ഞാൻ ഈ ഒക്ടോബർ 4 നു എന്റെ 20 വർഷം കഴിഞ്ഞ byke സ്വന്തമായി ടെസ്റ്റ് നു കൊണ്ട് പോയി മാവേലിക്കരയിൽ. ഒരു പ്രശ്നവും ഉണ്ടായില്ല. 15 ദിവസം കഴിഞ്ഞപ്പോൾ ഓൺലൈൻ ഡോക്യുമെന്റ് എല്ലാം ഓക്കേ. ഇനി ഒറിജിനൽ പ്രിന്റ് കിട്ടാൻ കുറെ താമസം ഉണ്ടാകും. നിലവിലെ സ്ഥിതി അങ്ങിനെയാണ്. രണ്ടു മാസം കഴിഞ്ഞു കാറിന്റെ ടെസ്റ്റും ചെയ്യണം. ഏജന്റ് വഴിയല്ലാതെ തന്നെ ചെയ്യാനാണ് പ്ലാൻ. സാറിന്റെ വീഡിയോസ് കണ്ടു ആണ് ഇതൊക്കെ ചെയ്തത്. താങ്ക്സ് സർ 🙏
Bro ente kayyil olla bullet re reg time ayi Njn athil vere paint adich set aaki vechekkuvaan appol re reg n pokumbol paint default aakano default black aarnn Military green aanu ippo
ഉടമ നേരിട്ട് വാഹനവുമായി ചെന്നാൽ ഉദ്യഗസ്ഥൻ്റെ ആദ്യ ചോദ്യം . ഏജൻ്റുണ്ടോ ? ഉത്തരം ഇല്ലാ എന്നാണെങ്കിൽ അത് ശരിയല്ല . ഇത് മാറ്റണം . പെയിൻ്റ് ശരിയല്ല . ഉത്തരം ഉണ്ട് എന്നാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ Inspection കഴിഞ്ഞ് വീട്ടിൽ പോയി കഞ്ഞി കുടിക്കാം . അതാണ് വ്യത്യാസം . അനുഭവം ഗുരു
ഏത് RT ഓഫീസിൽ ആണ് ഈ അനുഭവം ഉണ്ടായതെന്നു നിങ്ങളുടെ അനുഭവങ്ങൾ പങ്ക് വയ്ക്കുകയും വീഡിയോ viral ആയി മന്ത്രിയുടെ ശ്രദ്ധയിൽ പെടുകയും ചെയ്‌താൽ തീർച്ചയായും പരിഹാരം ഉണ്ടാകും.
@@TJsVehiclePoint2434സാർ ,ഒന്നുംനടക്കില്ല. RTO ഓഫീസർക്ക് ഏജൻ്റ് വഴി കാശ് കിട്ടിയാൽ മാത്രമേ സമയത്തിന് ഏത് വണ്ടിയും പുതുക്കി തരികയുള്ളൂ. ഇല്ലെങ്കിൽ നടന്നു മതിയാവും. ഈ വരുന്ന വണ്ടിക്കാർക്ക് ഒരു ദിവസത്തെ കൂലിവേലയോ, വണ്ടിയുടെ ഓട്ടമോ പോയാൽ അത് പോയത് തന്നെയാണ്. അതായിരിക്കും അവൻ്റെ വരുമാന മാർഗ്ഗം. അപ്പോൾ ആവശ്യപ്പെടുന്ന പൈസ കൊടുത്തു ഒരു ദിവസം കൊണ്ട് രക്ഷപ്പെടുക തന്നെ ' ഞാൻ ലോറി കുറെ നാൾ കൊണ്ടു നടന്നതാണ് കുറെ അനുഭവിച്ചതാണ് സർ. ഇത് ഒരു RTO ഓഫീസിലെ പ്രശ്നം മാത്രമല്ല ' എല്ലാ ഗവൺമെൻ്റ് ഓഫീസുകളിലെയും സ്ഥിതി ഇതാണ്. സാധാരണക്കാർ അനുഭവിക്കുക തന്നെ ' പിന്നെ നിയമവും, വകുപ്പും അറിയുന്നവന് കാര്യം സാധിച്ചു കിട്ടും. എൻ്റെ വീടിനടുത്തുള്ള ഒരു എക്സ് മിലിട്ടറിക്കാരൻ അയാളുടെ മകൻ്റെ ബൈക്കിൻ്റെ പേപ്പറിന് കോഴിക്കോട്ട് RTO ഓഫീസിൽ പല പ്രാവശ്യം പോയി കാര്യം സാധിക്കാതെയിരുന്നപ്പോൾ അയാൾ വൈകിക്കുന്നതിൻ്റെ കാര്യം രേഖാമൂലം ആവശ്യപ്പെട്ടപ്പോൾ RTO ഓഫീസർ ഇയാൾ മിലിട്ടറിക്കാരനാണെന്നറിഞ്ഞതിനാൽ അപ്പോൾ തന്നെ ശരിയാക്കിക്കൊടുത്തു. ഇയാൾക്ക് ഇതൊരു സംഭവം മാത്രമല്ല. ലൈസൻസ് പുതുക്കുന്നതിലും RTO ഓഫീസിൽ ദുരനുഭവമുണ്ട്. ഇന്ത്യയിൽ പല സംസ്ഥാന RTO ഓഫീസിലും കാണാത്ത വളരെ മോശ പ്പെട്ട ഓഫീസ് അനുഭവങ്ങൾ കേരളത്തിൽ മാത്രമേ ഉള്ളൂ എന്നുമാണ് അയാൾ എന്നോട് പറഞ്ഞത്. ഇതാണ് കേരളത്തിലെ ഏത് ഓഫീസിലെയും സ്ഥിതി. ഇപ്പോൾ ഞാൻ സൗദിയിലാണ് ഉള്ളത്. ഇവിടെ പോലീസ് വകുപ്പായാലും, വാഹന വകുപ്പായാലും എത്ര മര്യാദയോടെയാണ് ഇവിടത്തെ ഉദ്യോഗസ്ഥൻമാർ ഓഫീസിലായാലും, റോഡിലായാലും ജനങ്ങളോട് പെരുമാറുന്നത്. എല്ലാം അനുഭവം ഗുരു'
@@TJsVehiclePoint2434 ഏത് RT ഓഫീസിലാണ് ഇങ്ങനെ നടക്കാത്തതെന്ന് ചോദിക്ക് സാറേ...... കേരളത്തിലെ എല്ലാ RT ഓഫീസിലും ഇങ്ങനെ നടക്കുന്നുണ്ട് . എൻ്റെ സഹോദരൻ്റെ അനുഭവമാണ് ഞാൻ പറഞ്ഞത് . രജിസ്ട്രേഷൻ റിനീവലിനുള്ള ഫീസ് ഓൺലൈനിൽ അടച്ചു കൊടുത്തത് ഞാനായിരുന്നു . പെയിൻ്റ് പോലും അടിക്കാത്ത വാഹനങ്ങൾ ഏജൻ്റ് ഉള്ളത് കൊണ്ട് ഈസിയായി Renewal ചെയ്ത് കൊടുക്കുന്നത് അവൻ കണ്ടതാണ് . Hypothecation Terminate സർക്കാർ നിശ്ചയിച്ച സംഖ്യ 130 രൂപയാണ് . ഓൺലൈൻ ചെയ്യുന്ന വ്യക്തി 70 രൂപ വാങ്ങിയാലും Total 200 രൂപയെ ആവൂ . എന്നിട്ടും ഏജൻ്റ് മിനിമം 600 രൂപ വാങ്ങുന്നു . താങ്കൾക്ക് തോന്നുന്നുണ്ടോ മിച്ചം വരുന്ന 400 രൂപ മുഴുവനായും ഏജൻ്റ് ഒറ്റക്ക് വിഴുങ്ങുകയാണെന്ന് . അല്ല .ഒരിക്കലുമല്ല . സൂപ്രണ്ട് മുതൽ പലർക്കും അതിൽ പങ്ക് കിട്ടുന്നുണ്ട് എന്നതാണ് വാസ്തവം . നിഷേധിക്കാൻ കഴിയില്ല .
സർ ഞാൻ വണ്ടി rewal ചെയ്യാൻ വേണ്ടി രജിസ്ട്രേഷന് നമ്പറും ചെയസസ് നമ്പറും കൊടുത്തപ്പോൾ 2മാസം മുന്നേ കൊടുത്ത hypothication കഴിഞ്ഞ് പുതിയ ആർസി പ്രിൻ്റിംഗ് pending എന്ന് വരുന്നു പിന്നീട് മുന്നോട്ടുള്ള steps onnum ചെയ്യാനും പറ്റുന്നില്ല എന്താ ചെയ്യുക ?
sir 23/01/2025 nu registration validity expire aakunna ente activa scooter 03/01/2025 nu registration renewal processinu vendi kond pokunnu enkil next registration validity 03/01/2025 muthal aano kittuka?atho testnu kond pokunna date nerathe aanenkilum renewed registration ippol last olla registration validity datenu anusarichu kittumo?
