സിനിമാക്കാരുടെ ഇഷ്ട്ടപ്പെട്ട പാലങ്ങൾ | രസതന്ത്രം | കഥ പറയുമ്പോൾ Shooting Location | EP#15

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #kolapra #kudayathoor #kanjar #movieshootinglocation #thodupuzha
    തൊടുപുഴയുടെ ദൃശ്യ ഭംഗി സിനിമകൾ ഒപ്പുവാൻ തുടങ്ങിയിട്ട് ഏറെ കാലം ആയിട്ടില്ല. കുഞ്ഞിക്കൂനൻ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, വാസന്തി ലക്ഷ്മിയും പിന്നെ ഞാനും, വജ്രം, എന്നീ സിനിമകളാണ് ആദ്യ കാലങ്ങളിൽ തൊടുപുഴയിൽ ഷൂട്ട് ചെയ്തത്.
    2005 കഴിഞ്ഞതിന് ശേഷം തൊടുപുഴയിലേക്ക് സിനിമാക്കാരുടെ വരവ് കൂടി. തൊടുപുഴയുടെ ഓരോ മുക്കിലും മൂലയിലും വരെ സിനിമകൾ പിടിച്ചിട്ടുണ്ട്. അടുത്ത കാലങ്ങളിൽ ഹിറ്റ് ആയ സിനിമകൾ ദൃശ്യം,വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, മേരിക്കുണ്ടൊരു കുഞ്ഞാട്, അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്.
    മലയാള സിനിമയിലെ എല്ലാ നടന്മാരും നടിമാരും അണിയറ പ്രവർത്തകരും ഉറപ്പായിട്ടും തൊടുപുഴയിൽ ഒരു തവണ എങ്കിലും വന്നിട്ടുണ്ട്. തൊടുപുഴയിലെ ചില പ്രദേശങ്ങളിൽ സിനിമ ഷൂട്ട് ചെയ്താൽ വിജയിക്കുമെന്ന ഉറപ്പും സിനിമാക്കാർക്കുണ്ട്.
    Thanks to Paulson and James for holding the cam and suffering my re-takes.
    aanakaayam bridge,vayanakavu bridge video link :- • തൊടുപുഴയിലെ ഭാഗ്യ സിനി...

ความคิดเห็น • 198

  • @jibinjose57
    @jibinjose57 3 ปีที่แล้ว +10

    എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല Aldrin നിൻ്റെ efforts.. Hats off...

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      thankk youu very much 😍

  • @shameershami9034
    @shameershami9034 3 ปีที่แล้ว +18

    മോനെ നീ ഈ ചെയ്യുന്ന വീഡിയോ വളരെ കാലത്തെ ആഗ്രഹമായിരുന്നു ഈ ലൊക്കേഷൻ ഒക്കെ ഒന്നു കാണണം എന്ന് . ഒരു പാട് ലൊക്കേഷൻ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലത്തെ ഒരു വീഡിയോ ഇത് ആദ്യമായിട്ട് കാണുന്നത് ....വളരെ നന്ദി

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      വളരെ സന്തോഷം 😍

  • @manujoshy3354
    @manujoshy3354 3 ปีที่แล้ว +15

    എന്റെ വീടിനടുത്ത്‌ ഇത്രയും ഷൂട്ടിങ് ലൊക്കേഷൻ ഉള്ള കാര്യം ഇപ്പഴാണ് മനസ്സിലായത്. ഇനിയും കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു❤️👍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      സന്തോഷമുണ്ട് സഹോ😊

    • @Viralismkerala
      @Viralismkerala 3 ปีที่แล้ว

      Appu chettai comment okke idarundo??

  • @sathyajith8504
    @sathyajith8504 3 ปีที่แล้ว +4

    Super 😍😍😍😍😍😍 adipoli video bro 😍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      ❤️thanks sathya❤️

  • @theju1221
    @theju1221 3 ปีที่แล้ว +3

    Pwoli machane

  • @jayaprakashtn9103
    @jayaprakashtn9103 3 ปีที่แล้ว +3

    ഞാൻ വന്നിടുണ്ട്...... സൂപ്പർ.....

