Monsoon Maintenance Tips for Motorcycles | മഴയത്ത് വണ്ടി വഴിയിൽ ആവാതിരിക്കാൻ ചെയ്യേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2020
  • Monsoon Maintenance Tips for Motorcycles
    ബൈക്ക് വഴിയിൽ വച്ച് ഓഫ് ആയി, പിന്നെ സ്റ്റാർട്ട് ആകാതിരിക്കുന്നത് പോലെ ഒരു ഭീകര അവസ്ഥ ശരിക്കും വേറൊന്നും ഇല്ല. രാത്രിയും കൂടെ ആണെങ്കിൽ പൂർണമായി. മഴ സീസണിൽ ആണ് അതിനുള്ള സാധ്യതകൾ കൂടുതലും. അപ്പോ അങ്ങനെ ഒരു മഴയത്ത് വണ്ടി വഴിയിൽ അവാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ആണ് ഈ വിഡിയോയിൽ
    Related videos...
    Steering cone-bearing check & adjust: • Steering Head Cone Bea...
    Bike electrical system: • Motorcycle Electrical ...
    Chain cleaning & lubing: • BIKE CHAIN എങ്ങനെ പുത്...
    Sound effect from Zapsplat.com
  • ยานยนต์และพาหนะ

ความคิดเห็น • 509

  • @fayiss907
    @fayiss907 4 ปีที่แล้ว +176

    ഇങ്ങേരുടെ വീഡിയോ കാണുമ്പോ വീട്ടുകാര് വഴക്ക് പറയാറില്ല.
    Online ക്ലാസ് ആണെന്ന് വിചാരിച്ചിട്ടാവും 😝😝

  • @althafzayn9393
    @althafzayn9393 4 ปีที่แล้ว +46

    RX ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് മഴയത്ത് ഒരിക്കലും RX വണ്ടികൾ സൈഡ് സ്റ്റാന്റ് ഇട്ടു വെക്കരുത് കാർബറേറ്ററിൽ വെള്ളം കയറാൻ സാധ്യതയുണ്ട്... ⚠️

  • @sensible_driver
    @sensible_driver 4 ปีที่แล้ว +120

    ബജാജിന്റെ DTSi ടെക്നോളജി ഒരു വീഡിയോ ചെയ്യാമോ..പിന്നെ Exhaustec ഉം

    • @akpr711
      @akpr711 4 ปีที่แล้ว +1

      Yamaha blue core

    • @adarshkgopidas1099
      @adarshkgopidas1099 3 ปีที่แล้ว +1

      Yup 👏👏 Pulsar 150twin disc.. special video യും

    • @abhijithkm4467
      @abhijithkm4467 3 ปีที่แล้ว

      Dtsi ennal .....1cylinderil 2 spark plug undakum ......ath mathre ullu

  • @abitech007
    @abitech007 4 ปีที่แล้ว +23

    Most underrated utuber💗🔥

  • @jestingrg
    @jestingrg 4 ปีที่แล้ว +15

    00:33 🤣 അതിന് തോന്നുമ്പോഴൊക്കെ പെയ്യും.. അണ്ണൻ ഉയിര് ❤

  • @arunkkv539
    @arunkkv539 4 ปีที่แล้ว +12

    പഴയ വണ്ടികളിൽ മാഗ്നെറ് സൈഡിൽ നിന്നും വരുന്ന സോക്കറ്റും cdi യുടെ സോക്കറ്റും ഇൻസുലേഷൻ ചെയ്ത് വെള്ളം കയറാത്ത രീതിയിൽ വെക്കുന്നതും നന്നായിരിക്കും

  • @madhugopalakrishna4570
    @madhugopalakrishna4570 4 ปีที่แล้ว +29

    നിങ്ങളുടെ ഫാൻ ആയിപോയി....... ❤️❤️ ഫസ്റ്റ് വീഡിയോ കണ്ട അന്ന് തന്നെ സസ്ക്രൈബ് ചെയ്തു.

