പേടിപ്പിക്കല്ലേ സുഹൃത്തേ, മനുഷ്യര്‍ ജീവിച്ചു പൊക്കോട്ടെ. എല്ലാവരും കാവി ഉടുത്ത്, ചുവന്ന കുറിയും അണിഞ്ഞ്, എന്തിനെന്ന് പോലും അറിയാത്ത എന്തിനെങ്കിലും ജയ് വിളിച്ചു, ഇല്ലാത്ത ശത്രു ഉണ്ടെന്ന് പറഞ്ഞ്, തന്റെ തന്നെ മതത്തിന്റെ പോരായ്മ അല്ലെങ്കിൽ ക്രൂരത കൊണ്ട് ആളുകൾ ഇട്ടെറിഞ്ഞ് ഓടിയപ്പോൾ അതെല്ലാം ബുദ്ധിസവും, ഇസ്ലാമും, ക്രിസ്തു മതവും കൊണ്ടാണെന്ന് നുണ പറഞ്ഞ് നടന്നാല്‍ പോരല്ലോ. കുറച്ചു ആളുകൾ എങ്കിലും എന്തെങ്കിലും കാതലായ കാര്യങ്ങളില്‍ പണിയെടുക്കണ്ടേ, ഇല്ലെങ്കില്‍ 20 കൊല്ലത്തിനുള്ളിൽ ഏതാണ്ട് ഏറെക്കുറെ ഉറപ്പായ സിവിൽ വാർ വളരെ നേരത്തെ ഇങ്ങോട്ട് എത്തും.
കോടതിക്ക് മുമ്പും ഒരു വിലയും ഇല്ല. ASI യുടെയും സുപ്രീം കോടതിയുടെയും കസ്റ്റഡിയിൽ ഇരു കൂട്ടരും അടുക്കരുത് എന്ന സ്റ്റാറ്റസ്കോ ഓർഡർ ഉള്ളപ്പോഴാണ് ബാബരി പള്ളി ഇന്ത്യ മുഴുവൻ തെമ്മാടികളെ വിളിച്ചു കൂട്ടി ഇടിച്ചിട്ടത്. കോടതി എന്ത് ചെയ്തു? ഒരു കൺടംപ്റ്റ ഓഫ് കോർട് പോലും ഉണ്ടായില്ല. ആ ഭൂമി കൂടി എഴുതി കൊടുത്തു.
ശരിക്ക് പറഞ്ഞാൽ ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷേ, "നിയമ വിരുദ്ധ" നിര്‍മ്മാണം സത്യത്തിൽ പൊളിച്ചാൽ 80% UP പൊളിച്ചു ബാക്കി ഉണ്ടാവില്ല, 60% ഉത്തരേന്ത്യ ബാക്കി ഉണ്ടാവില്ല. അപ്പൊ ഇതിന്റെ പിന്നിലുള്ള "ആത്മാര്‍ത്ഥത" മനസ്സിലാക്കാം. പിന്നെ, 80 ശതമാനത്തോളം ഹിന്ദുക്കള്‍ ഉള്ള രാജ്യത്ത്, ഭൂരിഭാഗം നിയമ വിരുദ്ധതയും അവർ തന്നെ ചെയ്യുന്നതാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ, അപ്പൊ പിന്നെ ആത്മാര്‍ത്ഥമായി നിയമ വിരുദ്ധരെ പിടിക്കാൻ തുടങ്ങിയാല്‍, നഷ്ടം ആര്‍ക്ക് ആയിരിക്കും എന്ന് മനസ്സിലാക്കാൻ PhD ഒന്നും ചെയ്യേണ്ട
ഒരൊറ്റ ചോദ്യമേ ഉള്ളു, ഈ യോഗി മാത്രമേ അവിടെ ഉള്ളോ. മറ്റു പാർട്ടിക്കാരും ജനങ്ങളും ഇല്ലേ. ഈ യോഗി രാജാവ് ആണോ. ജന പ്രതിനിധി അല്ലേ. ഉത്തരവ് കാണുമ്പോൾ രാജാവ് ആണെന്ന് തോന്നുന്നു. sp, കോൺഗ്രസ് ഒക്കെ ഇപ്പോൾ നല്ല ശക്തിയുള്ള പാർട്ടികൾ അല്ലേ. അവരൊക്കെ കാര്യങ്ങൾ ചുമ്മാ നോക്കി നിൽക്കുകയാണോ. up യിലെ ജനങ്ങൾക്ക് പട്ടിണി മാറ്റാൻ ഈ മുഖ്യൻ എന്താണാവോ ചെയ്യുന്നേ.ലോകസഭ തിരഞ്ഞെടുപ്പിൽ വർഗീയത വേണ്ടെന്നു വെച്ചു എത്ര seat ആണ് ജനം കൊടുത്തത്. എന്നിട്ടും പ്രതിപക്ഷ പാർട്ടികൾ കാര്യങ്ങൾ മനസ്സിലാക്കാത്തത് എന്ത് കൊണ്ടാണ്.. കഷ്ട്ടം
കാലം ഇതിനൊക്കെ മറുപടി പറയിപ്പിക്കും.