  • @neethadenny8040
    @neethadenny8040 3 ปีที่แล้ว +5

    Ella videosum super aanu. Keep going👍👍

  • @sibinchandran1564
    @sibinchandran1564 3 ปีที่แล้ว +4

    Super.adipoli bro

  • @rakeshraaghu412
    @rakeshraaghu412 3 ปีที่แล้ว +5

    Super video.....
    ,,,, വേറെന്ത് പറയാനാണ്,,
    ,,, ഒരു പാടിഷ്ടം നിങ്ങടെ video,,,,
    ,,,, ഞങ്ങളെ പോലുള്ളവർക്ക് ഇങ്ങനെയൊക്കെയല്ലെ ഈ loctions കാണാൻ പറ്റുള്ളൂ,,,,all the best,

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      വളരെ സന്തോഷം ❤️

  • @siddiqedv04
    @siddiqedv04 3 ปีที่แล้ว +6

    Dear bro... ഏതൊരു ഭംഗിയാ നിങ്ങളുടെ നാട് കാണാൻ... എങ്ങോട്ട് ക്യാമറ വച്ചാലും സൂപ്പർ ഫ്രെയിം തന്നെ.. വെറുതെയല്ല സിനിമ ലോകം നിങ്ങളുടെ നാടിനെ സ്നേഹിക്കുന്നത്...
    താങ്കൾ ചെയ്യുന്ന ഈ വീഡിയോ.. ഏറെ വ്യത്യസ്തത പുലർത്തുന്നു.. ഇത്തരം ഒരു ആശയമുള്ള വീഡിയോ വേറെ ആരും ചെയ്തിട്ടില്ല എന്നാണ് അറിവ്.. കണ്ടിട്ടില്ല.
    താങ്കളുടെ ഈ effort ന് ഭാവുകങ്ങളും നേരുന്നു... അടുത്ത വീഡിയോക്കും കാത്തിരിക്കുന്നു

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      വളരെ സന്തോഷമുണ്ട് ഇങ്ങനത്തെ കമന്റ്സ് വായിക്കുമ്പോൾ 😍❤️

  • @bijuabraham6587
    @bijuabraham6587 3 ปีที่แล้ว +6

    എൻ്റമ്മയുടെ വീട് തൊടുപുഴ.. ഒളമറ്റത്താണ്.... എന്ത് ഭംഗിയാണ്.. തൊടുപുഴ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      മധുര സുന്ദരം തൊടുപുഴ 💚

  • @jamesjoseph4945
    @jamesjoseph4945 3 ปีที่แล้ว +3

    Pwoli

  • @hanaabdul750
    @hanaabdul750 3 ปีที่แล้ว +6

    Chetta , good work

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      thank you lathif ikka😍

  • @32.jerinwilson79
    @32.jerinwilson79 3 ปีที่แล้ว +4

    6k 🔥 ni pwoliyada n nice editing 👏

  • @shafeequshafeequop3531
    @shafeequshafeequop3531 3 ปีที่แล้ว +4

    അടിപൊളി

  • @axiomservice
    @axiomservice 3 ปีที่แล้ว +4

    Alpy varu adipoli palanal undallo

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      അങ്ങോട്ട് ഒരു ദിവസം വരാം👍

  • @binishpaul5502
    @binishpaul5502 3 ปีที่แล้ว +3

    Nice

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 ปีที่แล้ว +2

    Super bro❤️❤️

  • @sanoopthomas7164
    @sanoopthomas7164 3 ปีที่แล้ว +3

    Adipoly Bro...👌👏❤️ Adutha video യിക്ക് Katta waiting

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      thanks sanoop bro❤️

  • @shefinbasheer65
    @shefinbasheer65 3 ปีที่แล้ว +4

    സൂപ്പർ ബ്രോ 👍👍

  • @faizalrahman9060
    @faizalrahman9060 3 ปีที่แล้ว +5

    നീ മിടുക്കനാണ് മോനെ

  • @binishmathew8889
    @binishmathew8889 3 ปีที่แล้ว +14

    ഇന്ന് മുഴുവനും പാലങ്ങൾ base ചെയ്താണ് കാണിച്ചത് അല്ലെ,നന്നായി observe ചെയുന്നുണ്ട് അടിപൊളി എല്ലാവിധ സപ്പോർട്ടും 👍👍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      ഇന്ന് നമ്മൾ ഒരു പാലം ഹണ്ടിങ് ആയിരുന്നു😅❤️

