അഞ്ച് ഭാര്യമാരുടെ കൂടെ ഒരു ദ്വീപിൽ ഒറ്റക്ക്... sancharam Malayalam Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 759

  • @Beyond_Boundaries-np
    @Beyond_Boundaries-np  3 ปีที่แล้ว +42

    Our Online shop Site Link 👇
    www.amazingafrica.in/products
    www.amazingafrica.in/store-map

    • @shappushappa8081
      @shappushappa8081 3 ปีที่แล้ว +3

      Njan msg ayachirunnu.rpl onnum thannilla.keychein vendi

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 ปีที่แล้ว +2

      @@shappushappa8081 sorry for that. Will contact you soon

    • @shappushappa8081
      @shappushappa8081 3 ปีที่แล้ว +1

      🥰🥰🥰

    • @majeedk4336
      @majeedk4336 3 ปีที่แล้ว +1

      അടിപൊളി സൈറ്റ്

    • @masalam1282
      @masalam1282 3 ปีที่แล้ว +1

      @@Beyond_Boundaries-np àqqa

  • @gangarythu8017
    @gangarythu8017 3 ปีที่แล้ว +307

    പണ്ടൊക്കെ വെള്ളിയാഴ്ച ബാലരമയ്ക്ക് വേണ്ടി കാത്തിരിക്കും... ഇന്ന് ചേച്ചിയുടെ വീഡിയോ കാണാനും

    • @muralikrishnan6115
      @muralikrishnan6115 3 ปีที่แล้ว +9

      നന്നായിട്ടുണ്ട് !! ഒരു പ്രത്യേക കാര്യം എന്താണ് എന്നുവച്ചാൽ പോകുന്ന സ്ഥലത്തിന്റെ മനോഹാരിത ഒട്ടും ചോർന്നുപോകാതെ നമ്മുടെ ക്യാമറാമേൻ ഞങ്ങളിലേക്ക് എത്തിക്കുന്നു !! അദ്ധേഹത്തിന് സ്പെഷൽ അഭിനന്ദനങ്ങൾ!!!

    • @santiyatwinkle7501
      @santiyatwinkle7501 3 ปีที่แล้ว +1

      True njnum

    • @Siniabraham75
      @Siniabraham75 3 ปีที่แล้ว

      Athee

    • @anizhack8962
      @anizhack8962 3 ปีที่แล้ว

      Satyam

    • @sinuvlogs4811
      @sinuvlogs4811 3 ปีที่แล้ว

      😍😍😍

  • @jubindeekshanth3959
    @jubindeekshanth3959 3 ปีที่แล้ว +42

    ജാട ഇല്ലാത്ത യൂട്യൂബർ.. എല്ലാ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ പൂജ ❤❤❤

  • @safeerkujhaani1663
    @safeerkujhaani1663 3 ปีที่แล้ว +369

    പൂജ നിങ്ങളെ പോലത്തെ യൂ ടൂ ബർ- ഇല്ലായുരുന്നെങ്കിൽ എന്നെ പോലെ ഉള്ളവർക്ക് ആഫ്രിക്ക കാണുവാൻ സാധിക്കില്ലായിരുന്നു

  • @joseml7390
    @joseml7390 3 ปีที่แล้ว +23

    ഹായ് പൂജ നിങ്ങളൊരു ബെസ്റ്റ് യൂട്യൂബർ ആണ് എല്ലാ വെള്ളിയാഴ്ച കളെയും മനോഹരമാക്കുന്നു ഒരു പരിപാടിയാണിത് ഇതു കാണുമ്പോൾ ആ നാട്ടിൽ ആണ് എന്ന് തോന്നും നല്ല അവതരണം ആണ് ഇതു ഭംഗിയായി മുന്നോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് തൃശൂർകാരൻ

  • @euphoriazxy
    @euphoriazxy 3 ปีที่แล้ว +83

    ആഫ്രിക്ക ഇത്രയും മനോഹരമാണെന്നു കാണിച്ച തന്ന പൂജ ചേച്ചിക്ക് ഇരിക്കട്ടെ എന്റെ ലൈക്‌ 😌😌😌😌

