കോഴിക്കൂടിനുള്ളിൽ നിന്നും കോഴികൾ വരുന്നത് കണ്ടപ്പോൾ പണ്ട് നാലുമണിക്ക് ബെൽ അടിക്കുമ്പോ ക്ലാസിനു പുറത്തേക് ഓടുന്നത് ഓർമ വന്നു😂 ക്യാമറാമാൻ നു പ്രത്യേകം 👏👏 നന്നായിട്ടുണ്ട് പൂജചേച്ചി..✌️✌️
പൂജയുടെ വിഡീയോ കാണുബോൾ എന്താ ന്നറിയില്ല എല്ലാ സങ്കടവും മാറും. തുടങ്ങുമ്പോൾ തൊട്ടു ഉള്ളിൽ ഒരു ചിരിയാ എനിക്ക്. ഇരുണ്ട ഭൂഖണ്ഡമേ അല്ല ആഫ്രിക പച്ച ഭൂഖണ്ഡമാണ് 👍😍😍 .
വളരെ ലാളിത്യമുള്ള അവതരണവും നല്ല ഒരു ശബ്ദത്തിന് ഉടമയുമാണ് താങ്കൾ...ശബ്ദം ഒരിക്കൽ കേട്ടാൽ പിന്നീട് എവിടുന്നു കേട്ടാലും മറക്കില്ല.... A special quality . അത് തന്നെയാണ് നിങ്ങളുടെ ഈ ചാനലിന്റെ വിജയവും..... എല്ലാ വിധ ഭാവുകങ്ങളും....
പൂജ നന്നായി വർക്ക് ചെയ്യുന്നുണ്ട്. നല്ല ഇഷ്ടമാണ് കാണാൻ. പിന്നെ അറിയുന്നതല്ലേ പറയാൻ പറ്റു. എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. പരാതി പറയുന്നവർ പറയട്ടെ 👍👍👍
മണിച്ചോളം എന്നു പറയും ദോശയുണ്ടാക്കാം : തോലുകളയുന്നതു് തമിഴ്നാട്ടിൽ തിരികല്ലും ഉപയോഗിക്കും തേങ്ങയുടെ ചകിരിയും ചോളവും ഉരലിൽ കുത്തി തോലുകളയും .. ❤️❤️❤️❤️ വളരെ നല്ല വിഡിയോ👍👍👍
വരണ്ട ഭൂമിയും ദാരിദ്ര്യവും, അതാണ് കേട്ട കഥകളിലെ ആഫ്രിക്ക.. പക്ഷെ അതിനൊരു മറുപുറമുണ്ടെന്ന് കാണിച്ചു തന്ന പൂജ ചേച്ചിക്ക് 💐😊. കണ്ട കാഴ്ചകൾ മനോഹരം.. ഇനി കാണാനിരിക്കുന്നത് അതിലും മനോഹരമാകട്ടെ 😍
അവരുടെ സ്വീകരണ മുറിയും രീതിയും ഒക്കെ കാണാൻ വളരെ മനോഹരമായിട്ടുണ്ട്😍😍 ആ സ്ഥലത്തിന്റെ ഒരു പ്രത്യേക ഭംഗി ഒട്ടും കുറയാതെ കാണിച്ചു തന്നതിന് Happy hugss🤗 to Chechi and fam❣️
കൊറോണ അണുബാധ കാരണം ഞാൻ 15 ദിവസമായി ഏകാന്തത അനുഭവിക്കുന്നു .... നിങ്ങളുടെ എല്ലാ വീഡിയോകളും ഒരു മികച്ച ഹോബിയാണ് sister നന്ദി സഹോദരി നിങ്ങളുടെ ജോലിക്ക് അഭിനന്ദനങ്ങൾ From London
കിടിലൻ സ്ഥലവും💚🌱🍃🌿🌳വിഡിയോയും🤩😍❤️ ആ മരങ്ങളും കുന്നുകളും കണ്ടപ്പോൾ എവിടെയൊക്കെയോ നമ്മടെ അട്ടപ്പാടിയുടെ ഒരു സാദൃശ്യം❤️സൂപ്പർ പൂജേച്ചി പ്രശാന്ത് ഏട്ടാ👌🏼👌🏼👌🏼😍
കെനിയയിലെ കാഴ്ചകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 6 വർഷം ഞാനവിടെ ഒരു സ്കൂളിൽ പഠിപ്പിച്ചിരുന്നു. 33 വർഷം മുൻപാണ് .പഴയ നല്ല ഓർമകൾ ഈ വീഡിയോയിലൂടെ അയവിറക്കുന്നു. അവിടുത്തെ ഗ്രാമങ്ങൾ അന്നും ഇന്നും വ്യത്യാസമില്ല. ഭക്ഷണ രീതികളും
രണ്ടുമാസം മുൻപാണ് ഞാൻ പൂജയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്, ഇപ്പോൾ ഏകദേശം കണ്ടു തീരാറായി. എന്റെ ഫ്രെണ്ട്സ് നു ഷെയർ ചെയ്തു, എല്ലാരോടും സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ആദ്യമേ ഞാൻ മറ്റു ചാനലിൽ വീഡിയോ സ് കാണാറുണ്ടായിരുന്നു, ഇപ്പോൾ ഇതു മതിയല്ലോ. സൂപ്പർ
*മികച്ച അവതരണം *Well scripted and edited *Clean shots and frames *Audio quality 👍( അനാവശ്യ ശബ്ദ കോലാഹലങ്ങൾ ഇല്ല) പ്രൊഫണൽ ടെച്ച്. സഞ്ചാരം ലെവൽ ഫീൽ വരുന്നു.
