KERALA to AFRICA // EP:50 // ഉഗാണ്ടയിലെ മലയാളികളുടെ അനുഭവങ്ങൾ , / malayalees in uganda 🇺🇬

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 358

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +70

    നല്ലൊരു ജീവിതം തേടി വിദേശത്തു ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും കൂടെ മല്ലു ട്രാവലറിനും ഈ പ്രവാസിയുടെ ബിഗ് സല്യൂട്ട് 💕💕💕💕 പ്രവാസികളായ ചങ്കുകൾ ഇവിടെ ലൈക്കടിച്ചേ 💕💕💕💕

  • @FoodNTravel
    @FoodNTravel 5 ปีที่แล้ว +26

    Bro, ഞാനും ഉഗാണ്ടയിൽ ഉണ്ടായിരുന്നു ഒരു രണ്ടര വർഷം... ഉഗാണ്ടയിലെ മലയാളികൾക്ക് എല്ലാം ഒരു ഹായ്. ഒന്ന് കൂടെ പോണം ഉഗാണ്ട ഒന്ന് കൂടെ ചുറ്റിക്കറങ്ങി കാണണം. പറ്റിയാൽ അവിടെ കുറേ food വിഡിയോ ഒക്കെ ചെയ്യണം. "കൊതിപ്പിക്കൽ നമ്മടെ ഭാഗമായി പോയില്ലേ ". 😍😍😍

    • @chefinmalaysia151
      @chefinmalaysia151 5 ปีที่แล้ว

      Food N Travel by Ebbin Jose 😍

    • @rameshpoovakkode1341
      @rameshpoovakkode1341 5 ปีที่แล้ว

      നിങ്ങള് ആളുകളെ കൊതിപ്പിച്ചുന് ഇവിടെ അല്ലെങ്കിലേ കംപ്ലയിന്റ് ഉണ്ട് 😂

  • @Shihabudheenk9
    @Shihabudheenk9 5 ปีที่แล้ว +34

    ആരും ആ കുട്ടിയുടെ പാട്ടിനെ പറ്റി പറയുന്നില്ലല്ലോ...
    പാട്ട് സൂപ്പർ ആയിട്ടുണ്ട് മോനെ .
    കയ്യടി ശബ്ദം കുറച്ച് കൂടി

  • @doublesus3740
    @doublesus3740 5 ปีที่แล้ว +33

    താങ്കളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. എന്നാൽ ഇന്ന് മാത്രമാണ് എന്റെ സ്വന്തം നാട്ടുകാരനായ ഒരാളെ കാണുന്നത് ജോസ് കൊട്ടാരക്കര 👍👍

    • @doublesus3740
      @doublesus3740 5 ปีที่แล้ว

      ഹായ് മല്ലു

    • @ShihasNoushad
      @ShihasNoushad 5 ปีที่แล้ว

      പിന്നല്ലാതെ

    • @ShihasNoushad
      @ShihasNoushad 5 ปีที่แล้ว

      പിന്നല്ലാതെ

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว +16

    ഏതായാലും വളരെ നല്ല വിവരങ്ങൾ ചർച്ചകൾ വളരെ നല്ല അറിവുകൾ. ഉഗാണ്ടയിലെ മലയാളി വിശേഷം കലക്കി.

  • @SIGNAL677
    @SIGNAL677 5 ปีที่แล้ว +38

    ഉഗാണ്ട vere ലെവലാ അത് കാണിച്ചു തന്ന ശാക്കിർ bro thanks... ഇനിയും ഗ്രാമങ്ങൾ തേടിയുള്ള യാത്രയാകട്ടെ... City വേണ്ട

  • @jessy7334
    @jessy7334 5 ปีที่แล้ว +33

    *ഇനിയിപ്പോൾ ഉഗാണ്ട ഉഗാണ്ട എന്ന് കേൾക്കുമ്പോൾ പഴയ ഫീലിംഗ്‌സ് ഉണ്ടാവില്ല (അതായത് ചിലർ പറയും ഉഗാണ്ടയ്ക്ക് നാട് കടത്തുമെന്നു😂😂) കൊള്ളാം നന്നായിരിക്കുന്നു ഇങ്ങനെയൊരു ഫാമിലിയായി കണ്ടപ്പോൾ സന്തോഷം👍👍👍🤗🤗🤗*

    • @stephydubai6500
      @stephydubai6500 5 ปีที่แล้ว +1

      Jessy sathyam ente Oru masterpiece ayirunnu evide pokunnu evide nikkunnu ennokke chodikkumpol Uganda enthe varunno ennu chodikkumayirunnu .ippol athu Mari ..big salute bro