    • @bindhutm2534
      @bindhutm2534 3 ปีที่แล้ว

      ❤from vatanappally, Bindhu Teacher

  • @tajmahalentertainment
    @tajmahalentertainment 3 ปีที่แล้ว +101

    വെറുപ്പ് തോന്നാത്ത ഒരു channel love u chechi

  • @riyasluluriyas6076
    @riyasluluriyas6076 3 ปีที่แล้ว +106

    എന്നെപ്പോലെ സ്കിപ്പ് ചെയ്യാതെ കണ്ടവർ ഉണ്ടോ

  • @thankame7756
    @thankame7756 3 ปีที่แล้ว +55

    പൂജ ഉള്ളത് കൊണ്ട് ആഫ്രിക്ക മുഴുവനും കാണാൻ പറ്റുന്നു, പൂജയോട് ഒരുപാട് സ്നേഹം 🌹🌹🌹

  • @vvskuttanzzz
    @vvskuttanzzz 3 ปีที่แล้ว +15

    എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് 4 മണിക്ക് മുടങ്ങാതെ നമ്മൾക്ക് വേണ്ടി മനോഹരമായ വീണ്ടും വീണ്ടും തീരാത്ത മനോഹര ആഫ്രിക്കൻ കാഴ്ച്ച വിസ്മയങ്ങൾ കാണിച്ചു തരുന്ന പൂജ ചേച്ചിയും കണ്ണൻ ചേട്ടനും കൂടെ നമ്മുടെ സ്വന്തം നിള കുട്ടനും😍

  • @athirababu5883
    @athirababu5883 3 ปีที่แล้ว +19

    African വന്‍കര യെ പറ്റിയുള്ള ധാരണകളെ എല്ലാം പൊളിച്ച് എഴുതിയ you tuber ആണ് ചേച്ചി

  • @aleenak3572
    @aleenak3572 3 ปีที่แล้ว +64

    ഇന്ന് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ കെനിയൻ ടീമിനെ കണ്ടപ്പോൾ എന്റെ മോള് പറഞ്ഞു പൂജ ചേച്ചീന്റെ നാട്ടുകാര് എന്ന്

  • @sunithaea1
    @sunithaea1 3 ปีที่แล้ว +19

    അതെ, നമ്മുടെ അച്ചായന്മാർ ആയിരുന്നേൽ പൊന്നു വിളയിച്ചേനേം ..നല്ല ഒന്നാന്തരം മണ്ണ്

  • @mohamedkutty6776
    @mohamedkutty6776 3 ปีที่แล้ว +2

    സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരുദീപിൽ ഞങ്ങളെ കൊണ്ടെത്തിച്ചതിന് ഒരായിരം താങ്‌സ്. കെട്ടൊ സുന്ദരി.

  • @sajithasreepadmam4524
    @sajithasreepadmam4524 3 ปีที่แล้ว +10

    🥰🥰 പൂജയുടെ ആഫ്രിക്കൻ കാഴ്ചകൾക്ക് എന്നും കാത്തിരിക്കും. ഒരുപാട് നന്ദി...... 🥰🥰🥰

  • @manafmanaf5449
    @manafmanaf5449 3 ปีที่แล้ว +11

    ഇതു പോലത്തെ വീഡിയോ ചെയ്യുന്ന ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ ഓൾ ദി ബെസ്റ്റ്

  • @basithck3329
    @basithck3329 3 ปีที่แล้ว +24

    നിളക്കുട്ടി ഒരുപാട് വളർന്നല്ലോ. ചായ ഊതി കുടിക്കാൻ നോക്കുന്നത് എന്ത് നിഷ്കളങ്കമായിട്ടാണ് 🥰🥰🥰

  • @Smile_killer_mk07
    @Smile_killer_mk07 3 ปีที่แล้ว +30

    കേരളത്തിൽ ഒക്കെ ഒരു ഐലൻഡ് ന്നു പകരം അഞ്ച് സെൻറ് സ്ഥലം കിട്ടിയാൽ മതിയായിരുന്നു 😜🤩🤩🤩

  • @josnajijo5079
    @josnajijo5079 3 ปีที่แล้ว +4

    ചേച്ചി യുടെ ഒന്നോ രണ്ടോ അഞ്ചോ വ്ലോഗ് കണ്ടിട്ടുണ്ട്. സംസാരം കണ്ടിരിക്കാൻ നല്ല രസമുണ്ട് മടുക്കില്ല നന്നായിട്ടുണ്ട്. ഗുഡ് ജോബ് 👍😍😍

  • @firozssaudi4351
    @firozssaudi4351 2 ปีที่แล้ว +1

    നിളക്കും പൂജക്കും ഈ ആഫ്രിക്കയിലെ ജീവിതം പകർത്തി കാണിക്കാൻ കഴിഞ്ഞത് നമുക്ക് വളരെ ആസ്വദിക്കാൻ കഴിയുന്നുണ്ട് ഇനിയും തുടരട്ടെ ഈ സ്നേഹ യാത്ര

  • @neethuneethu7128
    @neethuneethu7128 3 ปีที่แล้ว +16

    പൂജേച്ചി ഒരു നൂറുവർഷം ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ ഞങ്ങളോട് ആഫ്രിക്കൻ വിശേഷങ്ങൾ പങ്കുവച്ചു ജീവിക്കണം ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว

      കാണാൻ നമ്മളും, ദൈവമേ...

