👀“Its finally here!” | QnA‼️🤩

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.2K

  • @sajithaminisathyan8781
    @sajithaminisathyan8781 10 ชั่วโมงที่ผ่านมา +217

    ജാസ്മിൻ ബിഗ് ബോസിൽ വച്ച് പറഞ്ഞത് 100% സത്യമാണ് ഗമ്പ്രി വിലമതിക്കാൻ ആവാത്ത മുത്താണ് ജാസ്മിനും ഗമ്പ്രിയും എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കുക💯🥰♥️♥️

  • @nidhasherin8387
    @nidhasherin8387 12 ชั่วโมงที่ผ่านมา +133

    Jasmin all time favourite, she was my winner in bb6 👰..she is genuine in friendship 🥹🫂

  • @saleeshantony7258
    @saleeshantony7258 9 ชั่วโมงที่ผ่านมา +100

    ജീവിതം നിങ്ങളുടെ ആണ് നിങ്ങൾ രണ്ട് പേരും കൂടുബോൾ നല്ല രസം ആണ് നിങ്ങൾ രണ്ടാളും എന്നും ഇതുപോലെ ഒരുമിച്ച് ഉണ്ടാവണം നിങ്ങൾക്ക് വേണ്ടി ആണ് നിങ്ങൾ രണ്ട് പേരും ബിഗ് ബോസ്സിൽ എത്തിപ്പെട്ടതും അകത്തും പുറത്തും എല്ലാവരും എതിർത്തിട്ടും നിങ്ങൾ ഇപ്പോഴും കൈകൾ ചേർത്ത് പിടിക്കുന്നു നിങ്ങൾ രണ്ട് പേരും ഒന്നാകേണ്ടവർ തന്നെ ആണ് 💞💞💞💞💞💞

  • @truthhasspoken-s4l
    @truthhasspoken-s4l 11 ชั่วโมงที่ผ่านมา +187

    നല്ല സുഹൃത്തുക്കൾ ആയിട്ട് നടന്നവർ തന്നെ പിന്നീട് ഒന്നിച്ചിട്ടുണ്ട് അതുപോലെ ആവട്ടെ ❤️

  • @AbdulRiyas-l9w
    @AbdulRiyas-l9w 12 ชั่วโมงที่ผ่านมา +170

    രണ്ടു ഇതു പോലെ സ്നേഹത്തോടെ മുമ്പോട്ടു പോകുക ഈ ഇണക്കിളികൾ ഒത്തിരി ഇഷ്ട്ടമാണ് ♥️❤️♥️❤️🧿

  • @pausynavas1045
    @pausynavas1045 14 ชั่วโมงที่ผ่านมา +468

    ഇത്ര ചെറുപ്പത്തിൽ നിങ്ങൾ എന്ത് നന്നായിട്ടു പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നു. Very good

    • @anjala.sharaf
      @anjala.sharaf 8 ชั่วโมงที่ผ่านมา

      Ethra cheruppathil?? 🙄

    • @FunnyLeopardSeal-di1vg
      @FunnyLeopardSeal-di1vg 7 ชั่วโมงที่ผ่านมา

      ​@@anjala.sharaf25years ullil ollu

    • @sruthianand8191
      @sruthianand8191 6 ชั่วโมงที่ผ่านมา +4

      ​@@anjala.sharaf23 vayas ale ulu jasminu. Ath valya prayam alalo

  • @asmabiftc2860
    @asmabiftc2860 15 ชั่วโมงที่ผ่านมา +512

    Jasmin looks stunning in this hairstyle🎉

  • @yaseen-e6z
    @yaseen-e6z 12 ชั่วโมงที่ผ่านมา +172

    രണ്ടുപേരും അടിപൊളി ലുക്ക് പിന്നെ എടുത്തു പറയേണ്ടത് ഒരു രക്ഷയില്ല പൊളി ജാസ്മി സെലക്ഷൻ സൂപ്പർ സൺഗ്ലാസും അടിപൊളി ❤

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 14 ชั่วโมงที่ผ่านมา +163

    എനിക്ക് ബിഗ് ബോസിൽ ഏറ്റവും ഇഷ്ടം ഫസ്റ്റ് മുതൽ ജാസ്മിൻ ആയിരുന്നു ലാസ്റ്റ് ജാസ്മിൻ ആയിരുന്നു.. മൈ ഫേവറേറ്റ് ആയിരുന്നു അവൾ ആക്ട് ചെയ്തിട്ടില്ല. പല സ്ഥലത്ത് ഞാൻ അവൾക്കുവേണ്ടി സംസാരിച്ചിരുന്നു.. ഐ മീൻ കമന്റിൽ ❤️❤️❤️❤️❤️❤️

  • @aparna4039
    @aparna4039 12 ชั่วโมงที่ผ่านมา +118

    You two complement each other perfectly, creating a truly beautiful connection💕

  • @Jjdits
    @Jjdits 6 ชั่วโมงที่ผ่านมา +20

    നിങ്ങളുടെ സ്നേഹം ഫേക്ക് ആണ് എന്ന് പറഞ്ഞവരുടെ മുമ്പിൽ ലൈഫ് ലോങ് നിങ്ങൽ ഒരുമിച്ചു ജീവിച്ചു കാണിക്കണം
    God bless both of you together forever❤❤

  • @ShamlaAjeena
    @ShamlaAjeena 15 ชั่วโมงที่ผ่านมา +506

    ❤ സത്യം paranjaal bb ക്ക് മുൻപ് ഞാൻ ജാസ്മിൻ്റെ ഫാൻ ആയിരുന്നില്ല. എന്നാൽ എല്ലാവരും കൂടെ ഒറ്റപെടുത്തിയപ്പോൾ മുതൽ കൂടെ കൂടിയതാണ് ഇവരോട് ഉള്ള സ്നേഹം. ❤❤❤

