Tangu Brother|തങ്കുവിനെ വെളുപ്പിക്കാൻ വിളിച്ച അമ്മാമ്മ

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1.1K

  • @aadizzworld1397
    @aadizzworld1397 ปีที่แล้ว +16

    നന്ദി സുനിൽ സാർ അന്തവിശ്വാസം കുടുന്നു വിദ്യാഭ്യാസം കുടു തോറും വിവരം കുറയുന്നു പള്ളിയിൽ അന്തവിശ്വാസം പാടർത്തുന്നു പ്രിയ സുഹൃത്തുക്കളെ ജാതി രണ്ടു തരം ആണും പെണ്ണും ഗുരുദേവ വചനം പാലിക്കുക

  • @josephjoseph4749
    @josephjoseph4749 2 ปีที่แล้ว +34

    എന്റെ സുനിൽ ഇങ്ങനെയുള്ളവരെ തിരുത്താൻ കഴിയില്ല. പ്രത്യേകിച്ചു സ്ത്രീകളെ .

    • @samp752
      @samp752 2 ปีที่แล้ว +6

      സ്ത്രീകളോട് തർക്കത്തിന് പോകണ്ട. ജയിക്കില്ല.

    • @shainypaulose1343
      @shainypaulose1343 ปีที่แล้ว +5

      Yes സ്ത്രീ കളെ ഒതുക്കാൻ പാടാണ് അവളുടെ നാക്ക് അണലി

    • @valsammakuriakose4636
      @valsammakuriakose4636 14 วันที่ผ่านมา

      ​@@shainypaulose1343Very true 😂

    • @valsammakuriakose4636
      @valsammakuriakose4636 14 วันที่ผ่านมา

      Eval verum vayadi chanda😂😂😂😂😂

  • @Shankarrao-t2w
    @Shankarrao-t2w ปีที่แล้ว +36

    പ്രാർത്ഥിച്ച പാസ്റ്റർക്ക് നല്ലൊരു തുക കൊടുത്തു കടപ്പാട് ക്ലോസ്സ് ചെയ്തു -നല്ല ബുദ്ധിയുള്ള അമ്മാമ്മ keep it UP

  • @thomachanthomachan7876
    @thomachanthomachan7876 2 ปีที่แล้ว +15

    ഇത് തങ്കുവിന്റെ ഒരാൾ തന്നെ.... പലരിൽ ഒരാൾ

  • @joygeorge655
    @joygeorge655 7 หลายเดือนก่อน +7

    എന്തായാലും തകർത്തു ഇങ്ങനെയുള്ളവരേ ഒതുക്കാൻ സുനിലിനെ പോലെ ഉള്ളവർ ഉണ്ടാവണം 👍👍

  • @serasunil7365
    @serasunil7365 2 ปีที่แล้ว +15

    കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.[മത്തായി 7 :22,23]

    • @06mjsj
      @06mjsj 23 วันที่ผ่านมา

      11:07 11:09 11:15 11:18 11:23 ❤❤ no😅

  • @georgemenachery9942
    @georgemenachery9942 3 หลายเดือนก่อน +5

    തങ്കുവിൻ്റെ പാർട്ടണർ ആണ് അമ്മാമ്മയുടെ, മകൾ ... !!!

  • @SweetlinSG
    @SweetlinSG 2 ปีที่แล้ว +32

    ഒന്ന് വെളുപ്പിക്കാൻ നോക്കിയതാ, പക്ഷേ ഏറ്റില്ല.
    പാവം അമ്മച്ചി 🤣🤣🤣😛

  • @stephiaann
    @stephiaann 2 ปีที่แล้ว +32

    Praise God 🙏 🛐 God bless you Sunil bro

  • @tulsianil8471
    @tulsianil8471 2 ปีที่แล้ว +20

    എന്തായാലും കൊച്ചമ്മ കൊറെ കഷ്ടപ്പെട്ടു തങ്കുവിനെ വെറുപ്പിക്കാൻ ബ ബ ബ 🤣🤣🤣

  • @soosammasibichan6405
    @soosammasibichan6405 2 ปีที่แล้ว +67

    തങ്കുവിന്റെ സഭയിൽ വര്ഷങ്ങളായി ആക്റ്റീവായി നിൽക്കുന്ന അമ്മാമ്മ അദ്ദേഹത്തെ വെളു പ്പിക്കാൻ മാത്രമേ നോക്കു. ആദ്യം സഹോദരിയുടെ സംസാരത്തിൽ തങ്കുവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. പിന്നീട് ഞങ്ങളുടെ ആയി. എന്റെ പൊന്ന് അമ്മാമേ വേറേ പണി നോക്ക്. നാണമില്ലേ ഇയാൾക്ക് വേണ്ടി സംസാരിക്കാൻ

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 ปีที่แล้ว +5

      ഇങ്ങനെയുള്ള കൾട്ടിൽ അകപ്പെട്ടു പോയാൽ മാറുന്നത് അത്ര എളുപ്പം അല്ല. തങ്കു കണ്ണു കെട്ടി ഇട്ടിരിക്കുന്നത് ആ സ്ത്രീയും കൂട്ടരും അറിയുന്നില്ല.