RTO ഓഫീസിൽ ഇൽ മൊത്തം ഏജന്റ്സ് ആണ് , RTO ഓഫീസിൽ ലെ തന്നെ staff kal നടത്തുന്ന ടൈപ്പിംഗ് ചെന്റ്രെസ്, ഡ്രൈവിംഗ് സ്കൂൾ കൾ ഉണ്ട് , RTO ഓഫീസിൽ പിയിൽ ഓരോ പേപ്പർ നു വേണ്ടി നടത്തിക്കും
Hai Sir, my father-in-law's Maruti 800 (1996 model) car has not been renewed for the past 2 years. It has been in the shed, and we have not been using it for the last 2 years. I have decided to renew the registration now. What are the procedures and fees for this? Is there any fine I need to pay for not renewing it over the past 2 years? please replay...
ഏജൻ്റിനെ ഏൽപ്പിക്കുക എന്നതാണ് നാട്ടുനടപ്പ് 😂. എൻ്റെ DL പുതുക്കാൻ എല്ലാ രേഖകളും ശരിയാക്കി നേരിട്ട് ഓൺലൈനിൽ സമർപ്പിച്ചു.4 നാൾ കൊണ്ട് പുതുക്കി msg വന്നു.പ്രിൻ്റ് ചെയ്ത DL കിട്ടാൻ വൈകും എന്ന്.മാത്രം
sir ente alto car nte tax september l theerukayum fitness november l theerukayum cheyyum. pakshe njan tax adakanulla window edukumbol athil cess included ayi varunnilla.. athupole green tax nokumbol athum amount kanikunnilla, enthayirikum karanam?
Private vehicle fitness test for re-registration is literally IMPOSSIBLE without paying bribe. I have personal experience with Trivandrum RTO. I don't want to name and shame those officers in public. Rather than looking at mechanical fitness and safety of the vehicle, MVD will walk around the vehicle and come up with a list of non-sence cosmetic issues to fail the test (like small dent in the side fender, small scratch in the paint etc). A 15 year old motor vehicle driving in Kerala roads are never going to be in showroom condition. The moment you pay the bribe, all those issues are ignored and you get a PASS. I am not saying thst every single motor vehicle inspector is corrupt. But you should be really really lucky to get through this process without paying bribe. This fitness test need to be moved to a private professional agency with clear checklist to cut the corruption in this agency. MVD is no where equipped or skilled to do the actual fitness test of a motor vehicle.
സാർ second ഹാൻഡ് വാഹനം വാങ്ങി rc change ചെയ്യാൻ കൊടുത്തിരുന്നു ഇപ്പോൾ അതിന്റെ കാലത്തമാസം കാരണം policy ട്രാൻസ്ഫർ ചെയ്യാൻ കഴിഞ്ഞില്ല വാഹനം അപകടത്തിൽ പെടുകയും ചെയ്തു pappers കാണിച്ചപ്പോൾ insurance ഏജന്റ് വെബ്സൈറ്റിൽ പേര് പുതിയ ആളുടെത്തിലേക്ക് മാറി 14 ദിവസം കഴിഞ്ഞു അത് കൊണ്ട് ക്ലെയിം കിട്ടില്ല എന്നാണ് പറഞ്ഞത് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
My vehicle reg. Completed 18 years and my road tax expired . I have my reg. up to 2026 . Is it possible to pay the road tax for another two years and how much will be the fee amount pls inform thank you
ഇവിടെ ഓരോ ഏജൻ്റിനും ഓരോ കളർ പേപ്പർ ആണ് പേപ്പേഴ്സ് കാണുമ്പോൾ തന്നെ ആർ ഡി ഓക്ക് അറിയാം അക്ഷയ വഴി പോയാൽ അവർ അതില്ല ഇതില്ല എന്ന് പറഞ്ഞ് റിനീവൽ തരാതെ പറഞ്ഞ് വിടും
@@abnishad try to keep a check list along with the documents uploaded and keep a copy in computer or phone . keep the instruction information too such as the required documents and payments prior to sending it
എൻറെ ടാക്സി വാഹനം ഏജൻറ് ഇല്ലാതെ തന്നെ ഞാൻ നേരിട്ട് സ്വകാര്യ വാഹനം ആക്കിയിട്ടുണ്ട് ഡ്രൈവിംഗ് സ്കൂൾ കാലാവധി ചോദിച്ചപ്പോൾ 1500 രൂപയാണ് ആവശ്യപ്പെട്ടത് ഞാൻ അക്ഷയ വഴി പോയപ്പോൾ എനിക്ക് ആകെ 200രൂപ മാത്രമേ ചെലവായത്
ഏജന്റു വഴി പോയാൽ കുറവുകൾ ഉള്ള വാഹനവും പുതുക്കി കിട്ടും അല്ലാതെ പോയാൽ പാൽ കുറവുകൾ പറഞ്ഞു തിരിച്ചയക്കുന്ന പ്രവണത പല rto ഓഫീസര്മാര്ക്കും ഉള്ളതിനാൽ ആണ് ഏജന്റുകളെ സാമിപ്പിക്കുന്നത് പരിശോധന കമ്പ്യൂട്ടർ വഴി ആയാൽ മാത്രമേ പരാതി കുറജു
Hello sir I purchased a new four wheeler in Punjab. After 4 years I bought it to Kerala and re-registered here. Am I eligible to get tax refund from Punjab govt as I have paid 15 year tax at both states? If Yes what is the procedure?
