ലാലേട്ടനും മമ്മൂക്കയും വന്ന വീട് | Drishyam | Janamaithri Shooting Location Hunt

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #drishyam2 #drishyam #malayalammovie #shootinglocation
    തൊടുപുഴയുടെ ദൃശ്യ ഭംഗി സിനിമകൾ ഒപ്പുവാൻ തുടങ്ങിയിട്ട് ഏറെ കാലം ആയിട്ടില്ല. കുഞ്ഞിക്കൂനൻ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, വാസന്തി ലക്ഷ്മിയും പിന്നെ ഞാനും, വജ്രം, എന്നീ സിനിമകളാണ് ആദ്യ കാലങ്ങളിൽ തൊടുപുഴയിൽ ഷൂട്ട് ചെയ്തത്.
    2005 കഴിഞ്ഞതിന് ശേഷം തൊടുപുഴയിലേക്ക് സിനിമാക്കാരുടെ വരവ് കൂടി. തൊടുപുഴയുടെ ഓരോ മുക്കിലും മൂലയിലും വരെ സിനിമകൾ പിടിച്ചിട്ടുണ്ട്. അടുത്ത കാലങ്ങളിൽ ഹിറ്റ് ആയ സിനിമകൾ ദൃശ്യം,വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, മേരിക്കുണ്ടൊരു കുഞ്ഞാട്, അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്.
    മലയാള സിനിമയിലെ എല്ലാ നടന്മാരും നടിമാരും അണിയറ പ്രവർത്തകരും ഉറപ്പായിട്ടും തൊടുപുഴയിൽ ഒരു തവണ എങ്കിലും വന്നിട്ടുണ്ട്. തൊടുപുഴയിലെ ചില പ്രദേശങ്ങളിൽ സിനിമ ഷൂട്ട് ചെയ്താൽ വിജയിക്കുമെന്ന ഉറപ്പും സിനിമാക്കാർക്കുണ്ട്.
    Thanks to Alwin for holding the cam and suffering my re-takes.

ความคิดเห็น • 182

  • @zaynfahad1170
    @zaynfahad1170 3 ปีที่แล้ว +6

    Marykutty പറഞ്ഞ് timing ill ബൈക്കിൽ പോയ ചേട്ടൻ ann ente ഹീറോ ♥️

  • @Hash_Vlogz
    @Hash_Vlogz 3 ปีที่แล้ว +7

    സംഭവം കളർ ആയിട്ടുണ്ട്... ഷാർജയിൽ ഇരുന്ന് കൊണ്ടു ഞമ്മുടെ കേരളത്തിന്റെ ഭംഗി കാണാൻ പറ്റിയതിൽ സന്തോഷം... 😍😍😍😍😍

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว

      thank you travel diaries😍😍

  • @rafitirurvlogger6954
    @rafitirurvlogger6954 3 ปีที่แล้ว +7

    എന്റെ പൊന്നു ബ്രോ
    നിന്റെ അവതരണം ഒരു രക്ഷയും ഇല്ല. നല്ല അവതരണം

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      റാഫി ബ്രോ, വളരെ നന്ദി😍😍😍

  • @VillageVlogsByTijo
    @VillageVlogsByTijo 3 ปีที่แล้ว +4

    ഇത്രDetail ആയി ചെയ്യുന്ന aldrin bro കിടു

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      thankss tijo bro😍

  • @jerinjames2772
    @jerinjames2772 3 ปีที่แล้ว +3

    adipoli polichu mone...

  • @binishpaul5502
    @binishpaul5502 3 ปีที่แล้ว +2

    Super

  • @aashortscreation1773
    @aashortscreation1773 3 ปีที่แล้ว +5

    Bro super video pwoli onnum parayanilla ingane detail ayy location video vere level👏👏👏🤩🤩🤩

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      thanksss abhimanyuu😍

  • @shihabshihab8986
    @shihabshihab8986 3 ปีที่แล้ว +7

    ലൊക്കേഷൻ വീഡിയോയുടെ ഒരേ' ഒരു രാജാവ് '' ''ആൾട്രിൻ...🔥🔥🔥😍😍😍🌹🌹🌹👍👍👍👌👌👌

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      ❤️❤️shihab ikka thankss 😍