  • @akhilvinayak94
    @akhilvinayak94 3 ปีที่แล้ว +22

    ചേച്ചിയുടെ വീഡിയോ കാണാറുണ്ടോ സൂപ്പറാ

  • @damodaranmozhikunnath1014
    @damodaranmozhikunnath1014 3 ปีที่แล้ว +2

    വസുധൈവക ടുംബം - പഞ്ചക ഇത്രങ്ങളും മുപ്പതു മക്കളും മക്കളുടെ മക്കളം - ഒരു ദ്വീപിൽ ഒരു കടുംബം കൌതുകവും -അത്ഭുതവും.....

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +26

    കുറച്ചു നേരം പൂജ ചേച്ചിയോടൊപ്പം ദ്വീപ് ചുറ്റാം 😊

  • @agnidhwanik8206
    @agnidhwanik8206 3 ปีที่แล้ว

    First video aano sisnte kaanunnath..eshtayi...ammayeyum moleyum.. subscribe cheythu tto.

  • @anujobi1855
    @anujobi1855 3 ปีที่แล้ว +7

    ഓരോ videosum ഒന്നിനൊന്നു മെച്ചം 🌹🌹weekil ഇപ്പൊ എനിക്കു ഏറ്റം ഇഷ്ട്ടം friday

  • @bhadrakumaras2943
    @bhadrakumaras2943 2 ปีที่แล้ว

    പൂജയ്ക്കും കുടുംബത്തിനും ആഫ്രിക്കൻ സേവാസികൾക്കും സഹകാരികൾക്കും അഭിവാദ്യങ്ങൾ.................... 🌹

  • @bijuantony8678
    @bijuantony8678 3 ปีที่แล้ว

    വളരെ മനോഹരമായിരിക്കുന്നു. വീഡിയോയും അവതരണവും. ഞാൻ ആദ്യമായിട്ടാണ് ചനൽകാണുന്നത് ഇനി തുടർച്ചയായി കാണുന്നതിന് തീരുമാനിച്ചു

  • @Heroradhaa
    @Heroradhaa 3 ปีที่แล้ว +62

    ക്യാമറമാന് ആണ് പൂജചേച്ചിയുടെ വീഡിയോയുടെ നട്ടെല്ല് 🔥 ❤🔥

    • @rishanriyan7028
      @rishanriyan7028 3 ปีที่แล้ว +3

      അത് പൂജടെ ഹസ്ബൻഡ് തന്നെ ആണ് 😁

    • @geethap266
      @geethap266 3 ปีที่แล้ว +4

      അതെ നല്ല സപ്പോർട്ട് ആയിട്ടുള്ള husband

    • @Heroradhaa
      @Heroradhaa 3 ปีที่แล้ว

      @@rishanriyan7028 noo

  • @anfyangel8408
    @anfyangel8408 3 ปีที่แล้ว +1

    Njan kurachu dhivasangal aayullu e videos kaanaan thudangiyittu.very happy to see this.ente daughter aanu eppozhum ithu kaanaarullathu. So thank you dear Pooja and your family. We are from cochin.

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 3 ปีที่แล้ว

    നമ്മുടെ ധാരണകളെ മൊത്തം മാറ്റി മറിക്കുന്ന ആഫ്രിക്കൻ കാഴ്ചകൾ ഒരുപാട് റിസ്ക് എടുത്ത് നമുക്ക് മുൻപിൽ എത്തിക്കുന്ന പൂജയ്ക്കു അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼

  • @darsanasuresh3128
    @darsanasuresh3128 3 ปีที่แล้ว +1

    Africa ഇത്രയും മനോഹരമാണ് എന്ന് പൂജയുടെ video കാണുമ്പോൾ മനസിലാവും..😊 പൂജയുടെ ചാനൽ വിജയിക്കാൻ ഒരു കാരണം camera കൈകാര്യം ചെയ്ത് എപ്പോഴും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന husband ഉം Nila കുട്ടനും ആണ്

