റീന ചേച്ചി നാട്ടിലെത്തി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.❤ മോനും ചേച്ചിയും എന്ത് നല്ല ഹാപ്പിയ'ഇത്രയും നല്ല ഒരു മകൻ''ഈ അമ്മയെപ്പോലെ തന്നെ ഒത്തിരി ഇഷ്ടമായി. നല്ലൊരു പെൺകുട്ടിയെ നിഖിൽ Brok കിട്ടട്ടെ.❤❤❤❤❤റീന ചേച്ചി എപ്പോഴും Happy ആയിരിക്കു.❤❤❤❤❤
നല്ല അമ്മയും മകനും... അമ്മയുടെ മാനസികാവസ്ഥ മനസിലാക്കിയ മകൻ....... ഇതിൽ കൂടുതൽ എന്തു വേണം ഒരു അമ്മക്ക്... നാട്ടുകാരോടും റിലേറ്റീവ്സ്നോടും പോകാൻ പറ..... നിങ്ങൾ പൊളിക്ക് കൂടെ ഞങ്ങൾ പോലെ ഉള്ളവർ ഉണ്ട്....
I feel so much respect towards her after seeing this interview.. Ur luck to have an understanding son like him.... Cute mother and son❤anchor also has done a good job👍🏻
റീന ചേച്ചി ❤. കൊല്ലത്ത് ഇന്നലെ ഭർത്താവ് ഭാര്യയെ നടുറോഡിൽ കത്തിച്ച് കൊന്നു. ആ വാർത്തയ്ക്ക് താഴെ വന്ന കമൻ്റ്സ് കണ്ടാൽ ഭയം തോന്നും. അയാൾ ചെയ്തത് നന്നായി എന്നാണ് പ്രബുദ്ധ മലയാളിയുടെ അഭിപ്രായം.ഈ ഇൻ്റർവ്യൂ ആ വ്യക്തികൾക്ക് തിരിച്ചറിവ് ഉണ്ടാകാൻ ഇടവരുത്തട്ടെ❤
Saranya, your way of interviewing is good .Keep it up.Reena, you are superb, and I really admire your courage. May God bless you to be an inspiration to many ladies struggling in the society.
നാട്ടിലേക്കു വരുന്ന വീഡിയോ ഇൻസ്റ്റയിൽ കണ്ടപ്പോൾ തന്നെ ഞാൻ കമന്റ് ചെയ്തിരുന്നു... നിങ്ങളെ നോക്കി കേരളത്തിൽ യൂട്യൂബ് ചാനൽസ് നോക്കി നിൽക്കാണ് എന്ന് 💪🏻.... ദേ ഞാൻ പറഞ്ഞത് സംഭവിച്ചു കഴിഞ്ഞു
TH-cam _youtube.com/@reenajohn-cf8ce?si=TPQKXNY_HJB-7Oxv
Instagram -instagram.com/reena_john92/
റീന ചേച്ചി നാട്ടിലെത്തി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.❤ മോനും ചേച്ചിയും എന്ത് നല്ല ഹാപ്പിയ'ഇത്രയും നല്ല ഒരു മകൻ''ഈ അമ്മയെപ്പോലെ തന്നെ ഒത്തിരി ഇഷ്ടമായി. നല്ലൊരു പെൺകുട്ടിയെ നിഖിൽ Brok കിട്ടട്ടെ.❤❤❤❤❤റീന ചേച്ചി എപ്പോഴും Happy ആയിരിക്കു.❤❤❤❤❤
നല്ല അമ്മയും മകനും... അമ്മയുടെ മാനസികാവസ്ഥ മനസിലാക്കിയ മകൻ....... ഇതിൽ കൂടുതൽ എന്തു വേണം ഒരു അമ്മക്ക്... നാട്ടുകാരോടും റിലേറ്റീവ്സ്നോടും പോകാൻ പറ..... നിങ്ങൾ പൊളിക്ക് കൂടെ ഞങ്ങൾ പോലെ ഉള്ളവർ ഉണ്ട്....