  • @shahulrahiman4459
    @shahulrahiman4459 3 ปีที่แล้ว +2

    Adi.poli
    100

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      😍😍thanks shahul bro

  • @sudheeshthayyalakunnu3856
    @sudheeshthayyalakunnu3856 3 ปีที่แล้ว +6

    പഴയ ഷൂട്ടിംഗ് ലൊക്കേഷൻ പാലക്കാട്‌ ഒറ്റപ്പാലം ആയിരുന്നു ഇപ്പൊ അധികവും തൊടുപുഴ ആണല്ലേ?
    എന്തായാലും നല്ല സ്ഥലങ്ങൾ ആണ്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      അതേ. ഇപ്പോൾ കൂടുതലും തൊടുപുഴ ഭാഗം ആണ്. പാലക്കാടും ചില സിനിമകൾ ഇപ്പളും ചിത്രീകരിക്കാറുണ്ട്.

  • @pauljose5107
    @pauljose5107 3 ปีที่แล้ว +2

    Nice work bro🙌

  • @CineCraze-qi1ly
    @CineCraze-qi1ly 3 ปีที่แล้ว +10

    Paingottoor karude mwthe...aldrin machaan❤️🔥

  • @alwinbiju7902
    @alwinbiju7902 3 ปีที่แล้ว +5

    😍😍👍

  • @bijithvijai1705
    @bijithvijai1705 3 ปีที่แล้ว +3

    അടിപൊളി മുത്തേ പൊളിച്ചു

  • @hanaabdul750
    @hanaabdul750 3 ปีที่แล้ว +5

    Chetta, kidukki, polichu, good effort, keep going on👍🏻

  • @MR.LAIQ_
    @MR.LAIQ_ 3 ปีที่แล้ว +10

    ഇതുപോലെ ഇനിയും movies സെറ്റ് kannikennem😂

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      ഉറപ്പ്❤️❤️

    • @MR.LAIQ_
      @MR.LAIQ_ 3 ปีที่แล้ว +3

      @@AldrinsZone broo pollyaaa ⚡

  • @binishmathew8889
    @binishmathew8889 3 ปีที่แล้ว +3

    Aldrin bro super, ariyatha location ayirinnu puthuperiyaram thanks 👍

  • @sarathks1604
    @sarathks1604 3 ปีที่แล้ว +14

    പുറപ്പുഴയിൽ കഴിഞ്ഞ ദിവസം വിജയ് സേതുപതി നിത്യ മേനോൻ റിമ കല്ലിങ്കൽ ഒക്കെ വന്നിരുന്നു. വേറെ ഒരുപാട് ഫിലിം ഷൂട് ചെയ്തിട്ടുണ്ട്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      നമുക്ക്‌ കാണാം🤝

    • @sajan5555
      @sajan5555 3 ปีที่แล้ว

      അത് അറിഞ്ഞില്ലല്ലോ..

  • @AlanJose
    @AlanJose 3 ปีที่แล้ว +7

    Love from ernakulam😍😍😍

  • @abinshaji6970
    @abinshaji6970 3 ปีที่แล้ว +4

    ❤️🔥😍

  • @Jesuschrist-z8n
    @Jesuschrist-z8n 3 ปีที่แล้ว +16

    I am from Pakistan
    I am a fan of you

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +7

      Fan from pakistan😯 Unbelievable 😍Thanks a lot bro❤️

    • @AD_COMPANY_
      @AD_COMPANY_ 3 ปีที่แล้ว

      Oo mwone 😯

  • @faizalrahman9060
    @faizalrahman9060 3 ปีที่แล้ว +3

    സൂപ്പർ

  • @brittobenny7478
    @brittobenny7478 3 ปีที่แล้ว +7

    Settan terror aanu 🔥🔥

  • @ajmalali6404
    @ajmalali6404 3 ปีที่แล้ว +3

    Supper

  • @blasters6865
    @blasters6865 3 ปีที่แล้ว +5

    Powli brooo🤩

  • @abinshaji6970
    @abinshaji6970 3 ปีที่แล้ว +5

    Powli❤️

  • @unnikkvella816
    @unnikkvella816 3 ปีที่แล้ว +4

    സൂപ്പർ അടിപൊളി

  • @abinshaji6970
    @abinshaji6970 3 ปีที่แล้ว +5

    ❤️❤️❤️

  • @regigeorge7974
    @regigeorge7974 3 ปีที่แล้ว +3

    Super edicting👍

  • @anuan1958
    @anuan1958 3 ปีที่แล้ว +3

    മമ്മുകയും ലാലേട്ടനും വന്ന വീട് ഞാൻ painതന്നെ വർക്ക് ചെയ്ത് ആ വീട് ജിമ്മി ചേട്ടന്റെ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      അത് തന്നെ 👍

