ഉള്ളി ഇട്ട് വച്ച എണ്ണ തേച്ചപ്പോൾ ഞെട്ടിക്കുന്ന മാറ്റം😳 | Onion Hair Growth Oil |

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 368

  • @ASK-el7du
    @ASK-el7du 7 หลายเดือนก่อน +6

    ഈ മുത്തശിയുടെ ചിരി എന്ത് ഭംഗി....❤❤❤❤ എന്ത് ഭംഗി ഈ പുഞ്ചിരിക്ക്❤❤❤ എൻ്റെ അമ്മ ഉണ്ടായാൽ ഈ പ്രായം തോന്നും '❤❤❤ മുത്തശിയല്ല.❤❤ അമ്മ ചിരി സൂപ്പർ സുന്ദരിയമ്മക്ക് നന്ദി നന്ദി

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      മോളെ ❤️❤️❤️❤️ഉമ്മ

  • @AnjuJishnu
    @AnjuJishnu 7 หลายเดือนก่อน +2

    Cheriya makkalkk use cheyamo

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      തീർച്ചയായും ❤️❤️

  • @remanimanojram8935
    @remanimanojram8935 หลายเดือนก่อน +1

    Yes.Ammuvinte mudi adipoliyanu❤

  • @shabananasrin4922
    @shabananasrin4922 7 หลายเดือนก่อน +4

    ഇതും ചെയ്തു നോക്കണം❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഓക്കേ മോളേ 🥰❤️

  • @indirakeecheril9068
    @indirakeecheril9068 8 หลายเดือนก่อน +5

    ഹായ് 💖🥰മുത്തശ്ശി 👍💖 എല്ലാർക്കും നല്ലോണം മുടി ഉണ്ടാകട്ടെ .... Thank u പൊന്നുമുത്തശ്ശി .... മുത്തേ..😅ചക്കര ഉമ്മ 💖🥰💖🥰💖🥰

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      ഉമ്മ 😘😘😘😘

  • @Baby-venu
    @Baby-venu 8 หลายเดือนก่อน +3

    Super Muthassi ഞാനും ഇതു Try ചെയ്യാം ok

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      ഓക്കേ 🥰❤️

  • @AfeefaThasilm
    @AfeefaThasilm 7 หลายเดือนก่อน +1

    പല്ല വെളിച്ചെണ്ണ തേച്ചിട്ടും മുടി കോയിച്ചാലും തരൻ മാറില്ലമുത്തേശ്ശി. ഈ വിഡിയോയിൽ പറഞ്ഞ വെളിച്ചെണ്ണ തേച്ചു നോക്കണം ❤️

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഓക്കേ മോളേ 🌹🌹❤️❤️

  • @sandhyakr4739
    @sandhyakr4739 8 หลายเดือนก่อน +4

    Muthasiii ee oilill chembarthi, aynte leaf pne karivepila idan patuoo

  • @marykuttygeorge1664
    @marykuttygeorge1664 8 หลายเดือนก่อน +4

    Halo muthassiye evidenna ee trick's okke padiche alloru kidilam thanne. I like your fly

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      🌹❤️❤️❤️❤️

  • @sijuthomas1363
    @sijuthomas1363 8 หลายเดือนก่อน +1

    Ee onion arachu thalayil thekamo.tonses ullavarku pattumo thekan

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      അത് അറിയില്ല ല്ലോ

  • @nishachinnu3535
    @nishachinnu3535 7 หลายเดือนก่อน +1

    Njan😘ethu pole undaki nokum🥰ulli 😍വെളിച്ചെണ്ണ enitt മുത്തശ്ശിയോട് parayam🥰🥰too എന്തായാലും സൂപ്പർ video👌muthassi❤️

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഓക്കേ മോളെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @bincythampan6788
    @bincythampan6788 5 หลายเดือนก่อน +1