  • @AJITHULLA
    @AJITHULLA 4 ปีที่แล้ว +9

    He got that god brother voice in him ....just addictive

  • @royaltechmalayalam4909
    @royaltechmalayalam4909 4 ปีที่แล้ว +36

    0:42 , 0:58 കൊട്ടാരക്കര 😍💪

  • @hemanthvasudevan7557
    @hemanthvasudevan7557 4 ปีที่แล้ว +9

    നല്ല explanation.....വലിച്ചു നീട്ടൽ ഇല്ല.....അത്യാവശ്യം അറിയേണ്ട technical details എല്ലാം ഉൾപ്പെടിത്തിട്ടുണ്ട്...
    Good standard. 👍👍

  • @amalabhinandh8946
    @amalabhinandh8946 3 ปีที่แล้ว +2

    മലയാളത്തിൽ ഇതയും നല്ല വീഡിയോ വേറെ ഇല്ല
    ☺️ബൈക്കു ഇല്ലാത്ത ഞാൻ

  • @Rahulviswanad1
    @Rahulviswanad1 4 ปีที่แล้ว +1

    ബ്രോ.... നിങ്ങളുടെ പ്രസൻ്റേഷൻ ഒരു പാട് ഇഷ്ടായി ,കൂടാതെ പടിക്കുന്ന കാലത്ത് ശ്രദ്ധിക്കാത്ത പല കാര്യങ്ങളും... ഈ ചാനലിലൂടെ വ്യകതമാക്കി തന്നതിന് നന്ദി....

  • @VISHNUVISHNU-rw5dm
    @VISHNUVISHNU-rw5dm 2 ปีที่แล้ว +1

    മച്ചാനെ ബൈക്ക് വീഡിയോസ് ഇനിയും ഇടുക👍 എല്ലാം പൊളിയാണ് 👌👌👌👌

  • @junaidtechpro6451
    @junaidtechpro6451 4 ปีที่แล้ว +2

    കൃത്യമായ അറിവുകൾ.. അവതരിപ്പിക്കുന്ന.. രീതിയും.. വ്യത്യസ്തനാകുന്നു... നിങ്ങളെ..

  • @amalkrishnan_
    @amalkrishnan_ 4 ปีที่แล้ว +6

    Bro nigade vidios ellam powliyann ❤❤ rd ye patti oru vidio cheyamo

  • @prakashcv6103
    @prakashcv6103 4 ปีที่แล้ว +2

    My favourite youtuber, informative vedio brother, thank u, most underrated youtuber...I hv seen👌❤

  • @abhips1895
    @abhips1895 4 ปีที่แล้ว +9

    Video ittu 49 second kondu kandu 🥰😍👍🤗♥️

  • @shihabmukkodan1955
    @shihabmukkodan1955 4 ปีที่แล้ว +1

    ആർക്കും ഇഷ്ട്ടപ്പെടുന്ന നല്ല രീതിയിലുള്ള അവതരണം good lacke

  • @aadinath9451
    @aadinath9451 4 ปีที่แล้ว +1

    Hai buddy..... മുമ്പ് ചോദിച്ചിരുന്നു... വീഡിയോ തന്നതിന് നന്ദി... ❤️👌

  • @sureshnair791
    @sureshnair791 4 ปีที่แล้ว +1

    വളരെ വളരെ ഉപകാരപ്രദം.. നന്ദി.

  • @arunsai6838
    @arunsai6838 4 ปีที่แล้ว +2

    Aasaney Valare informative aaya video... Waiting for next video...

