം ആ Toxic /Hurry പുസ്തകങ്ങൾ വെറും 3000 ത്തോളം ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വിവരണങ്ങൾ മാത്രമുഇതാണ് , ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന് ജീവനോടെ കുഴിച്ചിട്ട് കൊന്ന വർഗ്ഗങ്ങളാണ് , ഇവറ്റകൾ , അവരുടെ കാഴ്ചപാടിൽ ഭൂമി static ആയി നിൽക്കുന്നതും സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയെ കറങ്ങുന്നു എന്നുമുള്ള മരമണ്ടത്തരങ്ങളാണ് ) !!! ഇയാളുടെ മുഖ്യ വിഷയവും Astrology based ആണ് , അതിനാൽ തന്നെ നല്ല രീതിയിൽ Indian Astrology പഠിച്ച ഏതോരാൾക്കും ഇത്തരം കാര്യങ്ങൾ കൃത്യമായി പറയാൻ കഴിയും!!! ഇവൻ ഉപയോഗിക്കുന്നത് Computerized Horoscope ആണ് അവ കുറച്ചു കൂടി accuracy കാണും അത് ആർക്കും AstroApp വഴി ചെയ്യാം , കൃത്യമായ ജനന സമയം , സ്ഥലം , Date of Birth എന്നിവ വേണം എന്നു മാത്രം ... ദൈവീകമായ Astrology ശാസ്ത്രീയമായ രീതിയിൽ പഠിച്ച ഒരാളും അത് തെരുവിൽ പ്രദർശിപ്പിച്ച് പ്രസിദ്ധി നേടാൻ / കാശുണ്ടാക്കാൻ ശ്രമിക്കില്ല എന്നതാണ് സത്യം... പിന്നെ ഇയാൾ പറയുന്ന യോഗീ ദർശ്ശനം ശുദ്ധ കള്ളമാ (കാരണം ഇവനേ പോലുള്ള അഹംങ്കാരമുള്ളതും Arrogant /ignorant ഉ മായ ഒരാൾക്ക് ഒരിക്കലും സിദ്ധി പ്രാപിച്ച യോഗീവര്യന്മാർ ദർശ്ശനം കൊടുക്കില്ല , അതെല്ലാം ഇവൻ എന്തോ ഒരു വലിയ സംഭവമാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കാനും കാശുണ്ടാക്കാനുള്ളതുമായ അടവുകൾ മാത്രമാണ്) ഒപ്പം ഈ decoding ഉം M-Theory , X-Theory യും ഒക്കെ ശുദ്ധ മണ്ടത്തരങ്ങൾ മാത്രമാണ് , അവയൊക്കെ മനുഷ്യൻ്റെ ശുദ്ധ മണ്ടത്തരങ്ങളായവ്യാജ നിർമ്മിതികളാണ് ശാസ്ത്രവുമായി ഒരു പുലബന്ധം പോലുമില്ല .... കൂലിപ്പണി ശീലിച്ചിട്ടില്ലാത്ത ഇയാളുടെ വാചകമടിയിൽ വീഴുന്നവരാണ് പാവം മണ്ടന്മരായ ജനങ്ങൾ🤣

  • @Sindhudevi-xc2do
    @Sindhudevi-xc2do 15 วันที่ผ่านมา +7

    Very meaningful and useful

  • @prasanthnk9191
    @prasanthnk9191 7 วันที่ผ่านมา +2

    ഇതുപോലെ സംസാരിക്കുന്നവർ നമ്മുടെ നാട്ടിലും ധാരാളമുണ്ട്.
    ഒരാൾ വന്നപ്പോൾ എന്നോട് പറഞ്ഞ ഒരു കാര്യം അവർക്ക് ഒരു കുടുംബ ക്ഷേത്രമുണ്ട്. ആമൂർത്തിക്ക് പൂജ മുടങ്ങിയതിനാൽ അവിടുന്ന് ഇറങ്ങിപ്പോയി. മാത്രമല്ല ഒഴിഞ്ഞ ആ സ്ഥാനത്ത് വേറൊരു മൂർത്തി വന്ന് സ്ഥാനം പിടിച്ചു. ഫലം - എന്നും കുടുംബ പ്രശ്നങ്ങളും അപകടങ്ങളും. പോയ മൂർത്തി വന്ന്, അതിക്രമിച്ചു വന്ന മൂർത്തിയെ ഒഴിപ്പിച്ച് (പോയ മൂർത്തിക്കു മാത്രമേ അതിനു കഴിയൂ ) അവിടെ കുടിയിരുന്നാൽ മാത്രമേ എല്ലാം ശരിയാവുകയുള്ളൂ. അതിൻ്റെ പൂജയാണു നാളെ,
    ചിലവ് 40-50 ആയിരം ആകും!!

  • @LaijuDas
    @LaijuDas 15 วันที่ผ่านมา +5

    Very good informations🙏

  • @selvisivakumar2846
    @selvisivakumar2846 12 วันที่ผ่านมา

    Nalla avatharaka👌🏻👌🏻
    Valuable questions,, Thank u soo much.. 🙏🏻🙏🏻

  • @kashkinsaro6124
    @kashkinsaro6124 5 วันที่ผ่านมา +1

    This is an illusion
    No one can answer these kinds of questions
    Thank you

  • @LathikaTv
    @LathikaTv 15 วันที่ผ่านมา +2

    നമസ്കാരം 🙏അതിശയം🙏അത്ഭുതം 🙏highly ഇൻഫർമേറ്റീവ് 👌നന്ദി 🙏🙏🙏

  • @JayasreeBibhu
    @JayasreeBibhu 15 วันที่ผ่านมา +6

    ഇത്രലളിതമായ രീതിയിൽ ഒരു ആസ്ട്രോളജിസ്റ്റ് പറഞ്ഞുതരില്ല. താങ്ക്യൂ മിത്രൻ 🙏🙏

    • @kings6365
      @kings6365 15 วันที่ผ่านมา

      Good👍

  • @sda5356
    @sda5356 14 วันที่ผ่านมา +2

    Palazhi mathanam nammilnadakkunna prakriyayekuritchu Brahmakumaris valare munpu paranjittudu. VMC channelile SeemaSubhashum paranjittundu. Thankyou sir and Anjanamadom.