  • @lifeisastory6811
    @lifeisastory6811 3 ปีที่แล้ว +18

    ആഫ്രിക്കൻ യാത്ര ❤

  • @chinnupaul5134
    @chinnupaul5134 3 ปีที่แล้ว +7

    ചേച്ചിയുടെ നാട്ടിലൂടെ ചേച്ചിയുടെ വീഡിയോ കണ്ടു... ബസ്സിൽ കയറിപ്പോൾ മുതൽ notification വന്നോ എന്ന് നോക്കായിയുന്നു.. കറക്റ്റ് ആയി ആലുവ എത്താൻ ആയപ്പോൾ നോട്ടിഫിക്കേഷൻ വന്നത്...

  • @Mala__vika_7
    @Mala__vika_7 3 ปีที่แล้ว +1

    Engana annu ishtam ulla products vangendathu, athine patty on parayumo?

  • @tinuvarghese2258
    @tinuvarghese2258 3 ปีที่แล้ว

    നമ്മുടെ ലക്ഷദ്വീപ് പോലെ പക്ഷേ മറ്റുള്ള വീഡിയോസ് നിന്നും തികച്ചും വ്യത്യസ്തമായി ഇവിടെ ടിവി മുതൽ എല്ലാ സുഖസൗകര്യങ്ങളുമുണ്ട്

  • @dhanyazworld1116
    @dhanyazworld1116 3 ปีที่แล้ว +7

    🌷💐💐hai 💐💐💐amazing ആഫ്രിക്ക💐💐💐ഹായ് പൂജ&നിളകുട്ടി💐💐💐💐

  • @nandakumarcv8194
    @nandakumarcv8194 3 ปีที่แล้ว

    സൂപ്പർ വളരെ നന്നായിട്ടുണ്ട് ആഫ്രിക്കയുടെ ഇങ്ങനെ ഒരു കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല വളരെ നന്നായിഅവതരിപ്പിച്ചിട്ടുണ്ട് നന്ദി

  • @ushapillai6471
    @ushapillai6471 3 ปีที่แล้ว

    എന്തെല്ലാം കാഴ്ചകൾ, ആഫ്രിക്കൻ ജീവിതം, culture. ഇതെല്ലാം ഓരോ നല്ല അനുഭവങ്ങളാക്കി ഞങ്ങളിൽ എത്തിക്കുന്ന പ്രിയപ്പെട്ട പൂജക്ക് എല്ലാ നല്ല ഭാവുകങ്ങളും നേരുന്നു.

  • @snehapk1562
    @snehapk1562 3 ปีที่แล้ว

    Chechiyude vedio super ane. Kanduthudangiyappozhane africa ethrayum manoharamanenn manassilkunnath. Ippol chechiyude vedio sthiramayi kanunnund.. best of luck

  • @kevinmathew5629
    @kevinmathew5629 3 ปีที่แล้ว

    ഇത് ഒക്കെ കാണുമ്പോൾ മനസിന്‌ ഒരു സുഖം.. നേരിൽ കാണാൻ ഭാഗ്യം ഇല്ലെങ്കിലും ഈ വീഡിയോയിലൂടെ കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ 👍🏻😊🌹.. Stay Blesed Always 👍🏻

  • @abrahammathai9866
    @abrahammathai9866 3 ปีที่แล้ว

    ഇതു പോലെ മനുഷ്യ ചരിത്രം നിലവിലേത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നത്
    വളരേ നല്ലതാണ് നമ്മുടെ നാട്ടിൽ കുലസ്ത്രീ കുല പുരുഷന്മാരായവർ
    കൂപമണ്ഡൂകങ്ങളാണെന്ന ബോധമുദിക്കട്ടെ

  • @amalpallikunnel2774
    @amalpallikunnel2774 3 ปีที่แล้ว +18

    ഇന്ന് 20 മിനിറ്റ് late ആണല്ലോ പൂജ ചേച്ചിയെ.... ❤️

  • @yonkoluffy4923
    @yonkoluffy4923 3 ปีที่แล้ว

    Pooja വളരെ നല്ല വീഡിയോ ഇങ്ങനെ യുള്ള Program കാണുന്നത് പല സംസ്കാരങ്ങളും പല ജീവിത രീതികളും മനസ്സിലാക്കാൻ കഴിയുന്നു

