ഇത്രയും വിവരിച്ചു പറഞ്ഞുതന്ന മുത്തശ്ശിക്കും പ്രസീതക്കും അമ്മുവിനും വലിയ thanks... എനിക്ക് എന്നും മുടി വലിയ ഇഷ്ടമാണ്... എന്റെ പേരക്കുട്ടി ഒരു പെൺകുട്ടിയാണ് അവൾക്കും തേപ്പിക്കാമല്ലോ... നന്ദി.. നന്ദി നന്ദി 🙏🙏🙏
My day starts with prayers and your videos. Seeing your video I feel very pleasant due to the smiling face of all your family members specially ammu's mother. Let the smile continue to be always on ammu's mother's face i.e; Presidha's face. Touch wood. Kanna kittela. God bless.
എണ്ണ ഞാൻ കാച്ചാറുണ്ട് മുറിവെണ്ണ ഉണ്ടാക്കുന്നത് പലചനാലിലും കണ്ടു കാലിനു വയ്യാതായപ്പോൾ ആണ് കണ്ടത് മുന്നേ കണ്ടിരുന്നെങ്കിൽ ഒന്ന് പരീക്ഷിക്കുമായിരുന്നു 👍🏻👍🏻🥰🥰🥰
Praseeda ammu. Ellarum nannaye muthassi pinne ennum kidilam alle.. Enna.. Very good super for young girls athinte paakam okke sarikku muthassikku . Thanneye ariyoo
അയ്യോ മോളേ എന്താ പറ്റിയെ അമ്മയ്ക്കും വയ്യാ ചുമ ഭയങ്കര ടെസ്റ്റ് ചെയ്യാൻ പോണം മോളേ നാളെ... മോളേ പേടിക്കണ്ട ട്ടോ ഒന്നും വരില്ല അമ്മ പ്രാർത്ഥിക്കാം 🙏🙏 സന്തോഷം ആയി ഇരിക്കൂ
നല്ലെണ്ണ വെച്ച് കാച്ചെണ്ണ ഉണ്ടാകീട് പിന്നെ അത് കഴിന്നാൽ നല്ലെണ്ണ കിട്ടാണ്ട് വന്നാൽ സാധരണ വെളിച്ചെണ്ണ കാച്ചെണ്ണ ആകാൻ എടുത്താൽ കൊയപ്പുണ്ടോ റിപ്ലൈ തെരനെ ☺️
ഫസ്റ്റ്,പിന്നേയ്, അലോവേര ജൽ വീഡിയോ എവിടെ മുത്തശ്ശി. ഞാൻ എന്താണെന്നോ ഇങ്ങനെ ചോദിച്ചോണ്ടിരിക്കുന്നത്, വല്യ ഇല ഉണ്ടായിരുന്നത് വാടി തുടങ്ങി. അത് നശിച്ചു പോണേനു മുന്നേ എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാ

മോളേ ഒരുപാട് സ്നേഹം 🥰❤️❤️❤️. ഓക്കേ ഇതുപോലെ എണ്ണ കാച്ചി നോക്കൂ ട്ടോ 🥰❤️
ഹായ് മുത്തശ്ശിയേ നല്ല അറിവുകൾ കാണിച്ചു തരുന്ന മുത്തശ്ശിക്കും കുടുംബത്തിനും ബിഗ് ഹായ് 👍👍👍👍👌👌 ഞാനും ഇങ്ങനെ ഇനിയും കാച്ചി എടുക്കംട്ടോ ❤️❤️❤️❤️
ഓക്കേ മോളേ ഇതുപോലെ എണ്ണ കാച്ചി നോക്കൂ ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
Hi Muthassi, please make oil for dry and cracked heels. Tq
ഓക്കേ ട്ടോ 🌹❤️❤️
Oil ayachu tharan pattumo ?
My day starts with prayers and your videos. Seeing your video I feel very pleasant due to the smiling face of all your family members specially ammu's mother. Let the smile continue to be always on ammu's mother's face i.e; Presidha's face. Touch wood. Kanna kittela. God bless.