  • @aginjose7424
    @aginjose7424 3 ปีที่แล้ว +12

    Your observation skill is excellent..👌👌👌
    Editing is awesome..💪💪💪

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      thankyou @agin 😍❤️

  • @vijeeshmusic3384
    @vijeeshmusic3384 3 ปีที่แล้ว +3

    Good😍👌

  • @aashortscreation1773
    @aashortscreation1773 3 ปีที่แล้ว +3

    Pwoliyeeee😍😍😍

  • @joemon5215
    @joemon5215 3 ปีที่แล้ว +8

    Good explanation

  • @shihabshihab8986
    @shihabshihab8986 3 ปีที่แล้ว +4

    Excellent..... Poli.... Nice....👍👍👍👍👌👌👌👌😍😍😍🌹🌹🌹

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      ❤️😍thanks shihab bro

  • @pauljose5107
    @pauljose5107 3 ปีที่แล้ว +3

    Great work man👍🙌

  • @fayiz8978
    @fayiz8978 3 ปีที่แล้ว +7

    Waiting aan machane ooro വീഡിയോയ്ക്കും 💙💙

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      thanks fahizikka ❤️

  • @sonatramapuram20
    @sonatramapuram20 3 ปีที่แล้ว +5

    6:15 👍xപ്രഷൻ

  • @user-kv7sz4io4s
    @user-kv7sz4io4s 3 ปีที่แล้ว +4

    Poli bro🤩👌👌👌

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      thankyou sanoj broo😍

  • @mahitjames8564
    @mahitjames8564 3 ปีที่แล้ว +5

    🔥🔥🔥

  • @bijithvijai1705
    @bijithvijai1705 3 ปีที่แล้ว +7

    സുഹൃത്തേ നിങ്ങളുടെ വീഡിയോ കാണാൻ കട്ട waiting ആണ്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      സന്തോഷമുണ്ട് @bijith bro😍

  • @febinbaby6631
    @febinbaby6631 3 ปีที่แล้ว +4

    Nagalude save the date edutha sthalam ellam thanne undu👍👍👍👍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      adipoli sthalam alle 😍💚

    • @febinbaby6631
      @febinbaby6631 3 ปีที่แล้ว

      @@AldrinsZone pinne super 👌👌👌

  • @issacdaniel597
    @issacdaniel597 3 ปีที่แล้ว +6

    🙌🎊

  • @josejoseph4695
    @josejoseph4695 3 ปีที่แล้ว +6

    very good detailing of each location👌👌waiting for another episode..

  • @sajan5555
    @sajan5555 3 ปีที่แล้ว +5

    എല്ലാം അറിയാവുന്ന സ്ഥലങ്ങൾ..ആദ്യം കമ്പി പാലം ആയിരുന്നു

  • @Lensographer
    @Lensographer 3 ปีที่แล้ว +6

    Very good presentation bro ....Keep Going ✌️

  • @abinshaji6970
    @abinshaji6970 3 ปีที่แล้ว +4

    ❤️❤️❤️

  • @vineeshtravelblog5975
    @vineeshtravelblog5975 3 ปีที่แล้ว +4

    സൂപ്പർ ബ്രോ

  • @neethumathew5647
    @neethumathew5647 3 ปีที่แล้ว +6

    Nice 👍👍👍👌👌👌👌👌

  • @axiomservice
    @axiomservice 3 ปีที่แล้ว +4

    Palamalla malayanu bhangi Kodukkunnathu.