    • @zierh
      @zierh 15 ชั่วโมงที่ผ่านมา +15

      Sathyam❤ 💯

    • @dreamangel996
      @dreamangel996 15 ชั่วโมงที่ผ่านมา +11

      ഞാനും

    • @pausynavas1045
      @pausynavas1045 15 ชั่วโมงที่ผ่านมา +8

      Njanum

    • @Vava-rm8er
      @Vava-rm8er 14 ชั่วโมงที่ผ่านมา +5

      ഞാനും 🥰🥰❤️

    • @hafsaasheebap5438
      @hafsaasheebap5438 14 ชั่วโมงที่ผ่านมา +4

      Njnum ❤

  • @vsreel3455
    @vsreel3455 7 ชั่วโมงที่ผ่านมา +38

    Njn oru abiprayam parayate...ningal manassukond nalla match und.jasu ninne mansilakan avanum avane mansilakan ninakum kaziyumm..namale snehikunavarke adhinu kaziyu...adh oru cheriya karyam alla ... perfect match...❤ continue your journey happiness 💖 with all bless shanu

  • @Sandra-dream-world
    @Sandra-dream-world 12 ชั่วโมงที่ผ่านมา +97

    Seriously some unxepected bonds became the most beautiful chapter in our life, really the best example was you both ur special bond😭🤍

  • @sneham982
    @sneham982 11 ชั่วโมงที่ผ่านมา +170

    Gabriyuda character is very good reason avante parents

  • @nishaantony4128
    @nishaantony4128 9 ชั่วโมงที่ผ่านมา +32

    ഞാനും ഒത്തിരി തവണ മെസ്സേജ് ഇട്ടിട്ടുണ്ട് നിങ്ങളുടെ ഈ ക്വസ്റ്റ്യനും ആൻസറും കണ്ടപ്പോൾ എനിക്ക് ബോധ്യമായി നിങ്ങൾ രണ്ടുപേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വീട്ടുകാരിൽ സംസാരിച്ചിട്ടുണ്ട് എന്ന് എന്റെ ഒത്തിരി നാളത്തെ സംഖ്യയായിരുന്നു ഇത് അത് തീർത്തു തന്ന് നിങ്ങൾക്ക് രണ്ടുപേർക്കും ഒത്തിരി ഒത്തിരി സന്തോഷം ❤❤❤

  • @joejoseph1870
    @joejoseph1870 13 ชั่วโมงที่ผ่านมา +83

    Angel Gabriel stands by princess Jasmine always and forever.❤❤

  • @worldofmaxme2382
    @worldofmaxme2382 7 ชั่วโมงที่ผ่านมา +25

    ഗബ്രി തിരുത്തുന്നു എങ്കിൽ അത് ജാസ്മിന് നല്ലതാണ്, കാരണം BB കാണുമ്പോൾ ഞാൻ പറയുമായിരുന്നു ഈ കൊച്ചിനെ ഒന്ന് മോൾഡ് ചെയ്‌താൽ അവൾക്ക് future ൽ നല്ല നിലയിൽ എത്താമെന്ന്. So ജാസ്മിൻ ഗബ്രിയുടെ തിരുത്തലുകൾ എന്നെപ്പോലെ ചിലരും ആഗ്രഹിക്കുന്നതാണ്.

  • @JesiNasar6239
    @JesiNasar6239 16 ชั่วโมงที่ผ่านมา +1216

    That Hoodie 👌🏻🤍🤍

    • @mubseenagafoor8721
      @mubseenagafoor8721 15 ชั่วโมงที่ผ่านมา +10

      🖤🤍

    • @Shezinsuhail25
      @Shezinsuhail25 12 ชั่วโมงที่ผ่านมา +7

      ❤❤

    • @ridhwanraihan530
      @ridhwanraihan530 11 ชั่วโมงที่ผ่านมา +3

      Helhi jasmine support cheythu video cheythittund

    • @sabeelanp4024
      @sabeelanp4024 10 ชั่วโมงที่ผ่านมา

      ❤❤

    • @ashiqhashirashiqhashir7099
      @ashiqhashirashiqhashir7099 10 ชั่วโมงที่ผ่านมา

      aarA​@@ridhwanraihan530

  • @sandraginish9821
    @sandraginish9821 15 ชั่วโมงที่ผ่านมา +162

    Jasmin looks so stylish...

  • @ShanuShaz-m9k
    @ShanuShaz-m9k 7 ชั่วโมงที่ผ่านมา +20

    ഇപ്പൊ ജാസ്മിനെ കണ്ടാൽ നെസ്രിയ
    പോലുണ്ട്
    Liptic പിന്നെആവിശ്യത്തിന് ഉള്ളൂ overayilla നല്ല ഭംഗി മുടി കെട്ടിയത്
    Supper മൊത്തത്തിൽ supper

  • @ShanuShaz-m9k
    @ShanuShaz-m9k 7 ชั่วโมงที่ผ่านมา +20

    ജാസ്മിന്റെ ഗബ്രിയോടുള്ള സ്‌നേഹം
    Birth day ഞാൻ ഉണ്ടാകുമോ പറഞ്ഞപ്പോയെക്കും ജാസ്മിൻ അത്‌
    കേൾക്കാൻ പോലും കഴിയുന്നില്ല ❤❤

  • @truthhasspoken-s4l
    @truthhasspoken-s4l 11 ชั่วโมงที่ผ่านมา +87

    ഇനി ആരൊക്കെ എന്തൊക്ക പറഞ്ഞാലും ഈ സീസൺ ജാസ്മിൻ പേരിൽ തന്നെ അറിയപ്പെടും..❤😊

  • @kavyachandruzz5220
    @kavyachandruzz5220 15 ชั่วโมงที่ผ่านมา +167

    ഗബ്രി ജാസ്മിൻ ബിഗ്‌ബോസിൽ ഉള്ളപ്പോളും ഇപ്പോളും മൈ ever Fav💯🙌

  • @Kit-x8e
    @Kit-x8e 12 ชั่วโมงที่ผ่านมา +32

    That is true about Jasmin which we all felt.. That you can't hold grudge ♥️
    Even if you feel that you should stay away from some people, still you unknowingly go to them again.. Am I right ?
    ♥️ Jas