    • @Chackomd-m8e
      @Chackomd-m8e 6 หลายเดือนก่อน

      😢
      ​@@dr.k.t.varughese3151

  • @Ki-im4gy
    @Ki-im4gy 2 ปีที่แล้ว +6

    എന്റെ ദൈവമേ തങ്കു ച്ചായാ അമ്മാമക്ക് വേണ്ടി അപേക്ഷിക്കണേ

  • @estherthomas1837
    @estherthomas1837 2 ปีที่แล้ว +24

    തുക കൊടുക്കുമ്പോൾ സൗഖ്യം ലഭിക്കും എന്ന്, അമ്മാമ്മ .സ്തോത്രം

    • @godwinanto2453
      @godwinanto2453 ปีที่แล้ว

      സൗഖ്യ o കിട്ടി യപ്പോൾ ഒരു സന്തോഷത്തിനു കൊടുത്തു, അത്രേ ഉള്ളു. 👍

    • @imagicworkshop5929
      @imagicworkshop5929 7 หลายเดือนก่อน

      😄😄😄

  • @stephiaann
    @stephiaann 2 ปีที่แล้ว +32

    അമ്മാമ്മേട് മോള് തങ്കപ്പൻ്റെ സൊന്തം ആളാണ് അതുകൊണ്ട് തങ്കപ്പൻ കാശ് വങ്ങിച്ചില്ല 🤷🤔🫣🤦🤗

  • @chummaorurasam1320
    @chummaorurasam1320 2 ปีที่แล้ว +85

    നല്ല ഡിബേറ്റ് 😄😄കുറേ ചിരിച്ചു സൂപ്പർ 👍👍

    • @sagarvd6721
      @sagarvd6721 2 ปีที่แล้ว

      A

    • @sagarvd6721
      @sagarvd6721 2 ปีที่แล้ว +1

      A

    • @sagarvd6721
      @sagarvd6721 2 ปีที่แล้ว

      A

    • @abithjacob9714
      @abithjacob9714 2 ปีที่แล้ว +1

      Avalkare entertain chyaan aanallo ee sunil, ee maathiri video okke post chyunne, allathe integrity un ethics onnum ivanu illa. Ivanu ithil ninnum alkar kandu youtube paisa kittanam thats all.

  • @sumaadcruz2119
    @sumaadcruz2119 ปีที่แล้ว +3

    ഹോസ്പിറ്റലിൽ പോകാതെ പ്രാർത്ഥിച്ചു സുഖമാക്കണം

  • @smart123735
    @smart123735 2 ปีที่แล้ว +64

    തങ്കുവിന് ഡോളറും പൗണ്ടും മതി അമ്മാമ്മേ 😂😂😂

  • @George-ev5qg
    @George-ev5qg ปีที่แล้ว +1

    അമ്മമ്മ ജെയ്ച്ചു Bro തോറ്റുപോയി.

  • @thomasmuringasseril6493
    @thomasmuringasseril6493 2 ปีที่แล้ว +57

    തങ്കുവി൯റെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തിൻറെ "ശിഷ്യനായ" യേശുക്രിസ്തു ആ സഹോദരിക്ക് സൗഖ്യം കൊടുത്തു. അൽഭുതം മഹാൽഭുതം. സ്തോത്രം മഹാ സ്തോത്രം..

  • @lalychacko5634
    @lalychacko5634 2 ปีที่แล้ว +7

    I feel she is the right hand of Thanku.She is getting something from him.Sweet Thanku for her.

  • @imagicworkshop5929
    @imagicworkshop5929 7 หลายเดือนก่อน +2

    ഓൺലൈൻ വഴി അകൗണ്ടിൽ കാശു കൊടുക്കുന്ന വിശ്വാസം. ആധുനിക സമ്പ്രദായം!ന്താ ല്ലേ

  • @lalychacko5634
    @lalychacko5634 2 ปีที่แล้ว +8

    Hello ammame, you close your door, sit alone infront of God, submit yourself, try to speak to God.Then you see you get concentration or not.We are daily experiencing it.Concentration never gets from any crowd.

  • @shanimolsebastion2246
    @shanimolsebastion2246 2 ปีที่แล้ว +36

    ഗൾഫിൽ ഇതുപോലെ കുറെ ആശരണരുണ്ട് (നഴ്സ് )അങ്ങനെ തങ്കു കാശുകാരൻ ആയി 😁😁😁

  • @ammalthomas461
    @ammalthomas461 2 ปีที่แล้ว +55

    സുനിൽ നല്ല മറുപടി കൊടുത്തു. ഗ്രഹിക്കാൻ കഴിവുള്ളവർ ഗ്രഹിക്കട്ടെ.

    • @sunojsr1912
      @sunojsr1912 2 ปีที่แล้ว +2

      യേശുവിൻ വചനം നോക്കിയാൽ സുനിൽ അലറുന്ന സിംഹമായ പിശാചിന്റ് വായിൽ അകപ്പെട്ടിരിക്കുന്നു

    • @ashamariamcherian4848
      @ashamariamcherian4848 2 ปีที่แล้ว

      @@sunojsr1912correct സംസാരത്തിൽ okke എന്ത് നിഗലം പിശാച് കേറിയ ഇവനോടെക്കെ എന്ത് ....... മറ്റൊരുത്തന്റെ dsane വിധിക്കാൻ എന്ത് അവകാശം ..