  • @rajamani-em2of
    @rajamani-em2of 15 วันที่ผ่านมา +7

    താങ്ക്സ് മിത്രൻ

  • @bababluelotus
    @bababluelotus 15 วันที่ผ่านมา +15

    Appointment ശ്രമിച്ചാൽ ആറുമാസം കഴിഞ്ഞിട്ട് ഒക്കെയാണ് date കിട്ടുന്നത് ആ ഡേറ്റ് ഒക്കെ ഓർത്തിരുന്നാൽ ഭാഗ്യം. എനിക്ക് ചില കാര്യങ്ങൾ അത്യാവശ്യമായി തന്നെ അറിയണമായിരുന്നു പക്ഷേ ഇദ്ദേഹത്തിൻറെ "എമർജൻസി" ലിസ്റ്റിൽ വരുന്ന കാര്യങ്ങളല്ല. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ കാത്തിരിക്കുക എന്നുള്ളത് നിങ്ങളുടെ കർമ്മത്തിൻറെ ഭാഗമാണ് എന്ന ഉത്തരം. അയ്യോ ഇത്രയും ആറുമാസം കാത്തിരിക്കാൻ വയ്യ എന്ന് പറഞ്ഞപ്പോൾ അതൊക്കെ നിങ്ങളുടെ കർമ്മത്തിന് ഭാഗമാണ്.
    . ആറുമാസം എന്നുള്ളത് നീണ്ട കാലയളവാണ്

    • @Highspiritz_21
      @Highspiritz_21 15 วันที่ผ่านมา +6

      True valya show aanu appointment choichal ayal 6 masam parayum... Eppo choichalum.... Athu oru marketing thanthram aanu pulli busy aannenu kanikan. Mudinja charge um aanu

    • @Ganapati70
      @Ganapati70 15 วันที่ผ่านมา +10

      Marketing തന്ത്രം..!!! അദേഹത്തിന്റെ വേഷം ശ്രദ്ധിച്ചാൽ മനസിലാകും...

    • @Anupama-pq3uc
      @Anupama-pq3uc 15 วันที่ผ่านมา

      Illaaaa enikk free ayt nokkitund enikk appointment eduthilla njn but 50 percentage correct aanu appointment eduthittt paraym

    • @Highspiritz_21
      @Highspiritz_21 15 วันที่ผ่านมา +5

      @@Anupama-pq3uc illa pulli free aayi nokilla charges are too high

    • @Anupama-pq3uc
      @Anupama-pq3uc 15 วันที่ผ่านมา

      @Highspiritz_21 njn nokkitund onnallla emergency aayapol 2 thavana free ayi nokiytund ente karyam.aanu paranje matuullavrde aryila

  • @rasheedap.s3299
    @rasheedap.s3299 15 วันที่ผ่านมา +3

    Mithranji 🔥🔥🔥🔥🔥🔥💥💥💥💥💥💥💥🙏❤️

  • @aswinp2481
    @aswinp2481 15 วันที่ผ่านมา +4

    Mithran ji ❤

  • @utharajayabalan1981
    @utharajayabalan1981 15 วันที่ผ่านมา +4

    Valuable information

  • @DGP8630
    @DGP8630 15 วันที่ผ่านมา +2

    MITHRAN❤❤❤❤❤❤

  • @SaliniMishanvi
    @SaliniMishanvi 15 วันที่ผ่านมา +2

    Mithran great 🤝🙏🏼❤

  • @DGP8630
    @DGP8630 15 วันที่ผ่านมา +1

    Very informative Mithranjiiii❤❤❤❤❤

  • @anwar_rv
    @anwar_rv 14 วันที่ผ่านมา

    Very good information Thankyou mithranji 👍❤

  • @jismonjoy3615
    @jismonjoy3615 11 วันที่ผ่านมา

    Mithran ji super 👏👏👏

  • @DineshKumarNair
    @DineshKumarNair 15 วันที่ผ่านมา +1

    മിത്രൻ ജി... 🙏🙏🙏❤️👌

  • @riyasara6842
    @riyasara6842 4 วันที่ผ่านมา

    Good 👍👍👍👍

  • @truce111
    @truce111 14 วันที่ผ่านมา

    Very interesting topic..interesting person...wisdom personified...

