Fr.John Puthenveettil|ദിവസവും 3 തവണ കൂദാശിക്കുന്ന കോഴിപാതിരിയുടെ ഡയറ്റുകേട്ടാൽ ഞെട്ടും

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 216

  • @deva.p7174
    @deva.p7174 ปีที่แล้ว +18

    അദ്ദേഹം അനുഭവി ച്ച കഷ്ടപ്പാടും തന്തയിൽ നിന്നും തള്ളയിൽ നിന്നും അനുഭവിച്ച ക്രു രതയും അടക്കാൻ കഴിയാത്ത മനോവേദന യിൽ പറഞ്ഞു പോയി. എങ്കിലും സാറെ ഇതു ഒഴിവാക്കാമായിരുന്നു. എത്ര ക്രുര നാണെ ങ്കിലും ജന്മം തന്ന ആളല്ലേ. അദ്ദേഹത്തിനു കർത്താവിന്റ നാമത്തിൽ മാപ്പു കൊടുക്കു. പും നരകത്തിൽ നിന്നും മാതാപിതാ ക്കളെ പ്രാർത്ഥന യും മറ്റു കർമ്മ ങ്ങൾ ചെയ് തു സർഗ്ഗത്തിൽ എത്തിക്കുന്ന താ രോ അവനാണ് പുത്രൻ. 🙏🙏🙏🌹🌹🌹❤❤❤

    • @vidyasasi7233
      @vidyasasi7233 ปีที่แล้ว +2

      നിങ്ങൾ ഒരു ഹിന്ദു മത വിശ്വാസിയാണോ.

    • @roymon3743
      @roymon3743 ปีที่แล้ว

      ഈ ചാനെൽ ഒരു കമ്പി ചാനെൽ ആണ്. കാശു കൊടുത്താൽ എന്ത് വാർത്തയും ഉണ്ടാകും. പള്ളിയിലെ mic കട്ടു കൊണ്ടുപോയി എന്ന് പോലും പറ യുന്നവന്മാർക് വിവരം തീരെ ഇല്ലാത്തവർ ആണ് എന്ന് മനസിലാക്കാം.

    • @AbrahamVarkey-rx1ig
      @AbrahamVarkey-rx1ig 2 หลายเดือนก่อน

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @ThomasKM-xi2bc
      @ThomasKM-xi2bc หลายเดือนก่อน

      എന്നിട്ടും താങ്കൾ കുറ്റംപറയുന്നു ഇന്നുവരെയെങ്കിലും എന്റെ അപ്പന് നല്ല ബുന്ധി കൊടുക്കണേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ടോ സ്വന്തം മനസഃക്ഷിയോട് ചോദിച്ചു നോക്കു

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj ปีที่แล้ว +14

    പാവം മനുഷ്യൻ🥺 അച്ചനും അമ്മയും സ്വന്തം മകനോട്🤦 കഷ്ടം, ഇതൊക്കെ കേൾക്കുമ്പോ എന്റെ അച്ചനം അമ്മയെം കെട്ടിപിടിച്ച് ഉമ്മ കൊടുക്കാൻ തോന്നും, എന്റെ കാണപ്പെട്ട ദൈവങ്ങൾ🧡🧡🧡🧡

  • @eldhosemathew5903
    @eldhosemathew5903 10 หลายเดือนก่อน +2

    Kazhatam ente God

  • @kgkg7148
    @kgkg7148 ปีที่แล้ว +21

    നമ്മളറിയാത്ത എന്തെല്ലാം കാര്യങ്ങൾ പുറത്തുവരുന്നു ഈ പ്രസ്തുത അച്ഛനെ ഉടനെ up grade ചെയ്യണം

    • @naadan751
      @naadan751 ปีที่แล้ว

      വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ ആവശ്യമായ നടപടികളുമായ് കോണി പഴയിടവും പാർട്ടിയും ഉടനിറങ്ങണം!

    • @shamnadkanoor9572
      @shamnadkanoor9572 ปีที่แล้ว

      😆😆😆😆

    • @sacksonpunnoose
      @sacksonpunnoose 11 หลายเดือนก่อน

      😂😂

    • @Maydanvision
      @Maydanvision 10 หลายเดือนก่อน

      കണ്ണ് നിറഞ്ഞ് പോയി.

  • @annakuttyskariah6016
    @annakuttyskariah6016 5 หลายเดือนก่อน +6

    നിങ്ങളുടെ കുഴപ്പം ഇവർ അച്ചന്മാർ ആരോ മുന്തിയവർ എന്നു കരുതുന്നതാണ്.😢

  • @basheerbm8326
    @basheerbm8326 ปีที่แล้ว +10

    കേട്ടിട്ട് ഫ്രാങ്കോ തന്നെയാണ് ഒരുപാട് മുന്നിൽ ..

