മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗ്രാമം - Movie Shooting Location Hunt

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 273

  • @AldrinsZone
    @AldrinsZone  3 ปีที่แล้ว +21

    മല്ലു ചേട്ടന്റെ പേര് ശ്രീനിവാസൻ എന്നാണ്, വീഡിയോയിൽ സൗണ്ട് വ്യക്തമല്ലായിരുന്നു👍

  • @junaidvp8255
    @junaidvp8255 3 ปีที่แล้ว +15

    ഓരോ എപ്പിസോഡ് വീഡിയോസ് വരുമ്പോഴും അടുത്ത എപ്പിസോടിനായി വെയിറ്റ് ചെയ്യുന്നു 😍😍👍👍

  • @maanunellaya7817
    @maanunellaya7817 3 ปีที่แล้ว +7

    ഞാൻ ആഗ്രഹിച്ച ഒരുപാട് സിനിമയിലെ ലൊക്കേഷൻ ഇന്ന് എനിക്ക് കാണാൻ പറ്റി വളരെ സന്തോഷം നന്നായിട്ടുണ്ട് വളരെ നന്ദി

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      😍😍വളരെ സന്തോഷം. പുതിയ വീഡിയോസ് ഉടനെ വരുന്നുണ്ട്👍

  • @sanoopthomas7164
    @sanoopthomas7164 3 ปีที่แล้ว +10

    ഇങ്ങനെയുള Video കാണുമ്പോൾ ഒത്തിരി സന്തോഷം... Aldrin Bro താങ്കൾ Adipoly ആണ്...ഇനിയും ഒത്തിരി video കൾ പ്രതിക്ഷിക്കുന്നു...👍👏👏🥰❣️💪

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      thanku sanoopetta ♥️

  • @binishmathew8889
    @binishmathew8889 4 ปีที่แล้ว +13

    വീഡിയോ സൂപ്പർ ബ്രോ 👍👍♥️♥️സിനിമയിലെ ഓരോ ചെറിയ സീൻ പോലും കണ്ടുപിടിച്ചു അത് എവിടെ വെച്ച് ഷൂട്ട്‌ ചെയ്തു എന്നുള്ളത് കാണിക്കുന്നത് വലിയ ഒരു കാര്യം തന്നെ ആണ് അത്ര മാത്രം സിനിമയെ watch ചെയുന്നവർക്ക അത് സാധിക്കു 👌👌👌👌👌

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว

      മല്ലു ചേട്ടൻ ഇവിടെ സഹായിച്ചു കുറച്ച് 😅

  • @junaidvp8255
    @junaidvp8255 3 ปีที่แล้ว +10

    ഒരുപാട് ട്രാവൽ വ്ലോഗ്സും ലൊക്കേഷൻ ഹണ്ട് വിഡിയോസും കാണുന്ന ഒരാളാണ് ഞാൻ..
    Aldrins zone is one of the best location hunt channel 💯💯
    All The best Bro...
    Waiting For Next Video

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      Thankss Junaid bro 😍😍

    • @junaidvp8255
      @junaidvp8255 3 ปีที่แล้ว

      @@AldrinsZone welcome 😍

  • @siddiqedv04
    @siddiqedv04 3 ปีที่แล้ว +13

    ഓരോ ഷൂട്ടിങ് ലൊക്കേഷനുകളും തേടി പിടിച്ചുള്ള താങ്കളുടെയും ക്യാമറയുടെയും യാത്രക്ക് അഭിവാദ്യങ്ങൾ നേരുന്നു.. ലൊക്കേഷൻ കാണുമ്പോൾ അത് ഏത് സിനിമയാണെന്ന് കണ്ടെത്തുന്ന താങ്കളുടെ effort നെ അഭിനന്ദിക്കുന്നു.. വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് അത്.. എനിക്കൊന്നും സിനിമ കണ്ടാൽ അത് ഏത് ലൊക്കേഷൻ ആണെന്ന് പിടി കിട്ടാറില്ല.. ആ വിഷയത്തിൽ താങ്കളെ അഭിനന്ദിക്കുന്നു..

