എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചെടിയാ നഴ്സറിയിൽ നിന്ന് ഒരുപാട് തൈകൾ ഞാൻ വാങ്ങുകയും ചെയ്തു ഒന്നും ഇതുവരെ പിടിച്ചിട്ടില്ല ഇപ്പോൾ ഒരു ചെടി ഉണ്ട് പക്ഷേ അതിന് കരുത്ത് ഇല്ലാത്ത കുറെ ചില്ലകൾ ഉണ്ടാകുന്നുണ്ട് ഇതിനെ നന്നാക്കി എടുക്കാൻ എന്ത് ചെയ്യണം
വയ്നാട്ടിലല്ലേ മഴക്കാലത്താണ് വൈനാട്ടിൽ എല്ലാം വീടുകളിലും ഡാലിയ നിറഞ്ഞു പൂത്തുനിൽക്കുന്നത് കണ്ടിട്ടുള്ളത് അതും നല്ല മഴയുള്ള ആദ്യ മൂന്നാല് മാസങ്ങളിൽ ഇപ്പോൾ ചെടിയെല്ലാം പോയി ഇനി പുതുമഴ പെയ്യുമ്പോൾ കിഴങ്ങിൽ നിന്നും വീണ്ടും പൊട്ടിക്കിളിച്ചു പുതിയ തയായി വരും എനിക്കും അങ്ങനെ തന്നെയാണ് ഞാൻ താങ്കൾ ചെയ്തതുപോലെ തലപ്പു നുള്ളി നട്ടു രണ്ടു മൂന്നു മാസങ്ങൾ കഴിഞു ചെടി നല്ല ഹെൽത്തിയാണ് പക്ഷെ പൂമോട്ടു ഇടുന്നില്ല രണ്ട് തവണ dap കൊടുത്തു എല്ലാരും പറയുന്നപോലെ ഞാനും വിചാരിച്ചു സിസൺ അല്ലാത്തതുകൊണ്ടാണെന്ന് നാസാരികളിലൊക്കെ അവർ എന്തൊക്കയോ വളങ്ങളും മറ്റും ചെയ്യുന്നതുകൊണ്ടാണ് പൂ വിരിയുന്നതെന്നു ശരിയാണോ പിന്നെ രണ്ടാൾ പൊക്കം വരെ വരുന്നു എന്താണ് കാരണം ഇപ്പോൾ മുളകിന്റെ ഇല ചുരുളുന്നത് പോലെ ഡാലിയ ഇലയും ചുരുളുന്നു

തപ്പി നടന്ന video ♥️
Useful video
Thankyou so much ❤
Kathirunna vedio
Super
താങ്ക്സ് 🌹❤️❤️❤️
Anikk spead post ayakkuo pls
Supper❤
njan daliya order chithu.kittanayi waiting
സൂപ്പർ
വയ്നാട്ടിലല്ലേ മഴക്കാലത്താണ് വൈനാട്ടിൽ എല്ലാം വീടുകളിലും ഡാലിയ നിറഞ്ഞു പൂത്തുനിൽക്കുന്നത് കണ്ടിട്ടുള്ളത് അതും നല്ല മഴയുള്ള ആദ്യ മൂന്നാല് മാസങ്ങളിൽ ഇപ്പോൾ ചെടിയെല്ലാം പോയി ഇനി പുതുമഴ പെയ്യുമ്പോൾ കിഴങ്ങിൽ നിന്നും വീണ്ടും പൊട്ടിക്കിളിച്ചു പുതിയ തയായി വരും എനിക്കും അങ്ങനെ തന്നെയാണ് ഞാൻ താങ്കൾ ചെയ്തതുപോലെ തലപ്പു നുള്ളി നട്ടു രണ്ടു മൂന്നു മാസങ്ങൾ കഴിഞു ചെടി നല്ല ഹെൽത്തിയാണ് പക്ഷെ പൂമോട്ടു ഇടുന്നില്ല രണ്ട് തവണ dap കൊടുത്തു എല്ലാരും പറയുന്നപോലെ ഞാനും വിചാരിച്ചു സിസൺ അല്ലാത്തതുകൊണ്ടാണെന്ന് നാസാരികളിലൊക്കെ അവർ എന്തൊക്കയോ വളങ്ങളും മറ്റും ചെയ്യുന്നതുകൊണ്ടാണ് പൂ വിരിയുന്നതെന്നു ശരിയാണോ പിന്നെ രണ്ടാൾ പൊക്കം വരെ വരുന്നു എന്താണ് കാരണം ഇപ്പോൾ മുളകിന്റെ ഇല ചുരുളുന്നത് പോലെ ഡാലിയ ഇലയും ചുരുളുന്നു
👍👍❤❤❤❤❤❤❤
എല്ലാം അടിപൊളി ❤❤