  • @nikhilkr8832
    @nikhilkr8832 14 วันที่ผ่านมา

    16:35 കറക്റ്റ് ഞാൻ നീരിക്ഷിച്ച ഒരു കാര്യം ആണ് മിത്രൻ പറഞ്ഞത്, നമ്മുടെ മഹാദശ, അന്തർ ദശ സമയത്തു അതെ റേഡിയേഷനിൽ ഉള്ള സ്വഭാവമുള്ള പെൺകുട്ടിയാവും നമുക്ക് വരുക, എന്നാൽ ഏതു സെലക്ട്‌ ചെയ്തു എന്നത് കണ്ടെത്താൻ ബുദ്ധിമുട്ടാണ്, കുറെ പേരുടെ ജാതകം റഫറൻസ് ആയി എടുത്തു പഠിച്ചപ്പോൾ, സെയിം കാര്യം തന്നെ വന്നു, എന്നാൽ ഇവർ സെലക്ട്‌ ചെയ്ത spouce നെ മാത്രം ജാതകം വെച്ച് നോക്കുമ്പോൾ കറക്റ്റ് ആകുന്നില്ല,

  • @saralaviswam843
    @saralaviswam843 15 วันที่ผ่านมา +9

    നമസ്കാരം mithranji 🙏🏿
    ഓരോ വ്യക്തിയും ഓരോ ധർമ്മവുമായി ജനിക്കുന്നു.
    പക്ഷെ പണം, പദവി അധികാരം എന്നിവയുടെ പുറകെ പോകുന്നു. തന്നിൽ നിക്ഷിപ്തമായ പ്രപഞ്ച ധർമ്മത്തെ മറക്കുന്നു.
    നമഃ ശിവായ 🙏🏿

    • @aakamsha.grajesh5808
      @aakamsha.grajesh5808 14 วันที่ผ่านมา +1

      @@saralaviswam843 ഈ സമൂഹം പണം, പദവി അധികാരം എന്നിവ ഉള്ളവനെ അംഗീകരിക്കൂ അതാണ് ലോകം. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

    • @saralaviswam843
      @saralaviswam843 14 วันที่ผ่านมา

      @@aakamsha.grajesh5808 സമൂഹം അംഗീകരിക്കുകയോ അംഗീകരിക്കാതെയോ ചെയ്യട്ടെ നമ്മുടെ ധർമ്മം നമ്മൾ ചെയ്യുക. ശ്രീരാമ ഭഗവാനെ പോലെ. എങ്കിൽ ഈ സംസാര സാഗരം കടക്കാം.
      അല്ലെങ്കിൽ ഇവിടുള്ളവരുടെ അംഗീകാരം വാങ്ങി ഇവിടെ തന്നെ കിടന്നു കറങ്ങാം choice is ours.

  • @iveyxvr49
    @iveyxvr49 12 วันที่ผ่านมา +2

    11:40 😂🤭thalli thalli engota

  • @remyakmkm9260
    @remyakmkm9260 9 วันที่ผ่านมา

    Thank you ❤

  • @sujeeshk6140
    @sujeeshk6140 10 วันที่ผ่านมา +2

    എൻ്റെ അപ്പോയ്മെൻ്റ് ഒരു വർഷം മുന്നേ കഴിഞ്ഞതാണ് എൻ്റെ വിദ്യാഭ്യാസകാലം മുതൽ ഞാനും മാഷുമാരും തമ്മിലുള്ള പ്രശ്നം , ശരീരത്തിലെ അടയാളം എന്നീകാര്യങ്ങളൊക്കെ കൃത്യമായിരുന്നു. ജനിച്ച സമയം കരക്ട് ആണെങ്കിൽ M തിയ്യറി കരക്ടാകും. പ്രകൃതിയിലുള്ള എല്ലാത്തിനും ഈ ഫ്രീക്ക്വൻസി ഉണ്ടാകും, മറ്റ് ജ്യോത്സ്യമാർ പറയുന്നപോലെ 20000 ത്തിൻ്റെ പൂജയൊന്നും ഇവിടില്ല നമ്മുടെ ചുറ്റിലും ഉള്ള ആളുകൾക്ക് സഹായം ചെയ്ത് പോസ്റ്റീവ് ആക്കാനാണ് പറയുന്നത്🙏

    • @stars30609
      @stars30609 7 วันที่ผ่านมา

      ഇങ്ങനെ ചെയ്ത് result കിട്ടിയോ

  • @jayanasubhash2134
    @jayanasubhash2134 14 วันที่ผ่านมา

    Thank you 🙏🙏🙏

  • @sda5356
    @sda5356 14 วันที่ผ่านมา +1

    Alex Anjanavlogs, namaskaram. Ningal samayavum soukaryavumpole
    SeemaSubhashinte interview koodi eduthal valare nannayirikkum.Thankyou.

  • @albintshibu3460
    @albintshibu3460 14 วันที่ผ่านมา

    Thanku bro♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰

  • @Sandeepiri1111
    @Sandeepiri1111 15 วันที่ผ่านมา +1

    Mithran ji 🙏🙏🙏❤️ ❤❤

  • @jayancheril8870
    @jayancheril8870 13 วันที่ผ่านมา +5

    ഇത്രയും അറിയാവുന്ന ഒരു ആളോട് ഒരു ചോദ്യം നിങ്ങൾ എന്നു മരിക്കും

    • @മധുരമധുരഭാരതം
      @മധുരമധുരഭാരതം 11 วันที่ผ่านมา +1

      മരണം അവസാനമല്ല വസ്ത്രം മാറലാണ് പാർട്ട് പാർട്ട് മാറലാണ് ആത്മാവ് നശിക്കുന്നില്ല ഒരു പാർട്ട് കഴിഞ് വേറെ പാർട്ട് അഭിനയിക്കാൻ പോകുന്നു സ്വന്തം മരണം മുൻകൂട്ടി പ്രവചിക്കുന്ന എത്രയോ പേരുണ്ട്

