ഒരുപാടൊന്നും കൂടുതൽ ആവില്ല. എൻറ വീടിന് യു പി വി സി ആണ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടും നല്ലതാണ്. സ്ലൈഡിങ് ആണെങ്കിൽ പ്രത്യേകിച്ച് പ്രശ്നമൊന്നും വരാൻ സാധ്യതയുമില്ല. സ്ലൈഡ് ചെയ്യുന്ന ട്രാക്കുകൾ ഇടയ്ക്ക് ഒന്ന് ക്ലീൻ ചെയ്തു കൊടുത്താൽ മതി. ചിതലിനെയും പേടിക്കേണ്ട. പെയിൻറിംഗ്, പോളിഷും വേണ്ട. പിന്നെ കുറച്ചു ഭംഗി കുറഞ്ഞാലും ഗ്രിൽ വച്ച് ചെയ്യണം.അങ്ങനെ വലുതായിട്ട് ഒന്നും ഭംഗി കുറയില്ല. സ്ക്വയർ ആയിട്ടുള്ള ഇരുമ്പ് റാഡ് വെച്ച് ഗ്രിൽ ഉണ്ടാക്കിയാൽ മതി. എന്നിട്ട് ഭിത്തിയിൽ കയറ്റി ഉറപ്പിച്ചാൽ മതി. കാണാനും ഭംഗിയാണ്.
❤
woodinekalum chilav koduthalano
തടി ഉപയോഗിക്കുന്നതിനേക്കാൾ പൈസ കൂടുതൽ ആവില്ലേ ഇതിനു എനിക്ക് നല്ല ആഗ്രഹമുണ്ട് എങ്ങനെചെയ്യാൻ
ഒരുപാടൊന്നും കൂടുതൽ ആവില്ല. എൻറ വീടിന് യു പി വി സി ആണ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടും നല്ലതാണ്. സ്ലൈഡിങ് ആണെങ്കിൽ പ്രത്യേകിച്ച് പ്രശ്നമൊന്നും വരാൻ സാധ്യതയുമില്ല. സ്ലൈഡ് ചെയ്യുന്ന ട്രാക്കുകൾ ഇടയ്ക്ക് ഒന്ന് ക്ലീൻ ചെയ്തു കൊടുത്താൽ മതി. ചിതലിനെയും പേടിക്കേണ്ട. പെയിൻറിംഗ്, പോളിഷും വേണ്ട. പിന്നെ കുറച്ചു ഭംഗി കുറഞ്ഞാലും ഗ്രിൽ വച്ച് ചെയ്യണം.അങ്ങനെ വലുതായിട്ട് ഒന്നും ഭംഗി കുറയില്ല. സ്ക്വയർ ആയിട്ടുള്ള ഇരുമ്പ് റാഡ് വെച്ച് ഗ്രിൽ ഉണ്ടാക്കിയാൽ മതി. എന്നിട്ട് ഭിത്തിയിൽ കയറ്റി ഉറപ്പിച്ചാൽ മതി. കാണാനും ഭംഗിയാണ്.
@@martinsebastian130 thans 👍
Wall cheyumbol thanne grill vekano atho space vitathinu seshamo?@@martinsebastian130
Koduthal Life Kittum
Ningalude windows photo iduo@@martinsebastian130
Cost sliding door
Upvc profile company ഏതാ
Sliding door cost ?
Hai
How to contact you and u tell me your service
ഇതിന്ന് എത്ര ചിലവ് വരും
They will not reply