  • @jamesjoseph4945
    @jamesjoseph4945 3 ปีที่แล้ว +4

    Adipoli

  • @neethumathew5647
    @neethumathew5647 3 ปีที่แล้ว +3

    Nice 👍👍👍👌👌👌👌👌

  • @jinsthomas4263
    @jinsthomas4263 3 ปีที่แล้ว +4

    ❤️

  • @vaishakshibu620
    @vaishakshibu620 3 ปีที่แล้ว +3

    Broo.. big fan from north america 🙌

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      😯unbelievable❤️

  • @shameershami9034
    @shameershami9034 3 ปีที่แล้ว +2

    Hi ബ്രോ വീഡിയോക്ക് വേണ്ടി വൈറ്റ് ചയ്യുകയാണ്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      കുറച്ച് താമസിച്ചു പോയി ഇട്ടപ്പോ😅

  • @amalsanthosh6516
    @amalsanthosh6516 3 ปีที่แล้ว +4

    💥💥

  • @aneeshamway7698
    @aneeshamway7698 3 ปีที่แล้ว +2

    സൂപ്പർർർർർർർർ 👌👌👌❤🌹

  • @Viralismkerala
    @Viralismkerala 3 ปีที่แล้ว +2

    Fan from London. Keep acieving. You are awsome.❤️❤️

  • @apexpredator7886
    @apexpredator7886 3 ปีที่แล้ว +4

    👍👍👍👍👍😍😍😍

  • @AD_COMPANY_
    @AD_COMPANY_ 3 ปีที่แล้ว +3

    🥰🥰👍

  • @ajothomas7131
    @ajothomas7131 3 ปีที่แล้ว +3

    നജ്നും ഒരു തൊടുപുഴ ക്കാരനാണെ

  • @KallanLoT
    @KallanLoT 3 ปีที่แล้ว +1

    Im from uganda
    Iam a fan of you

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      😲

    • @KallanLoT
      @KallanLoT 3 ปีที่แล้ว

      @@AldrinsZone ചുമ്മാ 😇

  • @rrvlog7144
    @rrvlog7144 3 ปีที่แล้ว +7

    മാസ്റ്റേഴ്സ് എന്ന സിനിമയിലും ഇ വീട് കാണിക്കുന്നുണ്ട് അവസാനം കാണിച്ച വീട്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +5

      വീട്ടുകാർ അതിനെക്കുറിച്ച് പറഞ്ഞില്ലാലോ🤔,കില്ലാടി രാമൻ, മുകേഷേട്ടന്റെ പടം അവിടെ ഷൂട്ട് ചെയ്തായിരുന്നു

    • @rrvlog7144
      @rrvlog7144 3 ปีที่แล้ว

      ഒന്ന് ചെക്ക് ചെയ്തു നോക്ക് സിദിഖിന്റെ വീട് ആയിട്ട് കാണിക്കുന്നത് ഇത് തന്നെ അല്ലെ എന്ന്

  • @appusnikhil1
    @appusnikhil1 3 ปีที่แล้ว +3

    BROOOOOOOOOI

  • @rohithkumars7647
    @rohithkumars7647 3 ปีที่แล้ว +7

    Aldrin ser oree pwolii🤩

  • @Rakeshelite
    @Rakeshelite 3 ปีที่แล้ว +4

    Super 😊

  • @mathewz6677
    @mathewz6677 3 ปีที่แล้ว +1

    Good effort. Appreciated

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      😍😍Thanks. Keep Supporting