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      സന്തോഷമുണ്ട് ഇതുപോലത്തെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ. കുറയെ ദിവസത്തിന്റെ അധ്വാനമാണ് എന്റെ ഓരോ വീഡിയോയും. സിനിമകൾ കണ്ടുപിടിക്കുന്നത് ഒരു പ്രയാസപ്പെട്ട കാര്യം തന്നെയാണ്. 👍😅

  • @shafeeqshafeeq6937
    @shafeeqshafeeq6937 3 ปีที่แล้ว +5

    ഞാൻ ഒരു 10 വർഷം മുൻപ് തൊടുപുഴ യിൽ വർക്ക്‌ ചെയ്ത ആളായിരുന്നു. വെട്ടിമറ്റാം'കലന്തായാനി, പുറപ്പുഴ ഈ സ്ഥലങ്ങളൊക്കെ എന്റെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു. ആ കാലഘട്ടമൊക്കെ ആലോചിച്ചു പോവുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ നമ്മുടെ ആയുസിന്റെ ഒരു പത്തു വർഷം മുമ്പോട്ട് പോയപ്പോൾ..

  • @dawnjose9991
    @dawnjose9991 4 ปีที่แล้ว +6

    Njn chetante velya oru fan aanu.Njn oro divasavum chetande video release aakan wait cheyyum.Njn eppozhum like and share eppozhum cheyyum.Njn chetante video status idaarind.🥰🥰

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +1

      thanku dawn bro for your great support. ♥️

  • @rajanmo3117
    @rajanmo3117 3 ปีที่แล้ว +6

    നന്നായിട്ടുണ്ട്....അടുത്ത വീഡിയോക്ക് wait ചെയ്യുന്നു....

  • @anompillai1306
    @anompillai1306 4 ปีที่แล้ว +8

    വ്യത്യസ്തങ്ങളായ ലൊക്കേഷനുകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട് അടിപൊളി ആകുന്നുണ്ട് വീഡിയോകൾ ഇനിയും ഒരുപാട് വീഡിയോകൾ ഞങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ👍👍👍👍

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +2

      കൂടുതൽ വീഡിയോകൾ ഇടാൻ ആഗ്രഹിക്കുന്നു. തൊടുപുഴയെ ചലച്ചിത്ര നഗരി ആക്കണം 💚😍

  • @sathyajith8504
    @sathyajith8504 4 ปีที่แล้ว +11

    Aldrins chettan fans power kanikku ❤

  • @sajan5555
    @sajan5555 4 ปีที่แล้ว +5

    ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചമായ രീതിയിൽ തന്നെ അവതരിപ്പിക്കുന്നുണ്ട്

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว

      Very happy to hear 😍😍

  • @Viralismkerala
    @Viralismkerala 4 ปีที่แล้ว +13

    Thank you Aldrin for your videos. Yesterday my boss saw me seeing your videos. He took my phone and noted the name of your channel. Then when i went to my office canteen i noticed him seeing your videos. Now he is also your fan.
    Best of luck
    Keep achieving.❤️❤️💙💙💚💚

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +1

      really. please mention your correct name, eager to hear😍

    • @Viralismkerala
      @Viralismkerala 3 ปีที่แล้ว +1

      @@AldrinsZone Ricky Fernandus

  • @keralavibes3050
    @keralavibes3050 3 ปีที่แล้ว +5

    ഇവിടെ കുറെ ബ്ലോഗോളികൾ content ഇല്ലാത്ത കാരണം കോപ്രായം കാട്ടുമ്പോൾ aldrin പൊളിച്ചടുക്കുന്നു 👌👌👌

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      എനിക്കും സമയം കിട്ടാത്തതുകൊണ്ടാണ് ഇപ്പോൾ വീഡിയോ ഇടാത്തത് . ഇനിയും കാണിക്കാൻ ലൊക്കേഷൻസ് ഉണ്ട് 🙂