എന്നെ സംബധിച്ചിടട്ടോളം ഫ്രൈഡേ evening full relaxing ane ratri pani ellam kazhinje vanne Full relax ayitte Poojente video കാണുമ്പോ ഉള്ള ഫീലിംഗ് ഒന്നേ വേറെ തന്നെ പ്രത്യേകിച്ച് മുസിക് 👍👍👍👍👍👍👍👍👍👍👍
hiii pooja. 2 weeks aytullu e channel kaditt. oru vidam ella vedeoyum ipol kand teerthu ellam adipoli. iniyum orupad expect cheyun god bless u and ur family
കറുത്ത ഭൂഖണ്ഡമായി മുദ്ര കുത്തപ്പെടുകയും മദ്യവും മയക്കുമരുന്നിന്റെയും കള്ളക്കടത്തിന്റെയും വിഹാര കേന്ദ്രമായി ലോകം എമ്പാടും ആഫ്രിക്കയെ ചിത്രീകരിക്കുന്നു എന്നാൽ നമ്മുടെ എല്ലാം സങ്കല്പങ്ങൾക്കും അപ്പുറം കുറയെ നല്ല കാഴ്ചകകളും നല്ല മനുഷ്യരും അവിടെ ഉണ്ട് വ്യത്യതമായ ആചാരങ്ങൾ പാരമ്പര്യം എന്നിവ ഇന്നും കാത്തു സൂക്ഷിക്കുന്ന ഒരുപാട് ജീവിതങ്ങൾ ഇവിടെ ഉണ്ട് എന്ന് ഈ വീഡിയോകൾ കണ്ടതിനു ശേഷം നമ്മൾ തിരിച്ചറിയുന്നു വളരെ മനോഹരം👍👍👍
നല്ല അവതരണം ആണ് 👌👌ആഫ്രിക്ക ഇരുണ്ടഭൂഖണ്ടം ആണെന്ന് പഠിച്ച ഓർമ്മയിലേക്ക് ആഫ്രിക്കയിലെ ഒരുപാട് മനോഹരമായ കാഴ്ചകൾ, ആചാരങ്ങൾ, ഭക്ഷണരീതികൾ എല്ലാം കാണിച്ചു തരുന്ന പൂജക്ക് ഇനിയും നല്ല നിലയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏. God bless u 🙏👍🤗😍🌹
കേരളത്തിലെ ഭൂപ്രകൃതിയുമായി വളരെ സാമ്യം ഉള്ള സ്ഥലം ഇൻട്രോ സീനിലെ സ്ഥലം വയനാട് പിന്നെ മൂന്നാർ പോലെ ഒക്കെ ഉണ്ട് 🤩അറിയാത്ത കാര്യം ഒരാൾ പറയുബോൾ തെറ്റാണെൽ തിരുത്തികൊടുക്കുകയാലേ വേണ്ടേ തെറി എന്നതിന്ന വിളിക്കുന്നെ സാക്ഷരകേരളം സംപൂർണ്ണസാക്ഷരത ഒരു കാര്യവും ഇല്ല
ഇത് പ്പോലെ സുന്തരമായ ഭൂപ്രകൃതി ആയിരുന്നല്ലോ ഭൂമിയുടെ നല്ലൊരു പ്രദേശവും എല്ലാം നമ്മൾ കേറി മേഞ്ഞു..... ശുദ്ധവായു,നല്ല ഭക്ഷണവും, പിന്നെ ഇവരുടെ ആരോഗ്യം പറയണോ.... കാഴ്ച്ചയുടെ ഓരോ ഫ്രെയ്‌മുകളും അതിനൊത്ത ശബ്‌ദ താളവും വീഡിയോ കണ്ടിരിക്കാൻ പ്രത്യേക രസമാണ്......👌 എന്ന് മുതലാ മണം കേൾക്കാൻ തുടങ്ങിയത് ചേച്ചി......😉😀 👍💐
ഇത് നമ്മുടെ പ്ലസ്പോലെതോന്നി. ബ്യൂട്ടിഫുൾ. ആഫ്രിക്ക ഇത്ര മനോഹരമാണ് എന്ന് പൂജയുടെ വീഡിയോ കണ്ട് മനസ്സിലായി. കൂടുതൽവിവരങ്ങൾ കാണിച്ചുതരും എന്നറിയാം. ഇവരുടെ ആഹാരം ഉണ്ടാകുന്നതെനിക് വലിയ ഇഷ്ടം കാണാൻ ആഫ്രിക്കയോടെ. ഇഷ്ടംത്തൊന്നിലൂന്നവിധത്തിലാണ്. അവതരണം. Othiri
എനിക്കറിയാവുന്ന വടക്കേ ഇന്ത്യൻ ഫാമിലി ഭാര്യ എണ്ണയിട്ടു മുടിയൊക്കെ ചീകിവെച്ചിട്ടു വന്നപ്പോ ഞാനിരിക്കുന്നെന്നോർക്കാതെ പറഞ്ഞത് 'നീയെന്താ സൗത്തിന്ത്യൻ പെണ്ണുങ്ങളെ പോലെ കാണിച്ചുവെച്ചിരിക്കുന്നതെന്നു' ഓരോ നാട്ടിൽപോയാലും അവരവരുടെ രീതി. may b they follow this attitude
ആഫ്രിക്കയിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ ജീവിത രീതികളും അവരുടെ ഭക്ഷണ വിശേഷങ്ങളും ആചാരങ്ങളും വിശദമായി കാണിച്ചുതരുന്ന അമേസിംങ്ങ് ആഫ്രിക്ക സാരഥികൾക്ക് പ്രത്യേക നന്ദി .ഇനിയും ഒരുപാട് കാഴചകൾ പ്രേക്ഷകർക്ക് നൽകുവാൻ സാധിക്കട്ടെ .