    • @sunojsr1912
      @sunojsr1912 2 ปีที่แล้ว

      @@ashamariamcherian4848 പൈശാചിക തന്ത്രം. ഒട്ടനവധി യേശുവിനെ അറിയാത്തവർ വിശ്വസത്തിൽ വരുന്നുവെന്ന് മനസ്സിലാക്കിയ സാത്താൻ വിശ്വസത്തിൽ വരുന്നവരെയും വിശ്വാസികളെയും ആശയകുഴപ്പത്തിലാക്കി ചിതറിക്കുന്നു. ഈ ചാനലിൽ മറ്റൊരുവനെ കൊണ്ട് വചനം പറയിക്കുകയും,സുനിൽ വചനത്തിന്റ് മറവിൽ എഫെസ്യർ 4___29,30,31,32 പ്രകാരം വിശ്വസികളുടെ മനസ്സിലേക്ക് എല്ലാ കയ്പ്, കോപം, ക്രോധം, ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ തുടങ്ങിയ കലാപരിപാടികൾ നടത്തി പരിശുദ്ധനെ ദുഃഖിപ്പിച്ച് ആട്ടിയോടിച്ച് ദൈകൃപകളെ നഷ്ടപ്പെടുത്തുന്നു.

    • @abithjacob9714
      @abithjacob9714 2 ปีที่แล้ว

      Sunil oru koopum koduthilla. Chumma pullikarithiye chudakaam tangu brother kurichu nthokkeyo paranju. Debate full content noku, appol arriyaam

  • @georgethomas7249
    @georgethomas7249 2 ปีที่แล้ว +9

    ദൈവ പ്രവർത്തി നിറവേറ്റാൻ ഒരു ഇടനില മാമയെ ആവശ്യമാണെന്നു ശഠിക്കുന്ന മൊണ്ണ വിശ്വാസിയുള്ളിടത്തോളം കാലം ഇവിടെ ആയിരം തങ്കുമാർ ഉണ്ടായ് ക്കൊണ്ടിരിക്കും ....

    • @imagicworkshop5929
      @imagicworkshop5929 7 หลายเดือนก่อน

      ഇവരുടെ ദേവാലയത്തിലെ തിരശീല മുകളിൽ നിന്ന് അടിവരെ ചീന്തി പോയിട്ടില്ല.. മൂന്നാമതൊരു കർമ്മി വേണം ദൈവവുമായി യോജിപ്പിക്കാൻ

    • @bindhuanoj3492
      @bindhuanoj3492 3 หลายเดือนก่อน

      അമ്മാമ്മ മന്ദബുദ്ധി ആണോ

  • @johnjainy
    @johnjainy 2 ปีที่แล้ว +30

    സുനിലേട്ടാ... താങ്കൾക്ക് മനസ്സിലായില്ലേ.. ഇവര് പാർട്ണർസ് ആണ് 😜😝

  • @ancyjoseph4432
    @ancyjoseph4432 2 ปีที่แล้ว +16

    ഞാൻ ഒരു രോഗിയാ. ഇവരുടെ അരികിൽ ഞാൻ പോയിട്ടുണ്ട് എനിക്കു ഒരു സൗഖ്യവും കിട്ടിയില്ല. ഇന്ന് ഞാൻ തന്നെയാ പ്രാർത്ഥിക്കുന്നത്. എനിക്ക് രോഗ ത്തിന് കുറവുണ്ട്.

    • @georgemk4747
      @georgemk4747 2 ปีที่แล้ว

      ഞാനും പോയി പ്രാർത്ഥിച്ചിട്ടുണ്ട്. ഒരു വിടുതലും കിട്ടിയില്ല പൈസ അങ്ങോട്ടു കൊടുത്തിട്ടുണ്ട്

    • @Rose-Jackie
      @Rose-Jackie 2 ปีที่แล้ว

      Healing is approved by Bible. Healing is one of the 7 blessings/ gifts of Holy spirit.
      We dont need any pastor to get that gift. If you believe in God and ask to Holy spirit he will send holy spirit upon us. We dont need these type of middle person.

    • @sindhudevaraj-nw3uh
      @sindhudevaraj-nw3uh 6 หลายเดือนก่อน

      തങ്ങുവിനെ പോലെ അലവലാതി ലോകത്തിലില്ല ഇവൻ്റെ യെക്കെ അടുത്തുപോകുന്ന ഈ സ്ത്രീയെ പോലുള്ള ലൂസിഫർ ബാധിച്ച ഇവൾക്ക് മുഴു ഭ്രാന്താണ് തങ്കു ലോക. കോഴി ആണ് .

    • @sindhudevaraj-nw3uh
      @sindhudevaraj-nw3uh 6 หลายเดือนก่อน

      പോടീ പോടീ പോടീ നിയും അവൻ്റെ കൂടെ പോയിക്കാണും .

