ഞാൻ ലൈസൻസ് തെറ്റ് തിരുത്താനും, ഡിജിറ്റൽ ആകാനും കൊടുത്തിട്ട് 1വർഷം ആവറായി ഇത് വരെ കിട്ടിയില്ല😢😢.. ഫീ ഉണ്ടായിരുന്നു അതുപോലെ അക്ഷയ യുടെ ഫീയും... ഇത് കിട്ടാൻ വല്ല വഴിയും ഉണ്ടോ🤔🤔
@Fahaddreamz same problem (DL-Reprint allowed days exceeded. Print not allowed, contact RTO)ഇങ്ങനെ കാണിക്കുന്നു 2006ൽ എടുത്തു1/12/2026 വരെ validity undu
എന്റെ ലൈസൻസ് പ്രളയം വന്നപ്പോൾ ആകെ ക്ലിയർ അല്ലാണ്ട് ആയി... അപ്പോൾ അക്ഷയ വഴി 600 രൂപ അടച്ചു, പുതിയ ലൈസൻസിനായി, ഒരു വർഷമായി ഇത് കൊടുത്തിട്ട്,ഡിജിറ്റൽ ആക്കി എന്ന് ഇപ്പോൾ പറയുന്നു, അപ്പോൾ അതിനായി അടച്ച ക്യാഷ് തിരിച്ചു കിട്ടുമോ
@@Fahaddreamzsame problem (DL-Reprint allowed days exceeded. Print not allowed, contact RTO)ഇങ്ങനെ കാണിക്കുന്നു 2006ൽ എടുത്തു1/12/2026 വരെ validity undu
ഇപ്പോൾ തന്നെ ആരും എടുക്കണ്ട ഇനിയും മാറും അപ്പോ അങ്ങനെ ക്യാഷ് പോയി കൊണ്ട് ഇരിക്കും ബുക്ക് കാർഡ് ആക്കി പിന്നെ എടിഎം കാർഡ് ആക്കി ഇപ്പോ ഇതാ ഇതും എങ്ങനെ നോക്കിയാലും ക്യാഷ് പോവും
Licence number '/' use chythaano type cheyyendath? Angane chythappo does not exist enn kaanikkunnu. '/' illathe adichappozhum same avastha. But number correct aanu.
Subscribe ചെയ്യാൻ മറക്കരുത്😍
ഡിജിറ്റൽ ആക്കാൻ 400 കൊടുത്തു ഇപ്പോൾ ഒരു വർഷം കഴിഞ്ഞു അപ്പോൾ ആ കാശും പോയി വെരി ഗുഡ് 😮
@@GK-pv5ps digital ആക്കാൻ എന്തിനാ ക്യാഷ്?🤔
Broo application number engane kand pidikum so 2022 il ann eduthath licence cardil ndavoo
@@muhammednizam6363 video full kanu bro Athil parayunnund
ഞാൻ ലൈസൻസ് തെറ്റ് തിരുത്താനും, ഡിജിറ്റൽ ആകാനും കൊടുത്തിട്ട് 1വർഷം ആവറായി ഇത് വരെ കിട്ടിയില്ല😢😢..
ഫീ ഉണ്ടായിരുന്നു അതുപോലെ അക്ഷയ യുടെ ഫീയും...
ഇത് കിട്ടാൻ വല്ല വഴിയും ഉണ്ടോ🤔🤔
Status nokku
Inn pass ayiii but driving licence pdf kittunnillaaa
@@bantro2969 submit kodukkumbol entha kanikkunnath?
@@Fahaddreamz DL Report Print Not Enabled for this state
@@Fahaddreamz pass ayitt msg onum vennillaa
Wait cheyth nokku
@@Fahaddreamz no nallee cheyyannam
@Fahaddreamz same problem (DL-Reprint allowed days exceeded. Print not allowed, contact RTO)ഇങ്ങനെ കാണിക്കുന്നു
2006ൽ എടുത്തു1/12/2026 വരെ validity undu
@@masims5651 RTO il povendi varum
Useful information
@@muhsinathesni8479 thankyou ☺️
DL-Reprint allowed days exceeded. Print not allowed, contact RTO .. THE RESULT LIKE THIS
Same enikkum angane thanne aanu kaanikkunnath
Dl number KL series ano adichath?
