ലൈംഗിക പീഡനത്തിൽ മുന്നിലുള്ള കത്തോലിക്കാ സഭ | ജോസ് കണ്ടത്തിലുമായി അഭിമുഖം

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2021
  • #abcmalayalam #josekandathil #abcmalayalaminterview
    രഹസ്യ കുമ്പസാരം നിർബന്ധമാക്കിയത് കത്തോലിക്കാ സഭയിൽ അച്ചന്മാർക്ക് ബഹ്മചര്യം നിർബന്ധം ആക്കിയത്തിനുള്ള നഷ്ടപരിഹാരം ആണെന്ന് തുടങ്ങിയ ഒത്തിരി ആരോപണങ്ങൾ ആണ് ജോസ് കണ്ടത്തിൽ എന്ന പഴയ ബൈബിൾ സ്കൂൾ പിൻസിപ്പൽ ഉന്നയിക്കുന്നത്.
    SUBSCRIBE our channel for more trending News & Movie Updates

ความคิดเห็น • 1.3K

  • @monadanhari7481
    @monadanhari7481 2 ปีที่แล้ว +72

    പരമമായ സത്യങ്ങൾ സധൈര്യം തുറന്ന് പറയാൻ സൻമനസ്സ് കാണിച്ച , കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ജോസ് കണ്ടത്തിൽ എന്ന മാന്യ സഹോദരന് ആയിരമായിരം അഭിനന്ദനങ്ങൾ !!

  • @NASreejith
    @NASreejith 3 ปีที่แล้ว +23

    ഈയടുത്തു കണ്ടതിൽ വെച്ചു നല്ലൊരു അഭിമുഖം. anchorine അഭിനന്ദിക്കാതിരിക്കാൻ വയ്യ- കാര്യപ്രസക്തമായ ചോദ്യങ്ങൾ..അനാവശ്യ ഇടപെടലുകൾ ഇല്ല, പ്രസ്താവനകൾ ഇല്ല, തന്റെ വിവരം വിളിച്ചോതാനുള്ള വ്യഗ്രതയില്ല.കൂടാതെ നല്ല ശബ്ദവും..അഭിനന്ദനങ്ങൾ!

  • @tnsk4019
    @tnsk4019 ปีที่แล้ว +33

    യഥാർത്ഥ വസ്തുതകൾ സധൈര്യം അവതരിപ്പിച്ച താങ്കൾക്ക് കോടി കോടി അഭിനന്ദനങ്ങൾ. 🙏👌👍👏⚘️🙋‍♂️😌

  • @gopinathp9981
    @gopinathp9981 ปีที่แล้ว +26

    Whatever you are saying is exactly true Sir. May god bless you

  • @Alex-mf4gs
    @Alex-mf4gs 2 หลายเดือนก่อน +5

    കുറെ പെണ്ണ് പിടിയൻ അച്ഛന്മാരുണ്ട് എനിക്ക് വ്യക്തി പരമായി അറിയാം ഒന്നും പറയണ്ട 🤧🤧🤧

  • @johnyvalakkattu333
    @johnyvalakkattu333 3 ปีที่แล้ว +20

    ജോസേട്ടന്റെ സംസാരരീതി കേട്ടാലറിയാം കാര്യങ്ങൾ വെക്തമായി മനസിലാക്കിയിട്ടാണെന്നു . ഇതുതന്നെയാണ് ഒരുമുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന ജാമിതാ ടീച്ചർ ഖുർആൻ വചനങ്ങൾ നിറത്തിക്കൊണ്ടു മുസ്ലിമുകളെ നിശിതമായി വിമർശിക്കുന്നത് .യാഥാർത്യം കേൾക്കുമ്പോൾ അതിനെക്കുറിച്ചു ഉള്ള ബുദ്ധി വച്ചുചിന്തിക്കാതെ മത തീവ്രത വെച്ച് തെറിപറഞ്ഞിട്ടു കാര്യമില്ല . ജോസ് ചേട്ടനും ജാമിതാ ടീച്ചർക്കും ബിഗ് സലൂട്ട് . God bless both of you .

    • @jasminup5690
      @jasminup5690 ปีที่แล้ว

      Hindu.vil.aarangilumundo

    • @mohamedshareef3361
      @mohamedshareef3361 ปีที่แล้ว

      ജാമിതവേശ്യക്ക് പറ്റിയ മതമല്ല ഇസ്ലാമും ആ വേദഗ്രന്ഥ ഖുർആനും അതാണ് ആ സ്തീയുടെ പ്രശ്നം

    • @lifendiaries2577
      @lifendiaries2577 7 หลายเดือนก่อน

      ആരാധന ഹിന്ദു ക്കൾ ക്കു നിർബന്ധം അല്ല. Institutionalised അല്ല. ഇഷ്ടമുണ്ടെങ്കിൽ temple ൽ പോകാം. പ്രാർത്ഥിക്കാം.വീട്ടുകാർ ഉപദേശിക്കും temple ൽ പോകണം എന്ന്.പോയില്ലെങ്കിലും ആരും പുറത്താക്കുകയൊന്നും ഇല്ലാ. നിരീശ്വര വാദി ആയി കുറെ കാലം, ജീവിച്ച ശേഷം വേണമെങ്കിൽ പിന്നീട് ഈശ്വര വിശ്വാസി ആയി മാറാം. ആരും ഒന്നും പറയാനില്ല. കുറച്ചു സമാദാനം ഉണ്ട്. ഇനി ഭാവിയിൽ മറ്റു മതങ്ങൾ പോലെ ആക്കി, ബുദ്ധിമുട്ടിക്കാതെ ഇരുന്നാൽ മതി. 🙏🏼

  • @jo-dk1gu
    @jo-dk1gu 3 ปีที่แล้ว +27

    ഒരുപാട് അനുഭവങ്ങളും ആധികാരികമായ പഠനങ്ങളും നടത്തിയിട്ടുള്ള വളരെ സാധാരണക്കാരൻ ആയ ആളാണ് ജോസേട്ടൻ...സഭയുടെ ഇന്നത്തെ പോക്കിൽ മനം മടുത്ത ലക്ഷ കണക്കിന് ആളുകൾ ഉണ്ട് ..ഇതുപോലെ പല മഹാന്മാരും പല സന്ദർഭങ്ങളിൽ സഭയുടെ തെറ്റുകൾ ചൂണ്ടി കാണിച്ചിട്ടുണ്ട്...എന്നാലും സഭ തെറ്റ് തിരുത്താൻ തയ്യാറല്ല... എത്രയോ അച്ചന്മാർ കുമ്പസാരം എന്ന കുദാശയെ ദുരുപയോഗം ചെയ്ത് അനവധി സ്ത്രീകളെ ബലാത്സംഗം ചെയ്തു....ഇൗ അടുത്ത കാലത്തും 5 പുരോഹിതർ ചേർന്ന് കുമ്പസാര രഹസ്യം വെളിപ്പെടുത്തും എന്ന് ഭീഷണി പെടുത്തി ഒരു പാവം വീട്ടമ്മയെ ബലാത്സംഗം ചെയ്തത് നമ്മുടെ കേരളത്തിൽ തന്നെ ആണല്ലോ....ബലാത്സംഗത്തിന് എത്രയോ അച്ചന്മാർ ജയിലിൽ കിടക്കുന്നു...ഇതൊക്കെ പുറത്ത് വന്ന മഞ്ഞ് മലയുടെ ചെറിയ ഒരു ഭാഗം മാത്രം...പുറത്ത് വരാത്ത കഥകൾ എത്ര മാത്രം ഉണ്ടാവും....ഇവിടെ തന്നെ ഒരുപാട് അച്ചന്മാർ ബലാൽ സംഗം ചെയ്ത കുറ്റത്തിന് കഠിന തടവിന് ശിക്ഷിക്കപ്പെട്ട് നമ്മുടെ ജയിലുകളിൽ കിടന്ന് ഉണ്ട തിന്നുന്നു ...ബിഷപ്പ് വരെ പീഡന കേസിൽ കൂളായി ജയിലിൽ പോകുന്നു...കോടതി കയറി ഇറങ്ങുന്നു...എന്ത് കൊണ്ടനത്..?
    സഭ തെറ്റുകൾ തിരുത്താൻ തയ്യാറായിരുന്നില്ല അത് തന്നെ ആണ് ഇവരൊക്കെ ജയിലിൽ കിടക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്.... ഇവരുടെ തെറ്റുകൾ ഒളിപ്പിക്കുനതിന് പകരം അവർക്കെതിരെ ആദ്യമേ നടപടി എടുത്തിരുന്നു എങ്കിൽ കത്തോലിക്കാ സഭ പൊതു സമൂഹത്തിൽ ഇത്രമാത്രം നാറില്ലയിരുന്നു...

    • @ponnanponnachan6909
      @ponnanponnachan6909 3 ปีที่แล้ว +1

      Ssss.... മിണ്ടരുത്,. നമ്മുടെ മതേതരത്വം കപ്പലേറും,... അല്ലെങ്കിൽ താങ്കൾ സംഘി ആകും!