ആഫ്രിക്കൻ കാഴ്ചകൾ അതി മനോഹരം ഇതൊക്കെ കാണുമ്പോൾ അവിടം സന്ദർശിക്കാൻ തോന്നുന്നു 2004ൽ അവിടേക്കു വരാൻ കിട്ടിയ അവസരം വേണ്ട എന്ന് വെച്ചു ..ഇപ്പോൾ അവസരം കിട്ടിയാൽ ഒരിക്കൽ വരേണം
ഹായ് പൂജ ചേച്ചി ചേച്ചിയുടെ amazing africa videos ഞാൻ എല്ലാം കാണാറുണ്ട് ☺️☺️എന്നിക്ക് വളരെ ഇഷ്ടമാണ് ചേച്ചിനെയും പിന്നെ ചേച്ചി ഇടുന്ന വീഡിയോസ് സും...🥰🥰🥰 ചേച്ചിയുടെ ചെന്നാൽന് ഒരു കഴടി....👏👏👏👏👏
ആഫ്രിക്കയിലെ ഇത്രയും മനോഹരമായ
ആചാരങ്ങളും ഭക്ഷണ രീതികളും
നമ്മുക്ക് കാണിച്ച് തരുന്ന ഈ ചാനലിന്
ഇരിക്കട്ടെ ഈ നിറഞ്ഞ കയ്യടി...👏💕💥
💋💋💋
Evideyum😇
നല്ല അവതരണം നന്നായി വരട്ടെ
ഇരുണ്ട ഭൂഖണ്ഡമായി മാത്രം കേട്ടിട്ടുള്ള ആഫ്രിക്കൻ രീതികളെ പൊളിച്ചെഴുതിയ ചാനലിലെ മറ്റൊരു വീഡിയോ 👍❣️
Sheriya .......
💯😍😍😍
ente bhai varnathinte peril aanu irunda bhokandam ennu ariyapedunnathu
പേടിക്കേണ്ട ആ ഇരുണ്ട ഭൂഖണ്ഡം ചേച്ചി വെളിപ്പിച്ചെടുത്തോളും......😂😂😂😂😂😂😂😂😂😂😂😂😂😂😂
Sathiyam ichayo nice vlog
കണ്ടാൽ മതി വരാത്ത ആരും കാണിക്കാത്ത ആഫ്രിക്കയിലെ മനോഹര കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന പൂജചേച്ചി ♥️
....Poojachechik oru kuthirapavan
@@sarfiyaismail8013 😍👍
Poojayude netti aviduthe alukale pole keri keri pokunnundu 😃
ഇപ്പോ friday ആകാൻ കാത്തിരിപ്പായി പണ്ട് ബാലഭൂമിക് കാത്തിരിക്കുന്നപോലെ addicted to amazing africa.. 😍♥️😍
പൂജ.യുടെ. ചാനൽ. കാണുമ്പോൾ. ശെരിക്കും. ആഫ്രിക്കയിൽ.ഉള്ളത്. പോലെ.ഫീൽ.ചെയ്യുന്നു. സ്ഥലം. അടി.പൊളി
Sathym
ഈ ചാനൽ👌 അല്ലേ1Mഅടിക്കേണ്ടത്.
നമ്മൾ ശ്രമിച്ചാൽ വേഗം എത്തിയേകാം.😍😍
Defnetly☺
കോഴിക്കൂടിനുള്ളിൽ നിന്നും കോഴികൾ വരുന്നത് കണ്ടപ്പോൾ പണ്ട് നാലുമണിക്ക് ബെൽ അടിക്കുമ്പോ ക്ലാസിനു പുറത്തേക് ഓടുന്നത് ഓർമ വന്നു😂
ക്യാമറാമാൻ നു പ്രത്യേകം 👏👏
നന്നായിട്ടുണ്ട് പൂജചേച്ചി..✌️✌️
സ്വീകരണം നന്നായി. ഇതെല്ലാം പരിചയപ്പെടുത്തിത്തന്നപൂജ യേച്ചിക്ക് ഒരായിരം നന്ദി
പൂജയുടെ വിഡീയോ കാണുബോൾ എന്താ ന്നറിയില്ല എല്ലാ സങ്കടവും മാറും. തുടങ്ങുമ്പോൾ തൊട്ടു ഉള്ളിൽ ഒരു ചിരിയാ എനിക്ക്. ഇരുണ്ട ഭൂഖണ്ഡമേ അല്ല ആഫ്രിക പച്ച ഭൂഖണ്ഡമാണ് 👍😍😍
.