  • @joicyjenson9510
    @joicyjenson9510 3 ปีที่แล้ว +4

    ഹായ് പൂജ 😍😍😍ഞങ്ങളുടെ മുത്ത് ആണ് ചേച്ചി 😍😍😍എല്ലാ വെള്ളിയാഴ്ചയും കാത്തിരിപ്പ് ആണ്

    • @pethusvlog4511
      @pethusvlog4511 3 ปีที่แล้ว

      Afrikka kanichutharuna poojaku orayiram nanyi

  • @samiazharmotivationchannel
    @samiazharmotivationchannel 3 ปีที่แล้ว +1

    Nalloru video👌👌good share dear

  • @rejimathew8326
    @rejimathew8326 3 ปีที่แล้ว +7

    ഇത്രയും ബുദ്ധിമുട്ട് നേരിട്ട് മോളെയും കൂട്ടി വ്ലോഗ് ചെയ്തതിന് നന്ദി

  • @ammus9335
    @ammus9335 3 ปีที่แล้ว +2

    Camaraman ആണ് ഇന്നത്തെ വീഡിയോ ടെ ഫുൾ ക്രെഡിറ്റ്‌ ആ ബോട്ടിൽ ഉള്ള യാത്ര shoot ചെയ്‌തത് വളരെ നന്നായിട്ടുണ്ട്.😊😊

  • @lalithapg7900
    @lalithapg7900 3 ปีที่แล้ว

    ആഫ്രിക്കയുടെ വ്യത്യസ്ത കാഴ്ചകൾ കണ്മുന്നിലെത്തിക്കുന്ന പൂജക്ക് അനുമോദനങ്ങൾ.

  • @Itsmefidha
    @Itsmefidha 3 ปีที่แล้ว +16

    Hai chechy☺️. വീണ്ടും ഒരു ആഫ്രിക്കയുടെ പുതിയ അദ്ധ്യായം ഞങ്ങൾക്ക് മുന്നിൽ തുറന്നു തന്നിരിക്കുന്നു 🤩പൂജ ചേച്ചി uyir❤️

  • @savithapremansavithapreman3592
    @savithapremansavithapreman3592 3 ปีที่แล้ว

    hi പൂജ, ഓരോ വീഡിയോസ്കാണാൻ ആകാംക്ഷയോടെ കാത്തിരുപ്പാണ്,

  • @ganeshmungath7325
    @ganeshmungath7325 3 ปีที่แล้ว +30

    പുജയ്കും നിള മോൾക്കും അയക്കുന്ന പതിനൊന്നാമത്തെ മെസ്സേജ് ആണിത് ഒന്നിനും ലൈകും ഇല്ല കമന്റ് ഉം ഇല്ല ഇതിനെങ്കിലും റിപ്ലൈ തന്നില്ലേൽ നിങ്ങളെ മൊക്കാച്ചി പിടിക്കും നോക്കിക്കോ 🥰🥰🎉😍👏👏👏👏👏

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 ปีที่แล้ว +8

      Enik kokachiye pediya 😊😊😊

    • @chitharanjenkg7706
      @chitharanjenkg7706 3 ปีที่แล้ว +2

      പേക്കാച്ചി തന്നെയാണോ മോക്കാച്ചി.😂😂😂

    • @ganeshmungath7325
      @ganeshmungath7325 3 ปีที่แล้ว

      @@chitharanjenkg7706 സിസ്റ്റേഴ്സ് ആണ് മൂത്തത് മൊകാച്ചി ..ഞാൻ ചോദിച്ചപ്പോ രണ്ടാൾക്കും പൂജയെ പേടിയാ 😅🙏

    • @pushpalatha-pe8pw
      @pushpalatha-pe8pw 3 ปีที่แล้ว +1

      ശ്രദ്ധിക്കണം ട്ടോ 🥰🥰

    • @manu-fc8xg
      @manu-fc8xg 3 ปีที่แล้ว

      @@pushpalatha-pe8pw njbgtyt5yoibjoh

  • @prajithkp8072
    @prajithkp8072 3 ปีที่แล้ว

    Chechiii.Video innanu njan kandathu. Supper vlog. Camara man powli yatta. Athu pole thanne editing.