    • @jessy7334
      @jessy7334 5 ปีที่แล้ว +2

      @@stephydubai6500 ,😂👍👍👍

    • @stephydubai6500
      @stephydubai6500 5 ปีที่แล้ว +1

      @@jessy7334 😁😁

    • @jessy7334
      @jessy7334 5 ปีที่แล้ว

      @@stephydubai6500 😁😁

  • @azhakesank4910
    @azhakesank4910 5 ปีที่แล้ว +6

    ഉഗാണ്ടയിൽ മലയാളിയെ കാണിച്ച താങ്കൾക് വളരെ നന്ദി great job

  • @hellofriends3669
    @hellofriends3669 5 ปีที่แล้ว +11

    വീഡിയോ യിൽ കണ്ട എല്ലാ സഹോദരൻമാരോട് ഒരു പക്ഷേ ഇന്ന് നിങ്ങൾക്ക് കൈനിറയെ സമ്പാദ്യം ഇല്ലായിരിക്കാം.നാളെ ,വരും തലമുറയ്ക്ക് വേണ്ടി പാത,വെട്ടിയവർ എന്ന ലീസ്ററിൽ നിങ്ങളുടെ പേര് തങ്ക,, ലിപിയിൽ എഴുതപ്പെടും.മലയാളീടെ ഹോസ്പിറ്റൽ, സ്കൂൾ, സൂപ്പർ മാർക്കറ്റ്, അങ്ങനെ എല്ലാം വരും.

  • @Muzammil_47
    @Muzammil_47 5 ปีที่แล้ว +4

    You are malayalee version of Nas Daily on Facebook who show the positive side of a country where media want to show us the negative side of a country.
    Good job 👍🏽 full support!

  • @RamachandranTMNambissan
    @RamachandranTMNambissan 5 ปีที่แล้ว +6

    My impressions about Uganda has changed considerably after listening to the Malayalees living there.

  • @lailadasamma4511
    @lailadasamma4511 5 ปีที่แล้ว +2

    കലക്കി കുടുക്കി കിടുകാച്ചി വിഡിയോകൾ എല്ലാം

  • @FRVlogs10
    @FRVlogs10 5 ปีที่แล้ว +9

    ലോകത്ത് എവിടെ പോയാലും ഒരു മലയാളി ഉണ്ടാകും.... That is മല്ലു 😎😎

  • @mycute_666
    @mycute_666 5 ปีที่แล้ว +11

    കാലിക്കറ്റ് ഏയർപോർട്ട് എമിഗ്രേഷൻ ഒഫിസറുടെ കമൻ്റ ആണ് സൂപ്പർ .

  • @Ingodsowncountry
    @Ingodsowncountry 5 ปีที่แล้ว +5

    Uganda life beautiful ...mini India... Pearl of Africa....

  • @hellofriends3669
    @hellofriends3669 5 ปีที่แล้ว +2

    ശാക്കിർ നിങ്ങൾ ഈപോയ ആഫ്രിക്കൻ രാജ്യങ്ങളിൽ , സ്വന്തമായി ഭൂമി വാങ്ങാൻ നമുക്ക് കഴിയുന്ന രാജ്യങ്ങൾ ഏതൊക്കെ യാണ്.എല്ലാവർക്കും അറിയാൻ ആഗ്രഹമുണ്ട്.

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 5 ปีที่แล้ว +6

    Super malayalies.... Ellarum super.. 👍👍👍👍👍Adipoli

  • @haridaskattoor
    @haridaskattoor 3 ปีที่แล้ว

    നിങ്ങളെ കണ്ടപ്പോൾ വളരെ സന്തോഷം All the bests

  • @Kennyg62464
    @Kennyg62464 5 ปีที่แล้ว +1

    Ebbin Bhai..... adeechu Poleechu.....😂😂........ വളരെ നല്ല വിവരങ്ങൾ ചർച്ചകൾ വളരെ നല്ല അറിവുകൾ. ഉഗാണ്ടയിലെ മലയാളി വിശേഷം കലക്കി. Oklahoma, USA weather is the best....... every 3/4 months different climates.... 😂😂.... ഷാക്കിർ ഭായ്‌ wonderful Africa stories...... you did well..... 👍👍👍🤗🤗🤗

  • @nandumonn
    @nandumonn 5 ปีที่แล้ว +4

    Dear Shakir...Thanks for the vdo's .In general the channel is good...some points needs to be improved are...you need to allow people to speak rather than u interefering inbetween ...and also felt that there is no flow or continuity at some places...Its just some critical views for u to make it even more better...Hope u will do the needful corrections in coming days...One of the main highlights of vdo is by giving a true reflection of life/job/career ...especially the life of our Indians which will be motivation for those who wish to build their life in africa...best wishes keep going

  • @Vjeesh
    @Vjeesh 5 ปีที่แล้ว +1

    Chetta Video ishtappettu.

