ഒരുത്തീടേം വാതിലിൽ മുട്ടീട്ടില്ല ഒരു ചോദ്യത്തിനേം പേടിക്കണ്ട ഉത്തരം പറയാൻ സംഘടനയിലെ ആരെയും ഭയക്കണ്ട 😏... കാരണം അന്ന് പലരും അവസരം നഷ്ടപ്പെടുത്തി ഒറ്റപ്പെടുത്തി രാജപ്പൻ എന്ന് പറഞ്ഞു കളിയാക്കി ഇന്ന് അദ്ദേഹം ഒറ്റയ്ക്ക് ഒരു സാമ്രാജ്യം പടുത്തുയർത്തി... നിലപാടുകളുടെ രാജകുമാരൻ 🔥💗
ചെറുപ്പകാലത്ത് 80 കൾ മുതൽ മമ്മൂട്ടിയെ വളരെ ഇഷ്ടമുള്ള ഒരു സാധാരണ സിനിമാപ്രേമിയായിരുന്നു 2 ദിവസം മുമ്പ് വരെ ! എന്നാൽ ഇത്രയ്ക്ക് കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിൽ ഒരു പ്രതികരണം നടത്താൻ പോലും നട്ടെല്ലില്ലാത്ത തൻ്റെ ഇമേജിൻ്റെ കാര്യത്തിൽ വല്ലാതെ വിഷമിക്കുന്ന ഒരു മരവാഴ, വെറും പാഴാണ് അദ്ദേഹം എന്നത് വിശ്വസിക്കാനാകുന്നില്ല. 73 തികഞ്ഞിട്ടും, ഇനി സിനിമയിൽ നിന്ന് ഒന്നും നേടാനില്ലാഞ്ഞിട്ട് പോലും പുതു തലമുറയിലെ ടോവിനോയുടേയോ, ആസിഫലിയോ പ്രിഥ്വിയോ കാണിച്ച ആർജജവത്തിൻ്റെ പത്തിലൊന്ന് ഒരു അഭിഭാഷകൻ കൂടിയായ അദ്ദേഹത്തിന് കഴിയുന്നല്ല! സൂപ്പർ സ്റ്റാർ എന്നത് പോകട്ടെ, ഒരു മനുഷ്യൻ എന്ന് പറയാൻ പോലും കഴിയുമോ? അദ്ദേഹത്തിൻ്റെ മകൻ കൊത്ത രാജു അതുപോലെ മറ്റൊരു പാഴാണ് എന്നതും ബോധ്യപ്പെടുന്നു. സാമൂഹിക അനീതി ളോട് ശക്തമായ പ്രതികരണം നടത്തുന്ന ജോസഫ് അലക്സും, ഇൻസ്പെകടർ ബൽറാമും നരിയും , എല്ലാം വെറും വെള്ളിത്തിരയിലെ വേഷം കെട്ടലുകൾ മാത്രം! ഇനിയെങ്കിലും താങ്കൾ ഉൾപ്പെടുന്ന സംഘടനയിലെ സാമൂഹിക വിരുദ്ധ ക്രിമനൽ മാഫിയ സംഘങ്ങൾക്കെതിരേ ഒന്ന് വായതുറക്കാനുള്ള ധൈര്യം എങ്കിലും കാണിക്കൂ.പ്ലീസ്! ഒന്നുമില്ലെങ്കിലും, "കുറ്റക്കാർ ആരായാലും ശക്തമായ നടപടികളെടുക്കണം" എന്ന ഒരു ഒഴുക്കൻ പ്രസ്ഥാവന നടത്താൻ പോലും ആവതില്ല sർബോ ജോസിന് എന്ന് കരുതാം അല്ലേ? അത് കഴിഞ്ഞിട്ടാകാം താങ്കളെ ഇനി എങ്ങനെ വിലയിരുത്തണം എന്ന് തീരുമാനിക്കാൻ ! വൈകിയെങ്കിലും, തൻ്റേടത്തോടെ പ്രതികരിച്ച പ്രിഥ്വിക്കും അതിന് മുമ്പ് തന്നെ പ്രതികരിച്ച ആസിഫിനും, ടോവിനോയ്ക്കും അഭിനന്ദനങ്ങൾ❤❤
@@Hail_king_Jesus he is commenting as a depressed ikka fan. If he is talking about mamookka then why does he need to mention mohanlal in the first place.