Yes, pooja, your effort to show us Africa is excellent
വളരെ ലാളിത്യമുള്ള അവതരണവും നല്ല ഒരു ശബ്ദത്തിന് ഉടമയുമാണ് താങ്കൾ...ശബ്ദം ഒരിക്കൽ കേട്ടാൽ പിന്നീട് എവിടുന്നു കേട്ടാലും മറക്കില്ല.... A special quality . അത് തന്നെയാണ് നിങ്ങളുടെ ഈ ചാനലിന്റെ വിജയവും..... എല്ലാ വിധ ഭാവുകങ്ങളും....
ഇത്രയും നന്നായി ആഫ്രിക്കൻ ആചാരങ്ങളും ഭക്ഷണ രീതികളും നമുക്ക് പരിചയപ്പെടുത്തിയതിനു പൂജയിക്കു ഒരുപാടു നന്ദി😊
Hammeee🙏
ക്യാമറാമാൻ കൊള്ളാം..... ആരാണ് ചേച്ചി ക്യാമറമാൻ.????........ ആരാണെങ്കിലും....... അടിപൊളിയാണ് പറഞ്ഞേക്ക് കേട്ടോ ചേച്ചി...,👌👌👌...
എന്റെ hus kannan ❤❤❤
പൂജ ചേച്ചി ഉള്ളോണ്ട് ആഫ്രിക്കയെ പറ്റി കൂടുതൽ അറിയാൻ പറ്റുന്നു 😍😍😍
നമ്മുടെ നാടിന്റെ ഒരു ഛയ, ആഫ്രിക്കൻ സംസ്കാരം ഭക്ഷണ രീതികൾ പരിചയപ്പെടുത്തുന്നതിന് നന്ദി
😊😊😊
പൂജ ചേച്ചി നല്ല അവതരണം. വീഡിയോ കാണുമ്പോൾ വേറെ എല്ലാം മറന്നുപോകും.❤️❤️❤️❤️
പൂജ നന്നായി വർക്ക് ചെയ്യുന്നുണ്ട്. നല്ല ഇഷ്ടമാണ് കാണാൻ. പിന്നെ അറിയുന്നതല്ലേ പറയാൻ പറ്റു. എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. പരാതി പറയുന്നവർ പറയട്ടെ 👍👍👍
മണിച്ചോളം എന്നു പറയും ദോശയുണ്ടാക്കാം : തോലുകളയുന്നതു് തമിഴ്നാട്ടിൽ തിരികല്ലും ഉപയോഗിക്കും തേങ്ങയുടെ ചകിരിയും ചോളവും ഉരലിൽ കുത്തി തോലുകളയും ..
❤️❤️❤️❤️ വളരെ നല്ല വിഡിയോ👍👍👍
പൂജ ചെയ്ച്ചിയുടെ ശബ്ദം മനോഹരം ആണ് ഒരു പുതുമ യുള്ള സൗണ്ട്... ഈ ചാനല് കാണുന്നഅതിനാൽ ഈ ശബ്ദം എവിടെ കേട്ടാലും തിരിച്ചു അറിയാൻ സാധിക്കുന്നു.....👌👌👌
😊😊😊
നിളക്ക് കൂട്ടുകാരിയെ കിട്ടിയപ്പം ഹാപ്പിയായല്ലോ❤️
വരണ്ട ഭൂമിയും ദാരിദ്ര്യവും, അതാണ് കേട്ട കഥകളിലെ ആഫ്രിക്ക.. പക്ഷെ അതിനൊരു മറുപുറമുണ്ടെന്ന് കാണിച്ചു തന്ന പൂജ ചേച്ചിക്ക് 💐😊. കണ്ട കാഴ്ചകൾ മനോഹരം.. ഇനി കാണാനിരിക്കുന്നത് അതിലും മനോഹരമാകട്ടെ 😍
അവരുടെ സ്വീകരണ മുറിയും രീതിയും ഒക്കെ കാണാൻ വളരെ മനോഹരമായിട്ടുണ്ട്😍😍 ആ സ്ഥലത്തിന്റെ ഒരു പ്രത്യേക ഭംഗി ഒട്ടും കുറയാതെ കാണിച്ചു തന്നതിന് Happy hugss🤗 to Chechi and fam❣️
കൊറോണ അണുബാധ കാരണം ഞാൻ 15 ദിവസമായി ഏകാന്തത അനുഭവിക്കുന്നു .... നിങ്ങളുടെ എല്ലാ വീഡിയോകളും ഒരു മികച്ച ഹോബിയാണ് sister നന്ദി സഹോദരി നിങ്ങളുടെ ജോലിക്ക് അഭിനന്ദനങ്ങൾ
From London
നല്ല ഹെൽത്തി ഫുഡ് തന്നെ. ഇവർക്കു അസുഖങ്ങൾ കുറവായിക്കും അല്ലെ. നൈസ് ഫുഡ്. നല്ലോരു വീഡിയോ ആണ് കേട്ടോ 👍👍👍
ഇരുണ്ട ഭൂഖണ്ഡത്തിലെ വെളിച്ചം ഞങ്ങളിലേക്ക് പകർന്നു നൽകുന്നതിന് നന്ദി നന്ദി നന്ദി.....