  • @shellyfernandes5455
    @shellyfernandes5455 ปีที่แล้ว +4

    ഇത്ര ക്യൂരനായ ഒരു മനുഷ്യന് ദൈവം ഒരു ശിക്ഷയും കൊടുക്കാത് എന്താണ് ഇപ്പോഴും ചക്കക്കുരു പോലെയാണ് എന്നു പറയുന്നുwhere is just good God

  • @johnvarghese4749
    @johnvarghese4749 ปีที่แล้ว +3

    ഏതായാലും കൊള്ളാം നല്ല പരിപാടി തന്നെ😮

  • @mskalim8409
    @mskalim8409 ปีที่แล้ว +4

    Appanum ammayum orupole dushtatharam Pavam ee chettan yethra mano vedhana anubhavichu 😢😢😢sahikettulla thurannu parachil 😢😢😢

  • @saviokad
    @saviokad ปีที่แล้ว +12

    എന്തൊക്കെയാണ് ഞാൻ ഈ കേൾക്കുന്നത്? തല കറങ്ങുന്നു....ഇദ്ദേഹം അനുഭവിച്ച കാര്യങ്ങൾ സത്യമാണെൽ ഭയങ്കര കഷ്ടമായി പോയി!

  • @TK-ms1mb
    @TK-ms1mb ปีที่แล้ว +2

    Eathu Kollam

  • @jaleelm1192
    @jaleelm1192 ปีที่แล้ว

    Very. Good Father!!?

  • @mythoughtsaswords
    @mythoughtsaswords 6 หลายเดือนก่อน +1

    പല പഴയ ആളുകളുടെ കാര്യവും ഇതൊക്കെത്തന്നെയാണ് -

  • @sunithasuni6296
    @sunithasuni6296 ปีที่แล้ว

    Chettan anubhavichathinu daivam chettanu nithyathayil prathiphalam tharatte. 🙏

    • @thomasmathew8635
      @thomasmathew8635 ปีที่แล้ว +1

      70% പുള്ളി പറഞ്ഞത് അസത്യം ആണ്.

  • @JincyKJ-c6j
    @JincyKJ-c6j ปีที่แล้ว +3

    Pandathe jeevitham my father was a crpf mam. His life is same

  • @osologic
    @osologic ปีที่แล้ว +25

    സത്യമായ ദൈവത്തെ കബളിപ്പിക്കുവാൻ നോക്കുന്ന സ്വർത്ഥബുദ്ധാരാണ് ദൈവവിശ്വാസികളും അവരെ ചൂഷണം ചെയ്ത് അവരുടെ ഉടമകളും ആട്ടിടയന്മാരുമായ പ്രച്ഛന്നവേഷക്കാരായ പുരോഹിത വർഗ്ഗവും.

  • @rajeshhari9828
    @rajeshhari9828 ปีที่แล้ว +29

    95 ആമത്തെ വയസിൽ ജയിലിൽ പോകേണ്ട അവസ്ഥ... കൊലപാതകമല്ലേ തെളിവുകൾ ഉണ്ടെങ്കിൽ ഉണ്ടതിന്നും അപ്പൻ..

    • @alithnaintechcont8171
      @alithnaintechcont8171 ปีที่แล้ว +5

      ഞാൻ ഈ കേസ് ഏറ്റെടുത്തു...

  • @maryvarghese4173
    @maryvarghese4173 26 วันที่ผ่านมา

    We can't believe. What a cruel old man is he! I felt as if it a story. He is 94 and still living healthy.He will get the reward after death.

  • @sajimoncy1331
    @sajimoncy1331 ปีที่แล้ว +25

    പുള്ളിയുള്ള അച്ഛൻ.....😊

    • @anexvarghese9279
      @anexvarghese9279 ปีที่แล้ว

      Pully ennu vechal enda??

    • @sajimoncy1331
      @sajimoncy1331 ปีที่แล้ว

      കേട്ടപ്പോൾ രസം

  • @johnmathew3389
    @johnmathew3389 ปีที่แล้ว

    Ammma pratta talla

  • @awsomengpgaming6324
    @awsomengpgaming6324 ปีที่แล้ว +1

    He will also from the catagory of our politicians.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 หลายเดือนก่อน

    90 percent people carry
    Negative energy
    10 percent people carry
    Positive energy
    Do good
    God will save us

  • @myworld4324
    @myworld4324 ปีที่แล้ว +26

    അപ്പനെ പറ്റി തുറന്നു പറയാൻ ധൈര്യം കാണിച്ച മകൻ🥺☹️

  • @anarysaji
    @anarysaji ปีที่แล้ว +8

    ഇങ്ങനെ ഒരു സംഭവം നടന്നിട്ട് അത് മൂടിവച്ചതിനു താങ്കല്‍ക്കെതിരെയും നടപടി ഉണ്ടാകണം കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും എല്ലാം

    • @balachandranreena6046
      @balachandranreena6046 ปีที่แล้ว

      അന്ന് ഇയാൾ ചെറിയ കുട്ടിയാണ്

  • @varghesevarkey320
    @varghesevarkey320 4 หลายเดือนก่อน

    ഇത് മൊഴിയായിമാറ്റി പോലീസ് നടപടി എടുക്കണം. സ്വമേധയാ പോലീസ് ഈ കൊമൻറ് പരിശോധിച്ച് കൊലപാതകം തെളിയിക്കണം .

