'ഇലക്ഷൻ മാനേജ്മെൻ്റ് ഒരു ആർട്ടാണ്, ഞാനത് എൻജോയ് ചെയ്യുന്നു'; വിഡി സതീശൻ | VD. Satheesan

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 261

  • @reminvarghese2953
    @reminvarghese2953 หลายเดือนก่อน +99

    പുതുപ്പള്ളിയിൽ അദ്ദേഹത്തിന് ഒപ്പം വർക്ക്‌ ചെയ്യത അനുഭവത്തിൽ പറയാം പണി എടുപ്പിക്കാൻ അറിയാവുന്ന നേതാവ് ആണ് അദ്ദേഹം. അദേഹത്തിന്റെ വിലയിരുത്തൽ കൃത്യം ആയിരിക്കും 👌

  • @jaisonaj8992
    @jaisonaj8992 หลายเดือนก่อน +63

    കേരളത്തിന്റെ അഭിമാനം VD സതീശൻ ♥️🙏🏻

  • @ranjithp1420
    @ranjithp1420 หลายเดือนก่อน +132

    കൃത്യം വ്യക്തം 💜

  • @SreepathiVM
    @SreepathiVM หลายเดือนก่อน +52

    അഭിമാനകരമായ അഭിപ്രായങ്ങൾ ഇത്രയും സ്പഷ്ടമായി വിഷയത്തെ വിശകലനം ചെയ്യുന്ന ഒരു പ്രതിപക്ഷ നേതാവിനെ കിട്ടിയതിൽ കോൺഗ്രസിനും udf നും അഭിമാനിക്കാം ജനങ്ങൾ അദേഹത്തിന്റെ പ്രതീക്ഷക്കനുസരിച്ചു വോട്ടു ചെയ്തു udf സ്ഥാനാർഥികളെ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് ഉറപ്പായും വിശ്വസിക്കാം

  • @vishnuk1830
    @vishnuk1830 หลายเดือนก่อน +65

    Election manager ❤️

  • @dr.vijayakumark1478
    @dr.vijayakumark1478 หลายเดือนก่อน +50

    Very Bold and efficient opposition leader.V.D satheeshan is very practical opposition leader.He is very strategic in every talk and action.

  • @h.nkaimal6903
    @h.nkaimal6903 หลายเดือนก่อน +98

    വി.ഡി. എസ്❤❤❤❤
    കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത രാഷ്ട്രീയ വ്യക്തിത്വം....👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @h.nkaimal6903
    @h.nkaimal6903 หลายเดือนก่อน +176

    കേരളത്തിലെ ഏറ്റവും നല്ല രണ്ടു വ്യക്തിത്വങ്ങൾ തമ്മിലുള്ള സംഭാഷണം കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു കളിർമ....👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️👌👌👌👌

  • @vijayanqp
    @vijayanqp หลายเดือนก่อน +30

    What a gentleman talk👍🏻

  • @shantalks9155
    @shantalks9155 หลายเดือนก่อน +75

    എന്തെന്ന് അറിയില്ല ഈ മനുഷ്യന്റെ ഓരോ വാക്കുകളും മലയാളികൾക്ക് ഒരു പ്രതീക്ഷയും ആവേശവുമാണ്.
    VDS❤️

    • @ali.thalassery.3296
      @ali.thalassery.3296 หลายเดือนก่อน +4

      VD സതീഷനെ CPM ഭയപെടുന്നു. അത് കൊണ്ടാണ് ഈ മനുഷ്യനെ മാത്രം ഉന്നം വെച്ച് അവർ നീങ്ങുന്നത്? അവരുടെ സകല
      കണക്കൂട്ടലും ഈ മനുഷ്യൻ പൊളിച്ച് കയ്യിൽ കൊടുക്കുന്നുണ്ട്. അതിൻ്റെ ചോരുക്കാണ്...

    • @robinfrancis8869
      @robinfrancis8869 หลายเดือนก่อน

      ഒരു കാര്യവും ഇല്ല. CM ആയാൽ കൂടെ ഉള്ളവർ തന്നെ കാലുവാരും.....