  • @JesiNasar6239
    @JesiNasar6239 15 ชั่วโมงที่ผ่านมา +172

    1:13:22 “ഗബ്രിക്ക് നല്ല കൊറേ സിനിമകൾ കിട്ടട്ടെ”🥺…. ജാസ്മിന്റെ നാവ് പൊന്നാവട്ടെ🙌🏻….. ❣️❣️

    • @YaraMariyam-t1d
      @YaraMariyam-t1d 14 ชั่วโมงที่ผ่านมา +6

      Oru pull kittila 😂😂😂😂😂

    • @JesiNasar6239
      @JesiNasar6239 14 ชั่วโมงที่ผ่านมา +10

      @ get well soon dear 🙌🏻😍😍😍😍

    • @AxaJoseph-q4m
      @AxaJoseph-q4m 14 ชั่วโมงที่ผ่านมา +2

      Correct 💯

    • @athima2560
      @athima2560 14 ชั่วโมงที่ผ่านมา +2

    • @skvlogvision
      @skvlogvision 13 ชั่วโมงที่ผ่านมา

      🧐

  • @jkvlogs6116
    @jkvlogs6116 5 ชั่วโมงที่ผ่านมา +21

    ജാസ്മിൻ നീ എന്ത് ഹാപ്പി ആണ് ഗബ്രി ആയി ഇരിക്കുമ്പോ അവനെ നിന്റെ ലൈഫ് പാർട്ണർ ആയി കൂട്ടണം ഒരു ജീവിതം ഉള്ളു അത് മതത്തിനും അന്ധ മായ വിശ്വാസത്തിനും വേണ്ടി പാഴാക്കരുത്. സ്നേഹം സത്യം ആണ് so ഒരുമിച്ചു ജീവിക്കുക ❤❤

  • @kamaruddeenUmmer
    @kamaruddeenUmmer 9 ชั่วโมงที่ผ่านมา +71

    ഗബ്രിയുടെ ഷർട്ട്‌ കലക്കി ജാസ്മിൻ ന്റെ സെലെക്ഷൻ പൊളിച്ചു ❤️❤️👍

  • @heaventech3542
    @heaventech3542 5 ชั่วโมงที่ผ่านมา +9

    എന്നും ഇതുപോലെ സന്തോഷത്തോടെ പോകണം. ദൈവം അനുഗ്രഹിക്കട്ടെ മക്കളെ❤❤❤❤

  • @greeshmamanikandan5061
    @greeshmamanikandan5061 14 ชั่วโมงที่ผ่านมา +68

    Happy to see you both 💗🫂

  • @KurshidhaSalim
    @KurshidhaSalim 15 ชั่วโมงที่ผ่านมา +134

    ഗബ്രിക് ചേർന്ന കുട്ടിയാണ് ജാസ്മിൻ
    വിഷ് യു ഓൾ ദി ബെസ്റ്റ്

  • @shabitha6044
    @shabitha6044 14 ชั่วโมงที่ผ่านมา +90

    Bb യിൽ നിങ്ങളെ രണ്ടു പേരെയും ഒരുപാടു ഇഷ്ട്ടം ആരുന്നു.. ഇപ്പഴും അങ്ങനെ തന്നെ.. നിങ്ങൾ പറഞ്ഞെ ശെരിയ public ആയി നിങ്ങളെ suppot ചെയ്യുക വലിയ difficult ആയിരുന്നു..support ചെയ്തെന്റെ പേരിൽ പലതും കേട്ടിട്ടുണ്ട്.ആ നിങ്ങളെ ഇന്നും ഇപ്പോഴും ഒന്നിച്ചു ഇങ്ങനെ കാണുന്നത് സന്തോഷം തന്നെ എന്നും ഇങ്ങനെ ആയിരിക്കട്ടെ..... ഒരുപാട് ഒരുപാട് ഇഷ്ട്ടം രണ്ടുപേരെയും 🤍

  • @queenofaugust2526
    @queenofaugust2526 7 ชั่วโมงที่ผ่านมา +11

    Hoodie nallind kaaqnan jaasum sundhari aayi orupad ishtam❤

  • @niranjanadinesh__a1__413
    @niranjanadinesh__a1__413 13 ชั่วโมงที่ผ่านมา +155

    Jasuntem gabridem fan anenn paranj kootukarde vaayinn vara njan enthelum kettindenn ariyooo🥲💎u guys are so cute and perfect together❤️‍🩹matured 🫶🏻be together forever🌊🤎

    • @Lechuzz_26
      @Lechuzz_26 12 ชั่วโมงที่ผ่านมา +9

      അതെ പണ്ട് പൃഥ്വിരാജ് ഫാൻ ആണെന്ന് പറഞ്ഞ് എനിക്കും കുറെ കേട്ടിട്ടുണ്ട് ഇപ്പോൾ അവരൊക്കെ രാജീവേട്ടൻ എന്നാണ് വിളിക്കുന്നത്.... പക്ഷേ ഞാനിപ്പോൾ ദുൽഖർ fan ആയി അത് വേറെ കാര്യം

  • @Amina_VH
    @Amina_VH 9 ชั่วโมงที่ผ่านมา +35

    നിങ്ങളെ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ബിഗ്‌ബോസ് കണ്ടു തുടങിയതിന്റ ശേഷമാണ് ഇപ്പോഴും നിങ്ങളെ ഒരുമിച്ച് കാണുന്നത് സന്തോഷമാണ് ❤

  • @georgees1773
    @georgees1773 13 ชั่วโมงที่ผ่านมา +48

    ഗബ്രിയും ജാസ്മിനും ഒരുമിച്ചുള ഈ QNA വളരെ സുന്ദരമായിരുന്നു , സന്തോഷം കൊണ്ട് ഞാൻ ചിരിച്ചു കൊണ്ടാണ് ഇത് കണ്ടു കൊണ്ടിരുന്നത് . ഉടനെ എൻ്റെ ഭാര്യ ഓടി വന്ന് നോക്കി , പിന്നെ ഞങ്ങൾ രണ്ടു പേരും കൂടി ഒരുമിച്ചു ഇരുന്നു കണ്ടു , വളരെ സന്തോഷം, നിങ്ങളെ എന്നും ഇങ്ങനെ സന്തോഷത്തോടെ കാണണം .God bless you and your family 💯💞💓🥰😍🤩👍

  • @nidhasherin8387
    @nidhasherin8387 8 ชั่วโมงที่ผ่านมา +21

    Foreign destination I suggest Turkey... Pls visit it's a wonderful place

    • @shinybinu6154
      @shinybinu6154 8 ชั่วโมงที่ผ่านมา +1

      Orupad kandu...maduthu..