    Super muthasi try chayyam

    • @kidilam_muthassi
      @kidilam_muthassi  5 หลายเดือนก่อน

      ഓക്കേ മോളേ 🥰❤️

  • @shabananasrin4922
    @shabananasrin4922 7 หลายเดือนก่อน +1

    മുത്തശ്ശിയുടെ കറിവേപ്പില മുരിങ്ങയില കൊണ്ടുള്ള എണ്ണ ഞാനുണ്ടാക്കി സൂപ്പറാണ് ട്ടോ നല്ല കളർ നല്ല മണം ഇനിമുടി എന്താവും എന് നോക്കട്ടേ മകൻ കഷണ്ടിയ) പുനV പേരക്കുട്ടിയുടെ മുടി കൊഴിച്ചിൽ താരം വളരായി എല്ലാറ്റിനും ഉപയേ ഗിച്ച് നോക്കട്ടേ റിസൽട്ട് വന്നാൽ പറയാം മുഖം വെയിൽ കൊള്ളുന്നതിനഓരോ ടിപ്സ പറഞ്ഞിരുനല്ലോ അത് കുറേ തിരഞ്ഞു കാണുന്നില്ല🎉🎉🎉🎉❤❤❤

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ആണോ. തേച്ചുനോക്കിയിട്ട് പറയൂ ട്ടോ മോളേ 🥰❤️

  • @Seenath_Salim_
    @Seenath_Salim_ 8 หลายเดือนก่อน +1

    സൂപ്പർ ഉള്ളി മൂപ്പിച്ച എണ്ണ👍👍❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️

  • @suseelakumary1824
    @suseelakumary1824 8 หลายเดือนก่อน +9

    മുത്തശ്ശി സുന്ദരിക്കുട്ടിയായിരിക്കുന്നൂട്ടോ...എന്നും ഇങ്ങനെ തന്നെയിരിക്കട്ടെ❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      Slഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰

  • @PraseethaKannan-q2j
    @PraseethaKannan-q2j 8 หลายเดือนก่อน +3

    സൂപ്പർ 👍ഉള്ളി മൂപ്പിച്ച എണ്ണ

  • @GEETHAMANI-j2p
    @GEETHAMANI-j2p 7 หลายเดือนก่อน +1

    Mixi supper anthu vilayanu.

  • @gouribabu552
    @gouribabu552 8 หลายเดือนก่อน +1

    എന്റെ പേരകുട്ടിക്ക് മുടി തീരെ ഉള്ളില്ല ഇനി ഇത് ചെയ്തു നോക്കും 👌❤️സൂപ്പർ അമ്മേ

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      നോക്കൂ ട്ടോ നല്ലതാ 🥰🥰ഇത്

  • @aiwingod
    @aiwingod 8 หลายเดือนก่อน +3

    Good information.thank you

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം 🙏😘😘

  • @anilakumari7767
    @anilakumari7767 8 หลายเดือนก่อน +5

    വളരെ നന്നായിട്ടുണ്ട്. 👌👌👌👌

  • @Varietyworld.63
    @Varietyworld.63 4 หลายเดือนก่อน +1

    Muthasside sthalam evideyanu

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      അങ്ങാടിപ്പുറം

  • @labilab4638
    @labilab4638 7 หลายเดือนก่อน +1

    Neeru veezhcha ullavark thekaan pattiya oil paranju tharamo ?

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      കുരുമുളക് ചേർത്താൽ നീര്വീഴ്ച ഉണ്ടാവില്ല 🥰

  • @lakshmikuttypc4590
    @lakshmikuttypc4590 7 หลายเดือนก่อน +2

    നല്ല ഉറക്കം ഉണ്ടാകാൻ ഉള്ള എണ്ണ കാച്ചുമോ മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഓക്കേ
      മോളെ ❤️❤️

  • @praseethapraseetha1040
    @praseethapraseetha1040 หลายเดือนก่อน +1

    Result kittit paraya amma...☺️

  • @smithakp5836
    @smithakp5836 8 หลายเดือนก่อน +2

    Hai muthassi , kidilan tip❤

  • @sylenthomas6513
    @sylenthomas6513 8 หลายเดือนก่อน +2

    അമ്മയുടെയും മകളുടെയും നിഷ്ക്കളങ്കത❤

  • @rugminimohandas-gh6xt
    @rugminimohandas-gh6xt 8 หลายเดือนก่อน +1

    മുത്തശ്ശി ഞങ്ങളുടെ വീട്ടിലും ഇങ്ങനെ ഒരു മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു അമ്മുവിനോടും കൂട്ടുവിനോടും അസൂയ തോന്നുന്നു ഇനിയും ഒരുപാട് വർഷം മുത്തശ്ശി ജീവിച്ചിരിക്കാൻ ഈശ്വരനോട് prartthikkunnu😍😍😍