  • @anandhuhariharan9769
    @anandhuhariharan9769 4 ปีที่แล้ว

    Bro you deserve more subscribers... Such an underrated TH-camr Ajith bro ❤

  • @anuanu1725
    @anuanu1725 3 ปีที่แล้ว

    ഞാനിന്നാണ് ബ്രോന്റെ വീഡിയോ കാണുന്നത് പൊളിച്ചു ബ്രോ 👏👏👏👏👏

  • @Adamz17
    @Adamz17 4 ปีที่แล้ว +2

    u really talk about rare topics
    Good work

  • @itsmedarsh46
    @itsmedarsh46 4 ปีที่แล้ว +3

    Vdo polichu bro 👌👌💝💝😘😘

  • @Mishab01
    @Mishab01 4 ปีที่แล้ว +1

    Very very very useful video.Thanks alot...😘😘.
    Full support for you.

  • @adarshsurya4372
    @adarshsurya4372 4 ปีที่แล้ว +4

    Bro suspension preloadum, reboundum, sag settingine kurach oru video cheyyamo?

  • @saibingeorge5724
    @saibingeorge5724 4 ปีที่แล้ว

    Good information brother and good sound quality really love it

  • @_varsha__sarang__
    @_varsha__sarang__ 4 ปีที่แล้ว

    valare upakarapradhamaya oru video.nalla avatharanam 👍

  • @wrongwaylifestyle1975
    @wrongwaylifestyle1975 4 ปีที่แล้ว

    Bro alla viseosum njn kanarundu niggal poliyan allam videosum athenggilum samayathu help full annu

  • @mithultl
    @mithultl 4 ปีที่แล้ว +1

    Hi bro, very useful video 😊👍 Air Induction system (AIS)ne pati oru video cheyyamo?

  • @mohammedsinansha6429
    @mohammedsinansha6429 4 ปีที่แล้ว +1

    Nigal poli ann loo 🔥🔥🔥🔥

  • @tonycyriac370
    @tonycyriac370 4 ปีที่แล้ว

    Gopro ഉള്ളോണ്ട്... നല്ല visuals കിട്ടുന്നുണ്ട്... 🤩

  • @vishnub5176
    @vishnub5176 4 ปีที่แล้ว +1

    Informative video😍😍🔥🔥

  • @australia3094
    @australia3094 3 ปีที่แล้ว +1

    Buddy you are HEAVY.......👍❣️

  • @faisalmohamed9121
    @faisalmohamed9121 4 ปีที่แล้ว

    Thanks Ajith Kumar K.. very informative

  • @sugathanpg5919
    @sugathanpg5919 4 ปีที่แล้ว +1

    നന്നായിരിക്കുന്നു. 👍

  • @vishnukk6793
    @vishnukk6793 4 ปีที่แล้ว +1

    Super and thanks bro👏👏🤝🤝

  • @harismoosa6954
    @harismoosa6954 7 หลายเดือนก่อน

    I ve never seen such videos... you have enough knowledge and narration is superb

  • @aravindtj8837
    @aravindtj8837 4 ปีที่แล้ว

    Valare upakaarapradamaaya Video...

  • @unnikuttan3889
    @unnikuttan3889 4 ปีที่แล้ว +1

    നല്ല ശബ്ദം

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว

    Thanks for Presenting such Useful video

  • @Ashashsah19740
    @Ashashsah19740 4 ปีที่แล้ว +1

    നല്ല വീഡിയോ 👍

  • @akhilrajpp1571
    @akhilrajpp1571 4 ปีที่แล้ว +1

    Ee nalla oru informative video kkum dislike adicha aa chettanmare sammathikkanam , kashtam

  • @sarathpv401
    @sarathpv401 4 ปีที่แล้ว +1

    Adipoli 😍😍😍😍

  • @adithyamakaatill5828
    @adithyamakaatill5828 3 ปีที่แล้ว

    Hi bro.. Very nice videos.. It has been really effective.. Orru doubt chodichote, fuel tankinte ullil rust engane kalayaan pattum? Direct WD40 use cheyaan patumo? Please help.