😂😂😂😂😂
Koppanu... Sahikkuka thanne...
നീതി രഹിതമായി കയ്യെറി പണിതതെന്തായാലും ഒരിക്കൽ യഥാർത്ഥ അവകാശികളാൽ തിരിച്ചെടുക്കപ്പെടും. ധർമം പുലരും 🔥
ജയ് ജയ് അടുത്ത പ്രധാനമന്ത്രി യോഗിജി മഹാരാജ് ❤❤❤❤❤❤
തീവ്രവാദി
പേടിപ്പിക്കല്ലേ സുഹൃത്തേ, മനുഷ്യര്‍ ജീവിച്ചു പൊക്കോട്ടെ. എല്ലാവരും കാവി ഉടുത്ത്, ചുവന്ന കുറിയും അണിഞ്ഞ്, എന്തിനെന്ന് പോലും അറിയാത്ത എന്തിനെങ്കിലും ജയ് വിളിച്ചു, ഇല്ലാത്ത ശത്രു ഉണ്ടെന്ന് പറഞ്ഞ്, തന്റെ തന്നെ മതത്തിന്റെ പോരായ്മ അല്ലെങ്കിൽ ക്രൂരത കൊണ്ട് ആളുകൾ ഇട്ടെറിഞ്ഞ് ഓടിയപ്പോൾ അതെല്ലാം ബുദ്ധിസവും, ഇസ്ലാമും, ക്രിസ്തു മതവും കൊണ്ടാണെന്ന് നുണ പറഞ്ഞ് നടന്നാല്‍ പോരല്ലോ. കുറച്ചു ആളുകൾ എങ്കിലും എന്തെങ്കിലും കാതലായ കാര്യങ്ങളില്‍ പണിയെടുക്കണ്ടേ, ഇല്ലെങ്കില്‍ 20 കൊല്ലത്തിനുള്ളിൽ ഏതാണ്ട് ഏറെക്കുറെ ഉറപ്പായ സിവിൽ വാർ വളരെ നേരത്തെ ഇങ്ങോട്ട് എത്തും.
സുപ്രീം കോടതിയെ പോലും ഇവർക്ക് വിലയില്ല
കോടതിക്ക് മുമ്പും ഒരു വിലയും ഇല്ല. ASI യുടെയും സുപ്രീം കോടതിയുടെയും കസ്റ്റഡിയിൽ ഇരു കൂട്ടരും അടുക്കരുത് എന്ന സ്റ്റാറ്റസ്കോ ഓർഡർ ഉള്ളപ്പോഴാണ് ബാബരി പള്ളി ഇന്ത്യ മുഴുവൻ തെമ്മാടികളെ വിളിച്ചു കൂട്ടി ഇടിച്ചിട്ടത്. കോടതി എന്ത് ചെയ്തു? ഒരു കൺടംപ്റ്റ ഓഫ് കോർട് പോലും ഉണ്ടായില്ല. ആ ഭൂമി കൂടി എഴുതി കൊടുത്തു.