    • @jo-dk1gu
      @jo-dk1gu 3 ปีที่แล้ว +1

      @@ponnanponnachan6909 ....
      ഇവരുടെ മേൽക്കോയ്മ ക്രമേണ ഇല്ലാതാവും ....നോക്കിക്കോ

    • @joyaj9580
      @joyaj9580 3 ปีที่แล้ว +1

      തെറ്റാവരം ഉള്ളവരല്ലേ ഇവർക്ക് ഒരിക്കലും പിശക് പറ്റില്ല.... അവരങ്ങനെ, തീനാക്ക് കേറ്റി കൂദാശിച്ചു, അവനവൻ വെള്ളോം വിട്ട്, രസിച്ചു കഴിയും.. ചെയ്യുന്നതെല്ലാം പുണ്യപ്രവർത്തികൾ മാത്രം.. സഭയെകർത്താവാ വഴി നടത്തുന്നേ 🐓🐓🐓..🐓✝️😜😂

  • @saisudheesh
    @saisudheesh ปีที่แล้ว +76

    സത്യം പറയുക എന്നത് എളുപ്പമല്ല. അത് പറയാൻ ഉള്ള ധൈര്യം കാണിക്കുക എന്നത് വലിയ കാര്യമാണ്. 👍🏽
    ഇല്ലാത്ത നരകത്തിൽ വിശ്വസിച്ചു ഇവിടെ ഉള്ള ജീവിതം നരകമാക്കുന്ന ടീംസിന് സ്തുതി ❤️

    • @sreelakshmivssreelakshmivs7106
      @sreelakshmivssreelakshmivs7106 ปีที่แล้ว

      Godblesyou

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว

      👍👍👍

    • @PrasannaKumar-ib1ft
      @PrasannaKumar-ib1ft ปีที่แล้ว

      The historical speech of Sree Jose Kandathil is very funny and interesting. He is not afraid of the church.

    • @ramannedumbrath2545
      @ramannedumbrath2545 ปีที่แล้ว

      ​@@m.g.pillai6242up😊

    • @augustinekappalumakal8707
      @augustinekappalumakal8707 ปีที่แล้ว

      ഇവന്റെ പഴയ ഗാനം ഒന്ന് ചികഞ്ഞു നോക്കിയാൽ അറിയാം എങ്ങനെയുണ്ടെന്ന്

  • @Kamar.chakra
    @Kamar.chakra 2 ปีที่แล้ว +30

    പോർച്ചുഗീസുകാർ വൈദികരും പട്ടാളക്കാരും ഗോവയിൽ തദ്ദേശീയരായ സ്ത്രീകളെ വീതം വെച്ച് ലൈംഗിക അടിമകളാക്കി ഉപയോഗിച്ചഉപയോഗിച്ചു .
    നാട്ടിൽ മുമ്പ് പരിചയമില്ലാത്ത ഗുണേറിയ എന്ന ലൈംഗിക രോഗം അങ്ങനെ ഇവിടെ പടർന്നു . ഇപ്പോഴും ഇതിനു പറങ്കി പുണ്ണ് എന്നാണ് പേര് . പറങ്കികൾ കൊണ്ട് വന്നത് .

    • @ashokkumar-wk2tf
      @ashokkumar-wk2tf ปีที่แล้ว +3

      congrag.u

    • @mjknr5374
      @mjknr5374 ปีที่แล้ว +5

      വൈദികർ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല.

    • @Kamar.chakra
      @Kamar.chakra ปีที่แล้ว +2

      @@mjknr5374 പോർച്ചുഗീസുകാർ ( വാസ്കോ ഡി ഗാമ ) വന്നത് തന്നെ മതം പ്രചരിപ്പിക്കാനാണ് . അയാളെ യാത്ര അയക്കുമ്പോൾ ബിഷപ്പ് ചെയ്ത പ്രസംഗം ഇന്നും ലൈബ്രറിയിൽ കിട്ടും . റ്വഫെറെൻസ് വേണോ ? ഉദ്ദേശം തെളിയിക്കാൻ

    • @user-fn4lu1np7b
      @user-fn4lu1np7b 11 วันที่ผ่านมา

      ഇവിടെ.. കപ്പല് രോഗം എന്ന് പറയും...

  • @Justinfrancis-ip3lo
    @Justinfrancis-ip3lo ปีที่แล้ว +25

    ഞാൻ ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു എന്നുമാത്രം. എനിക്കു സഭയിൽ ലേശം പോലും വിശ്വാസമില്ലാത്ത വ്യക്തിയാണു പ്രത്യേകിച്ചും അച്ഛന്മാരോടും , കന്യാസ്ത്രീകളോടും വെറുപ്പാണു്. 100 പേരെ എടുത്തു നോക്കിയാൽ ഒന്നോ രണ്ടോ പേർ കാണും നല്ലത്. അവരുടെയൊക്കൊ വാചകമടിയും (പള്ളികളിലെ പ്രസംഗo ) പ്രവർത്തിയും രണ്ടാണു ആശുപത്രികളും , സ്ക്കൂളുകളുമാണ് അവരുടെ ബിസിനസ്സ് അതിൻ പുറമേ പള്ളികളും . സുഖലോലുപന്മാരായുള്ള ജീവിതം എല്ലാ രീതിയിലും . സഹോദരൻ മനോധൈര്യത്തോടു പറഞ്ഞതിൽ നൂറുശതമാനം യോജിക്കുന്നു

    • @mathaichacko5864
      @mathaichacko5864 8 หลายเดือนก่อน +4

      സന്യസ്തർ സമൂഹത്തിനും സാധുക്കൾക്കും ചെയ്യുന്ന സേവനം കൂടി അനുസ്മരിക്കുക

    • @sheebajoshi3690
      @sheebajoshi3690 7 หลายเดือนก่อน +1

      You must experience mystic feeling of jesus and heaven. It's not others problem. Its u need to surrender nd listen word of god

    • @mathaichacko5864
      @mathaichacko5864 7 หลายเดือนก่อน

      @@sheebajoshi3690 അനാഥർ, രോഗികൾ, വൃദ്ധർ, വികലാംഗർ തുടങ്ങിയവരെ നോക്കുന്ന 1800കേന്ദ്ര ങ്ങളാണ് കേരളത്തിൽ സന്യസ്തർ പരിപാലിക്കുന്നത്. ചിലർക്ക് വാചകമടിക്കാൻ എളുപ്പമാണ് 👌

  • @antonykoonan3712
    @antonykoonan3712 3 ปีที่แล้ว +20

    ഈശോയെ കുരിശിലേറ്റാൻ കുണ്ടുപോവുമ്പോൾ ഒരു സാത്താൻ ആളുകൾക്കിടയിലൂടെ ഈശോയെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന ഒരു രംഗമുണ്ട്. ആ സാത്താനെയാണ് ഓർമ വരുന്നത്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +3

      സഹതാപം കൊണ്ട് ചിരിച്ചതാകും
      ദൈവത്തിനും ഈ ഗതി വന്നല്ലോ എന്ന് കരുതി
      സർവ ശക്തനന്നാണ് ദൈവത്തെ കുറിച്ച് ജനങ്ങളെ വിശ്വസിപ്പിക്കുന്നതു
      അതിന് വിരുദ്ധമല്ലേ കണ്ണിൽ കാണുന്നത്
      മനുഷ്യരിൽ പോലും ശക്തൻ കിഴടങ്ങില്ല

    • @joyaj9580
      @joyaj9580 3 ปีที่แล้ว +3

      @xanadu 1 സംശയം അല്ല,, പൊ ത്തക പ്രകാരം സത്യം അതാണ്.. അല്ലെങ്കിൽ തുണിയില്ലാതെ സമാനോം കാണിച്ചോണ്ട്, അത് പ്രയോഗിക്കാനറിയാതെ,, തോട്ടത്തിലെ പഴങ്ങളും,, തിന്ന് തൂറി, അങ്ങനെ തന്നെ സിന്ദാബാദ്‌,, എന്നും പറഞ്ഞ് ഊമ്പിയടിച്ചു നടന്നേനെ,,ആദവും,, ഹവ്വയും, മുതലിങ്ങോട്ട്, ക്രിസ്ത്യാനികൾ ആയി ജീവിച്ചു മരിച്ച, ഇപ്പോഴും ജീവിക്കുന്ന കോടിക്കണക്കായ മനുഷ്യർക്കു വേണ്ടി,, ഒന്നുമില്ലേലും,, അവരെ തുണി ഉടുക്കാണും,,അതുപൊക്കി,,ഊക്കി വെള്ളം വിടാനും,, ,അതുവഴി, വംശം നിലനിർത്താനും,,പഠിപ്പിച്ചതിനെങ്കിലും,, സാത്താനോട് നന്ദി പറയേണ്ടതുണ്ട്,, ഈവൈകിയ വേളയിലെങ്കിലും,, ഫ്രാൻകോ,, റോബിൻ,, കൊട്ടൂരാൻ, പുത്രുക്ക,, സ്റ്റീഫൻ കോട്ട,, സെഫി,, ലിജി മരിയ തുടങ്ങിയ, ഗുണഭോക്താക്കളായ പുണ്യ ജന്മങ്ങൾ,, കാത്തോലിക്കാ സഭയ്ക്കുവേണ്ടി,,സാത്താനെ, ഔദ്യോഗികമായി,,ആദരിക്കാൻ തയ്യാറാകണം.....😜ബഹുമാന്യനായ സാത്താനെ, പിതാമഹൻമാർക്ക് തലയ്ക്കു വെളിവുകൊടുത്ത മഹാ ഗുരുവായ അങ്ങയെ നമിക്കുന്നു...🙏🙏🙏😂😜

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว

      @mandrake ഇപ്പോൾ സാത്താനെ തന്നെയാണ് ആരാധിക്കുന്നത് : ആൾ ദൈവമായ കൊല്ലപ്പെട്ട കുറ്റവാളി : അനുയായികൾ ഏറെയും കുറ്റവാളികൾ : പാവം കന്യാസ്ത്രീകളും വീട്ടമ്മമാരും എത്ര സഹിച്ചു കാണും . കാനഡയിൽ ഗോത്ര സ്ത്രീകളെയും കുഞ്ഞുങ്ങളെയും മിഷനറിമാർ കൊന്ന കുറ്റത്തിന് മാർപാപ്പ തന്നെ ക്ഷമാപണം പറയേണ്ടി വന്നു. പക്ഷേ കൊല്ലപ്പെട്ടവർക്ക് നീതി കിട്ടിയോ . ഒരിക്കലുമില്ല. അതാണാ മതം : ജൂതരും മുസ്ലിംകളും കോടിക്കണക്കിന് കൊലചെയ്യപ്പെട്ടതും കുരിശു മതക്കാർ മൂലമായിരുന്നു എന്ന് ചരിത്രം = ദൈവം ഒരിക്കലും അവരോട് പൊറുക്കില്ല : അത്രമാത്രം ക്രൂരമായിരുന്നു ഇപ്പോൾ ശാന്തിയും സമാധാനവും കാരുണ്യവും അഭിനയിക്കുന്ന മതം എന്നറിയുമ്പോഴാണ് ശരിക്കും നമ്മൾ ഞെട്ടുക ? -----

  • @samuelvarghese3944
    @samuelvarghese3944 ปีที่แล้ว +6

    താങ്കളുടെ അഭിപ്രായം നൂറു ശതമാനം ശരിയാണ് താങ്കളെപ്പോലെ കാരൃങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ലല്ലോ എന്നാണ്എന്റസങ്കടം

  • @heminsameer6818
    @heminsameer6818 8 หลายเดือนก่อน +7

    സത്യം ജയിക്കട്ടെ താങ്കൾക് ദൈവത്തിന്റെ സഹായം ഉണ്ടാകട്ടെ 🎉🎉🎉

  • @anmohanank9222
    @anmohanank9222 ปีที่แล้ว +10

    കത്തോലിക്കാ സഭയിലുള്ള വിശ്വാസികൾ സത്യം മനസ്സിലാക്കി .. മറ്റുള്ളവരുമായി ഇണങ്ങി ജീവിക്കുവാൻ ഈ വീഡിയോ ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു.... ഭാരതത്തിലെ ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നു....നന്ദി സാർ.