    • @samuelkv2026
      @samuelkv2026 4 หลายเดือนก่อน

      വിശ്വസിച്ചില്ല അതു് കൊണ്ട് സൗഖ്യം കിട്ടിയില്ല

  • @mvmv2413
    @mvmv2413 2 ปีที่แล้ว +9

    നന്ദി കെട്ട സ്ത്രീ... പ്രാർത്ഥിച്ചത് കോട്ടയത്തെ ഒരു പാച്ചർ....
    കാശു കൊണ്ടു കൊടുത്തത് തങ്കുവിന്.....
    മോളുടെ കടയ്ക്കു inauguration ചെയ്യാൻ തങ്കു വിനോട് കർത്താവു പറഞ്ഞോ?
    കൊച്ചിയിൽ കിഴങ്ങൻ പാസ്റ്റർ മറ്റരുമില്ലേ?
    തങ്കു വിന്റെ മോന്റെ കല്യാണത്തിന് pg വർഗീസിനെ ഇറക്കുമതി ചെയ്തു.....
    കേരളത്തിൽ കിഴങ്ങൻ പാസ്റ്റർ മാർ ആരുമില്ലേ ഒരുത്തന്റെ കല്യാണം നടത്താൻ?
    M വര്ഗീസ്.

  • @johnjainy
    @johnjainy 2 ปีที่แล้ว +24

    ഈ അമ്മമ്മക്ക് 5 പൈസയുടെ വിവരമില്ലെന്നു സുനിലേട്ടന് മനസ്സിലായല്ലോ അതുമതി 😜

    • @lijoabrahamjose
      @lijoabrahamjose 6 หลายเดือนก่อน

      Valare seriyaanu 😂

  • @shajinkt5788
    @shajinkt5788 2 ปีที่แล้ว +98

    എന്തൊക്കെ പറഞ്ഞാലും Thanku വിനെ ഞാൻ കൈവിടില്ല 😆നഴ്സ് അമ്മാമ്മ 🤣

    • @smithashaji4597
      @smithashaji4597 2 ปีที่แล้ว +3

      അതാണ് സത്യം 😀

    • @abyteejojonathan5326
      @abyteejojonathan5326 2 ปีที่แล้ว +3

      @@smithashaji4597 Correct

    • @abithjacob9714
      @abithjacob9714 2 ปีที่แล้ว +1

      Ithu sathyam ayyathu konde aannu, ammama kude nilkunne. Allathe pullikarithike ithara urape ntha

    • @abithjacob9714
      @abithjacob9714 2 ปีที่แล้ว +1

      @Juice Challenge thangal paranjathu vektham alla. Onnu clear ayyi para

    • @abithjacob9714
      @abithjacob9714 2 ปีที่แล้ว +1

      @Juice Challenge communism thil, oru satyam unde chetta

  • @rakhyravikumar6548
    @rakhyravikumar6548 ปีที่แล้ว +32

    ആരും മാധ്യസ്തം നിന്നില്ലെങ്കിലും കർത്താവിനോട് പ്രാർത്ഥിച്ചാൽ കേൾക്കും സൗഖ്യം കിട്ടുകയും ചെയ്യും, ചേച്ചി ഒരു ഹിന്ദുവായ ഞാൻ സാക്ഷിയാണ് , അതിന് ഈ തങ്കു അപ്പച്ചൻ ഇടയ്ക്ക് വേണ്ട

    • @sukumaranck2486
      @sukumaranck2486 ปีที่แล้ว

      Kashtam😂😂😂😂

    • @sureshgopi270
      @sureshgopi270 ปีที่แล้ว

      😂

    • @-bi1oasis8r2efr
      @-bi1oasis8r2efr ปีที่แล้ว

      കഷ്ടം തന്നെ. എന്തൊക്കെ കിട്ടി?പണക്കാർ ഇട്ടു പഴകിയ തുണികൾ , അരി, കാശ്.. 😂😂😂😂

    • @rakhyravikumar6548
      @rakhyravikumar6548 ปีที่แล้ว

      @@-bi1oasis8r2efr ഇതൊക്കെ മുന്നിൽ കണ്ടാവും സഹോദരൻ വിശ്വാസത്തെ കൊണ്ടു നടക്കുന്നത് പക്ഷെ എനിക്ക് അതിന്റെ ആവശ്യം ഇല്ല ഇനിയും സർവീസ് കഴിയാൻ കുറച്ചു വർഷങ്ങൾ കൂടിയുണ്ട്, തല്ക്കാലം അത് ധാരാളം എനിക്ക്, കൂടാതെ മൂന്നു മക്കളും ചെറുതെങ്കിലും ഓരോ ജോലിയുള്ളവർ തന്നെ കേട്ടോ, താങ്കളുടെ അത്ര അതിമോഹം അത്യാഗ്രഹവും എനിക്കില്ല എനിക്ക് ഞാൻ തിരഞ്ഞെടുത്ത ദൈവം എന്റെ കൂടെയുണ്ടെങ്കിൽ എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു ഞാൻ ആ വിശ്വാസം എന്നെ രക്ഷിക്കുന്നുമുണ്ട്
      പിന്നെ വിശ്വാസം മാത്രം അല്ല ആരോഗ്യം ഉള്ളിടത്തോളം കാലം ആരെയും ആശ്രയിക്കാതെ ജീവിക്കാൻ അറിയണം അല്ലാതെ കർത്താവിനെ സ്വീകരിക്കുന്നവർ എല്ലാം താങ്കളെ പോലെ മറ്റുള്ളവർ കഷ്ടപ്പെടുന്നതിന്റെ പങ്ക് ആഗ്രഹിച്ചു പോകുന്നവർ അല്ല
      എന്റെ ആവശ്യം കർത്താവിനെ അറിഞ്ഞു ജീവിക്കുക എന്നതാണ്

    • @elisabethvarkie2153
      @elisabethvarkie2153 11 หลายเดือนก่อน

      🎉q 40:40

  • @somathomas6488
    @somathomas6488 2 ปีที่แล้ว +78

    കൊറോണ കാലത്തു ഇയാൾ എവിടെ ആയിരുന്നു 🤣🤣🤣🤣

    • @johnjacob8506
      @johnjacob8506 2 ปีที่แล้ว

      അവന്റെ തള്ളേടെ ഗർഭ പാത്രത്തിൽ അവൻ ഒളിച്ചിരുന്നു.