എന്റെ ലൈസൻസ് പ്രളയം വന്നപ്പോൾ ആകെ ക്ലിയർ അല്ലാണ്ട് ആയി... അപ്പോൾ അക്ഷയ വഴി 600 രൂപ അടച്ചു, പുതിയ ലൈസൻസിനായി, ഒരു വർഷമായി ഇത് കൊടുത്തിട്ട്,ഡിജിറ്റൽ ആക്കി എന്ന് ഇപ്പോൾ പറയുന്നു, അപ്പോൾ അതിനായി അടച്ച ക്യാഷ് തിരിച്ചു കിട്ടുമോ
@@ShalabhaMazha athinte status nokkiyille? Printed licence kittan late aavunnath kondanu Nammude using nu digital licence mathi yenn parayunnath
license download ചെയ്തു 😐
⛔but pdf file is not work 🥲
@@crazy-life-km1qx pdf reader work aavathath ano?
Informative 👍🏻👍🏻
@@thebsipp9421 ♥️
"DL-Reprint allowed days exceeded. Print not allowed, contact RTO" 😢 പറ്റുന്നില്ലല്ലോ..?
@@abdulnafih_ RTO il povendi varum
DL-Reprint allowed days exceeded. Print not allowed, contact RTO
ഒന്നിലധികം പേജുകൾ ഉള്ളതിനാലാകാം.
@@FahaddreamzAppo enth cheyyym
അടിപൊളി 😍
@@noorishahamzamoulavi1400 🫂
എല്ലാം ok ആയി but print കൊടുത്തപ്പോൾ ഒരു അപ്ലിക്കേഷനും സാരഥിയിൽ ഇല്ല RTO ആയി ബന്ധപ്പെടാൻ പറഞ്ഞു എന്താ അങ്ങനെ?
@@anazali6619 yeth year anu licence yeduthath?
@@Fahaddreamzsame problem, last rto il pokan
@@edwinprobin old book type ano licence?
@@Fahaddreamzsame problem 2018ഇൽ എടുത്തു
@@Fahaddreamzsame problem (DL-Reprint allowed days exceeded. Print not allowed, contact RTO)ഇങ്ങനെ കാണിക്കുന്നു
2006ൽ എടുത്തു1/12/2026 വരെ validity undu
ഇപ്പോൾ തന്നെ ആരും എടുക്കണ്ട ഇനിയും മാറും അപ്പോ അങ്ങനെ ക്യാഷ് പോയി കൊണ്ട് ഇരിക്കും ബുക്ക് കാർഡ് ആക്കി പിന്നെ എടിഎം കാർഡ് ആക്കി ഇപ്പോ ഇതാ ഇതും എങ്ങനെ നോക്കിയാലും ക്യാഷ് പോവും
@@savuttypk1545 bro ithinu cash onnum illallo🤔
Licence number '/' use chythaano type cheyyendath?
Angane chythappo does not exist enn kaanikkunnu. '/' illathe adichappozhum same avastha. But number correct aanu.
@@anandubs7474 kl start cheyth thudangunna licence number il "/" undo?
Broo card kittumoo pvc post vazhii ???
November nu munb yeduthavark okke kittunnund
@Fahaddreamz ethra day edukkum kittan ???
@@dhanushkumar2365 correct ariyilla
@@dhanushkumar2365Ingane (digital licence) yeduth phonil kanichal mathi bro...No problem
@@Fahaddreamz enikke card venam
Ente 2019il kitiya licence anu. Njan recently Digilocker il eduth ittitund. Ath mathiyakumallo?
Mathi
@@Fahaddreamz Thankyou 🙂
licence orjinal kalanju poi copy und , digital licence download cheythal pashaya licence nte avashyam undo ini?
@@GeminiGemini-w6s original kanikkendi varumbol aavishyam varum
Apo ഇനിമുതൽ post വഴി varille?
@Fahaddreamz 2 month ayyi ith vere vannila
5 month aayit kittathavar und
2 വർഷം കഴിഞ്ഞിട്ടും മൂഞ്ചി യിരിക്കുന്നു ഞാൻ😢
Pvc card വലിപ്പത്തിൽ പ്രിൻ്റ് ചെയ്യാനുള്ള ടെമ്പ്ലേറ്റ് സൈറ്റിൽ available ആണോ. അതോ ഉള്ള A4 വലിപ്പത്തിൽ ഉള്ളത് ചെറുത് ആകി പ്രിൻ്റ് ചെയ്യാനോ
Site il kittunna pdf vech Print cheyyumbol size adjust cheyyalo.
@Fahaddreamz old licence nte pvc template available aano.
നിലവിലുള്ള ലൈസൻസിൽ വയസ്സ് തെറ്റാണ് 17 വയസ്സിൽ എടുത്തതാണെന്ന് കാണിക്കുന്നു എന്ത് ചെയ്യാൻ പറ്റും
Parivahan site vazhi cheyyam
ലൈസൻസ് നമ്പർ does not exist കാണിക്കുന്നു
@@Vahab-dutch-mukkom kl ano starting
Test pass ayi,
License download chyth, print aki laminate cheytha mathiyo?