  • @saugustine
    @saugustine 8 ชั่วโมงที่ผ่านมา +22

    രണ്ടാളും എന്നും ഇങ്ങനെ ഹാപ്പിയായിരിക്കൂ.

  • @snp-zya
    @snp-zya 16 ชั่วโมงที่ผ่านมา +393

    "ഉള്ളത് ഉള്ളത് പോലെ പറയണം" ആ ഒരു നിലപാട് എന്നും ഉണ്ടായിരിക്കണം👏

    • @jf8586
      @jf8586 16 ชั่วโมงที่ผ่านมา +22

      Enke paathaalum Nee daa 😂

    • @ShifanaSafana
      @ShifanaSafana 15 ชั่วโมงที่ผ่านมา +1

      Sathyamm 😂

    • @Aachxxxx
      @Aachxxxx 15 ชั่วโมงที่ผ่านมา

      😂

    • @Saaluzzhere
      @Saaluzzhere 15 ชั่วโมงที่ผ่านมา +7

      Evde nokkiyaalum ingale commentsanallo maahn 😂👍

    • @JubnaJubi-h9o
      @JubnaJubi-h9o 15 ชั่วโมงที่ผ่านมา

      @@snp-zya ingal elladthundalo

  • @JesiNasar6239
    @JesiNasar6239 15 ชั่วโมงที่ผ่านมา +274

    ഒന്നര മണിക്കൂർ🫣എന്നിട്ടും പറഞ്ഞു തീർന്നില്ല, ഞങ്ങൾക്ക് കേട്ടിട്ടും മതിയായില്ല, video കാണുന്നതുപോലെ ഒന്നും തോന്നിയതേ ഇല്ല , നമ്മളോട് നേരിട്ട് സംസാരിക്കുന്നതുപോലെ🫶🏻…രണ്ടുപേരോടും ഇഷ്ടം❣️❣️….Next part kaanaan waiting aaneeeaaa👀

    • @279vs
      @279vs 13 ชั่วโมงที่ผ่านมา +5

      ഒരു കാര്യം ചോദിക്കട്ടെ - നിങ്ങൾ ആ റോബിൻ പൊടിറോബ് ഫാൻ ആയിരുന്നില്ലേ? 😬

    • @joandni561
      @joandni561 8 ชั่วโมงที่ผ่านมา +2

      ​@@279vs അതിനു ഏതാ വല്ല കുഴപ്പം ഉണ്ടോ😂😂😂 ഒരാളെ മാത്രം ഇഷ്ടപ്പെട്ട ാൻ പാടുള്ളൂ എന്ന വല്ല നിയമം ഉണ്ടോ😂😂😂 അടുത്ത സീസൺ അടുത്ത റോബിൻ, ജാസ്മിൻ അങ്ങനെ ഇഷ്ടം പലതും വരും

    • @279vs
      @279vs 7 ชั่วโมงที่ผ่านมา

      @@joandni561 കുഴപ്പം ഉണ്ടെന്ന് താൻ എവിടെയാടോ വായിച്ചത് 😬

    • @joandni561
      @joandni561 7 ชั่วโมงที่ผ่านมา

      @@279vs തൻറെ കമൻറ് താൻ തന്നെ ഒന്ന് കൂടി വായിച്ചു നോക്കുക😁😂😁😁

    • @ShanuShaz-m9k
      @ShanuShaz-m9k 7 ชั่วโมงที่ผ่านมา +2

      കണ്ടിട്ടും കേട്ടിട്ടും കൊതി തീർന്നില്ല
      Next waiting

  • @BindhuTitus-tj1ny
    @BindhuTitus-tj1ny 7 ชั่วโมงที่ผ่านมา +11

    ഒത്തിരി ഒത്തിരി ഇഷ്ട്മാണ് രണ്ടിനെയും എന്റെ ഫാമിലിയിൽ അംഗമാണ് ഇപ്പോൾ രണ്ട് പേരും

  • @chaithuz35
    @chaithuz35 13 ชั่วโมงที่ผ่านมา +62

    ജാസ്മിൻ ഇനിയും പഠിക്കണം.. ഓൺലൈൻ കോഴ്സ് ആയാലും മതി ഗബ്രി ഉണ്ടല്ലോ help ചെയ്യാൻ..

    • @Shezacraft
      @Shezacraft 12 ชั่วโมงที่ผ่านมา +8

      Njanum jasminide parayan agrahicha karyam. Spoken engilish engilum padikkunnath nallathayirikkum.