ഇത്തരം വിഷയത്തിൽ നിഷാദിന്റെ കരച്ചിൽ കേൾക്കാൻ ഒരു പ്രത്യേക ഈണം ആണ് ❤️❤️❤️❤️
എന്ത് ചെയ്യാൻ... നമ്മുടെ വിധി
നിയമ വിരുദ്ധമായ നിർമ്മാണം പൊളിച്ചാൽ കോടതിക്ക് എന്ത് ചെയ്യാൻ പറ്റും
ശരിക്ക് പറഞ്ഞാൽ ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷേ, "നിയമ വിരുദ്ധ" നിര്‍മ്മാണം സത്യത്തിൽ പൊളിച്ചാൽ 80% UP പൊളിച്ചു ബാക്കി ഉണ്ടാവില്ല, 60% ഉത്തരേന്ത്യ ബാക്കി ഉണ്ടാവില്ല. അപ്പൊ ഇതിന്റെ പിന്നിലുള്ള "ആത്മാര്‍ത്ഥത" മനസ്സിലാക്കാം. പിന്നെ, 80 ശതമാനത്തോളം ഹിന്ദുക്കള്‍ ഉള്ള രാജ്യത്ത്, ഭൂരിഭാഗം നിയമ വിരുദ്ധതയും അവർ തന്നെ ചെയ്യുന്നതാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ, അപ്പൊ പിന്നെ ആത്മാര്‍ത്ഥമായി നിയമ വിരുദ്ധരെ പിടിക്കാൻ തുടങ്ങിയാല്‍, നഷ്ടം ആര്‍ക്ക് ആയിരിക്കും എന്ന് മനസ്സിലാക്കാൻ PhD ഒന്നും ചെയ്യേണ്ട
ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നു!! ഹിറ്റ്‌ലർ, ഫാസിസ്റ്റ് വീണ്ടും ജനിച്ചു, ഇത്തവണ ഇന്ത്യയിൽ!!
Come in up please
Waquf
👌🏻👌🏻
Yogi. ❤❤ pm akanam. Modhji poraa. .Yogi. varanam. Ekathi pathi ayi.
❤️❤️❤️ യോഗിജി മഹാരാജ് ❤️❤️
കോടതി വിധിക്കും അവർക്കെന്ത് കോടതി 😄😄😄😄
ഇനിയൊരു ജയ പ്രകാശ് നാരായൺ ജനിക്കേണ്ടിയിരിക്കുന്നു!
ഇന്ത്യ ഇപ്പോൾ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ് !!!
കോടതി ഇന്ത്യയിലോ😂😂😂😂😂😂
Case.kodukkanam.Sudappi😂
eppol ningalude falastheen,hamas evide poyi mandanmare🤔🤔🤔🤔
1992-ൽ ബാബറി പള്ളി തകർത്ത് ക്ഷേത്രം കെട്ടിയതിനെതിരെ കേസ് കൊടുക്കണം വീഡിയോവരെ തെളിവുണ്ടല്ലോ
Come in haryana please
ഒരൊറ്റ ചോദ്യമേ ഉള്ളു, ഈ യോഗി മാത്രമേ അവിടെ ഉള്ളോ. മറ്റു പാർട്ടിക്കാരും ജനങ്ങളും ഇല്ലേ. ഈ യോഗി രാജാവ് ആണോ. ജന പ്രതിനിധി അല്ലേ. ഉത്തരവ് കാണുമ്പോൾ രാജാവ് ആണെന്ന് തോന്നുന്നു. sp, കോൺഗ്രസ് ഒക്കെ ഇപ്പോൾ നല്ല ശക്തിയുള്ള പാർട്ടികൾ അല്ലേ. അവരൊക്കെ കാര്യങ്ങൾ ചുമ്മാ നോക്കി നിൽക്കുകയാണോ. up യിലെ ജനങ്ങൾക്ക് പട്ടിണി മാറ്റാൻ ഈ മുഖ്യൻ എന്താണാവോ ചെയ്യുന്നേ.ലോകസഭ തിരഞ്ഞെടുപ്പിൽ വർഗീയത വേണ്ടെന്നു വെച്ചു എത്ര seat ആണ് ജനം കൊടുത്തത്. എന്നിട്ടും പ്രതിപക്ഷ പാർട്ടികൾ കാര്യങ്ങൾ മനസ്സിലാക്കാത്തത് എന്ത് കൊണ്ടാണ്.. കഷ്ട്ടം
Kodathikk pattivila
Bjp❤️
എന്റെ വീട്ടിലും ലിംഗം ഉണ്ട് സന്ഘികൾ വീട്ടുകാരെ തപ്പാൻ വിടരുത് plz
ഹഹ... ലിംഗം അത് ഉള്ളത് കൊണ്ട് ആണല്ലോ.. 7 വയസുകാരിയെയും 70 കാരിയെയും കെട്ടിയ നിങ്ങടെ ഓളി....നബി
Ninte vettil ullathe nattukar thappunnundallo ladies nte
@anuraj4048 ലിംഗം തപ്പാൻ നിന്റെ വീട്ടുകാരെ വിടണേ 🤣🤣🤣
😂😂😂