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹❤️🥰🥰🥰🥰🙏🙏🙏🙏🙏

  • @LataLodaya-bq8fq
    @LataLodaya-bq8fq 2 หลายเดือนก่อน

    Thanks mutthassi. ❤

  • @valsalabalakrishnan9728
    @valsalabalakrishnan9728 8 หลายเดือนก่อน +3

    ഉള്ളിയുടെ smell undakumo

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      കുറച്ചു ഉണ്ടാവും ട്ടോ

  • @shivanyae.v558
    @shivanyae.v558 8 หลายเดือนก่อน +2

    Amunoke nalla mudiyille Nigal eath Ennaya thekkunuath 🥰

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      അമ്മു രണ്ട് താരം എണ്ണ ആണ് തേക്കുന്നത് മോളേ

    • @shivanyae.v558
      @shivanyae.v558 8 หลายเดือนก่อน

      Nammalum kachiya ennayanu thekkunath muthashi ennalum kozhiyunnu 😞

  • @jisharajan6642
    @jisharajan6642 8 หลายเดือนก่อน +1

    Muthassi, velukkan entha tips parayamo

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഓക്കേ ട്ടോ 🌹🌹😘

  • @davisnj6205
    @davisnj6205 8 หลายเดือนก่อน +2

    spoon കുറച്ചു വലിയ ത് എടുക്കാമായിരു ന്നു. ചെറിയ താകുമ്പോൾകൈയിൽ ചൂട് കൊള്ളി ല്ലേ

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഇനി ശ്രദ്ധിക്കാം ട്ടോ 🥰🥰

  • @helanr5705
    @helanr5705 8 หลายเดือนก่อน +4

    Nalla muthassi super

  • @sindhusudhakar191
    @sindhusudhakar191 8 หลายเดือนก่อน +1

    കൊള്ളാലോ 👌 ഉണ്ടാക്കി നോക്കാം, അമ്മുനെ പനി പിടിച്ചോ, എല്ലാർക്കും സുഖമല്ലേ ❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം ട്ടോ 🥰🥰❤️❤️❤️ സിന്ധു മോളേ 🥰ഏയ്‌ അമ്മുവിന് കുഴപ്പമില്ല

  • @Geethasreeram
    @Geethasreeram 4 หลายเดือนก่อน +1

    God bless u mam

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      സന്തോഷം 🤩❤️

  • @ranisreepillai1537
    @ranisreepillai1537 8 หลายเดือนก่อน

    Pacha powder cherthath Bethany?

  • @daisymanuel
    @daisymanuel 8 หลายเดือนก่อน +6

    Oru samshayam Kachiya ennayil pacha onion ettall enna keduvarumo?

  • @kochumola.k4683
    @kochumola.k4683 8 หลายเดือนก่อน +3

    മുത്തശ്ശിയെ ഒരു നൈറ്റ്ക്രീം പറഞ്ഞുതരുമോ pls ☺️🤍✨😘

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +2

      തീർച്ചയായും മോളേ ❤️❤️🥰വേഗം ഇടാം ട്ടോ

  • @nishachinnu3535
    @nishachinnu3535 7 หลายเดือนก่อน +1

    Muthassi🥰daily തേക്കാൻ പറ്റുമോ വെളിച്ചെണ്ണ ❤️

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഡെയിലി വേണം എന്നില്ല. ആഴ്ചയിൽ ഒരു 3 ദിവസം ആയാലും മതി ട്ടോ മോളേ 🥰❤️

  • @Linda-jx8xb
    @Linda-jx8xb 7 หลายเดือนก่อน +1

    good ❤

  • @chandrika608
    @chandrika608 8 หลายเดือนก่อน +4

    Savaalakk paharam chiriya ulli onnungoodi nallathalle ath use cheiyaamo muthashi❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      പറ്റും ട്ടോ 😍😍😍

  • @rajichandran6196
    @rajichandran6196 8 หลายเดือนก่อน

    എല്ലാവരും നല്ല പാട്ടുകാരാണ് നിങ്ങളുടെ വീഡിയോ കാണാൻ തന്നെ നല്ല രസമുണ്ട് ഇത് പൊല എണ്ണകാച്ച ണം. നല്ലെണ്ണ എനിക്ക് പറ്റില്ല പെട്ടെന്ന് ജലദോഷം തുമ്മൽ ഇക്കെയുണ്ട് വെളിച്ചെണ്ണയെ പറ്റുകയുള്ളു അമ്മയുടെ ആ പുഞ്ചിരി കാണാൻതന്നെ നല്ല ഭംഗിയാണുഭംഗിയാണ് അമ്മും അമ്മയും നിങ്ങളുടെ സംസാരവും super പച്ച ഉള്ളി ഇട്ടാൽ എണ്ണ ചിത്തയാകുമോ? ഒന്നു പറയു👌👍❤️🥰