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      thank You Justin 😍😍

  • @hippu357
    @hippu357 4 ปีที่แล้ว +8

    അടുത്ത എപ്പിസോഡിൽ എന്റെ പേരൊന്ന് മെൻഷൻ ചെയ്യോ അപ്പു കാഞ്ഞാർ ❤️❤️❤️

    • @sajan5555
      @sajan5555 4 ปีที่แล้ว +2

      വോളിബോൾ player കബീറിനെ അറിയുമോ

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +1

      നമുക്ക് ഒരു meet-up ആയാലോ

  • @amaldas8538
    @amaldas8538 4 ปีที่แล้ว +8

    ഏറ്റവും കാണാൻ ആഗ്രഹിച്ച മൂവി ലൊക്കേഷൻ ആണ് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന മൂവിയിലെ ഈ കവല thank you bro❤️😘👍

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +4

      ദീപേട്ടന്റെ വീടും നമ്മൾ അടുത്ത വീഡിയോസിൽ കാണിക്കും ♥️

    • @amaldas8538
      @amaldas8538 4 ปีที่แล้ว +2

      @@AldrinsZone അത് കലക്കി അടുത്ത വീഡിയോക്ക് കട്ട waiting👍💪💥

    • @aadhilirfan6442
      @aadhilirfan6442 4 ปีที่แล้ว +3

      അതെ

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว

      ♥️♥️

  • @VillageVlogsByTijo
    @VillageVlogsByTijo 3 ปีที่แล้ว +4

    Kollam Kidilan

  • @aginjose7424
    @aginjose7424 4 ปีที่แล้ว +7

    Davis.....💪💪💪

  • @naijonaijo9129
    @naijonaijo9129 3 ปีที่แล้ว +2

    ഈ വീഡിയോ കാണുമ്പോൾ വെട്ടിമറ്റത്തു ജനിച്ച എന്റെയൊരു സന്തോഷം....

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      വെട്ടിമറ്റം വിളക്കുപാറ അതിസുന്ദരം😍

  • @noorudheen8095
    @noorudheen8095 4 ปีที่แล้ว +6

    Background music poliyanu bro.. Ee music kettal ninte video aanenn manassilavum🤗

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      😆trademark aayippoyi

    • @noorudheen8095
      @noorudheen8095 3 ปีที่แล้ว

      @@AldrinsZone kollam poli saanam🤗

  • @retheeshr7615
    @retheeshr7615 3 ปีที่แล้ว +5

    മുത്തേ വീണ്ടും ❤️❤️❤️❤️❤️❤️

  • @aaliya3514
    @aaliya3514 2 ปีที่แล้ว +3

    ഞങ്ങടെ വെട്ടിമറ്റം..✨😻

  • @andriabenny7810
    @andriabenny7810 4 ปีที่แล้ว +5

    👌👌super bro👍👍adipoli

  • @regigeorge7974
    @regigeorge7974 3 ปีที่แล้ว +5

    Fentastic. Waiting for your video clip every week

  • @salikp5821
    @salikp5821 4 ปีที่แล้ว +5

    Hi .. from Calicut 🤝 video 👍

  • @leyongeorge8765
    @leyongeorge8765 3 ปีที่แล้ว +4

    Kolladaaa adipolizzzz❤

  • @shareefshari5836
    @shareefshari5836 4 ปีที่แล้ว +4

    അടിപൊളി....👍👍👍

  • @bijupk5469
    @bijupk5469 3 ปีที่แล้ว +4

    സൂപ്പർ വീഡിയോ

  • @jinsgeorge2381
    @jinsgeorge2381 3 ปีที่แล้ว +6

    തൊടുപുഴ മാത്രം പോരാ ഹൈറേഞ്ചിലേക്ക് കൂടി പോരൂ 😍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      ആലോചിക്കാം ♥️♥️

    • @jinsgeorge2381
      @jinsgeorge2381 3 ปีที่แล้ว +1

      @@AldrinsZone 👍👍

  • @Sanusvlogs
    @Sanusvlogs 3 ปีที่แล้ว +1

    ഓരോ വീഡിയോയും അടിപൊളിയായിട്ടുണ്ട്.

  • @jobinsthankachan8677
    @jobinsthankachan8677 3 ปีที่แล้ว +4

    Beautiful video.ellam kanarundu.idukki district enna chayinnathu

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      idukki district full cheyyam 👍😍

    • @jobinsthankachan8677
      @jobinsthankachan8677 3 ปีที่แล้ว

      Ok.idukkiyil orupadu movies shoot chyithitundu.ellam nalla hitum anu

  • @renjithrameshofficial5921
    @renjithrameshofficial5921 3 ปีที่แล้ว +3

    Brother, nellimattam enna sthalam ivide ille.. kaddhaparayumbol shoot cheithathu...