    • @alfredsunny800
      @alfredsunny800 หลายเดือนก่อน

      ​@@ali.thalassery.3296enthelum oru arponam prove cheythitindo😂

    • @pramodmp6070
      @pramodmp6070 26 วันที่ผ่านมา

      ഊച്ചാളി.....

  • @petergeorge3809
    @petergeorge3809 หลายเดือนก่อน +72

    പരിഭവങ്ങളും ഒളിയമ്പുകളുമില്ലാതെ വ്യക്തവും സ്പഷ്ടവുമായ സംസാരം. ....👍

  • @h.nkaimal6903
    @h.nkaimal6903 หลายเดือนก่อน +258

    വി.ഡി. എസ്. കേരളത്തിൻ്റെ അഭിമാനമായ പ്രതിപക്ഷ നേതാവ് ....👍👍👍👍👍👍👌👌👌👌👌👌♥️♥️♥️♥️♥️♥️

    • @SumithRamdas
      @SumithRamdas หลายเดือนก่อน +4

      Pinnallah

    • @anwarkaja5689
      @anwarkaja5689 หลายเดือนก่อน

      👍🏻👍🏻👍🏻

    • @muhammedmk1021
      @muhammedmk1021 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@SumithRamdas

    • @snehalathakc9218
      @snehalathakc9218 27 วันที่ผ่านมา

      Kongrasjayikkum

  • @FasalulRahman-o5c
    @FasalulRahman-o5c หลายเดือนก่อน +40

    ഞാനരു വാർഡ് പ്രസിഡൻ്റ് കഴിഞ്ഞ കലങ്ങളിൽ ഇല്ലാത്ത നേതൃത്വാ ത്തിൻ്റെ ഇടപെടൽ ഉണ്ട് വിഡി പറഞ്ഞത് ശെരിയാണ് ഒരു വീട് കയറാതെ ഇരുന്നാൽ നേതൃത്വം അറിയുന്നുണ്ട് അത് എങ്ങിനെ മനസ്സിലാകുന്നില്ലാ പിന്നെ ബുത്തിൻ്റെ വിവരം അന്വേഷിക്കാൻ പല DCC നേതാക്കൾ വാർഡ് പ്രസിഡൻ്റ് ന് വിളിച്ച് അന്വേഷിക്കും

  • @aswinvinod6182
    @aswinvinod6182 หลายเดือนก่อน +46

    What a clarity and confidence. VDS❤️❤️🔥🔥🔥🔥

  • @abhijithdpoduval6959
    @abhijithdpoduval6959 หลายเดือนก่อน +82

    VD Satheeshan❤️❤️🥰🥰🇮🇳🇮🇳

  • @RahulRavindran-yj9hg
    @RahulRavindran-yj9hg หลายเดือนก่อน +76

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തെളിയിക്കണം ഇതൊക്കെ

  • @muhammedalishihab760
    @muhammedalishihab760 หลายเดือนก่อน +23

    VD Satheeshan is a brilliant politician. Very accurate answer to any kind of question..👏👏👏

  • @petter654
    @petter654 หลายเดือนก่อน +27

    VD. ❤❤❤❤
    വിജയനെപ്പോലെ ഒരു ദുർഭൂതം ഈ നാടിനെ നശിപ്പിച്ചു ഏത് രീതിയിൽ നോക്കിയാലും ....ഇത്രയും നല്ല ഒരു വിരുന്നൊരുക്കിയതിൽ പ്രിയ ബിനുവിനും Congrats....

  • @Emick0_1
    @Emick0_1 หลายเดือนก่อน +14

    വാക്കുകൾ കൃത്യം , വ്യക്തം ...കേരളത്തിന്റെ അഭിമാനം ....കേരളത്തിന്റെ സ്വന്തം പ്രതിപക്ഷ നേതാവ് ...ലീഡർ VD സതീശൻ 💙💙💙💙👍👍👍👍🥰🥰🥰🥰🥰

  • @YunusYunus-d3v
    @YunusYunus-d3v หลายเดือนก่อน +41

    VD satheeshan ❤❤❤

  • @FirosPookoden
    @FirosPookoden หลายเดือนก่อน +24

    കൃത്യവും വ്യക്തതയും ഉള്ള വാക്കുകൾ.. പ്രതീക്ഷിക്കും അപ്പുറമായിരിക്കട്ടെ വിജയം ❤️❤️❤️❤️❤️