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰

    • @KM.AZMIL_
      @KM.AZMIL_ 7 หลายเดือนก่อน

      Nallennayil undakki koode

  • @RajithaES
    @RajithaES 8 หลายเดือนก่อน +2

    മുടികായ പോകാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ മുത്തശ്ശി 🙏🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      വീഡിയോ ഇട്ടിട്ടുണ്ട് പച്ച karpoorathinte

    • @RajithaES
      @RajithaES 8 หลายเดือนก่อน +1

      മുത്തശ്ശി ഞാൻ കണ്ടു ട്ടോ വീഡിയോ... ഞാൻ ഇന്ന് തന്നെ ചെയ്ത് നോക്കും. ചെറുനാരങ്ങ ഉണ്ട് ഇവിടെ ട്ടോ മുത്തശ്ശി... ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.🙏🙏🙏🙏👍👍👍👍👍👏👏👏👏

  • @JomonJoy-i8d
    @JomonJoy-i8d 2 หลายเดือนก่อน

    Ethil ath podiya ettath

  • @surabhimaluzz286
    @surabhimaluzz286 7 หลายเดือนก่อน +1

    മുത്തശ്ശി ഈ എണ്ണ ഉണ്ടകുമ്പോൾ വെളിച്ചെണ്ണ പകരം നല്ലെണ്ണ ഉപയോകികമോ???

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน +1

      പറ്റില്ല മോളേ നല്ലെണ്ണ ആണ് നല്ലത് ഇതിന്

  • @shilpakrishnakumar6251
    @shilpakrishnakumar6251 8 หลายเดือนก่อน +1

    Muthasi cold neer kett varunavark ithu use cheitha kozhapamundo

  • @geethasantosh6694
    @geethasantosh6694 8 หลายเดือนก่อน +1

    Very good easy video!!!!😄 Ennu Muttasi Sundari ayirikunnu💗💗💗💗
    Teerchayayum undakam💜💜💜💜

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം 🥰🥰❤️❤️❤️

  • @sheebaumesh7150
    @sheebaumesh7150 8 หลายเดือนก่อน +1

    നന്നായിട്ടുണ്ട് മുത്തശ്ശിയെ 👌👍❤️

  • @ShylajaVakkattil
    @ShylajaVakkattil 8 หลายเดือนก่อน +2

    Ellam.. Nannayttunde nhanum try cheyyum ellakkum sukha.malle😊 i love u ll

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം 🥰🥰😘😘ഉമ്മ

  • @sheebajayaraj3434
    @sheebajayaraj3434 8 หลายเดือนก่อน +1

    Ksdukumanga vengan entha cheyande eni order cheytha kittuo

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      കഴിഞ്ഞു ട്ടോ

  • @LataLodaya-bq8fq
    @LataLodaya-bq8fq 8 หลายเดือนก่อน +1

    Thank you mutthashi🙏

  • @kunhimonmoidutty3599
    @kunhimonmoidutty3599 8 หลายเดือนก่อน +2

    Kulikkunnathin munne aano thekkendath reply

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      അതെ ട്ടോ 🌹🌹

  • @sampaul7399
    @sampaul7399 8 หลายเดือนก่อน +1

    ഞാൻ അമ്മയുടെ സ്ഥിരം പ്രേക്ഷകയാണ് എന്നും കാണാറുണ്ട് എല്ലാ വീഡിയോസും റിയൽസും കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇങ്ങനെയെന്ന് പരീക്ഷിച്ചു നോക്കണം ഞങ്ങൾ നോർത്തിലാണ്

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹❤️🥰🥰

    • @sampaul7399
      @sampaul7399 8 หลายเดือนก่อน

      @@kidilam_muthassi അമ്മയുടെ മകളുടെ പ്രായം ഉണ്ടാവും എനിക്ക് അതുകൊണ്ട് ഞാൻ മുത്തശ്ശി എന്ന് വിളിക്കാതെ അമ്മ എന്ന് വിളിച്ചത്