ഒരുപാട് സ്നേഹം മോളേ 😘🌹❤️
Super video ❤❤❤❤
ഒരുപാട് സ്നേഹം സഹോദരി 🥰🥰❤️❤️
Muthasi ningal use cheyunnadye onnu parayumo muthasiude mudi karathsllo
❤️❤️
Amukutti samsaram nall eshttamanutto
ഒരുപാട് സന്തോഷം മോളേ 🥰🥰❤️
❤ super
ടാഗ്സ്മോള്. നല്ലരസം
😘😘😘
എണ്ണ ഞാൻ കാച്ചാറുണ്ട് മുറിവെണ്ണ ഉണ്ടാക്കുന്നത് പലചനാലിലും കണ്ടു കാലിനു വയ്യാതായപ്പോൾ ആണ് കണ്ടത് മുന്നേ കണ്ടിരുന്നെങ്കിൽ ഒന്ന് പരീക്ഷിക്കുമായിരുന്നു 👍🏻👍🏻🥰🥰🥰
അതെയോ ഞാൻ നോക്കാം ട്ടോ
Thank you very much. God bless you.
ഒരുപാട് സ്നേഹം 🥰❤️❤️
Hai muthasi praseetha ammu ellarkum sugamalle❤
അതെ മോളെ 😘😘😘
Where can I buy it from? Please respond. How much? Muthassi God bless you.
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ
Muthassee enikkum oru bottle enna venam, vila ethrayanu?
8281639762 ഇതിലേക്ക് വാട്സാപ്പ് ചെയ്യൂ ട്ടോ
Do you sell the hair oil
Yes
കയൊന്നി podi cherkavo
Garlic also?
വെളുത്തുള്ളി ഇല്ല ഇതിൽ 🥰❤️
Ningal e hair oil ano use cheyunathu
അതെ ❤️
Sale undo oil
ആ ഉണ്ട്
One bottle
Kozhikodipanu
🥰
ചേരുവകൾ ഒന്ന് എഴുതി പിൻ ചെയ്യ്തിരുന്നെങ്കിൽ ഉപകാരം ആകുമായിരുന്നു മുത്തശ്ശി 🙏🏻
🥰🥰🥰🥰
Ethu engine order cheyyanam? Link undo?
9497809722
Muthasi half litere oil ill ethra spoon karimjeerakam idanam
ഇതിൽ പറഞ്ഞ അളവ് മോളേ
ഹായ് മുത്തശ്ശി 💖🥰 അമ്മു 💖🥰പ്രസി 💖🥰 എല്ലാർക്കും ഹായ്
മൈലാഞ്ചി കണ്ടിട്ട് കൊതിയായിട്ട് വയ്യ ... 💕
🌹🌹❤️🥰🥰🥰
ഇത് എനിക്കും അയച്ചു തരുവോ
Praseeda ammu. Ellarum nannaye muthassi pinne ennum kidilam alle.. Enna.. Very good super for young girls athinte paakam okke sarikku muthassikku . Thanneye ariyoo
ടീച്ചറെ 🥰🥰❤️❤️❤️
Please tell the ingredients in english or Tamil
🥰🥰
Oru kuppiku ethra roopayanu
8281639762 ഈ നമ്പറിൽ വാട്ട്സ് ആപ്പ് ഉണ്ട്. മെസ്സേജ് അയച്ചോളൂ ട്ടോ
Enna sale chayumo
8281639762ഈ നമ്പർ ഇൽ മെസ്സേജ് ചെയ്യൂ ട്ടോ
നന്നായിട്ടുണ്ട്, ഇതിന്റെ വില വിവരം കൂടി പറയു amme
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ
Rupa enthukondu parayunilla?