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      nellimattamennu paranju kadhaparayumbol cinemayil kanikkunnath melukav aanu. athinte video nammal udane cheyyum 👍👍😍

  • @sanalkumar7295
    @sanalkumar7295 3 ปีที่แล้ว +3

    പൊളിച്ചു ബ്രോ

  • @sathyajith8504
    @sathyajith8504 4 ปีที่แล้ว +6

    ❤❤❤❤❤❤Aldrins volg subscribers like adichu pottikku ❤❤❤❤❤

  • @shihabshihab8986
    @shihabshihab8986 4 ปีที่แล้ว +4

    Excellent.,.. Beautiful...👍👍👍👍👍👍👌👌👌👌🌹🌹🌹😍😍😍

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +1

      thankss shihab ikka♥️

  • @hanaabdul750
    @hanaabdul750 3 ปีที่แล้ว +4

    Ellam nannavunnud, good effort

  • @Jesuschrist-z8n
    @Jesuschrist-z8n 4 ปีที่แล้ว +13

    Big fan sir🔥🔥

    • @KallanLoT
      @KallanLoT 4 ปีที่แล้ว +3

      Pakistan

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +1

      😅😅😅

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +2

      you got it😅👍

    • @VettichiraDaimon
      @VettichiraDaimon 3 ปีที่แล้ว

      ചൊവ്വയില്‍ നിന്ന് ഉള്ള fan

  • @shefinpanackal2712
    @shefinpanackal2712 3 ปีที่แล้ว +5

    Enikk thodupuzhayile moonu nalu movie shooting location ariyam
    But engane broyumayi chat cheyyum arenkilum ariyamenkil onnu reply cheyyuvo

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      7306473295 - call me gamer👍

  • @rohithkumars7647
    @rohithkumars7647 4 ปีที่แล้ว +4

    Pwoliiii daaaa😍❤️

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว

      thankss macha♥️♥️

  • @aadhilirfan6442
    @aadhilirfan6442 4 ปีที่แล้ว +7

    ബ്രോ, മഹേഷിന്റെ പ്രതികാരം സിനിമയിലെ ലൊക്കേഷൻ ഒന്നു കാണിക്കാമോ? ആ വീടും, കവലയും, പിന്നെ അവരുടെ കടയും. Plz......

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +2

      കാണിക്കാം ഒരു വീഡിയോയിൽ 👍👍

  • @dcompany3976
    @dcompany3976 3 ปีที่แล้ว +4

    Thapana ivide alle shoot

  • @teepeesem3
    @teepeesem3 3 ปีที่แล้ว +3

    super , keep it up bro

  • @sathyajith8504
    @sathyajith8504 4 ปีที่แล้ว +7

    Tanq aldrin chettai

  • @KallanLoT
    @KallanLoT 4 ปีที่แล้ว +6

    ഇവിടെ വന്നു താമസിക്കാൻ വല്ല വഴിയും ഉണ്ടോ....