😊😊😊
ആദ്യം കണ്ടപ്പോ നമ്മുടെ നാട്ടിൻ പുറം പോലെ തോന്നി😍❤👌
കിടിലൻ സ്ഥലവും💚🌱🍃🌿🌳വിഡിയോയും🤩😍❤️
ആ മരങ്ങളും കുന്നുകളും കണ്ടപ്പോൾ എവിടെയൊക്കെയോ നമ്മടെ അട്ടപ്പാടിയുടെ ഒരു സാദൃശ്യം❤️സൂപ്പർ പൂജേച്ചി പ്രശാന്ത് ഏട്ടാ👌🏼👌🏼👌🏼😍
Millets (baajara) quinoa (Raagi) Sorghum (shariat ka danna) all these grains are gluten free and good for diabetic patients.
കെനിയയിലെ കാഴ്ചകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 6 വർഷം ഞാനവിടെ ഒരു സ്കൂളിൽ പഠിപ്പിച്ചിരുന്നു. 33 വർഷം മുൻപാണ് .പഴയ നല്ല ഓർമകൾ ഈ വീഡിയോയിലൂടെ അയവിറക്കുന്നു. അവിടുത്തെ ഗ്രാമങ്ങൾ അന്നും ഇന്നും വ്യത്യാസമില്ല. ഭക്ഷണ രീതികളും
😊😊😊
I feel I am in Africa because of Pooja chachi...thank u chachi.
രണ്ടുമാസം മുൻപാണ് ഞാൻ പൂജയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്, ഇപ്പോൾ ഏകദേശം കണ്ടു തീരാറായി. എന്റെ ഫ്രെണ്ട്സ് നു ഷെയർ ചെയ്തു, എല്ലാരോടും സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ആദ്യമേ ഞാൻ മറ്റു ചാനലിൽ വീഡിയോ സ് കാണാറുണ്ടായിരുന്നു, ഇപ്പോൾ ഇതു മതിയല്ലോ. സൂപ്പർ
ഇപ്പോൾ ചേച്ചിന്റെ ഓരോ പുതിയ video ക്ക് വേണ്ടി katta waiting ആണ്.😘😘
കുറെ ആഫ്രിക്ക ക്കാരെ കേരളത്തിലെ ഒരു ഉൾഗ്രാമത്തിൽ കൊണ്ട് വന്നത് പോലെ തോന്നുന്നു .സൂപ്പർ
thanks😊
എന്ത് രസമാ ആ സ്‌ഥലം കാണാൻ 😍
അതിമനോഹരമായ കാഴ്ച സമ്മാനിച്ച പൂജയ്ക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
*മികച്ച അവതരണം
*Well scripted and edited
*Clean shots and frames
*Audio quality 👍( അനാവശ്യ ശബ്ദ കോലാഹലങ്ങൾ ഇല്ല)
പ്രൊഫണൽ ടെച്ച്. സഞ്ചാരം ലെവൽ ഫീൽ വരുന്നു.
ചേച്ചി അടിപൊളി ആയിട്ടുണ്ട് ട്ടോ..... യുട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം ആണ് പൂജേചിടെ.... 💞💞💞💞🙏🙏🙏🙏🙏🙏
thanks😍
ഇന്ന് നിലക്കുട്ടൻ നല്ല സന്തോഷത്തിലാണലോ 😍😍😍
കണ്ടാൽ മതി വരാത്ത ആരും കൂടുതൽ കാണിക്കാത്ത ആഫ്രിക്കയിലെ അവരുടെ ജീവിത രീതികൾ പാച്ഛയുടെ കാണിച്ചു തരുന്ന ചേച്ചിക്ക് എല്ലാം വിധ ആശംസകളും🙏
thankyou 🤗
Cutee Nila's smile😍 dear Poojaa give her a warmhug.
എന്നെ സംബധിച്ചിടട്ടോളം ഫ്രൈഡേ evening full relaxing ane ratri pani ellam kazhinje vanne Full relax ayitte Poojente video കാണുമ്പോ ഉള്ള ഫീലിംഗ് ഒന്നേ വേറെ തന്നെ പ്രത്യേകിച്ച് മുസിക് 👍👍👍👍👍👍👍👍👍👍👍
പൂജ ചേച്ചി ഇനിയും ഗ്രാമക്കാഴ്ചകൾ പ്രതീക്ഷിക്കുന്നു കഴുത്തിൽ തൂവൽ ഇല്ലാത്ത കോഴികളെ ഞങ്ങളുടെ നാട്ടിൽ കങ്കൻ കോഴി എന്ന് പറയും
ഓരോ വീഡിയൊയും ഒന്നിനൊന്ന് ബസ്റ്റ് വീണ്ടും,വീണ്ടും കാണാന്‍ തോന്നും.അഭിനന്ദനങ്ങള്‍ .