  • @reghupk7277
    @reghupk7277 3 ปีที่แล้ว +200

    ഇതിന്റെ അടിയിലെ 67 കമൻറുകളിൽ നിന്നും എനിക്ക് മനസ്സിലായത് മറ്റു മതങ്ങളെ വിമർശിക്കുന്നത് കേൾക്കുമ്പോഴുണ്ടാകുന്ന സുഖം സ്വന്തം മതത്തെപ്പറ്റി പറയുമ്പോഴില്ല, അതാണ് എല്ലാ മതവിശ്വാസികളുടേയും പ്രശ്നം

    • @ponnanponnachan6909
      @ponnanponnachan6909 3 ปีที่แล้ว +26

      സെബാസ്റ്റ്യയന്റെ വീഡിയോസ് കണ്ടു കൈയ്യടിക്കുന്ന കുഞ്ഞടുകൾക് ഇതൊന്നും സഹിക്കാൻ പറ്റൂല... ജെബ്ബാർമാഷിനെയും, ജാമിത ടീച്ചറെയും, ഷാരോൺ saphinaeyym,രവിചന്ദ്രൻ മാഷിനെയും, ലിയാഘത് അലിയെയും, സെബാസ്റ്റ്യൻ നെയും കേൾക്കാൻ കഴിയണം... മറ്റുള്ളവരെ പറയുമ്പോൾ കിട്ടുന്ന സുഖം, നമ്മളെ പറ്റിപറയുമ്പോൾ കിട്ടണമെന്നില്ല. അവിടെയാണ് മതവാടികളുടെ കപടത വെ ളിവാകുന്നത്

    • @jinurajr
      @jinurajr 3 ปีที่แล้ว +5

      അതാണ്..

    • @user-cv4fe1fp6v
      @user-cv4fe1fp6v 3 ปีที่แล้ว +3

      എന്തൂട്ടാ.... പറേണെ ....

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว +1

      E, matha sahithyam explain cheiyyan Ravichandran sir supper star ആണ് 💪

    • @farhanmuhammad8886
      @farhanmuhammad8886 3 ปีที่แล้ว

      @@jinurajr
      TV

  • @ponnanponnachan6909
    @ponnanponnachan6909 3 ปีที่แล้ว +29

    ആദ്യമായാണ് ഈ ചാനൽ വീഡിയോ കാണുന്നത്., സബ്സ്ക്രൈബ് ചെയ്യുന്നു.

  • @francismt8535
    @francismt8535 3 ปีที่แล้ว +33

    താങ്കൾ ധൈര്യമായി വിമർശിച്ചു കൊള്ളുക ആരും താങ്കളുടെ കയ്യും കാലും കൊത്താൻ വരില്ല

    • @abdulrahman706
      @abdulrahman706 3 ปีที่แล้ว +6

      എന്ന് പത്ത്‌ കോടി ജനങ്ങളെ കൊന്ന കത്തോലിക്കാ സഭക്കാരൻ!!!

    • @jubinjohn517
      @jubinjohn517 3 ปีที่แล้ว

      @@abdulrahman706 pinna musilms verum bad allatha Christians alla 😠

    • @xavierkavalam9714
      @xavierkavalam9714 3 ปีที่แล้ว

      @@abdulrahman706 Shame on you

    • @abdulrahman706
      @abdulrahman706 3 ปีที่แล้ว +2

      കത്തോലിക്കാ സഭ ഈ കാലത്തിനിടക്ക്‌ എത്ര പേരെ കൊന്നു എന്ന ചരിത്രം ഒന്ന് പഠിച്ചാൽ മതി.!!
      എന്തിനാണു ജോൺ പോൾ മാർപ്പാപ്പ സഭ നടത്തിയ ക്രൂരതകൾക്ക്‌ അന്ന് ലോകത്തോട്‌ മാപ്പ്‌ പറഞ്ഞത്‌???

    • @abdulrahman706
      @abdulrahman706 3 ปีที่แล้ว +1

      @@xavierkavalam9714 കത്തോലിക്കാ സഭ ഈ കാലത്തിനിടക്ക്‌ എത്ര പേരെ കൊന്നു എന്ന ചരിത്രം ഒന്ന് പഠിച്ചാൽ മതി.!!
      എന്തിനാണു ജോൺ പോൾ മാർപ്പാപ്പ സഭ നടത്തിയ ക്രൂരതകൾക്ക്‌ അന്ന് ലോകത്തോട്‌ മാപ്പ്‌ പറഞ്ഞത്‌???

  • @anintelligentmadman348
    @anintelligentmadman348 3 ปีที่แล้ว +45

    ഫുൾ ചൂഷണം ആണ്‌. കുമ്പസാരം നടത്താതിരിക്കുന്നതാണ് നല്ലത്.

  • @JosephRony-ox8ij
    @JosephRony-ox8ij ปีที่แล้ว +8

    പണ്ട് പോട്ടയിൽ പോയപ്പോൾ ഒന്ന് കുമ്പസാരിച്ചതാണ് ..... അതോടെ ആ പരിപാടി നിർത്തി !!!

  • @ravinarayan3345
    @ravinarayan3345 2 ปีที่แล้ว +6

    Very good point

  • @littojoseph9307
    @littojoseph9307 3 ปีที่แล้ว +107

    കുമ്പസാരം 10 വർഷമാ യി നടത്താതെ ജീവിക്കുന്ന പാവം ഞാൻ...

    • @truthis4647
      @truthis4647 3 ปีที่แล้ว +5

      ennittu anybody threated you for not doing confession

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 3 ปีที่แล้ว

      @@truthis4647 😂😂😂😂

    • @barbilover6969
      @barbilover6969 3 ปีที่แล้ว +3

      കർത്താവെ നരകത്തിൽ സീറ്റ്‌ ബുക്ക് ചെയ്ത ഈ സഹോദരനോട് പൊറുക്കേണമേ

    • @The.last-lucifer99
      @The.last-lucifer99 2 ปีที่แล้ว +3

      @@barbilover6969 എന്തായാലും അവൻ ഒറ്റയ്ക്കല്ല

    • @kesss8708
      @kesss8708 2 ปีที่แล้ว

      @@The.last-lucifer99yeah 😁

  • @georgevarghese2735
    @georgevarghese2735 3 ปีที่แล้ว +16

    Jose kandathil എന്നാ വ്യക്തിക്കു പ്രായം കൂടിയപ്പോൾ ഉണ്ടായ അസുഖമാണ് ഇതിനു മരുന്നില്ല

    • @mathdom1146
      @mathdom1146 3 ปีที่แล้ว

      ഉള്ളത് പറയുമ്പോൾ തുള്ളൽ വരും

    • @mablethomas3455
      @mablethomas3455 3 ปีที่แล้ว

      Totally agree with you

    • @youtubeuser6020
      @youtubeuser6020 3 ปีที่แล้ว

      സത്യത്തിന് കയ്പ്പാ

    • @joyaj9580
      @joyaj9580 3 ปีที่แล้ว +1

      ഉള്ളത്തിന്റെ,, ഉള്ളിലുണ്ട്,, ഉള്ളതായൊരു,, ഉള്ളത് 😁🐔🙏

    • @shayam.shayam.1454
      @shayam.shayam.1454 3 ปีที่แล้ว

      സത്യത്തിനു നേരെ മുഖം തിരിക്കുന്നവരും ഒരുതരം മാറാരോഗം ( മനോരോഗി) തന്നെയാണ്!!! വർക്കിച്ച..,

  • @jijo592
    @jijo592 3 ปีที่แล้ว +35

    I appreciate you very much for your courage to speak out the truth 🙏

    • @mablethomas3455
      @mablethomas3455 3 ปีที่แล้ว

      what truth??

    • @sheebajoshi3690
      @sheebajoshi3690 7 หลายเดือนก่อน

      Wrong prediction. Does not history and world events.

