pm kisan malayalam | pm kisan land verification malayalam |aims pm kisan land verification |ekeralam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 115

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  ปีที่แล้ว +13

    രജിസ്ട്രേഷൻ ചെയ്യാൻ നോക്കുമ്പോഴാണ് ഓൾറെഡി existiingഎന്ന് കാണിക്കുന്നത്, രജിസ്ട്രേഷൻ ചെയ്യേണ്ട ആവശ്യമില്ല, പുതിയ ലാൻഡ് ടാക്സ് റസീപ്റ്റ് അപ്ഡേറ്റ് ചെയ്തു കൊടുത്താൽ മതി, അതിനുശേഷം സ്റ്റാറ്റസ് നോക്കുമ്പോൾ 2023 എന്ന് അവിടെ കാണിക്കുകയും ചെയ്യും, വീഡിയോയിൽ ഇതെല്ലാം കൃത്യമായി കാണിക്കുന്നുണ്ട് വീഡിയോ ശരിക്ക് കണ്ടു ചെയ്യാൻ ശ്രമിക്കുക

  • @babybabykt2769
    @babybabykt2769 ปีที่แล้ว +4

    Documents വരെ അപ്‌ലോഡ്ചെയ്തു. But pmkisan land verification ഇൽ തന്നെ
    താങ്കളുടെ പൻകിസാൻ id portal ഇൽ ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് കാണിക്കുന്നേ. Add new application tab kaanikunnilla

  • @ajithasunil104
    @ajithasunil104 ปีที่แล้ว +4

    രജിസ്റ്റർഡ് കാണിക്കുന്നു
    2023 -2024 receipt upload ചെയ്യാൻ പറ്റുന്നില്ല

  • @sanalkumar7996
    @sanalkumar7996 10 หลายเดือนก่อน

    Know your status nokkumpol ellam completed anu ennu kanikkunnu but installment ake 3thavana mathram കിട്ടിയിട്ടുള്ളു eni nthu anu ചെയ്യണ്ടത് sir

  • @pranavtp1740
    @pranavtp1740 ปีที่แล้ว +2

    Add land via tax receipt no click cheythitt onum vrunillaaaa please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      സൈറ്റ് ബിസി ആയതുകൊണ്ട് ആയിരിക്കും വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  ปีที่แล้ว +1

    എയിംസ് പോർട്ടലിൽ സബ്മിറ്റ് ചെയ്യുന്ന അപേക്ഷ പിന്നീട് പി എം കിസാൻ പോർട്ടറിലേക്ക് ട്രാൻസ്ഫർ(Data mapping) ചെയ്യുകയാണ് ചെയ്യുന്നത്

  • @CARcraze-m5w
    @CARcraze-m5w ปีที่แล้ว +1

    Add land koduthitt already done enna kannikunnath inni chayyano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഫസ്റ്റിൽ പിൻ ചെയ്തിരിക്കുന്ന കമന്റ് വായിച്ചു നോക്കൂ

  • @surfinghut9224
    @surfinghut9224 9 หลายเดือนก่อน +1

    sir speed kurach parayamo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 หลายเดือนก่อน +1

      👍🏻 ok സെറ്റിംഗ്സിൽ സ്പീഡ് കുറച്ചു കേൾക്കാനുള്ള സംവിധാനം ഉണ്ട്,ആർക്കും വീഡിയോയുടെ ലെങ്ത് കൂടുന്നത് ഇഷ്ടമല്ല പിന്നെ എങ്ങനെയാണ് സ്പീഡ് കുറച്ചും കൂടി സംസാരിക്കുന്നത്, എങ്കിലും ട്രൈ ചെയ്യാം

  • @vishnumk3706
    @vishnumk3706 3 หลายเดือนก่อน +1

    ഇത് ചെയുന്നതിനു ഫീ ഉണ്ടോ, ഇവിടെ അക്ഷയയിൽ 90 ഫീ മേടിക്കുണ്ട്

  • @Santhosh-zl2fd
    @Santhosh-zl2fd ปีที่แล้ว +1

    Ithu ayachaal athra devasakondu heriyakom

  • @cscdigitalsevasmartworks5267
    @cscdigitalsevasmartworks5267 ปีที่แล้ว +2

    AIMS PORTALIL CHEYTHA SESHAM PM KISAN PORTALILUM DETAILS UPLOAD CHEYANO

  • @AsmaAneer-u7c
    @AsmaAneer-u7c ปีที่แล้ว

    Add new application വരുന്നില്ല

  • @Supercarshuntr
    @Supercarshuntr 3 หลายเดือนก่อน

    Ellaam cheydh,pm kissan land verification cheyyumbol Thangalude pan kisan id portalil ithuvare labhyamalla enn parayunn?Athendha?