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 6 ชั่วโมงที่ผ่านมา +1

      Yes

  • @pathushajitha9986
    @pathushajitha9986 14 ชั่วโมงที่ผ่านมา +109

    ജാസു എടുത്തു കെടുത്ത ഡ്രസ്സ്❤❤❤ നല്ല ഭംഗിയുണ്ട് കാണാൻ :

    • @nihalnihu4814
      @nihalnihu4814 13 ชั่วโมงที่ผ่านมา +4

      Athe

  • @ChitChatwithDaya
    @ChitChatwithDaya 12 ชั่วโมงที่ผ่านมา +43

    Ithokke aanu qna ottum bore adipikkathe….nalla reethiyil present cheythu….Ningal randupereyum kaanan thanne enthu bhangiyaanu…kandukond irikkan thonnum….life il orupaad aalukal varum temporary aayittum permanent aayittum okke but athil permanent ethanu temporary ethanennu ennu sortout cheyyan kurach tough aanu…but I think u both r permanent to each other….waiting for the next part …🫶

  • @hibafathima2147
    @hibafathima2147 16 ชั่วโมงที่ผ่านมา +127

    ജാസ്മിന്റെ സ്റ്റോറി കണ്ട് വന്നവർ ആരേലും ഉണ്ടോ 😄❤️

  • @linivarghese5128
    @linivarghese5128 7 ชั่วโมงที่ผ่านมา +17

    എന്നും ഇതുപോലെ സ്നേഹത്തോടെ പോവുക... മുന്നോട്ടു ലൈഫിൽ ഏതു സാഹചര്യം വന്നാലും. കോൺവീൻസ് ചെയ്യ്തു ഇതുപോലെ ഒന്നിച്ചു നിന്ന് 2പേരും ഈ ഫ്രണ്ട്ഷിപ് നന്നായി മുന്നോട്ടു കൊണ്ടുപോകുവാ....ങ്ങടെ ലൈഫും അങ്ങനെയാ വഴക്കിന്റെ എക്സ്ട്രീം. കാണുന്നവർ വിചാരിക്കും നാളെ 2പേരും 2വഴിക്കു. രാവിലെ ഒരു gud mg യിൽ വീണ്ടും സ്നേഹം ❤

  • @chaithuz35
    @chaithuz35 13 ชั่วโมงที่ผ่านมา +134

    സത്യം നിങ്ങളെ വിറ്റ് കാശ് ഉണ്ടാക്കാൻ ചാനലുകൾക്ക് ഇന്റർവ്യൂ കൊടുക്കേണ്ട ആവശ്യം ഇല്ല..

  • @shamsi1207
    @shamsi1207 11 ชั่วโมงที่ผ่านมา +54

    വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്ക് ഇപ്പൊ നിങ്ങളോട് സ്നേഹം മാത്രം ഒള്ളൂ 🥺❤

  • @Achu2229
    @Achu2229 6 ชั่วโมงที่ผ่านมา +9

    ഞാൻ ബിഗ്ബോസിൽ നിന്നപ്പോഴും ഇപ്പോഴും നിങ്ങളെ ഒരുപോലെ സപ്പോർട്ട് ചെയ്യുന്നുണ്ട്... ഒരുപാട് ചീത്ത വിളി ഞാൻ കേട്ടിട്ടുമുണ്ട്

  • @vichithranunnithankappan4119
    @vichithranunnithankappan4119 12 ชั่วโมงที่ผ่านมา +61

    നിങ്ങൾക്ക് രണ്ടു പേർക്കും ആശംസകൾ നേരുന്നു ബോൾഡായിരിക്കുക ഭാവിയിൽ രണ്ടാളും ഒരുമിച്ച് ഫിലിം ചെയ്യുമെന്ന് കരുതുന്നു ❤️❤️❤️❤️👍🏻👍🏻👍🏻

  • @achu74339
    @achu74339 9 ชั่วโมงที่ผ่านมา +26

    ഗബ്രി പറഞ്ഞ ഫിൽറ്ററിങ് നടന്നത് ജാസ്മിന്റ നന്മക്കായി annu🥰

  • @Umairaumai2831
    @Umairaumai2831 9 ชั่วโมงที่ผ่านมา +41

    ബിബിയിൽ keriya annmuthal e മുതലുകളെ എനിക്ക് ഒരുബാട് ഇഷ്ട്ടമാണ്

  • @jasmishemi2603
    @jasmishemi2603 10 ชั่วโมงที่ผ่านมา +32

    രണ്ടാളും കാണാൻ നല്ല ഭംഗി ഉണ്ട് 🎉

  • @Aayishaah
    @Aayishaah 15 ชั่วโมงที่ผ่านมา +147

    Jasmine it's your 1000th video congraluation 🎉🎉

    • @MegaNOOSHA
      @MegaNOOSHA 14 ชั่วโมงที่ผ่านมา

      🤩❣

  • @faslakhalid6523
    @faslakhalid6523 13 ชั่วโมงที่ผ่านมา +42

    നിങ്ങൾ രണ്ടും പൊളിയാണ് ❤️😘

  • @LifeBeautiful-o6p
    @LifeBeautiful-o6p 7 ชั่วโมงที่ผ่านมา +17

    രണ്ടുപേരും ഒരുമിച്ച് കാണുബോൾ എത്ര നേരം കണ്ടുകൊണ്ടിരിക്കാം.
    look like cute couple

  • @FarsanaMutalib
    @FarsanaMutalib 13 ชั่วโมงที่ผ่านมา +398

    ഗബ്രിയുടെ നല്ല ക്വാളിറ്റി ബിഗ്‌ബോസിൽ നിന്ന് ഔട്ട്‌ ആയ ശേഷം തന്റെ ഭാഗം വെള്ളപൂശി ജാസ്മിനെ കുറ്റം പറഞ്ഞു ഒരിക്കലും സോഷ്യൽ മീഡിയയിൽ വന്നിട്ടില്ല എന്നാണ്. ... ഗബ്രി ഔട്ട്‌ ആയ ടൈം അത്രയ്ക്കും ഹേറ്റ് ആയിരുന്നു ജാസ്മിനും ഗബ്രിക്കും പുറത്തു ഉണ്ടായിരുന്നത്. ...ഗബ്രിക് സ്വന്തം കാര്യം നോക്കിപോകാം ആയിരുന്നു ബട്ട് അപ്പോഴും ജാസ്മിന് സപ്പോർട്ട് ആയി ninnu❤️.....ജാസ്മിൻ ഈ കമന്റ്‌ കാണുമെന്നു പ്രതീക്ഷിക്കുന്നു 🫶