  • @Arunam
    @Arunam 14 วันที่ผ่านมา +5

    പ്രിയ മിത്രമേ, താങ്കൾ ജനിച്ചത് ഗുരു ഡിഎൻഎ കർമ്മദോഷത്തോടു കൂടിയാണ് എന്ന് താങ്കൾ തന്നെ ഇവിടെ പങ്കുവെയ്ച്ചു. പക്ഷെ ആ കർമ്മദോഷത്തെ താങ്കൾ ഇവിടെ വീണ്ടും ആവർത്തിക്കുകയല്ലേ ചെയ്യുന്നത്. ഡിഎൻഎ അസ്ട്രോളജി എന്ന തിയറി നമുക്ക് വേണ്ടി കണ്ടെത്തി അവതരിപ്പിച്ചത് ശ്രീ വിശാൽ ലോകേശ്വർ സർ ആണ്. അതിനെ മറ്റൊരു പേര് നൽകി സ്വന്തം തിയറി ആയി അവതരിപ്പിക്കുമ്പോൾ താങ്കളുടെ ഗുരു ഡിഎൻഎ കർമ്മദോഷം ശുദ്ധീകരിക്കപ്പെടുമോ ? അതോ കൂടുതൽ ശക്തിപ്പെടുമോ ? എന്ന് ശ്രീ വിശാൽ ലോകേശ്വർ സാറിന്റെ ഒരു എളിയ ശിഷ്യൻ. നന്ദി 🙏🟢

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 10 วันที่ผ่านมา

    👍🏻 why Heading is different from actual content 💐

  • @shyjasudhee6694
    @shyjasudhee6694 11 วันที่ผ่านมา

    Correct ആയി കാര്യം പറയും

  • @albintshibu3460
    @albintshibu3460 14 วันที่ผ่านมา

    Very good information

  • @Aiswaryasiva-j9d
    @Aiswaryasiva-j9d 13 วันที่ผ่านมา +1

    തത്വമസി. ഇതിന്റെ അർത്ഥം ഇപ്പോഴാണ് മനസിലായത്. മിത്രൻ ജി ✅

  • @reshmimanu7628
    @reshmimanu7628 14 วันที่ผ่านมา

    Second part waiting 🎉

  • @sujeeshk6140
    @sujeeshk6140 10 วันที่ผ่านมา +2

    പാലാഴി കടയുന്നത് പോലെ ഇതിലും അസുരൻമാരും ദേവൻമാരും ഉണ്ടാകും അത് കാര്യമാക്കണ്ട ഇവർക്കൊന്നും ഇതറിയാനുള്ള യോഗമില്ല.😂

  • @nasilashameer5815
    @nasilashameer5815 15 วันที่ผ่านมา

    Mitren ji 🙏 ❤❤❤

  • @kings6365
    @kings6365 14 วันที่ผ่านมา

    Beautiful✨✨❤❤❤❤

  • @SabilaTk
    @SabilaTk 15 วันที่ผ่านมา +2

    അപൂർവ വ്യക്തി കളെ കാണാനും അറിയാനും ഒരു ഭാഗ്യം വേണം 🙏

  • @SaluSathyan
    @SaluSathyan 15 วันที่ผ่านมา +1

    Great❤

  • @ThasnimAbdulsalam
    @ThasnimAbdulsalam 14 วันที่ผ่านมา

    Edheham parayunad
    Sathyammu ente life change ayittund
    😊

  • @vijayalakshmitk2221
    @vijayalakshmitk2221 15 วันที่ผ่านมา

    മിത്രൻ❤❤❤

  • @Kkusjwhjshwjshikkk
    @Kkusjwhjshwjshikkk 8 วันที่ผ่านมา +1

    ഈ ജന്മത്തിൽ നമ്മൾ ആഗ്രഹം പോലെ ജീവിക്കാൻ പറ്റുന്നില്ല 🙏🙏എന്ത് കാര്യം ജീവിതം പോയില്ലേ 🙄🙄

  • @shanisp2337
    @shanisp2337 15 วันที่ผ่านมา

    മിത്രൻ ജീ 🙏

  • @SajiMA-y8g
    @SajiMA-y8g 15 วันที่ผ่านมา +2

    ഇതെല്ലാം ഒറ്റകെട്ടാ വേണേ കേൾക്കണം

  • @LIFESTYLEVLOGS-cy6lt
    @LIFESTYLEVLOGS-cy6lt 15 วันที่ผ่านมา

    Mitranji.....❤

  • @sherlyvishnudas1152
    @sherlyvishnudas1152 15 วันที่ผ่านมา

    Mithran jii great

  • @christoab568
    @christoab568 15 วันที่ผ่านมา +2

    🎉

  • @tsivankuttythankappan6709
    @tsivankuttythankappan6709 9 วันที่ผ่านมา

    അതെ, ദശാവതാരങ്ങൾ problem solving process ആണ്; മറ്റവതാരങ്ങളും ..... നമ്മളും......

  • @haritharaj5445
    @haritharaj5445 15 วันที่ผ่านมา +1

    I have doubt the sun is a star right

    • @sciencelover4936
      @sciencelover4936 15 วันที่ผ่านมา

      Sun is a star physically. But astrologically, Sun's influence on human system is more.

  • @fxsfeeledition4742
    @fxsfeeledition4742 12 วันที่ผ่านมา

    ❤❤❤❤

  • @sraji5785
    @sraji5785 11 วันที่ผ่านมา

    👍🏼👍🏼👍🏼

  • @bababluelotus
    @bababluelotus 15 วันที่ผ่านมา +5

    വിവാഹം നടക്കുമോ ,? എപ്പോ നടക്കും ? ജീവിതപങ്കാളി ആരാണ് എങ്ങനെയുള്ളതാണ് എന്നൊന്നും പറയാൻ പറ്റില്ലെങ്കിൽ പിന്നെന്ത് ഭാവി പ്രവചനം ?

    • @sreebhaskar2861
      @sreebhaskar2861 14 วันที่ผ่านมา

      @@bababluelotus ആരു പറഞ്ഞു പറ്റില്ലെന്ന്

  • @AnilkumarAR-ly8gg
    @AnilkumarAR-ly8gg 14 วันที่ผ่านมา

    2012?

