Adjust Throttle Play Like a Pro | ആക്സിലറേറ്റർ ഫ്രീ പ്ലേ അഡ്ജസ്റ്റ് ചെയ്യുന്ന വിധം | Ajith Buddy

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 550

  • @amalaugustin110
    @amalaugustin110 4 ปีที่แล้ว +14

    ഇങ്ങനത്തെ വീഡിയോസ് കാണുമ്പോ ആണുമനുഷ്യാ നിങ്ങളോടുള്ള സ്നേഹം കൂടുന്നേ...❤️😍

  • @abhinavabhiiii7029
    @abhinavabhiiii7029 4 ปีที่แล้ว +164

    *സ്വന്തമായി ഒരു bike പോലും ഇല്ലെങ്കിലും ഇതൊക്കെ ഇരുന്ന് കാണും* 😁 .... *അജിത്ത് ഏട്ടൻ* 🥰

    • @aju_aju_
      @aju_aju_ 4 ปีที่แล้ว +3

      Janum

    • @luckylad444
      @luckylad444 4 ปีที่แล้ว +4

      😂😂

    • @adarshkgopidas1099
      @adarshkgopidas1099 3 ปีที่แล้ว +1

      ❤️

    • @ALEX-vv4cc
      @ALEX-vv4cc 3 ปีที่แล้ว

      Athinalle friends inde vadi🤣🤣

    • @Akennet
      @Akennet 3 ปีที่แล้ว +2

      All is well Bro❤️

  • @amaldev6028
    @amaldev6028 4 ปีที่แล้ว +3

    ചേട്ടന്റെ വിഡിയോസിന്റെ മെയിൻ..ഓരോ കാര്യങ്ങളും നല്ല clear ആക്കി പറഞ്ഞു തരുന്നതാണ് 💯അജിത് ചേട്ടൻ ഇഷ്ട്ടം ❤️❤️എന്റെ അച്ഛന്റെ പഴയ ഒരു TVS victor edge 125 ആണ് അതിനു ഈ ആക്സിലേറ്റർ പ്ലേ വളരെ കൂടുതൽ ആണ്. അതു എന്താന്നറിയാതിരിക്കുവാരുന്നു ഇപ്പൊ മനസ്സിലായി ❤️❤️❤️

  • @invincible2811
    @invincible2811 4 ปีที่แล้ว +37

    STRELL ❤ AJITH BUDDY

  • @henryk1189
    @henryk1189 4 ปีที่แล้ว +1

    വീഡിയോ കണ്ട് എന്റെ വണ്ടിയിൽ ചെയ്തു സക്‌സസ് ആയി നേരെ വന്നിടുന്ന കമെന്റ് ആണിത്.. താങ്ക്സ് ബ്രോ..

  • @kevinthomasmathew2201
    @kevinthomasmathew2201 4 ปีที่แล้ว +7

    ഇത്ര നിസ്സാരമായ കാര്യങ്ങൾക്കുപോലും നമ്മൾ ഒരു mechanic ന്റെ അടുക്കൽ ആണ് പോകാറുള്ളത്.
    Thank you Ajith Buddy for this video😍💓

  • @bilalbilu7309
    @bilalbilu7309 4 ปีที่แล้ว +2

    Ente vandiyude reason mathram ningal vedio aayi cheyyunnath pole ningal cheyyunna ellaa videosum enikk valare use full aakunnund thank you so much my dear

  • @devarajanss678
    @devarajanss678 4 ปีที่แล้ว +13

    ഇനിയും ഇനിയും ഉയരങ്ങളിലേക്ക്🙏🙏🌹🌹 നന്ദി...

  • @rajeeshatmanu2723
    @rajeeshatmanu2723 4 ปีที่แล้ว +1

    മികച്ച അവതരണം, ചേട്ടന്റെ videos ഒരുപാട് usefull ആണ്, കുറെ പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു, thanks lot😍✌️

  • @aadinath9451
    @aadinath9451 4 ปีที่แล้ว +2

    Hai Buddy... ❤️ശ്രദ്ധിക്കാതെപോകുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ പഠിപ്പിച്ചുതരുന്നതിന് ഒരുപാട് നന്ദി... ആക്സിലറേറ്റർ കേബിൾ വീഡിയോയ്ക്ക് കട്ട വെയ്റ്റിങ്...
    ❤️❤️❤️❤️👌

