USED CAR നോകുന്നുണ്ടോ?MARUTI A STAR.......ശെരിക്കും star അല്ല 😯😯
ฝัง
- เผยแพร่เมื่อ 14 ส.ค. 2023
- For More Details or Whatsapp Store: wa.me/9745507369
#engine #kerala #mechanic #diesel #petrol #usedcar #issue #maruti #ASTAR #indian #car#Maruti #MarutiSuzuki #maruti800 #MarutiAlto #marutisuzukiindia #marutisuzukialt #MarutiSuzukiARENA #marutisuzukicar #marutisuzukiertiga #marutisuzukii #marutiscross #marutiritz #marutinexa #marutimahotsav #MarutiGypsy #marutifootwear #marutiertiga #marutidezire #maruticiaz #marutisuzukiswift - ยานยนต์และพาหนะ
പവർ, ഡ്രൈവിംഗ് കംഫർട്, സ്റ്റബിലിറ്റി.. ഈ കാര്യങ്ങളിൽ മാരുതിയുടെ മറ്റു വണ്ടികളെക്കാൾ 🔥🔥🔥
Ritz odichitundo swift odichitundo ennal ningal ith parayilla
@@Sharon-xu1xb പക്ഷെ, നിങ്ങൾ a-star ഓടിച്ചിട്ടില്ല..! ഓടിച്ചാൽ നിങ്ങൾ ഇതു പറയില്ല
😂
@@user-nn4vq5qn2z ente astar anu bhai 😂
@@user-nn4vq5qn2z astarinu valiya power onnumilla.ritz paka comfort anu.time kitumbo onnu odichu nok.ritz diesel turbocharged engine poliyanu.iyaleyum valichond povum athanu power.njan astar enganeyengilum ozhuvakan nadakua.
സ്റ്റാർ അല്ല സൂപ്പർ സ്റ്റാർ ആണ് ഇതിനുള്ളിൽ കിടന്നു ഞാൻ റോഡിൽ 3 തവണ കറങ്ങി കെട്ടിന്റെ അടിയിലേക്ക് പോയതാ ഒരു പോറൽ പോലും പറ്റിയില്ല....❤
Sir . Njan elite i20 2015 diesel use cheyyunnund
Almost 91000 km run cheithittund
Ennale vaigheett car eduthad thott automatically acceleration down aaghunnund runninghill
Starring oru problem kanunnilla
Missing onnumilla
But run cheyyumbhozhan automatic aayitt acceleration down aaghunne
Enthanenn onn paranjutaramo please
2009 Astar test kazhinj 2029 vare papper ulla vandi 1.35 koduth eduthal nashttam akumo pls replay chetta
ഒരു 16 oke കിട്ടാൻ എന്താ ചെയ്യേണ്ടേ ബ്രോ. വണ്ടിഎടുത്തപ്പോ Engine സെൻസർ കംപ്ലൈന്റ് ആയിരുന്നു അത് അങ്ങനെ കത്തിനിക്കുമായിരുന്നു odikumbo അതായിരുക്കോ മൈലേജ് കുറവും കാരണം.
Old model 2008 wagan r വീഡിയോ ചെയ്യുമോ 4 സിലിണ്ടർ
Excellent driving comfort very good comfort compare to alto engine pick up stability and braking very powerful very good for small family ac very nice cooling
Videooo orupad ishtayi....😊karanam ente vandi a starann
Ikka paranjapole pocket friendlyanne❤
Still?
ഞാൻ കത്തിരുന്ന് വീഡിയോ ഞാൻ ഒരു പാട് പ്രാവശ്യം അവശ്യ പെട്ടിരുന്നു
Edukkan aagrahm undo?
@@vijeshantony9631yes
Yes planning to buy astar
Indica xeta petrol video cheyyamo
A star was a good car but the cost of the car was high and that was the reason the car failed in the market.
renault triber video cheyyamo please
Njanum paranja paranj maduthu 😊ithinte oru video idane😊😊
Wagon r old model 4 cylinder vedio cheyyawo
Sabin bro tata punch engane undu
Ithu CNG യിലേക് ചേഞ്ച് ആവാൻ എത്ര കോസ്റ്റ് വരും
സീറ്റിങ്ങിൽ എന്തൊക്കെയോ ഒരു അലോസരപ്പെടുത്തലുണ്ട്... ഒറ്റ പ്രാവശ്യം 200 കിലോമീറ്റർ ദൂരം ഓടിച്ചിട്ടുണ്ട്.. മതിയായി
Kia sonet diesal video upload chaiyavo
Ignis review cheyyuo
ചേട്ടാ Kuv100 nxt ചെയ്യുമോ?