  • @anilctk8301
    @anilctk8301 หลายเดือนก่อน +18

    പൊളിച്ചു

  • @mubasmh5422
    @mubasmh5422 หลายเดือนก่อน +17

    കൃത്യം🙌

  • @h.nkaimal6903
    @h.nkaimal6903 หลายเดือนก่อน +76

    രാഹുലിൻ്റെ ഭൂരിപക്ഷം പതിനായിരത്തിൽ നിന്നും ഇരുപതിനായിരത്തിലേയ്ക്ക് ഉയർത്തിക്കൊണ്ടിരിയ്ക്കുന്ന ബി. ജെ. പി. ചി. പി. എം. സംയുക്ത മുന്നണിയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ ........👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @amfa312
    @amfa312 หลายเดือนก่อน +23

    എൻ്റെ പൊന്നു സമ്മതിക്കണം നമ്മുടെ vd യെ

  • @navazsainudeen
    @navazsainudeen หลายเดือนก่อน +45

    രാഹുൽ അവിടെ വൻഭൂരിപക്ഷത്തിൽ വിജയിക്കും 💪

    • @IndirakumariK
      @IndirakumariK 27 วันที่ผ่านมา

      നടക്കാത്ത സ്വപ്നം പെട്ടി വിഷയം ആരും മറന്നിട്ടില്ല കള്ളപണം

  • @Sanoop-m8f
    @Sanoop-m8f หลายเดือนก่อน +14

    പുതുപ്പള്ളി , തൃക്കാക്കര , ലോക്സഭ നേരിട്ട എല്ലാ തിരഞ്ഞെടുപ്പിലും ചരിത്ര വിജയം , കേരളത്തിലൊരു മികച്ച ഇലക്ഷൻ സ്ട്രാട്ടജിസ്റ്റും മാനേജറും ഉദയം കൊണ്ടിരിക്കുന്നു ,ഒരോ നാടിൻ്റെയും പൾസും മതജാതി സമവാക്യങ്ങളും മനസ്സിലാക്കി ഇലക്ഷൻ ഒരു ആർട്ട് ആക്കി മാറ്റിയ VD സതീശൻ ഭാവി കോൺഗ്രസ്സിൻ്റെ പ്രതീക്ഷയാണ്

  • @sreekutty2418
    @sreekutty2418 28 วันที่ผ่านมา +3

    ജനങ്ങൾ ഇഷ്ട്പ്പെടുന്ന രണ്ടു മാന്യൻമാർ ചേർന്നുള്ള ചർച്ച ഹൃദയം കവർന്നു

  • @Shane2024-g4k
    @Shane2024-g4k หลายเดือนก่อน +11

    I have hope on this guy❤

  • @manojmathew5138
    @manojmathew5138 หลายเดือนก่อน +27

    Leader V D Satheesan ❤❤❤

  • @NajeebSales
    @NajeebSales หลายเดือนก่อน +13

    True stand ......

  • @noufalahmed3556
    @noufalahmed3556 หลายเดือนก่อน +16

    ഇഷ്ട്ടം VD

  • @ullasnair5566
    @ullasnair5566 หลายเดือนก่อน +34

    Brave and clear..
    I'm not a Congress supporter.
    പക്ഷെ ഇദേഹം പറഞ്ഞത് correct ആണ്..കോൺഗ്രസിൻ്റെ next generation super ആണ്..
    റഹീം, അർഷോ, സനോജ്, വസീഫ്, ജൈക്ക് ഇത് പോലെ ഉളളവർ അല്ല.
    ഷാഫി, രാഹുൽ, കുഴൽ നാടൻ, റോജി, cr Mahesh, അബിൻ വർക്കി, ജിൻ്റോ, pk ഫിറോസ്