ഹായ്.അമ്മേ... പ്രസിദ. അമ്മൂട്ടി... 💕💕💕.. അമ്മേ... എനിക്ക്. വയ്യാ.അമ്മേ... ശരീരവും. എളുപ്പുകൾ. എല്ലാം. ഭയങ്കര വേദന. ഡോക്ടറെ. കണാൻ. പോയി.3 ദിവസത്തെ. മരുന്ന്. തന്നു. ടെസ്റ്റ്കൾ. എല്ലാം. ചെയ്തു. ചെയ്യാൻ. പറഞ്ഞു... 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
അയ്യോ മോളേ എന്താ പറ്റിയെ അമ്മയ്ക്കും വയ്യാ ചുമ ഭയങ്കര ടെസ്റ്റ് ചെയ്യാൻ പോണം മോളേ നാളെ... മോളേ പേടിക്കണ്ട ട്ടോ ഒന്നും വരില്ല അമ്മ പ്രാർത്ഥിക്കാം 🙏🙏 സന്തോഷം ആയി ഇരിക്കൂ
Ee enna undakki ayachu tharamo??
🥰🥰🥰ഒക്കെ
Muthashi whiting cream undo
വൈറ്റിനിങ്ങ് ക്രീം വീഡിയോ ഇല്ല മോളേ 🥰❤️.
Ee bottle evdna vangyee
ടൗണിൽ
@@kidilam_muthassi 🥰thank uh
Enna koot parannu thanna muthashik orayram ❤❤❤❤❤😊😊😊
Nara maran endenkilum parannu tharumo muthashi aa chiri enik bayankara eshttama
മോളെ 🥰🥰😘😘
Enikkum venam
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ
Oil kodukuvo ennu chodichittu reply kittiyilla
8281639762 ഈ നമ്പറിൽ വാട്ട്സ് ആപ്പ് ഉണ്ട്. മെസ്സേജ് ചെയ്തോളൂ ട്ടോ 🥰
Money ethra
Price ethraya muthassi
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ
Free ano
എനിക്കും വേണം എണ്ണ അഴിച്ചു തരുമോ❤❤❤മുത്തശി😊❤
8281639762 മെസ്സേജ് ചെയ്യുട്ടൂ വാട്സാപ്പിൽ
ഏതെരു സാദനം ഉണ്ടാക്കുമ്പോഴു എത്ര അളവിൽ അത് ഉണ്ടാക്കുവാൻ വേണ്ട സാതനങ്ങളുടെ അളവ് എത്രയാണ് ചേർക്കെണ്ടത് എന്നത് രഹസ്യമാണ് അല്ലേ
ആ 🥰
Ee enna enganeya vangan patta🙄
8281639762 ഈ നമ്പറിൽ വാട്ട്സ് ആപ്പ് ഉണ്ട് മെസ്സേജ് അയച്ചോളൂ ട്ടോ 🥰
ഈ എണ്ണ ഒരു ബോട്ടിലിന് എന്താ വില മുത്തശ്ശി ഇത് നല്ലെണ്ണയിലോ വെളിച്ചെണ്ണയിലോ ?
എണ്ണയുടെ വില എത്രയാ
Price ethre
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂമോ
Price please
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ
ഒരു കുപ്പി എണ്ണ എനിക്കും തരുമോ.
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ
👌👌👌👌🙏🙏
🥰🥰🥰❤️❤️❤️
Price of the oil
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ
Ini ilakal ille
മുത്തശ്ശി എണക്ക് എത്ര രൂപയാകും എന്ന്പറയോ
മോളേ 8281639762 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്തോളൂ ട്ടോ 🥰❤️
താരാൻപോ വാ ൻ യെ ന്താ ചെയേണ്ടത്
ഇവിടെ എല്ലാവർക്കും ഈ എണ്ണ തേച്ചിട്ട് മാറ്റം ind
Oru doubt കറ്റാർ വാഴ gel മാത്രം അല്ലെ എടുക്കുന്നത്. ഫുള്ളായിട്ട് എടുക്കുന്നുണ്ടോ 🤔
ഫുൾ ഉണ്ട്
ഇത് ഉപയോഗിക്കാൻ തുടങ്ങിയാൽ എത്ര മാസം എടുക്കും മുടിക്ക് ഉള്ളു വെക്കാൻ എനിക്ക് തീരെ ഉള്ളില
ഒന്ന് രണ്ട് മാസം മതി
നല്ലെണ്ണ വെച്ച് കാച്ചെണ്ണ ഉണ്ടാകീട് പിന്നെ അത് കഴിന്നാൽ നല്ലെണ്ണ കിട്ടാണ്ട് വന്നാൽ സാധരണ വെളിച്ചെണ്ണ കാച്ചെണ്ണ ആകാൻ എടുത്താൽ കൊയപ്പുണ്ടോ റിപ്ലൈ തെരനെ ☺️
വെളിച്ചെണ്ണയിലും പറ്റും ട്ടോ 🥰❤️
😊
200ml velichenna aanu kachunnenkil neelamari podi etra idanam 😊muthashii
മോളേ 200ml വെളിച്ചെണ്ണയായി കാച്ചാൻ പറ്റില്ല 🥰. ഒരു 1ലിറ്റർ, അല്ലെങ്കിൽ 500 ml എങ്കിലും വെളിച്ചെണ്ണ എടുക്കണം എണ്ണ കാച്ചാൻ 🥰.