Thank you sir. Completed the RC Renewal process for my personal car without any agent. Thank you for the detailed video. This was really helpful.
സാർ യുട്യൂബിൽ പറയാൻ ഉഷാർ ആണ് നേരിട്ട് rto യിൽ പോയാൽ അറിയാം വിവരം
njan thanne cheythu, oru preshnavum undayilla
Late aayal ippo 3000 undo
ഞാൻ ഈ ഒക്ടോബർ 4 നു എന്റെ 20 വർഷം കഴിഞ്ഞ byke സ്വന്തമായി ടെസ്റ്റ് നു കൊണ്ട് പോയി മാവേലിക്കരയിൽ. ഒരു പ്രശ്നവും ഉണ്ടായില്ല. 15 ദിവസം കഴിഞ്ഞപ്പോൾ ഓൺലൈൻ ഡോക്യുമെന്റ് എല്ലാം ഓക്കേ. ഇനി ഒറിജിനൽ പ്രിന്റ് കിട്ടാൻ കുറെ താമസം ഉണ്ടാകും. നിലവിലെ സ്ഥിതി അങ്ങിനെയാണ്. രണ്ടു മാസം കഴിഞ്ഞു കാറിന്റെ ടെസ്റ്റും ചെയ്യണം. ഏജന്റ് വഴിയല്ലാതെ തന്നെ ചെയ്യാനാണ് പ്ലാൻ. സാറിന്റെ വീഡിയോസ് കണ്ടു ആണ് ഇതൊക്കെ ചെയ്തത്. താങ്ക്സ് സർ 🙏
Bro ente kayyil olla bullet re reg time ayi
Njn athil vere paint adich set aaki vechekkuvaan appol re reg n pokumbol paint default aakano default black aarnn
Military green aanu ippo
@@bateman1441onnengil rc colour change cheyyanam
Allengil vandinte colour maatanam
@@bateman1441default akanam😶
@@bateman1441colour changenu ulla oru applicationum kooda nalki rto node parayaram ,colour change aayi varum rc yil
ഉടമ നേരിട്ട് വാഹനവുമായി ചെന്നാൽ ഉദ്യഗസ്ഥൻ്റെ ആദ്യ ചോദ്യം .
ഏജൻ്റുണ്ടോ ?
ഉത്തരം ഇല്ലാ എന്നാണെങ്കിൽ അത് ശരിയല്ല . ഇത് മാറ്റണം . പെയിൻ്റ് ശരിയല്ല .
ഉത്തരം ഉണ്ട് എന്നാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ Inspection കഴിഞ്ഞ് വീട്ടിൽ പോയി കഞ്ഞി കുടിക്കാം . അതാണ് വ്യത്യാസം .
അനുഭവം ഗുരു
ഏത് RT ഓഫീസിൽ ആണ് ഈ അനുഭവം ഉണ്ടായതെന്നു നിങ്ങളുടെ അനുഭവങ്ങൾ പങ്ക് വയ്ക്കുകയും വീഡിയോ viral ആയി മന്ത്രിയുടെ ശ്രദ്ധയിൽ പെടുകയും ചെയ്‌താൽ തീർച്ചയായും പരിഹാരം ഉണ്ടാകും.
@@TJsVehiclePoint2434സാർ ,ഒന്നുംനടക്കില്ല.
RTO ഓഫീസർക്ക് ഏജൻ്റ് വഴി കാശ് കിട്ടിയാൽ മാത്രമേ സമയത്തിന് ഏത് വണ്ടിയും പുതുക്കി തരികയുള്ളൂ. ഇല്ലെങ്കിൽ നടന്നു മതിയാവും.
ഈ വരുന്ന വണ്ടിക്കാർക്ക് ഒരു ദിവസത്തെ കൂലിവേലയോ, വണ്ടിയുടെ ഓട്ടമോ പോയാൽ അത് പോയത് തന്നെയാണ്. അതായിരിക്കും അവൻ്റെ വരുമാന മാർഗ്ഗം. അപ്പോൾ ആവശ്യപ്പെടുന്ന പൈസ കൊടുത്തു ഒരു ദിവസം കൊണ്ട് രക്ഷപ്പെടുക തന്നെ '
ഞാൻ ലോറി കുറെ നാൾ കൊണ്ടു നടന്നതാണ് കുറെ അനുഭവിച്ചതാണ് സർ.