  • @sibinchandran1564
    @sibinchandran1564 3 ปีที่แล้ว +3

    Haii bro super

  • @pbkarthik1199
    @pbkarthik1199 3 ปีที่แล้ว +4

    Chetta ur the pwoli of tge india😝😁

  • @annaanna-jg6dk
    @annaanna-jg6dk 3 ปีที่แล้ว +3

    Gd efforts

  • @hafisalu4580
    @hafisalu4580 3 ปีที่แล้ว +1

    Supper muthe....supper avatharanam ....that’s ur plus point

  • @latheefcn812
    @latheefcn812 3 ปีที่แล้ว +5

    Favourite channel ❤ aldrins zone🔥

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      thankuu latheef bro😍

  • @princepeter6282
    @princepeter6282 3 ปีที่แล้ว +3

    Janmythri cinema shoot cheytha vtl anugraheethan Antony shoot cheyathttond. Actreesinte veed aayitt kanikkanath aaa veedaa

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      athu ariyathillayirunnu. kuzhappamilla. anugraheethan antony release aakumbo namuk kanikkam 👍👍thanks

  • @user-rm9ze4vv6e
    @user-rm9ze4vv6e 3 ปีที่แล้ว +1

    മോനെ.. അടിപൊളി

  • @rajeshkumar6369
    @rajeshkumar6369 3 ปีที่แล้ว +10

    തൊടുപുഴ ഒരു സംഭവം ആണ് അല്ലെ എന്തൊക്കെ ഉണ്ട്‌ അവിടെ കാണാൻ താങ്ക്സ് ബ്രോ ഇങ്ങനെ ഒക്കെ വീഡിയോ ഇടുന്നതിനു വന്നു കാണണോ പറ്റുന്നില്ല

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      ഇനിയും വീഡിയോ ഇടും. കൂടെ സപ്പോർട്ട് ഉണ്ടാവില്ലേ❤️😮

  • @travel_tech_food_by_promodbabu
    @travel_tech_food_by_promodbabu 3 ปีที่แล้ว +1

    മണക്കാട് ....

  • @retheeshr7615
    @retheeshr7615 3 ปีที่แล้ว +4

    ❤️❤️❤️❤️❤️

  • @aginjose7424
    @aginjose7424 3 ปีที่แล้ว +5

    I was waiting for the video since last week. Very good effort taken, nice editing skills. By watching this video we could understand the hardwork behind finding these locations and shooting video properly..👍👍👍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      Very happy to hear your words ❤️

  • @jithusomans1625
    @jithusomans1625 3 ปีที่แล้ว +3

    10:50 near my home

  • @cherr3488
    @cherr3488 3 ปีที่แล้ว +1

    Beautiful places 💞

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      😍😍തൊടുപുഴ 💚

  • @sathyajith8504
    @sathyajith8504 3 ปีที่แล้ว +1

    😍😍😍

  • @VettichiraDaimon
    @VettichiraDaimon 3 ปีที่แล้ว +4

    ഈ എല്ലാ പടത്തിന്റെയും വിവരങ്ങള്‍ എല്ലാം എങ്ങനെ സംഘടിപ്പിച്ചു? നാട്ടുകാർ മുഴുവന്‍ ഒന്നും ഓര്‍ത്തിരിക്കില്ലല്ലോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      കുറച്ച് കഷ്ട്ടപ്പെട്ടു. രണ്ട് മൂന്ന് ദിവസം പോയി എടുത്ത വീഡിയോ ആണ്😅

  • @azeezpattambi4876
    @azeezpattambi4876 3 ปีที่แล้ว

    Kidu ♥️

  • @user-nz7me5cf6y
    @user-nz7me5cf6y 3 ปีที่แล้ว

    ഇനി ഇതിന്റെ ഡെലീറ്റഡ് സീൻസ് ക്ലിപ്പിങ്‌സ് ചേർത് ഓരോ മേക്കിങ് വീഡിയോസ് കൂടി ഇട്ടാൽ അടിപൊളി ആയി

  • @jayamohanarackalkarottu7484
    @jayamohanarackalkarottu7484 3 ปีที่แล้ว +1

    drishyam 2

  • @AlanJose
    @AlanJose 3 ปีที่แล้ว +11

    First view first like first comment ❤️

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      sammathich thannirikkunnu👌👌

    • @devadarsan5403
      @devadarsan5403 3 ปีที่แล้ว +1

      Alan Jo K thanks uncle jok

  • @girishi.p.1077
    @girishi.p.1077 3 ปีที่แล้ว +1

    മമ്മച്ചൻ.... വെള്ളിമൂങ്ങ same വീട് അല്ലേ.