Isuzu d max vcross video cheyyamo
i20 fludic petrol review please...
Brother sabeen great every videos 🎉🎉
old alto review chaiyamo ?
👍👍
Safari strome video cheyammo
Alto lxi or A star
Ethan nallath...
Popular ആണ് 12 വർഷമായി സർവീസ് ചെയ്തിരുന്നത്. അനാവശ്യമായി parts മാറ്റണം എന്ന പിടിവാശി കാരണം ഇപ്പൊൾ ലോകൽ വർക്ക് ഷോപ്പിൽ ആണ് കാണിക്കുന്നത്. നല്ല വണ്ടി. City 16, long 22-24 mileage.
Automatic or manual?
@@minnus222automatic 4 speed gearbox aanu varunath...mileage um kuravaanu
Zen AT ku 3 speed gearbox aanu varunath...@@achuthm.b7806
Sabin Bhai Adippoly Video 👍👍👍👍👍
Ee vandi ഓടിക്കാൻ നല്ല രസമാ 😊👍
Ella marutiyum pole thanne allrounder aan power+mileage+reliable ellam ond but entho hit aayla same sanam korch modifie cxheydh celerio van hit aay😁 underrated super car second hand vanganoke star thane but ikka paranja city mileage correct aan but long povmbo company paraynelm mileage kityavarund 20 average oke
വണ്ടികളുടെ engine പറ്റി ലളിധമായ റിവ്യൂസിന് ചാനൽ സന്ദർശിക്കുക
Mileage illa that's the reason
@@nazeerv.b9473 1000cc ithrem power ulla vandiyil idhilkududhal mileage ulla vere vandi undenn thonunilla
വില കൂടുതൽ ആയിരുന്നു വണ്ടിക്ക്.. But space illa... Maruti intended that car for youngsters.. പക്ഷേ അങ്ങനെയൊരു buying capacity ഉള്ള മാർക്കറ്റ് ഇന്ത്യയിൽ ഇല്ലായിരുന്നു
2009 aduth ippol 75 k odi may test annu ...one off thevpoli item..test chaith eni oru 15year njan use chayoum..😊😊
Milage എത്ര കിട്ടും ??
Milage undo bro
Bro, oru fortuner.
2015 kerala registration , 96,000 km, 16.5 lakhs. 4x4 manual,Back glass & bumper replacement undayittund.. Vere issues onnumilla.
Service history okke proper aan
Edukkunathil thettundo?
Why not go for a brand new car like Jimny if you're ready to spend 16 lakhs?
@@donythomas7 adipoly
soap petti jimny evde kedakunnu
legendary fortuner evde kedakunnu
enthuvadei
@@badhariya😂😂😂
Godd stability, break and build quality, heavy body
എവിടെ ആയിരുന്നു..... ഒരു വിവരം ഇല്ല 👍🏻👍🏻👍🏻👍🏻👍🏻
3 സിലിണ്ടർ engine നു condensor fan ഏതെങ്കിലും മോഡലിൽ മാരുതി ഇറക്കുന്നുണ്ടോ?
I too have A🌟.they used to export and sold A star in international market .
A-star is Alto in Europe
Nissan pixo in some countries..
Ritz pertol review
Thank you. ഒത്തിരി ഇഷ്ടം ആയി വീഡിയോ.. എന്റെ വണ്ടിയും a star ആണ്.. പുലി കുട്ടിയാണ്..❤❤❤😂😂😂😂😂
Issue undo enthelu
No issue afer 12years👌
15വർഷമായി എന്റെ കയ്യിലുണ്ട് സസ്‌പെൻഷൻ പ്രോബ്ലം അല്ലാതെ വേറെ പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ല....
Bro ethra mileage kittumnund
Astar 2010 /11 reg ,Lxi ,14 inch alloy ,black ,85k km ,for sale ,
New lower arm LH & RH, all fuel pipes are changed, steering box repaired..no work pending
Price
@@user-uv9qi9rg3y 165000
@@user-uv9qi9rg3y 165000
160000
A-star is my favorite car. All the parts of that car are imported from Japan. And especially Maruti Suzuki cars Astar and Ritz used to be exported from India to Europe. That means this car is of European quality. In Europe this car is known as Alto and in Japan it is known as Celerio. But there is another fact that this car is a copy of Nissan Pixo. Both Astar and Pixo are 95% similar in appearance. Watch it on youtube. Nissan Pixo.