Mamukka had caused ban of many actors in Malayalam film field. He is no Angel. He has been an important part in film politics. Just ask your father and mother, there has been many scandals and news regarding this in their time
Ok ആട്ടാ ഫാൻസ് 😂 മോഹൻലാൽ ആണ് പ്രസിഡന്റ് അയ്യാൾ മിണ്ടുന്നില്ല...... പിന്നെ എന്തിനാ മമ്മുക്ക മിണ്ടണം...., മമ്മുക്ക ചെയ്യുന്നത് തന്നെയാണ് ഇപ്പൊ ശരി....., മിണ്ടാതെ ഇരിക്കുക.
What a sharp answer. വേറെ ആരു പറയും ഇതുപോലെ രാജപ്പൻ പോലും രാജപ്പൻ! നല്ല തന്തക്കും തള്ളക്കും ഉണ്ടായാൽ ഇങ്ങനെ ഇരിക്കും. രാജപ്പൻ തന്നെയാ അവൻ, അപ്പന്മാരുടെ രാജൻ. നിങ്ങൾ പറയുമായിരിക്കും മല്ലിക ചേച്ചി അമ്പിളിചേട്ടന്റെ വീട്ടിൽനിന്നും സുകുമാരൻ ചേട്ടന്റെ കൂടെഒളിച്ചോടി എന്ന് പക്ഷെ അവിടെയും ഞാൻ പറയും അമ്പിളിചേട്ടൻ ആ പേരും പറഞ്ഞു പൃഥ്വിയുടെ ഒപ്പം ജോലിചെയ്യാൻ മടിച്ചില്ല. കാരണം അയാൾക് അതിലെ ന്യായം അറിയാം. തന്റെടം എന്നത് പണം കൊണ്ട് ഉണ്ടാവില്ല, അതിന് തന്തക്കു തന്നെ പിറക്കണം. Hats off പൃഥ്വി.
ഈ വാർത്തകൾ കുറച്ചു days കഴിയുമ്പോൾ എല്ലാവരും മറക്കും,,, but നമ്മൾ ഇപ്പോൾ വയനാട് ഉണ്ടായ സംഭവത്തിനുള്ള പരിഹരമാണ് കാണേണ്ടത്...... കുറച്ചു days മുൻപ് സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരത്തിൽ പറഞ്ഞ കാര്യം നമ്മളൊക്കെ സപ്പോർട്ട് ചെയ്ത്, അതിനെ വിജയിപ്പിക്കാൻ ശ്രമിക്കുക.....
മോഹൻ ലാൽ മമ്മൂട്ടി സ്വന്തം കരിയർ ഭാവി മാത്രം ചിന്തിച്ചു അപറത്തു ആകാശം ഇടിഞ്ഞു വീണാൽ പോലും ഞങ്ങളെ ബാധിക്കുന്ന വിഷയം എല്ലാ മലയാള സിനിമ പ്രേമികൾ വളർത്തി വലുതാക്കി മുത്തച്ഛൻ ആയിട്ടും ഇനിയും ഒരുപാടു നേടാൻ ഉണ്ട് സമൂഹത്തിൽ ആരൊക്കെ ഇരയാക്ക പെട്ടാലും പ്രതികരിക്കില്ല എന്ന് ചിന്തിക്കുന്ന മര വാഴകൾ ആണ്, പൃഥ്രാജ്, ടോവിനോ, ആസിഫ് അലി ഇവരിൽ നിന്നും ഈ മുത്തശ്ശി നടന്മാർക് ഈ വർദഖ്യ കാലത്തും ഒരുപാടു പഠിക്കാൻ ഉണ്ട്...