Dahlia Bulbs.venom. Allm.super allm.knnroud
Kizangu available aano chechiii
Enikk daliya yellow, white, orange colour venam kittumo chechi rate ethraya
👍🏻👍🏻
Chechi njan malappuram aanu.. Ivide daliya sett aakumo.. Wayand aanu enikku job.. Adhikam veedukalilum kaanarund... Pakshe idhuvare vaangiyittilla venamennund ivide njangalude naattil sett aakumo please onnu replay tharaamo ... Chedikal vangaan thalparyamund engineya cont cheyyendadhennu onnu parayamo please😊
❤❤❤
ഡാലിയ പ്ലാന്റ് സെയിൽ ഉണ്ടോ ചേച്ചി 🥰
Daliya ippol kittumo
Daliya eppol kittumo
Daliya cuttings ഇപ്പോൾ ഉണ്ടോ
Enikkum venam daliya ethra rate
തൈഎങ്ങിനെകിട്ടും
Ningalude nattil daliya nannayi valarum
നാട് evda
Supper video chechi
ചെടി sale ഉണ്ടോ
5dalia bulb vangiyathil 3ennam kilirthu 2ennam flower വന്നു but randum rose colour thanneyanu 😔
വയനാട്ടിൽ എവിടെയ
Mananthavady
ഡാലിയയുടെ കിഴങ് കിട്ടുമോ
ഈ ചെടി ഇത്ര പൊക്കം കുറവ് ആണ് ഞാൻ നട്ടിട്ട് എന്നെക്കാൾ പൊക്കം വെച്ചു പൂവ് ഉണ്ടായിട്ടുമില്ല
😂😂
എനിക്ക് ഡാലിയ കിഴങ്ങു അയച്ചു തരുമോ
ഡാലിയ ഇലകൾ ഉണങ്ങി പോവുന്നു. എന്താ അതിന് കാരണം എന്ന് പറയാമോ😢❤
ഇതുപോലെ പിടിപ്പിച്ച dahliya തരുമോ അപ്പോൾ വിലയും കുറയുമല്ലോ കുറെ എണ്ണം vangamallo
Pidipikkette🥰
Tnx എല്ലാത്തിന്റേം വേണം ട്ടോ
Enikum venam
Kathirunna. Video. Plants. Ellam. Super
ഹൈ റേഞ്ച് വയനാട് പോലുള്ള തണുപ്പ് ഉള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്ന പോലെ ഡാലിയ മറ്റുള്ള സ്ഥലങ്ങളിൽ ഉണ്ടാകില്ല
Naden double pettuniya odo
Und
ജിഷേചി വീട്ടിലേക്ക് അടുത്ത വരവ് വരാൻ സമയം ആയി ...
പുഴ മനലാണോ വേണ്ടത്. അതോ കടൽ തീരതൂന്ന് വാരുന്നതോ. മറുപടി തരുമോ.
kadal manalil chedi pidikkan pada uppamsham udayond.puzha manal vedunn
@@nidheeshkrishnan8150 thank you. Njan ഭവാനി പുഴയുടെ തീരത്താണ്. ചെടി നടാനുള്ള മണൽ വാരാം. 🙏
കുറച്ച് ഡാലിയ വിത്ത് തരുമോ തൈ വേണ്ട വിത്ത് മതി
Super dahlia. Bulbs.venom 😂😂😂😂
Phone no.thrumo
ഇത് പെട്ടെന് പോകുന്നു. എത്ര നോക്കിയാലും കിട്ടുന്നില്ല.
ഞാൻ പത്ത് തവണ ഡാലിയ വാങ്ങി നട്ടു എന്നിട്ട് അളിഞ്ഞ് പോയി😢