  • @ShivaKumar-mx4jt
    @ShivaKumar-mx4jt 4 ปีที่แล้ว

    First View...like nd Comment❤

  • @ageeshageeshbest7060
    @ageeshageeshbest7060 4 ปีที่แล้ว +1

    സൗണ്ട് സൂപ്പർ

  • @manurocking100
    @manurocking100 4 ปีที่แล้ว +1

    Very Nice Video..❤

  • @aneerulfaristk5509
    @aneerulfaristk5509 4 ปีที่แล้ว +1

    Thanks 🥰🥰

  • @njansanjaristreaming
    @njansanjaristreaming 4 ปีที่แล้ว +1

    *അജിത്തേട്ടാ love you*

  • @vishnu8779
    @vishnu8779 3 ปีที่แล้ว

    Egale poli ann.. 💞💯

  • @arjunaju4110
    @arjunaju4110 4 ปีที่แล้ว

    Bro cross plain engine ne kurich oru video cheyuo

  • @krishnadasr9433
    @krishnadasr9433 4 ปีที่แล้ว +14

    അജിത് ഏട്ടാ.. tappet valve clearence adjustment, feeler gauge ഉപയോഗിച്ച്.. ഒരു detailed video ചെയ്യാമോ..

  • @ebinmd7354
    @ebinmd7354 4 ปีที่แล้ว

    Bro RTR 200 nte gear sensor problem. Oru vedio cheyuvo

  • @sarjasp2312
    @sarjasp2312 4 ปีที่แล้ว

    Tnku chettaaa

  • @mohamedfayas.n2124
    @mohamedfayas.n2124 4 ปีที่แล้ว +1

    Good information broo

  • @mohammedmidlaj4623
    @mohammedmidlaj4623 4 ปีที่แล้ว +1

    Informative 👍👍

  • @commonman8370
    @commonman8370 4 ปีที่แล้ว +3

    Only spark plug needs to be maintained properly if you have never altered the wire(like adding led by cutting wire). Rain water won't damage the electricals. But sea water will damage your electricals badly.

  • @sijoes8017
    @sijoes8017 3 ปีที่แล้ว

    Eniku pani kittitund ,passion pro🥶 mazha thanne

  • @shreyas_._
    @shreyas_._ 4 ปีที่แล้ว +2

    Ride il strellum maintanance ill Ajith um💝🔥

  • @abdulniyas9428
    @abdulniyas9428 4 ปีที่แล้ว

    Yes very nice video 😎😎😍😍

  • @anuranjtechy
    @anuranjtechy 4 ปีที่แล้ว +1

    Poli poli

  • @subinsuresan3598
    @subinsuresan3598 4 ปีที่แล้ว +1

    Super bro 😍😍👌

  • @muhamnedmusthafa3542
    @muhamnedmusthafa3542 4 ปีที่แล้ว

    Thanks

  • @anoojnj8581
    @anoojnj8581 4 ปีที่แล้ว

    Thanks buddy

  • @subashbose7216
    @subashbose7216 4 ปีที่แล้ว

    Thanks buddy 🤝

  • @mrmotoheart3305
    @mrmotoheart3305 4 ปีที่แล้ว +3

    USD and telescopic forks working and comparison video cayamo plz 😅😅😅

  • @lifeisspecial7664
    @lifeisspecial7664 4 ปีที่แล้ว +1

    Good information

  • @kannanelavumkal7383
    @kannanelavumkal7383 4 ปีที่แล้ว

    vandiyodulla ee sneham kanumbola ,enik mathramalla annepole kure vattanamaru undennu manasilakanathu ,powli videos allam kanarund