@@Alf_dude s
Original postal aayi varum
@@Fahaddreamz original post ayi varo? Illa ennanallo driving school nn paranj,
Ingane laminate cheythath alle upayogikka?
Varum Yenna parayunnath. 45 rupa postal chargum 100 roopa printing chargum vangiyille ningale aduth ninn ?
@@Fahaddreamz illa
2015ലെ ആണ് എന്റെ ലൈസൻസ്.. but കഴിഞ്ഞ ദിവസം എന്റെ ലൈസന്സ് കളഞ്ഞുപോയ് ഞാൻ അന്നരം ഡ്യൂപ്ലിക്കേറ്റ് എടുക്കാണോ അതോ ഇത് പോലെ ചെയ്താൽ മതിയോ?
ഡൌൺലോഡ് ചെയ്യാൻ പറ്റും ബ്രോ
Ithil.old 2013 Edutha lisence aanu ee application number edukam nokumbol dl number didn't exist enn kanikanu
@@SreeHari-h6b digi locker il licence number vech try cheyth nokku
@@Fahaddreamz ബ്രോ അത് നമ്പർ മാറി, ഫോർമേഷൻ മാറിയതാണ് ന്യൂ style ആണ് നമ്പർ അടിക്കണ്ടത് യൂട്യൂബിൽ നോക്കിയാൽ കാണാം
@@SreeHari-h6b kl series alle number adichath?
9 masam test kayinjathanu licence kayyil kittiyilla ethu pole edukan enthu cheyyum
@@Sheenaahim video full kanu clear aayi parayunnund
DL Report Print Not Enabled for this state
@@mohammedsalih3127 puthiya licence ano?
@ alla
@@mohammedsalih3127 kl series ano Dl number adikkunnath?
@@Fahaddreamzenteyum same monday an test paayath phonel msg onum vaniilaa
പരിവാഹൻ സേവ വിദേശ രാജ്യങ്ങളിൽ ഓപ്പൺ ആകുന്നില്ല അതിനു വല്ല മാർഗവും ഉണ്ടോ
Phonil ano?
Yes@@Fahaddreamz
Enikum
One week ayi pass ayitt message ippoyum vanilla😢
Wait cheyyu☺️
how to renewal Driving license. online already expired, I am in uae. can you help.
1 year kazhinjo
Sar ഞാൻ കഴിഞ്ഞ നവംബർ 4 ന് പാസായത് ഇത് വരെ ലൈസൻസ് കിട്ടിയിട്ടില്ല ഒരു മെസേജ് പോലും കിട്ടിയില്ല
എന്ന് കിട്ടും
Pass ano?
@Fahaddreamz പാസായ മെസേജ് അന്ന് തന്നെ വന്നു
പക്ഷെ ലൈസൻസ് മായി ബന്ധപെട്ട മെസേജ്യോ or ലൈസൻസോ ഇത് വരെ വന്നില്ല
@@bava5710 Ingane (digital) yedukkn try cheyth nokkiyo?
@@Fahaddreamz ok അൽഹംദുലില്ലാഹ് കണ്ടു ഇനി അത് atm കാർഡ് പോലെ ആക്കാൻ പറ്റുമോ അക്ഷയിൽ പോയാൽ മതിയോ
@@Fahaddreamz വളരെ നന്ദി വിഡിയോ ഉപകാര പെട്ടു 🌹🌹🌹🌹🌹❤️❤️ വീഡിയോ കണ്ടു പരിശ്രമം നടത്തി കണ്ടു
Ente licence missing anu..ippo copy onnum kayyil illa.. licence number um ariyilla..ini engane licence or digital licence kittum
@@ramshadramsi3477 duplicate yedukkn try cheyth nokku
ഇങ്ങനെ അല്ലാതെ digilocker തന്നെ ലൈസൻസ് ൻ്റെ copy തരുന്നുണ്ടല്ലോ
Athil original licence nte pole allallo kanuka. Ith print yedukkanum card aakki use cheyyanum pattille
@Fahaddreamz ath kanichalum pore?original thanne venam ennundo?
@@A1r9u9n7yes kanikkan ath mathi
Bro dec 4 njn pass ayi njn download akki pvc card akki post office vari original licence varo
@@fahuser yes varum
@Fahaddreamz 🤗ahno ethra days edukkum bro
@@fahuser ippo kurach delay varunnund
varumayirikkum le. njan dec 6 na paas aye application status nokkiyappol printing form 7 ennu kanikkunnund
Waiting....
പുതിയ PVC കാർഡ് digilocker ൽ സേവ് ചെയ്യുന്നത് എങ്ങനെ
First state select Kerala
👇
Select driving licence
👇
Fill Name,date of birth and driving licence No
Nta dest 20 kazhinju msg onum vanila rto vilichu Driving school bantha pedan paranju entar fild ena kannikune enu paranju pass ayi pepper kitty
@@thajunnisaansari digital licence try cheyth nokkiyo?