  • @umadevi3979
    @umadevi3979 ปีที่แล้ว

    Sir add cheyyumbol this land already registered ennnau kanikkunneeee

  • @shalbinp9901
    @shalbinp9901 10 หลายเดือนก่อน

    Otp varunnilla.. Same phone number thanne anu

  • @vipinak1608
    @vipinak1608 ปีที่แล้ว +1

    Land seeding adhaar bank linking ekyc ulpede ellam ok aanu...
    Ennittum 13 installment kittiyittilla....
    2023-24 varshathe land tax uplod cheythittilla...
    Athukondano?

  • @pranavtp1740
    @pranavtp1740 ปีที่แล้ว +1

    Sir, yes, confirm land click cheyuboll "This survey number is already entered for the application" kanikkukayanuu.... please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      വീഡിയോയിൽ പറയുന്ന ഓപ്ഷൻസ് തെരഞ്ഞെടുത്ത് ചെയ്യൂ, 2023 24 ലാൻഡ് ടാക്സ് റെസിപ്റ്റ് ആണ് ഉപയോഗിക്കേണ്ടത്

    • @pranavtp1740
      @pranavtp1740 ปีที่แล้ว +1

      @@EKERALAMONLINESERVICE athannu upayogichathuuu

  • @AsmaAneer-u7c
    @AsmaAneer-u7c ปีที่แล้ว

    ❤❤❤

  • @Muthupilakkadu
    @Muthupilakkadu ปีที่แล้ว +1

    The survey no is already entered for the application എന്നാണ് kaanikkunnathu Nthanu cheyyendathu

    • @aswanis6820
      @aswanis6820 ปีที่แล้ว

      Enthannu cheythathu

  • @Mini_mohanan
    @Mini_mohanan 4 หลายเดือนก่อน

    Pm kisan land verification koduth , remarks vannatha TR IN MOHANAN
    Athentha ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 หลายเดือนก่อน

      പി എം കിസാൻ കൊടുത്തിരിക്കുന്ന പേരും ലാൻഡ് ടാക്സ് റസീപ്റ്റിലെ പേര് തങ്ങളിൽ വ്യത്യാസമുണ്ടോ എന്ന് നോക്കണം, ഉണ്ടെങ്കിൽ തിരുത്തണം

  • @ramyasaji2050
    @ramyasaji2050 ปีที่แล้ว

    ഇ കെവൈസി ചെയ്യുമ്പോൾ ലാൻറ് ഡീറ്റെൽ സ് ഓൾ റെഡി എന്റേ ഡ് എന്ന് കാണിക്കുന്നു. പുതിയ ലാന്റ് ടാക്സ് അപ് ലോഡ് ചെയ്തു കൊടുത്തു. പക്ഷേ ഇകെ വൈസി ചെയ്യാൻ സാധിക്കുന്നില്ല. Ekyc status chek chaithu. Pls replay

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      കമൻസിൽ മറുപടി കൊടുത്തിട്ടുണ്ട് വായിച്ചു നോക്കുക

  • @syama0723
    @syama0723 9 หลายเดือนก่อน

    Eniku pattayam illathe land ane ullathe . application kodukkan pattumo

  • @reloaded8541
    @reloaded8541 ปีที่แล้ว

    Tax receipt update cheyyan nokkumbol survey number is already entered for the application enn kanikkunnu 2022 receipt mathrame upload cheythittullu nerathe

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ആദ്യം പിൻ ചെയ്തിരിക്കുന്ന കമന്റ് വായിച്ചു നോക്കുക

    • @reloaded8541
      @reloaded8541 ปีที่แล้ว

      Vdo full krithyamayi kandu but update cheyyunna engana enn manassilayilla njan add land option aanu koduthe ath koduthappozha ingane kaaniche pls reply me

  • @naveenvikram8642
    @naveenvikram8642 ปีที่แล้ว

    forwarded for verification ennanu kanikunnath?
    ethra days edukkum approval akan?

