വളരെ .... നല്ല .. .. അറി വുകൾ ആണ് നൽകുന്നത് ... ഞാൻ എല്ലാം തറയിൽ തന്നെ ആണ് നടുന്നത് ഒരുവിധം . എല്ലാം തന്നെ പിടിക്കാറുണ്ട് ഇനി ഇതു പോലെ ചെയ്ത് .. നോക്കട്ടെ പിടിക്കാത്ത റോസുകൾ
👍.ഞാൻ ഇങ്ങനെ ഒന്നും ചെയ്യാതെ റോസാ കമ്പ് കിട്ടുന്നത് നേരിട്ട് ചെടി ചട്ടിയിൽ കൊണ്ട് വെച്ച് വേര് പിടിപ്പിക്കുന്നത് 7ടൈപ് റോസ് പിടിപ്പിച്ചെടുത് ചെറുതിലെ മൊട്ടും വന്നു , സാദാ മണ്ണ് വെള്ളവും മാത്രം😍
ഇത് വളരെ usefull ആണ്. ഞാൻ ഇതുപോലെ റോസാകൊമ്പ് വേരുപിടിക്കാൻ വെച്ചിട്ടുണ്ടായിരുന്നു ഇന്ന് നോക്കിയപ്പോ അതിൽ തളിരുകൾ വരാൻ തുടങ്ങി im so happy. ഇതു വരെ ഞാൻ റോസ്കൊമ്പ് കുഴിച്ചിട്ട് ഉണ്ടായിട്ടിലായിരുന്നു but ഇതുപോലെ ചെയ്തപ്പോ ഉണ്ടായി Tnq cheachii......... ❣️❣️❣️
വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ ആയിരുന്നു. സൂപ്പർ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വയനാട്ടുകാരുടെ ഒരു പ്രത്ത്യേകതയാണ് എല്ലാം പറഞ്ഞിട്ട് "ട്ടോ "എന്ന് പറയുന്നത്.😂🥰എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതു കേൾക്കാൻ. ഞാൻ കൽപ്പറ്റയിൽ വർക്ക് ചെയ്ത സമയത്തു അവിടുള്ളവരും ഇങ്ങനെ പറയുവാരുന്നു.എന്തായാലും അടിപൊളി യൂസ്ഫുൾ ഫന്റാസ്റ്റിക് vedeo and presentation. Keep going on.👍👌👌🙏😍🥰
റോട്ടിൻ ഹോർമോൺ പൌഡർ. ഇല്ല തേൻ കറ്റാർവാഴ ജൽ അതിൽ മുക്കി നട്ടാൽ മതിയോ. ചേച്ചീസ് സൂപ്പർ വീഡിയോ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കാര്യം ആണ് പൊന്തൊട്ടം പച്ചക്കറി 😍😍 ഞാൻ us ആണ് ഇവിടെ നമ്മുടെ വളങ്ങൾ മിക്കതും കിട്ടാറില്ല എങ്കിലും ചെയ്യും ഇഷ്ടം ആയെ നല്ലറിവ് ❤😍
Ithile adyathe tip anusarichu first time njan Rose nattu .athu 3 week kazhinjapo thanne mulakal okke vannu 😍athu kandapo nalla sandhosham thonni . thankyo❤u
വളരെ .... നല്ല .. .. അറി വുകൾ ആണ് നൽകുന്നത് ... ഞാൻ എല്ലാം തറയിൽ തന്നെ ആണ് നടുന്നത് ഒരുവിധം . എല്ലാം തന്നെ പിടിക്കാറുണ്ട് ഇനി ഇതു പോലെ ചെയ്ത് .. നോക്കട്ടെ പിടിക്കാത്ത റോസുകൾ
👍.ഞാൻ ഇങ്ങനെ ഒന്നും ചെയ്യാതെ റോസാ കമ്പ് കിട്ടുന്നത് നേരിട്ട് ചെടി ചട്ടിയിൽ കൊണ്ട് വെച്ച് വേര് പിടിപ്പിക്കുന്നത് 7ടൈപ് റോസ് പിടിപ്പിച്ചെടുത് ചെറുതിലെ മൊട്ടും വന്നു , സാദാ മണ്ണ് വെള്ളവും മാത്രം😍
😘
super
Ethra day edkum veru varan
ഞാനും
കൊള്ളാം , നോക്കട്ടെ, result പറയാം
എനിക്ക് ഉപകാരപ്രദമായി അതുകൊണ്ട് ഞാൻ കമന്റ് ചെയ്തു നിങ്ങൾ പറഞ്ഞപോലെ
ആ റോസകബ് ഒരന്നം കിട്ടിയെങ്കിൽ നടാർന്നു എന്തു ഭംഗിയാ😍
I have subscribed. Thanks
Madom Enikk ee tips enikk valare ishtappettu athukondu Aayiram nanni undu Thanks
എനിക്കുംവളരെ ഇഷ്ട്ടംമാണ്. ഒരുപാടു ചെടികൾ നട്ടു എല്ലാം ചീഞ്പോവുകയാണ്
നല്ല വീഡിയോ ,ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ....