  • @prasanthprakasan4624
    @prasanthprakasan4624 4 ปีที่แล้ว

    ഉഗാണ്ടയെ കുറിച്ച് മലയാളികൾക്ക് ഉള്ള ധാരണ മാറ്റി മറിച്ച വീഡിയോ താങ്ക്സ് ശാക്കീർ ബ്രോ

  • @sreeaccess3511
    @sreeaccess3511 5 ปีที่แล้ว +2

    Shakirbro nice video and one thing where ever you go we the malayalees will be there.

  • @jobinsmathew8509
    @jobinsmathew8509 5 ปีที่แล้ว +2

    ഉഗാണ്ടയ്ക്ക്.. ഒരു big salute..🎂🎂

  • @mytraveldays
    @mytraveldays 5 ปีที่แล้ว

    ശാക്കിർ ഭായ് വീഡിയോ അടിപൊളി

  • @abdullahfia3119
    @abdullahfia3119 5 ปีที่แล้ว

    ഉഗാണ്ടയിൽ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു മല്ലു ബ്രോയുടെ ഈ വീഡിയോ കൊണ്ട് എല്ലാം മാറികിട്ടി അടിപൊളി എപ്പിസോഡ് ഒന്നും പറയാനില്ല സൂപ്പർ👍👍👍

  • @mujeebnk6608
    @mujeebnk6608 5 ปีที่แล้ว +1

    Enikippol. Job cheyyan Kenya IL pokannam ennu aagraham undu ..
    What i can do....i like too much
    Now me from Dubai....

  • @ruwaizpulikkalakath5651
    @ruwaizpulikkalakath5651 5 ปีที่แล้ว +1

    Superb Video
    Broi❤❤❤❤💖💖💖💖

  • @amalfrancis2323
    @amalfrancis2323 5 ปีที่แล้ว +3

    Hey Bro, Really u are doing an appreciably job. You have provided valuable information and knowledge about various places that ought to be helpful for many people in different ways. Especially this video about Uganda is great because most people have bad concerns about African countries and videos like this may clear out such bad considerations of the people. From my knowledge, most of the African nations are Splendid and beautiful. May these places give more opportunities for mallus. Go ahead and wish you all the success. God bless👌👌🧡🧡

  • @Cherrish7
    @Cherrish7 5 ปีที่แล้ว +1

    E episode vannathode attittude marum malayalikalude..good..

  • @TWORINGS
    @TWORINGS 5 ปีที่แล้ว +14

    കയ്യ് കൊട്ടി ആ കൊച്ചിനെ കൊണ്ട് പാടിൽകില്ല. 😂😂😂

  • @ibrahimkoyi6116
    @ibrahimkoyi6116 5 ปีที่แล้ว +2

    Valareyum santhosham ivarudeyokke santhosham kaanumboal

  • @daphinp
    @daphinp 5 ปีที่แล้ว

    Edius il TH-cam upload cheyyan export cheyyuna format etha

  • @srijila000
    @srijila000 5 ปีที่แล้ว +1

    Thanks shakkir....unganda ithupole evidem kaanan kazhiyilla...ingane oru yatra poyathinum ...ella kazhchakalkkum....orupaad thanks😍iniyum orupaad yaatrakalum undakatte...god bles u

  • @thwayibpc7887
    @thwayibpc7887 5 ปีที่แล้ว +1

    ashkar bro.. pwolich 😍👍👍👍

  • @fithr2358
    @fithr2358 5 ปีที่แล้ว +1

    Hai, enikk unganda pokaanulla offer vannittund, jobn,,, pokuaaanel avide contct cheyyn aalundvo?

  • @NavasPadoor
    @NavasPadoor 5 ปีที่แล้ว +2

    ഷാക്കിർ ഭായ്‌ നാട്ടിൽ പോയതിന്റെ ലക്ഷണം കണ്ടു തുടങ്ങി. ആദ്യ കമന്റ്‌ പോലും പിൻ ചെയ്തിട്ടില്ല.
    Enjoy with family Shakir bhai.