റീന ചേച്ചിയെ വളരെ ഇഷ്ടമാണ് ചേച്ചിയുടെ എല്ലാ തുള്ളികളിയും ഇഷ്ടമാണ്... ശരണ്യക്ക് നന്ദി ചേച്ചിയെ കൊണ്ട് വന്നതിൽ ❤️❤️❤️
ഈ ചാനലിൽ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഇന്റർവ്യൂ❤❤❤❤❤
നല്ല വ്യക്തമായ ഉച്ചാരണം, എന്ത് രസമായിട്ട് സംസാരിക്കുന്നു, സന്തോഷം. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
ചേച്ചി ഇത് പോലെയാവണമ്മെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നു. അസൂയ ഒള്ളവരാണ് കുറ്റപ്പെടുത്തുന്നത്❤
മേക്കപ്പ് തുള്ളി കളി ഇതൊക്ക അവരുടെ ഇഷ്ടം മോനില്ലാത്ത വിഷമം നാട്ടുകാർക്ക് വേണ്ട
അടിപൊളി ഇന്റർവ്യൂ anchor 👌🏼👌🏼son നല്ല പച്ച ആയ മനുഷ്യൻ
സുന്ദരമായ ഒരു conversation... ഇന്റർവ്യു ആണെന്ന് തോന്നിയില്ല.... ശരണ്യയും രജനീഷും എന്റെ ഇഷ്ടപെട്ട anchors...
എനിക്കും❤
Enikkum
ആദ്യമായി
മൂവി വേൽഡിനും ശരണ്യക്കും അഭിനന്ദനങ്ങൾ 🙏🌹⭐ റീനചേച്ചിയെ ഇന്റർവ്യൂ ചെയ്ത് ഞങ്ങളിൽ എത്തിച്ചതിന് 🌹നല്ലതും നന്മയുള്ളതുമായ ചിന്താഗതിയും വ്യക്തിത്വത്തിനും ഉടമയായ റീനാ ചേച്ചിക്കും കുടുംബത്തിനും അഭിനന്ദനങ്ങളും ഒപ്പം പ്രാർത്ഥനയും നേരുന്നു 🙏 🌹🤲⭐🌹
Nalla monnannu Reena chechyum.. pinnea interview pennyum
Endayum
I simply love this lady she has nothing to hide from anybody really she is very innocent ❤❤❤❤❤
Reena chechi uyir 💥🔥
Beautiful interview ❤❤
ശരണ്യ ചേച്ചി രജനീഷ് ചേട്ടൻ സൂപ്പർ രണ്ടാളുടെയും അവതരണം സൂപ്പർ കാണുമ്പോൾ തന്നെ നമുക്ക് പുഞ്ചിരി വരും
❤❤❤ഒത്തിരി ഇഷ്ടം ആയി, നല്ല ഒരു അമ്മയും മകനും ❤❤❤
അമ്മയും മകനും adipoli 😀അവതാരിക super 👍😀
ഈ anchor ചേച്ചി സൂപ്പർ ആണ്❤😊... റീന ചേച്ചി ശരിക്കും ഒരു ഹീറോ ആണ്...ഇത്രയും വിഷമങ്ങളിൽ കൂടി കടന്നു പോയ അമ്മയെ ചേർത്ത് നിർത്തിയ മകൻ ♥️🥰
എത്ര നന്നായി ചോദ്യങ്ങൾക്ക് ഉത്തരംതരുന്നത്. Clearcut answers 👏
Good interview.... Good one Reena.. 🥰👏👏👏👏
എനിക്ക് പണ്ടേ ഇഷ്ടാണ് റീന ചേച്ചിടെ തുള്ളിക്കളി, ടെൻഷൻ ഒക്കെ മറന്നു ആസ്വദിച്ചിട്ടുണ്ട്... റീന ചേച്ചി ലവ് ഫ്രം കോട്ടയം ❤️
I feel so much respect towards her after seeing this interview.. Ur luck to have an understanding son like him.... Cute mother and son❤anchor also has done a good job👍🏻
റീന ചേച്ചി ❤. കൊല്ലത്ത് ഇന്നലെ ഭർത്താവ് ഭാര്യയെ നടുറോഡിൽ കത്തിച്ച് കൊന്നു. ആ വാർത്തയ്ക്ക് താഴെ വന്ന കമൻ്റ്സ് കണ്ടാൽ ഭയം തോന്നും. അയാൾ ചെയ്തത് നന്നായി എന്നാണ് പ്രബുദ്ധ മലയാളിയുടെ അഭിപ്രായം.ഈ ഇൻ്റർവ്യൂ ആ വ്യക്തികൾക്ക് തിരിച്ചറിവ് ഉണ്ടാകാൻ ഇടവരുത്തട്ടെ❤