  • @mohammedshahban252
    @mohammedshahban252 3 ปีที่แล้ว +2

    ഇങ്ങനെ ഉള്ള വിഡിയോകൾ ഇനിയും പ്രേതിഷിക്കുന്നു
    Thank you അജിത്‌ചേട്ടാ

  • @jobinjohn3254
    @jobinjohn3254 4 ปีที่แล้ว +1

    Ajith ഏട്ടന്റെ vdo എല്ലാം ഞാൻ കാണാറുണ്ട്.. ഒരു vdo ലും ഒരു കുറവും പറയാൻ പറ്റില്ല. ഇപ്പൊ ഏതാണ്ട് ഒരു വാഹനത്തിന്റെ പ്രവർത്തനം ഏതാണ്ട് നല്ല രീതിയിൽ മനസ്സിലായിട്ടുണ്ട്. നല്ല മനോഹരമായ ശബ്ദവും അവതരണവും. എനിക്ക് ഒരു ചെറിയ ആഗ്രഹം കൂടിയുണ്ട്.. ചേട്ടന്റെ മുഖം കാണണം എന്നത്.. അത് ഈ videos കാണുന്ന പലർക്കും ഇങ്ങനൊരു ആഗ്രഹം ഉണ്ടായിരിക്കും.. മുഖം കാണിച്ചുള്ള ഒരു vdo പ്രതീക്ഷിക്കുന്നു😍😍😍😍

  • @fotokapture
    @fotokapture 4 ปีที่แล้ว +3

    *നിസാരം എങ്കിലും ഇതുകൊണ്ട്‌ ഒരുപാട്‌ ഉപകാരം ഉണ്ട്*

  • @crusader6232
    @crusader6232 4 ปีที่แล้ว

    നല്ല വീഡിയോ സിമ്പിൾ ആയിട്ട് ആളുകൾക്ക് പറഞ്ഞ് കൊടുക്കുന്നു..... ഇനിയും ഇത് കൂട്ട് നല്ല വീഡിയോ വരട്ടെ....... 👍👍👍👍

  • @sproy3933
    @sproy3933 4 ปีที่แล้ว +2

    Thanks bro... Njan choikkan irikkuvarnnu ee video

  • @MBIO-Official-by-SonyJoseph
    @MBIO-Official-by-SonyJoseph 3 หลายเดือนก่อน

    Thanks bro...my throttle was with little free-play ...followed your instructions and adjusted it to the ideal position

  • @clementjoseph8189
    @clementjoseph8189 3 ปีที่แล้ว +3

    Very useful...and straight saying...clear visual...genuine description..super

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว +5

    ഇത്രക് simple ആയിരുന്നലെ 💥... thanks buddy😍💞

  • @muhammedukuliyil4457
    @muhammedukuliyil4457 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു..

  • @viswambharanv4380
    @viswambharanv4380 4 ปีที่แล้ว +3

    പുള്ളി പതിവ് തെറ്റിച്ചില്ല ഇതും 🔥🔥🔥

  • @anum7209
    @anum7209 4 ปีที่แล้ว +1

    Thank u അജിത്ത് ചേട്ടാ... ഞാൻ എന്റെ ഫ്രണ്ട്സിനെല്ലാം ചാനൽ റെക്കമെന്റ് ചെയ്തിട്ടുണ്ട്.. keep the flag high...

  • @Santhoshkumar-pn1fi
    @Santhoshkumar-pn1fi 3 ปีที่แล้ว

    Ente vandikkum oru padu play ഉണ്ടായിരുന്നു.. paranju thannathinu thanks....😃😃😃👍👍🥰

  • @jiluahamed9112
    @jiluahamed9112 4 ปีที่แล้ว +1

    Ajith buddy poliyaan❣️....ooro videosum bayankara useful aavunnund🔥...keep going broo

  • @vishnuedappatt1954
    @vishnuedappatt1954 4 ปีที่แล้ว

    Njn inn ee karyathinn workshop ill pokan nikkalaayirunn.... eni vendaa.... ellarkkum manassilakunna reethiyill parayunnathinn nannii.... 😇ninga powli aann bro😍

