ഉപ്പും മുളകും സീസൺ ത്രീ തുടങ്ങിയിട്ട് ഒന്നുമുതൽ 136 വരെ എപ്പിസോഡ് ഒരു ദിവസം പോലും മുടങ്ങാതെ എന്നെപ്പോലെ❤❤❤ പക്ഷേ മുടിയൻ ചേട്ടൻ വന്നില്ല 😢 ചേട്ടൻ വരും എന്ന ഉദ്ദേശത്തോടെ ഇനിയും മുന്നോട്ട് 😊😊
അവർ എവിടേലും കറങ്ങാൻ പോട്ടെ അതിന പറ്റി ഒക്കെ എന്തിന എപ്പിസോഡ് ആകുന്ന് വേറെ കണ്ടന്റ് ഒന്നും കിട്ടാനിട്ടാണൊ.ഒന്നും കിട്ടുന്നില്ലേൽ ഫസ്റ്റ് സീസണിലെ എല്ലാവരെയും തിരികെ കൊണ്ട് വന്നമതി നല്ലോണം കണ്ടന്റ് കിട്ടും
ഈ കുടുംബത്തിൽ എനിക്ക് ആകെ ഇഷ്ടപെടാത്ത ഒരു കാര്യമേ ഉള്ളു. മറ്റുള്ളവർക്ക് ഒരു പ്രൈവസി യും നൽകില്ല. എവിടെ ആണേലും ഇടിച്ചു കേറി ചെല്ലും, ആരേം എവിടേലും പോയാൽ കുടുംബക്കാരെ മൊത്തം അനുവാദം വേണം☹️🤦🏻♀️
@@akhilaakku3112 അത്പോലെ ശ്രീയും ഗൗരിയും സംസാരിക്കുന്ന സമയത്തും ലെച്ചു, കേശു, ശിവ ഒക്കെ കേറി വരും. പ്രായത്തിന്റെ വകതിരിവ് എങ്കിലും ആ സ്ക്രിപ്റ്റിൽ കാണിച്ചൂടെ.
അതെ നിന്നെപ്പോലെ ഞാനും ഒന്നുമുതൽ 136 വരെയുള്ള ❤❤ അത്രയും വലിയ ഉപ്പും മുളകും ഇതുവരെയുള്ള അവരെല്ലാം വളരെ സന്തോഷമുണ്ട് മുടിയൻ മാത്രം വന്നില്ല മുടിയനും വരേണ്ടതുണ്ട് എന്നാൽ അതിൽ വരുമെന്ന് എപ്പിസോഡ് ഉണ്ടാകുമെന്ന് കരുതി ഇനിയും മുന്നോട്ട്
@@nivya44..തന്നെ..അങ്ങോട്ട് മാറി കിടക്കേടി...ന്നു പറയുന്ന സീരിയൽ ഇല്ലേ jaani കുട്ടി yude serial ഒക്കെ പണ്ടു കണ്ടവർ ഉണ്ട്..pinne Susu...M80 മൂസ..തട്ടിയും മുട്ടിയും.. ഒക്കെ കണ്ട boys ഉണ്ട്..
ബാലു ചേട്ടനെ ചെറുതാകുന്ന എപ്പിസോഡ്സ് കുറച്ച് കൂടുന്നുണ്ട് ദയവ് ചെയ്ത് അങ്ങനെ ഉള്ള എപ്പിസോഡ്സ് വേണ്ട. എന്നെപോലെ ബാലു ചേട്ടനെ ഇഷ്ടപെടുന്നവർക്ക് അങ്ങനെ ഉള്ളത് കാണാൻ തീരെ താല്പര്യം ഇല്ല🙏
ബാലു ചേട്ടനെ ഇല്ലാതാക്കുകയും 100 എപ്പിസോഡ് ഇറക്കും എന്നിട്ട് ഒരെണ്ണം hipe ആയിട്ടു കൊടുക്കും... ആണുങ്ങൾ അതും സ്നേഹം ഉള്ള ആണുങ്ങൾ നല്ലവന്മാര അത് മനസ്സിലാക്കാൻ എന്ന് ഒരു ഭാര്യ അമ്മ അമ്മായിഅമ്മ അല്ലേൽ മകൾ ചോദിക്കുന്നുവോ ചിന്തിക്കുകയോ ചെയ്യുമ്പോൾ ഇവള് മാരുടെ കടി അപ്പം തീരും... അയാള് സൂപ്പർ ആണ് അയാള് കുടുംബത്തിന് മാത്രം ജീവിക്കുന്നവരാ അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത ഭാര്യ മകൾ അമ്മായി അമ്മ... ആകാകൂടെ മനസ്സിലാക്കുന്നത് അവന്റെ അമ്മയും കൂടെ തോളോട് ചേർത്ത് നിൽക്കുന്നതും അവന്റെ അച്ഛനും മാത്രമാ സമയമുണ്ടോ friends... Am ആ wictim 😢😢😢😢
ആദ്യം ഗൗരിയെ ഒഴിവാക്കി ഇപ്പോൾ ശ്രീക്കുട്ടനേയും... ഈ പടവലത്തെ കൊണ്ട് വരുന്നതിനേക്കാളും ആ ശങ്കരാണ്ണനെയും സുരേന്ദ്രൻ ചേട്ടനേയും കൊണ്ട് വന്നെങ്കിൽ നന്നായിരുന്നു....