  • @jacobandco2319
    @jacobandco2319 ปีที่แล้ว +2

    Jesus My Lord , cant hear this...

  • @rosammaalex4924
    @rosammaalex4924 ปีที่แล้ว +2

    We have to hear from yo father too. How bad/good you were in the past.

  • @jossy8966
    @jossy8966 ปีที่แล้ว +52

    ഇതൊക്കെ കേട്ടു തല മരക്കുന്നു

    • @mercytom6955
      @mercytom6955 ปีที่แล้ว +1

      എനിക്കും

    • @joymv
      @joymv ปีที่แล้ว

      ​@@mercytom6955l ii

  • @johnkoshy3000
    @johnkoshy3000 ปีที่แล้ว +2

    Kingdom of God....
    😢😢😢😢😢

  • @sivadassree5220
    @sivadassree5220 ปีที่แล้ว +7

    സിനിമക്ക് പറ്റിയ കഥ.

  • @bobanjacob3175
    @bobanjacob3175 ปีที่แล้ว +1

    അല്പം മാനസിക പ്രശ്നം ഉണ്ട് എന്നു തോന്നുന്നു.

  • @loyaljobs5195
    @loyaljobs5195 10 หลายเดือนก่อน

    Nalla makanum appanum, kollam

  • @BabyThomas-s1o
    @BabyThomas-s1o 7 หลายเดือนก่อน +1

    പള്ളിലച്ചന്മാർ എന്ന് പറഞ്ഞാൽ ഇടവകയിലെ വിശ്വാസി പെണ്ണുങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് ബഹുമാനമാണ് അച്ഛനും മുട്ട പുഴുങ്ങിയതും പാലുകാച്ച് ഏത്തപ്പഴം പുഴുങ്ങിയതും ഒക്കെ പെണ്ണുങ്ങൾ കൊടുക്കും

  • @BabyThomas-s1o
    @BabyThomas-s1o 7 หลายเดือนก่อน +2

    അച്ഛന്മാർക്ക് ഭൂമിയിൽ സുഖം നല്ല ഭക്ഷണം പോലെ പെണ്ണുങ്ങൾ പിന്നാലെ പെണ്ണുങ്ങളോട് ഇരിക്കുവാൻ പറഞ്ഞാൽ പെണ്ണുങ്ങൾ കിടക്കും അച്ഛന്മാർക്ക് പരമസുഖം

  • @sumamjames-mc5eb
    @sumamjames-mc5eb ปีที่แล้ว +1

    സച്ചി എന്ന സംവിധായകൻ ജീവിച്ചിരുന്നെങ്കിൽ ഇത് ഒരു കിടിലൻ സിനിമ ആയേനേ. ദൈവത്തിന്റെ നീതിപ്രവർത്തിക്കേണ്ട സമയത്ത് അത് പ്രവർത്തിക്കും നമ്മൾ അതിനെക്കുറിച്ച് ഭാരപ്പെടേണ്ട കാര്യം ഇല്ല. വെളിപ്പാട് പുസ്തകം അതാണ് നമ്മോട് പറയുന്നത്

  • @madathilgopakumar7034
    @madathilgopakumar7034 ปีที่แล้ว

    Good subject... Well explained.. Only one suggestion. Its cooperative banks.. Not Corporative banks... Thanks

  • @vinodnp4605
    @vinodnp4605 ปีที่แล้ว +2

    കൊള്ളാം ക്രൂരനായ അപ്പന് മന്ദബുദ്ധിയായ ഒരു മകൻ രണ്ടുപേർക്കും കൂടി ഒരുമിച്ച് ജയിലിലേക്ക് പോകാം

  • @JameskuttyP.J
    @JameskuttyP.J ปีที่แล้ว +1

    "Vallathoru katha " engane Sakshi paranjal brothers micham vachekkumo? Eee rakthathil enikku pankilla! God bless you.

  • @teresa965
    @teresa965 ปีที่แล้ว

    OMG !