Not copy
The Nissan Pixo was a small economy car produced by Maruti in India and then badged under the Japanese marque Nissan for sale in Europe. It was essentially a badge-engineered Suzuki Alto and was at one point in time the cheapest new car on sale in Britain, costing just £6,995.
ഇതിൻ്റെ front look ശോകമാണ്
Bulid quality very very better
E vandi k 3 star safety rating und 😅 an erangia time il tane
Nalla vandi aanu..njn use cheyunund...power,stability,braking,comfort...ellam ok aanu...k10 il irikune same engine aanu..pinne 3 cylinder aayath kond kurach vibrations ond...allathe nalla power aanu vandi..Handling um adipoli aanu...oru 14 size wheel oke itt kazhinjaal kurachoode comfort kittum...pinne back seat and boot space kuravaanu...pakshe oru kunj familykk sugam aayit use cheyan patiya vandi aanu...pinne spares ellam available aanu,boodmo or maruti genuine shopil...pinne proper aayit service cheyth kond poya mathi,cost um kurav aanu...can be considered as a mini swift...overall nalla vandi aanu❤❤❤
🤝, മൈലേജ്?
@@JJkmn487 highway il enik 20 kitteetund bro...pinne city use il oru 14-15 oke...proper service allenkil mileage nannayi kurayum bro...
@@achuthm.b7806 👍
@achuthm.b7806 bro Eon.. Alto.. i10.. Wangon r.. Ritz kke nokumbo comparetevly ethra kuravanu milage ithin?
@@user-uv9qi9rg3y bro ente oru experience vach parayuanel enik long oke oru 17-20 mileage kitteetund...oru 60-70 speed il pokumbo...njn 2010 model vandi aanu use cheyunath...i10 oke vach compare cheyumbol mileage kooduthal aanu...pinne alto, eon oke nalla mileage ulla vandi thanne aanu...😊
😍😍
Bro a star vandiyude സ്പെർ പാർട്സ് കിട്ടുമോ വണ്ടി എടുത്താൽ കുടുങ്ങുമോ ഡിറ്റെയിൽസ് തരാമോ
സുഗമായി parts കിട്ടും..., വെരി easy to maintain 🤷🏻♂️
Njanum kathiruna video...
I've been using Astar automatic for the last 10 years. No major issues so far.
Spare parts ലഭ്യമാണോ?
@@minnus222 should be available. I bought some spare parts from bodomo app last year.
@@minnus222 yes..ella partsum kittum
@@minnus222parts kittm but petrol adch mudiyum
Ayyo@@nazeerv.b9473
Bro number plz.. enik vandi kurach work cheyyanundarunnu.. name of workshop n location plz
I used it for 3.35 lakh km and sold...I have done several south indian tours in this.. KL29B 1738. Several times to save the fellow passengers I had to hit stray dogs during driving..never used to stop and risk passengers...but when I did the same with wagon R and celeriac the front portion damaged severely...
Petrol consumption enthu thonni....pettann light minnunnundo
@@febinsadiq1201for long trip around 20 kittum
Bro, Ritz നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
ചെയ്തിട്ടുണ്ട്
എന്റെ കയ്യിൽ ഉണ്ടായിരുന്നു കംഫർട് ഡ്രൈവ് ആണ്,, ബട്ട് മൈലേജ് വളരെ കുറവായിരുന്നു lessthan 10 kmpl,, 2008 model...
👍
Baleno - city 9-10, others 16, highway 20 -22 കിട്ടുന്നുണ്ട്
A star 2008 model 80000 km oodiya vxi etra roopak edukkam plz rplay
80k to 1 Lakhs maximum.... resale valare kuravanu
Mileage വളെരെ കുറവാണ് കാണിക്കുന്നത് എന്റെ Astarin 13 to 14 kittunullu
Still?
❤❤
Skoda fabia review cheyyuo plz....
❤❤❤❤❤
❤
ഇഷ്ടപ്പെട്ടിട്ടാണ് എടുത്തത് നല്ല വണ്ടിയാണ് suspension, stability, power, break എല്ലാം but മൈലേജ് city 11,12 Long 16,17 mileage ഒരു പ്രശ്നം ആയതുകൊണ്ട് കൊടുത്തു അതുപോലെ resail value കുറവാണു അതുകൊണ്ട് നഷ്ടം വന്നു കൊടുത്തപ്പോ 😔
നിങ്ങളുടെ ഡ്രൈവിംഗ് രീതിയാണ്. എനിക്ക് സിറ്റി 15-16 കിട്ടും ac ഇട്ടിട്ട്. Long 20-25 കിട്ടും. 10 വർഷമായി ഞാൻ വാങ്ങിയിട്ട്
@@zillionaire23yes bro..u are right..enikum kittunund
ബ്രോ നിങ്ങൾ പറഞ്ഞത് ശരിയാണ് എന്റെ വണ്ടി 10 kmpl ആണ് കിട്ടിയിരുന്നത്,,,2011 ശേഷം ഉള്ള വണ്ടിക്കു മൈലേജ് അപ്ഡേറ്റ് ആയിട്ടുണ്ട്....2008-2011(13.05kmpl) ആൻഡ് 2011-2014(19kmpl) ആണ്...