Comedy ക്ക് നല്ല തിരക്കഥ എഴുതി episode ഉണ്ടാക്കാൻ നോക്കൂ,... അല്ലാതെ ബാലുവിനെ താഴ്ത്തി കെട്ടി episode ഉണ്ടാക്കിയാൽ ഉപ്പും മുളകും കാണുന്ന അനേകായിരങ്ങൾ ഇത് വേണ്ടെന്നു വെച്ചെന്നു വരാം,.. ഇത്തരം നിലവാരമില്ലാത്ത episodes വളരെ ബോർ ആകുന്നു... So please🙏ബാലുവിനെ കോമാളി ആക്കിയല്ല comedy ഉണ്ടാക്കേണ്ടത്,.. അദ്ദേഹത്തെ കൊണ്ടു നല്ല comedy ചെയ്യിച്ചു വേണം,.. അതിനുള്ള കഥ ഉണ്ടാവണം,. തിരക്കഥ ഉണ്ടാവണം,.. നല്ല സംവിധാനം ഉണ്ടാവണം,... ദയവായി ശ്രദ്ധിക്കൂ,.. 🙏
നീലിമക്ക് ഭർത്താവിനെ ഈയിടെയായി വലിയ പുച്ഛം ആണല്ലോ, എവിടെയും എപ്പോഴും ബാലുച്ചേട്ടനെ തരംതാഴ്ത്തി സംസാരി ക്കുന്നത് പതിവായി ആ പ്രവണത നല്ലതല്ല.ഇതിൽ നീലിമ എന്ന കഥാപാത്രം നല്ലൊരു കുടുംബിനി ആയിട്ടാണ് തുടക്കം മുതലേ ഉള്ളത് അപ്പൊ അവരിൽ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രേക്ഷകർ പ്രേതീക്ഷിക്കുന്നില്ല പ്രേത്യേകിച്ചും ബാലുച്ചേട്ടനെ സ്നേഹിക്കുന്നവർ.
രമ ഭാസി നവാസ് ഷുക്കൂർ ഓട്ടോ ചന്ദ്രൻ എല്ലാവരും തിരിച്ചു വരണം.
കനകവു० വരണ०
Mudiyan chettan sankaran appoopan must
Mudiyan vannda @@adwaithgopakumar11
Exactly ❤
ഉപ്പും മുളകും സീസൺ ത്രീ തുടങ്ങിയിട്ട് ഒന്നുമുതൽ 136 വരെ എപ്പിസോഡ് ഒരു ദിവസം പോലും മുടങ്ങാതെ എന്നെപ്പോലെ❤❤❤ പക്ഷേ മുടിയൻ ചേട്ടൻ വന്നില്ല 😢 ചേട്ടൻ വരും എന്ന ഉദ്ദേശത്തോടെ ഇനിയും മുന്നോട്ട്
😊😊
Mudiyan venda
14:19
Jayanthan : രമേ...