Ee എണ്ണ sale ഉണ്ടോ
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ
കരി ജിരകം എന്തിനാ യൂസ് ചെയുന്നത്??? അരകിലോ ഓയിൽ ഇന് കരി ജിരകം എത്ര ഇടണം, ഓയിൽ ചതച്ചു ഇടണോ അതോ മുഴുവനെ ഇടണോ കരി ജിരകം
ഇത് മുത്തശ്ശിയുടെ ഇല്ല മമാണോ
ആ മോളേ
കൈതോന്നി മുറ്റത്തെ പൈപ്പിന്റെ അടുത്ത് നടൂ അപ്പോൾ എപ്പോഴും വെള്ളം കിട്ടും.
മുത്തശ്ശി എനിക്ക് തരുമോ എണ്ണ
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ
എണ്ണ സൗദി അറേബ്യയിൽ കിട്ടാൻ എന്ത് ചെയ്യണം
അയ്യോ അത്രേം ദൂരമോ
ഈ എണ്ണ Sale undo? എന്താണ് വില?
8281639762 മെസ്സേജ് ചെയ്യുട്ടൂ വാട്സാപ്പിൽ
മിക്സിയിൽ അരച്ചാൽ പോരെ.
❤️ മുത്തശ്ശി മിക്സിയിൽ അരക്ക് പെട്ടന്ന് പണിതിരു ക കല്ലിൽ ആട്ടി സമയം പോകേ
ഓക്കേ മോളേ 🥰❤️
എനിക്കും വേണം എണ്ണ
8281639762 മെസ്സേജ് അയക്കൂ ട്ടോ
ഫസ്റ്റ്,പിന്നേയ്, അലോവേര ജൽ വീഡിയോ എവിടെ മുത്തശ്ശി. ഞാൻ എന്താണെന്നോ ഇങ്ങനെ ചോദിച്ചോണ്ടിരിക്കുന്നത്, വല്യ ഇല ഉണ്ടായിരുന്നത് വാടി തുടങ്ങി. അത് നശിച്ചു പോണേനു മുന്നേ എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാ
വീഡിയോ ചെയ്യാം ട്ടോ ഇവിടെ കറ്റാർവാഴ ആകെ കുറഞ്ഞു അതാ വൈകുന്നത് മോളേ
Mixi യില് അരച്ചൂടെ
ആ അരക്കാം ട്ടോ മോളേ 🥰❤️
അരക്കാൻ മിക്സിയിൽ ഇടാൻ പറ്റില്ലേ
ആ പറ്റും ട്ടോ 🥰❤️
ചേച്ചി ഈ എണ്ണ ഒരു കുപ്പി എനിക്കും വേണമായിരുന്നു ഞാൻ ഇവിടെ അടുത്താണ്, ഉണ്ട് എൻകിൽ പറയേണം ❤
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ
25:24 25:38
Price of the oil
8281639762 ഇതാ ട്ടോ നമ്പർ മെസ്സേജ് അയക്കൂ