  • @gibinthomas5898
    @gibinthomas5898 4 ปีที่แล้ว +2

    Cheriya karyam.. Itra simple aayi poli poli

  • @Motohub_customTECH
    @Motohub_customTECH 4 ปีที่แล้ว +1

    ഇങ്ങേര് അല്ലേലും പൊളിയാ ....
    അജിത്തേട്ടൻ ഇഷ്ടം💝💝🥰🥰🥰🥰🥰

  • @sreejithms7102
    @sreejithms7102 4 ปีที่แล้ว

    thanks bro. ഇത് അറിയാതെ ഒരിക്കൽ ഞാൻ വിഷമിച്ചതാ. അന്ന് ശരിക്കും ബുദ്ധിമുട്ടി.

  • @rijinek6950
    @rijinek6950 4 ปีที่แล้ว +1

    Good info adutha video udane pratheekshikunnu....

  • @anandpk001
    @anandpk001 4 ปีที่แล้ว +1

    Strell ettath sesham kandd thudgyy... ekadeshm elam kanunund orupaad estham ayy💞😌

  • @anandhu7537
    @anandhu7537 4 ปีที่แล้ว +24

    ❤️❤️❤️ ഇങ്ങനൊക്കെ ഒരു അഡ്ജസ്റർ undarnn അല്ലേ... Rtr user😊

    • @nibrasulhaq4390
      @nibrasulhaq4390 4 ปีที่แล้ว

      Bro vandi entha avastha

    • @anandhu7537
      @anandhu7537 4 ปีที่แล้ว

      @@nibrasulhaq4390 enthanu bro

    • @nibrasulhaq4390
      @nibrasulhaq4390 4 ปีที่แล้ว

      Njn edukkan vijarikkunnu

    • @Afnadsv
      @Afnadsv 3 ปีที่แล้ว

      @@nibrasulhaq4390 edutho vandi? Engane und. Njan edukkanam ennund

  • @vishnuprasannan7371
    @vishnuprasannan7371 4 ปีที่แล้ว +4

    Ajithetta, a salute to your efforts for each videos. With Lots of love and respect❤️❤️❤️

  • @ratheeshkumar800
    @ratheeshkumar800 4 ปีที่แล้ว

    Kollam sir. Ithu poole ulla videos eniyum pratheekshikkunnu.... Thanks

  • @soorejsbabu
    @soorejsbabu 4 ปีที่แล้ว +14

    Athey.... Ee velupan kalath okke video idunnath njangale nerathe enipikanulla cycle odikal move ano???

  • @0557630
    @0557630 3 ปีที่แล้ว

    നിങ്ങളുടെ ശബ്ദം വളരെ നല്ലതാണ് ഇനിയും വീഡിയോസ് ഇട്ടുകൊണ്ടേ ഇരിക്കുക കേട്ടിരിക്കാൻ
    നല്ല രസം ഉണ്ട്.

  • @anandukrishnan3260
    @anandukrishnan3260 4 ปีที่แล้ว +2

    Thanks bro njn thappi nadanthan eth 🤞🏻❤️

  • @indran7519
    @indran7519 4 ปีที่แล้ว +5

    Precise and to the point with no b.s✌✌

  • @Mishab01
    @Mishab01 4 ปีที่แล้ว +3

    Very very helpful video.
    thank you AJITH.
    ഇനിയും ഇതുപോലത്തെ helpful ആയ വീഡിയോ പ്രതീക്ഷിക്കുന്നു.
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ..❤❤

  • @ddock7109
    @ddock7109 4 ปีที่แล้ว +1

    Instagram ൽ മെസ്സേജ് അയച്ചാൽ reply കിട്ടുമോ..?
    വണ്ടിയുടെ ഒരു സംശയം ചോദിച്ചു മനസിലാക്കാൻ ആണ്. കുറെ നാൾ ആയിട്ട് ഒരു complaint showroom ൽ പോയിട്ട് ശെയായില്ല.

    • @mototech66
      @mototech66 4 ปีที่แล้ว +1

      Bro ee platformil thanne chodikku enthanu Complaint ennu mattullavarkkum ariyan sadikkum koodathe ee same complaint mattarkelum avarude vandiyil neridendi vannittundo ennum ariyalloo.....