  • @CineCraze-qi1ly
    @CineCraze-qi1ly 3 ปีที่แล้ว +7

    Nice bro

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      🤝❤️thanks bro

  • @balazigma
    @balazigma 3 ปีที่แล้ว +4

    Superb

  • @shareefcp503
    @shareefcp503 3 ปีที่แล้ว +1

    പാലക്കാട്‌ ❤️പൊളി

  • @rnived8149
    @rnived8149 3 ปีที่แล้ว +5

    😘😘😘😘

  • @AD_COMPANY_
    @AD_COMPANY_ 3 ปีที่แล้ว +4

    Kiduki poi😍♥♥

  • @asifajas4724
    @asifajas4724 3 ปีที่แล้ว +6

    Hitting 5 k👌👌

  • @vishnun6783
    @vishnun6783 3 ปีที่แล้ว +3

    nice mownusee.

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      thank you machaa 😍

  • @AnanthuMR1
    @AnanthuMR1 3 ปีที่แล้ว +6

    ❤️

  • @artechmedia1920
    @artechmedia1920 3 ปีที่แล้ว +6

    👌👌thanks aldrin

  • @latheefcn812
    @latheefcn812 3 ปีที่แล้ว +4

    നീ പൊളിയാ മുത്തേ ❤

  • @princetomy2164
    @princetomy2164 3 ปีที่แล้ว +2

    Our village😍. Nice video❤

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      thanks broo... keep supporting😍😍❤️

  • @amaljoy3604
    @amaljoy3604 3 ปีที่แล้ว +2

    Kidu bro

  • @regigeorge7974
    @regigeorge7974 3 ปีที่แล้ว +3

    Super.

  • @kl3823
    @kl3823 2 ปีที่แล้ว +4

    Am from Anakkayam 💚

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว

      new video uploaded😍

  • @mj8011
    @mj8011 3 ปีที่แล้ว +4

    VJS and nithya menon in thodupuzha

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      yes, 19 movie shooting in purappuzha

  • @anirudhk181
    @anirudhk181 3 ปีที่แล้ว +4

    Meesamedhavan whole location kanikku aa quari okke

  • @ancyancy6172
    @ancyancy6172 3 ปีที่แล้ว +2

    സൂപ്പർ

  • @prasanth4820
    @prasanth4820 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്.

  • @anaskerala982
    @anaskerala982 3 ปีที่แล้ว +5

    കഥ പറയുമ്പോൾ മൂവിയിലെ മേലുകാവ് ജംഗ്ഷൻ കാണിക്കാമോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      കാണിക്കും 😍👍👍

  • @user-nz7me5cf6y
    @user-nz7me5cf6y 3 ปีที่แล้ว +3

    ഈ ഒരു സീരീസ് നമുക്ക് ഏവർക്കും വല്ലാതെ പ്രയോജനം ചെയ്യും , ഇടുക്കി ജില്ലയിലെ ഇത് വരെ ഇറങ്ങിയ സിനിമകളുടെ ഷൂട്ടിംഗ് ലൊകേഷൻസ് പരിചയപ്പെടുത്തുന്ന ഒരു സീരീസ് ആണ് .ഇവനെ പ്രോത്സാഹിപ്പിക്കണം , എല്ലാ ആർട്ടിസ്റ്റുകളെയും എല്ലാ ടെക്നിഷ്യൻസ് നെയും ആൽഡ്രിൻ എന്ന ഈ ചെറുപ്പക്കാരൻ സാർ ഏന് മാത്രമേ ബഹുമാനത്തോടെ വിളിക്കാറുള്ളു ,പൊതുവെ ഇഷ്ടം തോന്നുന്ന രീതിയിൽ ഉള്ള ഒരു അവതരണ ശൈലി , നിങ്ങളിൽ ആർകെങ്കിലും ഇവനെ പ്രയോജനപ്പെടുത്താം ,അത്ര മാത്രം ഹോം വർക്കും ഹാർഡ് വർക്കും ചെയ്തു ആരെയും ദ്രോഹിക്കാതെ വിഷമിപ്പിക്കാതെ ഈ കുട്ടി ചെയ്യുന്ന പ്രവർത്തിക്ക് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല ,ഞാൻ മാക്സിമം ഷെയർ ചെയ്തിട്ടുണ്ട്