Experience make perfect...paranju varunnath...ippozhathe camera and editing 🔥🔥❤️❤️🥰 kidilam....as always our Pooja chechi...❤️❤️
സൂപ്പർ അടിപൊളി വീഡിയോ ആഫ്രിക്കയിലെ ഭക്ഷണരീതികൾ പൊളിച്ചു ഇനിയും ഇതുപോലെ ഒരു വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കും
പൂജേച്ചി.. എന്റെ സുന്ദരി മുത്തേ... ummaaa... 🥰🥰
😊😊😊
പുജ ചേച്ചി ഈ വീഡിയോ കണ്ടാൽ കെനിയ ആണന്ന് പറയില്ല. നമ്മുടെ തേക്കടിയിലെ വനമേഖലയിൽ നടന്നു പോയ പ്രതീതി. Superb
😊😊😊
ഇപ്പൊ ഊണിലും ഉറക്കത്തിലും Kenya മിത്രമേയുള്ളൂ
അതിമനോഹരമായ പച്ച വിരിച്ച് സുന്ദരിയായ പ്രകൃതിയും അതിൽ ഏറെ മനോഹരിയായി പൂജ ഏച്ചിയും
hiii pooja. 2 weeks aytullu e channel kaditt. oru vidam ella vedeoyum ipol kand teerthu
ellam adipoli. iniyum orupad expect cheyun
god bless u and ur family
പൂജയുടെ എല്ലാ വിഡിയോസും ഞാനും കാണാറുണ്ട്. നല്ല അവതരണം. സൂപ്പർ.. എന്റെ സപ്പോർട്ട് എന്നും ഉണ്ടാകും 👍👍👍
thankyou🤗
@@Beyond_Boundaries-np👍👍
Pooja chechi innu raf dary yil comment ittile njan kandu. 🤩🤩😍
കണ്ടെ 😍
Chechinte vlog kaanumbho oru kulirma aanu..... feeling happy.. 😍😍😍nalla avatharanam aanu chechi.......... orupaad nalla videos pretheeshikkunnu........
Chechi oru hai tharuo plzzz😁😁😁
You have got an amazing sound its really relaxing me alot when am watching ur videos❤️God bless u n ur fam♥️
കറുത്ത ഭൂഖണ്ഡമായി മുദ്ര കുത്തപ്പെടുകയും മദ്യവും മയക്കുമരുന്നിന്റെയും കള്ളക്കടത്തിന്റെയും വിഹാര കേന്ദ്രമായി ലോകം എമ്പാടും ആഫ്രിക്കയെ ചിത്രീകരിക്കുന്നു എന്നാൽ നമ്മുടെ എല്ലാം സങ്കല്പങ്ങൾക്കും അപ്പുറം കുറയെ നല്ല കാഴ്ചകകളും നല്ല മനുഷ്യരും അവിടെ ഉണ്ട് വ്യത്യതമായ ആചാരങ്ങൾ പാരമ്പര്യം എന്നിവ ഇന്നും കാത്തു സൂക്ഷിക്കുന്ന ഒരുപാട് ജീവിതങ്ങൾ ഇവിടെ ഉണ്ട് എന്ന് ഈ വീഡിയോകൾ കണ്ടതിനു ശേഷം നമ്മൾ തിരിച്ചറിയുന്നു വളരെ മനോഹരം👍👍👍
❤❤❤
Sorghum is not a millet like ragi , but a cereal, Sorghum bicolor, the grains of which are used to make flour and as cattle feed.
Ee ചാനൽ കാണാൻ oru പ്രത്യേക താൽപ്പര്യം ആണ്. ആഫ്രിക്കൻ കാഴ്ചകൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തരുന്നുണ്ട്.
Adipolli..pooja
നല്ല അവതരണം ആണ് 👌👌ആഫ്രിക്ക ഇരുണ്ടഭൂഖണ്ടം ആണെന്ന് പഠിച്ച ഓർമ്മയിലേക്ക് ആഫ്രിക്കയിലെ ഒരുപാട് മനോഹരമായ കാഴ്ചകൾ, ആചാരങ്ങൾ, ഭക്ഷണരീതികൾ എല്ലാം കാണിച്ചു തരുന്ന പൂജക്ക് ഇനിയും നല്ല നിലയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏. God bless u 🙏👍🤗😍🌹
കേരളത്തിലെ ഭൂപ്രകൃതിയുമായി വളരെ സാമ്യം ഉള്ള സ്ഥലം ഇൻട്രോ സീനിലെ സ്ഥലം വയനാട് പിന്നെ മൂന്നാർ പോലെ ഒക്കെ ഉണ്ട് 🤩അറിയാത്ത കാര്യം ഒരാൾ പറയുബോൾ തെറ്റാണെൽ തിരുത്തികൊടുക്കുകയാലേ വേണ്ടേ തെറി എന്നതിന്ന വിളിക്കുന്നെ സാക്ഷരകേരളം സംപൂർണ്ണസാക്ഷരത ഒരു കാര്യവും ഇല്ല
ഇത് പ്പോലെ സുന്തരമായ ഭൂപ്രകൃതി ആയിരുന്നല്ലോ ഭൂമിയുടെ നല്ലൊരു പ്രദേശവും എല്ലാം നമ്മൾ കേറി മേഞ്ഞു.....