ഇത് വളരെ usefull ആണ്. ഞാൻ ഇതുപോലെ റോസാകൊമ്പ് വേരുപിടിക്കാൻ വെച്ചിട്ടുണ്ടായിരുന്നു ഇന്ന് നോക്കിയപ്പോ അതിൽ തളിരുകൾ വരാൻ തുടങ്ങി im so happy. ഇതു വരെ ഞാൻ റോസ്കൊമ്പ് കുഴിച്ചിട്ട് ഉണ്ടായിട്ടിലായിരുന്നു but ഇതുപോലെ ചെയ്തപ്പോ ഉണ്ടായി Tnq cheachii......... ❣️❣️❣️
_g,c/ tv cart,o
W
😊
G😮
😌😌😌
@@j4utips hi daliya plants വേണമായിരുന്നു
Oh aa mottu virinjittu mathiyayirunnu.njangal oru mottu virinju kanan kothiyode ennum natta rosayil nokkiyirippa
Useful video thanks dear 🙏
Kurachu saltittu koduthal kallu podijunnu kittim hai enthu nalla poovthanks
Njan cheythu entathu success ayi 😍
വളരേ നല്ല വിവരണം
റോസാപ്പൂ വളരെ ഇഷ്ടമാണ് 👍
വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ ആയിരുന്നു. സൂപ്പർ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വയനാട്ടുകാരുടെ ഒരു പ്രത്ത്യേകതയാണ് എല്ലാം പറഞ്ഞിട്ട് "ട്ടോ "എന്ന് പറയുന്നത്.😂🥰എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതു കേൾക്കാൻ. ഞാൻ കൽപ്പറ്റയിൽ വർക്ക് ചെയ്ത സമയത്തു അവിടുള്ളവരും ഇങ്ങനെ പറയുവാരുന്നു.എന്തായാലും അടിപൊളി യൂസ്ഫുൾ ഫന്റാസ്റ്റിക് vedeo and presentation. Keep going on.👍👌👌🙏😍🥰
👍😄🥰🥰
😂😂😘
@@sachurichu4968 bbddrt
നല്ല അവതരണം
@@thresiammavj7838 hl
Waaw! Ideas kollamallo chechy, vamban ideas! Rosa chedi pidippichu kittathathil orupaadu nirashappettirikkyayrunnu ithrayum naal. Ini padichu. Chechikku oru paadu thanks
Njaan igane oke nattu munnazha kazhinjappol. Munnu unakka kkampu nippunde
Thanks cheechee👌🥰, adipoli
👍👍ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു
7777
Njangalude nattil pidikkan pada
ഇന്ന് ഞാനും ഈ ടിപ്പ് പരീക്ഷിക്കാൻ പോകുന്നു 😍
റോട്ടിൻ ഹോർമോൺ പൌഡർ. ഇല്ല തേൻ കറ്റാർവാഴ ജൽ അതിൽ മുക്കി
നട്ടാൽ മതിയോ. ചേച്ചീസ് സൂപ്പർ വീഡിയോ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കാര്യം ആണ് പൊന്തൊട്ടം പച്ചക്കറി 😍😍 ഞാൻ us ആണ്
ഇവിടെ നമ്മുടെ വളങ്ങൾ മിക്കതും കിട്ടാറില്ല എങ്കിലും ചെയ്യും ഇഷ്ടം ആയെ നല്ലറിവ് ❤😍
അത് മതി 👍👍
Chechi..mottu ulla kambu vettandayirunnu...thnks for information...
🥰
Valara athikam eshtamaayi.