  • @iveyxvr49
    @iveyxvr49 12 วันที่ผ่านมา

    Enna pine ente ammayk uterus il asugam varanam allo,she didn’t let me learn dance but she was good at those skills

  • @sreejithmk54kannur98
    @sreejithmk54kannur98 10 วันที่ผ่านมา

    🎉🎉🎉🎉

  • @sreebhaskar2861
    @sreebhaskar2861 15 วันที่ผ่านมา +4

    സാറിന് open ഡെബിറ്റിന് വരാൻ പറ്റുമോ പ്രശ്നം വച്ചിട്ട് അല്ല ജനന സമയം വച്ചിട്ട്..
    കലിയുഗ ജ്യോതിഷൻ Dr santhosh Nair വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു.
    സ്ഥലം സമയം അറിയിക്കുക

    • @PraseethasS
      @PraseethasS 14 วันที่ผ่านมา +1

      ആരാ സന്ദോഷ് നായർ

    • @NandakumarJNair32
      @NandakumarJNair32 14 วันที่ผ่านมา +3

      ആര്... സന്തോഷോ ? 😃

    • @sreebhaskar2861
      @sreebhaskar2861 14 วันที่ผ่านมา +1

      @NandakumarJNair32 ഈ ഓപ്പൺ ഡെബിറ്റിന് astrologers വരില്ല എന്ന് പറയുന്ന ഈ മിത്രാത്മജൻ സാർ വരില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്..
      ഇദ്ദേഹത്തിന്റെ concept തന്നെ totaly തെറ്റ് ആണ്

    • @rajaneeshrajaneesh4757
      @rajaneeshrajaneesh4757 12 วันที่ผ่านมา

      @@sreebhaskar2861 Dr സന്തോഷ് നായർ പറഞ്ഞോ മിത്ര നോട് ഡിബേറ്റിനുണ്ടെന്ന്. അതോ നിങ്ങൾ പറയുകയാണോ, എനിക്കു വേണ്ടി രമണൻ ഗോദയിലേക്കിറങ്ങുന്നു എന്ന്. ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് ഇടൂ സഹോ...

  • @PradeepKumar-tt4vm
    @PradeepKumar-tt4vm 6 วันที่ผ่านมา

    ഒരാളുടെ കർമം പൂർത്തിയാകാതെ എങ്ങിനെയാണ് ഈ സംസാരജീവിതത്തിൽ നിന്നും മടങ്ങി പോകുന്നത്

  • @prosperityking1870
    @prosperityking1870 12 วันที่ผ่านมา +3

    ഞാൻ ലോകം ഭരിക്കും എന്ന് എന്റെ ജാതകത്തിൽ എഴുതി വെച്ചിരിക്കുന്നു. എന്റെ ഈ വിധിയെ എന്റെ ഉപാസനാ മൂർത്തിയുടെ ശക്തിയാൽ ഞാൻ മറികടന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

  • @stars30609
    @stars30609 15 วันที่ผ่านมา +3

    ആരെക്കിലും ഇയാളുടെ അടുത്ത് പോയവരുണ്ടോ...,
    വിവാഹത്തെ കുറിച്ചും ജോലിയെ കുറിച്ചും പറയുമോ....

    • @midnightblack6711
      @midnightblack6711 15 วันที่ผ่านมา +1

      പറയും... എല്ലാം..... എവിടെ നിന്ന് വരുമെന്നും... ഏതു നക്ഷത്രക്കാർ വരുമെന്നും

    • @midnightblack6711
      @midnightblack6711 15 วันที่ผ่านมา

      പറയും... എല്ലാം..... എവിടെ നിന്ന് വരുമെന്നും... ഏതു നക്ഷത്രക്കാർ വരുമെന്നും

    • @stars30609
      @stars30609 15 วันที่ผ่านมา

      ​@@midnightblack6711 വിവാഹത്തെ കുറിച്ചും ജോലിയെകുറിച്ചും അറിയാൻ emergency call ചെയ്യാമോ...

    • @rajianeesh9036
      @rajianeesh9036 15 วันที่ผ่านมา

      Parayum ellam correct aayt parayum

    • @stars30609
      @stars30609 15 วันที่ผ่านมา

      @@rajianeesh9036 thankyou...