  • @asnalp3696
    @asnalp3696 4 ปีที่แล้ว +1

    കൊറോണക്കാലം കാണുന്നവർ ലൈക് അടി 🤩😜😜😜

  • @AmeerAbdulKhadar
    @AmeerAbdulKhadar 5 ปีที่แล้ว

    *ഉഗാണ്ടയിൽ ഉള്ള സുഹൃത്ത് മൂലം ഏറെക്കുറെ അവിടുത്തെ കാര്യങ്ങൾ അറിയാം എങ്കിൽ കൂടി ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ സന്തോഷം* 👍👍👍

  • @bichufaris542
    @bichufaris542 5 ปีที่แล้ว +1

    Ellavarum nalla happyanallo. shakir njanum 2yersinu mumb soudiyilayirunu pakshe avde mikavarum perude mugatheku nokiyal santhosham kanan patunathu kurava.pkshe ugandayilullavaroke bayangara adich poliyanalle.....👍👍👍

  • @akshayasudheesh4621
    @akshayasudheesh4621 3 ปีที่แล้ว

    i did not know about this video. MY DAD IS ALSO THERE.....and that fairway hotel......

  • @abdulsalimalampara5095
    @abdulsalimalampara5095 5 ปีที่แล้ว +5

    Ugandan malayalikal super behavior 🌹🌹

  • @muhammedaslam7755
    @muhammedaslam7755 4 ปีที่แล้ว

    ഉഗാണ്ടയിൽ ഒപ്റ്റിക്കൽ shop സ്റ്റാർട്ട്‌ ചെയ്യാൻ പറ്റുമോ

  • @helenrajani3323
    @helenrajani3323 5 ปีที่แล้ว +2

    Ugandayil nureseinu specially G
    N M nurse nu vaccancy kurichu parayammo

  • @SHADULI1993
    @SHADULI1993 4 ปีที่แล้ว +1

    ഞാനും ഒരു ഇന്ത്യൻ ഉഗാണ്ട മലയാളിയാണ് 😍

  • @antonyf2023
    @antonyf2023 5 ปีที่แล้ว +2

    Thanks to Ugandan malayalees our mallu mon is honored

  • @manaf626
    @manaf626 5 ปีที่แล้ว

    ഷാക്കിർ ഉഗാണ്ടയിലാണ് ഭൂമധ്യരേഖ..
    അവിടെ ചെന്ന സ്ഥിതിക്ക് തീർച്ചയായും ആ പ്രസിദ്ധമായ സ്ഥലം സന്ദർശിച്ചു വീഡിയോ ചെയ്തെങ്കിൽ എത്രമാത്രം മനോഹാരിത കൂടുമായിരുന്നു ഈ യാത്ര...
    പോയി ആ സ്ഥലം നമ്മളെ കാണിച്ചില്ല എങ്കിൽ...
    വമ്പൻ നഷ്ടമല്ലേ..
    നിങ്ങൾക്കും നമുക്കും...
    Thank you...
    And അഭിനന്ദനങ്ങൾ

  • @susanpeter1205
    @susanpeter1205 5 ปีที่แล้ว

    I love your video . I am watching from Florida USA.

  • @sureshmastersvoice6080
    @sureshmastersvoice6080 5 ปีที่แล้ว +2

    Uganda, I love this country.

  • @siddisalmas
    @siddisalmas 5 ปีที่แล้ว

    നമ്മൾ എവിടെ പോയാലും കേരളത്തെ കൊച്ചാക്കി സംസാരിക്കില്ല😍😍😍😍😍
    Im kerala( india )💪💪💪💪

  • @sanjeevvijayan2527
    @sanjeevvijayan2527 4 ปีที่แล้ว

    Njanu undarnnu...Uganda yil nannayit mis cheyind ippo

  • @nabeelvlogs7474
    @nabeelvlogs7474 5 ปีที่แล้ว +2

    ആ ചെക്കന്റെ പാട്ട് തകർത്തു

  • @Welcometoafricabyajiya
    @Welcometoafricabyajiya 4 ปีที่แล้ว

    Uganda 😀 othiri happy egane oru video kannan pattiyathil.... Njnum oru ugandan.... Malayali 😀