  • @jeemon1775
    @jeemon1775 ปีที่แล้ว +1

    Ithu brand atthaaaa

  • @SajeevSreenivas
    @SajeevSreenivas 6 หลายเดือนก่อน +2

    ദൈവത്തിൻ്റെ ബിസിനസ്സാണ് ഏറ്റവും വലിയ ബിസിനസ്സ്. കാശിനു കാശും, കള്ളിനു കല്ലും പെണ്ണും പെണ്ണും ഒരു മധുര സംഗീതമേ ജീവിതം🤣

  • @mathewsgeorge5650
    @mathewsgeorge5650 ปีที่แล้ว

    So sad to hear

  • @annakuttyskariah6016
    @annakuttyskariah6016 5 หลายเดือนก่อน +1

    കൈമുത്ത് നിർത്തണം.

  • @BabyThomas-s1o
    @BabyThomas-s1o 7 หลายเดือนก่อน +2

    പണ്ടൊക്കെ സ്വന്തം മകളെ ബേബിച്ച അച്ഛൻ വ്യഭിചാരം ചെയ്യുന്നത് കണ്ടുകൊണ്ടുവന്ന പെണ്ണിന്റെ അപ്പൻ അത കണ്ടപ്പോൾ മുട്ടുകുത്തി നിന്നു പിതാവിനും പുത്രനും അവനും ചൊല്ലി

  • @sebastiancjchettanil8342
    @sebastiancjchettanil8342 ปีที่แล้ว +1

    🤔എനിക്ക് വയ്യായെ?
    നമോവാകം 🙏

  • @shibucharls2754
    @shibucharls2754 ปีที่แล้ว +3

    എന്താ ഇത് 😢😢

  • @Rkp-r3u
    @Rkp-r3u ปีที่แล้ว +9

    കുടുംബ കാര്യം പറയണ്ടായിരുന്നു.. അച്ഛന്റെ കാര്യം മാത്രം മതിയായിരുന്നു

    • @sajeevanvm8812
      @sajeevanvm8812 ปีที่แล้ว +1

      Manasil othungathe varumpol alle arayalum avan a vant kudumba mlechatha purathu parayooo..''

  • @StanStanley_
    @StanStanley_ ปีที่แล้ว +22

    ഇതു അച്ഛന്റെ കുഴപ്പം ആണോ അതോ പെണ്ണുങ്ങളുടെ കുഴപ്പം ആണോ? ആദ്യം ഇവന്മാരോടുള്ള പ്രേമം പെണ്ണുങ്ങൾ അവസാനിപ്പിക്കാമോ ഈ പ്രശ്നം തീരും.

    • @sabuvp1133
      @sabuvp1133 ปีที่แล้ว +4

      പെണ്ണങ്ങളുടെ ആണുങ്ങൾ ആണത്തം കാണിക്കണം😂

    • @naadan751
      @naadan751 ปีที่แล้ว

      എല്ലാ പള്ളികളിലെയും അച്ചന്മാരെ പിഴപ്പിക്കുന്നത് കുറെ പെണ്ണുങ്ങളാണെന്നു പറയാതിരിക്കാൻ പറ്റില്ല, അച്ചന്മാർ വേണ്ടെന്നു വച്ചാലും അവര് സമ്മതിക്കില്ല!ഓരോരോ കാര്യങ്ങൾ പറഞ്ഞു എപ്പോഴും ചുറ്റിപ്പറ്റി നില്കും, മറ്റുള്ളവരുടെ ദൃഷ്ടിയിൽ എല്ലാം പള്ളിക്കാര്യമാക്കി കൊണ്ടു നടക്കും, കൂടുതലും ചില ആണുങ്ങളുടെ നട്ടെല്ലില്ലായ്‌മ തന്നെയാണ്!