  • @amal_krishna_.
    @amal_krishna_. 4 หลายเดือนก่อน

    Aims portel login cheyth PM Kisan Land Verification ennath click cheyyumbol oru box open ayitt avde " Verify Land Revenue Records " enna box yil "Verified " ennanu kanikkunnath.. Ini land verification cheyyenda avashyam illalo alle?
    Can anyone reply?

  • @shencyRanesh
    @shencyRanesh ปีที่แล้ว

    Nerathe ithellam chaithitundegil new tax paper mathram upload chaithal mathio

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Yes, അതിനെയാണ് റിന്യൂവൽ എന്ന് പറയുന്നത്

  • @jinsonmathew6120
    @jinsonmathew6120 ปีที่แล้ว +1

    ലാസ്റ്റ് year- land seeding ചെയ്തതാണ്. Land seeding statu- Yes എന്ന് ആണ്, എങ്കിൽ ഇപ്പോൾ ചെയ്യേണ്ട ആവശ്യമില്ല എന്ന് അക്ഷയ il പറയുന്നു.
    Pls confirm it

  • @SyamKumarSivan-sj5il
    @SyamKumarSivan-sj5il ปีที่แล้ว

    Ith pm kissan land seeding no ennu kanichal matram cheythal mathiyo atho puthiya land tax receipt add cheyyano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      അനുകൂല്യം കിട്ടുന്നവരെല്ലാം പുതിയ ലാൻഡ് ടാക്സ് റസീപ്റ്റ് എയിംസ് പോർട്ടലിൽ വെരിഫൈ ചെയ്യണം, തുടർന്ന് ആനുകൂല്യം ലഭിക്കാൻ ഇത് ചെയ്യണം

  • @bindusukumaran7141
    @bindusukumaran7141 ปีที่แล้ว

    Sir, ad new land kodukkumbol land details varunnilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      വീഡിയോയുടെ ആദ്യഭാഗം ശ്രദ്ധിച്ചു കാണുക റിന്യൂവൽ ആണ് ചെയ്യേണ്ടത്

  • @jishnu958
    @jishnu958 ปีที่แล้ว

    ഞാൻ ലാൻഡ് സീഡിംഗ് 31-05-2023 നാണ് ചെയ്തത്. പക്ഷെ സൈറ്റിൽ ഇപ്പോഴും ലാൻഡ്‌സീഡിങ് സ്റ്റാറ്റസ് നോ യാണ് കാണിക്കുന്നത്. Please replay?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വെരിഫൈഡ് ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക, or contact village office

    • @srutmk1574
      @srutmk1574 ปีที่แล้ว

      Ente status verified ayittindu, paksha pakshe PM kisan site land seeding no anu eppozhum, Enthengilum vazy undo

  • @reenareji8546
    @reenareji8546 ปีที่แล้ว

    Sir enta paril property ella husband fulfil and joint accountil ane enkke kittikkondilrunnathe five enstalment kittanunde krishibhavanil thirakkiyappol paranju bangil rejuct cheithu enne embassy mukandiram husband letter bankil ayachal enikke pm Nissan kittumo pls one pranju tharana

  • @bineeshjohn5107
    @bineeshjohn5107 ปีที่แล้ว +1

    Sir registration cheyyan വേണ്ടി കരം അടക്കുന്നത് fatherinte പേരിൽ anu... എനിക്ക് ആ receipt vech പുതിയതിനു apply ചെയ്യാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഒരു റേഷൻ കാർഡിൽ ഉള്ള ഒരംഗത്തിന് അപേക്ഷിക്കാം

  • @shajikarunakaran7480
    @shajikarunakaran7480 ปีที่แล้ว

    2018-19 land tax എങ്ങനെ add cheyyam. Athu venamenn parayunnu. Rejected kanikkunnu. Pls reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      വീഡിയോയിൽ പറയുന്നത് പോലെ ചെയ്താൽ മതിയാകും

    • @nightfury4245
      @nightfury4245 11 หลายเดือนก่อน

      😮

  • @aswathyksanju8119
    @aswathyksanju8119 ปีที่แล้ว

    The survey number is already entered for the application enna kaanikkunne athentha plzz replyy

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല പുതുക്കിയാൽ മാത്രം മതി വീഡിയോ ശ്രദ്ധിച്ചു കാണുക