Lechu : ഇതെന്നാ ആടോ??😂
ഇതൊക്കെ കേട്ട് കഴിഞ്ഞാൽ രമ ആൻറി വെല്ല കാടി വെള്ളവും കലക്കി തരും😂😂😂😂
😂😂
😂❤
😂😂😂😂
😂
😅😅
ഉപ്പും മുളക് 3 യിൽ അധികവും ബാലു ചേട്ടനെ താഴ്ത്തി കെട്ടുന്ന എപ്പിസോഡ് ആണ് വരുന്നത് അത് ഒന്ന് മാറ്റി പിടിക്ക് 😏😊
ശേരി ആണ് അത് എത്ര തവണ ഞാൻ പറഞ്ഞു ഒരു മാറ്റവും ഇല്ല😡😡😡
But that's because he does things like those... Which deserves humiliation... He is trying to show how some relatives can be annoying
Nice EP lachu keshu comboo nice Lachu expression 😹 . Bhavani amma balu comboo💎
ഭവാനി അമ്മ അഭിനയിക്കുകയല്ല; ശരിക്കും ജീവിക്കുകയാ..super
Yes
Nobody can equal her in acting.
Yea aah thalla vaaya thuranna adich kollan thonnum... kavatta kelavi...
അവസാനം ബാലു ചേട്ടൻ ഒറ്റക്കായി😂😂
Lachu keshu combo super 🥰❤️❤😊🎉🎉
അവർ എവിടേലും കറങ്ങാൻ പോട്ടെ അതിന പറ്റി ഒക്കെ എന്തിന എപ്പിസോഡ് ആകുന്ന് വേറെ കണ്ടന്റ് ഒന്നും കിട്ടാനിട്ടാണൊ.ഒന്നും കിട്ടുന്നില്ലേൽ ഫസ്റ്റ് സീസണിലെ എല്ലാവരെയും തിരികെ കൊണ്ട് വന്നമതി നല്ലോണം കണ്ടന്റ് കിട്ടും
Adh uppum mulakam 1. First episode thott ulladhalle.pinne endha ippo oru prathyekadha🤣🤣🤣🤣.swobhavikam😂
ഈ കുടുംബത്തിൽ എനിക്ക് ആകെ ഇഷ്ടപെടാത്ത ഒരു കാര്യമേ ഉള്ളു. മറ്റുള്ളവർക്ക് ഒരു പ്രൈവസി യും നൽകില്ല. എവിടെ ആണേലും ഇടിച്ചു കേറി ചെല്ലും, ആരേം എവിടേലും പോയാൽ കുടുംബക്കാരെ മൊത്തം അനുവാദം വേണം☹️🤦🏻♀️
അത് correct. ഇപ്പോ നീലു അമ്മയും ബാലു അച്ഛനും സംസാരിച്ചോണ്ട് ഇരിക്കുന്ന tym ൽ ശ്രീകുട്ടനും പരിവാരങ്ങളും വരും. ആർക്കും oru privacy ഇല്ല..
Very true. And moreover they are a young couple and let them enjoy
അതിലും വലിയ രസം എന്തന്നാൽ വാഴക്കാല ജംഗ്ഷനിൽ വച്ച് ഫോൺ വന്നാലും സംസാരിക്കാൻ ബാലുവിൻ്റെ പരീക്ഷണ മുറിയിൽ വരും
@@നയാഹിന്ദുസ്ഥാനി 🤣
@@akhilaakku3112 അത്പോലെ ശ്രീയും ഗൗരിയും സംസാരിക്കുന്ന സമയത്തും ലെച്ചു, കേശു, ശിവ ഒക്കെ കേറി വരും. പ്രായത്തിന്റെ വകതിരിവ് എങ്കിലും ആ സ്ക്രിപ്റ്റിൽ കാണിച്ചൂടെ.
Balu chetan pappavam 😢😢
❤❤balu chetan😊😊
പണ്ടത്തെ പോലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആസ്പതമാക്കി Episode കൾ ഉണ്ടാക്കികൂടെ 🥲 ഇത് ചുമ്മാ അങ്ങടും ഇങ്ങടും ദേഷ്യം, വഴക്ക് ചുമ്മാ ഓരോ കോപ്രായങ്ങൾ 🥲
സൈക്കോ പാറുവിന്റെ പാറമട മെന്റൽ ഹോസ്പിക്റ്റല് ❤️❤️❤️❤️
Food+uppum mulakum.....
Perfect combination ❤
Yess😁
അയ്യോ വിപ്ലവ സിംഹമേ 😂😂😂😂😅😅😅😅😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅
Mocking bird. .
. .
. .
. .
. .
. .
. .
. .
. .
. .
. .
. .