  • @johncysamuel
    @johncysamuel 2 ปีที่แล้ว

    Thanks👍❤️🌹

  • @Theblackqueen-ew8op
    @Theblackqueen-ew8op 4 ปีที่แล้ว

    Ajith bro bike fork oil seal video cheyumo

  • @neeraj2721
    @neeraj2721 4 ปีที่แล้ว +1

    *Bro gear lever engane smoothakka ennathine kurich video edumo*

  • @athulkv1137
    @athulkv1137 4 ปีที่แล้ว

    Thank u

  • @preditzworld6470
    @preditzworld6470 4 ปีที่แล้ว

    bro two stroke bikes vedio cheyyan pattumo like rxseries suzuki shogun shaolin thudangiyava
    and also oru comparison between two-stroke and fourstroke koode cheyyan pattuo
    pattuvanel cheyyane it's a request
    mechanisms koode paranjal kurach koodi nannavum
    and also stay safe bro

  • @rijoygneee
    @rijoygneee 4 ปีที่แล้ว

    Informative...

  • @dragondragon84
    @dragondragon84 4 ปีที่แล้ว

    Good info bro

  • @ajialby4671
    @ajialby4671 4 ปีที่แล้ว

    Helpful 🔥🔥✌✌

  • @service0977
    @service0977 4 ปีที่แล้ว +1

    Correct time...

  • @ADk3882
    @ADk3882 4 ปีที่แล้ว

    bro do a video on cdi and ht coil testing

  • @vimaldhos8410
    @vimaldhos8410 4 ปีที่แล้ว +1

    Super and accurate

  • @arunkumarks5912
    @arunkumarks5912 3 ปีที่แล้ว

    Ajith bro iridium plus use cheithalulla pros and cons onn parayamo

  • @supersonicvineeth9490
    @supersonicvineeth9490 3 ปีที่แล้ว

    Nice 👍good Messege

  • @rinu737
    @rinu737 4 ปีที่แล้ว

    Informative

  • @aloshpradeep
    @aloshpradeep 4 ปีที่แล้ว

    Adipoli

  • @sarathchand9155
    @sarathchand9155 4 ปีที่แล้ว +7

    കൊട്ടാരക്കരക്കാർ❤ Like 👍

  • @vijaysmedia3538
    @vijaysmedia3538 4 ปีที่แล้ว

    Bro i vtec , engine kurich video cheyamo

  • @avinashanandhu9526
    @avinashanandhu9526 4 ปีที่แล้ว

    Enginte compression out akunnathinte reasons oru video cheyyumo please 🙏

  • @themachinelover8585
    @themachinelover8585 4 ปีที่แล้ว +5

    IGI game il ulla warning text sound 🥰

    • @iamthevishnu
      @iamthevishnu 4 ปีที่แล้ว

      പന്ന്യാൻ ഡെമാഗോ.........😄😄

  • @HUNAIS87
    @HUNAIS87 4 ปีที่แล้ว +1

    First....

  • @sudhiradhamadhav9538
    @sudhiradhamadhav9538 4 ปีที่แล้ว

    Powli man

  • @sreerag.v
    @sreerag.v 4 ปีที่แล้ว

    ചേട്ടാ ഈ ചാനൽ ഇന്നാണ് കണ്ടത്, ഉടനെ തന്നെ subscribe ചെയ്തു ഇപ്പൊ തന്നെ പത്തിലധികം വീഡിയോ കണ്ടു കഴിഞ്ഞു😍😍😍 വളരെ നല്ല വിവരങ്ങൾ പെട്ടെന്ന് എല്ലാർക്കവർക്കും മനസിലാക്കാൻ പറ്റുന്നതാണ്.🙂😊
    പിന്നെ വണ്ടി periodic service നമുക്ക് സ്വന്തമായി ചെയ്യാൻ സാധിക്കുമോ എന്തൊക്കെയാണ് main ആയിട്ട് ചെയ്യേണ്ടത് എന്ന ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു😊😊.
    (മുന്നേ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കുക ഫുൾ വീഡിയോ കണ്ടിട്ടില്ല.) നോക്കികോളാം.

    • @sreerag.v
      @sreerag.v 4 ปีที่แล้ว

      വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും എന്തു വലിയ hardwork ഇതിനു പിന്നിൽ ഉണ്ട് എന്ന്.

