പുത്തൻ ബെൻസ് ജി വാഗൺ മുതൽ മിനി ക്ലബ് മാൻ വരെയുള്ള കൊതിപ്പിക്കുന്ന ശേഖരം/ Motor Wagon, Calicut

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2023
  • ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം യൂസ്ഡ് കാർ ഷോറൂമുകളിലൊന്നായ കോഴിക്കോട്ടെ മോട്ടോർ വാഗണിൽ ഏതൊരു വാഹനപ്രേമിയേയും കൊതിപ്പിക്കുന്ന വമ്പൻ കാർ കളക്ഷനുണ്ട്.ആ വാഹന സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ഇടയിൽ ഒരു ദിവസം ചിലവഴിച്ചപ്പോൾ...
    To Contact Motor wagon, call:
    +91 81297 89933.
    +91 89431 18833.
    +91 89431 18844.
    +91 89431 19933.
    instagram id : themotorwagon
    facebook id : Motorwagon
    youtube : The motorwagon
    email id : themotorwagon1@gmail.com
    website : motorwagon.com
    Location : Near vengali Bridge, Pavangad,Calicut,India.
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#PremiumSUV#MotorWagon#SwedishSUV#PremiumUsedCarShowroom#BezGWagon#Audi#BMW#MiniCooper#ToyotaLandCruiser
  • ยานยนต์และพาหนะ

ความคิดเห็น • 646

  • @prasoolv1067
    @prasoolv1067 9 หลายเดือนก่อน +80

    "സാമ്രാജ്യത്വ ശക്തികളുടെ പതാകകളൊക്കെ മേൽഭാഗത്തു കാണും,അത് നമ്മുടെപാർട്ടിക് ഇഷ്ടമല്ല "minicooper thug from baiju chettan😅

    • @amitbiharilal281
      @amitbiharilal281 9 หลายเดือนก่อน +14

      ബൈജു നല്ല അസ്സൽ വർഗീയത ഉള്ളവൻ ആണ്..പേർസണൽ ആയി അറിയുന്നവർക്ക് മനസ്സിലാകും..
      സംകി ട്രൗസർ പുറത്ത് കാണിക്കുന്നില്ല എന്നെ ഉള്ളൂ..

    • @dilshad4885
      @dilshad4885 9 หลายเดือนก่อน

      ​@@amitbiharilal281...ninta atrra indavilla enthayalum punde

    • @Sreeharis123
      @Sreeharis123 9 หลายเดือนก่อน

      ​@@amitbiharilal281capsule 🫠❤️

    • @dilshad4885
      @dilshad4885 9 หลายเดือนก่อน

      ​@@amitbiharilal281...ninta atrra indavilla enthayalum punde

    • @illyaspkillyaspk4612
      @illyaspkillyaspk4612 9 หลายเดือนก่อน

      ​@@amitbiharilal281baiju sngi ano ariyillayirunnu
      Njan vijarichatu nallavanayirikkumenu

  • @evilinfrancis5950
    @evilinfrancis5950 9 หลายเดือนก่อน +5

    ബൈജു ചേട്ടാ, സൂപ്പർ. എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ഇപ്പോൾ ഇതൊന്നും വാങ്ങുവാൻ പറ്റില്ലെങ്കിലും ഇതൊക്കെ കണ്ടു ത്രില്ലടിക്കുന്നത് ഒരു പ്രത്യേക ഫീൽ ആണ്. കേരളത്തിലെ മറ്റു പ്രീമിയം സെക്കന്റ് ഹാന്റ് കാർ ഷോറൂമുകൾ ഉൾപ്പെടുത്തി വീഡിയോ ചെയ്യണേ.