  • @varietyvibesworldvlog1535
    @varietyvibesworldvlog1535 14 วันที่ผ่านมา

    എൻ്റെ നാൾ കാർത്തിക ലഗ്നം ഒന്നു പറയുമോ സാർ

    • @girija2910
      @girija2910 9 วันที่ผ่านมา

      Every karthiks do not have the same Latham😊

  • @iamnaughty289
    @iamnaughty289 10 วันที่ผ่านมา +5

    ഞാൻ എടുത്തിരുന്നു
    അങ്ങേര് ക വെച്ച് ആ വെച്ച് ബന്ധുക്കൾ ഇല്ലേ
    അമ്മക്ക് ഇങ്ങനെ അസുഖം ഉണ്ടായിരുന്നോ?
    ഇതൊക്കെ ചോദിക്കാ എന്നോട് അങ്ങേർക്ക് പറഞ്ഞൂടെ?
    അത് ഉള്ള അസുഖം അല്ല പറയുന്നത്
    പിന്നെ കരൾ ഹൃദയം വൃക്ക ഇവിടെ എവിടേലും അസുഖം ഉണ്ടായിരുന്നോ? എന്ന് ചോദിക്കും
    പ്രായമായ ഒരു മനുഷ്യന് ഇവിടെ എവിടലും അസുഖം കാണില്ലേ?
    എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ അസുഖം ഇല്ലായിരുന്നു.....
    അതോണ്ട് ഞാൻ ഇല്ല എന്ന് പറഞ്ഞു
    സത്യത്തിൽ എന്റെ അച്ഛൻ അമ്മ മരിച്ചു പോയിരുന്നു.......
    എന്നാൽ അത് last വരെ പുള്ളി എന്നോട് ചോദിച്ചില്ല...
    പുള്ളി ജനുവിൻ ആണേൽ എന്നോട് ചോദിക്കില്ലേ? അവർ മരിച്ചു പോയോ എന്ന്?.... ആൾ അവർ ജീവിച്ചിരിക്കുന്നത് പോലെ ആണ് സംസാരിച്ചത്....
    ഞാൻ അത് പറഞ്ഞും ഇല്ല...
    എന്നാൽ അവസാനം ഞാൻ അങ്ങോട്ട് പറഞ്ഞപ്പോ ആൾ ആ അതെ അങ്ങനെ വരു എന്ന് പറഞ്ഞിട്ട് ഒരു ഉരുണ്ട് കളി.....
    ആക്ച്വലി ഒരു ജ്യോതിഷി കൃത്യം ആയി ചോദിക്കാം 4 ഭാവം വച് അമ്മ ഉണ്ടോ എന്ന്.... അത് പോലും ആൾ എന്നോട് ചോദിച്ചില്ല....
    അപ്പൊ എനിക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി
    കഴിഞ്ഞ ജന്മം എവിടെയോ ഒരു പാർട്ടിക്കുലർ ജോലി ചെയ്‌യായിരുന്നു ഞാൻ എന്ന് പറഞ്ഞു
    ഞാൻ എവിടെ ആരായിരുന്നു ഞാൻ എന്ന് ചോദിച്ചപ്പോ അത് പറയാൻ പറ്റില്ല എന്ന്
    അതെന്തേ 1000Rs കൊടുത്ത് ആൾക്ക് ചോദിച്ചാൽ പറഞ്ഞൂടെ?
    അറിയില്ല എന്താ സത്യം എന്ന്
    തൃശൂർ എന്റെ വീടിന്റെ അവിടെ ഒരുപാട് ദൂരെ ഒരു ജ്യോതീഷിയെ ഞാൻ പറഞ്ഞിട്ട് എന്റെ ഭാര്യ കണ്ടിട്ടുണ്ട്
    പുള്ളി ചോദിച്ചിട്ടുണ്ട് എന്റെ അച്ഛൻ മരിച്ച ടൈം ആയിരുന്നു അത്.... ആ ടൈം മൂത്ത മകൻ ആയ ഞാൻ ആണ് ശേഷം കേട്ടണ്ടത്... എന്നാൽ ഞാൻ നാട്ടിൽ ഇല്ലായിരുന്നു.... ഇതൊന്നും ആ ജ്യോതിഷിക്ക് അറിയില്ല....
    അങ്ങേര് എന്റെ അനിയന്റെ ജാതകം നോക്കി ഈ ജാതകന് ഇപ്പൊ ഈ സമയത്ത് ശേഷം കെട്ടാൻ യോഗം ഉണ്ടല്ലോ എന്ന് ചോദിച്ചു....
    അത് എങ്ങനെ?
    അതാണ് യഥാർത്ഥ ജ്യോതിഷം ❤️
    ആ ഒരു ശാസ്ത്രത്തെ ആണ് ഞാൻ അടുത്ത് അറിയാൻ ആഗ്രഹിച്ചത്
    പഠിക്കുന്നത് ❤️

    • @mithran077
      @mithran077 9 วันที่ผ่านมา

      നിങ്ങൾ അപ്പോയ്മെൻറ് എടുത്ത ഡേറ്റ് നിങ്ങളുടെ പേര് ഒന്ന് പറയു....

    • @iamnaughty289
      @iamnaughty289 9 วันที่ผ่านมา +1

      @mithran077 എന്തിനാണ് എന്റെ പേര് പുറത്ത് വിടാൻ ആണോ... വീഡിയോ പുറത്ത് വിടാൻ ആണോ..... വേണ്ട ബ്രോ......എന്റെ അനുഭവം പറഞ്ഞു.... ഇനി നിങ്ങൾക്ക് വീണ്ടും ആൾക്കാർ വരും
      പക്ഷെ ഒന്നോർത്തോളൂ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ.....
      അതോണ്ട് ഇതിൽ എന്തേലും സത്യം ഉണ്ടേൽ നിങ്ങൾക്ക് ഒന്നും വരില്ല. കള്ളത്തരം ആണേൽ M തിയറി ഒന്നല്ല വേറെ ഒരു തിയറി ഉണ്ട്.... പ്രപഞ്ച തിയറി... അതാണ് നേരത്തെ പറഞ്ഞത് ❤️

  • @harishbabu3677
    @harishbabu3677 7 วันที่ผ่านมา

    ജോതിഷം പഠിച്ചവർക്കു പറയാൻ പറ്റും അല്ലാത്തവർക്ക് പറ്റില്ല...ജോതിഷം സത്യം ആണ് അത് ശാസ്ത്രം ആണ് എല്ലാത്തിന്റെയും അടിസ്ഥാനം ശാസ്ത്രം ആണ് കർമ്മം സത്യം ആണെങ്കിൽ ജീവിതം പൂർണം ആവും അല്ലെങ്കിൽ ജീവിതം മിഥ്യ ആവും പുനർജ്ജന്മം തുടർന്നുകൊണ്ടിരിക്കും അത് പൂർത്തി ആക്കുവാൻ വേണ്ടി അതിന്റെ പരിപ്പൂർണതക്കുവേണ്ടി ജീവിതം സത്യമോ മിഥ്യയോ ഇവ രണ്ടും ആണ് മനസിലാക്കി ജീവിച്ചില്ലെങ്കിൽ... തെറ്റുകൾ ഇല്ലാത്ത ജീവിതം പൂർണമാണ്...