    • @aswathyksanju8119
      @aswathyksanju8119 ปีที่แล้ว

      @@EKERALAMONLINESERVICE new land tax receipt add cheyyan nokumbolanu kaanikkunnath new registration option eduthitilla

  • @muhammedrafidev
    @muhammedrafidev ปีที่แล้ว +3

    Add cheyyan nokkumpol "This Survey Number is already entered for the application" ingane kaanikkunnu appo enthaanu cheyyendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      വീഡിയോയുടെ അവസാനം കാണിക്കുന്നതുപോലെ സ്റ്റാറ്റസ് നോക്കൂ

    • @muhammedrafidev
      @muhammedrafidev ปีที่แล้ว +1

      @@EKERALAMONLINESERVICE Enikk add new land kodukkan pattunnilla enneram aanu ingane kaanikkunnath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ​@@muhammedrafidev ആ സർവ്വേ നമ്പർ വെച്ച് മറ്റൊരാൾ അപേക്ഷിച്ചിട്ടുണ്ടാകും അപേക്ഷിച്ചിട്ടുണ്ടാകും

    • @muhammedrafidev
      @muhammedrafidev ปีที่แล้ว

      @@EKERALAMONLINESERVICE chettan paranjath pole 1st renewal aanu cheyyan nokkiyath. Appo kazhinja kollam koduthath delete cheyyano. Chettan kazhinja year kodutha land thanneyalle ippoyum koduthath

    • @Sjjeien
      @Sjjeien ปีที่แล้ว

      ​@@muhammedrafidev എന്തായി ചേട്ടാ പരിഹാരം ആയോ?...
      ഞാൻ add new land കൊടുക്കുമ്പോഴും ഇങ്ങനെ തന്നെ "survey no already existed "എന്ന
      നിങ്ങൾ എന്താണ് ചെയ്തത്.അക്ഷയയിൽ പോയോ?

  • @rajeevmanthottil4883
    @rajeevmanthottil4883 ปีที่แล้ว

    Could One family especially both husband and wife get pm kisan? Reply soon.

  • @MilkrecorderDevikulangar-um9wm
    @MilkrecorderDevikulangar-um9wm ปีที่แล้ว

    അമ്മയുടെ പേരിൽ ആണ് ഗഡു കീട്ടിക്കൊണ്ടിരിക്കുന്നത് 3 പ്രാവശ്യം ഗഡു വേറെ അക്കൗണ്ടിൽ പോയി അമ്മക്ക് അങ്ങനെ ഒരു അക്കൗണ്ട് ഇല്ല ഇനി തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം

  • @worldofhonour4292
    @worldofhonour4292 ปีที่แล้ว

    Its showing message survey number is already entered what to do

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഈ സാമ്പത്തിക വർഷത്തിലെ റെസീപ്റ്റ് തന്നെയാണോ ഉപയോഗിച്ചതെന്ന് ഉറപ്പുവരുത്തുക,മറ്റാരെങ്കിലും ഈ റെസീപ്റ്റ് ഉപയോഗിച്ച് അപേക്ഷിച്ചിട്ടുണ്ടോ എന്നും നോക്കണം

  • @subashn9052
    @subashn9052 ปีที่แล้ว +1

    Aims portel land verification approved enu kaanikunu..but pm kissan beneficiary status il land seed no enu kaanikuni...
    What to do

  • @vmvm819
    @vmvm819 ปีที่แล้ว

    Pm Kisan Ekyc ജനുവരിയിൽ ചെയ്തതാണ് ഇനിയും ലാൻഡ് വെരിഫിക്കേഷൻ വേണ്ടി വരുമോ പുതിയ നികുതിച്ചീട്ട് കൊടുക്കേണ്ട സമയം കഴിഞ്ഞോ. Plsമറുപടി

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഇനി ചെയ്താൽ മതി ഈ വീഡിയോയിൽ പറയുന്നതുപോലെ

  • @anvarvc4222
    @anvarvc4222 ปีที่แล้ว

    Fatherinte perilanu kittiyirunnath. But father marichu. Eni enth cheyyanam. Motherin kittan

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Contact krishibhavan, അവിടെ ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്തിട്ട് ഫ്രഷ് ആയിട്ട് അപ്ലൈ ചെയ്യണം