  • @profitshare3197
    @profitshare3197 3 ปีที่แล้ว +13

    നല്ല അവതരണം

  • @AyubKhan-ug2bd
    @AyubKhan-ug2bd 3 ปีที่แล้ว +44

    Joseചേട്ടാ...എന്തൊക്കെ കുറ്റം ഉണ്ടെങ്കിലും അവർ നല്ല സ്കൂളും ആശുപത്രികളും നടത്തുകയും അച്ചടക്കവും മര്യാദയും ഉള്ള ഒരു സമുഹത്തെ എല്ലാ ജാതിയിൽ നിന്നും വാർത്തെടുക്കാൻ വളരെയധികം സഹായിച്ചിട്ടുമുണ്ട്... ഞങൾ മൂന്നാം വേദക്കാർ ഇവരുടെ dedication, administration, എന്നിവക്ക് മുന്നിൽ ഒരു big zero ആണ്...🙏

    • @nibinm6581
      @nibinm6581 3 ปีที่แล้ว +10

      അതന്നെ.... ഇയാൾക്ക് ഇങ്ങനെ ഇരുന്ന് കോണക്കാനെ പറ്റു.... നല്ലവരായ സന്യസ്ഥരെ ലോകത്തിന് ആവശ്യമുണ്ട്... അവർക്ക് അർഹിക്കുന്ന പരിഗണന സമൂഹം കൊടുക്കുകയും ചെയ്യും...
      ഈ തോൽവി ആയ കാലത്ത് ഒന്നും ചെയ്യാൻ പറ്റിയില്ല... അപ്പൊ കുറച്ച് famous ആവാൻ ഇതന്നെ വഴി...

    • @RK-xp9oy
      @RK-xp9oy 3 ปีที่แล้ว +6

      So what?? It doesn't require the support of a Fiction book and fictitious Sky Daddy

    • @vsn2024
      @vsn2024 3 ปีที่แล้ว +1

      പക്ഷേ നിങ്ങൾ ആരുടെയും അടിമയല്ല.

    • @ajith887
      @ajith887 3 ปีที่แล้ว

      , അയിന് 🤣

    • @tttravels4806
      @tttravels4806 3 ปีที่แล้ว +9

      മുബ് ശരിയാ. ഇപ്പോൾ ആശുപത്രിയിൽ ബ്ലയിഡ് കമ്പനി. സ്കൂളിൽ ജോലി വേണോ 20ലക്ഷം മുതൽ 30ലക്ഷം വേരെ.സ്വർണ്ണം കച്ചവടം മാത്രം ബാക്കി. മാർകറ്റിൽ നല്ല മീൻ. ഇറച്ചി. കഴിച്ചു എല്ലു മേ വറ്റുത്തു.

  • @harrisjosye824
    @harrisjosye824 2 ปีที่แล้ว +44

    കാലം കാത്ത് വെച്ചിരുന്ന സത്യാന്വേഷി👌 let him enlighten this generation. Hats off👏

  • @m.cthomas
    @m.cthomas 6 หลายเดือนก่อน +1

    Hallo Jose chetta, u so highly learned man , u are so wonderfully tooled by theABC Reporter by exposing ur llearning extension. Hearty congrats to the reprter.

  • @jogeorgey3691
    @jogeorgey3691 3 ปีที่แล้ว +21

    Interviewer's voice so good

  • @muhammmedbava6779
    @muhammmedbava6779 ปีที่แล้ว +4

    Sir,
    You are saying the exact fact......
    They killed a lot.....
    Very good knowledge......

  • @deepuskesavan
    @deepuskesavan 2 ปีที่แล้ว +12

    എല്ലാം മതവും നിലകൊള്ളുന്നത് മൂടിപ്പെട്ട സത്യങ്ങൾ നിന്നാണ്

  • @kingedapally1401
    @kingedapally1401 3 ปีที่แล้ว +31

    Interviewer is clean n clear...good presentation 👍

    • @vethal_veth
      @vethal_veth 3 ปีที่แล้ว +1

      What presentation? If he is a right Ethiest he should bring all the vices of all religion's including the most dreaded b Islamic teachings .He is not impartial in criticising the God believers he is partial and may have any old axeto grind As christians are concerned
      ...

  • @muhammmedbava6779
    @muhammmedbava6779 ปีที่แล้ว +1

    Very very advanced knowledge in this regard......
    Think about this.....

  • @sheeladevan5972
    @sheeladevan5972 3 ปีที่แล้ว +12

    നല്ല റിപ്പോർട്ടർ സൂപ്പർ

  • @amaanadonai7184
    @amaanadonai7184 ปีที่แล้ว +5

    ഞാൻ ഒത്തിരി വായിക്കുന്ന ആൾ ആണ് എന്ന് ഒരു അച്ച നോട് പറഞ്ഞപ്പോൾ അത് നല്ല സ്വഭാവം അല്ല എന്ന് ഉപദേശം തന്നു. ഇപ്പോള് മനസ്സിലായി.
    പിന്നെ, Jose സർ ക്ക് ചരിത്രം നന്നായി അറിയാം. ആത്മ രക്ഷ നൽകുന്ന daiva വചനം അറിയില്ല.

    • @ncg3503
      @ncg3503 ปีที่แล้ว

      അതെ

  • @sheeladevan5972
    @sheeladevan5972 3 ปีที่แล้ว +52

    സത്യസന്ധ്യമായി അവതരിപ്പിക്കുന്ന മനുഷ്യൻ സ്വർഗ്ഗം ഉണ്ടെങ്കിൽ സ്വർഗ്ഗത്തിൽപ്പോകും പാവം സിസ്റ്റർ ന്മാർ എത്ര വേദന അനുഭവിക്കുന്നു ചേട്ടായി നമിക്കുന്നു

    • @ivyninan653
      @ivyninan653 3 ปีที่แล้ว +1

      Hm udalode kondu pokum

    • @jaimont.j8649
      @jaimont.j8649 ปีที่แล้ว

      സുഖം അനുഭവിക്കുന്ന സിസ്റ്റർമാർ ആണ് കൂടുതൽ 😂😂😂

    • @mjknr5374
      @mjknr5374 ปีที่แล้ว +1

      ഞങളുടെ സിസ്റ്റർ മാരെ ഓർത്തു നിങ്ങൾ വിഷമിക്കേണ്ട അവരെ ഞങൾ നോക്കി കൊള്ളാം.

  • @RajanRajan-jx7ry
    @RajanRajan-jx7ry ปีที่แล้ว +3

    Goodspeech

  • @harisreyas1943
    @harisreyas1943 ปีที่แล้ว +44

    അനുഭവങ്ങൾ ആണ് ഒരു മുനുഷ്യനെ സത്യാന്വഷി ആക്കുന്നത്..... അത് നിങ്ങൾ ചെയ്യുന്നു.... തുടരുക... സമൂഹത്തിന് നിങ്ങളെ വേണം ഇന്നല്ലെങ്കിൽ നാളെ അത് എല്ലാർക്കും മനസിലാകും

  • @palakizh
    @palakizh 3 ปีที่แล้ว +18

    ഇത് മുഴുവനായി മനസ്സിലാക്കുമ്പോൾ മുൻപുണ്ടായിരുന്ന പല വിശ്വാസങ്ങളും കടപുഴകിവീഴുന്നു.......'

    • @oliviaanna5459
      @oliviaanna5459 2 ปีที่แล้ว

      ഡോ, പ്രായം ഇത്രയും ആയില്ലേ. പുരികം വരെ നരചല്ലോ. വല്ലോ കൊന്തയും ചൊല്ലി നേരെ ചോവെ പെട്ടിയിൽ കിടക്കാനുള്ള വല്ലോ മാർഗവും ഉണ്ടോ എന്നനീഷിച്ച് കൂടെയ്.
      എവിടുന്നാ കിട്ടിയേ ഇത്രയും അറിവ് കുംബസരത്തെ കുറിച്ച്.
      Kudumbthile പെന്നുങ്ങളെയ് ഇതിനായി നിയോഗിച്ച് ഇരികുവനോ

  • @binnythomas3340
    @binnythomas3340 ปีที่แล้ว +1

    ഈ പ്രായത്തിലും മനസ്സിനെ ഏറ്റ ഏതോ മുറിവുകൾ ഈ വൃദ്ധന് പിന്തുടരുന്നു വൈദികരെല്ലാം അ ശുദ്ധരാണെന്ന് ചിന്തിക്കുന്ന നിങ്ങളുടെ മനോഭാവം സർവ്വശക്തൻ മാറ്റി തരട്ടെ

  • @narayanankt7294
    @narayanankt7294 2 หลายเดือนก่อน

    അപ്പൻ ചേട്ടനും ജോസേട്ടനും ബിക്ക് സലൂട്ട്'

  • @vkshomegarden8219
    @vkshomegarden8219 3 ปีที่แล้ว +12

    സത്യം. പറഞ്ഞു. ഒരു ബിഗ്‌ സല്ലുട്ട്. പ്രണാമം.

    • @Mathew121
      @Mathew121 3 ปีที่แล้ว +2

      Who is you father

    • @xaviervinod6065
      @xaviervinod6065 3 ปีที่แล้ว

      എന്ത് സത്യം

  • @ukn1140
    @ukn1140 3 ปีที่แล้ว +42

    എല്ലാ മതത്തിലും ഇത് പോലുള്ള തിന്മകൾ ഉണ്ട് അത് വിളിച്ച് പറയാൻ അതാത് മതത്തിൽ നട്ടെല്ല് ഉള്ളവരും ഉണ്ട് അത്രയെങ്കിലും വേണം

    • @RK-xp9oy
      @RK-xp9oy 3 ปีที่แล้ว +9

      എല്ലാ മതങ്ങളും ഗോത്രകാല വൈകൃതങ്ങൾ ആണ് സഹോദര ...
      മനുഷ്യൻ എത്രയോ മുന്നോട്ടുപോയി, ഇപ്പോഴും ഈ കഥകളും പൊക്കിപ്പിടിച്ചു വെട്ടും കുത്തും ആണ്😏
      മണ്ടശിരോമണികൾ😡

    • @balachandrank4981
      @balachandrank4981 3 ปีที่แล้ว +2

      Ella മതങ്ങളിലും ഉണ്ട്. പക്ഷെ ഇന്ത്യൻ culture ഒരു മതമല്ല. പലതരം തെണ്ടിത്തരങ്ങളുള്ള ഒരു സംസ്കാരമാണ്. വേണ്ടാത്തതിനെ തള്ളാം. No policing like the Abrahamic bulshit religions. Europian christian indoctrinated minds നോട് എന്ത് പറഞ്ഞിട്ടെന്തു കാര്യം.