  • @hamraz4356
    @hamraz4356 9 หลายเดือนก่อน +34

    0:53 That G-wagon door closing sound❤️

    • @mohamedanas9161
      @mohamedanas9161 9 หลายเดือนก่อน +1

      romanjam❤‍🔥🔥❤‍🔥

    • @aslamf3490
      @aslamf3490 9 หลายเดือนก่อน +2

      Uff👌🏻

  • @hetan3628
    @hetan3628 9 หลายเดือนก่อน +8

    ഷോറൂം കണ്ടപ്പോൾ എനിക്ക് തോന്നിയത് ലക്ഷണമൊത്ത കൊമ്പന്മാരെ നിരത്തി നിർത്തിയിരിക്കുന്ന പൂരപ്പറമ്പിൽ ചെന്ന് പെട്ട പോലെയാണ്.....

  • @sreejeshk1025
    @sreejeshk1025 9 หลายเดือนก่อน +4

    Good looking showroom. Owner smiling and passionate about his job.. Complete package for customer looking for used luxury cars..

  • @M1MOIDU
    @M1MOIDU 7 หลายเดือนก่อน +2

    ബൈജു sr നിങ്ങൾ ഏതു വീഡിയോ ഇട്ടാലും ഞമ്മൾ നിങ്ങളുടെ വീഡിയോ എന്നും കണ്ട് സപ്പോർട് ചെയ്യും അത്ര യുക്കും നിങ്ങളെ ഇഷ്ടം മാണ് 🥰🥰😍😍

  • @safwankp1239
    @safwankp1239 5 หลายเดือนก่อน +1

    Owner Rafeek ബായ് പറയുന്നത് പോലെ ഒരു രക്ഷയുമില്ല അന്യായ കളക്ഷൻ..!!

  • @shamsudheenkms5223
    @shamsudheenkms5223 9 หลายเดือนก่อน +7

    G wagon ന്റെ door അടച്ചപ്പോഴുള്ള sound ക്വാളിറ്റി ഒരു പ്രത്യേക ഫീലിംഗ്സ് തന്നെയാണ് .

  • @pkvcool
    @pkvcool 9 หลายเดือนก่อน +4

    Super collection and well manner as a owner 🎉 hats off rafeeq
    Baijuvetta, ningal companione samsarikan vidum, mattullvare pole block cheyula
    Thanks for video

  • @tomjoesebastian6668
    @tomjoesebastian6668 9 หลายเดือนก่อน +4

    Ellam super വണ്ടികളും interiors super തന്നെ anne❤❤❤❤

  • @samind2010
    @samind2010 9 หลายเดือนก่อน +2

    ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ വാങ്ങാനുള്ള ആഗ്രഹം കൂടുന്നു

  • @arunvijayan4277
    @arunvijayan4277 9 หลายเดือนก่อน +3

    ഇന്നത്തെ വണ്ടികൾ എല്ലാം ഒരേ pwoli🔥

  • @sajikumarta3136
    @sajikumarta3136 9 หลายเดือนก่อน +6

    Fabulous collection of range rover, best wishes for onam sale❤

  • @Sreeram-iq3rz
    @Sreeram-iq3rz 9 หลายเดือนก่อน +5

    28:56 aa mini clubman njan medikum 🙂

    • @yahya.p1311
      @yahya.p1311 9 หลายเดือนก่อน +1

      Inshallah

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 9 หลายเดือนก่อน +5

    Well maintained. Best wishes M/s. Motor wagon.😍

  • @prasoolv1067
    @prasoolv1067 9 หลายเดือนก่อน +11

    വാഹനലോകത്തെ സുരേഷ് ഗോപി benzG63 amg പരിചയപെടുത്തിയ ബൈജു ചേട്ടന് നന്ദി

  • @SHIBITECHTIPS
    @SHIBITECHTIPS 9 หลายเดือนก่อน +1

    Wide collections ... ☺️
    Mr Rafeek is my friend shabeeb's elder brother.... I heared from him more and follower of the motorwagon since years ❣️

  • @dotviewjafar261
    @dotviewjafar261 8 หลายเดือนก่อน +7

    Baiju is right, there are very good people in this institution. I have experienced it firsthand. I went there except to pick up a vehicle and they showed me very good behavior. I will definitely buy a super car from them soon. Wish you all the best Team Motorwagen ...😍

  • @ajithmanayil8325
    @ajithmanayil8325 9 หลายเดือนก่อน +1

    എല്ലാം കൂടി എടുത്തു വീട്ടിൽ കൊണ്ട് പോകാൻ തോന്നുന്നു. അത്ര ഗംഭീരം എല്ലാ വണ്ടികളും.