  • @devarajkp9040
    @devarajkp9040 3 ปีที่แล้ว +3

    Hai. ബ്രോ

  • @rrvlog7144
    @rrvlog7144 3 ปีที่แล้ว +8

    അപ്പൊ മച്ചാനെ പ്രേമത്തിലെ സീൻ എടുത്തിരിക്കുന്നത് ഏത് പാലത്തിൽ വെച്ചു ആണ്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +4

      അത് ഇവിടെ അല്ലാ മച്ചാനെ, ആലുവ ഭാഗത്താണ്, നമുക്ക് ഒരു ദിവസം അവിടെ പോകാം👍👍

  • @ronytmathew
    @ronytmathew 3 ปีที่แล้ว +3

    Please do gavi videos

  • @ancyancy6172
    @ancyancy6172 3 ปีที่แล้ว +1

    ❤❤❤❤👍👍👍

  • @shijassn9026
    @shijassn9026 3 ปีที่แล้ว +3

    Poli content 👌👌

  • @shinithomas9768
    @shinithomas9768 3 ปีที่แล้ว +2

    ഇലവീഴാ പൂഞ്ചിറ മേലുകാവ് ഭാഗത്തു നിന്നും പോയി ഒന്ന് കാണിക്കണേ... റോഡ്‌ വളരെ വളരെ മോശം ആണ്... അതു govt ന്റെ ശ്രദ്ധ യിൽ ഒന്ന് കാണിക്കണേ...പൂഞ്ചിറക്ക്‌ ഉള്ള റോഡ്‌ മോശം ആയിട്ടുകൂടി ധാരാളം ജനം വരുന്നുണ്ട്.. അപ്പോൾ റോഡ്‌ നന്നാക്കിയാൽ നല്ല ടൂറിസം കിട്ടും...
    നല്ല ഒരു ഷൂട്ടിംഗ് ലൊക്കേഷൻ ആണ്.... ഒന്ന് ശ്രദ്ധയിൽ പെടുത്തണേ.... പ്ലീസ്...
    മേലുകാവ് റോഡ് നന്നാക്കി കിട്ടാൻ പരിശ്രമിക്കണേ പ്ലീസ് 🙏

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      വീഡിയോ ചെയ്യാം 👍

  • @Cosmic_YT4
    @Cosmic_YT4 3 ปีที่แล้ว +3

    Poli setta

  • @abhinavarun919
    @abhinavarun919 3 ปีที่แล้ว +3

    Todupuza town video idummo please

  • @joemon5215
    @joemon5215 3 ปีที่แล้ว +3

    In which route is canal road in thodupuzha

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      The canal is the part of muvattupuzha valley irrigation project. This is the same canal that we saw in Parakkadavu.

    • @joemon5215
      @joemon5215 3 ปีที่แล้ว +1

      I mean not this

  • @AbhijithAbhi-cb1hs
    @AbhijithAbhi-cb1hs 2 ปีที่แล้ว +1

    ഓരോ മാസം കഴിയുമ്പോഴും പുതുപ്പെരിയാരം വരണം... 😂ആ സമയം കൊണ്ട് ഒരു 20സിനിമ എങ്കിലും ഇവിടെ കഴിഞ്ഞു കാണും..... 🤣... പക്ഷേ പലതും ഞങ്ങൾ പോലും അറിയാറില്ല എന്നതാണ് വാസ്തവം 😬

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว

      അത് ശരിയാണ്

  • @abinabivlog
    @abinabivlog 3 ปีที่แล้ว +3

    Oru veedu avide vittupoyittund

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      oru veedu alla, manakkad 3 veedu vitt poyittund, athu adutha episodeil kanikkum 😉👍👍❤️

    • @abinabivlog
      @abinabivlog 3 ปีที่แล้ว

      Manakkad Sree narasimha swamiyude ambalathil kunjikunan shooting nadannittund

  • @alanvarghese3870
    @alanvarghese3870 3 ปีที่แล้ว +3

    എടാ mwone.... ഞാൻ ഈ റൂട്ടിൽ ഒരു പ്രാവശ്യം സൈകിളിൽ വന്നതാ. അന്നേരം ആ പാലം ഉണ്ടായിരുന്നു. പക്ഷെ ഒരു കിണ്ടിയും മനസിലയായില്ല.