Thank you so much God bless you always 🙏❤❤🙏
🥰
Yes, adi poli
Ith oru pad upakaarapettuttoo
Thankzzz😍
🤩
Thanks chechi ekanoru vedio tannatin
എനിക്ക് ഒരുപാട് ഇഷ്ട്ടമായി
ഞാൻ ചെയ്തു നോക്കട്ടെ
Very good. I will try ❤
Supper adi poli video
ഞാൻ ചെയ്തു ഇനി 3 ആഴ്ചക്ക് കാത്തിരിക്കണം 😅😊
👍🏻
Iniyum kure ideas gardeningine patty thannu kondeyirikku
റോസ് supper ആണുട്ടോ 🌹🌹❤❤
Thanks Chechi Ennikkum Rosa poo bayankara ishta pakshe undavanilla
Super video, thanks for sharing 👌
Super ante
വളരെ നല്ല സ്ഥലം talk cara
🥰
Super tips.. Thank you.. Will try👍
ഞാൻ ചെയ്തു നോക്കി. Rose കൊമ്പിൽ ഇലകൾ വന്നു തുടങ്ങി ♥️💞
👍
🌹സൂപ്പർ 👍❤️❤️❤️❤️❤️❤️
സുമ ഈ വീഡിയോ ഇഷ്ടം ആയി 🌹🌹
Chirattakkariyaanu best 😊
Nice chechiii👌👌👌👌
നന്നായിട്ടുണ്ട്
Super chechi👍👍👍🥰🥰
Kollam idea
Enikk ishtapettu tto 😊
🥰
നല്ല ഐഡിയ ട്ടോ
Adipoli tiger rose👌👍🤩
ഈ വീഡിയോ എല്ലാവർക്കും യൂസ്ഫുൾ ആണ് നൈസ് വീഡിയോ,🌱🥀🌹👍👌
🥰🥰🥰
@@j4utips ...
.
....a 'n. I
Ithu tv il news vannatinu sheasham ee channal kanunnarar undooooo
Super ante😘😘😘
അടിപൊളി 👌👌👌,
Very good Tips 🌹❤❤🌹
സൂപ്പർ
Adipoliyanutto
Kadalasuchediyum ethupole cheyamo? Ethra divasamkonduvveruvarum?
Your speech and demonstrations are excellent. Best wishes
വളരെ ഉപകാര്രദമായ വീഡിയോ thanks siss ❤️
Thanks
നന്ദി ഇത്രയും പറഞ്ഞു തന്നതിന്
👌👌 ട്ട്ടോ
Thank you very much valare useful video aaane
Video 👍
Ants shalyam engane ozhivakaam
Pls advice.
Video cheyam
തേനിൽ മുക്കി ഞാൻ ശ്രമിച്ചു ്് വേരുവന്നില്ല ഞങ്ങൾ ചെന്നൈയിലാണ് ,മണ്ണ് ഫാമിൽ നിന്നും വാങ്ങിയതാണ്.ചിലരുക്ക് ശരിയാകും.
Thanks 👍
Tiger rose nalla bhangi und❤️
Very useful information. Thank you.
super tips Thanks
Thanks chechi super 😍😍😍😍😍 all the best
Jemanthi chediye kurichu video cheyyan pattumo?
Cheithatund
@@j4utips njan kandu
സ്ഥലം കാണാൻ നല്ല ഭംഗിയുണ്ട്
Oru poovil thanna 2nd colour varilla atg anganaya chayunna
അടിപൊളി
നന്നായി മനസ്സിലാക്കി തന്നു tnq ചേച്ചി 🥰👍🏻
ഈ ഹോർമോൺ powder എല്ലാ chediyilum ഇടാൻ patto
Njan kure cheythu vachittund. But athil poovundakumo chechi. Bud rose anu
Thanks
Fg
Ahahshdhshshshsjd
Chainees valsyathinu nalla sunlight veeno
Enda plantindey thandokkey muradich pogunnu flower kuravanu .endu cheyyanam
E time kurachu flowers kuranja time anu
👍
👍
അടിപോളി
നന്നായിട്ടുണ്ട് ❤🙏
പൊളിച്ചു ചേച്ചി
Njanethayalum try cheyum👍
Nannayittund...tto 😀
Mutuvirinjit cut cheithal porairinno
Njn shopping rose check vaagi 1 week aayi but unaggipokunnu.nannavunnilla chechi.enthaayirikkum kaaranam .thanalathaanu vechath.
ഹോർമോൺ പേര് ഒന്ന് പറയാമോ. Which brand?
Njan cheythu entathu success ayi
👍
ടൈഗർ റോസിന്റെ തൈ ഒന്നയച്ചുതരുമോ?
Muito vc linda Amiga . parabéns 👏 Uma palavra para você (provérbios 2 : 11 ) O bom senso te guardará e a inteligência te conservarà .
Thank u Try ചെയ്യട്ടെ
Oru pad thx und keto idupole cheydu ilagal vannu tudangeetund
വിഡിയോ സൂപ്പർ
Poov varanpokunna kambineurikkammo murikkamo
Good vidiyo👍🏻👌
ചേച്ചി അടിപൊളി റോസ് ഗാർഡൻ ആണല്ലോ 🌹🌹