  • @a.philip3923
    @a.philip3923 ปีที่แล้ว

    From this it's very evident that Sunil's videos are fantasies

  • @thomasyohannan2041
    @thomasyohannan2041 ปีที่แล้ว

    Entae Daivamae

  • @Somu-ev3wy
    @Somu-ev3wy ปีที่แล้ว +30

    അപ്പോൾ ഉസ്താദമാരും അച്ചന്മാരും ഒക്കെ ഒരേ ലെവലാ 😂

    • @mylittleworld1203
      @mylittleworld1203 ปีที่แล้ว +4

      എല്ലാവരും ഒരു പോലെ അല്ല 🙏🏻.
      നല്ല അച്ഛന്മാരുമുണ്ട് 🙏🏻

    • @lalysamuel1566
      @lalysamuel1566 ปีที่แล้ว

      ​@@mylittleworld1203😊😊😊😊😊😊

    • @Spandhanam-f7z
      @Spandhanam-f7z ปีที่แล้ว +3

      ചികയാൻ പോയാൽ എല്ലാ മതങ്ങളിലും ഉണ്ടാവും ഇങ്ങനെയുള്ളവർ😊

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +1

      ഫ്രോഡുകൾ എല്ലാ മതത്തിലും ഉണ്ട് there are many fraud Swami's also. പക്ഷെ നമ്മുടെ മതത്തിൽ അഹിന്ദു വിഭാഗങ്ങളിലെ പോലെ പുരോഹിതരെ തലയിൽ കേറ്റി വക്കാറില്ല ഇതേ പോലെ തീറ്റി പോറ്റാറില്ല പൗരോഹിത്യ ആധിപത്യവുമില്ല എന്തേലും പ്രശ്നം ഉണ്ടായൽ അടി കൊണ്ട് ചുരുളും, തമ്മിൽ ഭേദം തൊമ്മൻ അത്രയെ ഉള്ളു can't say perfect. ഈ സംഭവം ഏതേലും സാമി ചെയ്തിരുന്നെങ്കിൽ ഇന്നവൻ മണ്ണിനടിയിലായിരുന്നേനെ കിടപ്പ്.

  • @leelapavi4807
    @leelapavi4807 ปีที่แล้ว

    Public should realize and react

  • @jessygeorge2492
    @jessygeorge2492 10 หลายเดือนก่อน +2

    Sunil.. താങ്കൾ ഏതു സഭയിലെ അംഗമാണെന്ന് ഒന്നറിഞ്ഞാൽ നന്നായിരുന്നു..Orthodox സഭയിലെ അച്ഛന്മാർ മാത്രമേ താങ്കളുടെ stories ൽ ഉള്ളല്ലോ! മറ്റുള്ള സഭകളിലെ priests എല്ലാം വളരെ മാന്യന്മാർ ആണോ? ഞാൻ ഈയടുത്ത സമയമാണ് ഈയൊരു channel ശ്രദ്ധിച്ചത്.. അന്നുമുതൽ ഞാൻ നോക്കുമ്പോൾ orthodox സഭയെക്കുറിച്ച് മാത്രമേ ഇതിൽ പ്രതിപാദിക്കുന്നുള്ളൂ!!???ഇതു സ്വഭാവികമായി ആർക്കും തോന്നുന്ന ഒരു doubt ആണ്....

  • @philominajose1412
    @philominajose1412 ปีที่แล้ว +1

    Another saint franco

  • @p.n.venugopal285
    @p.n.venugopal285 8 หลายเดือนก่อน +1

    നല്ല.കുടുമ്പം

  • @meghabiju7009
    @meghabiju7009 ปีที่แล้ว +1

    Kashtam thanneee...choriyunnath sookshich venam alkar manthan porakil ondenn vicharam venam

  • @thomasmathew8635
    @thomasmathew8635 ปีที่แล้ว +3

    ഈ സംസാരിച്ച വക്തി നല്ല വീശാണ് വീശുന്നത്. വീശി കഴിഞ്ഞാൽ പിന്നെ അപ്പനെയും ബാക്കി ഉള്ളവർക്ക് പൂരപ്പാട്ടാണ്. അതാണ് ഇദ്ദേഹത്തിന്റെ പ്രാധാന വിനോദം. പേരിശ്ശേരിയിൽ പോയി ചോദിച്ചാൽ അറിയാം ഈ താരം ആര് ആണ് എന്ന്
    .

    • @abdullahkaleel9864
      @abdullahkaleel9864 ปีที่แล้ว

      നാം ഒരു ഭാഗം കേട്ടു വിധി പറയാൻ പറ്റില്ല

    • @thomasmathew8635
      @thomasmathew8635 ปีที่แล้ว +1

      @@abdullahkaleel9864 സാറേ ഞാൻ ആ നാട്ടുകാരൻ ആണ്.

    • @simplyme8860
      @simplyme8860 ปีที่แล้ว

      Idhehathintay veettu peru enthanu

  • @nvmathai2869
    @nvmathai2869 ปีที่แล้ว +10

    മദ്ബഹ യിൽ കയറുന്ന ഒരാൾ ആണോ കമ്പേൽ കുത്തിയ തുണി എന്നു നടപന്തലിനു പേര് പറഞ്ഞത്. അറിഞ്ഞു കൊണ്ടു പറഞ്ഞതാണോ?

    • @rajanvabraham627
      @rajanvabraham627 ปีที่แล้ว

      കോട്ടയം ഭാഗത്ത് മേൽ കട്ടി എന്ന് പറയും.

  • @sheelanandini5046
    @sheelanandini5046 ปีที่แล้ว +5

    ക്രിസ്ത്യാനിയായി ജനിച്ചാൽ പോരാ. ക്രിസ്തുവിനെ അറിയണം

  • @sajeevanvm8812
    @sajeevanvm8812 ปีที่แล้ว

    Ee kadhayude marubhagam koodi kettale vyaktha varroo. Amma chooralu kondu makante vrushanathel kuthiyo? Enthayee. Kelkanathu?