ഇവന്മാരെ എല്ലാം കൂടെ കൂടി അമ്മ പുറത്താക്കിയ പൃഥ്വിരാജ് വേണം ഇവന്മാർക്ക് വേണ്ടി സംസാരിക്കാം കാലത്തിന്റെ ഒരു പോക്കേ ഇങ്ങനെ തന്നെ വേണം ദൈവം കൊടുക്കും കൂലി
ലെ mamootty, mohanlal ഇവന്മാരൊക്കെ പ്രതികരിക്കട്ടെ.. നമ്മുടെ പേര് ആരും വെളിപ്പെടുത്തിയില്ലേൽ പ്രതികരിക്കാം.... ഇപ്പോ ഒന്നും അറിയാത്ത പോലെ ഇരിക്കാം... 😂😂😂😂😂😂😂🙏🙏🙏
This is an major issue because it’s one of major industry lakhs of people are dependent on this industry appointing senior actresses in this main position of this association
പക്ഷെ രാജുവിന് അന്ന് പടവും പൈസയും, പ്രശസ്തിയൊക്കെ ലഭിച്ചു...വിനയൻ ഒക്കെ നന്നായിട്ട് സഹായിച്ചിട്ടുണ്ട്..പക്ഷെ ഈ പാർവതിയെ നല്ല കഴിവുണ്ടായിട്ടും ആറേഴു വർഷം ഒരു പടം പോലും കൊടുക്കാതെ മനഃപൂർവം ദ്രോഹിച്ചു.... അപ്പോൾ രണ്ടും ഒന്നാണെന്നു രാജു സ്ഥാപിക്കുന്നത് ക്രൂരതയാണ്. 😵💫
എവിടെയാ അപ്ഡേറ്റഡ് ആയ ഇക്കാച്ചി ഇന്റർവ്യൂവിൽ താൻ അപ്ഡേറ്റഡ് ആണെന്ന് കാണിക്കാനും കരിപ്പെട്ടി പോലുള്ള പ്രയോഗങ്ങൾ പറയാൻ അയാൾക്ക് അറിയുള്ളൂ പിന്നെ കുറെ പിന്നെ കുറെ യുവതാരങ്ങൾ പൊക്കി പറയുന്നത് കേട്ട് അഹങ്കാരം കൊള്ളാനും അയാള്‍ക്ക് അറിയുള്ളൂ സ്വന്തമായിട്ട് ഒരു നിലപാട് പോലും ഇല്ല അമ്മയുടെ പ്രസിഡണ്ടായ ലാലേട്ടൻ എവിടെ പനിപിടിച്ച് ആശുപത്രിയിൽ തന്നെയാണോ ഇതേ പോലെ തന്നെ യാതൊരു നിലപാടുമില്ലാതെ ഒരു രണ്ടു സൂപ്പർ സ്റ്റാറുകൾ പുതിയ പിള്ളേര് കടന്നു വരട്ടെ ജഗദീഷ് ഉർവശി എന്നിവർ അമ്മയുടെ പ്രസിഡണ്ട് സെക്രട്ടറി ആവാൻ അർഹതയുള്ളവർ ഇവരും പൃഥ്വിരാജ് കുഞ്ചാക്കോ ടോവിനോ മുന്നോട്ടു വരട്ടെ നേരത്തെ നിലപാടുണ്ടെന്ന് തോന്നിയ ഒരാളായിരുന്നു ആസിഫ് bavana caseilനിലപാട് മാറ്റിയപ്പോൾ തന്നെ മനസ്സിലായി വാഴപ്പിണ്ടി മാത്രമാണെന്ന്
സംഘടനയുടെ ചുമതല എന്തിന് ഏറ്റടുക്കണം? Prithviraj എന്ന വ്യക്തി Film field-il നിൽക്കുന്നത് നല്ല, നല്ല Cinema ചെയ്യാൻ ആണ്, അല്ലാതെ സംഘടനയുടെ ഭാരവാഹി ആയി കടിച്ചു തൂങ്ങി കിടക്കാനോ, സംഘടന എറ്റെടുക്കാനോ അല്ലാ 🥴🥴🥴
Prithviraj-ine vilikkiyathu A.M.M.A സംഘടന ആണ്. A.M.M.A-yude Meeting-il പറഞ്ഞു കാണും, ഞങ്ങൾ എല്ലാ Members-um ഒരുമിച്ച് എടുത്ത തീരുമാനം ആണ് Prithviraj-ine വിലക്കണം എന്നത് (ശരിക്കുമുള്ള തീരുമാനം എടുത്തത് power group ആയിരിക്കും, അതു Prithviraj-inu അറിയുന്നുണ്ടാകില്ല).
