Mam 2021 April il application koduthu 2022 il kitty but 2 maasathe (2022 may june) maathrame vannittullu ennanu kanikunne athentha..? 2021 muthal varille pls 🙏 rply me madam..
1.Pensioner id 2.aadhar no 3.account no Agane ale tannirikunath... adyathe anu pensioner id. Account number nammal koduthitula bank account number akum.
അവർ തീരുമാനം ഇടുക്കുന്ന വരെ വിവരങ്ങൾ ലഭ്യമല്ല എന്നാ കാണിക്കുക... അവർ പാസ് ആക്കിയാലും ഇല്ലെങ്കിലും ഇതിൽ കാണിക്കും.... ഉണ്ടെങ്കിൽ details വരും... ഇല്ലെങ്കിൽ reject ചെയ്തതിന്റെ reason കാണിക്കും... ചിലപ്പോൾ 1 year ഇടുക്കാറുണ്ട്... ഇതിൽ കാണിക്കും ചെയ്യും നമുക്ക് വീട്ടിലേക്ക് ലെറ്റർ വരും ചെയ്യും പാസ് ആയില്ലെങ്കിൽ.. പാസ് ആയാൽ direct money കിട്ടും. Bank or കയ്യിൽ...
@@roshtips8162 എനിക്ക് 5300 രൂപ കഴിഞ്ഞ മാസം അക്കൗണ്ട് വന്നു ബാങ്കിൽ ചെന്ന് നോക്കിയപ്പോൾ RBI യിൽ നിന്ന പൈസ വന്നത് എന്ന് പറഞ്ഞു, ബട്ട് ഗൂഗിൾ നോക്കിയപ്പോൾ വിവരങ്ങൾ ലഭ്യമല്ല എന്ന് കാണിക്കുന്നു, hearing aid, ആവിശ്യത്തിന് പാസ്സ് ബുക്കിന്റെ കോപ്പി വേറെയൊരാൾക്കു കൊടുത്തിരുന്നു ഇവരുടെ സ്കൂളിൽ, പെൻഷൻ പൈസ rbi അക്കൗണ്ട് യിൽ നിന്നാണോ വരുന്നത്, ജനുവരി യിൽ ആണ് അപേക്ഷിച്ചത്, വേറെ എന്തെകിലും മാർഗ്ഗമുണ്ടോ ഇത് അറിയാൻ
Thank you so much
.
Pention 2024 septemberil aproved ayittond but pysa ithuvare accountil vannilla.. Entha cheyyendath
മാം പെൻഷൻ അപേക്ഷ കൊടുത്തിട്ടുണ്ട്. 10 ദിവസം ആയി. സ്റ്റാറ്റസ് അറിയാൻ പറ്റുമോ?
Mam 2021 April il application koduthu 2022 il kitty but 2 maasathe (2022 may june) maathrame vannittullu ennanu kanikunne athentha..? 2021 muthal varille pls 🙏 rply me madam..
Passayite pension kitti tudangu.. kodutha annu muthal kittila...
Account number എന്നത് pensioner ID ആണോ ?
1.Pensioner id
2.aadhar no
3.account no
Agane ale tannirikunath... adyathe anu pensioner id. Account number nammal koduthitula bank account number akum.
Chechi ente ammaku may june maasathil ittittund enna kaanikunne ennal ithuvareyum accountil vannittilla athentha
Transfer to bank account ennu kaanicho
Transfer to bank account kaanikunnu ath entha
Google I'd kude parayu
ഡിസബിലിറ്റി പെൻഷൻ അറിയാൻ പറ്റുമോന്നു
Yes.. ithil thanne nokya mathi.. sevana pension nil
@@roshtips8162 ഞാൻ നോക്കി വിവരങ്ങൾ ലഭ്യമല്ല എന്ന് കാണിക്കുന്നു പെൻഷൻ അപേക്ഷിച്ചു എത്ര നാൾ കഴിഞ്ഞാണ് കിട്ടുന്നത്
അവർ തീരുമാനം ഇടുക്കുന്ന വരെ വിവരങ്ങൾ ലഭ്യമല്ല എന്നാ കാണിക്കുക... അവർ പാസ് ആക്കിയാലും ഇല്ലെങ്കിലും ഇതിൽ കാണിക്കും.... ഉണ്ടെങ്കിൽ details വരും... ഇല്ലെങ്കിൽ reject ചെയ്തതിന്റെ reason കാണിക്കും... ചിലപ്പോൾ 1 year ഇടുക്കാറുണ്ട്... ഇതിൽ കാണിക്കും ചെയ്യും നമുക്ക് വീട്ടിലേക്ക് ലെറ്റർ വരും ചെയ്യും പാസ് ആയില്ലെങ്കിൽ.. പാസ് ആയാൽ direct money കിട്ടും. Bank or കയ്യിൽ...
@@roshtips8162 എനിക്ക് 5300 രൂപ കഴിഞ്ഞ മാസം അക്കൗണ്ട് വന്നു ബാങ്കിൽ ചെന്ന് നോക്കിയപ്പോൾ RBI യിൽ നിന്ന പൈസ വന്നത് എന്ന് പറഞ്ഞു, ബട്ട് ഗൂഗിൾ നോക്കിയപ്പോൾ വിവരങ്ങൾ ലഭ്യമല്ല എന്ന് കാണിക്കുന്നു, hearing aid, ആവിശ്യത്തിന് പാസ്സ് ബുക്കിന്റെ കോപ്പി വേറെയൊരാൾക്കു കൊടുത്തിരുന്നു ഇവരുടെ സ്കൂളിൽ, പെൻഷൻ പൈസ rbi അക്കൗണ്ട് യിൽ നിന്നാണോ വരുന്നത്, ജനുവരി യിൽ ആണ് അപേക്ഷിച്ചത്, വേറെ എന്തെകിലും മാർഗ്ഗമുണ്ടോ ഇത് അറിയാൻ
Application koduthidath chodicha status parayum lo