@@zillionaire23❤❤❤
@@zillionaire23 bro ipppo ith edukinel prshnm indo?
ഞാൻ ഉപയോഗിക്കുന്നുണ്ട് നല്ല കാർ ആണ്. മാരുതി യുടെ മറ്റു കാറുകളെ അപേക്ഷിച്ചു സ്ട്രോങ്ങ് ആണ്
Still?
Milage?
Mahindra kuv 100 video cheyyumo
K series model elle ?
Athe
2010/11 astar lxi with 14 inch alloy wheels for sale
ഹൈറ്റ് കൂടിയ രണ്ട് പേർ മുൻപിൽ ഇരുന്നു യാത്ര ചെയ്‌താൽ പിറകിൽ ഇരുന്ന ഹൈറ്റ് കുറഞ്ഞ ഞാൻ കഷ്ടപെട്ട്
❤❤❤❤❤❤❤
Mileage used to be more than 18 km in long and 15 in city.. buy very eazy to maintain car..only problem I faced was changing radiator fan every 40000 km
Me changed it after 58000 km
How much for it
@@jamsheerp3935₹ 4000-5000
automatic aano 18 mileage kitiyadh?
എനിക്ക് ഒരു ഏസ്റ്റാർ ആട്ടോമാറ്റിക്ക് ഉണ്ടായിരുന്നു. ഓടിക്കാൻ നല്ല സുഖം. പക്ഷേ സിറ്റിയിൽ മൈലേജ് 6-7 മാത്രം. exchange ചെയ്ത് പുതിയ സ്വിഫ്റ്റ് എടുത്തു. അത്യാവശ്യം നല്ല വില കിട്ടി.
അത്യാവശ്യം നല്ല വില കിട്ടി. വില പറയാമോ?
ഞാൻ ഒരു ഏസ്റ്റാർ Automatic നോക്കുന്നുണ്ട്.
സിറ്റിയിൽ മൈലേജ് 6-7 മാത്രം? മിനിമം 10 കിട്ടുമെന്ന് പല owners
3 വർഷം ഓടിച്ചു. 275000/- കിട്ടി.. മൈലേജ് Maximum 8. എസി ഇട്ട് ഓടുമ്പോൾ .
5 വർഷം മുൻപാണ് . KL 01 BN registraton
2011 model a star eduthal mile age kitumo.. Please reply anybody.....
കിട്ടും
@@KERALAMECHANIC 13 engilum kitumo
Nice video❤👍
Thanks 🤗
മൈലേജ് പറഞ്ഞത് വളരെ ശരിയാണ്. ഒരു വർഷം ഞാൻ ഉപയോഗിച്ചിരുന്നു
2011 astar vxi എത്ര കൊടുക്കാം ബ്രോ?
ഓൾഡ് k10 a സ്റ്റാർ ഏതാണ് നല്ലത്
A star
Driving super.
ഞാൻ ഉപയോഗിക്കുന്ന വാഹനമാണ്.
രണ്ടുദിവസം കൊണ്ട് 900 km drive ചെയ്തിട്ടുണ്ട്. സൂപ്പർ
But mileage കുറവാണ്
Milege etra
Ipol ആവശ്യം ഉള്ള വീഡിയോ 👍
Vandi kodukkan und 2012 astar vxi
👍👍👍
Entevandi mounting edakkpoyi
Ath varum bro...3 cylinder engine aayond kurach vibrations kooduthal alle
Nice video
Petrol chilav kooduthal aano??
Illa...city-15, highway 20 above kittetund
@@achuthm.b7806 but pettann thenne fuel sign minnunnund.....