ഒന്ന് ചീഞാൽ മറ്റൊന്നിന് വളം..... എന്ന നാടൻ പ്രയോഗം ഉള്ളത് ഏതാണ്ട് ഇയാളുടെ കാര്യം ഓർക്കുമ്പോഴാണ് ദിലീപ്..എന്ന മാന്ത്രികൻ വീണില്ല എങ്കിൽ സ്വപ്നകൂട്ടിൽ ക്ലാസ് മേറ്റ് കേറി ഒളിച്ചേനെ നാല് സുന്ദരിമാരുടെ ഇ ഭൂതത്താൻ
ഒരുത്തീടേം വാതിലിൽ മുട്ടീട്ടില്ല ഒരു ചോദ്യത്തിനേം പേടിക്കണ്ട ഉത്തരം പറയാൻ സംഘടനയിലെ ആരെയും ഭയക്കണ്ട 😏... കാരണം അന്ന് പലരും അവസരം നഷ്ടപ്പെടുത്തി ഒറ്റപ്പെടുത്തി രാജപ്പൻ എന്ന് പറഞ്ഞു കളിയാക്കി ഇന്ന് അദ്ദേഹം ഒറ്റയ്ക്ക് ഒരു സാമ്രാജ്യം പടുത്തുയർത്തി... നിലപാടുകളുടെ രാജകുമാരൻ 🔥💗
Pulliyude friends anallo elam aropikkapedunne
ചെറുപ്പകാലത്ത് 80 കൾ മുതൽ മമ്മൂട്ടിയെ വളരെ ഇഷ്ടമുള്ള ഒരു സാധാരണ സിനിമാപ്രേമിയായിരുന്നു 2 ദിവസം മുമ്പ് വരെ ! എന്നാൽ ഇത്രയ്ക്ക് കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിൽ ഒരു പ്രതികരണം നടത്താൻ പോലും നട്ടെല്ലില്ലാത്ത തൻ്റെ ഇമേജിൻ്റെ കാര്യത്തിൽ വല്ലാതെ വിഷമിക്കുന്ന ഒരു മരവാഴ, വെറും പാഴാണ് അദ്ദേഹം എന്നത് വിശ്വസിക്കാനാകുന്നില്ല. 73 തികഞ്ഞിട്ടും, ഇനി സിനിമയിൽ നിന്ന് ഒന്നും നേടാനില്ലാഞ്ഞിട്ട് പോലും പുതു തലമുറയിലെ ടോവിനോയുടേയോ, ആസിഫലിയോ പ്രിഥ്വിയോ കാണിച്ച ആർജജവത്തിൻ്റെ പത്തിലൊന്ന് ഒരു അഭിഭാഷകൻ കൂടിയായ അദ്ദേഹത്തിന് കഴിയുന്നല്ല! സൂപ്പർ സ്റ്റാർ എന്നത് പോകട്ടെ, ഒരു മനുഷ്യൻ എന്ന് പറയാൻ പോലും കഴിയുമോ? അദ്ദേഹത്തിൻ്റെ മകൻ കൊത്ത രാജു അതുപോലെ മറ്റൊരു പാഴാണ് എന്നതും ബോധ്യപ്പെടുന്നു. സാമൂഹിക അനീതി ളോട് ശക്തമായ പ്രതികരണം നടത്തുന്ന ജോസഫ് അലക്സും, ഇൻസ്പെകടർ ബൽറാമും നരിയും , എല്ലാം വെറും വെള്ളിത്തിരയിലെ വേഷം കെട്ടലുകൾ മാത്രം! ഇനിയെങ്കിലും താങ്കൾ ഉൾപ്പെടുന്ന സംഘടനയിലെ സാമൂഹിക വിരുദ്ധ ക്രിമനൽ മാഫിയ സംഘങ്ങൾക്കെതിരേ ഒന്ന് വായതുറക്കാനുള്ള ധൈര്യം എങ്കിലും കാണിക്കൂ.പ്ലീസ്! ഒന്നുമില്ലെങ്കിലും, "കുറ്റക്കാർ ആരായാലും ശക്തമായ നടപടികളെടുക്കണം" എന്ന ഒരു ഒഴുക്കൻ പ്രസ്ഥാവന നടത്താൻ പോലും ആവതില്ല sർബോ ജോസിന് എന്ന് കരുതാം അല്ലേ? അത് കഴിഞ്ഞിട്ടാകാം താങ്കളെ ഇനി എങ്ങനെ വിലയിരുത്തണം എന്ന് തീരുമാനിക്കാൻ ! വൈകിയെങ്കിലും, തൻ്റേടത്തോടെ പ്രതികരിച്ച പ്രിഥ്വിക്കും അതിന് മുമ്പ് തന്നെ പ്രതികരിച്ച ആസിഫിനും, ടോവിനോയ്ക്കും അഭിനന്ദനങ്ങൾ❤❤
Appo laalappan oo?
@@Hail_king_Jesus he is commenting as a depressed ikka fan. If he is talking about mamookka then why does he need to mention mohanlal in the first place.
Mamukka had caused ban of many actors in Malayalam film field. He is no Angel. He has been an important part in film politics. Just ask your father and mother, there has been many scandals and news regarding this in their time
Tovino is also trapped don't u hear that
Ok ആട്ടാ ഫാൻസ് 😂
മോഹൻലാൽ ആണ് പ്രസിഡന്റ് അയ്യാൾ മിണ്ടുന്നില്ല...... പിന്നെ എന്തിനാ മമ്മുക്ക മിണ്ടണം....,
മമ്മുക്ക ചെയ്യുന്നത് തന്നെയാണ് ഇപ്പൊ ശരി....., മിണ്ടാതെ ഇരിക്കുക.
എന്റെ പൊന്ന് അണ്ണാ നിങ്ങൾ 🔥🔥🔥 ആണ് 👍
clear answer from prithvi👍
What a sharp answer.
വേറെ ആരു പറയും ഇതുപോലെ
രാജപ്പൻ പോലും രാജപ്പൻ!