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +1

      പിന്നെന്താ 👍

    • @THE-gl6wj
      @THE-gl6wj 3 ปีที่แล้ว +1

      Pinne

  • @mawadagabsa
    @mawadagabsa 3 ปีที่แล้ว +2

    I like your vidio where this place l need translate lam from Sudan

  • @fayiz8978
    @fayiz8978 4 ปีที่แล้ว +9

    മഹേഷിന്റെ പ്രതികാരം മൂവി location കാണിക്കോ

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +1

      ഒരു ദിവസം അത് കാണിക്കാം 👍♥️

  • @rinshadatholi1839
    @rinshadatholi1839 4 ปีที่แล้ว +10

    മേരിക്കുണ്ടൊരു കുഞ്ഞാടിലെ ദിലീപ് ഏട്ടന്റെ വീട് കാണിക്കുമോ plzzzzz

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +3

      അത് ഫുൾ സെറ്റ് ആയിരുന്നു. പക്ഷെ ആ സ്ഥലം വരുന്ന വീഡിയോയിൽ കാണിക്കാം 👍👍Support ♥️

    • @rinshadatholi1839
      @rinshadatholi1839 3 ปีที่แล้ว +1

      @@AldrinsZone waiting 💋💋💋💋💋

  • @shahulrahiman4459
    @shahulrahiman4459 4 ปีที่แล้ว +3

    All.the.best

  • @bijithvijai1705
    @bijithvijai1705 3 ปีที่แล้ว +3

    സൂപ്പർ

  • @rajgururaj7987
    @rajgururaj7987 3 ปีที่แล้ว +3

    കോഹിനൂർ മൂവി ലൊക്കേഷൻ കാണിക്കാമോ..ഞാനും എല്ലാ വിഡിയോസും കാണുന്ന ആളാണ്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      കാണിക്കാം. 😍😍

  • @anbenan8626
    @anbenan8626 2 ปีที่แล้ว +2

    Ithil salim kumar nte house Thodupuzha- poomala anu..poomalayil GTHSS( School) nte opposite aanu...avdunnu kurach mari Njandirukki waterfalls und.

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว +1

      aa veedu enik ariyathillayirunnu, thanks anben bro😍 enthayalum aa route il onn pokunnnund

  • @gasgill8333
    @gasgill8333 3 ปีที่แล้ว +1

    Keep up your good work 🖒🖒🖒

  • @mawadagabsa
    @mawadagabsa 3 ปีที่แล้ว +2

    My country like this many plant Sudan

  • @jamesjoseph4945
    @jamesjoseph4945 4 ปีที่แล้ว +4

    Adipolii🎆🎆

  • @latheefcn812
    @latheefcn812 3 ปีที่แล้ว +5

    Background music ❤🥰🔥

  • @AlanJose
    @AlanJose 4 ปีที่แล้ว +4

    First view first like first comment
    ❤️❤️❤️❤️❤️

  • @pdsebastian3063
    @pdsebastian3063 3 ปีที่แล้ว +1

    എണ്ണപ്പനത്തോട്ടം ഇപ്പോൾ പാമ്പുകളുടെ ആവാസകേന്ദ്രമാണ്.. വേണ്ടത്ര പരിചരണമില്ലാത്ത പനകൾ നശിച്ചുകൊണ്ടിരിക്കുന്നു.. പനറാകൽ എന്ന ഇനം വിഷപ്പാമ്പുകൾ ഇവിടെയുള്ള നാട്ടുകാർക് ഭീതി വളർത്തുന്നു..plantation corporation വക ഒരു വെള്ളാനയാണ് ഈ തോട്ടം.

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      അതിപ്പോഴാണ് അറിഞ്ഞത്. ഞാൻ പോയപ്പോഴും പേടി ആയിട്ട് മേലായിരുന്നു😂

  • @yoyovibez2464
    @yoyovibez2464 4 ปีที่แล้ว +5

    Bro വെട്ടിമറ്റം തന്നെ ഒരു സെമിനാരി ഉണ്ട് ഒന്ന് അത് കൂടി ഇനി കാണിക്കാമോ

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +1

      കാണിക്കാം 👍👍

  • @sofiyabinoy3881
    @sofiyabinoy3881 3 ปีที่แล้ว +1

    അടിപൊളി അവതരണം 👌🏻👌🏻👌🏻👌🏻🥰🥰

  • @aneejrs
    @aneejrs 3 ปีที่แล้ว +4

    പാപ്പി അപ്പച്ചാ ഫിലിമിലെ മാർക്കറ്റ് എവിടെയാ സെറ്റ് ഇട്ടത് ബ്രോ
    2013 - 2017 4years ഞാൻ തൊടുപുഴ അൽ അസർ കോളേജിലാ പഠിച്ചത്
    Missing those days 😢

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      പാപ്പി അപ്പച്ചയുടെ കാര്യം എനിക്ക് അറിയില്ലായിരുന്നു ബ്രോ, വേറെ ആരോ എന്നോട് അത് മലങ്കര ഡാമിന്റെ ഭാഗതാണെന്ന് പറഞ്ഞായിരുന്നു. Thodupuzha 😍💚