  • @joycyril2571
    @joycyril2571 5 ปีที่แล้ว +2

    ഒരു തൊഴിൽ കിട്ടുമോ എന്തെങ്കിലും കച്ചവട സാധുത ഉണ്ടോ

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 5 ปีที่แล้ว

    Adipoli episode ❤️

  • @priipkcreation4533
    @priipkcreation4533 5 ปีที่แล้ว +1

    kidu

  • @balan1234561
    @balan1234561 5 ปีที่แล้ว

    enne high schoolil(1971) l patippicha adhyapakan pinnedu ugantayil pokukayum aviduthe minister akukayum cheythittuntu...Mr. sasidhara Kurup, from perumpulickal, pandalam, pathanamthitta district

  • @mariyamdairies5412
    @mariyamdairies5412 5 ปีที่แล้ว

    Ninte pole yaninkum masai Mara forest ponnam athente details iddammo bro 😍😍🤭🤭

  • @ajmalshan7735
    @ajmalshan7735 5 ปีที่แล้ว +1

    Pwolichu ❤️😍

  • @sreejithav7578
    @sreejithav7578 5 ปีที่แล้ว +2

    Entha bai edhe.nammal appol comment cheythalum second anallo varunadhe.oru cape enghilum namukke therumo

  • @athulkrishna5823
    @athulkrishna5823 5 ปีที่แล้ว +2

    Nala video

  • @nasrinibrahim3184
    @nasrinibrahim3184 5 ปีที่แล้ว +1

    നിങ്ങ powli ആണ് മച്ചാനെ.. 😍

  • @byjos131
    @byjos131 5 ปีที่แล้ว +1

    Big salute 💪

  • @raihanathshamsu7083
    @raihanathshamsu7083 5 ปีที่แล้ว

    shakir bro supr ...

  • @ksdking1013
    @ksdking1013 5 ปีที่แล้ว +1

    7:42 ithil oru cheriya thet illeyo 😕

  • @jabbarabdul9559
    @jabbarabdul9559 5 ปีที่แล้ว +1

    Nannayitund

  • @saimuralidharan4964
    @saimuralidharan4964 5 ปีที่แล้ว +1

    അടിപൊളി. സൂപ്പർ

  • @abdulrasheedmattummal
    @abdulrasheedmattummal 5 ปีที่แล้ว +1

    ഉഷാറായിട്ട്ണ്ട്

  • @Andiyepranayichaval
    @Andiyepranayichaval 5 ปีที่แล้ว +1

    നാട്ടിൽ എപ്പോൾ എത്തും

  • @abuthahir8919
    @abuthahir8919 5 ปีที่แล้ว +1

    Super bro

  • @badrulmuneer9740
    @badrulmuneer9740 5 ปีที่แล้ว

    Kuttiyude patt supr. Patt padipicha ammayikkum oru kayyadi👏👏

  • @flowers8015
    @flowers8015 5 ปีที่แล้ว +2

    അൻസാർ ഭായിക്ക് ഇന്നസെന്റ്ന്റെ എക്സ്സ്പ്രെഷൻ ഉണ്ടോ എന്നൊരു സംശയം

  • @mohammedamal2666
    @mohammedamal2666 5 ปีที่แล้ว +1

    1st

  • @nidhinalvin3687
    @nidhinalvin3687 5 ปีที่แล้ว

    best..super...super...

  • @sabashshafi5047
    @sabashshafi5047 4 ปีที่แล้ว

    നന്ദി

  • @ajeshp669
    @ajeshp669 5 ปีที่แล้ว +7

    ഉഗാണ്ട ആയാലും ഉത്തർപ്രദേശ് ആയാലും 10 കുറ്റം പറഞ്ഞാലേ മലയാളിക്ക് ഉറക്കം വരൂ

    • @nizamkc9163
      @nizamkc9163 5 ปีที่แล้ว +1

      ajesh p സംഘിയാണല്ലേ😂

    • @ajeshp669
      @ajeshp669 5 ปีที่แล้ว

      കഷ്ടം തന്നെ ..😊😊ഒരു പ്രാസമൊപ്പിച്ചു രണ്ടു സ്ഥലപ്പെരു പറഞ്ഞതിന് എന്തിനാ സഹോദര എന്നെ സംഘിയാക്കിയത്😢😢

    • @firosothayi2487
      @firosothayi2487 5 ปีที่แล้ว

      Good blog

    • @alvinreji8124
      @alvinreji8124 5 ปีที่แล้ว +1

      Kuttengel ondayitalle pareyunne... ! ഇന്ത്യ ഇൽ ബെസ്റ്റ് സ്റ്റേറ്റ് കേരള aanu.. എന്ന് വെച്ച ഇന്ത്യ യുടെ puretot irengeya നല്ല kidelam stalengel ond.. ഇവിടെ janichenn വെച്ച iveduthe kuttengel നമ്മൾ pareyendethilla എന്ന് karuteruth...