    • @bineshdavid8842
      @bineshdavid8842 2 ปีที่แล้ว +3

      ഗോ കൊറോണ ...

  • @pauljoseph5565
    @pauljoseph5565 2 ปีที่แล้ว +42

    കുറേ നാളുകൾക്കു ശേഷം കുറേ ചിരിച്ചു 😀😀😀

    • @leelammapanicker3848
      @leelammapanicker3848 ปีที่แล้ว +1

      Correct. It was fun to listen.

    • @keyaar3393
      @keyaar3393 ปีที่แล้ว

      correct... enthoru shokam aanu, nammude avastha...

  • @josephgeorge5356
    @josephgeorge5356 2 ปีที่แล้ว +52

    ഇഷ്ടപ്പെട്ടു. പഠിപ്പുംവിവേകവും ഉള്ളവർ മനോരോഗിക്ക് സമാനമായി പെരുമാറുന്നു.
    ഇത്.കെ.എ.അബ്രഹാമിൻ്റെ പ്രസംഗം പോലെയുണ്ട്.
    നല്ല തമാശ തന്നെ! വളരെയധികം ഇഷ്ടപ്പെട്ടു.

  • @Christy1111
    @Christy1111 2 ปีที่แล้ว +12

    Ammama oru prasthanam thanne. Sunil brother Super .

  • @sindhusanthosh8770
    @sindhusanthosh8770 2 ปีที่แล้ว +8

    ചിരിച്ചു ചിരിച്ചു വയ്യേ

  • @piousmathew1334
    @piousmathew1334 ปีที่แล้ว +6

    Sunilji, you are awesome, keep on doing, we support you .

  • @johnjainy
    @johnjainy 2 ปีที่แล้ว +84

    അമ്മമ്മേടെ കഥ കേക്കാൻ നല്ല രസമുണ്ട്.. ഇടക്ക് ഉത്തരം മുട്ടുന്നതും നന്നായിട്ടുണ്ട് 😇😇

    • @abithjacob9714
      @abithjacob9714 2 ปีที่แล้ว +1

      Athu eppo ? Video kaanunilla

    • @thomaskv8776
      @thomaskv8776 2 ปีที่แล้ว

      Qqqqqqxbkdwkf

    • @abithjacob9714
      @abithjacob9714 2 ปีที่แล้ว +1

      @Juice Challenge njan ningalodu yogikunnu. Ningal oru sheriyaannu

    • @abithjacob9714
      @abithjacob9714 2 ปีที่แล้ว

      @Juice Challenge njan ethu book vaichu , aaru oru manikoor samsarichu. Mr. Ningalkke ntho problem unde, paraspara bhantham illatha kariyamgal aanu parayunne, please consult a doctor

    • @psmohan4049
      @psmohan4049 ปีที่แล้ว

      ​q

  • @c.cmathew2556
    @c.cmathew2556 19 วันที่ผ่านมา +2

    😂😂.....I don't know the context...but Sunil lost the talk with the female..,she really won the talk.

  • @shajigeorge4854
    @shajigeorge4854 2 ปีที่แล้ว +12

    ഇങ്ങനെ ഉള്ള മൊണ്ണ കുഞ്ഞാടുകൾ ഉള്ളിടത്തോളം കാലം തങ്കു അല്ല ലോകത്തിൽ ഏതൊക്കെ കള്ള ഫ്രാടുകൾ ഉണ്ടോ അവനൊക്കെ നല്ല കാലം തന്നെ.. സുനിൽ you are great...

  • @moneylinu9695
    @moneylinu9695 2 ปีที่แล้ว +5

    ആ തങ്കുന്റെ ലോക്കർ അമ്മമ്മേടെ കയ്യിൽ ആണ് ഏൽപ്പിച്ചിരിക്കുന്നത്. അതാണ് ഇത്ര കറക്റ്റ് ആയി പറയുന്നത്.. അല്ലെങ്കിൽ അമ്മമ്മ ഇതിന്റെ വിഹിതം പറ്റുന്നുണ്ട് 😀😀😀

  • @prakashpaul7314
    @prakashpaul7314 ปีที่แล้ว +8

    Sunilji's offence to the cult devotional groups is really appreciated. It's an eye opener for the physically & spiritually blinded devotees of the cult groups.
    Keep it up Sunil Bro.. 👏👏👍🌹

  • @TheHeyree
    @TheHeyree 2 ปีที่แล้ว +6

    ദൈവം 90 ആം സങ്കീർത്തനത്തിൽ മനുഷ്യ പുത്രന്മാരേ തിരിക വരുവിൻ എന്നു എഴുതിയിരിക്കുന്നു...സൃഷ്ഠിച്ചവൻ നമ്മളെ തിരിച്ച് വിളിക്കുന്നു

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 ปีที่แล้ว +10

    dear brother you are agenius indeed , clear brother may the Almighty God give you strength in your bold ideological fight against the power of darkness. by the power of marvelous light of Jesus Christ 100% support

    • @truthwarrior5083
      @truthwarrior5083 2 ปีที่แล้ว

      th-cam.com/video/0-pHXKk_yto/w-d-xo.html

  • @anniecherian8979
    @anniecherian8979 2 ปีที่แล้ว +4

    My father in law and mother in law attened Thanku's prayer meetings long back and they advi ce to put all ornaments in the offetary bag. My inlaws are passed away around 10 yrs now .