  • @pushparani3057
    @pushparani3057 ปีที่แล้ว +2

    ഈ കുഞ്ഞാടുകളായ ഹോവയുടെ സാക്ഷികളെ കുറ്റം പറയുന്നത്. കൊള്ളാം

  • @rajappanm.k4132
    @rajappanm.k4132 ปีที่แล้ว

    He follows old Testament.

  • @binujohn4903
    @binujohn4903 11 หลายเดือนก่อน +1

    ഇത് പുത്തു ക്കാരൻ അച്ചനല്ലെ ? പണ കൊതിയൻ അച്ചൻ

  • @deepa_unnithan
    @deepa_unnithan ปีที่แล้ว +1

    ഈ അച്ചൻ മഹാ vruthikettavananu എന്ന് ഈ ആളുടെ wife ആയ സൂസമ്മ aunty പറയുന്നത് കേട്ടിട്ടുണ്ട് ഇതെല്ലാം... ഇയാൾക്ക് ഒരു കൊച്ചുമകൻ ഉണ്ടായിരുന്നു മോളുടെ മോൻ joyal... ആ കൊച്ചിനെ വരെ upadravikkumayirunnu... ഈ അച്ചൻ ലോഹ kazhuvithadi എന്ന് പറഞ്ഞ് ഓരോ വീടുകളിൽ പോകുമ്പോൾ ഈ പെണ്ണുങ്ങൾ ക്ക് ഇത്ര ഭയം എന്താണ് ഇവരെ... ഇത്തരം അച്ചൻമരെ പള്ളിയിൽനിന്ന് irakkividathe വെച്ചുകൊണ്ട് ഇരിക്കുന്നതും ഇതേ ജനങ്ങൾ അല്ലെ..... ഈ അച്ചൻ കാരണം ഞങ്ങൾക്ക് പളളിയിൽ വരാൻ ബുദ്ധിമുട്ടാണ് എന്ന് ഈ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ചേർന്ന് പറയണം. ആരും പള്ളിയിൽ കേരാരുത്.. appol പ്രശ്നം തീരത്തില്ലെ.... പകരം ഈ സ്ത്രീകൾ achanmare വീട്ടിൽ കേറ്റി ഭക്ഷണവും കൊടുത്ത് ഇയാളുടെ ലോഹയും കഴുകിയിട്ട് കൂടെ കിടക്കേണ്ട ആവിശ്യം എന്ത്? Appol ഇവിടെ ആരാണ് തെറ്റുകാർ.... ഈ തെറ്റുകൾ ചെയ്യാൻ ഇവറ്റകളെ ഈ സ്ത്രീകൾ prerippikkukayalle ചെയ്യുന്നത്? ഇത്തരം സ്ത്രീകൾ undavunnathukondanu ഇതുപോലെ ഉള്ള അച്ചന്മാർ perukunnathum

  • @mathewgeorge3153
    @mathewgeorge3153 10 หลายเดือนก่อน +1

    Escape escape escape from the wicked churches, that is clubs

  • @jubimathew3169
    @jubimathew3169 ปีที่แล้ว

    Omg

  • @sabuvarghese3963
    @sabuvarghese3963 ปีที่แล้ว +9

    ഈ പറയുന്ന വ്യക്തി ഒരു വിശ്വസ്തനാണ് എന്ന് തോന്നുന്നില്ല

    • @jus-in-bts
      @jus-in-bts ปีที่แล้ว +1

      സഹിക്കുന്നില്ല അല്ലേ 😂😂

    • @georgemammen210
      @georgemammen210 ปีที่แล้ว +1

      താങ്കൾ വിശ്വസ്ഥൻ ആണെന്ന് തോന്നുന്നു.. 😃

  • @rejivarghese6626
    @rejivarghese6626 ปีที่แล้ว +5

    ഈ മനുഷ്യനെ തള്ളിക്കളയാതെ പഠന വിഷയമാക്കേണ്ടതാണ്. എൺപതാം വയസ്സിലും അദ്ദേഹത്തിൻറെ ആരോഗ്യവും പവറും വൈദ്യശാസ്ത്രത്തിന് എന്നല്ല മനുഷ്യ കുലത്തിനു തന്നെയും ഒരു മുതൽക്കൂട്ട് ആയിരിക്കും...😊😊😂

  • @sajimoncy1331
    @sajimoncy1331 ปีที่แล้ว +1

    അച്ചൻ പുള്ളി പുലിയാ 😃

  • @joymathew9018
    @joymathew9018 ปีที่แล้ว +2

    Ayyo.b careful??

  • @sallyvarghese6080
    @sallyvarghese6080 ปีที่แล้ว

    What God has kept for you in future, God alone knows. May the Good Lord give you wisdom and forgive you for all the nonsense .Can't imagine a son talking like this about the father to the media what ever it may be. May God forgive you .