    • @ddock7109
      @ddock7109 4 ปีที่แล้ว

      @@mototech66 എന്റെ വണ്ടി yamaha MT-15 ആണ്. BS4 2019 ൽ എടുത്തു. ഇപ്പോ 20,000 km aayi. 18,000 km മുതൽ വണ്ടിക്ക് അതിന്റെ പവർ കിട്ടുന്നില്ല. ഓവർ ആയിട്ട് വൈബ്രേഷൻ ഉണ്ട്. ഈ വണ്ടി ഓടിക്കുന്ന ഒരു ഫീൽ കിട്ടുന്നില്ല. ക്ലച്ച് പകുതി പിടിച്ച് ഓടിച്ചാൽ എങ്ങനെ ആണോ അതുപോലെ തന്നെ. Showroom ൽ കാണിച്ചപ്പോൾ അവർക്ക് അത് കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ അറിയുന്ന ഒരു വർക്ഷോപ്പിൽ കാണിച്ചപ്പോൾ ക്ലച്ച് plate complaint ആണെന്ന് പറഞ്ഞു. എഞ്ചിനിൽ ഒരു പിടുത്തം ഉണ്ടെന്ന് ആയാളും പറഞ്ഞു. ഇതുവരെ ആർക്കും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല എന്നാണ് showroom ക്കാർ പറഞ്ഞത്. Service ന് കൊണ്ടുപോയപ്പോൾ. അവർക്ക് ഈ ഒരു vibration നും gear box ൽ വല്ലാത്ത സൗണ്ട് ഇതൊന്നും അവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവർക്ക് Normal ആയിട്ടാണ് തോന്നുന്നത്. ഇത് എന്താ ഇങ്ങനെ എന്ന് അറിയാൻ വല്ല വഴി ഉണ്ടോ. എന്റെ friends ഓടിച്ചു നോക്കിയപ്പോൾ അവരും പറഞ്ഞു വണ്ടി complaint ആണെന്ന്. ചെറിയ വഴിയിൽ ഒരു 5 മത്തെ gear ൽ പോയാലേ നോർമൽ ആയിട്ട് ഓടിക്കാൻ പറ്റുന്നുള്ളൂ. Ente friends ന്റെ MT15 3 മത്തെ gear ൽ പോകുമ്പോൾ എനിക്ക് അതുപോലെ തന്നെ പോവാണെങ്കിൽ 6 മത്തെ gear ഇടണം. അല്ലാതെ ഓടിച്ചാൽ വൈബ്രേഷൻ സൗണ്ട്. RPM sound..
      വല്ലാത്ത അവസ്ഥ ആണ്. ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല.

    • @FEBINKURUMATHUR
      @FEBINKURUMATHUR 4 ปีที่แล้ว

      @@ddock7109 ithu clutch plate theernnath kondanu...
      Athu mariyal sheriyakum...
      Clutch engine nte power wheel ethichal alle power machanu kittu...
      Showroomile service nokkandaa.. iti pilleranu...
      Local workshop il kanikku...
      Vyathyasam undakum...
      Sure ....
      Ini enthanu machanu varunna prashnam ennu njn paraya
      Gear ittu move cheyth poyalum engine veerpu muttunna pole undakum... Sugam kittilaa
      Ini ath mattathe ninnal kurach kazhiyumbol gear mari clutch vittalum clutch release avathe odum pinne pettanu release akum...
      Ath engine kedanu sooo pettanu maranam

    • @ddock7109
      @ddock7109 4 ปีที่แล้ว

      @@FEBINKURUMATHUR big thanks bro🙏🙏❤️
      ഞാൻ ബ്രോ പറഞ്ഞപോലെ ചെയ്തു നോക്കാം. പിന്നെ കുറെ നാൾ ആയില്ലേ ഇങ്ങനെ ഓടുന്നു. അത് എന്തൊക്കെ problem വന്നിട്ടുണ്ടാവും എന്ന് അറിയുമോ..