  • @renjubalan9587
    @renjubalan9587 ปีที่แล้ว

    പിഎം കിസ്സനിൽ രജിസ്റ്റർ ചെയ്ത ആൾ മരിച്ചു പോയാൽ അക്കൗണ്ട് ചേഞ്ച്‌ ചെയ്യുന്നത് എങ്ങനെയാണ്

    • @renjubalan9587
      @renjubalan9587 ปีที่แล้ว

      കൂട്ടയിട്ടു കിടക്കുന്ന വസ്തു ആണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      പുതിയ ആപ്ലിക്കേഷൻ കൊടുക്കുകയാണ് ചെയ്യേണ്ടത്, മരിച്ചയാളുടെ ഡെത്ത് സർട്ടിഫിക്കറ്റുമായി കൃഷിഭവനിൽ പോയി നിലവിലുള്ളത് ക്യാൻസൽ ചെയ്യുകയും വേണം

  • @keerthysandesh6285
    @keerthysandesh6285 ปีที่แล้ว

    Sir ith randu sitel cheyanundo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      No. എയിംസ് പോർട്ടലിൽ മാത്രം ചെയ്താൽ മതി, രണ്ട് രീതിയിൽ ചെയ്യാമെന്ന് പറഞ്ഞെന്നേയുള്ളൂ, വീഡിയോയിൽ കാണിച്ചിരിക്കുന്ന ഏതെങ്കിലും ഒരു രീതിയിൽ ചെയ്താൽ മതിയാകും

  • @kausn2759
    @kausn2759 ปีที่แล้ว

    ഇതൊക്കെ മുമ്പ് ചെയ്തവർ വീണ്ടും ചെയ്യണോ?
    പുതിയ ടാക്സ് രസീതി അപ്ലോഡ് ചെയ്യണോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Yes,തുടർന്ന് കിട്ടണമെങ്കിൽ ചെയ്യണം

  • @myowncollections653
    @myowncollections653 ปีที่แล้ว

    Hi sir ivide iralude land seeding no ആണ് വസ്തു വിന്റെ ഉടമ husband ആണ് വൈഫ് ന്റെ അകൗണ്ടിൽ ആണ് 11 തവണ vare വന്നിട്ടുള്ളത് hus ന്റെ പേരിൽ ഉള്ള വസ്തു ആയോണ്ട് ഇനി കിട്ടില്ല എന്ന് പറഞ്ഞു അങ്ങനെ എങ്കിൽ എന്ത് മാറ്റം ആണ് ഇതിൽ കൊടുക്കേണ്ടത്... Hus ന്റെ bank അകൗണ്ട് കൊടുക്കണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      വസ്തു സംബന്ധമായ ഡീറ്റെയിൽസ് കൊടുക്കുമ്പോൾ ഓപ്ഷൻസ് തെരഞ്ഞെടുക്കുവാൻ കഴിയും അതിൽ സ്വന്തം ഭൂമിയാണോ, ബന്ധുവിന്റെ ഭൂമിയാണോ എന്നുള്ള ഓപ്ഷനുകൾ ഉണ്ട് , വീഡിയോ കണ്ടാൽ മനസ്സിലാകും, കൃഷിഭവനുമായി ബന്ധപ്പെട്ട് കൃത്യമായ കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം ചെയ്യുക

  • @vasanthkumar5318
    @vasanthkumar5318 ปีที่แล้ว

    ഇതൊക്കെ ചെയ്തിട്ട് ഗോവിന്ദ. കിട്ടീട്ടില്ല. ഇനി നേരിട്ട് ഡോക്യൂമെന്റസ് ആയിട്ടു ഡൽഹി പോയി കണ്ടാൽ മാനദണ്ഡം നോക്കി തരും.. ഇല്ലെങ്കിൽ വോട്ട് ചെയ്യാൻ ഗോവിന്ദ

  • @mustafapunnoli6364
    @mustafapunnoli6364 ปีที่แล้ว

    എല്ലാ വർഷവും tax രസീത് എല്ലാ വർഷവും അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ

  • @muhammedrafidev
    @muhammedrafidev ปีที่แล้ว

    Ith ellaa varshavum renewal nadathano

  • @VISHNU-rl3we
    @VISHNU-rl3we ปีที่แล้ว

    പേര് എന്റെ പേരിൽ ആണ് ആധാർ എന്റെ ആണ് പക്ഷെ ബാങ്ക് അക്കൗണ്ട് അമ്മേടെ പേരിൽ ആണ് അതിൽ അതിൽ ചേർത്ത ആധാർ അല്ല പിഎം കിസാൻ ചേർത്തത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Contact krishibhavan, അങ്ങനെയാണെങ്കിൽ ഇ കെ വൈ സി ശരിയാകില്ലല്ലോ