    • @jasminjaffar
      @jasminjaffar  13 ชั่วโมงที่ผ่านมา +80

    • @Aynu-Lezi
      @Aynu-Lezi 13 ชั่วโมงที่ผ่านมา +3

      Hi​@@jasminjaffar

    • @outspoken1614
      @outspoken1614 13 ชั่วโมงที่ผ่านมา +3

      💯

    • @AxaJoseph-q4m
      @AxaJoseph-q4m 11 ชั่วโมงที่ผ่านมา +2

      @@FarsanaMutalib 💯

    • @raheenamanaf
      @raheenamanaf 11 ชั่วโมงที่ผ่านมา +3

      ❤❤

  • @ummuhabeeba5156
    @ummuhabeeba5156 14 ชั่วโมงที่ผ่านมา +41

    എനിക്ക് പഠിക്കാൻ ഉണ്ട്. അല്ലെങ്കി പിന്നെ പഠിക്കാം ഇപ്പോ q&a കാണാം 😍🤍🖤

  • @sheejajoy3610
    @sheejajoy3610 9 ชั่วโมงที่ผ่านมา +28

    മക്കളെ നിങ്ങൾ രണ്ടുപേരും ഇങ്ങനെ ഹാപ്പിയായി ഇരിക്കുന്നത് കാണാൻ എന്ത് രസമാണ് ഗബ്രി മോൻ ആഗ്രഹിക്കുന്നത് പോലെ ഒരുപാട് നല്ല സിനിമകൾ കിട്ടട്ടെ അതുപോലെതന്നെ ജാസ് വിനും ഒരുപാട് നല്ല വർക്കുകൾ കിട്ടട്ടെ ഗോഡ് ബ്ലെസ് യു രണ്ടുപേരെയും ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ഗബ്രി മോൻറെ വീട്ടിൽ പോയി ഫുഡ് കഴിച്ചു എന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി ഗബ്രി മോൻറെ പപ്പയെ ജാസു പപ്പ എന്ന് പറഞ്ഞത് ഒരുപാട് സന്തോഷം തോന്നി ലവ് യു മുത്തു മണികളെ❤❤❤❤❤❤

  • @kavil3078
    @kavil3078 11 ชั่วโมงที่ผ่านมา +38

    ഇപ്പോൾ നിങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ശശിക്കും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗവും അതുതന്നെയാണ്..

  • @sajithaminisathyan8781
    @sajithaminisathyan8781 11 ชั่วโมงที่ผ่านมา +146

    തുടക്കം മുതൽ ഞാൻ ജാസ്മിന്റെ സബ്സ്ക്രൈബർ ആയിരുന്നു അന്നും ഇന്നും ഒരുപോലെ ഇഷ്ടം💯🥰♥️

    • @AjinaufalAjinaufal
      @AjinaufalAjinaufal 10 ชั่วโมงที่ผ่านมา +1

      Same

    • @ShereenaShere-lu7sf
      @ShereenaShere-lu7sf 9 ชั่วโมงที่ผ่านมา

      Yes njanum

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 8 ชั่วโมงที่ผ่านมา

      എനിക്കും ഇഷ്ടം 🥰

  • @Seenajyothis2
    @Seenajyothis2 8 ชั่วโมงที่ผ่านมา +27

    നിങ്ങൾ പറയുന്നത് കേട്ടൊണ്ടിരിക്കാൻ നല്ല രസമാണ്..ഇപ്പൊൾ വീണ്ടും കാണുന്നു..BB timilum ഇങ്ങനെ ആയിരുന്നു..രാവിലെ തന്നെ ലൈവ് കാണാൻ തുടങ്ങും..പിന്നെ കമൻ്റ് ഇടും ചീത്തവിളി കേൾക്കും..പിന്നേം ഇടും ..ഇത് തന്നെ പണി..എങ്കിലും നിങ്ങളെ ആദ്യം തൊട്ടെ ഇഷ്ടമായിരുന്നു..നിങ്ങൽ അടിച്ച് പൊളിച്ച് മുന്നോട്ട് പോകൂ മക്കളെ🦋🦋🩷🩷

  • @Mehaznuu
    @Mehaznuu 13 ชั่วโมงที่ผ่านมา +35

    ബൈ the ബൈ രണ്ടാളും കൂടെ എത്ര ഗ്ളാസ് വെള്ളം കുടിച്ചു തീർത്തു 😅

  • @jeslyjoseph-h8w
    @jeslyjoseph-h8w 12 ชั่วโมงที่ผ่านมา +44

    ജാസ്മിൻ എന്ത് രസമാ നിങ്ങളുടെ ഈ വീഡിയോ കണ്ടോട്ടിരിക്കാൻ ❤❤❤

  • @ShahNa123
    @ShahNa123 12 ชั่วโมงที่ผ่านมา +60

    52:30 well said Jas❤️❤️ വളരെ വ്യക്തമായി പകുതയോടെ കാര്യങ്ങൾ പറഞ്ഞു....

  • @jeenathomas3935
    @jeenathomas3935 15 ชั่วโมงที่ผ่านมา +161

    Jasu looks like barbie doll ❤❤❤❤hoody and sun glass super❤❤❤❤

    • @roselyalias220
      @roselyalias220 14 ชั่วโมงที่ผ่านมา +4

      Super

    • @Febi89
      @Febi89 14 ชั่วโมงที่ผ่านมา

  • @shaziyaali4740
    @shaziyaali4740 6 ชั่วโมงที่ผ่านมา +8

    Njan gabride ayalum jasunte ayalum video 2 pravashyamengilum kanum kuranjad❤Athrakkum ishtama rand pereyum❤❤❤

  • @lxmysteriousworld7605
    @lxmysteriousworld7605 7 ชั่วโมงที่ผ่านมา +14

    Gabriye jasminepole viswasicha manasilakiya matoralum kanilla chutum negative ayirunnitum. Oru utharom parayathe vittitt poyapozhum pinne vannapozhum okke Jasmine etavum viswasavum snehavum gabriyodayirunnu so jasmin❤

  • @Fine_crafts_
    @Fine_crafts_ 13 ชั่วโมงที่ผ่านมา +123

    From the beginning to the end jasmine ne thane nooki irunnavar like..👍

  • @dhanyaanil6121
    @dhanyaanil6121 11 ชั่วโมงที่ผ่านมา +25

    Randu perdeyum samsaram kettu irikkan enthu resaa!! Very nice Q & A. Kaananum randalum adipoli.Jaasu nalla sundari kutty aayi irikkunnu🥰🥰🥰 Randalum parentsine meet cheythu ennu kettathil valare sandosham.Ennum ingane randalum sandoshamaayi orumichu undavatte.