Hope Neelus husband has not lost his manliness to tolerate her like this … bless him .. pray for him …
നീലു ആന്റി ലെച്ചു കേശു പൊളിച്ചു
തുടങ്ങിയിട്ട് ഇത്രയും നാളായിട്ട് ഒരു എപ്പിസോഡ് പോലും മുടക്കിയിട്ടില്ല അത്രയ്ക്ക് ഇഷ്ടമാണ് ഈ ഫാമിലിയെ 🫶🏻❤️
അതെ നിന്നെപ്പോലെ ഞാനും ഒന്നുമുതൽ 136 വരെയുള്ള
❤❤ അത്രയും വലിയ ഉപ്പും മുളകും ഇതുവരെയുള്ള അവരെല്ലാം വളരെ സന്തോഷമുണ്ട് മുടിയൻ മാത്രം വന്നില്ല മുടിയനും വരേണ്ടതുണ്ട് എന്നാൽ അതിൽ വരുമെന്ന് എപ്പിസോഡ് ഉണ്ടാകുമെന്ന് കരുതി ഇനിയും മുന്നോട്ട്
🎂🎂
Yes❤
❤️❤️
6:48 keshu expression 😅
Lachu keshu acting very nice and natural so cute ❤😊 14:04 15:27 🎉❤ 15:48 15:56 15:58
Ella episodeum Balu komali. Neelu velya ethand anenna avlde vijaram. Avl parayunne kelknm ellarum
Ee Jakki vakkn ponavane oke pidichu script ezhuthan elppicha ingane irikum😂
കുറച്ചു നാളായി ബാലുവിനെ കുറ്റപ്പെടുത്തുന്ന episode anu
കുറച്ചുനാളായിട്ട് ബാലുവിനെ കുറ്റപ്പെടുത്തുന്ന എപ്പിസോഡുകൾ അല്ലഈ പ്രോഗ്രാംതുടങ്ങിയത് മുതൽ ബാലുവിനെ കുറ്റപ്പെടുത്തുന്ന എപ്പിസോഡുകളാണ്
പെൺകുട്ടികളെക്കാൾ ആൺകുട്ടികൾ കാണുന്ന ഒരേ ഒരു സീരിയൽ 🥰🥰🥰ഉപ്പും മുളകും 🥰🥰
ആൺകുട്ടികൾ ഇത് മാത്രം ഒന്നുമല്ല സുസു അളിയൻസ് ഇതിൽ ഒക്കെ കമന്റ് ഇടുന്ന കാണാറുണ്ടല്ലൊ😄
@@nivya44..തന്നെ..അങ്ങോട്ട് മാറി കിടക്കേടി...ന്നു പറയുന്ന സീരിയൽ ഇല്ലേ jaani കുട്ടി yude serial ഒക്കെ പണ്ടു കണ്ടവർ ഉണ്ട്..pinne Susu...M80 മൂസ..തട്ടിയും മുട്ടിയും.. ഒക്കെ കണ്ട boys ഉണ്ട്..
ഗൗരിയും kuttumamanum aa വഴിക് പോകോട്ടെ ഇനി വരണ്ട 😂
Sathyam
സമാദാനം
ബാലു ചേട്ടനെ ചെറുതാകുന്ന എപ്പിസോഡ്സ് കുറച്ച് കൂടുന്നുണ്ട് ദയവ് ചെയ്ത് അങ്ങനെ ഉള്ള എപ്പിസോഡ്സ് വേണ്ട. എന്നെപോലെ ബാലു ചേട്ടനെ ഇഷ്ടപെടുന്നവർക്ക് അങ്ങനെ ഉള്ളത് കാണാൻ തീരെ താല്പര്യം ഇല്ല🙏
Ayalu aalu sheriyalla😂Edakokke kottu kittunnathu nallatha
@-V6984 അങ്ങനത്തെ റൈറ്റെർ കുറച്ചാൽ പോരെ
ബാലു ചേട്ടനെ ഇഷ്ടം ഒക്കെയാണ് പക്ഷേ ചില സമയത്തു വളരെ ഓവറും ബോറുമാണ്
ചാവട പുറ കാശു മുടക്കി പോയാൽ nenakke എന്ന
pl love😊err rrtr4
പുരുഷവിദ്വേഷം കൂടുതൽ ഉണ്ട്
അല്ല ഈ ബാലുവിനും ഭവാനി തള്ളക്കും എന്തിന്റെ കുഴപ്പമാ അവര് ഭാര്യയും ഭർത്താവും കൂടി കറങ്ങാൻ പോയി അതിനെന്താ കുഴപ്പം
Allelum epozhum Baluvine kochakkukayanu ee serial..