    • @aneejrs
      @aneejrs 3 ปีที่แล้ว +3

      @@AldrinsZone അത് മലങ്കര ഏരിയ ആണ് എന്ന തോന്നുന്നേ
      തൊടുപുഴ എനിക്ക് ഒരുപാട് ഓർമകൾ തന്നു 🔥🔥🔥
      ഞാൻ trivandrum കാരനാണ് എന്റെ സെക്കന്റ് ഹോം തൊടുപുഴ എന്ന ഞാൻ എല്ലാരോടു പറയുന്നത് ❤️
      ആദ്യമായി ലാലേട്ടനെ നേരിട്ട് കാണുന്നത് തൊടുപുഴയിൽ വെച്ച ദൃശ്യത്തിന്റെ ഷൂട്ട് ടൈമിൽ തൊടുപുഴ ksrtc സ്റ്റാൻഡിൽ വെച്ച് 😍

  • @sathyajith8504
    @sathyajith8504 4 ปีที่แล้ว +3

    Poli njan nigalude katta subscriber aan adutha videoyil ente Peru parayaamo ente peru sathyajithaane

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +5

      njan last paranjittund sathyajith,last nokk♥️

    • @sathyajith8504
      @sathyajith8504 4 ปีที่แล้ว +1

      @@AldrinsZone tanq so much chetta ❤❤❤❤❤❤❤

  • @akirokurosova.minachi2066
    @akirokurosova.minachi2066 2 ปีที่แล้ว +1

    Bro....ohm shanthi oshaana climax shoot hill top athevda ..place ???

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว +2

      ath velliyamattom side aanu

  • @murshidashihab8840
    @murshidashihab8840 3 ปีที่แล้ว +3

    മൃഗയ സിനിമ ലൊക്കേഷൻ ഒന്നു കാണിക്കുമോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      കാണിക്കാം 👍👍

    • @arjun3888
      @arjun3888 3 ปีที่แล้ว

      Athu Kozhikode engadum alle

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 3 ปีที่แล้ว +5

    Superb😊

  • @sathyajith8504
    @sathyajith8504 3 ปีที่แล้ว +6

    Aldrin chettay njan sathyajith aaane njan ente youtube namum profilum maatiyittunde onnu sredhikkane enne marakkalle❤

  • @kombangaming8931
    @kombangaming8931 2 ปีที่แล้ว +1

    Adipoliya bro veideos

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว

      thanks bro, new video uploaded👍👍

  • @SOLO.ANTHEM
    @SOLO.ANTHEM 4 ปีที่แล้ว +3

    ആസിഫിക്കയുടെ കോഹിനൂർ പടത്തിൻ്റെ ലൊക്കേഷൻസ് കവർ ചെയ്യാമോ?

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      കാണിക്കാം 👍👍

    • @arjun3888
      @arjun3888 3 ปีที่แล้ว

      Do athu kannur aanu

    • @SOLO.ANTHEM
      @SOLO.ANTHEM 3 ปีที่แล้ว

      @@arjun3888 അവൻ കണ്ണൂർ പോയി വരട്ടെ😅😅😅

  • @abinmanoj2232
    @abinmanoj2232 3 ปีที่แล้ว +1

    Vettimattam 😍

  • @christythomas4911
    @christythomas4911 ปีที่แล้ว

    എന്റെ നാടാണ്.

  • @amanyakp5123
    @amanyakp5123 4 ปีที่แล้ว +3

    Super bro

  • @bensonbenny4575
    @bensonbenny4575 3 ปีที่แล้ว +3

    Edit app etha bro

  • @joemon5215
    @joemon5215 4 ปีที่แล้ว +4

  • @amalmmathew4790
    @amalmmathew4790 3 ปีที่แล้ว +1

    Enta Nadu🥰

  • @mujeebpk5702
    @mujeebpk5702 3 ปีที่แล้ว +1

    അടിപൊളി

  • @libinmg4756
    @libinmg4756 3 ปีที่แล้ว +5

    എന്റെ നാട്

  • @hippu357
    @hippu357 4 ปีที่แล้ว +3

    1st Comment 😎😎😎😎

  • @sreesreekanthyourdreams9912
    @sreesreekanthyourdreams9912 3 ปีที่แล้ว +3

    Akasha mittai. Movie Location video edo

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      കാണിക്കാം 👍😍

  • @bainubainu4382
    @bainubainu4382 3 ปีที่แล้ว +4

    Good

  • @sibinchandran1564
    @sibinchandran1564 3 ปีที่แล้ว +2

    Haii bro. super

  • @muhammedbishrulhafi
    @muhammedbishrulhafi 3 ปีที่แล้ว +3

    Bro👍

  • @lishachandran376
    @lishachandran376 3 ปีที่แล้ว +1

    Adipoli progam

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      thankss Lisha chandran😍😍