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 ปีที่แล้ว

    പൂജയുടെ ആഫ്രിക്കൻ കാഴ്ചകൾക്ക് എന്നും കാത്തിരിക്കും. ഒരുപാട് നന്ദി...... 🥰🥰🥰

  • @musthafamusthu3812
    @musthafamusthu3812 3 ปีที่แล้ว +3

    Camera 👌...... Sister
    ഈ ക്യാമറ മേനോനെ വിൽക്കുന്നുണ്ടോ.
    Anyway.... സൂപ്പർ ❤

  • @abdulmujeeb1675
    @abdulmujeeb1675 3 ปีที่แล้ว

    വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന സൂപ്പർ. Blogger

  • @psbabu7086
    @psbabu7086 3 ปีที่แล้ว

    Congrets സഹോദരി ഇത്രയും അറിവ് പകർന്നു നൽകിയതിന്. ഗുഡ് നൈറ്റ്‌

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 3 ปีที่แล้ว +6

    ആ മുതല ബോട്ടിനടുത്തേക്ക് വരില്ലെ..
    അങ്ങിനെ open ആയ ബോട്ടില്‍ യാത്ര ചെയ്യുന്നത് പേടിയുള്ള കാര്യമാണ്.. Be care full.

  • @ponnusworldmedia1094
    @ponnusworldmedia1094 3 ปีที่แล้ว

    അടിപൊളിയാട്ടോ വീഡിയോയും ,അവതരണവും.
    നാട്ടിൽ എവിടെയാ വീട്‌..

  • @myvillage3683
    @myvillage3683 3 ปีที่แล้ว

    അടിപൊളി അവതരണം സൂപ്പറായിട്ടുണ്ട് ഞാനപ്പോൾ ചേച്ചിയുടെ ഒരു ഫാൻ ആയിട്ട് മാറി എല്ലാ വീഡിയോസും കാണാറുണ്ട് ഇനിയും ഒരുപാട് നല്ല വീഡിയോ സുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ഒക്കെ താങ്ക്യൂ ചേച്ചി

  • @KeralaKalavarabyAkhilaManu7
    @KeralaKalavarabyAkhilaManu7 3 ปีที่แล้ว

    Pooja chechi.... എനിക്കും ഒരു കുഞ്ഞ് ചാനൽ ഉണ്ട്.എത്ര തിരക്ക് ഉണ്ടെങ്കിലും ഞാൻ വെള്ളിയാഴ്ച്ച എന്ന് ഒരു ദിവസം ഉണ്ടെങ്കിൽ ഉറങ്ങും മുമ്പ് ചേച്ചിയുടെ വീഡിയോ കണ്ടിരിക്കും.. കണ്ടില്ലെങ്കിൽ എന്തോ പോലെയാണ്...Luv u chechi ❤️🥰❤️
    പിന്നെ വീഡിയോ ഒക്കെ ശെരി.. അവനവന്റെ health നോക്കുക.👍🏽❤️

  • @anjuharilal5091
    @anjuharilal5091 3 ปีที่แล้ว

    ആഫ്രിക്കയിൽ ഇത്ര മനോഹരമായ ദ്വീപ് ഉള്ള കാര്യം വിശ്വാസം വരുന്നില്ല കാരണം എപ്പോഴും ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ചിത്രം വരണ്ട ഒരു സ്ഥലം അന്ന് എന്റെ ആ ചിത്രം തന്നെ മാറ്റി തന്ന പൂജ ചേച്ചിക് ഒരുപാട് നന്ദി 🤗🤗

  • @bijuvandana3416
    @bijuvandana3416 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ഇതുപോലെ ഉള്ള ഓരോ video കാണുമെന്ന് പ്രതീക്ഷിക്കുന്നു . സൂപ്പർ 👍🏻👍🏻
    ആഫ്രിക്കയിലെ ഓരോ കാഴ്ച്ചയും
    കാണാഞ്ചിപ്പിക്കുന്നു ❤️❤️❤️🌹🌹

  • @aryavijayan8879
    @aryavijayan8879 3 ปีที่แล้ว +92

    ഇതൊക്ക ആണ് ശരിക്കും സപ്പോർട്ട് ചെയ്യണ്ട ചാനൽ സുഹൃത്തുക്കളെ അല്ലാതെ കൊറേ dharidryam പറഞ്ഞു കണ്ടന്റ് ഇല്ലാതെ വീഡിയോ um ചെയ്ത് അവസാനം subcribers നെ കുറ്റം പറയാന ഉടായിപ്പ് ചാനലുകൾ അല്ല (ഫാമിലി blogs), ഇത്ര ഇൻഫർമേറ്റീവ് ആയ ചാനൽ പല ഫാമിലി blogs നും പിന്നിലാണെന്നത് അത്ഭുതം തന്നെ....