ലേശു കിച്ചു കോംബോ സൂപ്പര്😍😍
Uppum mulakum enna program eniku othiri ishtamahn I like it so much
🎉 Uppum mulakum start cheyyunathu muthale enikkishtamanu🎉❤🎉❤
കേശു മെർലിൻ combo need
Views പറ്റെ കുറവാണല്ലോ ഇപ്പൊ. നിലവാരം കുറയുന്നത് കൊണ്ടല്ലേ അങ്ങനെ 😇അതൊന്ന് ശ്രദ്ധിച്ചൂടെ അണിയറപ്രവർത്തകരെ
Pazhaya
Pole
Ala Epol
Athane
വളരെ ശരിയാണ് ' വെറുതെ എന്തൊക്കെയോ കാണിക്കുന്നു
5 manikoor kondu 2 lakh kazhinju ninak okke nthaaada
ബാലുവിന് വേണ്ടി ഒരു 10 ലൈക് തരുവോ 🤍
ശ്രീകണ്ഠൻ സാർ🙏മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും പവർ ആവട്ടെ
ഉപ്പും മുളകും ഇഷ്ടം
ഇതിൽ റിഷി എന്ന ഒരു മോൻ പോലും ഇല്ല
ശ്രീകണ്ഠൻ സാറോ...അ മൊണ്ണേനെ ഒക്കെ ആര് വിളിക്കുന്നു സർ എന്നൊക്കെ 😃😃😃..നിങ്ങക് വേറെ പണി ഇല്ലേ
19:18 lachu ❤❤😂😂😂😂
നീലു അമ്മ ബാലു ചേട്ടനും റൊമാൻസ് വേണം
ബാലു ചേട്ടനെ respect ചെയ്യണം നീലു അല്ലാതെ ഇങ്ങേര് അങ്ങേര് എന്നൊക്കെ വിളിക്കുന്നത് ബോറ് ആണ്
ഭവാനിയമ്മേ, കുടിപ്പോകുന്നു ബാലുവിനെ കൂട്ടുപിടിച്ചാലുള്ള അനുഭവം മതിയായില്ലേ? ശ്രീക്കുട്ടൻ സ്വന്തം മകനാണെ'ന്നോർമ്മ വേണം
Day 67 of asking for Vishnu to come back
നീലു അമ്മ യെ ഇന്ന് കാണുവാൻ നല്ല ഭംഗി ഉണ്ട്
Uppum mulakum uyirrrt😂😂😂❤❤❤😂😂😂😂
Balu chettane insult cheyuna episodes dayav cheyth onnu nirthu ethra kaalamayi ithu thanne parayunnu
കേശൂ , അയ്യോ പോകല്ലേ അയ്യോ അഛാ പോകല്ലേ. പണക്കൊതിയൻ ബാലു
Kalakki.. good episode..
എന്നാലും ആ കട എന്ന് തുറക്കും... 😂
Lachu Muthaanu❤
Love you Muthee❤❤❤❤
തുള്ളി തെറിച്ചല്ലാതെ ഒരെണ്ണമില്ല
ട്രിപ്പ് പോയ എന്നും പറഞ്ഞ് ബാലുവിനെ അറിയിക്കേണ്ട ഒരു ആവശ്യവുമില്ല അത് അവരുടെ ആവശ്യം അത്രയേ ഉള്ളൂ
ബാലുന് അവിടേം പോയി ഒതുക്കത്തിൽ കള്ള് കുടിച്ചു അവരുടെ പ്രൈവസിയും കുളമാക്കാൻ അല്ലേ ബാലുനെ കൊണ്ടേ ഇതിനൊക്കെ സാധിക്കു സമ്മതിച്ചു 😅
അടിപൊളി....