  • @mittuzzmedia2604
    @mittuzzmedia2604 6 หลายเดือนก่อน

    പിന്നെ അമ്മയോട് ഒരു കാര്യം പറഞ്ഞാൽ മതി ഒരു ചെറിയ ബ്ലേഡ് കയ്യിൽ വച്ചാൽ മതി ഇനി അടുത്തേക്ക് വരുമ്പോൾ അടുത്തേക്ക് വരുമ്പോൾ ആ കുരുത്തക്കേട് ഉണ്ടാക്കുന്ന സാധനം അങ്ങോട്ട് കട്ട് ചെയ്തു കളഞ്ഞാൽ പോരെ

  • @mareenareji4600
    @mareenareji4600 ปีที่แล้ว +2

    നല്ല മകൻ..... ഇവരുടെ കുടുംബം എങ്ങനെ ആയിരിക്കും.... സമ്മതിക്കണം... അപ്പനും അമ്മയ്ക്കും വട്ട് ആണെന്ന് തോന്നുന്നു

  • @royverghese7014
    @royverghese7014 ปีที่แล้ว +3

    Madal aa desathe ellayirunno monnakale 2 pattichu evane odikkan,appanum kollam,achanum kollam,muzhuvan puro kalum ,nethakkanmarum,athmeeya Kacha...kapadakkarum kollam,bhoomiyil monnakal ,monna pennughal ulladatholum evanmarkku kolu thanne,kuppayum kazhukal,ooral, pokkal, azhikkal,Christhu vintte peril,well educated monnakal,.

  • @sujaiype6209
    @sujaiype6209 ปีที่แล้ว

    Y ? Bro
    Ningal,kku Enthanu Problem
    ithellam Parayan Y? Late

  • @pody2jj721
    @pody2jj721 ปีที่แล้ว +3

    എവ പുലിയാണ് വർക്കിച്ചായോ ---അപ്പനും മോനും കുടി ആ പള്ളി അപ്പുപ്പനോട് പോയി പ്രാർത്ഥിക്കു

  • @vijilal4333
    @vijilal4333 ปีที่แล้ว +1

    My GOD .
    WHAT IS THIS??
    FAMILY PROBLEM..

  • @realistic2023
    @realistic2023 ปีที่แล้ว

    His father should be arrested for murder of a female child.

  • @mittuzzmedia2604
    @mittuzzmedia2604 6 หลายเดือนก่อน

    കൊള്ളാം അവനെ കാ തൊലിക്ക ആക്കാൻ പറ്റുമോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു എന്നിട്ട് കോട്ടയം സിംഹാസനത്തിൽ ഉപവിഷ്ടനാകാൻ പറയണം

  • @alithnaintechcont8171
    @alithnaintechcont8171 ปีที่แล้ว +10

    ഇത്രയും പറഞ്ഞപ്പോൾ പേരും വീട്ടുപേരും കൂടി പറയാമായിരുന്നു 😂

  • @surendradas8782
    @surendradas8782 ปีที่แล้ว +2

    ithanu serikkum ukkanachan

  • @joyvk518
    @joyvk518 3 หลายเดือนก่อน

    അല്പം കഞ്ചാവും ഇച്ചരെ ഭാവനയും ഉണ്ടെങ്കിൽ ഇങ്ങനെ ആകാം 😅

  • @daisyjm4805
    @daisyjm4805 ปีที่แล้ว +13

    ഇങ്ങനെ ക്രിസ്ത്യനികൾ ഉണ്ടോ 😂😂😂

    • @JohnsonKJJohn
      @JohnsonKJJohn ปีที่แล้ว +4

      ഉണ്ടല്ലോ 😂

    • @rtvc61
      @rtvc61 ปีที่แล้ว +6

      എല്ലാ മതത്തിലും ഉണ്ട് നല്ലവരും ഫ്രോഡ് കളും

    • @mskalim8409
      @mskalim8409 ปีที่แล้ว +2

      Yellathilum undu chettakal

    • @praveenindia1935
      @praveenindia1935 ปีที่แล้ว +2

      ഇങ്ങനെ ഉള്ളവർ ആണ് ക്രിസ്തിയാനികൾ. കോട്ടയത്തുള്ള ഓരോ ക്രിസ്തിയാനികളുടെയും കഥ ഇതു തന്നെ ആണ്. ഞാൻ കേട്ടിട്ടുണ്ട്. നല്ല ഫാമിലി എന്ന് പറയാൻ ആരും തന്നെ ഇല്ല.