  • @manu.monster
    @manu.monster 9 หลายเดือนก่อน +5

    G WAGON ആ അന്തസ്.
    റോഡിലെ രാജാക്കന്മാർ എല്ലാം അവിടെ ഉണ്ടല്ലോ 👍🏻

  • @bitnpiece
    @bitnpiece 9 หลายเดือนก่อน +26

    ചെറിയ പൈസയിൽ ഒട്ടും രക്ഷ ഇല്ലാത്ത വണ്ടികൾ , great collections ! 😍Thank you @Byju chettan

    • @njn5040
      @njn5040 9 หลายเดือนก่อน +1

      😅

    • @rajivt1982
      @rajivt1982 9 หลายเดือนก่อน +1

      Maintenance aanu pani tharuka pineedu enthelum problem vannal...5 lakshathinu paint adichu ennu kettile!!!

  • @munnathakku5760
    @munnathakku5760 9 หลายเดือนก่อน +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍woo 😍എമ്മാതിരി ശ്വാ റൂം..
    എല്ലാം.. ബഡാ രാജാക്ന്മാർ ആണല്ലോ 😍👍ഇതെക്കെ സ്വപ്നം കാണാനെ പറ്റും 😍ഇന്ന് ഉറങ്ങുമ്പോൾ.. ഇത്. ആലോചിച്ചു.. ഉറങ്ങാം 😂👍 ബ്ലാക്ക് ഇന്റീരിയർ.. ബൈജു ചേട്ടന്റെ.. ഫെവറൈറ്.. 😍ആണ് 👍ആ. G wagan.ന്റെ. കസ്റ്റമറെ. ആലോചിക്കുന്ന ലെ ഞാൻ 😍👍പൊളിച്ചു വീഡിയോ 😍👍

  • @mindapranikal
    @mindapranikal 9 หลายเดือนก่อน +1

    Happy to be a part of this family ❤

  • @1983beckham
    @1983beckham 9 หลายเดือนก่อน

    ❤No words sure if iam lucky one range rover hse from here i will get it , from Rafeeq bhai n team superrb vedio meet you soon . Godblessings for you and team always . Spl thanks to Biju chetan 🙏

  • @ithalsquotes1676
    @ithalsquotes1676 9 หลายเดือนก่อน +262

    എന്നാലും G Wagon മൂന്നുമാസം മാത്രം ഉപയോഗിച്ച് വിൽക്കാൻ ഇട്ട ആ മഹാൻ ആരായിരിക്കും?

    • @Jacob-yn7dh
      @Jacob-yn7dh 9 หลายเดือนก่อน +118

      veena vijayan

    • @ebbi705
      @ebbi705 9 หลายเดือนก่อน +6

      ​@@Jacob-yn7dh😂

    • @Lolanlolan304
      @Lolanlolan304 9 หลายเดือนก่อน +3

      ​@@Jacob-yn7dh😂🤣

    • @althafrahmantc2198
      @althafrahmantc2198 9 หลายเดือนก่อน +16

      My Neighbour
      MMH Group

    • @muc7623
      @muc7623 9 หลายเดือนก่อน +11

      Oru service kazinju kanum per service 2-3lkhs varum

  • @pinku919
    @pinku919 9 หลายเดือนก่อน +9

    Seeing all the premium cars altogether is a goosebumping moment. I don't have the budget to buy these premium cars but seeing them is like a dream. G class, RR and mini has a cult following. Cheaper price of some cars are low but the cost of ownership of these premium cars will be mouthwatering. Best of luck motorwagen.