    • @kmuhammedsagheer4067
      @kmuhammedsagheer4067 3 ปีที่แล้ว

      മതങ്ങളിൽ ഒന്നിലും തിൻമ്മകൾ ഇല്ല തിൻമകൾ ചെയ്യാൻ പ്രേരിപിക്കുന്നത് സാത്താൻ ആണ് സാത്താൻ എല്ലാവരൊ യും പിഴ പിക്കും KT To

    • @sreesankar575
      @sreesankar575 2 ปีที่แล้ว

      @@RK-xp9oy v6

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 8 หลายเดือนก่อน +2

    ജോസ്. സാർ. അങ്ങേക്ക്. ഒരായിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +2

    Sathyam.

  • @arunbaby8148
    @arunbaby8148 ปีที่แล้ว +9

    സ്ഫടികത്തിലെ ആട് തോമ, കണ്ടത്തിൽ കുടുംബത്തിന്റെ കഥയാണ്. 😭😭😭

    • @fg4513
      @fg4513 ปีที่แล้ว

      Eth

  • @wayanadanwayanadu7163
    @wayanadanwayanadu7163 3 ปีที่แล้ว +33

    എനിക്ക് പരിചയമുള്ള ഒരു സ്ത്രീ കുമ്പസാരിച്ചു. പിന്നെ പള്ളിയിലച്ചൻ സ്ഥിരം കുമ്പസരിക്കൽ ആയി ഒരു പള്ളിയിൽ അച്ഛൻ ആയാൽ മതിയായിരുന്നു

    • @truthis4647
      @truthis4647 3 ปีที่แล้ว

      ningalku ariyamo ? ethu churchil ?

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 ปีที่แล้ว

      @@truthis4647 എല്ലാ. ചർച്ചു കളും

  • @user-lj7il2ff8w
    @user-lj7il2ff8w 7 หลายเดือนก่อน +1

    ആങ്കർ... സൂപ്പർ ❤️❤️❤️🙏🏻🙏🏻🙏🏻 കിടു... 😍

  • @1minuteago296
    @1minuteago296 3 ปีที่แล้ว +12

    This is the beauty of Hindu and Christians you don't get killed for this

    • @ignousocio-politicalmalaya8729
      @ignousocio-politicalmalaya8729 2 ปีที่แล้ว +3

      It is not the so called beauty it is because of the reformation happend in the religion over the centuries

  • @bindhuxavier6123
    @bindhuxavier6123 3 ปีที่แล้ว +12

    പണ്ട് സ്കൂളിൽ പോകുന്ന വഴിക്ക് ചില ഞരമ്പ് രോഗികൾ ഇടവഴിയിലൊക്കെ നിൽക്കും, സ്വയം പ്രദർശിപ്പിച്ചു കൊണ്ട്.
    അവർക്ക് അതൊരു സുഖം.
    അതുപോലെ ഇദ്ദേഹത്തിന് ഇത് പോലുള്ള വൃത്തികേടുകൾ പറയുമ്പോൾ.........ഒരു സുഖം...😊

    • @joyaj9580
      @joyaj9580 3 ปีที่แล้ว +4

      അതാണ്‌ നീ അന്നൊക്കെ പല ദിവസവും സ്കൂളിൽ താമസിച്ചു വന്നോണ്ടിരുന്നത് അല്ലേ??🐓🤣😂😜

    • @youtubeuser6020
      @youtubeuser6020 3 ปีที่แล้ว

      ബൈബിളിലുള്ള കാര്യങ്ങളാണ് .ജസ്റ്റ് ,വായിച്ചറിയണം

    • @bindhuxavier6123
      @bindhuxavier6123 3 ปีที่แล้ว +2

      @@joyaj9580 അന്നത്തെ പ്രദർശനബിംബം താനായിരുന്നുവെന്ന് ഇപ്പോളാണറിഞ്ഞത്😂

  • @justinsirex
    @justinsirex 3 ปีที่แล้ว +41

    He is a simple straight forward man who speaks with facts and figures. But unfortunately faithfuls ( blind slaves ) would find it difficult to digest the reality

    • @RK-xp9oy
      @RK-xp9oy 3 ปีที่แล้ว +3

      It's Sad that civilised Humanity still believe in such fictional stories and hate each other in the name of a fictitious Sky Daddy ...

    • @josephjohn5864
      @josephjohn5864 3 ปีที่แล้ว +4

      As I know him for years, he is better than any holy man.

    • @xaviervinod6065
      @xaviervinod6065 3 ปีที่แล้ว

      U attend mass every sunday

    • @johnvarkey1681
      @johnvarkey1681 2 ปีที่แล้ว

      Eda Justin Potta
      You a sudapi....

    • @justinsirex
      @justinsirex 2 ปีที่แล้ว

      @@johnvarkey1681 Sorry to see your response... I am a responsible Indian who is a Christian... not a blind slave of commercial Christian clergy

  • @mariaMargret-hb2xm
    @mariaMargret-hb2xm วันที่ผ่านมา

    അടച്ചക്ഷേപിക്കുമ്പോൾ ശാപം ഏറ്റുവാക്കിയായിരിക്ക്കും മരിക്കുന്നത്.

  • @sumangeo5933
    @sumangeo5933 ปีที่แล้ว +2

    ജോസ് കണ്ടത്തിൽ പരാമർശ്ശിക്കുന്ന ചരിത്രസംഭവങ്ങൾക്ക് കൃത്യമായ തെളിവുകൾ / ക്രോസ് റഫറൻസുകൾ നൽകാൻ ശ്രദ്ധിക്കുക.
    പലപ്പോഴും മനോധർമ്മപ്രകാരമുള്ള കഥകൾ പോലെയായിപ്പോകുന്നു ഇദ്ദേഹത്തിന്റെ പരാമർശങ്ങൾ.

  • @josephmuringayilantony3639
    @josephmuringayilantony3639 3 ปีที่แล้ว +15

    ഈ ജീർണതകളെ ഇനിയും തുറന്നത് കാണിക്കണം

    • @nicy493
      @nicy493 3 ปีที่แล้ว

      00malayals

  • @sophievarghese3102
    @sophievarghese3102 3 ปีที่แล้ว +28

    വളരെ നല്ല ശബ്ദം interviewer ന്റെ. പണ്ട് എവിടെയോ വായിച്ചത്, സഭയുടെ സമ്പത്തിന്റെ നാലിൽ ഒന്ന് മതിയത്രേ, ലോകത്തിന്റെ പട്ടിണി മാറ്റാൻ.

    • @laique8797
      @laique8797 3 ปีที่แล้ว +1

      പട്ടിണി മാറ്റാൻ സൊമാലിയ ചെന്ന് ഉയിർ നഷ്ടപ്പെട്ട എത്രയോ സന്നദ്ധർ ഉണ്ട്.... അപ്പൊ പട്ടിണി മാറ്റാൻ കാശുണ്ടായ പോര.... അതിന് ഉള്ള സാഹചര്യം കൂടി വേണം...

  • @sabikerala1323
    @sabikerala1323 3 ปีที่แล้ว +19

    അല്ലെങ്കിൽ തന്നെ ഈ പാപങ്ങൾ ഒക്കെ ദൈവതൊട് നേരിട്ട് പറഞ്ഞ്‌ അല്ലെ ക്ഷമ ചോതിക്കെണ്ടത് 🤔

  • @jamesjoseph7636
    @jamesjoseph7636 3 ปีที่แล้ว +29

    കുമ്പസാരിച്ചാൽ പാവ മോചനം കിട്ടുമോ ഇല്ലാ ഉദാഹരണം നമ്മൾ ഒരു ആളോട് തെറ്റ് ചെയ്താൽ അ ആളോട് നേരിട്ട് മാപ്പ് പറഞ്ഞാൽ മാത്രമേ പാവ പരിഹാരം കിട്ടുകയുള്ളു പിന്നെ ദൈവത്തോട് പ്രാർത്ഥിക്കുക തെറ്റുകൾ ചെയ്യതെ നോക്കുക

    • @ummerkoya169
      @ummerkoya169 3 ปีที่แล้ว +3

      James Joseph പറയുന്നതാണ് ഇസ്ലാം പറയുന്നത്

    • @yavanadevan
      @yavanadevan 3 ปีที่แล้ว

      @@ummerkoya169 islam vere comedy

    • @ummerkoya169
      @ummerkoya169 3 ปีที่แล้ว

      @@yavanadevan കുരനഗിന്ന് നല്ലൊരു പൂമാല കിട്ടിയാൽ അതിന്ന് കോമഢിയായിരക്കും, സവാഭാവികം. മാലയെ പിടിച്ച് വലിച്ച് പൊട്ടിക്കും

    • @jaxsos
      @jaxsos 3 ปีที่แล้ว

      @@yavanadevan കോമഡി മാത്രമല്ല ക്രൂരത കൂടി ആണ്. ഒന്നും പോടാ. അവന്റെ പ്രഖ്ത്രത നബിയും അവന്റെ മതവും.

    • @truthis4647
      @truthis4647 3 ปีที่แล้ว

      athra simple aano

  • @bevatsunil4883
    @bevatsunil4883 3 ปีที่แล้ว +34

    കത്തോലിക്ക സഭ വഴി തെറ്റി യാണ് നടക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്. പല യുക്തിവാദികളുടെ ജീവിതം അതിലും കഷ്ടമാണ്.

    • @vethal_veth
      @vethal_veth 3 ปีที่แล้ว +3

      യുക്റ്റീവാദികൾ ഒരുമാതിരി ആട് ജീവിതം അന്നേരം കാണുന്നവർ അവർക്കു എല്ലാമാണ്. കുടുംബം വേണ്ടാ സമൂഹം വേണ്ടാ ഭാഗ്വാൻ വേണ്ടാ ഭാഗവാത്‌ഗീതവേണ്ട വി ഖുർആൻ വേണ്ടാ വീ ബൈബിൾ വേണ്ടാ.. ആരോടും കടപ്പാടില്ല ഒരുമാതിരി ജന്തു ജീവിതം
      .....