നല്ല തന്തക്കും തള്ളക്കും ഉണ്ടായാൽ ഇങ്ങനെ ഇരിക്കും.
രാജപ്പൻ തന്നെയാ അവൻ, അപ്പന്മാരുടെ രാജൻ.
നിങ്ങൾ പറയുമായിരിക്കും മല്ലിക ചേച്ചി അമ്പിളിചേട്ടന്റെ വീട്ടിൽനിന്നും സുകുമാരൻ ചേട്ടന്റെ കൂടെഒളിച്ചോടി എന്ന് പക്ഷെ അവിടെയും ഞാൻ പറയും അമ്പിളിചേട്ടൻ ആ പേരും പറഞ്ഞു പൃഥ്വിയുടെ ഒപ്പം ജോലിചെയ്യാൻ മടിച്ചില്ല. കാരണം അയാൾക് അതിലെ ന്യായം അറിയാം.
തന്റെടം എന്നത് പണം കൊണ്ട് ഉണ്ടാവില്ല, അതിന് തന്തക്കു തന്നെ പിറക്കണം.
Hats off പൃഥ്വി.
Olichodiyathalla ambikichettane dharidhryathilninnum karakakayatiyath sukumarananu avarude sammadhthil mallikaye vivaham kazhichathanu
ഈ വാർത്തകൾ കുറച്ചു days കഴിയുമ്പോൾ എല്ലാവരും മറക്കും,,, but നമ്മൾ ഇപ്പോൾ വയനാട് ഉണ്ടായ സംഭവത്തിനുള്ള പരിഹരമാണ് കാണേണ്ടത്...... കുറച്ചു days മുൻപ് സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരത്തിൽ പറഞ്ഞ കാര്യം നമ്മളൊക്കെ സപ്പോർട്ട് ചെയ്ത്, അതിനെ വിജയിപ്പിക്കാൻ ശ്രമിക്കുക.....
ശെരിയാ... പ്രിത്വി.. തിലകൻ പാർവതി... നമ്മുക്ക് ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ഈ പവർ gp നഷ്ടപ്പെടുത്തി
ഈ സിനിമ കൊണ്ട് സമൂഹത്തിന് എന്താണ് ഉപകാരം
പൃഥ്വിരാജ്💚💪💪
ചാനൽ വരുന്ന എല്ലാം സത്യം ആണോ അതു കറക്റ്റ്.. എല്ലാ ചാനൽ ചാകര 😂 ആണ് ഈ വിഷയം
ലവൻ ആ കണ്ടം വഴി ഓടി 😂
Wove. What a clarification ❤
പൃഥ്വിരാജ് അമ്മ സംഘടനയുടെ തലപ്പത്ത് വരട്ടെ...അല്ലാതെ സൂപ്പർ സ്റ്റ്റെരുകൾ വാ thurakkunnillallo💪
Ufff ivan muthaanuu❤
ഏട്ടനും ഇക്കയും എല്ലാം ഒളിച് ഇരിക്കുന്നു.
ഇങ്ങേർക്ക് മാത്രമേ ഉള്ളു നട്ടൽ 💯
Enthu nattellu .amma yil chellumbol vaa thurakunillalo
@@abcd-jl2cm അമ്മയിൽ ചെല്ലുമ്പോൾ Prithviraj vaa തുറക്കുന്നുണ്ടോ atho illayo ennu thaangalkku enganne അറിയാം? താങ്കൾ A.M.M.A സംഘടനയിൽ Membership എടുത്തിട്ടുണ്ടോ? Chumma ഓരോന്നും അടിച്ചു viduvaanu 😂😂😂😂😂😂😂
@@mahalotarot 😂😂
@@abcd-jl2cmexactly
പൃഥ്വിരാജ്👍
മോഹൻ ലാൽ മമ്മൂട്ടി സ്വന്തം കരിയർ ഭാവി മാത്രം ചിന്തിച്ചു അപറത്തു ആകാശം ഇടിഞ്ഞു വീണാൽ പോലും ഞങ്ങളെ ബാധിക്കുന്ന വിഷയം എല്ലാ മലയാള സിനിമ പ്രേമികൾ വളർത്തി വലുതാക്കി മുത്തച്ഛൻ ആയിട്ടും ഇനിയും ഒരുപാടു നേടാൻ ഉണ്ട് സമൂഹത്തിൽ ആരൊക്കെ ഇരയാക്ക പെട്ടാലും പ്രതികരിക്കില്ല എന്ന് ചിന്തിക്കുന്ന മര വാഴകൾ ആണ്, പൃഥ്രാജ്, ടോവിനോ, ആസിഫ് അലി ഇവരിൽ നിന്നും ഈ മുത്തശ്ശി നടന്മാർക് ഈ വർദഖ്യ കാലത്തും ഒരുപാടു പഠിക്കാൻ ഉണ്ട്...
