Oru വീട്ടിൽ oru ac ഉണ്ടങ്കിൽ അവര്ക് പെൻഷൻ കൊടുക്കില്ല. Janangaluda നികുതി panam kond ac യും ബംഗ്ലാവും കോടിക്കണക്കിനു സ്വത്തും ഉള്ള രാഷ്ട്രീയ ക്കാരന് mla എംപി മാർക്കും പെൻഷൻ ഉണ്ട്..
No income Age husband and wife above 75. No ac, no car ,no house. Living in rented home. Daughters married &no job. But not getting this pension Why???
ഹൃദയ രോഗിയും, പ്രോ സ്റ്റേറ്റ് ക്യാൻസറും, പ്രമേഹവും ആസ്മയും ഉള്ള വ്യക്തി. കാർ . എ സി ഇല്ല 7 cent ൽ 800 Square feet വീട് ഭാര്യ കൂലിപ്പണി ഏകമകൻ പഠിക്കുന്നു പക്ഷെ പഞ്ചായത്ത് Reject ചെയ്താൽ തെളിവ് സഹിതം എവിടെ പരാതി നൽകും
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ*
chat.whatsapp.com/Ks2TMBLqjPAFePuh3WTlMx
Good information
Pension pass ayal engine ariyan sadhikum message enthenkilum varumo
. നന്ദി
പെൻഷൻ ന് അപേക്ഷിച്ചിട്ടു 3 മാസം ആയി. ഇതുവരെ യാതൊരു reply ഇല്ല. എല്ലാ രേഖ കളും submit ചെയ്തിട്ടുണ്ട്. ഇനിയും എന്തു ചെയ്യണം
Thankuu
ഞാൻ ജനുവരിയിൽ അപേക്ഷ കൊടുത്തത് ഇതുവരെയും പെൻഷൻ കിട്ടിയില്ല എന്താണ് കാരണം ഞാൻ എവിടെ അനേഷിക്കണം
Hi sir njngalue veettil eattavum cheriya ആൾക്ക് govt job കിട്ടി. ചെറു മകൾക്ക് govt job കിട്ടിയത് കൊണ്ട് അമ്മൂമ്മയുടെ pension നെ affect ചെയ്യുമോ?
അപേക്ഷ കൊടുത്താൽ എന്ന് പെൻഷൻ കിട്ടും
പെൻഷൻ ഉത്തരവ് ഇന്ന് വന്നു Finance Department Site il August 14 തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങും ആയിരിക്കും 😊
Prayamayavark vittil vanne pension kittunnathine entha cheyyande?
Hi👍🙏
എനിക്ക് വിധവ പെൻഷൻ കിട്ടുന്നുണ്ട് പാർ ദക്യപെൻഷൻകാട്ടുമോ
സ്കൂൾ സർട്ടിഫികറ്റ് ഇല്ലാത്ത വർ ഡോക്ടറുടെ പർട്ടിഫിക്കറ്റും ആധാർ കാർഡും മറ്റു സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മതിയോ? മറുപടി തരണേ!
മുകളിലെ ചോദ്യത്തിന് ഉത്തരം നല്കിയല്ല.!!!
മതി.
ഇനി എന്തു ചെയ്യണം
ഹൃദയ രോഗിയായ എനിക്ക് BPL കാർഡ് ആണ് ഉള്ളത് മകൻ്റെ പേരിൽ കാർ ഉണ്ട് റേഷൻ കാർഡിൽ അവൻ്റെ പേരില്ല പിന്നെ എന്തുകൊണ്ട് പെൻഷൻ ക്യാൻസിലാക്കുന്നത്?
Oru വീട്ടിൽ oru ac ഉണ്ടങ്കിൽ അവര്ക് പെൻഷൻ കൊടുക്കില്ല. Janangaluda നികുതി panam kond ac യും ബംഗ്ലാവും കോടിക്കണക്കിനു സ്വത്തും ഉള്ള രാഷ്ട്രീയ ക്കാരന് mla എംപി മാർക്കും പെൻഷൻ ഉണ്ട്..