Tourinde bakki episode vedavar ivide comme👇👇
ബാലു ആ വക വിട് വിലക്ക് വാങ്ങി മാനം കാക്കും
നീലു ബാലുവിന് കൊറച്ചു വെലയൊക്കെ കൊടുക്കടെ കേശുവിനു കൊടുക്കുന്ന വെല പോലും ഇല്ല വളരെ മോശം
Last balu purathayalle😥😥😥😥😥😥😭😭😭😭❤️❤️❤️❤️❤️
നമ്മുടെ ഗൗരി കുട്ടി എവിടെപ്പോയി ❤
കേശു ശിവാനി കോമ്പോ ആണ് എനിക്ക് ഇഷ്ടം
Parukkutty mudian combo❤❤
Lachu&diya Combo❤🥺💘
Lachu&gouri Mammayi bond🥰🫀💕
ആ രണ്ടണ്ണം പോട്ടെ ആ കുടുംബം രക്ഷ പെടും
Lachu Muthaanu❤So Cute🧡
Love You Muthee😘🥰😍💕
Lachu&ammumma bond🤩💘
Lachu&Siddhu Combo Waiting🖤💙👍💯kuzhippallam episode venam🤗♥️💟👌
മിസ്സ്യൂ മമ്മായി
ലച്ചു കേശു വിൻറെ യും റൊമാൻറിക് പഠിപ്പിച്ചു അപാരം തന്നെ
കുറച്ചുനാളായിട്ട് ബാലുവിനെ കുറ്റപ്പെടുത്തുന്ന എപ്പിസോഡുകൾ അല്ല
ഈ പ്രോഗ്രാം തുടങ്ങിയതുപോലെ മുതൽ ബാലുവിനെ കുറ്റപ്പെടുത്തുന്ന എപ്പിസോഡുകളാണ്
ബാലുച്ചോ ട്ടനെച്ചൊക്കരുത് നിലു
ചൊക്കരുത് ഓ അതെന്നതാ അത്
18:13 Mudiyan 😢
Good episode.
Phycho Balu is cornered
Evide ammayiappan aan tourin kond pokathen prashnam undakiyath 85 vayas 4 step nadakan aarogyam ella😢
Lehu nalu checi kesu adipoli episode
Neeloonte amma oru pemaari pole varum chattel mazhapole thirichu pokum😂❤❤❤
14:20 ഇതെന്നാ ആടോ, ഇതൊക്കെകേട്ടുകഴിഞ്ഞാൽ രാമആന്റി വല്ല കാടിവെള്ളം കലക്കി തരും
ലെച്ചൂസ് 🙏🙏🤣🤣
Valare mosham annu ipol uppum mulakum nilu balu super 😊
Jayanthan acting ❤❤🎉
Neeeluoke endoru over anu
മിനിറ്റുകൾ കൊണ്ട് 1 lak ആവുന്നതാണ്. പ്പോ viwers കുറവ് ആണ്
രമ ആൻ്റി ye കൊണ്ട് വരാൻ പറഞ്ഞു ഇനി ബാക്കിയുള്ളവർ കരയണം അല്ലേ...................ഇതെന്താ.. ആടൊ..രമ ആൻ്റി വല്ല കാടിവെള്ളം കലക്കി തരും😅😅😅😊😊😊
.😂😂😂😂
Balu. Nelu. Bhavani. Amma.. Super. Compo. Uppum. Mulakum. Kollam. Super❤😍😀❣️
Where is parukutty Uppum mulakum season 3 guys
ബാലു ചേട്ടനെ ഇല്ലാതാക്കുകയും 100 എപ്പിസോഡ് ഇറക്കും എന്നിട്ട് ഒരെണ്ണം hipe ആയിട്ടു കൊടുക്കും... ആണുങ്ങൾ അതും സ്നേഹം ഉള്ള ആണുങ്ങൾ നല്ലവന്മാര അത് മനസ്സിലാക്കാൻ എന്ന് ഒരു ഭാര്യ അമ്മ അമ്മായിഅമ്മ അല്ലേൽ മകൾ ചോദിക്കുന്നുവോ ചിന്തിക്കുകയോ ചെയ്യുമ്പോൾ ഇവള് മാരുടെ കടി അപ്പം തീരും...