മുത്തേ നീയെങ്കിലും ഉണ്ടല്ലോ... ❤️ആണൊരുത്തൻ ആയിട്ട് 🔥
മുടി ചൂടാ മന്നന്മാർ ഏട്ട⭐️നിക്ക വാ തുറന്നില്ല ഇത് വരെ 😡
നിലപാട് 👍
ആണായൊരുത്തൻ എന്റെ പൃഥ്വിരാജ് 🥰
സംഘടനയിൽ പ്രിത്വി യും ടോവിനോയും DQ ഒക്കെ വന്നാൽ ഇതിനൊക്കെ may be ഒരുപാട് മാറ്റമുണ്ടാകും 👍🏻👍🏻കിളവന്മാർക്കൊക്കെ ഇപ്പോഴും ഇളക്കം മാറീട്ടില്ല 😇
Dq പുളുത്തി😂😂 മരവാഴ
DQ🙄
DQ Telugu alle ippo
DQ kettela avan ang hindillan
Dq നെ പറഞ്ഞപ്പോ....തന്നെ.... ചിലർക്ക് പൊള്ളി 😂
very clear ...very strog...
അക്ഷരം തെറ്റാതെ വിളിക്കാം" നായകൻ "
ഇവന്മാരെ എല്ലാം കൂടെ കൂടി അമ്മ പുറത്താക്കിയ പൃഥ്വിരാജ് വേണം ഇവന്മാർക്ക് വേണ്ടി സംസാരിക്കാം കാലത്തിന്റെ ഒരു പോക്കേ ഇങ്ങനെ തന്നെ വേണം ദൈവം കൊടുക്കും കൂലി
പേരിന്.പ്രസിഡന്റ് ആയിട്ട് എന്താ കാര്യം ലാലേട്ട ഒരു പ്രശനം വരുമ്പോൾ പ്രതികരിക്കണ്ടേ നിങ്ങൾ അല്ലെ തലപ്പത്തു
എനിക്കും പറയുവാനുണ്ട്
90 കളിലെ സിനിമകളിലെ സ്ത്രീ പീഡനം ഒരു പാട് സിനിമയിൽ തന്നെ കാണിച്ചുണ്ട്
അതുകൊണ്ട്??
The real star😎
Raju🔥
Hi pritviraj ❤
നിലപാട് ഉള്ള നടൻ 🙂👍😊
Respect you
കലക്കി 😂
❤
Well said
ആണൊരുത്തൻ 💪
Dq❤
ലെ mamootty, mohanlal ഇവന്മാരൊക്കെ പ്രതികരിക്കട്ടെ.. നമ്മുടെ പേര് ആരും വെളിപ്പെടുത്തിയില്ലേൽ പ്രതികരിക്കാം.... ഇപ്പോ ഒന്നും അറിയാത്ത പോലെ ഇരിക്കാം... 😂😂😂😂😂😂😂🙏🙏🙏
WCC യിലെ അംഗങ്ങൾ കുറച്ച് ത്യാഗം അനുഭവിച്ചത് കൊണ്ട് ഇതൊക്കെ പുറത്ത് വന്നു. ഇവനൊന്നും ഇതുവരെ നട്ടെല്ല് ഇല്ലായിരുന്നു.
നട്ടെല്ല് ഉള്ള താങ്കൾക്ക് പറയായിരുന്നല്ലോ. താങ്കൾ ഇത്രയും നാള് എവിടെ ആയിരുന്നു?