    • @FEBINKURUMATHUR
      @FEBINKURUMATHUR 4 ปีที่แล้ว

      @@ddock7109 ini problem kure varum athu vandide kuzhappamallaa ella partsum theymanam varunnath kondanu... Seen akkandaa..
      Pinne last tip
      Enthu complaint vannalum appo apoo mattanam ille muttan pani kittum😀😀

  • @akhilrajofficial1626
    @akhilrajofficial1626 4 ปีที่แล้ว +1

    എന്റെ ദൈവമേ ഞാൻ ഇന്ന് കൂടെ adjest ചെയ്യണം എന്ന് വിചാരിച്ചേ ഉള്ളു 😀😀😍😍😍

  • @sujith3313
    @sujith3313 4 ปีที่แล้ว

    Really useful video.
    ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @jesbinthomas1262
    @jesbinthomas1262 4 ปีที่แล้ว

    *ഇത് നമ്മുടെ ക്ലച്ച് അഡ്ജസ്റ്റ് ചെയ്ത പോലെ തന്നെ അല്ലേ?* നല്ല Info വീഡിയോ.

  • @princethomas454
    @princethomas454 4 ปีที่แล้ว +4

    Bro, tappet adjust koode onnu explian cheyyamo

  • @rahulr1463
    @rahulr1463 4 ปีที่แล้ว

    Fi vandikalde acceletorinte avide allanfevideyan set cheyyunnath ennum koodi..next videoyil paranju tharane chetta..

  • @k_rahul4468
    @k_rahul4468 4 ปีที่แล้ว +2

    Ajith bro ur videos are more informative so keep do upload like this videos ....

  • @shijil1763
    @shijil1763 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ video.

  • @maskkk1235
    @maskkk1235 4 ปีที่แล้ว +1

    As usual nice. Waiting for next video.

  • @fordfiestaindian
    @fordfiestaindian 4 ปีที่แล้ว

    Maintenance videos kandilalo enu vichariche uloo.
    Thanks again Ajith chetan 🤗😇

  • @alanraj1278
    @alanraj1278 4 ปีที่แล้ว +1

    Really helpfull channel with simple explanation. Need higher level of success.

  • @jishahariharidas6479
    @jishahariharidas6479 4 ปีที่แล้ว +1

    Broii vandiyill ignition blink pariharikkyanulla video cheyyamo ??

  • @Abhishek-iy7iu
    @Abhishek-iy7iu 4 ปีที่แล้ว

    very helpful throttle cable tight ayi roadil kedanavarke ath manasilakuu

  • @neeraj2721
    @neeraj2721 4 ปีที่แล้ว +2

    *Bro gear lever engane smoothakka enna video cheyyo*

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork ปีที่แล้ว +1

    Machaante mugam onnu kanaaan valla vazhiyundo......
    ?

  • @zameerismayil3699
    @zameerismayil3699 4 ปีที่แล้ว +1

    ബ്രോ അപ്പൊ സെൻസർ ആക്സിലറേഷൻ ഉള്ള വണ്ടിയിൽ എങ്ങനെ യാണ് ക്ലിയർ ചെയ്യുന്നത് ഒന്ന് പറയാമോ

  • @Subhash-it1md
    @Subhash-it1md ปีที่แล้ว

    Ajithetta......scootty padikkan vendi aceelerator loose akkan pattuo...driving school ile scooty okke chyynnapole...

  • @unnikrishnan3671
    @unnikrishnan3671 4 ปีที่แล้ว

    Drum brake adjust chyth braking power kottum pole...disc brakil nthelum cheyyan patuo?.. braking bite koottan ?

  • @sabarinathaneswaran7376
    @sabarinathaneswaran7376 3 ปีที่แล้ว +1

    Hi Brother, Myself Sabari. I owned Apache rtr160 4v. My bike is stalling when in lower gears, engine noise is there and minimal vibration when in ideal. Please give your thoughts what will be the problem.
    Thanks

  • @amaljith60
    @amaljith60 4 ปีที่แล้ว

    ഇതുപോലെ മറ്റ്‌ പാർട്സുകളുടെയും complaints & repair വീഡിയോകൾ ചെയ്യാമോ..ബൈക്ക് എൻജിൻ വീഡിയോസ് ഇടുന്നതോടൊപ്പം service and repair വീഡിയോസ് കൂടി ചെയ്യുവോ.