    • @VISHNU-rl3we
      @VISHNU-rl3we ปีที่แล้ว

      @@EKERALAMONLINESERVICE e kyc done kanikkunnund land seeding no pinne adhat bank seeding no

    • @rajisreekanth
      @rajisreekanth ปีที่แล้ว

      Kisaniil registr cheyitha alude thane venam ela detailsum upload cheyithu kodukan.

    • @VISHNU-rl3we
      @VISHNU-rl3we ปีที่แล้ว

      @@rajisreekanth ath ippo mattam pattanilla

  • @basheerkp8669
    @basheerkp8669 5 หลายเดือนก่อน

    ഒരു തവണ ചെയ്തവർ പിന്നീട് ചെയ്യേണ്ടതില്ല.

  • @prasadakhila
    @prasadakhila ปีที่แล้ว +2

    ഒരു മാസത്തെ 500 രൂപയ്ക്കുവേണ്ടി ഡാറ്റാ ബാങ്കിൽ സ്വന്തം ഭൂമി ചേർത്തുകൊടുക്കുന്നത് മണ്ടത്തരമാണ്..

    • @Amarnath2k2
      @Amarnath2k2 ปีที่แล้ว +1

      Angane indo?..data bank il Paddy ale pedullu,.Ella Salavum athil peduo..and pettal land value kurayile

  • @vidhyarenjith8141
    @vidhyarenjith8141 ปีที่แล้ว

    Sir...kazhinja thavana cheitha land detail thanne alle ethavanayum renew cheyyunnath.landtax receipt 23-24 upload cheyyanam eannalle.add new land kodukkumo already apply cheithittund eann kanikkunnu.kazhinja thavana cheithath kondalle angane kanikkunnath.upload eannullath new receipt upload cheitha mathram mathiyo
    Plssss rplyyyy....

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      കഴിഞ്ഞതവണ അപ്‌ലോഡ് ചെയ്തതിന്റെ പുതിയ റെസിപ്റ്റ് അപ്‌ലോഡ് ചെയ്താൽ മാത്രം മതി

    • @vidhyarenjith8141
      @vidhyarenjith8141 ปีที่แล้ว

      Ok.Thank you sir 👍 thanks for your rply

  • @ramyavm8746
    @ramyavm8746 ปีที่แล้ว

    Sir,
    PM Kissan registration reject ചെയ്തതായി കാണുന്നു. Reason 2018-19 tax recipt upload ചെയ്യതതാണ്. പുതിയ അപേക്ഷ ആയിരുന്നു . വീണ്ടും എങ്ങനെ അപേക്ഷിക്കാം.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      2018 19 കാലയളവിലെ റെസീപ്റ്റ് ആണ് വേണ്ടത്, അതെങ്ങനെയാണ് റിജക്ട് ആവുന്നത്, contact krishibhavan

    • @ramyavm8746
      @ramyavm8746 ปีที่แล้ว

      Sir, കൃഷി ഭവനിൽ നിന്ന് അക്ഷയയിൽ പോവനാണ് പറഞ്ഞിട്ടുള്ളത്.

    • @Adhuh.
      @Adhuh. ปีที่แล้ว

      Enikkum ഇത് ആയിരുന്നു reject skan കാരണം. ക്യാഷ് കിട്ടിയോ

  • @SajithaS-pv1qh
    @SajithaS-pv1qh ปีที่แล้ว

    Receipts edukkan pattunnilla enthu cheyyum

  • @jinsonmathew6120
    @jinsonmathew6120 ปีที่แล้ว

    @E-KERALAM ONLINE SERVICE പക്ഷേ, PM kissan- site status il Land seeding status - Yes എന്നാണ് കാണിക്കുന്നത്.
    എന്നാലും വീണ്ടുംഈ വർഷം land seeding ചെയ്യണോ ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      Yesഎന്ന് കാണിക്കുന്നത് 2022 ആണ് തുടർന്ന് ലഭിക്കണമെങ്കിൽ ചെയ്യണം