    • @tomcruiseMI
      @tomcruiseMI หลายเดือนก่อน +1

      🔥

    • @lb5716
      @lb5716 หลายเดือนก่อน +5

      Also, chandy Oomman

    • @Sparckle_editz10
      @Sparckle_editz10 หลายเดือนก่อน +1

      ഫിറോസ് സൂപ്പർ, seat നിർബന്ധമായും കൊടുക്കണം

    • @Sparckle_editz10
      @Sparckle_editz10 หลายเดือนก่อน

      ​@@lb5716ചാണ്ടി ശരിയായ ട്രാക്കിൽ അല്ലെ. നോക്കാം. മുരളീധരന്റെ സൂക്കേട് ചാണ്ടിക്കും ഉണ്ടാകും. മുൻ മുഖ്യമന്ത്രി യുടെ മകൻ ആണല്ലോ

  • @sajukc1109
    @sajukc1109 หลายเดือนก่อน +13

    He is the greatest leader

  • @akhilvarkey555
    @akhilvarkey555 หลายเดือนก่อน +4

    ഓരോ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവും പരിഞാനവും ഉള്ള വ്യക്തി. ഓരോ വാക്കുകളും എത്ര വ്യക്തവും കൃത്യവുമാണ്.

  • @muhammedshameeracm9405
    @muhammedshameeracm9405 หลายเดือนก่อน +13

    VD👌💪💪💯💯💥💥💥👌👌

  • @user-gc2ze7jg2k
    @user-gc2ze7jg2k หลายเดือนก่อน +17

    VD💯✋🏻

  • @varghese1817
    @varghese1817 หลายเดือนก่อน +28

    VD 👍👍👍👍👍👍👍👍👍👍👍👍

  • @jilusiby6763
    @jilusiby6763 หลายเดือนก่อน +15

    VD👍👍👍

  • @josephkurian3826
    @josephkurian3826 หลายเดือนก่อน +10

    Good leader

  • @siddharthsankar6555
    @siddharthsankar6555 หลายเดือนก่อน +7

    His election management is appreciable ❤

  • @ancherilmamathasusheela
    @ancherilmamathasusheela หลายเดือนก่อน +8

    Convincing Star ⭐✨✨✨

  • @Roykoodaly
    @Roykoodaly หลายเดือนก่อน +17

    Vd❤❤❤❤❤❤❤❤

  • @AslamPpc-p7o
    @AslamPpc-p7o หลายเดือนก่อน +14

    ഷാഫി, രാഹുൽ ❤❤❤❤❤

  • @LintoVarghese85
    @LintoVarghese85 หลายเดือนก่อน +12

    ചേലക്കര ഒരിക്കലും കുറച്ച് കാണല്ല്, യുഡിഎഫ് UDF ഫുൾ അവിടെ വേണം, ഇനി ഉള്ള ദിവസം...... ചേലക്കര ജയിക്കണം ,നമ്മൾ മനുഷ്യർക്ക് വേണ്ടി.❤

  • @ali.thalassery.3296
    @ali.thalassery.3296 หลายเดือนก่อน +12

    ഇത്രയും പിണറായി സംസാരിക്കണമെങ്കിൽ ഒരു 50 പേജ് എഴുതി കൊണ്ടുവരും കൊണ്ടുവരേണ്ടിവരും

  • @jojimathew1669
    @jojimathew1669 26 วันที่ผ่านมา +1

    VD was there in Law Academy during my time doing his three year program. He was a pleasant, soft spoken and decent person. He is the right person to lead Congress Party in Kerala.

  • @ajilarswathy2779
    @ajilarswathy2779 หลายเดือนก่อน +4

    Vd....നേതാവ്... നിങ്ങൾ... ആണ് ശരി 👍🏻👍🏻👍🏻👍🏻

  • @anwarkaja5689
    @anwarkaja5689 หลายเดือนก่อน +8

    VD sir 🔥🔥🔥🔥

  • @nisarkasi514
    @nisarkasi514 หลายเดือนก่อน +13

    VD🔥

  • @avanthikamanoj2675
    @avanthikamanoj2675 หลายเดือนก่อน +10

    VDS hero

  • @saidalavikoya7637
    @saidalavikoya7637 หลายเดือนก่อน +10

    കോൺഗ്രസ്‌ ന്റെ രണ്ടാം നിര 💪💪💪

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +42

    സതീശൻ പ്രതിപക്ഷ നേതാവ് എന്ന റോളിനെ കാളും നല്ലപോലെ ശോഭിക്കാൻ സാധ്യത കെപിസിസി പ്രസിഡൻറ് ആവുകയാണ് എങ്കിൽ ആണ്