💯
@@muhammedsinan5820aaaaaaa
A@@muhammedsinan5820അത് അഴിമതി നടത്തിയും ജനങ്ങളെ പറ്റിച് ഉണ്ടാക്കിയ പൈസയാണ്. അത് പ്രശ്നമല്ല
എല്ലാവർക്കും തന്നെ ഏതെങ്കിലും പെൻഷൻ കിട്ടുന്നുണ്ട് അങ്ങനെയെങ്കിൽ ഒരു പെൻഷൻ കിട്ടുന്നവർക്ക് വർദ്ധക്യപെന്ഷൻ kittumo
1000 CC ക്ക് മുകളിലുള്ള വാഹനങ്ങൾ ആ വ്യക്തിക്ക് ഇല്ലെങ്കിലും മക്കൾക്ക് ഉണ്ടെങ്കിൽ അർഹതയുണ്ടോ ആനുകൂല്യത്തിന്...?
പ്രശ്നമില്ല.
No income
Age husband and wife above 75.
No ac, no car ,no house.
Living in rented home.
Daughters married &no job.
But not getting this pension
Why???
ചില ഓൺലൈൻ ചാനലിൽ വീടിന്റെ വിസ്തീർണം 1000 sq. Feet ൽ കൂടാൻ പാടില്ല എന്ന് പറയുന്നു. ഏതാണ് ശരി
ഏ പ്രി ൽ മുതൽ എനിക്ക് ഇതുവരെ പെൻഷൻ കിട്ടി ഇല്ല
NAME MALAYALATHIL TYPE CHEYYAN AY ENTHANU CHEYYENDATHU MALAYALAM TYPE CHEYTHU COPY PASTE CHEYTHITTU AKUNNILLA PLS GIVE ME A SOLUTION
ഓഹോ..അപ്പോൾ ഈ പെൻഷൻ ലഭിയ്ക്കാൻ സ്വന്തമായി വീടും സ്ഥലവുമൊക്കെ വേണം അല്ലേ? ഇതൊന്നുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന പാവങ്ങൾ എന്തു ചെയ്യും?
എനിയ്ക്ക് കിട്ടികൊണ്ടിരിക്കുന്ന ത്.വെറും600രുപയാണ്.
വ രുമാന സർട്ടിഫിക്കേറ്റ് ആദ്യം കൊടുത്തു എന്നിട്ടും കിട്ടുന്നില്ല
ഓണത്തിന് മുൻ മ്പ് കിട്ടുമോ? എത്ര രൂപാ കിട്ടും
3200
പ്രവാസി പെൻഷൻ വാങ്ങുന്നവർക്ക് പറ്റുമോ
എത്ര ആലചിച്ചിട്ടും AC യും വാർദ്ധഗ്യവും തമ്മിലുള്ള ബന്ധം മനസ്സിലാകണില്ല
പാവപ്പെട്ടവന് കിട്ടട്ടെ ഒരു മാസത്തെ എസിയുടെ കരണ്ട് ബില്ല് മൂന്നുമാസത്തെ പെൻഷൻ ചാർജ് വരും 🙂
വിശ്വസിക്കാവോ
ഹൃദയ രോഗിയും, പ്രോ സ്റ്റേറ്റ് ക്യാൻസറും, പ്രമേഹവും ആസ്മയും ഉള്ള വ്യക്തി. കാർ . എ സി ഇല്ല 7 cent ൽ 800 Square feet വീട് ഭാര്യ കൂലിപ്പണി ഏകമകൻ പഠിക്കുന്നു പക്ഷെ പഞ്ചായത്ത് Reject ചെയ്താൽ തെളിവ് സഹിതം എവിടെ പരാതി നൽകും
അപേക്ഷ നിരസിച്ചാൽ കാരണം എഴുതി വാങ്ങി പ്രത്യേക അപേക്ഷ കളക്ടറേറ്റിൽ നൽകാം. ക്ഷേമ പെൻഷൻ നിരസിച്ച കാര്യങ്ങളൊക്കെ വിവിധ അദാലത്തുകളിലും പരിഗണിക്കുന്നുണ്ട്
🙏