    • @joyaj9580
      @joyaj9580 3 ปีที่แล้ว +2

      വിശുദ്ധ ഖുറാനോ? അതേതാ.. തൂറാനെ പ്പറ്റിയാണോ പറയുന്നേ?? പഷ്ട്ട്.🐕🐕🦎🦎😜🤣

    • @youtubeuser6020
      @youtubeuser6020 3 ปีที่แล้ว +1

      @@vethal_veth ഉവ്വോ . ഒന്ന് പോടാ മണ്ടാ.

    • @mjknr5374
      @mjknr5374 ปีที่แล้ว

      അങ്ങനെയെങ്കിൽ സഭ സ്ഥാപങ്ങളിൽ വരരുത്.

    • @elsiefrancis6983
      @elsiefrancis6983 ปีที่แล้ว

      തന്റെ ഭ്രാന്ത് മാറാൻ വല്ല വഴി നോക്ക്.കുറെ പണിയൊന്നുമില്ലാത്ത വായ് നോക്കികൾ അതു കേൾക്കാനും.ഭയങ്കര ബുദ്ധിയാണെന്നാണ് വിചാരം.വിഢികൾ.

  • @kalloorscaria4549
    @kalloorscaria4549 3 ปีที่แล้ว +25

    ഞാൻ ഒരു പുരോഹിതനായിട്ടു 30 വർഷമായി. ആയിരകണക്കിന് കുമ്പസരം കേട്ടിട്ടുണ്ട്. സത്യമായി പറയാം ഒരു കുമ്പസരം പോലും abuse ചെയ്തിട്ടില്ല. ഇത് പോലെ നിരവധി വൈദികരെ അറിയാം. കുറച്ചുപേരുടെ തെറ്റ് എല്ലാവരുടെയും ആണെന്ന് പറയുന്നത് ശരിയല്ല

    • @shibilrehman
      @shibilrehman 3 ปีที่แล้ว +4

      എല്ലായിടത്തും അങ്ങനെ ആണല്ലോ, കുറച്ച് പേര് ചെയ്യുന്ന തെറ്റിന് ബാക്കിയുള്ള ഭൂരിപക്ഷം ആളുകളും ഉത്തരവാദികൾ ...

    • @django9494
      @django9494 2 ปีที่แล้ว +1

      എന്നാലും അതൊക്കെ കേൾക്കുമ്പോൾ ഒരു സുഖം കിട്ടില്ലേ?

    • @sijupk7461
      @sijupk7461 ปีที่แล้ว

      @@django9494 സുഖം കിട്ടാൻ പോൺ വീഡിയോ കാണുക അതിന് കു ബസാരം എന്തിനോ

    • @jibjib019
      @jibjib019 ปีที่แล้ว

      Palil oru thulli moru veenal athu pulikkum ennu ketitille acha. Kallum kupiyum ayi qurbana nadathiya achane pidikkan oru avasaram undayirunnu eniku. Pinne achan mar anu kooduthal bible padikunathu. Appo ivar ellam thettu cheyunnathu enthukondakum. Thettu cheyunathu onnum bible prekaram presnam alla enathu kondu ano????????????

    • @josejefferson2812
      @josejefferson2812 7 หลายเดือนก่อน

      When you say that you didn't abuse any confession that itself shows its physical nature.

  • @FaisalFaisal-cs7ce
    @FaisalFaisal-cs7ce ปีที่แล้ว +1

    Kalakki. Mashe❤

  • @dkathirchandran2100
    @dkathirchandran2100 2 ปีที่แล้ว +3

    Really extra ordinary man

  • @pushpajankandan785
    @pushpajankandan785 3 ปีที่แล้ว +17

    Jose Sir..... 💯 True...

  • @shemirmuhammed1388
    @shemirmuhammed1388 ปีที่แล้ว +1

    Satyam paranjathinu....nanneee

  • @sachinshaju8154
    @sachinshaju8154 3 ปีที่แล้ว +18

    ഒരുഭാഗത്തു ചിലർ ആസൂത്രിതമായി ക്രൈസ്തവ വിശ്വാസത്തിന്റെ വേര് അറുത്തു മാറ്റാൻ കിടന്നു പരിശ്രമിക്കുന്നു. വ്യാജവാർത്തയും നുണകളുo അർത്ഥസത്യങ്ങളും വളച്ചുഓടിച്ച വാർത്തകളും ആയി സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്നു. അറിഞ്ഞോ അറിയാതെയോ ചില ക്രൈസ്‌തവർ വരെ ഇതിനു ഓശാന പാടുന്നു. എന്തിനോടും ഒന്നും മിണ്ടാതെ, പ്രതികരിക്കാതെ നിശബ്‌ദം ആയി സ്വന്തം വിശ്വാസത്തിന്റെ കുഴികുഴികുന്നത് കണ്ട് നോക്കി നിൽക്കുന്ന ക്രൈസ്തവസമൂഹം

    • @nostalgicmalayalamsongs7444
      @nostalgicmalayalamsongs7444 3 ปีที่แล้ว

      80%20

    • @bennypaul3929
      @bennypaul3929 3 ปีที่แล้ว

      അയാളുടെ അമ്മയും ഭാര്യയും മാത്രമല്ല, പെണ്മക്കളും....

    • @joyaj9580
      @joyaj9580 3 ปีที่แล้ว +1

      അയ്യോ.. പാവം സഭയും, കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കരായ, പുരോഹിത,, മണവാട്ടി വൃന്ദവും,, ഇവരെയാണല്ലോ എന്റെ ഈശോയെ ദുഷ്ടപാപികളെല്ലാം ചേർന്ന് ദ്രോഹിക്കുന്നത്,, ഓർക്കുമ്പോൾ സഹിക്കാൻ മേലായെ... കർത്താവിന് സോത്രം,, നീതന്നെ ശരണം.. കാത്തോളണേ ✝️✝️🙏😁🐓😂🤣😜

  • @tomthomas1389
    @tomthomas1389 3 ปีที่แล้ว +15

    പ്രിയ ജോസ് കണ്ടത്തിൽ,
    ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ്‌ യൗവനകാലത്ത്‌ സ്രഷ്‌ടാവിനെ സ്‌മരിക്കുക.
    സഭാപ്രസംഗകന്‍ 12 : 1

    • @youtubeuser6020
      @youtubeuser6020 3 ปีที่แล้ว +1

      ഹഹഹ. പള്ളിഭ്രാന്തന്‍.

    • @Legion-ol7ge
      @Legion-ol7ge 3 ปีที่แล้ว +3

      ഈ കാട്ടുകള്ളൻ അന്ത്യ ശ്വാസം വലിക്കുന്ന നിമിഷം യേശുവിനെ മുഖാമുഖം കാണും..അതോടെ ഇവൻ അനുതപിക്കും..അപ്പോഴേക്കും സമയം വളരെ വൈകിയിരിക്കും..

  • @mathewchathamalil6376
    @mathewchathamalil6376 ปีที่แล้ว +13

    ഈ ലോകത്തിലെ ഏക വിശുദ്ധൻ
    കണ്ടതിൽ jose
    ലൈംഗീക വിഷയത്തിൽ ഒതുങ്ങുന്ന പരദൂഷണത്തിന് ഒരു phd കൊടുക്കണം

    • @lailajoseph2759
      @lailajoseph2759 8 หลายเดือนก่อน +1

      എന്റെ അവാർഡും കൂടി കൊടുത്തേക്കണം.
      എന്ത് പൊറുക്കാൻ വയ്യാത്ത തെറ്റുകളാണ് കന്യസ്ത്രീകളെപ്പറ്റി പറയുന്നത്? ഇയാളുടെ അഭിപ്രായത്തിൽ വേശ്യകളും, വേശ്യാലയങ്ങളുമാണ് കന്യസ്ത്രീകളും കന്യാസ്ത്രീ മഠങ്ങളും.
      ഈ കിളവന് മാത്രം എവിടെനിന്നു കിട്ടുന്നു ഇങ്ങനെയുള്ള അറിവുകൾ! ഈ പ്രായത്തിൽ എന്തെങ്കിലും നല്ലതു ചിന്തിച്ചോ പ്രവർത്തിചോ ബാക്കി ജീവിതം ജീവിച്ചോ തീർക്കാൻ പറ്റില്ലേ?

    • @ZEROXFF21
      @ZEROXFF21 7 หลายเดือนก่อน

      ഇദ്ദേഹം പറയുന്നത് ശരിയാണോയെന്ന് അറിയാൻ തെളിവ് തരാൻ ആവശ്യപ്പെടമല്ലോ. അദ്ദേഹം തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇത്രയും ധൈര്യമായി സംസാരിക്കുകയുള്ളു. ചരിത്രം എഴുതുന്നവർ എപ്പോഴും അവരുടെ താല്പര്യങ്ങൾക് മുൻ‌തൂക്കം നൽകും എന്നത് യഥാർഥ്യമല്ലേ.

  • @rajithmr5689
    @rajithmr5689 ปีที่แล้ว +1

    Satyam

  • @josephchandy164
    @josephchandy164 3 ปีที่แล้ว +20

    1 0 0 % സത്യവും കൃത്യവും ആയ പ്രതികരണം !

  • @citizenkane9222
    @citizenkane9222 3 ปีที่แล้ว +15

    ശ്ശോ, ചുമ്മാ കോളേജിൽ പോയി ജീവിതം കോഞ്ഞാട്ട ആക്കി..... ആ സമയത്ത് വല്ല അച്ചൻ പട്ടത്തിനും പോയാൽ മതിയാരുന്നു ☹️ വിയർക്കാതെ നല്ല പന്നിയും പോത്തിറച്ചിയും തിന്ന്, സ്വയമ്പൻ വൈനും കുടിച്ച്, ഇടംവലം, തിരിഞ്ഞും മറിഞ്ഞും പൂശി, പൂശി പണ്ടാരം അടങ്ങി സ്വർഗ്ഗരാജ്യം കാണരുന്നു 😈😁😈

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 ปีที่แล้ว +3

    ഈ പള്ളീക്കാരന്മാരെല്ലാം , പാവം ക്രൂരന്മാരാണ്. സ്വയം ഒന്നിനും കഴിവുമില്ല, സമൂഹത്തിന് ഉപദ്രവവും.