Illa
Driving school vilichapo paranju msg varatha onum cheyan pattilanu
Application number vech try cheyth nokku
Application number chothikkunnille ath engane kittum
@@riyaswayanad4263 വീഡിയോ ഫുൾ കാണു
@Fahaddreamz bro ente dl no thettan ennanallo kanikkunne njan enter cheythath correct aan
Bro pazha licence ullavar engane download cheyyum
@@riyaswayanad4263 വീഡിയോ ഫുൾ കാണാത്തത് കൊണ്ടാണ് ഈ ചോദ്യം
DL report print not available for this state ennu kanikkunnu Athentha??
Puthiya licence yeduthath ano?
@Fahaddreamz Bro innale late night annu message vanne DL no ippo ok ayi👍
Subscriber alle😜
Bro enteyum agneya kanikun phone message varuo
Ente lisance 2008 aaanu bro njan qatarilaanu Engane cheyyan pattum
@@faisalPoland licence il mobile number update ano?
@ illla bro
@ Njan ipo qatarilaanu
First Online aayi mobile number licence il add cheyyuka
Engine cheyuga vidio ചെയ്യു@@Fahaddreamz
👍🏻👍🏻
♥️
എനിക്ക് printed license venam അതിനു എന്താ ചെയ്ക
New licence ano? Video il Paranja pole cheytha mathi.
കേരളത്തിൽ ഒഴികെ എവിടെജോലി നോക്കിയാലും ഇത് മതിയാവില്ല ഓരോ ഉടായിപ്പ്
Application number and date of birth adichepo Mobile number not found ennaan varuneth
@@renjith08jithu licence il mobile number cherkkathath kondanu
@@Fahaddreamz ini cherkaan pattumo?
@@renjith08jithu pattum youtube il video und
10 divasamayi ithvare vannittilla enth cheyyum
Message vanno?
@Fahaddreamz pass ayi enn parann message vannu pinne onnum vannilla
@@shuhaib7287 Ingane digital aayi yeduth nokkiyo?
👍
@@Shahbazcp9291 ♥️
Ente Pazhayath Anu Application number kitunnilla Dl No Doesnot exist ennu kanikunnu
@@ummerfarook-n5n DL number adikkumbol space undengil athum correct aayi adikkanam
Same
@@Fahaddreamz Space onnumilla currect anu adikunnath kitunnilla
@@ummerfarook-n5n licence il mobile number update cheythath ano?
Same issue
Application number nu pazhe alkar evde pokum
@@ijassn5479 video full kaanu Athil parayunnund
Message വരാത്തവർ പേടിക്കണ്ട അത് 1 week ഉള്ളിൽ വന്നോളും. എനിക്ക് വരാൻ time എടുത്തിരുന്നു ഞാൻ കരുതി fail ആയെന്നു but pass ആണ് 😌. Please pin
@@Adithyanadi00 ethra days eduthu varan
അപ്പോൾ ഇന്ത്യയിലെ ചില നിയമങ്ങൾ കമ്മ്യുണിസ്റ്റ് കേരളരാജ്യത്തും വാലിഡാണല്ലേ ഭാഗ്യം
Mobile number not found ennu kanikunnu enth cheyum?
@@deepusworld1778 licence il mobile number update cheyyanam
RC എങ്ങനെ എടുക്കും
Minister paranjille next RC aanenn
പണ്ട് എടുത്ത ലൈസൻസ് ഡിജിറ്റൽ ആവോ
Mobile number update aavanam
Njan pass ayi itthuvere message vanilla
@@Atomic-f2r Yennayirunn test
@@Fahaddreamz 21-12-24(Saturday )ayirunu ippoyum result vanilla
@@Atomic-f2r online try cheyth nokkiyo?
@@Fahaddreamz application status nokki result vanittilla
@@Atomic-f2r processing aayirikkum
Njan kazhinja month 18 pass ayathaa. status check cheyumbol printing of dl kattunu post vazhii kittumoo ???
Kittum Yenna parayunnath. Delay varunnund. Atha Ingane cheytha mathi yenn parayunnath. Post vazhi kittumbol kittatte
This Application number / DL number not applied any dl services in Sarathi4 Application. Please contact RTO.
ഇങ്ങനെ ആണ് കാണിക്കുന്നത്
@@ഹരിവരാസനം-ത4ദ old ano?
Same message..2018 anu
@@community523 KL series ano Dl number adikkunnath
@@Fahaddreamz 2017 ആകും
@@Fahaddreamz kl51 വച്ചു അടിച്ചു കിട്ടിയില്ല
Informative video
Thank you 😊