  • @jayashreenair9298
    @jayashreenair9298 8 หลายเดือนก่อน +2

    Adipoli recipe aanu mutthashi ❤. I am going to try for sure.😊

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      ഒരുപാട് സ്നേഹം മോളേ 🥰❤️

    • @Darlow972
      @Darlow972 5 หลายเดือนก่อน

      Cheythitt result kitiyo

  • @aneeshkannan8582
    @aneeshkannan8582 8 หลายเดือนก่อน +1

    എന്നിട്ട്.. മുടിയുടെ... നീളം സൂപ്പർ 🎉🎉🎉🎉🎉🎉👌👌👌🙆👍

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ആ പേരക്കുട്ടി ഇതാ തേക്കാറുള്ളത് 🌹

  • @aseenamb3197
    @aseenamb3197 8 หลายเดือนก่อน +2

    Kadu manga pickle undo

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഇല്ലല്ലോ

    • @aseenamb3197
      @aseenamb3197 8 หลายเดือนก่อน

      @@kidilam_muthassi 😥

  • @anjanavs9483
    @anjanavs9483 4 หลายเดือนก่อน +1

    Ulli neeru mudiyil koreneram thekkumbm mudi kozhille😮

  • @padmajamurali8576
    @padmajamurali8576 4 หลายเดือนก่อน +1

    ഉലുവ ഇട്ടാൽ കഴുത്തിലും മറ്റും നീർക്കെട്ട് വരുമോ

  • @bindusuresh6307
    @bindusuresh6307 7 หลายเดือนก่อน +1

    👍🏻👍🏻

  • @nirmalanair4789
    @nirmalanair4789 8 หลายเดือนก่อน +1

    ഈസി tip ആണല്ലോ നോക്കാം മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം മോളേ ❤️❤️

  • @lt4051
    @lt4051 8 หลายเดือนก่อน +2

    Thank you muthassi❤

  • @HathimAnanKK
    @HathimAnanKK 7 หลายเดือนก่อน

    മുത്തശ്ശി ഈ എണ്ണ ചൂടുകാലത്ത് തേക്കാന്‍ പറ്റുമോ
    Nallennayil ഇങ്ങനെ ചെയ്യാന്‍ പറ്റുമോ

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ചൂടുകാലത്ത് പറ്റും ട്ടോ 🥰❤️. നല്ലെണ്ണയിലും ചെയ്യാം ട്ടോ.

  • @yesodharakp2988
    @yesodharakp2988 8 หลายเดือนก่อน +1

    Try ചെയ്യാം മുത്തശ്ശിയേ

  • @mayajaideepvarma130
    @mayajaideepvarma130 8 หลายเดือนก่อน +1

    നെയ്യില്‍ വറുത്ത ഉള്ളിക്ക് എന്താ taste

  • @SreejaRajeesh
    @SreejaRajeesh 7 หลายเดือนก่อน +1

    മുത്തശ്ശി ഈ എണ്ണ ഉണ്ടാക്കിയ ശേഷം അന്ന് മുതൽ തന്നെ തലയിൽ തേകവോ അതോ കുറച്ച് ദിവസം മാറ്റി. വെച്ച ശേഷം ആണോ തെകേണ്ടെ

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      കുറച്ചു ദിവസം മാറ്റി വെക്കണം ട്ടോ ഒരാഴ്ച എങ്കിലും

  • @priyasasikumar9175
    @priyasasikumar9175 8 หลายเดือนก่อน +1

    മുത്തശ്ശി നല്ലൊരു ടിപ്പ് പറഞ്ഞു തന്നതിന് നന്നിട്ടോ ❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം 🥰🥰🥰to

  • @prasannasuresh9582
    @prasannasuresh9582 8 หลายเดือนก่อน +1

    Super muthassi

  • @premanair9054
    @premanair9054 8 หลายเดือนก่อน +4

    Thanku muthassi

  • @priyasivaraman7195
    @priyasivaraman7195 8 หลายเดือนก่อน +1

    Hai muthasi, dance videos super anne, ella videoes kanarunde

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰

  • @asharanjith1
    @asharanjith1 8 หลายเดือนก่อน +1

    എത്ര ദിവസം കഴിഞ്ഞു ഉപയോഗിച്ചു തുടങ്ങാം എന്ന് പറഞ്ഞില്ലല്ലോ?