    • @sanjunallat
      @sanjunallat 9 หลายเดือนก่อน

      ❤❤❤😢eds

    • @sanjunallat
      @sanjunallat 9 หลายเดือนก่อน

      ❤ss

    • @sanjunallat
      @sanjunallat 9 หลายเดือนก่อน +1

      ❤❤❤

    • @nandanmadhavan5242
      @nandanmadhavan5242 7 หลายเดือนก่อน

      Really👍😍

  • @shameermtp8705
    @shameermtp8705 9 หลายเดือนก่อน +3

    Motor Wagon Great Collection of Kerala registered Premium Cars 🫡. മാന്യമായ റേറ്റ് അവരുടെ മുഖമുദ്ര 🤝.

  • @savad8182
    @savad8182 9 หลายเดือนก่อน

    ഇങ്ങളെ അവതരണം ഒരു രക്ഷയുമില്ല ❤🎉😊

  • @ashrafameer3267
    @ashrafameer3267 9 หลายเดือนก่อน

    Mr baiju n Nair
    Today's video hilight introduction of video Mercedes-Benz G wegon icant believe brand new Mercedes-Benz g wegon just 3 months used
    This my dream car. Another car impressed Toyota land cruiser that is my one of favourite car

  • @Mediainspiration_
    @Mediainspiration_ 9 หลายเดือนก่อน +4

    എല്ലാം കൂടി ഒരുമിച്ച് കണ്ടപ്പോൾ കിളി പറന്നു 🔥🔥🔥🔥🔥

  • @arunvavaea8579
    @arunvavaea8579 9 หลายเดือนก่อน +1

    Sir I watched your first video with motor wagon I would like to say rafeeq has proved his ability and passion I wish I could be a partner with him very soon

  • @sureshrnair8440
    @sureshrnair8440 9 หลายเดือนก่อน

    Superb collection👌👌👌…ഒരു ദിവസം ഞാൻ പോകും.

  • @sreejithjanardhanan3946
    @sreejithjanardhanan3946 9 หลายเดือนก่อน

    Vow, very nice video, Rafeeqinte samsaram kelkaan nalla resamundu

  • @anwarsadathsadath8743
    @anwarsadathsadath8743 8 หลายเดือนก่อน

    Mr നായർ നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ കാണാറുണ്ട് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി .കാരണം എനിക്ക് വണ്ടികൾ വലിയ ഇഷ്ടം ആണ് എന്ത് ചെയ്യാനാണ് .ഒരു സൈക്കിൾ പൊല്ലും എൻ്റെ കയ്യിൽ ഇപ്പൊൾ ഇല്ല.

  • @lijilks
    @lijilks 9 หลายเดือนก่อน

    What a collection. total value will be so much for the entire show room.

  • @singarir6383
    @singarir6383 9 หลายเดือนก่อน

    ഈ വീഡിയോ കടതുകൊടു പുതിയ വീഡിയോ കാണേണ്ടാ കാര്യം ഇല്ല................... ❤✅️

  • @sreejithjithu232
    @sreejithjithu232 9 หลายเดือนก่อน +1

    എല്ലാം ഒന്നിനൊന്നു അടിപൊളി... 🔥🔥🔥

  • @jijesh4
    @jijesh4 9 หลายเดือนก่อน +1

    മോട്ടോർ വാഗണിൽ എല്ലാ വണ്ടികളും ഗംഭിരവണ്ടികൾ തന്നെ ഒരു ഷോപ്പിലും ഇതു പോലൊരു വണ്ടികൾ കണ്ടിട്ടില്ല എല്ലാ ബ്രാന്റു വണ്ടിയും ഇവിടുണ്ട് തകർത്ത്