നല്ല ഇന്റർവ്യൂ ❤നല്ല അമ്മ ❤️നല്ല മകൻ.. God bless ❤️
very bold Lady. I respect her❤
ശരണ്യ നല്ല ഒരു അവതാരികയാണ്, റീനച്ചേച്ചി സൂപ്പർ 🎉🎉🎉
അടിപൊളി എത്ര മനോഹര മായി ചിരിക്കുന്നു
റീന മാം മാഡത്തിന് ദൈവം ആയുസും ആരോഗ്യവും ദീർഘയുസും നൽകട്ടെ.
ആ പറഞ്ഞത് എനിക്ക് ഇഷ്ട്ടപെട്ടു ഫാമിലി 😂😂😂😂ഡിവോഴ്സ് ഇങ്ങനെ sepration 🤔🤔🤔yes proud 👍👍👍👍🥰🥰🥰
Saranya, your way of interviewing is good .Keep it up.Reena, you are superb, and I really admire your courage. May God bless you to be an inspiration to many ladies struggling in the society.
മോന്റെ തീരുമാനം നല്ലത്. ഒരു ജീവിത പങ്കാളി ഒരു മലയാളി കുട്ടി ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿..
Very proud of you Reena 🥰🥰
ആദ്യം മനസ്സിൽ തോന്നിയ പല ചിന്തകളും മാറ്റി 👌👌 ധൈര്യപൂർവം മുൻപോട്ട് 🥰🥰🥰
റീന ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്നു നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടം ആണ് ചില സമയം ഒറ്റയ്ക്ക് ആകുമ്പോൾ നിങ്ങളുടെ dance step try ചെയ്യാറുണ്ട് ❤
I hope she will see this comment ❤
Reenachechi is so honest,she don't have to think what to speak.
Super ശരണ്യ❤ Super Reena love you so much❤
Reena chechi.such a great and broad minded ❤ and inspiring person
മോനെ ഒത്തിരി ഇഷ്ടം❤️❤️🥰🥰
അമ്മയ്ക്കും മോനും നല്ലതു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤
She is very much intellectual and a forward thinker …
Well done Saranya❤
You are a good understanding son.
Reenaaa chechiiii❤
Reena Chachi orupadu ishtam merry Christmas 🎄🎁
റീനാജി ക്കും പുത്രൻ നിഹിലിനും, സ്നേഹത്തിന്റെ 🌹🌹. ഇന്റർവ്യൂ വളരെ ഇഷ്ടമായി👌🏻
ശരണ്യ good work
ഇഷ്ടം ഉള്ള പോലെ ജീവിക്ക്❤ സന്തോഷിക്ക്❤
Good hearted Reena ❤
Reena Chechi 👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥🥰🥰🥰🥰
Reena I love you 😍 ❤❤❤
എന്തായലും സന്തോഷം ആയിട്ടിരിക്കു ❤️💞💞
നല്ല ഇന്റർവ്യൂ റീന ചേച്ചിയും മകനും ❤️❤️❤️❤️❤️❤️❤️❤️
Rena coaching. Family super. Great mother. God bless y
Valare nalla interview Thank you Saranya😊
Hats off to this lady ❤
എനിക്ക് ഇവരെ നല്ല ഇഷ്ടം ആണ് ❤🥰❤️🥰
Reena we love you ❤❤
The interviewer is soo good 👍
OMG...This lady is amazing...salute ❤
Super interview ❤
ദൈവം അനുഗ്രഹിക്കട്ടെ. മുന്നോട്ട് പോകുക.