  • @sheelagoodsong4735
    @sheelagoodsong4735 2 ปีที่แล้ว +25

    Tanku നല്ല training കൊടുത്താണ് വീട്ടിരിക്കുന്നത്... നല്ല ഒരു തുക ഈ അമ്മാമക്ക് tanku കൊടുത്തുകാണും

  • @roythunduvila
    @roythunduvila 21 วันที่ผ่านมา

    ഇതിനേക്കാൾ നല്ല ഡിബേറ്റ് സ്വപ്നങ്ങളിൽ മാത്രം.... ആ സഹോദരിയെ ചാനലിലെ ന്യായീകരണത്തൊഴിലാളിയായി പോകുവാൻ യോഗ്യതയുണ്ട്

  • @TheHeyree
    @TheHeyree 2 ปีที่แล้ว +14

    I am sure Thanku is guiding this women to speak in his favour

  • @VforC123
    @VforC123 7 หลายเดือนก่อน +1

    Sister thank you so much

  • @lissykurian6781
    @lissykurian6781 2 ปีที่แล้ว +33

    എല്ലാവരിലും ദെെവംഉണ്ട് ആഴമേറിയ ആത്മവിശ്വാസത്തോടുള്ള പ്രാർത്ഥന യാണ് സൗഖ്യം ലഭിക്കുന്നത് അതിന് മറ്റുള്ളവരുടെ അടുത്തുപോകണ്ട ആവശ്യമില്ല ക്യസ്തു ചില പ്രത്യക ആളുകളുടേ കുത്തുക അല്ല

  • @roseeaso7965
    @roseeaso7965 ปีที่แล้ว +2

    Jesus is an Amazing healer. Who ever believe it is possible. ❤

  • @ashrafnm2973
    @ashrafnm2973 2 ปีที่แล้ว +13

    നെഞ്ചു കലങ്ങിയാണ് ചേച്ചി തങ്കുവിനെ വെളുപ്പിച്ചത് -...
    എന്നിട്ടും എന്തേ സുനിൽ മാത്യൂ താങ്കൾക്ക് മനസ്സിലാകാത്തത് ....

  • @abumadathil1442
    @abumadathil1442 2 ปีที่แล้ว +39

    നഴ്‌സ് ആണത്രേ നഴ്‌സ് .🤣🤣
    നഴ്സും മാർക്കും കൂടി നാണക്കേട്. കഷ്ടം. ചമ്പൂർണ ചാച്ചാരത ബന്ധർ കെ ബച്ചെ🤣🤣🤣

    • @mollygeorge1825
      @mollygeorge1825 2 ปีที่แล้ว +2

      ഗല്തി സെ നെര്സ് ബന് ഗയി..

    • @annammababu3160
      @annammababu3160 2 ปีที่แล้ว +2

      She is disgrace to Nursing Community .

    • @sunilphilip2244
      @sunilphilip2244 2 ปีที่แล้ว

      Worse

  • @sollyjoseph1850
    @sollyjoseph1850 ปีที่แล้ว +2

    കൊച്ചമ്മേടെ മോൾക്ക്‌ നല്ല വെളുപ്പാണ്. അതുകൊണ്ടാണ് മോളുടെ കൈയ്യിൽ നിന്നും തങ്കു പൈസ വാങ്ങാഞ്ഞത്.

  • @jacsunny
    @jacsunny 2 ปีที่แล้ว +5

    Vala vala vala. Tenga

  • @kaanaailob1450
    @kaanaailob1450 2 ปีที่แล้ว +1

    വത്സൻ അടിയിൽ പി എഛ് ഡി ആണ് തങ്കു. അതാ അമ്മാമ്മക്ക് ഇത്ര സ്നേഹം

  • @benjaminkoshy7232
    @benjaminkoshy7232 2 ปีที่แล้ว +18

    ഈ സഹോദരി തന്നെ സാക്ഷ്യം പറയുന്നു തങ്കു ബിസിനസ്‌ കാരൻ ആണെന്ന് 😄
    പൗലോസ് സ്ലീഹ കോടിശ്വരന്റെ മകൻ ആയിരുന്നു. കർത്താവിനായി എല്ലാം ഉപേക്ഷിച്ചു 🙏🏻
    തങ്കു പാവപെട്ടവൻ ആയിരുന്നു കർത്താവിന്റെ വചനം വിറ്റു കോടീശ്വരൻ ആയി 😄
    അപ്പോൾ ഈ തങ്കുവിൽ എങ്ങനെ കർത്താവിന്റെ അദ്ധ്മാവ് വാസിക്കും ?