  • @mathaichacko5864
    @mathaichacko5864 8 หลายเดือนก่อน +1

    ജോസ് കണ്ടത്തിൽ എന്ന ഏമ്പോക്കി, ഇയാൾ എന്തുകിഴങ്ങാണ് സമൂഹത്തിനു ചെയ്യുന്നത്?

  • @hosthostst8930
    @hosthostst8930 9 หลายเดือนก่อน +1

    You are great

  • @fj4097
    @fj4097 3 ปีที่แล้ว +4

    ഇദ്ദേഹം (ജോസ് കണ്ടത്തിൽ) യേശുവിന്റെ കാലഘട്ടത്തിൽ അതേ പഞ്ചായത്തിൽ താമസിച്ചിരുന്ന ആളായിരുന്നോ എന്നൊരു സംശയം. കാരണം ഇദ്ദേഹം വളരെ ആധാരികമായാണ് പറയുന്നത് യേശു പറഞ്ഞ പല കാര്യങ്ങളും ബൈബിളിലില്ല എന്നും മത്തായിയും, മാർക്കോസുമൊന്നും യേശുവിനെ കണ്ടിട്ടില്ല എന്നും. ഇദ്ദേഹം ഇത്ര ഉറപ്പിച്ചു പറയണമെങ്കിൽ ഇദ്ദേഹം യേശുവിന്റെ സന്തത സഹചാരിയായിരുന്നിരിക്കണം.

    • @fj4097
      @fj4097 3 ปีที่แล้ว

      @Jeevan Jeevan It is believed that Mathew was written between AD 75 and AD90 and Mark was written in AD 70. If Christ had met them we don't know at what age he met Mathew and Mark and also we don't know at what time they left this world. The only living creature, Jos Kandathil knows the truth about Christ and his activities of that time.

    • @joyaj9580
      @joyaj9580 3 ปีที่แล้ว

      താങ്കൾ അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയിരുന്നോ എന്നും സംശയിക്കുന്നു 🐓✝️😜

    • @fj4097
      @fj4097 3 ปีที่แล้ว +1

      @@joyaj9580 തനിക്ക് ഒരു പാട് സംശയങ്ങളുള്ള ആളാണെന്ന് മുൻപേ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. എന്തായാലും ഒരു കാര്യം താൻ ഉറപ്പിച്ചോളൂ ഞാൻ 19 ാം നൂറ്റാണ്ടിന്റെ പകുതിയ്ക്കു ശേഷമേ ജീവിതം ആരംഭിച്ചിട്ടുള്ളൂ. വായിച്ചും കേട്ടിട്ടുള്ള അറിവുകളേ എനിക്കുള്ളൂ പക്ഷേ ജോസ് കണ്ടത്തിലിന്റെ അറിവുകൾ വളരെ ആധികാരികമായതാണ്. നിങ്ങൾ എന്തായാലും അതു പിന്തുടർന്നാൽ മതി☺️

    • @fj4097
      @fj4097 3 ปีที่แล้ว

      @xanadu 1 ഹോ ! നീ വീണ്ടും വന്നോ ചൊറിയാൻ? നീ ഇതുവരെ ചത്തില്ലേ? മുകളിൽ എഴുതിയതു വായിച്ചിട്ട് നിനക്കൊന്നും മനസ്സിലായില്ലേ ?

    • @joyaj9580
      @joyaj9580 3 ปีที่แล้ว +1

      പടയാളികളിൽ ഒരുവൻ വന്ന് നമ്മുടെ കർത്താവിന്റെ തിരുവിലാവിൽ, കുന്തം കൊണ്ടുകുത്തി, ഉടനെ രക്തവും, വെള്ളവും, പുറപ്പെട്ടു, അത് കണ്ടയാൾ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു ആസാക്ഷ്യം സത്യവുമാകുന്നു,, ആമേൻ,, സോത്രം,, ഹാലേലൂയ,, ഇതിലെന്തെങ്കിലും സംശയമുണ്ടോ? ചോദ്യമുണ്ടോ??100%ക്ലിയർ അല്ലേ? ഇങ്ങനെയുള്ള ചരിത്രസത്യങ്ങൾ മാത്രമേ ഞങ്ങളുടെ വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളു.. അത് എഴുതിച്ചത് തന്നെ പരിശുദ്ധൽമാവാ,, നിസ്സാരൻമാരായ മനുഷ്യർക്ക് എങ്ങനെ ബൈബിളി നെ ചോദ്യം ചെയ്യാൻ കഴിയും... അവിശ്വാസികളെ കർത്താവ് അനുഗ്രഹിക്കട്ടെ.. ആമേൻ 🐓✝️🐓😜😜🤣

  • @louisjnedumpara
    @louisjnedumpara ปีที่แล้ว +8

    His arguments are mutually contradictory. Listen carefully. I am not supporting the church either. He is not interested in bringing out any truth rather abusing the church

  • @oliviaanna5459
    @oliviaanna5459 2 ปีที่แล้ว +2

    Last supperil ആദ്യം കുർബാന സ്വീകരിച്ച് പുറത്തേയ്ക്ക് ഉത്തരവാദിത്വം തീർക്കാൻ ഒടിപോയ യൂദാസിൻ്റെ ജന്മനാ തനിക്ക്
    ആ പേര് ജോസ് എന്നത് ഒന്നങ്ങെ മാറ്റിയാൽ നന്നായിരുന്നു.

  • @samsonabrahamraju6415
    @samsonabrahamraju6415 3 ปีที่แล้ว +4

    "And so I say to you, you are Peter, and upon this rock I will build my church, and the gates of the netherworld shall not prevail against it."
    The Holy Gospel according to St John 16:18
    The majority of priests and nuns in the catholic church lead a holy life.That is why it is still the No 1 with a population of 1.2 billion.What Jesus said is the gates of hell will not prevail against the church.Dont judge the church by the one who follows it the least but judge by the one who follows it the most eg .St Mother Teresa,St.Francis Assisi
    etc

  • @rajapushpamn6771
    @rajapushpamn6771 ปีที่แล้ว +3

    Iam very proud of you, God bless🙏🙏🙏🌹🌹🌹 and protect you sir. Thank❤🌹🙏 you Rajanish sir.

  • @ismailpsps430
    @ismailpsps430 3 ปีที่แล้ว +39

    ഇന്റർവ്യൂ ചെയ്ത രാജനീഷിന്റെ വോയ്‌സ് കൊള്ളാം 💐🌹

  • @tessyjohnpaulklm3753
    @tessyjohnpaulklm3753 2 ปีที่แล้ว +12

    ചേട്ടന്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ്, ഇത്ര വിശുദ്ധിയുള്ള മകനെ കിട്ടിയല്ലോ,

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว

      Ippol ellam thirichariyunno
      Mam

    • @mjknr5374
      @mjknr5374 ปีที่แล้ว +1

      ഇതുപോലെ ഒരു പിഴച്ചവനെ ഓർത്തു ദുഖിക്കുണ്ടാവും.

  • @basheermedia6368
    @basheermedia6368 3 ปีที่แล้ว +8

    ജോസ് കണ്ടത്തി ൽ katolikka സഭ മാത്രമാണോ ഇത്രയും വൃത്തി കേട്ടവർ മ

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 ปีที่แล้ว

      @Amarnath കുരുപൊട്ടി കുരുപൊട്ടിl പിസി ജോർജ് തോറ്റപ്പോൾ പൊട്ടിയ kuരു

  • @dr.lucyclare5829
    @dr.lucyclare5829 3 ปีที่แล้ว +16

    I am living in a congregation , completed 41 years. I wonder this so called people saying. Temptations, tribulations, agony, pain suffering all comes in life time'. Be courageous with the help of saints, archangels and angels. Then life is going good.
    Please do stop this ugly words.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +7

    വല്ലാത്ത ധൈര്യമാണ്

    • @fj4097
      @fj4097 3 ปีที่แล้ว +2

      എന്തു ധൈര്യം? ഒളിച്ചിരുന്നു തെണ്ടിത്തരം പറയുന്ന തോ ?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว

      @@fj4097 സെമിറ്റിക്ക് മതങ്ങളുടെ ചരിത്രം അങ്ങനെയാണ്
      തോറയെ പൂർണമായോ പരോക്ഷമായോ അംഗീകരിച്ചാൽ
      ഇതൊക്കെ സ്വഭാവികം
      ഉല്പത്തി അധ്യായം
      12/16/ലെ പത്തു മുതൽ വായിക്കുക
      യോശുവാ /ആവർത്തനം ഒക്കെ അതിന്റെ ഭാഗമാണ്

    • @joyalyazi1863
      @joyalyazi1863 3 ปีที่แล้ว

      @@നിഷ്പക്ഷൻ യേശുവിന്റെ പ്രബോധനം അതിനൊന്നും പ്രാധാന്യം കൊടുക്കുന്നില്ലല്ലോ അതുകൊണ്ടാണല്ലോ
      അതിന് പുതിയ നിയമം എന്ന് തന്നെ പറയയുന്നത്.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +1

      @@joyalyazi1863 കൺഫ്യൂഷനാണ്
      തോറയെ പൂർണമായി ത്തള്ളിയില്ല ഒന്നുകിൽ പൂർണമായി ത്തള്ളുക അല്ലങ്കിൽ പൂർണമായി സീകരിക്കുക
      അതാണ് അതിന്റെ ശരി

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 3 ปีที่แล้ว +11

    കന്യാസ്ത്രീകളെ കന്യാചർമ്മം പൊട്ടിക്കൽ അച്ചൻ മാരാണ്.