  • @bhagyarajr403
    @bhagyarajr403 3 ปีที่แล้ว

    Hambada..... veera... ippa sheri aakkit varam

  • @tinoydcruz1121
    @tinoydcruz1121 4 ปีที่แล้ว

    Ningal oru Killady thanne ⚡

  • @visreg3345
    @visreg3345 29 วันที่ผ่านมา

    This video was very useful. Thank you. 😊

  • @nostalgiavisuals
    @nostalgiavisuals 2 ปีที่แล้ว

    നട്ട് അഡ്ജസ്റ്റ്മെന്റ് ഫുൾ ആയി. കാർബുറേറ്ററിന്റെ ഭാഗത്തും ഹാന്റിലിന്റെ ഭാഗത്തും . എന്നിട്ടും പ്ലേ ഒരുപാടുണ്ട് അത് ശരിയാക്കാൻ വഴി എന്തെങ്കിലും ഉണ്ടോ? പുതിയ കേബിൾ ഇട്ടതാണ്. please reply...

  • @suresh.s.rrathakrishnan6834
    @suresh.s.rrathakrishnan6834 4 ปีที่แล้ว

    Thank you .ente apache throtil nallapole loose undu njan nokkate.

  • @AdilAdil-rz5oh
    @AdilAdil-rz5oh 4 ปีที่แล้ว

    Double Accelerator cable എങ്ങനെ adjest ചെയ്യും...?
    വീഡിയോ ചെയ്യുമോ pls☺️

  • @janitshaji3126
    @janitshaji3126 10 หลายเดือนก่อน

    Bro nice presentation and a helpful video..

  • @sreekumar7452
    @sreekumar7452 4 ปีที่แล้ว

    You are doing very well bro..
    Very informative...
    Machane nammade vandi jawa 42 aanu..4500 KM aaytollu.. ernakulam service valare mosavanu.. jawa nannayt cheunna aalkkare ariyo? Vandi nalla sokavanu ipo..tuningukal oke cheith pakka riding comfortable aakkan..

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Jawa cheyyunna workshop ariyilla..ariyunna arenkilum comment idumennu pratheekshikkam

  • @rohithr8782
    @rohithr8782 4 ปีที่แล้ว +1

    Rotary engine (Wankel ) video cheyyamo

  • @Abhi_ram.x
    @Abhi_ram.x 4 ปีที่แล้ว

    എന്റെ വണ്ടി passion pro ആണ് .ഈ screw മാക്സിമം അഡ്ജസ്റ്റ് ചെയ്ത് വെച്ചിട്ടും play കുറച്ചു കൂടുതൽ ആണ് . വേറെ എന്തെങ്കിലും വഴി ഉണ്ടോ play കുറക്കാൻ .reply തരണേ ajith bro

  • @ajin6618
    @ajin6618 4 ปีที่แล้ว

    Very helpful iniyum ingathe vedio idanee

  • @abhimanue2686
    @abhimanue2686 4 ปีที่แล้ว +2

    Scooteril cheyyumbo double stand indaan markanda...allel pani paalum...anubhavam guru🤗

  • @tintojohn9243
    @tintojohn9243 4 ปีที่แล้ว +1

    Thanks Please Explain Bike Gear Box

  • @shigilshigi4491
    @shigilshigi4491 4 ปีที่แล้ว

    Engine flush നെ കുറിച്ച് vedeo ചെയ്യുമോ deisel ടൈപ്പ് and engine shootter ഉപയോഗിക്കുന്ന രീതി

  • @krishnaraj6074
    @krishnaraj6074 2 ปีที่แล้ว

    Pwoli bro.. It's worked🤩❤️🔥

  • @nandukrishnanNKRG
    @nandukrishnanNKRG 4 ปีที่แล้ว +2

    Simple but powerful.... ☺️
    👍

  • @jpindia6304
    @jpindia6304 2 ปีที่แล้ว

    I believe only in you...🎉🎉🎉🎉👍👍

  • @jem_on_roads
    @jem_on_roads 4 ปีที่แล้ว

    Please do video on engine braking.Both petrol and diesel

  • @Swaroopm4u
    @Swaroopm4u 4 ปีที่แล้ว

    hi, ajithettan, additive ne patti oru vedio cheyan paranjirnu,, adu pole starter motor ne pati onu cheyuo. working, complaint, relation with battery, angne

  • @jjbluepunk
    @jjbluepunk 4 ปีที่แล้ว

    Ajith bro enginte missing mattan entha cheyyande ennu video cheyyamo ? Petrol theeernu pokkunna polathe missing idakkudakkundavunnu .