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      പിറ്റേ ദിവസം ❤️

  • @vaiga-jm5hs
    @vaiga-jm5hs 8 หลายเดือนก่อน +3

    Muthassii ആവണകണ്ണ daily thalayil enna തേക്കുന്നത് പോലെ ഡയറക്റ്റ് apply ചെയ്യാവോ.... Pls reply ❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      പറ്റും ട്ടോ കുറച്ചു വെളിച്ചെണ്ണയിൽ

  • @somathomas6488
    @somathomas6488 8 หลายเดือนก่อน +2

    അമ്മച്ചി ❤️❤️❤️തീർച്ചയായും ഉണ്ടാക്കും ❤️❤️🥰🥰🥰I love you മുത്തശ്ശി 🥰🥰🥰🥰

  • @surabhimaluzz286
    @surabhimaluzz286 8 หลายเดือนก่อน +1

    മുത്തശ്ശി നല്ലെണ്ണയും എള്ളെണ്ണ യം ഒന്നാണോ??

  • @JomonJoy-i8d
    @JomonJoy-i8d 2 หลายเดือนก่อน

    Athil ath podiya ettath

  • @padmajamurali8576
    @padmajamurali8576 4 หลายเดือนก่อน +1

    ഈ മിക്സിയുടെ പേര് എന്താ

  • @malavika_ponnus
    @malavika_ponnus 8 หลายเดือนก่อน +7

    ശരീരം പുഷ്ടിപ്പെടുത്താന് എങ്കിലും പറഞ്ഞു തരാമോ മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഓക്കേ ട്ടോ മോളേ 🥰🥰

  • @Varietyworld.63
    @Varietyworld.63 4 หลายเดือนก่อน +2

    E oil ayachu tharuvo. Half kg ku ethra rs akum. Mumbai anu sthalam. Contact number kandilla.

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      8281639762 ഈ നമ്പറിൽ വാട്ട്‌സ്ആപ്പ് ഉണ്ട് മെസ്സേജ് അയച്ചോളൂ ട്ടോ.

  • @bincyvava5870
    @bincyvava5870 7 หลายเดือนก่อน

    നീലാംബരി എണ്ണ ഉണ്ടാക്കുമോ മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഓക്കേ ട്ടോ ഒന്ന് ഉണ്ടാക്കി ടുണ്ട്

  • @AadilaJaezaManzil
    @AadilaJaezaManzil 8 หลายเดือนก่อน +1

    Nted dray scalp aanu nth enna ettalum patunnila 😢..haire enth thechita onnu valartha..nth enna etalum patunila

  • @lifesong1149
    @lifesong1149 8 หลายเดือนก่อน +1

    Hallo yellow sundari herpez enna kurukkal maran oru marunnu vedio

  • @lathakrishnan4998
    @lathakrishnan4998 8 หลายเดือนก่อน +2

    Good video 👍🏻👍🏻👍🏻

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം ലത 🥰🥰🥰

  • @sreedeviap7298
    @sreedeviap7298 8 หลายเดือนก่อน +1

    Super vedio muthassi ❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം 🥰🥰❤️

  • @LasithaMn
    @LasithaMn 8 หลายเดือนก่อน +1

    First undakkiya oil njan undakkiithum try cheyyanam Amme

  • @sunilambika322
    @sunilambika322 8 หลายเดือนก่อน +2

    Good video 💎super💎💎💎💎💎

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @sreejavipinachandran8096
    @sreejavipinachandran8096 8 หลายเดือนก่อน +1

    ചക്കര 'അമ്മ ❤

  • @RisyRisy-e8t
    @RisyRisy-e8t 8 หลายเดือนก่อน +1

    ഒലിവേയിൽ വെളിച്ചെണ്ണ ഒഴിച്ച് എണ്ണ കാച്ചിയാൽ നല്ലതാണോ

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      അയ്യോ ഇല്ല

  • @Kholifx
    @Kholifx 8 หลายเดือนก่อน +1

    Thanku muthashi

  • @mahshookmahshu5281
    @mahshookmahshu5281 6 หลายเดือนก่อน +1

    ഇത് use cheythal നീറിറങ്ങി പല്ല് വേദന വരുമോ. എനിക്ക് തണുപ്പ് പറ്റില്ല തലയിൽ

    • @kidilam_muthassi
      @kidilam_muthassi  6 หลายเดือนก่อน

      കുരുമുളക് ചേർത്താൽ മതി എണ്ണയിൽ 🥰

  • @nafsalnzr5597
    @nafsalnzr5597 4 หลายเดือนก่อน

    Nallenna?