    • @DreamManMedia
      @DreamManMedia 8 หลายเดือนก่อน

      👍👍👍

  • @sajithabinesh2427
    @sajithabinesh2427 24 วันที่ผ่านมา

    Adipoli ammamma udayippu🎉🎉🎉🎉avare keeri ottichu Bro❤❤

  • @tk-uc4pw
    @tk-uc4pw 2 ปีที่แล้ว +12

    പറ്റിയ ചേച്ചി.
    " ഇപ്പോ ശരിയാക്കിത്തരാം" എന്നും പറഞ്ഞു വന്നതാ.

  • @babujacob1878
    @babujacob1878 2 ปีที่แล้ว +2

    Witness for the Lord Jesus..not for any human... Glory to His Mighty Name.🙏🙏🙏

  • @TheHeyree
    @TheHeyree 2 ปีที่แล้ว +18

    എന്റെ അമ്മാമമേ...ഇത്രയും പുലമ്പിയതിനു തങ്കു എത്ര തുട്ട് തന്നൂ

    • @piustp1511
      @piustp1511 ปีที่แล้ว

      ആ അലമ്പൻ ഒരു മരംകൊത്തി തന്നെ

  • @joseenthanakuzhy2561
    @joseenthanakuzhy2561 3 หลายเดือนก่อน

    Excellent presentation . I support, salute you Sunil Mathew sir .

  • @monsonchacko7135
    @monsonchacko7135 2 ปีที่แล้ว +7

    E sthree thangu vinde aasanam thankuavala.

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY ปีที่แล้ว

    There was any Callender that time? Who made sunday Monday... Jeses?

  • @johnymon4880
    @johnymon4880 2 ปีที่แล้ว +8

    വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാം

  • @MurukanIP
    @MurukanIP 24 วันที่ผ่านมา

    സഹോദരി വീട്ടിനുള്ളിൽ ആരുണ്ട്
    ആരുമില്ല എങ്കിൽ വാതിലക്കു നമുക്ക് പ്രാർത്ഥിക്കാം ഇങ്ങനെ

  • @varghesemathew2847
    @varghesemathew2847 2 ปีที่แล้ว +10

    Kudos to Sunil.
    Very very apt reply.

  • @Jane-yo6ev
    @Jane-yo6ev 2 ปีที่แล้ว +1

    ഇത് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കൊള്ളാം. ശബത്ത് യെഹൂനാണെങ്കിൽ ജാതിയ്ക്ക് ഞായറാഴ്ച്ചയാണെന്ന് ബൈബിളിൽ എവിടെ പറയുന്നു. ജാതിയുടെ അപ്പോസ്തലനായ പൗലോസ് ശബത്ത് അനുസരിച്ചതായും ജാതികൾ ശബത്തിൽ വചനം കേൾപ്പാൻ വന്നുയെന്നും അപ്പോസ്തലപ്രവർത്തി 13:44മുതൽ 49 വരെ പറയുന്നു. അമ്മാമ്മയുടെ ബൈബിളിൽ ഈ വചനം ഇല്ലായെന്ന് തോന്നുന്നു. അതുകൊണ്ടാണ് തങ്കുവിന്റെ ഞായറാഴ്ച്ച കൂട്ടായ്മയായ പൈശാചിക കൂട്ടായ്മയിലേക്ക് പോകുന്നത്. വെളിപ്പാട് 14:12ൽ പറയുന്ന അനുസരിക്കുന്നവർ മാത്രമേ സ്വർഗ്ഗത്തിൽ പോവുകയുള്ള. ഇത് യേശുക്രിസ്തുവിന്റെ വെളിപ്പാട്.

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +3

    Thanku show
    Very good light music sound effect lazer bale drama show. Good entertainment. Worth for money 💲💸🤑🤑.

  • @subinousep8788
    @subinousep8788 2 ปีที่แล้ว +15

    ഇവരെ പോലേയുള്ള അന്തത ബാധിച്ചവർ ഉണ്ടെങ്കിൽ അനേകം തങ്കുകൾ ഇനിയുമുണ്ടാകും

  • @annakuttyskariah6016
    @annakuttyskariah6016 2 ปีที่แล้ว +14

    കള്ളപ്രവാചകന്മാർ ഉണ്ടെന്നു പോലും ഈ സ്ത്രീക്ക് അറിയില്ലേ???
    കഷ്ടം😡

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY ปีที่แล้ว

    How much got from Thanku? Protection employee , achaysthi

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +6

    Thanku play, like by ammama.

  • @raimadams
    @raimadams 2 ปีที่แล้ว +64

    സുനിലേ തകർത്തു 😂🙏

  • @sajimathai6329
    @sajimathai6329 2 ปีที่แล้ว +4

    അമ്മാമ, പെട്ടു 😂😂😂

  • @johnjainy
    @johnjainy 2 ปีที่แล้ว +55

    ഈ വീഡിയോ കലക്കി.. ഇനി ഇതുപോലുള്ളത് മാത്രം പോരട്ടെ 😜😜

  • @jikkukurien3004
    @jikkukurien3004 ปีที่แล้ว +2

    Tangu is better than many. He is not a fraud as long as I know.

    • @daneyraju8433
      @daneyraju8433 หลายเดือนก่อน

      Tangu 😂😂😂

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +7

    Funny talk by ammama, the keep.