  • @dileepa.r5788
    @dileepa.r5788 4 ปีที่แล้ว +5

    Dual cable varumbo ith pole cheythal mathiyo??
    Eg; FZ,MT15

  • @akshaykrishnan9419
    @akshaykrishnan9419 4 ปีที่แล้ว +1

    Valuable information. Thank u buddy

  • @lijinm9643
    @lijinm9643 2 ปีที่แล้ว

    Bro, Ntorq ന്റെ ആക്സിലറേറ്റർ ത്രോട്ടിൽ കൊടുത്ത് കഴിഞ്ഞിട്ട് അങ്ങനെ സ്റ്റക്ക് ആയിട്ട് നിൽക്കുന്നു. മാനുവല്ലി തിരിച്ചാൽ ആണ് നോർമൽ പൊസിഷനിൽ എത്തുന്നത്. ഇത് ഈ പറഞ്ഞ പ്ലേ സെറ്റ് അല്ലാത്തത് കൊണ്ടാണോ ?

  • @abhiramak7411
    @abhiramak7411 2 ปีที่แล้ว +1

    Ntorq ethu cheyuna vidio cheyumo

  • @lio_saiflm104
    @lio_saiflm104 4 ปีที่แล้ว +1

    ഇങ്ങൾ പൊളിയാണ്

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +1

    Ya bro super ✌😍❤👍 good video man useful👏👏❣❣💪

  • @abinjohnson5232
    @abinjohnson5232 ปีที่แล้ว

    Dual accelerator cable ഉള്ള fz il എങ്ങനെ അഡ്ജസ്റ്റ് ചെയ്യും?

  • @aravindnair3839
    @aravindnair3839 4 ปีที่แล้ว

    Machane subum maniyudem karyam onm parye venda.. Awesome explanation! Subbed and notifs on bro

  • @appuaps4977
    @appuaps4977 4 ปีที่แล้ว +1

    Bike nte battery iranghi pokunnathine paty oru video cheyyo

  • @bijufrancis4284
    @bijufrancis4284 2 ปีที่แล้ว

    ntorq bs6 combi brake (disc+drum) adjustment video cheyyamo?

  • @ajaydev5401
    @ajaydev5401 4 ปีที่แล้ว

    Ore bike owner'de kayyil venda tools enthokkeya ennu ore video cheyyamo ?

  • @murali7840
    @murali7840 ปีที่แล้ว

    Very informative and useful bro.. 😀🙋

  • @amalbabz
    @amalbabz 4 ปีที่แล้ว

    bro oru fuel injected motorcycle tte full wire connection allegil main electrical connection video chyuoo

  • @Abhishek-qm9qc
    @Abhishek-qm9qc 4 ปีที่แล้ว

    Waiting for accelerator cable changing video

  • @highrpm1976
    @highrpm1976 4 ปีที่แล้ว

    Entho ishtamanu ningale vallathorishtam

  • @thathvikcreation2820
    @thathvikcreation2820 2 หลายเดือนก่อน

    Workshop എവിടെ ആണ്?

  • @Therealhunter4
    @Therealhunter4 4 ปีที่แล้ว +1

    Very useful ❤️❤️😎 thanku bro😀

  • @LetsFactoryReset
    @LetsFactoryReset 3 ปีที่แล้ว +2

    What an explanation bro😍

  • @sreejithc.a4147
    @sreejithc.a4147 4 ปีที่แล้ว

    Disk brake fluid changing video orennam cheyyumo

  • @Shaji-zn8zw
    @Shaji-zn8zw 4 ปีที่แล้ว

    മാഷേ ഒരു സംശയം ബുള്ളറ്റിൽ ക്രാങ്ക് വെയ്റ്റ് കുട്ടുന്നതിൽ എജ്ഞിന് എന്തെങ്കിലും കംപ്ലേന്റെ വരുമോ മറുപടി തരണം

  • @muhammedameenmannancherry7156
    @muhammedameenmannancherry7156 4 ปีที่แล้ว

    4 cylinder engine balance vdo
    Waiting...

  • @Snpresents
    @Snpresents 4 ปีที่แล้ว +1

    thanks for the information... my bike has long free play... let me try... it

  • @reghunadhannairnair9443
    @reghunadhannairnair9443 4 ปีที่แล้ว +2

    Most required information , thank you !