  • @കുമാരന്കൊണ്ടോട്ടി

    ഉഗാണ്ടയില്‍ ഒരു ജോലി വേണം സഹായിക്കാമോ

  • @ramithv4658
    @ramithv4658 5 ปีที่แล้ว

    Uganda work visa engane kittum

  • @AP-uv3dc
    @AP-uv3dc 5 ปีที่แล้ว +2

    ഉഗാണ്ടൻ Episode ൽ അടിപൊളി എപ്പിസോഡ്

  • @sadhirshasalim366
    @sadhirshasalim366 5 ปีที่แล้ว +1

    Brother explore egypt and West africa toooo

  • @noushadnoushi818
    @noushadnoushi818 5 ปีที่แล้ว

    Good luck 👍

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว +1

    Good ...

  • @rameshpoovakkode1341
    @rameshpoovakkode1341 5 ปีที่แล้ว

    പാട്ട് പാടിയ മോൻ സൂപ്പർ

  • @rinasktz1839
    @rinasktz1839 5 ปีที่แล้ว

    പണ്ട് പാടവരമ്പത്തിലൂടെ ഞങ്ങൾ ഉഗാണ്ടയിൽ പോവും ✌✌✌✌❤❤❤kl10 mallu travaler ❤

  • @shabeerm8432
    @shabeerm8432 5 ปีที่แล้ว +3

    മഞ്ചേരിക്കാരാ സലാം

  • @sadanpksadanpk3207
    @sadanpksadanpk3207 5 ปีที่แล้ว

    മ്മ്ളെ നാട്ടുകാരി ആണല്ലോ ...ദാമോദരേട്ടന്റെ മോള് ..ദിവ്യയും ഫാമിലിയും കംപാലയിലാണോ ..ഇപ്പോഴാണ് അറിഞ്ഞത് .ഞാൻ ആയഞ്ചേരിയിലാ .ദേവാനന്ദന്റെ അനുജൻ ..നിങ്ങൾക്ക് അറിയാം ..മോന്റെ പാട്ട് അടിപൊളിയായി ..

  • @salimalim
    @salimalim 5 ปีที่แล้ว

    Super....

  • @suneerbabu1544
    @suneerbabu1544 5 ปีที่แล้ว +1

    Abiprayam...ellarum paranjotae bhai...ne oru challu chekkan cameryum thooki nadakunilaee...athilum kooduthal onnum illallooo...

  • @vishnuv___p5700
    @vishnuv___p5700 4 ปีที่แล้ว

    അങ് ഉഗാണ്ടയിലും ഒരു ബാലുശ്ശേരിക്കാരൻ 😍😍😍😍😍😍😍😍

  • @rasheedpm9701
    @rasheedpm9701 5 ปีที่แล้ว

    First

  • @rejileshkp
    @rejileshkp 4 ปีที่แล้ว

    നമ്മുടെ വടകര👍

  • @shirinsarahassanshirinshaf7193
    @shirinsarahassanshirinshaf7193 5 ปีที่แล้ว

    Endha ugandakkoru problem ,enikonnum angane thoneeeeellyallo

  • @manojkbalan004
    @manojkbalan004 5 ปีที่แล้ว

    Super episode

  • @asifch9532
    @asifch9532 5 ปีที่แล้ว +2

    ഉഗാണ്ട നമ്മൾ വന്നാലോ

  • @sportshub4938
    @sportshub4938 5 ปีที่แล้ว

    Ippo enikku gulfil povan talparyam illa... Ugandayil poyamadi... Ippo keralathil pakal samayam pollumenna pediyanu.... Shakir Ugandayil vilasukayanalle... 😍 😍 😍

  • @venugopalan1867
    @venugopalan1867 4 ปีที่แล้ว

    Best കണ്ണാ

  • @fasufasal2540
    @fasufasal2540 5 ปีที่แล้ว +1

    Mujèeb kizhisseri alle ath

  • @vgsnair
    @vgsnair 5 ปีที่แล้ว

    ഉഗാണ്ടൻ മലയാളി കൂട്ടുകാർക്ക് 🙏

  • @jithinv3585
    @jithinv3585 5 ปีที่แล้ว +1

    Thanks

  • @sabeeshkc7670
    @sabeeshkc7670 5 ปีที่แล้ว

    Super good ser😁😁😁😎😎