ശുദ്ധവായു,നല്ല ഭക്ഷണവും, പിന്നെ ഇവരുടെ ആരോഗ്യം പറയണോ....
കാഴ്ച്ചയുടെ ഓരോ ഫ്രെയ്‌മുകളും അതിനൊത്ത ശബ്‌ദ താളവും വീഡിയോ കണ്ടിരിക്കാൻ പ്രത്യേക രസമാണ്......👌
എന്ന് മുതലാ മണം കേൾക്കാൻ തുടങ്ങിയത് ചേച്ചി......😉😀
👍💐
നാടൻ ചിക്കൻ കറി ഉണ്ടാക്കാനുള്ള എല്ലാ വകുപ്പും ഇവിടെയുണ്ട് 😆😆😁😆😁😄😀😀
ഇത് നമ്മുടെ പ്ലസ്പോലെതോന്നി. ബ്യൂട്ടിഫുൾ. ആഫ്രിക്ക ഇത്ര മനോഹരമാണ് എന്ന് പൂജയുടെ വീഡിയോ കണ്ട് മനസ്സിലായി. കൂടുതൽവിവരങ്ങൾ കാണിച്ചുതരും എന്നറിയാം. ഇവരുടെ ആഹാരം ഉണ്ടാകുന്നതെനിക് വലിയ ഇഷ്ടം കാണാൻ ആഫ്രിക്കയോടെ. ഇഷ്ടംത്തൊന്നിലൂന്നവിധത്തിലാണ്. അവതരണം. Othiri
Always love your vlogss.... Thank you so much for making us also travel with u... 🔥🔥♥️♥️
പ്രാചീന കാലത്തെ മനുഷ്യർ എങ്ങനെ ജീവിച്ചു എന്നുള്ളതിന് ആകെയുള്ള തെളിവാണ്....ചില ഗോത്ര വർഗങ്ങൾ....❤️❤️❤️❤️
Eagerly waiting for each Friday...to watch amazing Africa poojachechi❤️❤️❤️❤️ love from Banglore
പൂജ സിസ്റ്റർ ബിഗ് ഫാൻ ആണ് കെട്ടോ... കുറേ നമ്മുടെ മലയാളം ചാനൽ ഉണ്ട് എങ്കിലും നിങ്ങളുടെ വീഡിയോ എലാം പൊളി ആണ് സിസ്റ്റർ... 🥰🥰👍
നിള മോളുടെ തലമുടിയിൽ എണ്ണ തേക്കണേ പാറി കിടക്കുവാ മുടി❤️
എനിക്കറിയാവുന്ന വടക്കേ ഇന്ത്യൻ ഫാമിലി ഭാര്യ എണ്ണയിട്ടു മുടിയൊക്കെ ചീകിവെച്ചിട്ടു വന്നപ്പോ ഞാനിരിക്കുന്നെന്നോർക്കാതെ പറഞ്ഞത് 'നീയെന്താ സൗത്തിന്ത്യൻ പെണ്ണുങ്ങളെ പോലെ കാണിച്ചുവെച്ചിരിക്കുന്നതെന്നു' ഓരോ നാട്ടിൽപോയാലും അവരവരുടെ രീതി. may b they follow this attitude
ആഫ്രിക്കയിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ ജീവിത രീതികളും അവരുടെ ഭക്ഷണ വിശേഷങ്ങളും ആചാരങ്ങളും വിശദമായി കാണിച്ചുതരുന്ന അമേസിംങ്ങ് ആഫ്രിക്ക സാരഥികൾക്ക് പ്രത്യേക നന്ദി .ഇനിയും ഒരുപാട് കാഴചകൾ പ്രേക്ഷകർക്ക് നൽകുവാൻ സാധിക്കട്ടെ .