ഇത് ഒരു RTO ഓഫീസിലെ പ്രശ്നം മാത്രമല്ല ' എല്ലാ ഗവൺമെൻ്റ് ഓഫീസുകളിലെയും സ്ഥിതി ഇതാണ്.
സാധാരണക്കാർ അനുഭവിക്കുക തന്നെ '
പിന്നെ നിയമവും, വകുപ്പും അറിയുന്നവന് കാര്യം സാധിച്ചു കിട്ടും.
എൻ്റെ വീടിനടുത്തുള്ള ഒരു എക്സ് മിലിട്ടറിക്കാരൻ അയാളുടെ മകൻ്റെ ബൈക്കിൻ്റെ പേപ്പറിന് കോഴിക്കോട്ട് RTO ഓഫീസിൽ പല പ്രാവശ്യം പോയി കാര്യം സാധിക്കാതെയിരുന്നപ്പോൾ അയാൾ വൈകിക്കുന്നതിൻ്റെ കാര്യം രേഖാമൂലം ആവശ്യപ്പെട്ടപ്പോൾ RTO ഓഫീസർ ഇയാൾ മിലിട്ടറിക്കാരനാണെന്നറിഞ്ഞതിനാൽ അപ്പോൾ തന്നെ ശരിയാക്കിക്കൊടുത്തു. ഇയാൾക്ക് ഇതൊരു സംഭവം മാത്രമല്ല. ലൈസൻസ് പുതുക്കുന്നതിലും RTO ഓഫീസിൽ ദുരനുഭവമുണ്ട്.
ഇന്ത്യയിൽ പല സംസ്ഥാന RTO ഓഫീസിലും കാണാത്ത വളരെ മോശ പ്പെട്ട ഓഫീസ് അനുഭവങ്ങൾ കേരളത്തിൽ മാത്രമേ ഉള്ളൂ എന്നുമാണ് അയാൾ എന്നോട് പറഞ്ഞത്.
ഇതാണ് കേരളത്തിലെ ഏത് ഓഫീസിലെയും സ്ഥിതി.
ഇപ്പോൾ ഞാൻ സൗദിയിലാണ് ഉള്ളത്. ഇവിടെ പോലീസ് വകുപ്പായാലും, വാഹന വകുപ്പായാലും എത്ര മര്യാദയോടെയാണ് ഇവിടത്തെ ഉദ്യോഗസ്ഥൻമാർ ഓഫീസിലായാലും, റോഡിലായാലും ജനങ്ങളോട് പെരുമാറുന്നത്.
എല്ലാം അനുഭവം ഗുരു'
@@TJsVehiclePoint2434
ഏത് RT ഓഫീസിലാണ് ഇങ്ങനെ നടക്കാത്തതെന്ന് ചോദിക്ക് സാറേ...... കേരളത്തിലെ എല്ലാ RT ഓഫീസിലും ഇങ്ങനെ നടക്കുന്നുണ്ട് . എൻ്റെ സഹോദരൻ്റെ അനുഭവമാണ് ഞാൻ പറഞ്ഞത് . രജിസ്ട്രേഷൻ റിനീവലിനുള്ള ഫീസ് ഓൺലൈനിൽ അടച്ചു കൊടുത്തത് ഞാനായിരുന്നു . പെയിൻ്റ് പോലും അടിക്കാത്ത വാഹനങ്ങൾ ഏജൻ്റ് ഉള്ളത് കൊണ്ട് ഈസിയായി Renewal ചെയ്ത് കൊടുക്കുന്നത് അവൻ കണ്ടതാണ് .
Hypothecation Terminate സർക്കാർ നിശ്ചയിച്ച സംഖ്യ 130 രൂപയാണ് . ഓൺലൈൻ ചെയ്യുന്ന വ്യക്തി 70 രൂപ വാങ്ങിയാലും Total 200 രൂപയെ ആവൂ . എന്നിട്ടും ഏജൻ്റ് മിനിമം 600 രൂപ വാങ്ങുന്നു .
താങ്കൾക്ക് തോന്നുന്നുണ്ടോ മിച്ചം വരുന്ന 400 രൂപ മുഴുവനായും ഏജൻ്റ് ഒറ്റക്ക് വിഴുങ്ങുകയാണെന്ന് . അല്ല .ഒരിക്കലുമല്ല . സൂപ്രണ്ട് മുതൽ പലർക്കും അതിൽ പങ്ക് കിട്ടുന്നുണ്ട് എന്നതാണ് വാസ്തവം . നിഷേധിക്കാൻ കഴിയില്ല .