  • @s___j495
    @s___j495 3 ปีที่แล้ว

    ആഫ്രിക്കയുടെ ഭംഗി മുഴുവൻ നമ്മുടെ ഈ കുഞ്ഞു കേരളത്തിലേക്ക് എത്തിക്കുന്ന ചേച്ചിക് നൂറായിരം ആശംസകൾ കൂടെ നന്ദിയും ❤❤💙💙

  • @abdulazeezmadayil3375
    @abdulazeezmadayil3375 3 ปีที่แล้ว

    ഓരോ കാഴ്ചകളും നന്നായിട്ടുണ്ട് വെരി ഗുഡ് വീഡിയോ

  • @krishnankuttym4704
    @krishnankuttym4704 3 ปีที่แล้ว

    Hi pooja namaskaram
    Ee dweepil police ondo v
    Very interesting vedio thank you.

  • @sulaimantk9281
    @sulaimantk9281 3 ปีที่แล้ว

    Amazing 👏your search very high. Very good Thank you Very much showing like this video

  • @Sajia1970
    @Sajia1970 3 ปีที่แล้ว

    കൂടുതൽ ഗ്രാമ കാഴ്ചകളും നിഷ്കലകരായ ഗ്രാമീണരുടെ ജീവിതവും കാടിന്റെ ഭംഗിയും കൂടുതൽ ആയി ഉൾപെടുത്താൻ ശ്രമിക്കുമല്ലോ . ദൈവം കൂടുതൽ ആയി നിങ്ങളെ കുടുംബം ആയി അനുഗ്രഹിക്കട്ടെ .

  • @srikalaprajith2180
    @srikalaprajith2180 3 ปีที่แล้ว +1

    Pooooja chechiyeee... Love you 😘😘😘.... അവതരണം 🔥

  • @sreedeviunni8463
    @sreedeviunni8463 3 ปีที่แล้ว

    Super ....Pooja chechide videos kandapol Africa ithreayum super aneanu manasilayi...love africa

  • @ranitomy1620
    @ranitomy1620 3 ปีที่แล้ว

    Thank you poojechi njngalkk nalla kaazhchakal share cheyyunnadinu ennengilum african kaazhchakal neritt kaanamenn vishvasikkunnu

  • @haseenamusthafa2911
    @haseenamusthafa2911 3 ปีที่แล้ว

    Ithrem nalla clarityodu koodi video cheyth adipoli views okke kanich tharunna pooja chechike ithrem subscribers pora

  • @malinikr5915
    @malinikr5915 3 ปีที่แล้ว +1

    എല്ലാ വീഡിയോയും സൂപ്പർ ആവുന്നുണ്ട് കിടു❤️❤️❤️

  • @pethirurobinson4153
    @pethirurobinson4153 3 ปีที่แล้ว

    Thanks preethi best of luck God bless you 🙏

  • @smilingworld4185
    @smilingworld4185 3 ปีที่แล้ว

    ആദ്യമായി കണ്ടു
    അടിപൊളി വീഡിയോ

  • @thampanoormohan
    @thampanoormohan หลายเดือนก่อน

    Beautiful work pooja

  • @tharams2153
    @tharams2153 3 ปีที่แล้ว

    ഒരുപാട് നന്ദി ഉണ്ട്.. ഇതൊക്കെ കാണിച്ചു തരുന്നുണ്ടല്ലോ.. ഇഷ്ടം പൂജ..

  • @rajilramakrishnan2255
    @rajilramakrishnan2255 3 ปีที่แล้ว

    Chechi avide oru tours & Travells start cheythude? Orupadperk ee video yiloode kanda nalla kazhchakal nerit kananum sadikkum. Chechik thanne guide akukayum cheyyam.

  • @revathyarunraj7406
    @revathyarunraj7406 3 ปีที่แล้ว

    Friday njangal pravasikale sambandhich onnu holiday anu second amazing africayude videos kaanam......... Ennale kanan pattilla saturday ya kande super video

  • @anjali2970
    @anjali2970 3 ปีที่แล้ว +3

    Viewers ne koode kondupokunna polulla avatharanam 👏👍👌🤗

  • @rajants5665
    @rajants5665 3 ปีที่แล้ว

    Amazing Pooja. Super video. Don't.forget to wash your hands dear. Also you look soo cute today. The check shirt and it's colour is my favourite too. Take care.