0:41 ജന ഗണ മന 1'40'40.. ആ റെഫറൻസ് ഉഷാറായി😂🔥
എവിടെ നമ്മുടെ പ്രമുഖൻ ആയ വക്കിൽ മമ്മൂക്ക 😌
❤️🔥
This is an major issue because it’s one of major industry lakhs of people are dependent on this industry appointing senior actresses in this main position of this association
ഇതിൽ എന്തിനാണ് sign language 🤔
അമ്മയിൽ നിന്ന് WCC നടിമാരേ പുറത്താക്കിയ സൂപ്പർ സൂപ്പർ താര ദൈവങ്ങളും കിങ്കരന്മാരും പറയുന്നൂ അ.മ്മയിൽ ആരും പരാതി തന്നിട്ടില്ലാ എന്ന്
പക്ഷെ രാജുവിന് അന്ന് പടവും പൈസയും, പ്രശസ്തിയൊക്കെ ലഭിച്ചു...വിനയൻ ഒക്കെ നന്നായിട്ട് സഹായിച്ചിട്ടുണ്ട്..പക്ഷെ ഈ പാർവതിയെ നല്ല കഴിവുണ്ടായിട്ടും ആറേഴു വർഷം ഒരു പടം പോലും കൊടുക്കാതെ മനഃപൂർവം ദ്രോഹിച്ചു.... അപ്പോൾ രണ്ടും ഒന്നാണെന്നു രാജു സ്ഥാപിക്കുന്നത് ക്രൂരതയാണ്. 😵💫
പ്രിത്വിരാജിനു രണ്ടു അഭിപ്രായമാണ്...അവന് പ്രശ്നം വരുമ്പോൾ അവൻ മോഹൻലാലിൻറെ കൂടെ നില്കും😅😅😅😅
മറിമായം പ്രോഗ്രാം ഇതിനെതിരായിട്ട് ഒരു എപ്പിസോഡ് ചെയ്യണം
എവിടെയാ അപ്ഡേറ്റഡ് ആയ ഇക്കാച്ചി ഇന്റർവ്യൂവിൽ താൻ അപ്ഡേറ്റഡ് ആണെന്ന് കാണിക്കാനും കരിപ്പെട്ടി പോലുള്ള പ്രയോഗങ്ങൾ പറയാൻ അയാൾക്ക് അറിയുള്ളൂ പിന്നെ കുറെ പിന്നെ കുറെ യുവതാരങ്ങൾ പൊക്കി പറയുന്നത് കേട്ട് അഹങ്കാരം കൊള്ളാനും അയാള്‍ക്ക് അറിയുള്ളൂ സ്വന്തമായിട്ട് ഒരു നിലപാട് പോലും ഇല്ല അമ്മയുടെ പ്രസിഡണ്ടായ ലാലേട്ടൻ എവിടെ പനിപിടിച്ച് ആശുപത്രിയിൽ തന്നെയാണോ ഇതേ പോലെ തന്നെ യാതൊരു നിലപാടുമില്ലാതെ ഒരു രണ്ടു സൂപ്പർ സ്റ്റാറുകൾ
പുതിയ പിള്ളേര് കടന്നു വരട്ടെ
ജഗദീഷ് ഉർവശി എന്നിവർ അമ്മയുടെ പ്രസിഡണ്ട് സെക്രട്ടറി ആവാൻ അർഹതയുള്ളവർ ഇവരും പൃഥ്വിരാജ് കുഞ്ചാക്കോ ടോവിനോ മുന്നോട്ടു വരട്ടെ നേരത്തെ നിലപാടുണ്ടെന്ന് തോന്നിയ ഒരാളായിരുന്നു ആസിഫ് bavana caseilനിലപാട് മാറ്റിയപ്പോൾ തന്നെ മനസ്സിലായി വാഴപ്പിണ്ടി മാത്രമാണെന്ന്
മടണ്ടാൻ മാമ media വർക്കസ്, പ്രിത്വി രാജ് eathra സിനിമ produce ചെയ്തു അതിൽ എത്ര പടത്തിൽ ആ പാർവതി അഭിനയിച്ചു?
ആണുങ്ങളായി മലയാള സിനിമയിൽ കാണാൻ ഇനി ഇവർ മതി... ജഗദീഷ്, പ്രഥ്വിരാജ്, ടോവിനോ,, ആസിഫ് അലി... ബാക്കി ഒക്കെ പേടിത്തൂറികൾ
കൊടുത്തു കൊടുത്തു..😂
സംഘടനയുടെ ചുമതലകൾ ഏറ്റടുക്കാൻ കഴിയാത്ത പ്രിഥ്വിരാജൊക്കെ എന്ത് മാറ്റം കൊണ്ട് വരാനാണ് . Only Dialogue
Ayal ayalude setil cheyyum
സംഘടനയുടെ ചുമതല എന്തിന് ഏറ്റടുക്കണം? Prithviraj എന്ന വ്യക്തി Film field-il നിൽക്കുന്നത് നല്ല, നല്ല Cinema ചെയ്യാൻ ആണ്, അല്ലാതെ സംഘടനയുടെ ഭാരവാഹി ആയി കടിച്ചു തൂങ്ങി കിടക്കാനോ, സംഘടന എറ്റെടുക്കാനോ അല്ലാ 🥴🥴🥴
Edakke vanne mass dialogue adiche povunna evarkke ennum കൈയടി parvathy kke rima kke cyber bullying
# MEN TOO##
മറിയം റഷീദ ചാര കേസ് മാതിരി കോടതിയും സിബിഐ യും കെട്ടി ചമച്ച കേസ് എന്ന് പറയുമോ
ഇപ്പോൾ മലയാള സിനിമയിൽ അമ്മയുടെ സെക്രട്ടറി ആകാൻ ആകെ ഒരാളെ ഉള്ളൂ പൃഥ്വിരാജ് തന്നെ
Mohanlal munji mammutty kama ennu mindunnilla
I wish Mohanlal had the guts to talk like prithviraj rather than his boring philosophy speeches
He's a "pazham "....