  • @Rashmirnair100
    @Rashmirnair100 9 วันที่ผ่านมา

    ഇന്ന് അപ്പോയ്ന്റ്മെന്റ് കിട്ടി. പറഞ്ഞതെല്ലാം കൃത്യമായിരുന്നു. പ്രത്യേകിച്ച് ഒന്നും ചോദിക്കേണ്ടി വന്നില്ല.

  • @anilchandran5772
    @anilchandran5772 15 วันที่ผ่านมา +1

    Palazhi mathanam happening in the body is not a new information. Yogis of yore had already declared it.

    • @padmajakunhipurayil6147
      @padmajakunhipurayil6147 11 วันที่ผ่านมา

      I heard that only now'. This is new information and thanks to Mithrathmajan.

    • @vidhianc1845
      @vidhianc1845 วันที่ผ่านมา

      It is already talked several spiritualist 🙏

  • @sreejag5272
    @sreejag5272 15 วันที่ผ่านมา

    👏👏👏

  • @nidhin715
    @nidhin715 15 วันที่ผ่านมา

    🥰👍

  • @LOKACHITHRA
    @LOKACHITHRA 10 วันที่ผ่านมา

    കസേരക്ക് നാല് കാലാണ് സാർ

  • @SyamasanthoshGowri-z5x
    @SyamasanthoshGowri-z5x 15 วันที่ผ่านมา

    ❤❤❤🙏🙏🙏

  • @achu9417
    @achu9417 14 วันที่ผ่านมา

  • @SindhuIndrajith123
    @SindhuIndrajith123 15 วันที่ผ่านมา

    👍👍👍🙏🙏

  • @saraabraham2155
    @saraabraham2155 13 วันที่ผ่านมา

    If They Don't have children, How Is It Possible😢

    • @iveyxvr49
      @iveyxvr49 12 วันที่ผ่านมา +1

      Dnt listen to him 😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 11 วันที่ผ่านมา

      നിങ്ങളുടെ കർമ്മങ്ങൾ തീർന്നില്ലാ എങ്കിൽ പുനർജന്മം വേണ്ടി വരും....😊

  • @rvr447
    @rvr447 14 วันที่ผ่านมา

    ഉദരനിമിത്തം -------=---

  • @babuthomasET
    @babuthomasET 15 วันที่ผ่านมา +2

    എന്തിനാണ് മനുഷ്യനെ വെറുതെ വഴിതെറ്റിക്കുന്നത്

  • @LOKACHITHRA
    @LOKACHITHRA 10 วันที่ผ่านมา

    സൂര്യനും ചന്ദ്രനും വേലായുധൻ നായരും.

  • @rajeshmv8494
    @rajeshmv8494 13 วันที่ผ่านมา

    Heading is different. No relation with content. Content is good.

  • @-._._._.-
    @-._._._.- 15 วันที่ผ่านมา

    🙏🙏

  • @LOKACHITHRA
    @LOKACHITHRA 10 วันที่ผ่านมา

    കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ വളർന്നു എന്നത് സത്യം തന്നെ. ഓരോരുത്തൻ ഓരോ പരിപാടിയുമായി മുന്നോട്ട് വരട്ടെ

  • @vasanthis5206
    @vasanthis5206 8 วันที่ผ่านมา

    Well explained. informative and useful

  • @HARIMON369
    @HARIMON369 14 วันที่ผ่านมา +3

    സത്യം പറഞ്ഞാൽ ഇത് ഒരു ഉടായിപ്പ് വീഡിയോ ആണ്
    ഇവരുടെ നമ്പറിൽ വിളിച്ചാൽ ഒരു റിപ്ലൈയും ഇല്ല

    • @HARIMON369
      @HARIMON369 14 วันที่ผ่านมา +1

      സത്യം

    • @666adventure
      @666adventure 13 วันที่ผ่านมา

      Whatsapil msg ayku

    • @rajaneeshrajaneesh4757
      @rajaneeshrajaneesh4757 12 วันที่ผ่านมา +1

      നമ്പറിൽ വിളിച്ചാൽ കിട്ടില്ലാ സുഹൃത്തേ. നിങ്ങളെ പോലെ സ്വന്തം കാര്യം നോക്കി നടക്കുന്ന ആളല്ലാ മിത്രൻ. നിങ്ങൾക്ക് ജീവിത ലക്ഷ്യം അറിയണമെങ്കിൽ അദ്ദേഹത്തിന്റെ നമ്പറിൽ വാട്സ് ആപ്പ് വഴി 999 രൂപ അടച്ച് അപ്പോയ്മെന്റ് കിട്ടിയാൽ താങ്കൾ രക്ഷപ്പെട്ടു നന്ദി...

    • @AnilKumar-sv5ec
      @AnilKumar-sv5ec 11 วันที่ผ่านมา +1

      അതെ എടുക്കുക പോലും ഇല്ല

  • @ajaysinfiniteworld5672
    @ajaysinfiniteworld5672 15 วันที่ผ่านมา +9

    മിത്രന് തലയിൽ വച്ചിരിക്കുന്ന wig നെ ഒന്ന് decode ചെയ്യാൻ കഴിയുമോ എന്തോ ?
    എന്നിട്ട് തലയിൽ നിന്ന് മുടി കിളുക്കുവാനുള്ള decoding പഠിപ്പിച്ചാട്ടേ ......
    കുറച്ചുകാലം മുമ്പ് ഹിമാലായൻ മാസ്റ്റർ എന ഉടായിപ്പായ്രുന്നു ഈ ചാനലിൽ !!
    ഉടായിപ്പുകളെ പ്രോത്സാഹിപ്പിക്കലാണ് ഈ channel ൻ്റെ പ്രധാന പണി !!