😂😂😂😂😂 നടന്നത് തന്നെ @@TJsVehiclePoint2434
മന്ത്രിയും എല്ലാം കണക്കാ@@TJsVehiclePoint2434
Vandiyude owner sthalth illa vere aarengilum kond poyal kuzhappamundo
സർ ഞാൻ വണ്ടി rewal ചെയ്യാൻ വേണ്ടി രജിസ്ട്രേഷന് നമ്പറും ചെയസസ് നമ്പറും കൊടുത്തപ്പോൾ 2മാസം മുന്നേ കൊടുത്ത hypothication കഴിഞ്ഞ് പുതിയ ആർസി പ്രിൻ്റിംഗ് pending എന്ന് വരുന്നു പിന്നീട് മുന്നോട്ടുള്ള steps onnum ചെയ്യാനും പറ്റുന്നില്ല എന്താ ചെയ്യുക ?
Hi, bike registered rto kasargodum bike ullath Trivandrum um aane. Vehicle kasargod kondupokan pattatha avastha aane. Appo cancellation possible aano?
Road tax adachu..
Green tax no records.
Cess and Green tax enganeya adakendadh?
Thank you sir
Super
sir 23/01/2025 nu registration validity expire aakunna ente activa scooter 03/01/2025 nu registration renewal processinu vendi kond pokunnu enkil next registration validity 03/01/2025 muthal aano kittuka?atho testnu kond pokunna date nerathe aanenkilum renewed registration ippol last olla registration validity datenu anusarichu kittumo?
സർ എന്റെ two wheeler January ൽ retest ചെയ്യണം വണ്ടിടെ പണി ആ ടൈമിൽ കഴിയില്ല, ഫൈൻ ഇല്ലാതെ extend ചെയ്യാൻ വല്ല വഴി ഉണ്ടോ?
Sir. Finance close cheiytha vandikku RC name change akkunna rto office process onnu parayamo
Hi sir, I am one of your subscribers. Two wheelersinte Tax renewal date expired ayal athinu fine adakendathundo? Fitness expired ayitilla
RTO ഓഫീസിൽ ഇൽ മൊത്തം ഏജന്റ്സ് ആണ് , RTO ഓഫീസിൽ ലെ തന്നെ staff kal നടത്തുന്ന ടൈപ്പിംഗ് ചെന്റ്രെസ്, ഡ്രൈവിംഗ് സ്കൂൾ കൾ ഉണ്ട് , RTO ഓഫീസിൽ പിയിൽ ഓരോ പേപ്പർ നു വേണ്ടി നടത്തിക്കും
Fitness renewal cheythal ethra samayam edukkum puthuya rc kittan
Ethradhivasam kazhiyum parivahan appil update aavaan
Sir.. എന്റെ 14year ഉള്ള scooty റെജി no അടിക്കുംമ്പം ടിപ്പർ ഡീറ്റെയിൽസ് വരുന്നു.. എന്താണ് സർ പ്രശ്നം ഒന്ന് പറഞ്ഞുതരുമോ
Sir twst nadakunna sthalath vanne nokk appo kanam nerit chennavan pattie pole avide nikkum agent vazhi vannavan test kazhinj veetilum chellum
Sir, total loss ആയിപ്പോയിട്ടുള്ള പുതിയ വാഹനം എന്ത് ചെയ്യണമെന്ന് വിശദമായി ഒരു വീഡിയോ ചെയ്യാമോ please
Search in my channel
Hai Sir, my father-in-law's Maruti 800 (1996 model) car has not been renewed for the past 2 years. It has been in the shed, and we have not been using it for the last 2 years. I have decided to renew the registration now. What are the procedures and fees for this? Is there any fine I need to pay for not renewing it over the past 2 years? please replay...
Njan last week driving test pass aayi.
Hard copy kittan ethra days edukkum?
3wheels Fitness kalavathi kazhijal fine ethra akum
Ethra masam munne renew cheyyam.?
ഏജൻ്റിനെ ഏൽപ്പിക്കുക എന്നതാണ് നാട്ടുനടപ്പ് 😂.
എൻ്റെ DL പുതുക്കാൻ എല്ലാ രേഖകളും ശരിയാക്കി നേരിട്ട് ഓൺലൈനിൽ സമർപ്പിച്ചു.4 നാൾ കൊണ്ട് പുതുക്കി msg വന്നു.പ്രിൻ്റ് ചെയ്ത DL കിട്ടാൻ വൈകും എന്ന്.മാത്രം
Agentne evidunn kittum?
sir ente alto car nte tax september l theerukayum fitness november l theerukayum cheyyum. pakshe njan tax adakanulla window edukumbol athil cess included ayi varunnilla.. athupole green tax nokumbol athum amount kanikunnilla, enthayirikum karanam?