  • @illyaspkillyaspk4612
    @illyaspkillyaspk4612 9 หลายเดือนก่อน

    Polichu b anna adipoli
    Vilakuravum und🎉🎉

  • @nithyanev6002
    @nithyanev6002 9 หลายเดือนก่อน +3

    Owner is completely passionate

  • @amg123ktym
    @amg123ktym 9 หลายเดือนก่อน

    Happy to be a part of this

  • @vinodtn2331
    @vinodtn2331 8 หลายเดือนก่อน

    കണ്ണിനും മനസ്സിനും സുഖം ❤കണ്ടു നിർവൃതി അടഞ്ഞു 👍

  • @neeradprakashprakash311
    @neeradprakashprakash311 9 หลายเดือนก่อน +4

    🤩 വർണ്ണങ്ങളെക്കാൾ വർണ്ണത്തോടെ കണ്ണിന് കുളിർമയേകും വാഹനങ്ങളുടെ ഒരു Wounderland 🌈 🚘 ❤ 😀.

  • @i7733.
    @i7733. 6 หลายเดือนก่อน +1

    മുതലാളിയുടെ അറിവ് അത്ഭുതപ്പെടുത്തുന്നു ❤

  • @AbyKandenkeril
    @AbyKandenkeril 9 หลายเดือนก่อน

    Motorwagon has cars of all budgets. That is unique.

  • @nandanmadhavan5242
    @nandanmadhavan5242 7 หลายเดือนก่อน

    ഒരു സാധാരണ കാർ ഉപയോഗിക്കുന്ന എനിക്ക് എവിടുന്നെങ്കിലും പൈസ കടം വാങ്ങി ആ ഷോറൂമിലേക്ക് ഓടാൻ തോന്നുന്ന അവതരണം... നല്ല ബഡ്ജറ്റ് വണ്ടികൾ 👍👍👍

  • @naijunazar3093
    @naijunazar3093 9 หลายเดือนก่อน +2

    ഒരു മാസം പട്ടിണി കിടന്നവനെ ബുഫെ ക്ക്‌ കയറ്റി വിട്ടത് പോലുണ്ട്. ബൈജു ചേട്ടാ, കൊതിപ്പിച്ചു കളഞ്ഞു

  • @suryajithsuresh8151
    @suryajithsuresh8151 9 หลายเดือนก่อน +2

    That Rangerover Black One....😍

  • @TheCpsaifu
    @TheCpsaifu 9 หลายเดือนก่อน

    Nice, കളക്ഷൻ of 🚗s 🌹😍 👍🏽

  • @baijutvm7776
    @baijutvm7776 9 หลายเดือนก่อน +1

    MOTOR WAGON The Real Dream Car showroom ❤❤❤❤

  • @febinjohn6098
    @febinjohn6098 9 หลายเดือนก่อน

    Superb video. Bag fan JLR variants. ❤
    15:13 vehicle number mask ചെയ്യാൻ മറന്നു പോയല്ലോ ചേട്ടാ.

  • @greenart3696
    @greenart3696 9 หลายเดือนก่อน +1

    Dubail നിന്ന് കാണുന്ന ഞാൻ
    Super wonderful 💯

  • @user-kb6fe2oy8w
    @user-kb6fe2oy8w 9 หลายเดือนก่อน

    Ente budget 15 lakh ahn nalla mailege venm oru nalla car suggest cheyyamo

  • @yasmi3557
    @yasmi3557 8 หลายเดือนก่อน +1

    3 വീടുകളിൽ നടുവിലെ വീട്ടിൽ റോൾസ് റോയ്സ് നൊപ്പം ഇതു കിടക്കുന്നതു കണ്ടിട്ടുണ്ട്

  • @visakhkrishna5569
    @visakhkrishna5569 9 หลายเดือนก่อน +5

    Well organised showroom and well maintained and selective combination of cars,Rafeek the owner always smiling with positive attitude 🫶❤️🙏

  • @RajeshV.K-df6gx
    @RajeshV.K-df6gx 9 หลายเดือนก่อน

    Kidilan collection❤🥰🥰

  • @jayansreekanth
    @jayansreekanth 9 หลายเดือนก่อน

    ONE QUESTION, all these cars have minimum miles on it and are sold by first owner especially rovers , tell me why

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 9 หลายเดือนก่อน

    G wagon and welfire superb 👌 ❤❤❤👌👍😊👏

  • @derekshaji8173
    @derekshaji8173 9 หลายเดือนก่อน

    Very good presentation. Owner is super.