  • @anwarsadique7074
    @anwarsadique7074 3 ปีที่แล้ว +3

    Bro mazathulli kilukkam dileepinte movieyile salim kumar kutharayude purath enna thekkunna set evideya?? Aa achaya kadayellam super place aanu✌🏼

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      athu oru piduthavum illa bro, kittuvanenkil videoil add cheyyam

  • @favouritemedia6786
    @favouritemedia6786 3 ปีที่แล้ว +7

    *മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും സിനിമൽ ജഗതി വായനക്കാവ് പാലത്തിന്റെ സൈഡിൽ ഒളിച്ചിരിക്കും... മറ്റേ പയ്യൻ വെള്ളത്തിൽ വീഴും*

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      നമ്മുടെ പഴയ വീഡിയോയിൽ ആ സീൻ കാണിച്ചായിരുന്നു😍

  • @alexthomas8959
    @alexthomas8959 3 ปีที่แล้ว +3

    Very well narrated... your observation is fantastic..waiting for the next episode...

  • @abinmanoj2232
    @abinmanoj2232 3 ปีที่แล้ว +3

    11:01 Ente veedu avideyaanu 😍
    മുതിയമല അല്ല മുതിയാമല

  • @sonyjohnson2297
    @sonyjohnson2297 3 ปีที่แล้ว +1

    Spr machane

  • @Hash_Vlogz
    @Hash_Vlogz 3 ปีที่แล้ว +3

    Bro Video adipoli aayittund... Bgm mattan tym aayi😂Youtubil ninn thanne copyright illatha kure music kittum

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      athine kurich njanum aalochikkathilkathilla😊

    • @Hash_Vlogz
      @Hash_Vlogz 3 ปีที่แล้ว

      @@AldrinsZone No copyright music search aakkumbol thanne kittum try aakki nokk bro

  • @ajumathew8609
    @ajumathew8609 3 ปีที่แล้ว +2

    Route parayuvanenki good

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      next video thott cheyyam 😊👍

  • @Jesuschrist-z8n
    @Jesuschrist-z8n 3 ปีที่แล้ว +10

    Powli

  • @appusnikhil1
    @appusnikhil1 3 ปีที่แล้ว +7

    Entammo

  • @ameerpgdi3742
    @ameerpgdi3742 3 ปีที่แล้ว +2

    വീഡിയോ അക്കെ പൗളി ആണല്ലോ...

  • @rahifp
    @rahifp 3 ปีที่แล้ว +4

    Ee coronna situationil engane comfort aayi sthalangal explore cheyyan patto bro....please advice....

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      safe aayi poyal mathy, othiri community interaction illand nadannal mathy.

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      explore cheyunna places kooduthalum vacant aayirikum

    • @rahifp
      @rahifp 3 ปีที่แล้ว

      @@AldrinsZone thanks bro

  • @sidcapman
    @sidcapman 3 ปีที่แล้ว +4

    aldrin babai ..Telugu Movies??

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      i will do soon babaii❤️

  • @shibilrehman
    @shibilrehman 3 ปีที่แล้ว +4

    ബ്രോ, പറ്റുന്ന സമയത്ത്,പാലക്കാട് പോയി കുറച്ചു ഷൂട്ടിങ് ലൊക്കേഷൻസ് കാണിക്കണേ,

  • @shamsudheenchirammal3707
    @shamsudheenchirammal3707 3 ปีที่แล้ว +2

    👍👍👍👌👌👌

  • @user-od4oe5qq7i
    @user-od4oe5qq7i 10 หลายเดือนก่อน

    👍 എന്റെ നാട് 👍

  • @abinmanoj2232
    @abinmanoj2232 2 ปีที่แล้ว +1

    9:41 വെള്ളിമൂങ്ങയിലെ Election Song-ൽ ഒരു ഭാഗം (ബിജു മേനോൻ & opposite സ്ഥാനാർഥി പ്രസംഗിക്കുന്നത്) ഇവിടെ shoot ചെയ്തിട്ടുണ്ട്

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว

      ശരിയാണ്, ഞാൻ അത് വിട്ടുപോയി

  • @mohamediqbal1038
    @mohamediqbal1038 3 ปีที่แล้ว +3

    മഴവിൽ കാവടി. പൊൻ മുട്ടയിടുന്ന തറാവ് എന്നീ സിനിമകളുടെ ലൊക്കേഷൻ ഒന്നു കാണിക്കാമോ.