    • @joyaj9580
      @joyaj9580 3 ปีที่แล้ว +1

      ബ്രയ്ക് ദി ഹൈമൻ 🐓✝️🙏😜😁

  • @Jentilman-m5i
    @Jentilman-m5i ปีที่แล้ว +2

    പുന്നക്കൽ എവിടെ?

  • @user-ih6zy6if7y
    @user-ih6zy6if7y 3 ปีที่แล้ว +14

    ലോകത്തിൽ വച്ചു ഏറ്റവും ക്രൂരതകൾ ചെയ്ത് കൂട്ടിയ മതം ക്രിസ്തു മതം

  • @chinchuaden71
    @chinchuaden71 3 ปีที่แล้ว +20

    May God bless you our Christian community never ever attack you

    • @dalibainterior4000
      @dalibainterior4000 3 ปีที่แล้ว +2

      കന്യസ്ത്രീകളെയെ കൊല്ലാറുള്ളു

    • @joyaj9580
      @joyaj9580 3 ปีที่แล้ว +5

      ഇപ്പൊ ആവതില്ലാത്തോണ്ടാ,, പ്യാവങ്ങൾ 🐓🐓✝️👍😜😂

  • @calicutcase2045
    @calicutcase2045 8 หลายเดือนก่อน +1

    മൂന്നു വർഷമയി എൻ്റെ കുടുബത്ത് അനുരഞ്ജനം പുനസ്ഥാപിക്കാൻ Remigious ബിഷപ്പിനോട് ഞാൻ അപേക്ഷിക്കു്നു. ഇതുവരെയും സഹയിച്ചിട്ടില്ല. എൻറെ അമ്മ മാവൂർ പള്ളിയിൽ ദുരുപയോഗിക്കപ്പെട്ടു. ഇന്നും ഞങ്ങൾ അതിൻ്റെ ഫലം അനുഭവിക്കുന്നു. Calicut Case

  • @majalal196
    @majalal196 ปีที่แล้ว +2

    എത്രകേട്ടാലും ..........

  • @praviuniverse2349
    @praviuniverse2349 3 ปีที่แล้ว +4

    ഈ കുമ്പസാരം എന്നത് ദൈവം പറഞ്ഞിട്ടല്ല ചെയ്യുന്നത്

  • @chackothomas4141
    @chackothomas4141 3 ปีที่แล้ว +21

    Hi Jose sir, can u give the reference please ? Just wanted to double check the story.

    • @oliviaanna5459
      @oliviaanna5459 2 ปีที่แล้ว +2

      What reference. ഇംഗോറുടെ ഇക്കിളി ക്കഥയ്ക് ഇയാലൂ ഡെ പരട്ട ബ്രെയിൻ തന്നെ referance. ആർക്ക് വേണം

    • @anonymous54326
      @anonymous54326 2 ปีที่แล้ว

      @@oliviaanna5459 yeah..some misleading facts...

    • @mjknr5374
      @mjknr5374 ปีที่แล้ว

      He is telling lies no reference.

  • @jayK914
    @jayK914 4 หลายเดือนก่อน +1

    ഇതിലും ഭേദം ഇസ്ലാം ആണെന്ന് തോന്നി പോയി മുഴുവൻ കേട്ടപ്പോൾ 😄..

  • @Aash10
    @Aash10 7 หลายเดือนก่อน +2

    ഇയാൾക്ക് ഒരു തൊഴിലും ഇല്ലേ പത്തുവാഴ വച്ചാൽ ഗുണം കിട്ടും മനുഷ്യന്റെ മനസ് ദുഴിപ്പിക്കാതെ.

  • @RG-yt7bo
    @RG-yt7bo 3 ปีที่แล้ว +7

    പാവം ജോസച്ചേട്ടൻ

  • @user-cu8vl6fo6j
    @user-cu8vl6fo6j 3 ปีที่แล้ว +5

    സ്ത്രീകൾ വഴി തെറ്റി പോകുന്നാതിനും കാരണം ഈ കുബാസാരം ആണ് സ്ത്രീയുടെ മനസ്സിനെ മനസിൽ ആക്കി മുതാലെടുക്കൂന്നാവാരാണ് ഇപ്പോള് ളുള്ളാ വൈദികൻ.

  • @RameshKumar-cs8qt
    @RameshKumar-cs8qt ปีที่แล้ว +2

    എൻറെ പൊന്ന് ജോസേട്ടാ ജോസേട്ടന് പുതിയ ഒരു സഭ ഉണ്ടാക്കിക്കൂടെ ? നന്മ നിറഞ്ഞ മനുഷ്യർ മാത്രം ഉൾക്കൊള്ളുന്ന ഒരു സഭ . അതിൻറെ മാർപാപ്പ ആയി ജോസേട്ടൻ അവരോധിക്കപ്പെടുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും .ഈ ഞാൻ. അതിലെ പുരോഹിതന്മാർ ഒക്കെ നല്ലവർ ആയിരിക്കുകയില്ലേ.ജോസേട്ടൻ തിരഞ്ഞെടുക്കുന്നവർ തീർച്ചയായും നല്ലവർ ആയിരിക്കും .ഈ ലോകത്തിലെ മനുഷ്യർ ആരും തന്നെ സ്വയമേ നല്ലവർ ആയിരിക്കുകയില്ല . കാരണം അവർ മനുഷ്യർ ആണല്ലോ . അണ്ടിയും കുണ്ടിയും ഇല്ലാത്ത മനുഷ്യരെ നമുക്ക് ഇവിടെ കിട്ടാനുമില്ല .അതുകൊണ്ട് ജോസേട്ടൻ ജോസേട്ടന്റെ സ്വന്തം കയ്യാൽ അവരെ അഭിഷേകം ചെയ്യണം .എങ്കിൽ മാത്രമേ ഞങ്ങൾക്ക് നല്ലവരായ പുരോഹിതരെ ലഭിക്കുകയുള്ളൂ .അല്ലാതെ ഒരു മാർഗ്ഗവും ഞങ്ങൾ കാണുന്നില്ല .ദയവായി പാപമുക്തമായ ഒരു ലോകം ഞങ്ങൾക്ക് തരണമേ. അങ്ങിനെയെങ്കിലും പാപികൾ അല്ലാത്ത പുരോഹിതരെ ഞങ്ങൾ ഒന്ന് കണ്ടോട്ടെ. എല്ലാവരെയും അഭിഷേകം ചെയ്യാൻ ജോസേട്ടന് സമയം ലഭിക്കാതെ പോയാൽ ജോസേട്ടന്റെ ഭാര്യയെ കൊണ്ട് അഭിഷേകം ചെയ്യിച്ചാലും മതിയാവും. ജോസ് ചേട്ടൻറെ കൂടെ ഇത്രയും കാലം ഒന്നിച്ച് കഴിഞ്ഞത് അല്ലേ തീർച്ചയായും അവരും ഇപ്പോൾ ഒരു പുണ്യവതി ആയി കാണും. തീർച്ച .നിങ്ങൾ ഭാര്യയും ഭർത്താവും ചേർന്ന് ഈ ലോകത്തെ നവീകരിക്കണമേ.

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +2

    ഭൂരിപക്ഷം യുവാക്കളുടെ ഇടയിലും കിചിആനിട്ടിക്ക് പ്രാധാന്യം നഷ്ടപെട്ടു കഴിഞ്ഞു...

  • @muhammmedbava6779
    @muhammmedbava6779 2 ปีที่แล้ว +8

    Sir,
    You are saying the exact fact.
    God protect you and have a long Life.
    Those have a freezed mind have no benefit.

    • @unnikrishna9761
      @unnikrishna9761 ปีที่แล้ว +2

      Like Jamida teacher

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 ปีที่แล้ว +4

      തിരിച്ച് അങ്ങോട്ടായിരുന്നെങ്കിലോ, കുറച്ചുകൂടി കൊള്ളാമായിരുന്നു അല്ലേ?

    • @ashokkumar-wk2tf
      @ashokkumar-wk2tf ปีที่แล้ว +1

      jamitha teacher,jabbar mash vlogs

  • @anupa1090
    @anupa1090 3 ปีที่แล้ว +21

    Abaram Jose kandathillll......sir.....👀👏👏👏👏👏👏👏👏👏👏👏👏

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 ปีที่แล้ว +2

    ഹേ മിസ്റ്റർ.. കുമ്പസാരവും, കൗൺസിലിംങും ഒക്കെ മനുഷ്യന് മുന്പോട്ടുള്ള ജീവിതത്തിന് ആത്മവിശ്വാസം കൊടുക്കും, പിരിമുറുക്കം കുറയ്ക്കും.. കുറ്റബോധം കൊണ്ട് ഒന്നിനും താല്പര്യമില്ലാതെ ഇടിഞ്ഞ മനസുമായി നടക്കേണ്ടിവരില്ല.. അത് ശാസ്ത്രീയ മായി അംഗീകരിച്ചതാണ്.. അത് ദുരുപയോഗം ചെയ്യാൻ പാടില്ല.. മനുഷ്യ നന്മയുദേശിച്ചാണ് ഇനിയമങ്ങൾ.. അതിനെ ദുഷിക്കുന്ന ഇയാൾ ആൾ കൊള്ളാമല്ലോ... എടോ നാവു പുഴുക്കുന്ന ദുഷ് പ്രചാരണം നടത്തരുത്.. തനിക്ക് എത്ര പണം കിട്ടിയാലും.. കന്യസ്ത്രീകൾ ദേവാദസികൾ എന്ന് നിന്നോട് ആരാ പറഞ്ഞത്.. തന്റെ മഞ്ഞപ്പിത്തം ആദ്യം ചികൽസിക്ക്...

  • @jobpoulose4492
    @jobpoulose4492 ปีที่แล้ว +2

    സത്യം സത്യം സത്യം......

  • @radhamohan1911
    @radhamohan1911 3 ปีที่แล้ว +6

    ഒത്തിരി ഒത്തിരി കാര്യങ്ങൾ മനസ്സിലായി thank u sir🙏

    • @maryk.p7554
      @maryk.p7554 ปีที่แล้ว

      Rajesh kumar Threed Class Used