Entha stalam 😍
മുത്തേ പെരുത്ത് ഇഷ്ട്ടയി ഇനിയും ഒരുപാട് ഉയരം കിയടക്കാൻ പറ്റട്ടെ....😍😍😍😍
കേരളത്തിൽ ജനിച്ച നമ്മുടെ നില കുട്ടന്റെ തലമുടിയും ആഫ്രിക്കൻ പിള്ളേരുടെ തലമുടിയും തമ്മിലുള്ള വിത്യാസം ശ്രദ്ധിച്ചവരുണ്ടോ. 😊😊
പെങ്ങളുടെ വോയിസ് കേൾക്കാൻ നല്ല രസമുണ്ട് 🌹
എനിക്ക് ഒരു help cheyyavo plzz onnu whatspil varavo 7034222728
Nice camera works
ക്യാമറ വർക്കും നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങൾ ❤🌹👍
🤗🤗🤗
ഈ ക്യാമറയുടെ പുറകിൽ ഒളിഞ്ഞിരിക്കുന്ന വ്യക്തിയെ ഒന്ന് പരിചയപ്പെടുത്തി തരുമോ.❤😊
Plz chechi onnu kanikko
പൂജ ചേച്ചിയുടെ സ്വന്തം കണ്ണേട്ടൻ (huzbnd )
Aa
കണ്ണൻസ്👌
Vdo ittitundallooo
ഇരുണ്ട ഭൂഖടം ഇത്ര മനോഹരം ആണല്ലോ. പേടിപ്പെടുത്തുന്ന സ്ഥാലം എന്നാണ് കെട്ടിരുന്നത്... എല്ലാം പൂജ പൊളിച്ചടുക്കി 🥰🥰🥰🥰❤️❤️🌹🌹🌹
Nice vedio 👍
ആഫ്രിക്കൻ കാഴ്ചകൾ അതി മനോഹരം ഇതൊക്കെ കാണുമ്പോൾ അവിടം സന്ദർശിക്കാൻ തോന്നുന്നു 2004ൽ അവിടേക്കു വരാൻ കിട്ടിയ അവസരം വേണ്ട എന്ന് വെച്ചു ..ഇപ്പോൾ അവസരം കിട്ടിയാൽ ഒരിക്കൽ വരേണം
😍😍😍😍
Chechiii avidethe Muslim gothra vargathe onnu kaanichu tharumo?
Pls....request from a subscriber
പൂജ ചേച്ചിയുടെ കുട്ടി എത്ര പെട്ടന്നാണ് ഒരു മിച്ച് കളിച്ച് രസിക്കുന്നത്.
കുഞ്ഞുങ്ങൾ ഇഷ്ട്ടം❤️❤️❤️
റാഫ് ടോക്ക് ഡയറിയിൽ വീഡിയോ കണ്ട് വന്നവരുണ്ടോ
Super enta kuttikalath njan kazhichittulla oru payar undayirunnu athu rathriyil vellthil kuthirthittu ravila puzhungum nalla oru manamayirunnu nalla rujiyum penneed aa chariyaa payar njan kandittilla ethea kalarum valippavum annu ethinum parayunnath beeens eeeennayirunnu
അരിച്ചോളം ആണ് കർണാടകയിൽ കിട്ടുന്ന സാധനം ആണ് കർണാടകയിൽ വിളയുന്ന ചോളം ആണ്
ഇതൊക്കെ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്ന പെങ്ങൾ ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏🙏
Really enjoyed this video
ഹായ് പൂജ!!!
കെനിയയിലെ പ്രകൃതി സുന്ദരമായ കാഴ്ച്ച കണ്ണുന് കുളിർമ നൽകുന്ന ഇടം ഇഷ്ടപ്പട്ടു!!!!👍❤️
thanks bro 😊
കാത്തിരിപ്പായിരുന്നു 😍😍👍👍
ഹെൽത്തി ഫുഡ് നന്നായിട്ടുണ്ട്
Hi chechiii nice videos ❤❤❤😍😘😘😘😘😘
വളരെ നല്ല കാഴ്ചകൾ. സംസ്കാരങ്ങൾ ♥️♥️
കൊറേയായി ചിന്തിക്കുന്നു... ഇങ്ങനെ പിരിച്ചു കെട്ടി എങ്ങനെയാ ദിവസോം കുളിക്കുന്നെ എന്ന്
എന്നിക് ഏറ്റവും ഇഷ്ട്ടം ചേച്ചിയുടെ ശബ്‌ദം ആണ് 🥰
😊😊😊
നിള കുട്ടി പാവം അവളെ കൈ പൊള്ളീചു കളഞല്ലൊ
അടിപൊളി ....nalla adipoli visuals too...
Chechi superb ❤️
ഹായ് പൂജ ചേച്ചി ചേച്ചിയുടെ amazing africa videos ഞാൻ എല്ലാം കാണാറുണ്ട് ☺️☺️എന്നിക്ക് വളരെ ഇഷ്ടമാണ് ചേച്ചിനെയും പിന്നെ ചേച്ചി ഇടുന്ന വീഡിയോസ് സും...🥰🥰🥰 ചേച്ചിയുടെ ചെന്നാൽന് ഒരു കഴടി....👏👏👏👏👏
1st comment ഇടാൻ ഓടി വന്നതാ 😃😃 31ആം സ്ഥാനം കിട്ടി 😅
😄
മതിവരാത്ത കാഴ്ചകൾ ഉള്ള ചാനൽ പിന്നെ പൂജ ചേച്ചിയുടെ അവതരണം...😍😍😍 കോഴികളുടെ mass entry spr ആയിരുന്നു കാണാൻ 😃😃😃next video kk ayi waiting anu🥰🥰🥰🥰
thanks❤❤❤
കേരളം പോലെ ഒരു സ്ഥലമാണ് ഇവർ സംസാരിക്കുന്ന തർജ്ജമ ചെയ്യാൻ പറ്റുമോ മലയാളത്തിൽ
Madhi varatha kazhchagal nalla nnadan avadharanam kidu 👍
thanks🤗