  • @arunjose6920
    @arunjose6920 6 ชั่วโมงที่ผ่านมา +11

    എല്ലാ തടസങ്ങളും നീങ്ങി ..അന്ന് നിങ്ങള്‍ക്കെതിരെ ആക്രോശം ചൊരിഞ്ഞ സദാചാര മുഖംമൂടിയിട്ട അസൂയാലുക്കളെയും കാണാനില്ല .. ഇനിയും എത്ര കാലം നിങ്ങള്‍ പരസ്പരം പ്രണയം ഇല്ല എന്ന് അഭിനയിച്ചു മുന്നോട്ട് പോകും ?

  • @sreemol5197
    @sreemol5197 9 ชั่วโมงที่ผ่านมา +19

    നിങ്ങളെ കണ്ടോണ്ടിരിക്കാൻ എന്തുരസമാ..... 🥰❤️😍

  • @vava6706
    @vava6706 15 ชั่วโมงที่ผ่านมา +51

    ജാസ്മിൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിന്നെ 👍🏻👍🏻🥰🥰

  • @TECTERTAINMENT-cb5tfHajuzz
    @TECTERTAINMENT-cb5tfHajuzz 11 ชั่วโมงที่ผ่านมา +51

    Jasmiyude hair style adipoli & smile❤

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 9 ชั่วโมงที่ผ่านมา +22

    എപ്പോഴും നിങ്ങളെ ഒരുമിച്ച് കാണാനാണ് ഇഷ്ടം ❤❤

  • @meenamahesh7373
    @meenamahesh7373 10 ชั่วโมงที่ผ่านมา +23

    Randupereyum orupadu ishtam njangalude prarthanayil eppazhum ningal undavum❤❤

  • @EdvinSM-j5l
    @EdvinSM-j5l 14 ชั่วโมงที่ผ่านมา +78

    നിങ്ങളെ രണ്ടുപേരെയും കണ്ടുഇരിക്കുമ്പോൾ positive ഫീലിംഗ് ആണ്
    ജീവിത കാലം മുഴുവൻ രണ്ടുപേരും ഒരുമിച്ചു സന്തോഷത്തിലും ദുഃഖ ത്തിലും ഒരു മിച് ഉണ്ടാവട്ടെ
    ജാസ്മിന് കിട്ടിയ നിധി യാണ് ഗബ്രി ഗബ്രി യുടെ angel ആണ് ജാസ്മിൻ
    Next പാർട്ട്‌ ന് വേണ്ടി വെയ്റ്റിംഗ് ❤️❤️❤️❤️❤️

    • @ohhmygod23
      @ohhmygod23 13 ชั่วโมงที่ผ่านมา +2

      ❤❤

    • @Geethusudheesh1234
      @Geethusudheesh1234 13 ชั่วโมงที่ผ่านมา +2

      💯💯❤❤

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 7 ชั่วโมงที่ผ่านมา +2

      Yes ❤❤

  • @aveesjoe
    @aveesjoe 13 ชั่วโมงที่ผ่านมา +30

    May all your wish come true and both remain happy always 🤍❤️

  • @SakeerahmmedSakeerahmmed
    @SakeerahmmedSakeerahmmed 13 ชั่วโมงที่ผ่านมา +40

    രണ്ടുടുപേരെയും ഒരുമിച്ചു കാണാനാണ് ഇഷ്ടം ❤❤❤❤

  • @kbrenclave2258
    @kbrenclave2258 16 ชั่วโมงที่ผ่านมา +86

    Jasmin gift thanna hoody anallo super❤❤

  • @pathu3643
    @pathu3643 14 ชั่วโมงที่ผ่านมา +72

    52 minute aayi ippo❤ ninghldem, pullothidem, Pearle checheedem videos mathram aanu ethra lengthy aayalum njan skip cheyyand kaanunnath❤luv uhhhh my gooyssss🥰😘💋🫂🤍

    • @_sruthix_
      @_sruthix_ 12 ชั่วโมงที่ผ่านมา +3

      Meee tooo💯❣️

  • @hai1668
    @hai1668 13 ชั่วโมงที่ผ่านมา +61

    ഹായ് നിങ്ങൾ ഒത്തിരി ഇഷ്ടമാണ് നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചു കൂടെ

    • @jisnasunny8994
      @jisnasunny8994 12 ชั่วโมงที่ผ่านมา +14

      ജാസ്മിൻ liked ❤

    • @Iceandfire9078
      @Iceandfire9078 10 ชั่วโมงที่ผ่านมา +1

      Biriyani kazhikkaam

    • @sreedeviradha8829
      @sreedeviradha8829 9 ชั่วโมงที่ผ่านมา +4

      ​@@Iceandfire9078jasmin liked

    • @sreedeviradha8829
      @sreedeviradha8829 9 ชั่วโมงที่ผ่านมา

      ​@@jisnasunny8994jasmin liked appol avar friends alle

    • @Iceandfire9078
      @Iceandfire9078 9 ชั่วโมงที่ผ่านมา

      @@sreedeviradha8829 innale njan vittil ninnude enn ittathin like ittathaa. Appol ee likil onnum velya kaaryam illa

  • @Emin20201
    @Emin20201 11 ชั่วโมงที่ผ่านมา +36

    Jasminte face nn 👁️ edukan kayynila masha Allah so cute both of you 🥰❤️

  • @RajeshKv-b1j
    @RajeshKv-b1j 8 ชั่วโมงที่ผ่านมา +17

    Q & A fast part സൂപ്പർ ജാസ്മിൻ വാങ്ങിക്കൊടുത്ത ഹൂഡി സൺഗ്ലാസ് നന്നായി ചേരുന്നുണ്ട് ഗബ്രിക്ക് രണ്ടുപേരും സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു waiting for the next part God Bless you ജാസ്മിൻ ഗബ്രി ❤️❤️❤️

  • @subhashdigitalmedia7832
    @subhashdigitalmedia7832 15 ชั่วโมงที่ผ่านมา +75

    Pakka professional type of Q & A good luck J & G ...❤❤☀☀

  • @Peacelovepatience
    @Peacelovepatience 15 ชั่วโมงที่ผ่านมา +198

    Ivar mrg okke kazhinchu happy aayi jeevikkunnathu kanan ishtamullavarundo?