  • @brittobenny7478
    @brittobenny7478 3 ปีที่แล้ว +3

    🔥🔥🔥

  • @retheeshkumar6090
    @retheeshkumar6090 3 ปีที่แล้ว +3

    👍👍👍👍

  • @amaljoy3604
    @amaljoy3604 3 ปีที่แล้ว +1

    Massss bro

  • @abinshaji6970
    @abinshaji6970 4 ปีที่แล้ว +3

    😍❤️❤️🔥

  • @sujithbabu8914
    @sujithbabu8914 4 ปีที่แล้ว +4

    Purapuzha kavala

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว +2

      coming videosil und👍😉

  • @pauljose5107
    @pauljose5107 4 ปีที่แล้ว +4

    👍🙌

    • @AldrinsZone
      @AldrinsZone  4 ปีที่แล้ว

      ♥️😍thankss bro

  • @gourilakshmi8734
    @gourilakshmi8734 2 ปีที่แล้ว +1

    Home❤️

  • @mahinjabbar5276
    @mahinjabbar5276 3 ปีที่แล้ว +1

    Bro puthiya episode onnum ille

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      idam broo.... njn live vannath athinu vendiyittarnu... 👍udane idumm.. 😍

  • @shibilrehman
    @shibilrehman 3 ปีที่แล้ว +3

    ബ്രോ, ആട് 1 സിനിമയുടെ ലൊക്കേഷൻ കാണിക്കുമോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      കാണിക്കാമല്ലോ👍👍

  • @annmariyajiji3226
    @annmariyajiji3226 3 ปีที่แล้ว +2

    💕💕💕💕💕💕💕💕💕💕

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      keep supporting 😍👍👍👍

  • @bilalbillu8430
    @bilalbillu8430 2 ปีที่แล้ว +1

    Summer in bethlehem place eavideya

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว +1

      video cheyyam broo

  • @sreejithkrishna1797
    @sreejithkrishna1797 3 ปีที่แล้ว +2

    🤩🤩🤩🤩

  • @tteringeorge2447
    @tteringeorge2447 3 ปีที่แล้ว +1

    കഥപറയുംമ്പോൾ സിനിമലേ ശ്രീനിവാസന്റെ കട. വീട് അടുത്ത എപ്പിസോഡിൽ കാണിക്കുമോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      അത് നമ്മുടെ ലിസ്റ്റിൽ ഉണ്ട്. കോവിഡ് കൂടിയതുകൊണ്ടാണ് ഇപ്പോൾ വീഡിയോ ഇടാതെ ഇരിക്കുന്നത്. പ്രശ്നങ്ങൾ കഴിയുമ്പോൾ ഉറപ്പായിട്ടും അവിടുത്തെ വീഡിയോ ഇടാം 👍

  • @muhammedniyasnk7523
    @muhammedniyasnk7523 3 ปีที่แล้ว +2

    Commentry parayumbol maxm face kanichal nannayirikkum

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว +1

      ok niyas bro, will try it, new video uploaded🥰

  • @theju1221
    @theju1221 4 ปีที่แล้ว +6

    Pwoli

  • @അനിയൻ
    @അനിയൻ 3 ปีที่แล้ว +2

    റൊമൻസ് ഷൂട്ടിംഗ് ലൊക്കേഷൻ പ്ലീസ്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      കാണിക്കാം 👍

  • @navaneeth1327
    @navaneeth1327 3 ปีที่แล้ว +3

    😍

  • @appusnikhil1
    @appusnikhil1 4 ปีที่แล้ว +5

    💐💐💐👏👏👏