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      നല്ലെണ്ണ പറ്റും ട്ടോ 🥰❤️

  • @jayasreenair3973
    @jayasreenair3973 8 หลายเดือนก่อน +1

    Hair Oil Super👌👌 love you Muthassi ❤❤ Gdnyt 🥰🥰

  • @muhammedmufeed4923
    @muhammedmufeed4923 6 หลายเดือนก่อน +1

    താരൻ പോവുമോ

    • @kidilam_muthassi
      @kidilam_muthassi  6 หลายเดือนก่อน

      മുടി വളരും 🥰

  • @Dancing_yt23
    @Dancing_yt23 8 หลายเดือนก่อน +1

    Coconut oil ethrayane eduthath

  • @sreejith_kottarakkara
    @sreejith_kottarakkara 8 หลายเดือนก่อน +1

    മുത്തശ്ശിക്ക് നമസ്കാരം❤

  • @nafimol4124
    @nafimol4124 8 หลายเดือนก่อน +1

    ചെറിയ കുട്ടികൾക്കു തെക്കൻ പറ്റുമോ മുത്തശ്ശി...

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      പറ്റും ട്ടോ 🥰❤️❤️

  • @rajasreec392
    @rajasreec392 8 หลายเดือนก่อน +36

    ഞാൻ ഈ മുത്തശ്ശിയുടെ സ്ഥിരം പ്രേക്ഷകയാണ്..video എത്രlength ആയാലും ഞാൻ Skip ചെയ്യാതെ കാണും. കാരണം മുത്തശ്ശിക്ക് എൻ്റെ അമ്മയുടെ ഛായയും സ്വഭാവവുമാണ്. ദീർഘായുസ്സായിരിക്കട്ടെ മുത്തശ്ശിഅമ്മേ❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +4

      ഒരുപാട് ഒരുപാട് സ്നേഹം മോളെ 🥰🥰🥰🙏🙏🙏നന്ദിയുടെ ഈ മുത്തശ്ശിക്ക് വേണ്ടി കുറച്ച് സമയം മാറ്റി വെക്കുന്നതിൽ ട്ടോ

    • @lethathankachan3150
      @lethathankachan3150 8 หลายเดือนก่อน

      00000000Long

    • @susheelasusheela3608
      @susheelasusheela3608 8 หลายเดือนก่อน

      1:54

    • @sumathykn7421
      @sumathykn7421 8 หลายเดือนก่อน

      Muthassi mudyenth egane

    • @sreesanthcs7368
      @sreesanthcs7368 8 หลายเดือนก่อน +1

      മുത്തശ്ശിയുടെസംസാരം എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @ashokanayyanamveettil3698
    @ashokanayyanamveettil3698 8 หลายเดือนก่อน +2

    Loving family' .I watch the video to hear your conversation.so naturali. I am krishna

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം 🥰❤️🌹🌹

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 8 หลายเดือนก่อน +1

    Thanks muthuuuu❤❤❤

  • @kavithakal-111
    @kavithakal-111 8 หลายเดือนก่อน +1

    ❤❤മുത്തശ്ശി ❤️❤️

  • @aveesavanivlog6988
    @aveesavanivlog6988 8 หลายเดือนก่อน +1

    Super muthassi❤❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം 🥰🥰🥰

  • @SithuAfinshad
    @SithuAfinshad 8 หลายเดือนก่อน +2

    Muthashee mudi karupilanullamaargamparanjutharumo emte monk 15 wayasse aayitollu mudi weluthitund athlonda wegamparanjutha.
    Pleas

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      മനസിലായില്ല മോളേ എന്താ

    • @kailaspramod5718
      @kailaspramod5718 8 หลายเดือนก่อน

      മുടി കറുപ്പിക്കാൻ ഉള്ള മാർഗം പറഞ്ഞു കൊടുക്കാൻ എന്നാണ് ഉദ്ദേശിച്ചത്....മോന്റെ മുടി ഇപ്പഴേ വെളുത്തുതുടങ്ങി എന്ന്