  • @mashoodmashood1238
    @mashoodmashood1238 9 หลายเดือนก่อน

    Waiting for next vedio 🥰✌🏻

  • @fahadatholi8772
    @fahadatholi8772 9 หลายเดือนก่อน +1

    Litterally heaven... Motor wagen❤

  • @vmsunnoon
    @vmsunnoon 9 หลายเดือนก่อน

    3 months old G-63 🤯.
    When reality meets. Some of them gives away.

  • @ABUTHAHIRKP
    @ABUTHAHIRKP 9 หลายเดือนก่อน

    ആ g wagon ഓണർക്ക് ഇതെന്ത് പറ്റി !! അടിപൊളി കളക്ഷൻസ് 👍👍👍💐💐💐

  • @jishavv3274
    @jishavv3274 9 หลายเดือนก่อน

    Nice to see all under one roof❤

  • @Jacob-yn7dh
    @Jacob-yn7dh 9 หลายเดือนก่อน

    baiju sir thankal oru adholokam ayikondirikunnu....

  • @naveenmathew2745
    @naveenmathew2745 9 หลายเดือนก่อน +3

    Dream car's 💯❤️❤️

  • @aliyasar1435
    @aliyasar1435 9 หลายเดือนก่อน +3

    Welcome to luxury world 🥰🥰🥰👍❤️

  • @PetPanther
    @PetPanther 9 หลายเดือนก่อน

    Ithokkea kanumbol thanea oru sandhosham

  • @sachinms8079
    @sachinms8079 9 หลายเดือนก่อน

    Range Rover vlog . 🔥🔥🔥✨️✨️✨️ee episodu kiduki thimirthu🎉

  • @maneeshmanoharan30
    @maneeshmanoharan30 9 หลายเดือนก่อน

    yallam onninu onninu mecham super ❤❤❤❤

  • @santhoshn9620
    @santhoshn9620 9 หลายเดือนก่อน

    കണ്ട് കണ്ട് കണ്ണും മനസ്സും നിറഞ്ഞു കവിഞ്ഞു...

  • @azeezkommachi4967
    @azeezkommachi4967 9 หลายเดือนก่อน

    GCC യിലെ Used Car Showroom കണ്ടത്‌ പോലെ ഉണ്ട് 👍

  • @sajimongopi2907
    @sajimongopi2907 9 หลายเดือนก่อน +1

    എന്തായാലും കണ്ടിരിക്കാം 😊

  • @Aha-dm2hq
    @Aha-dm2hq 9 หลายเดือนก่อน +55

    The owner is really passionate about cars as well as his business ❤

    • @Mohammedaslam-lf2mw
      @Mohammedaslam-lf2mw 9 หลายเดือนก่อน

      Bhaiju അവതരണത്തിൽ വേറെ ഒരു ലെവൽ ആണ് ഏതായാലും തമാശയിലൂടെ യുള്ള ആ ആവതരണം very എൻജോയ് തന്നെയാണ് very good reviw

    • @abusahil11
      @abusahil11 9 หลายเดือนก่อน

      ​@@Mohammedaslam-lf2mwi in it uuu😅uui .. JM Smucker to the uiex

    • @sanjunallat
      @sanjunallat 9 หลายเดือนก่อน

      ❤❤❤❤❤❤❤❤

    • @sanjunallat
      @sanjunallat 9 หลายเดือนก่อน +1

      ❤❤❤ss

    • @sanjunallat
      @sanjunallat 9 หลายเดือนก่อน

  • @sharathas1603
    @sharathas1603 9 หลายเดือนก่อน

    Great collection 👌👌

  • @vipinnk9759
    @vipinnk9759 9 หลายเดือนก่อน

    Good well premium episode

  • @lijik5629
    @lijik5629 9 หลายเดือนก่อน

    Very good collection.