  • @thomaskasiso
    @thomaskasiso 3 ปีที่แล้ว

    നന്ദി പൂജ, സത്യസന്ധമായ ഒരു അവതരണം, വളരെ ഇഷ്ടം തോന്നി, informative...👍

  • @akhila5215
    @akhila5215 3 ปีที่แล้ว +2

    ചേച്ചിരെ സംസാരം കെയ്ക്കാൻ നല്ല രസമുണ്ട് 😍😍😍

  • @dhanyaudayakumar218
    @dhanyaudayakumar218 3 ปีที่แล้ว +5

    എല്ലാ കാഴ്ചകൾക്കും വിവരങ്ങൾക്കും ഒരുപാട് താങ്ക്സ് പൂജാ.... റോഡിൽ ഒന്ന് ഡാൻസ് ചെയ്യന്നെ...

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 ปีที่แล้ว

    Super duper Pooja & Kannan and mol

  • @mubeenamol7708
    @mubeenamol7708 3 ปีที่แล้ว +1

    Island of love🥳🥳🥳🥳🥳🥳🥳lub u chechyy😘😘😘nilakuttaaaah 😘😘😘😘chetaa🥰video kandyt varatooo😍

  • @sasidharanmk6065
    @sasidharanmk6065 3 ปีที่แล้ว +1

    Take care and God bless you

  • @gracygeorge2922
    @gracygeorge2922 3 ปีที่แล้ว

    Really grateful to you Pooja. Your videos are very informative. I love so much.

  • @loveallintheworld
    @loveallintheworld 3 ปีที่แล้ว +1

    അടിപൊളി വീഡിയോ & വിവരണം ❤
    Jeena Kitchen ന്റെ അഭിനന്ദനങ്ങൾ 🌹

  • @saraswathyak343
    @saraswathyak343 3 ปีที่แล้ว

    Thanks...give more videos in Africa..

  • @nazarma9283
    @nazarma9283 3 ปีที่แล้ว +1

    നല്ല അവതരണം
    Thank you 👍

  • @suneeshsuneesh841
    @suneeshsuneesh841 2 ปีที่แล้ว

    Pooja wonderful program Amazing ..

  • @sf8044
    @sf8044 3 ปีที่แล้ว +10

    അവിടെ ഉള്ളവർ മാസ്ക് പോലും യൂസ് ചെയ്യുന്നില്ല സത്യത്തിൽ സ്വർഗമാണ് അവിടം ഒപ്പം ഒരുപാടു നല്ലവരായ മനുഷ്യമക്കൾ 😍♥

  • @thanseehthansi5499
    @thanseehthansi5499 3 ปีที่แล้ว +3

    കുറേ ദിവസം ആയി പൂജ ചേച്ചിയെ കാണാതെ 😍🥰

  • @madinatzayed8221
    @madinatzayed8221 3 ปีที่แล้ว

    Please give information about Kenyan Mango.

  • @aswajithct-1954
    @aswajithct-1954 3 ปีที่แล้ว +1

    First...😎😎

  • @karunakarankarunakaran832
    @karunakarankarunakaran832 3 ปีที่แล้ว

    ഇത് സമ്മതിക്കാതെ വയ്യ. എനിക്ക് ഓർമ്മ വരുന്നത് SK, പൊറ്റെക്കാട്, എന്ന ലോകം അറിയുന്ന, ഒരു ചെറിയ എഴുത്തുകാരനെ, ഈയുള്ളവനും അറിയാം, നന്ദി പെങ്ങളെ, നിൻ്റെ കഴിവ് അന്ന് എനിക്കില്ലായിരുന്നു.തുടരുക, എല്ലാ ഭാവുകങ്ങളം നേരുന്നു

    • @karunakarankarunakaran832
      @karunakarankarunakaran832 3 ปีที่แล้ว

      ചെറിയ എഴുത്തുകാരൻ എന്ന് പറഞ്ഞത് വലിയതു് ആയതു കൊണ്ടാണ്, ആയതകൊണ്ടാണ് എനിക്ക് കപ്പലിൽ ജോലി കിട്ടാനും അന്ന് എനിക്ക് ആഫ്രിക്ക കാണാനും സാധിച്ചത് എന്നാ ലം താങ്കളുടെ ഭാഗ്യം എനിക്കുണ്ടായില്ല, നന്ദി.

  • @lotsoflove330
    @lotsoflove330 3 ปีที่แล้ว

    What is the use of having lifejacket ?? In case of any accident then the rest will do by crocodile.

  • @euphoriazxy
    @euphoriazxy 3 ปีที่แล้ว +203

    ആഫ്രിക്ക ഇത്രയും മനോഹരമാണെന്നു കാണിച്ച തന്ന പൂജ ചേച്ചിക്ക് ഇരിക്കട്ടെ എന്റെ ലൈക്‌ 😌😌😌😌