    • @sportstalk8398
      @sportstalk8398 หลายเดือนก่อน +1

      Eppo 2 role nukkunudu 😂😂😂ks nte oppam😂😂😂

    • @heartbreakkid8327
      @heartbreakkid8327 28 วันที่ผ่านมา

      സുധാകരൻ മരപ്പാഴ് ആണ്

  • @talkfree99
    @talkfree99 หลายเดือนก่อน +32

    ഇത്ര വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ CPM ൽ ആരുണ്ട്?? എംവി ഗോവിന്ദൻ, പിണറായി. എകെ ബാലൻ, കൃഷ്ണദാസ്, ഇ പി ജയരാജൻ.... ആലോചിച്ചു നോക്കിയേ 😅😅😅

    • @user-gc2ze7jg2k
      @user-gc2ze7jg2k หลายเดือนก่อน +1

      തമ്മിൽ എന്താ പറയുന്നത് എന്ന് ആർക്കും അറിയില്ല 😅

    • @georgepaul7974
      @georgepaul7974 หลายเดือนก่อน +1

      രാജീവ്‌ മന്ത്രിയുണ്ട് ശക്തവും വ്യക്തവും ആയിപ്പറയാൻ,😅 പക്ഷെ ആർക്കും ഒന്നും മനസ്സിലാവില്ല 😊

    • @Emick0_1
      @Emick0_1 หลายเดือนก่อน

      സഖാവ് ലുട്ടാപ്പി റഹീം

    • @malabiju1980
      @malabiju1980 หลายเดือนก่อน

      Rahim.annan entha 😅😅😅

  • @riyasmadridista
    @riyasmadridista หลายเดือนก่อน +10

    Congress 💙👏🏻🔥

  • @nidhin5
    @nidhin5 หลายเดือนก่อน +11

    Vd 🔥🔥

  • @siddharthsankar6555
    @siddharthsankar6555 หลายเดือนก่อน +5

    Really brilliant and he is eligible for Leader of Opposition and next CM❤

  • @amruthasreenadh93
    @amruthasreenadh93 หลายเดือนก่อน +19

    ഈ പറയുന്നതെല്ലാം ശരിയാണെങ്കിൽ കോൺഗ്രസ് ന്റെ നേതാക്കളെയും പ്രവർത്തകരെയും അതിനു മുകളിൽ ജനങ്ങളെയും കൂടെ നിർത്തി മുന്നോട്ട് പോകു.... 100 ഇരട്ടി ആയി ജനങ്ങൾ തിരിച്ചു തരും 👍🏻 അഴിമതി ചെറിയ രീതിയിൽ നടത്തിയാലും നാടിന്റെ വികസനത്തിനും ജനങ്ങളുടെ മുന്നേറ്റത്തിനും പ്രാധാന്യം കൊടുത്താൽ ജനങ്ങൾ തന്നെ നിങ്ങൾക്ക് ആവിശ്യമുള്ളതെല്ലാം കൊണ്ട് തരും 👍🏻

  • @sureshchidhambaram2771
    @sureshchidhambaram2771 29 วันที่ผ่านมา +2

    You are our pride Great ❤

  • @binduc9834
    @binduc9834 หลายเดือนก่อน +4

    VD Sir❤

  • @ansadbinabdulmajeed5792
    @ansadbinabdulmajeed5792 หลายเดือนก่อน +13

    VD ❤

  • @mohdshaheer4098
    @mohdshaheer4098 หลายเดือนก่อน +7

    loved it

  • @antoma2781
    @antoma2781 หลายเดือนก่อน +10

    VDS❤❤❤❤

  • @muhamedmusthafa2759
    @muhamedmusthafa2759 หลายเดือนก่อน +11

    V D S ❤❤❤

  • @raazq8
    @raazq8 หลายเดือนก่อน +5

    എന്ത്ര മനോഹരമായ ഇന്റർവ്യൂ...
    നല്ല ജ്ഞാനവും ദീർഗ്ഗ ദൃഷ്ടിയും.. എല്ലാവരെയും ഒരുപോലെ നിർത്തി.. പാർട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടു പോകാൻ പറ്റുന്ന ശക്തനായ നേതാവ്... അതാണ് വി ഡി സതീശൻ.. ❤️❤️❤️...