  • @gouthamgmn8165
    @gouthamgmn8165 9 หลายเดือนก่อน +1

    1st vandi thanne 🔥

  • @sambuklgd9247
    @sambuklgd9247 9 หลายเดือนก่อน

    Nammal altoyil chvittpidichu highwayi pookumpol oru cheriya muralchayode kadannu parannu pokunna roadile rajakkanmar ellavarum oru kudakkeezil.... ♥️♥️♥️♥️👍👍👍👍👍👍👍

  • @anaskarakkayil7528
    @anaskarakkayil7528 9 หลายเดือนก่อน +2

    Happy to be part of this family

  • @karthikpm254
    @karthikpm254 9 หลายเดือนก่อน

    New lookil premium used cars motorwagon showroom 👍👍👌👌👌

  • @shroffoac7395
    @shroffoac7395 6 หลายเดือนก่อน

    Rafiq good human being very positive Attitude.

  • @moideenpullat284
    @moideenpullat284 9 หลายเดือนก่อน

    Kollaaam👍super

  • @jerinkottayam3223
    @jerinkottayam3223 9 หลายเดือนก่อน +1

    കൊതിപ്പിക്കുന്ന ശേഖരം😍😍

  • @craftinvish3
    @craftinvish3 9 หลายเดือนก่อน

    where is appukuttan?

  • @binoythankachan3030
    @binoythankachan3030 9 หลายเดือนก่อน

    AMAZING COLLECTION

  • @OneLifeOneShot
    @OneLifeOneShot 9 หลายเดือนก่อน +1

    Awesome ❤

  • @radhakrishnant7626
    @radhakrishnant7626 9 หลายเดือนก่อน

    Muthalalli Rafeequ sr❤. Biju chettan❤

  • @arjund5074
    @arjund5074 9 หลายเดือนก่อน

    Super startup❤

  • @blueberryon7773
    @blueberryon7773 6 หลายเดือนก่อน

    Very good showroom exlent❤❤❤

  • @renjithraj2661
    @renjithraj2661 9 หลายเดือนก่อน

    Adipoli vandikal❤

  • @soul_390arun_mohan3
    @soul_390arun_mohan3 9 หลายเดือนก่อน

    Baijuettaa. GClass nu 4.60 oke indo. 2.5cr alle varnulluu

  • @aashiquethecarspotter
    @aashiquethecarspotter 9 หลายเดือนก่อน +1

    Mini cooper my dream 🥺💙

  • @abhilashashok62
    @abhilashashok62 9 หลายเดือนก่อน

    നിങ്ങള്‍ രക്ഷ ഇല്ല baijuetta.....

  • @jpe3205
    @jpe3205 9 หลายเดือนก่อน

    Beautiful 🎉

  • @kltechy3061
    @kltechy3061 9 หลายเดือนก่อน

    Oh luxurious cars 😍🎉🎉

  • @MrShankar12
    @MrShankar12 9 หลายเดือนก่อน

    G wagon vaangiyavan enthinanavo 3 masathil thanne vilikkunne?

  • @subinraj3912
    @subinraj3912 3 หลายเดือนก่อน

    A coveted collection😍😍

  • @sarathkp3000
    @sarathkp3000 9 หลายเดือนก่อน

    Wonderfull collection of luxury.

  • @akshayviswam7286
    @akshayviswam7286 9 หลายเดือนก่อน +3

    2013 vogue nice..... Cost even I can't afford but it felt like reasonable