    • @sennair
      @sennair 15 วันที่ผ่านมา +5

      ഇവൻ മഹാ ഉടായിപ്പാണ്‌

    • @remaremasriedu1851
      @remaremasriedu1851 15 วันที่ผ่านมา +6

      ഇവൻ്റെ അഹങ്കാരം അസഹ്യം
      പക്കാ കച്ചവടം

    • @sureshkj7637
      @sureshkj7637 15 วันที่ผ่านมา

      ഇവനൊക്ക് മനുഷ്യനെ പറ്റിക്കാന്‍ ഓരോരോ തന്ത്രമായി ഇറങ്ങും വിഡ്ഢികളായ മനുഷ്യര്‍ ഇതെല്ലാം കണ്ണും അടച്ചങ്ങുവിഴുങ്ങും 🤣🤣🤣

    • @aakamsha.grajesh5808
      @aakamsha.grajesh5808 14 วันที่ผ่านมา +2

      😂😂😂😂👌🏻👌🏻👌🏻

    • @sureshkj7637
      @sureshkj7637 14 วันที่ผ่านมา

      മനുഷ്യനെ പറ്റിക്കാന്‍ ഓരോരോ തന്ത്രമായി ഇറങ്ങും വിഡ്ഢികളായ മനുഷ്യര്‍ ഇതെല്ലാം കണ്ണും അടച്ചങ്ങുവിഴുങ്ങും

  • @deepugdeepu8059
    @deepugdeepu8059 9 วันที่ผ่านมา

    😅😅😅😅

  • @NandakumarJNair32
    @NandakumarJNair32 14 วันที่ผ่านมา +1

    ഇതൊക്കെ വല്ലതും നടക്കുന്നത് തന്നെയാണോ... ? എല്ലാം പണമുണ്ടാക്കാനുള്ള ഓരോ വഴികൾ. 😃

    • @rajaneeshrajaneesh4757
      @rajaneeshrajaneesh4757 12 วันที่ผ่านมา

      ഇതെല്ലാം നടക്കുന്നതു കൊണ്ടാണ് ഇദ്ദേഹം ഈ ചാനലിൽ വന്നതും നിങ്ങൾ അതിനു താഴെ കമന്ററിട്ടതും. ഇനി ഇതു സത്യമാണോ എന്നറിയാൻ താങ്കൾ 999 രൂപ മുടക്കി അദ്ദേഹത്തിനെ കാണുക. തെറ്റുണ്ടെങ്കിൽ വിളിച്ചു പറയുക. പഞ്ചസാരയുടെ രുചി അറിയണമെങ്കിൽ അത് സ്വയം കഴിക്കണം നന്ദി...

  • @GM-sw8zg
    @GM-sw8zg 11 วันที่ผ่านมา

    Alex Anjanayo?Anjana Hanumandey ammayanu.hindu.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  11 วันที่ผ่านมา

      Ys...my name is anjana and my husband's name is Alex 🤗

  • @rajeevankakkara4409
    @rajeevankakkara4409 13 วันที่ผ่านมา

    ശരിക്കും 8 ന്റെ പണി എന്താണ്? എങ്ങനെ ഈ പദം വന്നു? Bad situation ആണെന്ന് അറിയാം.

  • @gayusudha
    @gayusudha 14 วันที่ผ่านมา +1

    Nonsense

  • @yhdcfjgsg
    @yhdcfjgsg 12 วันที่ผ่านมา

    To say that theres no need to go to temples or do pujas for remedies is totally wrong n juvenile. Why do this chap not restrict to his field rather than make sweeping comments beyond his understanding.
    Even now many people are getting solutions through remedial rituals.
    If you don't know about something, dont speak. Dont try to be secular just to attract few more non hindus.

  • @SajiMA-y8g
    @SajiMA-y8g 15 วันที่ผ่านมา +3

    സുദ്ധ കളിപ്പിരനെ കാത്തിരിക്കണ്ട ക്യാഷ് എത്രേം കയ്യിലകന ആണ് ഒന്നും സെര്യല്ല

  • @dhanyaammu8580
    @dhanyaammu8580 9 วันที่ผ่านมา

    അടുത്ത ഉടായിപ്പ്

  • @aniammamm3292
    @aniammamm3292 15 วันที่ผ่านมา

    M̤i̤t̤h̤r̤a̤n̤.̤❤❤❤❤❤❤

  • @iveyxvr49
    @iveyxvr49 12 วันที่ผ่านมา

    Enna pine ente ammayk uterus il asugam varanam allo,she didn’t let me learn dance but she was good at those skills

  • @sujeeshk6140
    @sujeeshk6140 15 วันที่ผ่านมา

    ❤👍🙏

  • @SumaMenon-w6d
    @SumaMenon-w6d 15 วันที่ผ่านมา

    🙏🙏

  • @mahananda993
    @mahananda993 7 วันที่ผ่านมา

    Nonsense

  • @leelaravindranath5989
    @leelaravindranath5989 15 วันที่ผ่านมา

    🙏👍👌

  • @vinoy3734
    @vinoy3734 15 วันที่ผ่านมา

    🙏

  • @jayakumarpc4152
    @jayakumarpc4152 12 วันที่ผ่านมา

    🙏👍👍👍👍