  • @simishammy5152
    @simishammy5152 15 ชั่วโมงที่ผ่านมา +47

    Q n A enjoy cheythu.
    Hoodie Gabrikk nannayi cherunnund❤

  • @fidhaparvin148
    @fidhaparvin148 7 ชั่วโมงที่ผ่านมา +11

    Jasmin Barbie ഡോൾ നെ പോലെ ഉണ്ട് കാണാൻ ❤️‍🩹🧚‍♂️

  • @Zeraaliyy
    @Zeraaliyy 10 ชั่วโมงที่ผ่านมา +17

    Feeeling so proud and happiness in rooting for you❤️

  • @Ammu-h8m4e
    @Ammu-h8m4e 16 ชั่วโมงที่ผ่านมา +106

    Hello Jasmin , ജാസ്മിന്റെ friends and ഗബ്രിയും ഉള്ള ഒരു video വേണം ❤ ഗബ്രിയുടെ friends നെ എല്ലാം ജാസ്മിനെ പരിചയപ്പെടുത്തി ഇല്ലേ ? അതുപോലെ ജാസ്മിന്റെ ഫ്രണ്ട്സനെ എല്ലാം ഗബ്രിയേ പരിചയടുതി ഒരു video വേണം ❤

  • @SanasKitchenSpecial
    @SanasKitchenSpecial 16 ชั่วโมงที่ผ่านมา +152

    നിങ്ങൾ … നിങ്ങളുടെ സന്തോഷത്തിനനുസരിച്ച് ജീവിക്കൂ . ജീവിതമൊന്നേയുള്ളൂ

  • @joe_saturn
    @joe_saturn 12 ชั่วโมงที่ผ่านมา +111

    ഇതുവരെ കണ്ടിട്ടുള്ള Q&A കളിൽ വച്ച് എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടതാണിത്........ഒന്നര മണിക്കൂർ പോയതേയറിഞില്ല........ഔപചാരികതയൊ,കപടതയൊ ഒന്നുമില്ലതെ നിങളായിതന്നെ നിന്നുകൊണ്ടുള്ള നിങ്ങളുടെ ആ Natural presentation style.......അതാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ..........waiting for the next part💙💙

    • @fashionkurti8821
      @fashionkurti8821 10 ชั่วโมงที่ผ่านมา +1

      Full irunnn kando

  • @mossad7716
    @mossad7716 11 ชั่วโมงที่ผ่านมา +43

    നിങ്ങൾ ഒന്നും ചെയ്യാതെ വെറുതെ ഇരുന്നാലും കണ്ടിരിക്കാൻ ഒരുപാടിഷ്ടം ആണ് ❤️❤❤️❤

  • @neethuvenugopal5264
    @neethuvenugopal5264 9 ชั่วโมงที่ผ่านมา +20

    Ndu look aa 2 alem🥰..
    Le haters😜nglk nanm illa undarunnel pinnem njangl igne comment idumoo😜inim idum😏😌nanom manom illathvnmara ngl😏

  • @AbdhulKadhar-df2dw
    @AbdhulKadhar-df2dw 14 ชั่วโมงที่ผ่านมา +28

    Jasmin nalle sundari ayy varunnud 🥰💗
    Mashallah ❤

  • @geethavn7111
    @geethavn7111 13 ชั่วโมงที่ผ่านมา +52

    തെറ്റ് തിരുത്തി തരുന്നത് ഒരു വലിയ കാര്യമാണ്. എല്ലാവരും അത് ചെയ്യില്ല. എന്തെങ്കിലും പറയട്ടെ എന്നു വിചാരിക്കും. ഗബ്രിയുടെ വിദ്യാഭ്യാസം എന്താണ്. എന്തായാലും ഗബ്രി ചെയ്യുന്നത് നല്ല കാര്യമാണ്.

    • @shinybinu6154
      @shinybinu6154 11 ชั่วโมงที่ผ่านมา +5

      Graduate..in.civil engg..😊

  • @sachusachu5065
    @sachusachu5065 14 ชั่วโมงที่ผ่านมา +22

    😃 രണ്ടുപേരും കോട്ടുവായിട്ട് എനിക്ക് ഉറക്കം വരുക ജാസ്മിൻ ഒരു ഗ്ലാസ് കട്ടൻചായ കൊടുത്തിരുന്നാൽ മതിയായിരുന്നു ഗബ്രിക്ക് ഉയരങ്ങളിലെത്താൻ കഴിയട്ടെ രണ്ടുപേരും എത്ര ഉയരങ്ങളിൽ എത്തിയാലും ജാസ്മിനെ മറക്കരുത് 🌹🌹

  • @Ammunambiar
    @Ammunambiar ชั่วโมงที่ผ่านมา +3

    Hoodie cherunude gabrike❤. Films orupade gabrike kittate. Randuperdeyum dreams ellam nadakatte.

  • @lakshminnair651
    @lakshminnair651 12 ชั่วโมงที่ผ่านมา +22

    Waiting for the next part already😍😍Very entertaining 1st part.Very well answered and both looking 👍

  • @anitaanitacottage4458
    @anitaanitacottage4458 15 ชั่วโมงที่ผ่านมา +40

    Sreenesh um perly polay akatte