സാറിനെ കോണ്‍ടാക്ട് ചെയ്യാനുള്ള നമ്പരുകള്‍ എന്തെങ്കിലും തരാമോ..
Agent fees il oru veetham aa naarikallk ullathaanu
Agent illathe cheyan pattuma oru RTO onu parayamo
Sir വണ്ടി test pending ayitt 1year ayii apoo etharaa fine varum 🥲
One day pending aayalm 1 yr pending aaayalum elaam 3k aanu fine
2 വർഷം മാസം കഴിഞ്ഞു അപ്പോൾ എത്ര വരും 3 K ആണോ വരിക Plz Reply
3300
Sir, 2017 july"l RC expired aya motorcycle
Test cheyan compounding fee"yum fine"um mattumayi ethra rupa ath mathram akum ?
Sir B.voc automobile serivce 3 yer course padicha mvd join chayyan pattuoo plzzz replyyy
Online aayi engneya nummuk cheyyan sadikkuka സൈറ്റ് ഏതാണ്
Tax paid upto 31-12_24 but registration ending on 31-03-25.Tax online aayi adakkamo
Private vehicle fitness test for re-registration is literally IMPOSSIBLE without paying bribe. I have personal experience with Trivandrum RTO. I don't want to name and shame those officers in public. Rather than looking at mechanical fitness and safety of the vehicle, MVD will walk around the vehicle and come up with a list of non-sence cosmetic issues to fail the test (like small dent in the side fender, small scratch in the paint etc). A 15 year old motor vehicle driving in Kerala roads are never going to be in showroom condition. The moment you pay the bribe, all those issues are ignored and you get a PASS. I am not saying thst every single motor vehicle inspector is corrupt. But you should be really really lucky to get through this process without paying bribe. This fitness test need to be moved to a private professional agency with clear checklist to cut the corruption in this agency. MVD is no where equipped or skilled to do the actual fitness test of a motor vehicle.
Sir enikku bikeinte licencum, automatic carinte licencum undu,2um separate licence numbers aanu,mobile numberum 2aanu.
Enikku ithu onnichu aakaan pattumo?
Sir .ആറ്റിങ്ങല്‍ RTO ഏതൊക്കെ ദിവസങ്ങളിലാണ് വാഹനം test നടത്തുന്നത്
Alloy Wheel ഇട്ട് Test പോയാൽ കുഴപ്പമുണ്ടൊ സാർ' Boby നിന്നും പുറത്തേക്ക് വന്നിട്ടില്ല Normal
It's ok
Tax ഈ മാസം ഫസ്റ്റിൽ എക്സ്‌പെയർ ആയി ഇനി അടക്കുമ്പോൾ fine ഉണ്ടാകുമോ renwel ടൈം 2027 വരെ ഉണ്ട്
സാർ
second ഹാൻഡ് വാഹനം വാങ്ങി rc change ചെയ്യാൻ കൊടുത്തിരുന്നു
ഇപ്പോൾ അതിന്റെ കാലത്തമാസം കാരണം policy ട്രാൻസ്ഫർ ചെയ്യാൻ കഴിഞ്ഞില്ല
വാഹനം അപകടത്തിൽ പെടുകയും ചെയ്തു
pappers കാണിച്ചപ്പോൾ insurance ഏജന്റ് വെബ്സൈറ്റിൽ പേര് പുതിയ ആളുടെത്തിലേക്ക് മാറി 14 ദിവസം കഴിഞ്ഞു അത് കൊണ്ട് ക്ലെയിം കിട്ടില്ല എന്നാണ് പറഞ്ഞത്
ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
സാറിന് ഇങ്ങനെയല്ലേ പറയാൻ പറ്റൂ 😊
Agents ne ozhivakkiyalum bribe ozhivakkilla
My vehicle reg. Completed 18 years and my road tax expired . I have my reg. up to 2026 . Is it possible to pay the road tax for another two years and how much will be the fee amount pls inform thank you
th-cam.com/video/hCxn79gD-m0/w-d-xo.html
Date ഓൺലൈൻ കിട്ടില്ല agent അതും ഡീൽ ചെയ്യും...