😔
@@febinsadiq1201 bro air filter ,spark plug oke onn check cheyth noku bro...ente vandikum mileage short undayirunu itheepole..pakshe ithoke mariyapol ok aayi😀
Tribber cheyy ikkaa
ഈ വീഡിയൊ കണ്ട് നേരെ olx ൽ പോയി
പുതിയ ആൾട്ടൊയുടെ വിലയാണു ചോദിക്കുന്നത്
ഈ വണ്ടി എന്റേത 🤭ad ഇട്ടിട്ടുണ്ട്
ശ്ശെടാ ഇങ്ങേർടെ വീഡിയോ കണ്ട് എസ്റ്റിലോ വേർഷൻ 2 വാങ്ങി
Astar steering sound problem
Undayirunu...😊 but puthiyath medich ittu..ipo smooth aahn
@@achuthm.b7806cost ettrayayi
സലീം ബായ് മാരുതി സെൻഎസ്റ്റിലൊയുടെ ഒരു വീടിയാ ചെയ്യുമൊ
നേരത്തെ ചെയ്തിട്ടുണ്ടല്ലോ
ലുക്ക് ഇല്ല അതാണ്
Parts എല്ലാം കിട്ടുമോ?
Kittum...boodmo or maruti genuine shop il
Milage 10 to 11 city
Correct
NJAN EDUKENAM VECHATHA BUT....ESTILO EDUTHU 📌📌
Athetha?
@@user-uv9qi9rg3y in look and power estilo is best for me thats why now its been 1 year no major problems
നമ്മുടെ A star ഇന് 22,23 mileage കിട്ടും
ഏത് year?
Which model year
Model ethra
eduthu pettu. veruthe onninteyum market kurayilla.
Bro, entha oatiyathu vandiku? Please explain
Spares kittumo?
@@niriap9780ellaa spares um kittum...maruti genuine parts or boodmo
@@niriap9780കിട്ടും.... ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു.... ഒരു കുഴപ്പവും ഇല്ല. ഐ ഫോണിനും കുറ്റം കണ്ടുപിടിക്കുന്ന മനുഷ്യർ ആണ് മലയാളികൾ 😄
നിങ്ങളുടെ വർക്ക് ഷോപ്പ് എവിടാണ്
contact നമ്പർ വേണം
7 ഇയർ ആയി കിടിലം ആണ് മൈലേജ് 14 /15
Still?
automatic aano
@@duaasteam9519 manual
@@user-uv9qi9rg3y yep
25 മൈലേജ് കിട്ടുന്ന A star 8 വർഷമായി ഉപയോഗിക്കുന്നു, വിൽക്കില്ല❤❤❤❤A star ഇഷ്ടം❤❤❤
No never 15to 17 only
@@madhun4165 😀😀
Ente 2009 vxi model anu..Highway long drive pokumbo 18km/L kitarund (with A/C)...city drive anel 13-14 Km/L ( With A/C )
Onnukil ningalde CNG aayirikanam..Petrol anenkil mileage check cheyunnathil mistake und 💯🥲
Enikk milage teere kittanilla
Cng installed chythal milage koodumo
contact ചെയ്യാൻ എന്താ വഴി
9526329591
My car also a star it is a good car.
Still?
A star eduthitt 1 month inullil kodutha njan....
Why?
@@bijeshp3480 body spares are not available
@@user-jl2kq9wr5jസുഗമായി കിട്ടുമല്ലോ 🤔
Aara paranje😂 sugamaayi kittum ellaa parts um😊
Milage ottumillatha car anu ac ittal motham shokama...seating mosham ..long drive mutt vedana ...leg space ila ...engine supera nalla stability und ... Drive control und
ഇതിൽ 17-20 മൈലേജ് കിട്ടുന്നവർ പറയുന്നുണ്ടല്ലോ, പെട്രോൾ വണ്ടികൾക്ക് ഈ മൈലജല്ലേ ഉള്ളു
Mileage oke und bro...njn use cheyunathalle...enik kittunund highway il 20+ oke...pinne city use nu 15 kittum...proper service cheytha mathi
Enikk 18 kittunnund
Ivide ee car 25000 km ayitulu adikam odunilla ... 16-17 max long drive kittum ac ittal athumilla 15 tazhe kittu ... engine stability superb anu ..as usual ac ittal pammum ... Eon compare cheyumbol 21.5 km vare kittumbol a star kurav ale ... Tank to tank full adich onnu test adichamati apol ariyam monthly ottam ullond ariyam
@@manjushmohan7764 ariyilla bro...enik enthayalum mileage kittunund...pinne k series engine kurach mileage short ond...pakshe alto k10 il nalla mileage undenn parayunund...but appolum A star nu athinnum weight kooduthal aanu...so athoke oru factor aayirikam...pinne filters and spark plug oke onn check cheyth nokku bro....handling and stability oke pakka aanu...pinne chilark ithinte look athra ishtapedilla...ath orothardem ishtam alle...anyways enik nalla vandiyanenna thoneetulle bro😊