നാട്ടിലേക്കു വരുന്ന വീഡിയോ ഇൻസ്റ്റയിൽ കണ്ടപ്പോൾ തന്നെ ഞാൻ കമന്റ് ചെയ്തിരുന്നു... നിങ്ങളെ നോക്കി കേരളത്തിൽ യൂട്യൂബ് ചാനൽസ് നോക്കി നിൽക്കാണ് എന്ന് 💪🏻.... ദേ ഞാൻ പറഞ്ഞത് സംഭവിച്ചു കഴിഞ്ഞു
Inspiring ❤
Respect to you Reena💖
മൂന്ന് പേരും പൊളി👍
നല്ല ഇൻ്റർവ്യൂ ❤ റീന love you❤
Reena teacher I ❤you and your family❤❤❤❤❤❤❤❤
God bless you all 🎉
Chechiyum monum super
Evrude mon orupadu bahumanam thonunni❤❤❤❤
Well said
Adhyamayittu oru interview full kandu. Happy to see u Reena mam.
Reena chechi ❤❤bless u
മാന്യമായി ഡ്രസ്സ് ധരിച്ചു തുള്ളിക്കളിക്കുന്നതിൽ ഒരു തെറ്റും ഇല്ല
Lucky mother❤🎉
ഒരുപാട് കാണാൻ ആഗ്രഹം 😍😍😍😍😍😍😍
എനിക്ക് ചേച്ചിയെ ഒരുപാടിഷ്ടമാണ് ❤️❤️❤️❤️❤️❤️
മൂന്നു പേരും സൂപ്പർ ❤❤❤🎉🎉🎉
waitting ആയിരുന്നു ❤❤good 😊😊
Reena you are a ഗ്രേറ്റ് 👌🏼👌🏼👌🏼
Non Malayali from chennai.fan of reena for her energy 🎉
Saranya..Reena ..🎉🎉
Reena kazhakkuttathu thamasicha hotel inte peru onnu parayano please.
Very inspiring speech ❤
റീന എനിക്ക് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️
💗💗💗
Reena madam - വീഡിയോ കാണാറുണ്ട്,but return ur life, നാട്ടിൽ വന്നു yennarinjapo വളരെ happy ❤
Respect ❤
Real impressive lady. Hats off
Interviewer🎉 superb
റീനമാം, നിങ്ങളുടെ ഇന്റർവ്യൂ ഓരോ സ്ത്രീകൾക്കും കേൾക്കേണ്ടതും പടിക്കേണ്ടതുമാണ്. ഒരുപാടിഷ്ടമാണ് മാമിനെ.
Reena chechi ❤❤❤❤❤❤❤
Ingane oru ponnumon undenkil Amma superakum.❤
റീന ചേച്ചി❤❤❤
നല്ല ഇന്റർവ്യൂ ❤❤❤❤❤
നല്ല മോൻ 😍
Reena ചേച്ചി സൂപ്പർ 🥰🥰
Super mam
Son..❤
Reena chechy. supper
Sharanya nalla kutty aanu...Reena you are GREAT 👍...Mon ...❤❤❤❤❤
Chechee super ❤️❤️❤️❤️ sughano checheeee
Reena ♥️♥️♥️
നല്ല ഇന്റർവ്യൂ 👍
One of the best best motivational interview. The anchor is amazing she's too good