ഇവിടെ ഓരോ ഏജൻ്റിനും ഓരോ കളർ പേപ്പർ ആണ് പേപ്പേഴ്സ് കാണുമ്പോൾ തന്നെ ആർ ഡി ഓക്ക് അറിയാം അക്ഷയ വഴി പോയാൽ അവർ അതില്ല ഇതില്ല എന്ന് പറഞ്ഞ് റിനീവൽ തരാതെ പറഞ്ഞ് വിടും
Ningal parayunnath sheriyano
Ente bikinte renuwel test passayi ath kayinj njn vtlkk varika ayirunnu our 45 minute kayinj oru call vannu RTO officil ninnan form 25 thannnilla ennum paranj njn paranju sir njan ellam rc yude koode vechittundenn eni enthavo entho njan Akashaya vazyi anu apply cheythath
@@abnishad try to keep a check list along with the documents uploaded and keep a copy in computer or phone . keep the instruction information too such as the required documents and payments prior to sending it
എൻറെ ടാക്സി വാഹനം ഏജൻറ് ഇല്ലാതെ തന്നെ ഞാൻ നേരിട്ട് സ്വകാര്യ വാഹനം ആക്കിയിട്ടുണ്ട് ഡ്രൈവിംഗ് സ്കൂൾ കാലാവധി ചോദിച്ചപ്പോൾ 1500 രൂപയാണ് ആവശ്യപ്പെട്ടത് ഞാൻ അക്ഷയ വഴി പോയപ്പോൾ എനിക്ക് ആകെ 200രൂപ മാത്രമേ ചെലവായത്
3000 ippazhum undo
Agent markkum jeevikkande..😊😊
സാർ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് പഴയ നിരക്ക് അനുസരിച്ചുള്ള ടാക്സ് അടച്ചാൽ മതി എന്നാണല്ലോ, ഒപ്പം അഫിഡവിറ്റ് വയ്ക്കുകയാണെങ്കിൽ,,,,
എന്റെ കാർ മലപ്പുറം രെജിസ്ട്രേഷൻ ആണ് ജനുവരിയിൽ ടെസ്റ്റ് ഞാൻ തൃശൂർ ജില്ലയിൽ ആണ് ടെസ്റ്റിന് മലപ്പുറത്തു പോവേണ്ടി വരുമോ
എവിടെ വേണമെങ്കിലും ചെയ്യാം എന്നാണ് കേട്ടിരിക്കുന്നത്
പുതിയ security number plate വേണോ..
Fastag വേണോ..ഇതും കൂടി വൃക്തമാക്കുമോ സര്‍?
Venam
ഏജന്റു വഴി പോയാൽ കുറവുകൾ ഉള്ള വാഹനവും പുതുക്കി കിട്ടും അല്ലാതെ പോയാൽ പാൽ കുറവുകൾ പറഞ്ഞു തിരിച്ചയക്കുന്ന പ്രവണത പല rto ഓഫീസര്മാര്ക്കും ഉള്ളതിനാൽ ആണ് ഏജന്റുകളെ സാമിപ്പിക്കുന്നത് പരിശോധന കമ്പ്യൂട്ടർ വഴി ആയാൽ മാത്രമേ പരാതി കുറജു
സ൪ സെസ് എന്ന് പറയുന്നത് ടാക്സി൯റ് കൂടെ എടുക്കുന്നതാണോ അതോ രജിസ്ട്രേഷൻ സമയത്ത് ചെയ്യേണ്ടതാണോ.
no logic for road cess when roads with full of potholes
25 വർഷം കഴിഞ്ഞ ബൈക്ക് വീണ്ടും രജിസ്ട്രേഷൻ പുതുക്കി എടുക്കാൻ സാധിക്കുമോ? പഴയ വാഹനം എത്ര തവണ ഇതുപോലെ പുതുക്കിയെടുക്കാം.
th-cam.com/video/eT_HzyC7E_g/w-d-xo.html
Thankyou Sir
Thankyou Sir
750സിസി 1500സിസി അങ്ങനെ ആണ്, കിലോഗ്രാം അല്ലാ.
പുത്തിമാൻ!!!അറിവില്ലായ്മ എഴുതി അറിയിക്കുക കൂടി ചെയ്യണോ?
Cc alla mone kg annu, popinne kurbanna padipikkaruthu😂😂
Hello sir I purchased a new four wheeler in Punjab. After 4 years I bought it to Kerala and re-registered here. Am I eligible to get tax refund from Punjab govt as I have paid 15 year tax at both states? If Yes what is the procedure?
റിന്യൂവൽ പെയിന്റിംഗ് ആയിട്ട് രണ്ടുവർഷമായി. റിന്യൂവൽ ചെയ്യുമ്പോൾ ഓണർഷിപ്പും ഒപ്പരം മാറ്റാൻ പറ്റുമോ
സർ വണ്ടിയുടെ രേങിസ്ട്രറേൻ ഫിറ്റ്നസ് സമയത്തിന് എടുത്തില്ലെങ്കിൽ ക്യാൻസൽ ആകുമോ ? എത്ര സമയം കഴിഞ്ഞാൽ ആണ് ഇത് സംഭവിക്കുന്നത്
👌👌👌👌👌💚
Thanks ❤