  • @ckshahid168
    @ckshahid168 หลายเดือนก่อน +8

    VDS❤

  • @iyeraishu1
    @iyeraishu1 หลายเดือนก่อน +6

    The convincing star

  • @harihareesh3380
    @harihareesh3380 หลายเดือนก่อน +11

    VD👍💪💪💪💪👏

  • @Eyevlog6626
    @Eyevlog6626 หลายเดือนก่อน +4

    Great ❤

  • @tomkoshy2677
    @tomkoshy2677 หลายเดือนก่อน +9

    Vd ❤️❤️❤️

  • @muhammedfarhan696
    @muhammedfarhan696 หลายเดือนก่อน +3

    Election Strategist ❤

  • @RageshUr
    @RageshUr หลายเดือนก่อน +10

    Team work.. UDF🔥🥰👌👏👍🇮🇳

  • @johnraju1347
    @johnraju1347 หลายเดือนก่อน +2

    നയം വ്യക്തമാക്കി VD സതീശൻ ❤️❤️❤️❤️

  • @Aravind____krishnan
    @Aravind____krishnan หลายเดือนก่อน +4

    കൃത്യമായ പ്ലാനോട് പ്രവർത്തിക്കുന്ന നേതാവ്

  • @abdullavettukattil8883
    @abdullavettukattil8883 หลายเดือนก่อน +4

    സർക്കാരില്ലായ്മ 👍

  • @sholykumpiluvely8417
    @sholykumpiluvely8417 หลายเดือนก่อน +2

    He is amazing

  • @spbk1
    @spbk1 26 วันที่ผ่านมา +1

    സ്ഥാനാർഥികൾ കാലകരന്മാരായ നടന്മാരും...
    അഭിനയിക്കുന്നു ജയിക്കുന്നു പോകുന്നു..

  • @rahmathullatil8260
    @rahmathullatil8260 29 วันที่ผ่านมา +5

    ഇവനെ ഒക്കെ കാണുമ്പോളാണ്... വിജ്യനെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

    • @mychoice-vk7697
      @mychoice-vk7697 28 วันที่ผ่านมา

      Edaa oole.. pinarayi 8 years aayi record thiruthiya Kerala nte CM..athinidayil ee koppan evde kidakkunnu 😂

  • @manukyadav9749
    @manukyadav9749 หลายเดือนก่อน +4

    The real Politics ….

  • @shanmuhammed7636
    @shanmuhammed7636 หลายเดือนก่อน +4

    Next CM VD

  • @sinyjacob8767
    @sinyjacob8767 หลายเดือนก่อน +6

    Love your leadership and so lovely to watch your talks , there are few youngsters in the party ❤so lovely to watch and listen to them like Shafikka,Rahul, Mathew sir, VT, Vishnunath, Chandi Umman ,Abin,Dr.Jinto , PK. Firoz (M.L), Siddiquikka, Premchandran MP, Shibu sir ……many more
    But In CPM , there is no one who can attract the common man’s attention through their talk apart from their party members (at least through media).They are always arrogant/ defensive/vocal/dishonest and discourteous to others and people who voted for them too , so move on VD Sir and congress, UDF,youth congress, women congress, KSU and all other supporting team of Congress to work together and win this ❤️

  • @gopakumarts6092
    @gopakumarts6092 หลายเดือนก่อน +4

    Well done. Keep it up

  • @sportsguru3381
    @sportsguru3381 หลายเดือนก่อน +5

    Vd♥️

  • @johnninanrinchujohn
    @johnninanrinchujohn หลายเดือนก่อน +6

    Vds next karunakaran❤❤❤
    The next leader vds

  • @FarooqueVkpadi
    @FarooqueVkpadi หลายเดือนก่อน +24

    രാഹുൽ മാങ്ങ കൂട്ടത്തിൽ നിയമസഭയിൽ എത്തുക എന്ന കാര്യം പിണറായിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് അത് തടയാൻ വേണ്ടി എന്തു തൊണ്ടി തരം സിപിഎം ചെയ്യും

    • @nalinimanohari2345
      @nalinimanohari2345 หลายเดือนก่อน

      മാങ്ങാ യോ 😂😂😂😂?