  • @AugustineTherattil
    @AugustineTherattil ปีที่แล้ว +1

    നല്ലവരോട് തർക്കിക്കേണ്ട ആവശ്യമില്ല- അല്ലാത്തവരോട് തർക്കി ച്ചിട്ട് ഒരു കാര്യവും ഇല്ല. അന്ധവിശ്വാസം , അല്ലെങ്കിൽ മത വിശ്വാസം മനസ്സിൽ കുടിയിരുത്തിയവർ ഒരിക്കലും മറിച്ച് ചിന്തിക്കുക എളുപ്പമല്ല. ഏകദേശം 40 വർഷം മുമ്പ് എഴുതിയ എന്റെ ഒരു കവിതയിലെ രണ്ട് വരി ഇവിടെ കുറിക്കാം. അന്ധനാക്കീടുന്നു മർത്ത്യരെ മതം. ; അന്ധവിശ്വാസ ധൂമപടലങ്ങളാൽ ...

  • @boazbenny5833
    @boazbenny5833 2 ปีที่แล้ว +2

    Good brother

  • @jeejamithran1917
    @jeejamithran1917 ปีที่แล้ว

    Awesome. Speech. സുനില്‍. SIR

  • @mohanmathew3900
    @mohanmathew3900 2 ปีที่แล้ว +7

    അന്ധമായ വിശ്വാസം,

  • @rubyantony8209
    @rubyantony8209 2 ปีที่แล้ว +2

    What is the benefits of medical education

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +3

    Super magic by thanku, the trillionair.
    Thanku, the Jesus Christ.
    Rono, the world 🌎 bank 🏧🏦.

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY ปีที่แล้ว +1

    Sir very good answers, leave that lady her own belive.

  • @binodevasia7253
    @binodevasia7253 ปีที่แล้ว

    Thanku തങ്കു

  • @lijojohn1703
    @lijojohn1703 2 ปีที่แล้ว +6

    Ammamma pettu.

    • @benz4369
      @benz4369 2 ปีที่แล้ว

      Bishop thangu' s partner in crime 😀

  • @ancyej1107
    @ancyej1107 ปีที่แล้ว

    Thanki🎉🎉🎉

  • @TheHeyree
    @TheHeyree 2 ปีที่แล้ว +6

    തങ്കു,പുങ്കൻ,പുങ്കൻ,തങ്കു

  • @christerm1139
    @christerm1139 2 ปีที่แล้ว +1

    Sunil sir go head sir bigsalute .this lady is agentsof the thanku ok

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +13

    Ammama, too much mental comedy 🤣. Ammama part of robbery spiritual business mafia.

  • @shermmiladasa8848
    @shermmiladasa8848 ปีที่แล้ว +1

    എന്റെ സുനിലേ... 🤣🤣🤣🤣👌👌👌

  • @TheHeyree
    @TheHeyree 2 ปีที่แล้ว +8

    തങ്കു കള്ളൻ മാത്രം അല്ല കൊടും കൊള്ളക്കാരനുമാണ്

  • @abrahamabraham9942
    @abrahamabraham9942 2 ปีที่แล้ว +25

    തങ്കുവിന് പതിനായിരം ഒക്കെ എന്ത്??? കുറഞ്ഞത് ലക്ഷം... ഇല്ലെങ്കിൽ മേടിക്കില്ല....

  • @MarySabu-u6l
    @MarySabu-u6l ปีที่แล้ว

    Thanku എത്ര തന്നു അമ്മാമ്മ

  • @alexgeorge1649
    @alexgeorge1649 2 ปีที่แล้ว +6

    ഭാര്യയ്ക്ക് തങ്കുവിനെ ഇത്രെയും വിശ്വാസം കാണില്ലാ

  • @VforC123
    @VforC123 7 หลายเดือนก่อน +1

    തങ്കു കാണിക്കുന്ന തെറ്റുകൾ കുദൈവ ക്കു ദൈവം ന്യായം വിധി ചോളം നിന്നെ ഏൽപ്പി ച്ചോ '

  • @jancymathew923
    @jancymathew923 2 ปีที่แล้ว +1

    അമ്മമ്മ ഉം തക്കു വന്റ സഹോദരി ആണ്

  • @rejigeorge4406
    @rejigeorge4406 2 ปีที่แล้ว +18

    തങ്കു പഠിച്ച കള്ളൻ അന്ന് അവൻ 10000 വേണ്ടാന്ന് വച്ചു. ഇതുപോലെ തങ്കുവിനെ വെളിപ്പിക്കാനും ഒരുപാട് പേരെ ഈ പൈസച്ഛിക കൂട്ടായ്മയിലേക് കൊണ്ടുവരാൻ കഴിയും അതിലുടെ ലക്ഷങ്ങൾ കിട്ടുമെന്ന് തങ്കു അന്നേ മനസിലാക്കി 🤣🤣തങ്കു തെറ്റ് ചെയ്താൽ ദൈവം നോക്കും ഇന്ന് പറയുന്ന അമ്മാമ്മ മിണ്ടാതെ ഇരുന്നാൽ പോരെ? അമ്മാമ്മക് ഈ കൂട്ടായ്മയിൽ നിന്ന് നല്ല മെച്ചമാ 🤣🤣

  • @lincyvargheese3038
    @lincyvargheese3038 ปีที่แล้ว +1

    Eee Sunil brotharine Jesus thodum amen