  • @msfebin111
    @msfebin111 4 ปีที่แล้ว

    Hai Ajith,
    Contact details kure noki.
    Kittila.
    Atha comment ayi chothikune😊.
    Best 160cc bike-de old video kandu.
    Athil oru honda hornet photo kandu.
    With touring modifications like front fering and all.
    A bike-de enthelum details ariyo ?
    Waiting for your reply
    Thanks

  • @Divakar.S9687
    @Divakar.S9687 4 ปีที่แล้ว

    Pls do video about engine oil
    grade difference

  • @harikrishnancv532
    @harikrishnancv532 3 ปีที่แล้ว

    Nice sound 👏👏

  • @sahilsatheesh5060
    @sahilsatheesh5060 4 ปีที่แล้ว

    Hi bro chain drive and belt drive na patty oru video cheyuo

  • @sreejithdot6
    @sreejithdot6 4 ปีที่แล้ว

    thanks buddy, പറ്റുമെങ്കിൽ ഞാൻ ഈ പറയുന്ന കാര്യം ഒന്ന് സ്രദികണെ കാരണം ചെയിൻ ഞാൻ എല്ലാ ആഴ്ചയും കഴുകി വൃത്തി ആക്കി lube അടിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ചെറിയ അശ്രദ്ധ കാരണം എന്റെ കയ്യിലെ തള്ള വിരൽ സർജറി ചെയ്യേണ്ടി വന്നു ഭാഗ്യവശാൽ വിരൽ ഇപ്പോഴും കൈയിൽ തന്നെ ഉണ്ട് എന്നാൽ ഒരുപാടു റൈഡേഴ്‌സ് അവരുടെ കൈ വിരൽ മുറിച്ചു മാറ്റേണ്ട അവസ്ഥ ഞാൻ കാണാനിടയായി ഇപ്പോള് ഇതൊരു നിത്യ സംഭവം ആണ്. ചെയിൽ വെള്ളമടിച്ചു ലാബ് അടിക്കാൻ വേണ്ടി വൃത്തിയാകുമ്പോൾ വണ്ടി 1st ഗിയറിൽ റണ്ണിങ് ആയിരുന്നു പക്ഷെ നിർഭാഗ്യവശാൽ എന്റെ കയ്യിലെ തള്ളവിരൽ ചെയിൻ & സ്പറോക്കറ്റിന്റെ ഇടയിൽ പോകുകയും മാരകമായി പരിക്കേൽക്കുകുകയും ചെയ്തിരുന്നു പക്ഷെ ഇപ്പോഴും യുവാക്കൾ ഈ പ്രശ്നം അറിയാതെ അപകടത്തിൽ പെടുന്നുണ്ട്. സേഫ്റ്റി പറയുമ്പോൾ ഇതുകൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @abdulbasith1212
    @abdulbasith1212 4 ปีที่แล้ว

    ajithetta.. njan vere oru videoil oru dbt chodichirunnu.. ithvare rply kitiyilla.. ithinu tharumennu pratheekshikkunnu.. ente bike oru 59 or 60 km odi kazhinjal chilapo miasing varunnu allenki mazha kond kurachu odiyal allenki thanutha eerppam niranja kalavasthel missing varunnu.. mileage short aavunnu.. nthairikkum karanam.. carb clean cheithu.. plug, adapter okke check cheithu..wiring chck cheithu.. vacum piston chck cheithu,theimanam illa.. but rdy aayilla.. pnne nthairikkum..? plz rply.

  • @bike_headz_4630
    @bike_headz_4630 3 ปีที่แล้ว

    Bro ee shockinte compression preload angane enthello ille ath adjustment and gunangal vedio cheyyo

  • @anandhu1126
    @anandhu1126 4 ปีที่แล้ว +1

    Broo ac ninn lights dc Akunna oru video iduo 😁