    • @neyyattinkaragopan3042
      @neyyattinkaragopan3042 29 วันที่ผ่านมา +1

      Maravazhakootavm athra beekaran aano ?

    • @nalinimanohari2345
      @nalinimanohari2345 29 วันที่ผ่านมา +1

      @neyyattinkaragopan3042 മാസപടി, ബിരിയാണി, ഡോളർ, സരിത, (കള്ള കഥ നായിക )കുഴൽ പണം ഇതൊക്കെ അപ്പുറത്തു ഇല്ല... അതാണ് പ്രശ്നം 😂😂😂😂

    • @neyyattinkaragopan3042
      @neyyattinkaragopan3042 28 วันที่ผ่านมา +1

      @@nalinimanohari2345 sarin enna udayipan vote cheyyilla aarm bjp undallo evdnno keri vannavane jayippikkunnath enthina ee vazhathoppine onnm palakkatkark ariyilla

  • @seebageorge6766
    @seebageorge6766 27 วันที่ผ่านมา

    VD sathesan Super ❤

  • @RatheeshanA
    @RatheeshanA หลายเดือนก่อน +3

    കേരളത്തിൻ്റെ ഏറ്റവും ദുർബലനായ പ്രതിപക്ഷ നേതാവ് വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കളവ് പറയാനും😢😮😅😊😅😮😢😊

  • @SEC12345-y
    @SEC12345-y หลายเดือนก่อน +2

    Most hardwork leaders vd
    And KS, 100%

  • @nazimudeennizar9318
    @nazimudeennizar9318 หลายเดือนก่อน +7

    അച്ചു ഉമ്മനെ എതിരെ എന്തെല്ലാം ആയിരുന്നു പുതുപ്പള്ളി ഇലക്ഷന്

  • @osologic
    @osologic หลายเดือนก่อน +9

    ഉള്ളിൽ കള്ളനല്ലാത്ത ഒരു മനുഷ്യനും സത്യവിരുദ്ധമായ ഒരു പ്രവർത്തിയും ചെയ്യില്ല.
    കേരളത്തിൽ ഇത്തരം കള്ളന്മാരെല്ലാം ഒരേയൊരു പാർട്ടിയിൽ അംഗമാകുന്നത് സമാധാന ജീവിതം ആഗ്രഹിക്കുന്ന ജനങ്ങൾ ഒന്നായി ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

  • @TheArunpaul
    @TheArunpaul หลายเดือนก่อน +4

    VDS❤

  • @anashydrose4375
    @anashydrose4375 หลายเดือนก่อน +2

    Leader❤

  • @AslamPpc-p7o
    @AslamPpc-p7o หลายเดือนก่อน +6

    പൊളിക്കും UDF

  • @shoukathviva9079
    @shoukathviva9079 หลายเดือนก่อน +5

    VDS

  • @AsmabiKochu
    @AsmabiKochu หลายเดือนก่อน +9

    വി ഡി മുത്താണ്

  • @basheerk6413
    @basheerk6413 27 วันที่ผ่านมา

    ❤❤❤ നല്ലവരായ കേരളജനം കാണുന്നു കളിഅവർ തുടർന്ന്പോട്ടെ ഭാക്കി കാത്തിരുന്നുകാണാം

  • @joysonalphonsejoyson5037
    @joysonalphonsejoyson5037 หลายเดือนก่อน +2

    Vd super

  • @abdulvahab9809
    @abdulvahab9809 หลายเดือนก่อน +4

    ❤️❤️👍

  • @mohdshaheer4098
    @mohdshaheer4098 หลายเดือนก่อน +5

  • @1965sabu
    @1965sabu หลายเดือนก่อน +7

    അവർ നോക്കിയത് പണം അല്ല തീവ്രത ഉള്ള മെഷീൻ ഉണ്ടോന്ന അവരുടെ സ്വഫാവം അതാണലോ