Prethyraj കുറെ മാറി 😂😂😂
ചന്ദനം ചാരിയാൽ ചന്ദനം മണക്കും... അതെന്നെ 😂
കോശി ജീവിതത്തിലും സിനിമയിലും സ്ട്രോങ്ങ് ആണ്
തെളിവില്ലാത്ത കുറേ ആരോപണങ്ങൾ
Kudumb athil utharavaditham ullavan samoohathilum utharavaditham kanikku adanh eyal
thirich chodichapo oruthanum mimdatam illa
Ivide kidnnu ghora prasangam nadathunnu. Amma yil ethiyal pazham vayil kayatti otta iripp. Dhe kidakkanu😂
അമ്മയിൽ ചെല്ലുമ്പോൾ Prithviraj vaa തുറക്കുന്നുണ്ടോ atho illayo ennu thaangalkku enganne അറിയാം? താങ്കൾ A.M.M.A സംഘടനയിൽ Membership എടുത്തിട്ടുണ്ടോ? Chumma ഓരോന്നും അടിച്ചു viduvaanu 😂😂😂😂😂😂😂
We need the guilty to be brought to book.😮
UAE Made Big Mistake....Eee NARADHARAN MAARKU GOLDEN VISA KODUTHU...
What a Shame 🙉
@@voiceoffaceless9376Pinne Black Money Holders nu Maathram Aano???
2 varthamanam paranjo ?? Adhyam paranjallo powergroup ne face cheyyendi vannillannu . Ippo parayunn ennem vilakkiyenn 😮
Prithviraj-ine vilikkiyathu A.M.M.A സംഘടന ആണ്. A.M.M.A-yude Meeting-il പറഞ്ഞു കാണും, ഞങ്ങൾ എല്ലാ Members-um ഒരുമിച്ച് എടുത്ത തീരുമാനം ആണ് Prithviraj-ine വിലക്കണം എന്നത് (ശരിക്കുമുള്ള തീരുമാനം എടുത്തത് power group ആയിരിക്കും, അതു Prithviraj-inu അറിയുന്നുണ്ടാകില്ല).
ഈ മനുഷ്യനെ ഒക്കെ പിടിച്ച് സംഘടനയുടെ ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കണമായിരുന്നു. കാമപ്രാന്തൻമാരായ മോഹൻലാലിനെയും സിദ്ദിഖിനെയും ഒക്കെ ഒണ്ടാക്കാൻ നിക്കാതെ
സുപ്രീം കോടതി സീലും ഒപ്പും ഇട്ടു തയ്യാറാക്കിയ രേഖ കൊടുത്താലേ പൃഥ്വി മോൻ അഭിപ്രായം പറയൂ പോലും
അങ്ങനെ പുള്ളി പറഞ്ഞോ? താങ്കളുടെ ഈ വളച്ചോടിക്കൽ സ്വഭാവം തന്നെയാണ് പല ചാനലുകൾക്കും.
മമ്മുട്ടിയും മോഹൻലാലും ഓർമയായോ
Thettu cheyyathavar. Varunnathu. Kandal thanne ariyam nallavare .olichirikkathe vannallo
Sssszzzz സത്യം ചാനൽ വിശുദ്ധമല്ല, റേറ്റിങ് വേണ്ടി + ആളാവാൻ നോക്കൽ മാത്രം
ഇവനൊന്നു വേറേ പണിയില്ലേ
Goladikan pttiya avasaram
ഒന്ന് ചീഞാൽ മറ്റൊന്നിന് വളം.....
എന്ന നാടൻ പ്രയോഗം ഉള്ളത് ഏതാണ്ട് ഇയാളുടെ കാര്യം ഓർക്കുമ്പോഴാണ്
ദിലീപ്..എന്ന മാന്ത്രികൻ വീണില്ല എങ്കിൽ സ്വപ്നകൂട്ടിൽ ക്ലാസ് മേറ്റ് കേറി ഒളിച്ചേനെ
നാല് സുന്ദരിമാരുടെ ഇ ഭൂതത്താൻ
അഭിനയിക്കാൻ അറിയാത്ത ഒരു പെറുക്കി എങ്ങനെയോ സിനിമയിൽ എത്തി
CPIM FREEZER Teams Strongly statand with R@pists and Criminals......... Dyfi😅😅😅😅