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      ഇത്തിരി പ്രയാസമാണ്😅

  • @The4844
    @The4844 3 ปีที่แล้ว +2

    Mamootyudayum mohanlalintayum purake manakaathe.. mattu vellathum noke... my friend..

  • @sajan5555
    @sajan5555 3 ปีที่แล้ว +2

    ദ്രശ്യം വഴിത്തലയിൽ..പറയുന്ന ചേട്ടന് നല്ല വെള്ളം ആണല്ലോ.

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      ചെറുതായിട്ട് 😅

  • @vox_blend
    @vox_blend 3 ปีที่แล้ว +4

    Editing kainmaster ആണോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      alla,premierepro😊

  • @favouritemedia6786
    @favouritemedia6786 3 ปีที่แล้ว +6

    *പുതുപ്പരിയാരം ഏത് റൂട്ട് ആണ് തൊടുപുഴയിൽ നിന്ന്*

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      മണക്കാട് വന്നിട്ട് വഴിത്തല റൂട്ട് പോയാൽ മതി 👍

  • @sathyajith8504
    @sathyajith8504 3 ปีที่แล้ว +2

    Oru videoyil ente Peru parayaamo ente full name sathyajith enna

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      ini shoot cheyunna videoil mention cheyyatto👍😍

    • @sathyajith8504
      @sathyajith8504 3 ปีที่แล้ว

      @@AldrinsZone ok bro tanq

    • @sathyajith8504
      @sathyajith8504 3 ปีที่แล้ว

      @@AldrinsZone sathyajith ennannu ente Peru

  • @anompillai1306
    @anompillai1306 3 ปีที่แล้ว +4

    ഫോർച്യൂണർ ആണെന്ന് പറഞ്ഞിട്ട് എക്കോസ്പോർട് ആണല്ലോ കാണിച്ചത്. ശ്രദ്ധിച്ചിരുന്നോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      😅എക്കോസ്പോർട്ടും ഉണ്ടായൊരുന്നു, ഫോർച്യൂണർ അപ്പുറെ വശത്തായിരുന്നു👍

  • @Mr_FieldVibe
    @Mr_FieldVibe 3 ปีที่แล้ว

    I have few memmories there🙂

  • @murshidashihab8840
    @murshidashihab8840 3 ปีที่แล้ว

    Bro മമ്മൂക്കയുടെ മൃഗയ സിനിമയുടെ ലൊക്കേഷൻ ഒന്നു കാണിക്കാമോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      കാണിക്കാം 🤝😍

  • @bkt1818
    @bkt1818 3 ปีที่แล้ว +1

    idukki enna midukki 🌈

  • @naufaln8970
    @naufaln8970 3 ปีที่แล้ว +3

    Bro megasandesham moviyude location video cheyyuvvo

  • @joeljt3935
    @joeljt3935 3 ปีที่แล้ว +2

    Bro evde varumbo villikandarnoo..

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      number thannillalo?? number taravo?

    • @joeljt3935
      @joeljt3935 3 ปีที่แล้ว

      8281538332

    • @joeljt3935
      @joeljt3935 3 ปีที่แล้ว

      Njn a cinema palathinte episode nte adiyil comment ittitundarnnu

  • @akhilvishnu8322
    @akhilvishnu8322 3 ปีที่แล้ว +1

    Chapli talayan mammoty

  • @bks6283
    @bks6283 3 ปีที่แล้ว +1

    Which district

  • @faizalrahman9060
    @faizalrahman9060 3 ปีที่แล้ว +3

    നീ ഉയർന്നു വരും

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      സന്തോഷം ikka ❤️

  • @unnikrishnan3898
    @unnikrishnan3898 3 ปีที่แล้ว

    vere oru paniyum elle

  • @mujeebpk5702
    @mujeebpk5702 3 ปีที่แล้ว +4

    Super

  • @pkmrafeeqkaripur3717
    @pkmrafeeqkaripur3717 3 ปีที่แล้ว +4

    സൂപ്പർ

  • @rnived8149
    @rnived8149 3 ปีที่แล้ว +3

    ❤️❤️❤️❤️