    • @binilpaulose514
      @binilpaulose514 ปีที่แล้ว +2

      ​@@praveenindia1935onnu പൊടോ കള്ളന്മാർക്കും തേണ്ടികൾക്കും മതം ഒണ്ടോ...പിന്നെ ഇന്നത്തെ chriastians പണ്ട് ഹിന്ദു ആർന്നില്ലേ ...എല്ലാം അധികം ആയാൽ പ്രശ്നം ആണ് ..ഇപ്പൊ മത പുരോഹിതന്മാരുടെ കയ്യിൽ പണം ഒരുപാട് വരുന്നുണ്ട് ... അതാണ് പ്രശ്നം

  • @saranyabasilsaranya
    @saranyabasilsaranya 3 หลายเดือนก่อน

    Thett chythaal eathappanaayaalum parayanm alland appan aayath kond parajath sheriyayilenn cmnts parayenda kaaryamila

  • @bijub7585
    @bijub7585 ปีที่แล้ว +1

    ശോ വലിയ ഒരു വെളിപ്പെടുത്തലാ 😔

  • @narayananan2588
    @narayananan2588 ปีที่แล้ว +2

    എന്നാലും കൂറ്റൻ ഫ്രാങ്കോ നെ ക്കാൾ ഭേദം കിട്ടാത്തതിനെ ബലാത്സംഗം ചെയ്യുന്നില്ല

    • @naadan751
      @naadan751 ปีที่แล้ว

      അതിന്റെ ആവശ്യം ഇല്ലല്ലോ അങ്ങോട്ട്‌ കൊണ്ടു കൊടുക്കാൻ മത്സരിച്ചു നിൽക്കുകയല്ലേ!

  • @gracyvarghese2394
    @gracyvarghese2394 ปีที่แล้ว +2

    Appane.police..vannu.kondupokaruthu😮

  • @ushakumari-mn8gh
    @ushakumari-mn8gh ปีที่แล้ว +3

    മലർന്നു കിടന്നു തുപ്പി. ഇനി വരുന്നതുപോലെ അനുഭവിക്ക്. വയസാം കാലത്ത് ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നോ???

  • @Truth25267
    @Truth25267 ปีที่แล้ว

    Evaneyokke achanakkiyavare parayanam.

  • @johno.p2453
    @johno.p2453 ปีที่แล้ว +1

    Ada naarie PUTHENKURISHUKARENTE achanmar allam perfect aano? Why u Re not voing after them?

  • @ebbyabraham1496
    @ebbyabraham1496 ปีที่แล้ว

    ഇവന്റെ തലയ്ക്ക് സ്ഥിരത ഇല്ലാത്തവനാണ്. ദയവായി ഇത്തരം ഓഡിയോ ക്ലിപ്പ് ചാനലിൽ ഉൾപ്പെടുത്തരുത്.

  • @smk4250
    @smk4250 9 หลายเดือนก่อน +1

    CASA aliyan okke ebide...

  • @eldhosemathew5903
    @eldhosemathew5903 10 หลายเดือนก่อน

    Ennittum aa pyari jeevnode irikkunnadallo

  • @augusthypk8197
    @augusthypk8197 ปีที่แล้ว

    താനെന്നാപട്ടിളക്കാമനാ നല്ല പൂശുകൊടുക്കേണാടിയിരുന്നു

  • @jacobmathew9716
    @jacobmathew9716 ปีที่แล้ว

    This person is speaking about his own father's bad behaviour rather than the Achan (Pulli Achan). What is the need Mr Sunil Mathew? We are not here to listen to his own personal disputes and problems. How do we know what he is saying are truths?

  • @jkivlogs8359
    @jkivlogs8359 ปีที่แล้ว +6

    നാളെ രണ്ടു ജാമ്യക്കാരെ ഒപ്പിച്ചോ, കുഞ്ഞിനെ ഞെക്കി കൊന്ന അപ്പന് ജാമ്യം എടുക്കാൻ

  • @-bi1oasis8r2efr
    @-bi1oasis8r2efr ปีที่แล้ว +3

    അപ്പനെന്തൊരു അപ്പനാ അപ്പാ 😂😂😂

  • @azeezka4031
    @azeezka4031 ปีที่แล้ว

    Ente nattilum undairunnu....oru achan ippo marichu poi

  • @sushamajacob1484
    @sushamajacob1484 ปีที่แล้ว +9

    ഇവനെയോക്കെ അച്ഛനെന്നു വിളിക്കാമോ?

  • @kuttappanpakkaran4332
    @kuttappanpakkaran4332 ปีที่แล้ว

    Sunil why you don't bring out other religious misbehaviour ? YOU ARE ALSO SAME LIKE BJP AS NO ED ENQUIRE ABOUT ANY BJP'S CORRUPTION . DOES IT MEAN ALL BJP PERSON HONEST ? HA HA HA VERY INTERSTING DRAMA SHOW PLAYING IN INDIA NOW