അയാള് സൂപ്പർ ആണ് അയാള് കുടുംബത്തിന് മാത്രം ജീവിക്കുന്നവരാ അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത ഭാര്യ മകൾ അമ്മായി അമ്മ... ആകാകൂടെ മനസ്സിലാക്കുന്നത് അവന്റെ അമ്മയും കൂടെ തോളോട് ചേർത്ത് നിൽക്കുന്നതും അവന്റെ അച്ഛനും മാത്രമാ
സമയമുണ്ടോ friends... Am ആ wictim 😢😢😢😢
കമെന്റ്സ് ഷൈന ശിവൻ നിഷ ആന്റി super
മുടിയൻ തിരിച്ചു വരുവാണ് guys
Content ദാരിദ്ര്യം കുറച്ചുകൂടെ variety contents കൊണ്ടുവരൂ 🙏 ❤
ആദ്യം ഗൗരിയെ ഒഴിവാക്കി ഇപ്പോൾ ശ്രീക്കുട്ടനേയും...
ഈ പടവലത്തെ കൊണ്ട് വരുന്നതിനേക്കാളും ആ ശങ്കരാണ്ണനെയും സുരേന്ദ്രൻ ചേട്ടനേയും കൊണ്ട് വന്നെങ്കിൽ നന്നായിരുന്നു....
നാളത്തെ എപ്പിസോഡ് ഉണ്ട് സുരേന്ദ്രൻ ചേട്ടൻ
I like bhavani amma
ഭാസി, നിങ്ങളുട wifene (രമയെ ) കൊണ്ടുവാ
11:52 🤣🤣🤣🤣🤣🤣🤣😂
Comedy ക്ക് നല്ല തിരക്കഥ എഴുതി episode ഉണ്ടാക്കാൻ നോക്കൂ,... അല്ലാതെ ബാലുവിനെ താഴ്ത്തി കെട്ടി episode ഉണ്ടാക്കിയാൽ ഉപ്പും മുളകും കാണുന്ന അനേകായിരങ്ങൾ ഇത് വേണ്ടെന്നു വെച്ചെന്നു വരാം,.. ഇത്തരം നിലവാരമില്ലാത്ത episodes വളരെ ബോർ ആകുന്നു... So please🙏ബാലുവിനെ കോമാളി ആക്കിയല്ല comedy ഉണ്ടാക്കേണ്ടത്,.. അദ്ദേഹത്തെ കൊണ്ടു നല്ല comedy ചെയ്യിച്ചു വേണം,.. അതിനുള്ള കഥ ഉണ്ടാവണം,. തിരക്കഥ ഉണ്ടാവണം,.. നല്ല സംവിധാനം ഉണ്ടാവണം,... ദയവായി ശ്രദ്ധിക്കൂ,.. 🙏
20:29 "Bhavani" 😅😅
നീലിമക്ക് ഭർത്താവിനെ ഈയിടെയായി വലിയ പുച്ഛം ആണല്ലോ, എവിടെയും എപ്പോഴും ബാലുച്ചേട്ടനെ തരംതാഴ്ത്തി സംസാരി ക്കുന്നത് പതിവായി ആ പ്രവണത നല്ലതല്ല.ഇതിൽ നീലിമ എന്ന കഥാപാത്രം നല്ലൊരു കുടുംബിനി ആയിട്ടാണ് തുടക്കം മുതലേ ഉള്ളത് അപ്പൊ അവരിൽ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രേക്ഷകർ പ്രേതീക്ഷിക്കുന്നില്ല പ്രേത്യേകിച്ചും ബാലുച്ചേട്ടനെ സ്നേഹിക്കുന്നവർ.
നീലു ചേച്ചി ടെ പഴയ costumes തിരിച്ചു varunnu
ഭർത്താവിനെ തരം തായ്തുന ഭാര്യ കഷ്ടം നീലു
Views ഒക്കെ ഫുൾ കുറഞ്ഞല്ലോ😢 പണ്ട് 24 hours നുള്ളിൽ 1 million കടക്കാറുണ്ട് ഇപ്പൊ 500 k പോലും ഇല്ല😢
ഒരു 100like തരുമോ 😢😢
Balu kuthithiruppan 😅😅
താജ് മഹാൾ യു പിയിൽ നിന്ന് മാറ്റിയൊ😅
Loooops🎉
KATTA WAITING FOR AUTO CHANDRAN, SHANKARA APPUPAN , BASI AND SURENDRAN . FULL BATTALION. DIRECTOR PLEASE CONSIDER MY WORDS.
Super
Balu chettan fans like here ❤
Views kootaan yendh annn Margam
Variety venam
orumaathiri vrithiketta story lines.... Ethu pottan aanavo ithokke ezhuthi ondakunne.........
Super episode
Balu super