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      ശ്രമിക്കാം ബ്രോ👍

  • @maanunellaya7817
    @maanunellaya7817 3 ปีที่แล้ว +4

    Bro kathparayumbool filim le junction ☕️ shop saloon ellam evide yaanu athinte video cheyyumo please

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      aam. udane cheyyam. number tharavo?

    • @maanunellaya7817
      @maanunellaya7817 3 ปีที่แล้ว

      @@AldrinsZone whatsupp 9747465595

  • @user-lh4nq9xq2n
    @user-lh4nq9xq2n 3 ปีที่แล้ว +2

    ഏതോ പ്രിയ രാഗം മൂളി ഞാൻ (ആര്യ ) ഈ പാട്ടിൽ കുടയത്തൂർ പാലം ഉണ്ട്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      sheriya, njn ath vittupoyi😅😅

  • @user-lh4nq9xq2n
    @user-lh4nq9xq2n 3 ปีที่แล้ว +5

    അല്ലു അർജുന്റെ (ആര്യ )മൂവിയിലെ ഒരു പാട്ടിന്റെ ഒരു സീൻ വായനക്കാവ് അമ്പലത്തിന്റെ അടുത്തുള്ള ആ പാലത്തിൽ വെച്ചാ ഷൂട്ട്‌ ചെയ്തേ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      ഒരു ചെറിയ സീൻ ഉണ്ട് 👍👍

  • @christeenamoncy5413
    @christeenamoncy5413 3 ปีที่แล้ว +2

    എന്റെ നാട് ആനക്കയം

  • @anirudhk181
    @anirudhk181 3 ปีที่แล้ว +3

    Meesamedhavan song location kanikku please

  • @joemon5215
    @joemon5215 3 ปีที่แล้ว +2

    Movie VLPN released before kunjikoonan

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      manasilayilla 🙄

    • @joemon5215
      @joemon5215 3 ปีที่แล้ว

      Avide thookkupalam ondo

  • @sathyajith8504
    @sathyajith8504 3 ปีที่แล้ว +4

    Innu video idumo oru weekil oru video idum ennu paranjille innu varumo

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      sorry bro, video okke eduth vecharnu, youtubinte kurach problems undarnu

    • @sathyajith8504
      @sathyajith8504 3 ปีที่แล้ว +3

      Appol inni eppola adutha episode?

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      innu idum 😍

  • @CR-ok2zr
    @CR-ok2zr 3 ปีที่แล้ว

    Mm chenayithu

  • @ajeeshmeghana
    @ajeeshmeghana 8 หลายเดือนก่อน

    Utyopiyayile rajav le oru song thommankuth kanikkunnundallo

  • @joemon5215
    @joemon5215 3 ปีที่แล้ว +3

    Rasathanthram movie yil bharat gopi yude veedu sett anno

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      athe, set aayirunnu. coming videosil und👍

    • @joemon5215
      @joemon5215 3 ปีที่แล้ว +1

      👍

  • @athuln193
    @athuln193 3 ปีที่แล้ว +3

    Bro Thateem മുടീം ഷൂട്ടിംഗ് ചെയ്യുന്ന വീട്ന്റെ എപ്പിസോഡ് ഇടുമോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      ചെയ്യാമല്ലോ👍

  • @Cosmic_YT4
    @Cosmic_YT4 3 ปีที่แล้ว +2

    Cheta njn vallakadavin aduth ullatha

  • @mpk9499
    @mpk9499 3 ปีที่แล้ว +3

    സുഹൃത്തേ വിഡിയോ ഒക്കെ നന്നായിട്ടുണ്ട് പക്ഷെ സംസാരം കുറച്ച് കുറച്ച് വീഡിയോ ചെയ്യു..

    • @sonatramapuram20
      @sonatramapuram20 3 ปีที่แล้ว +7

      Aldrin സംസാരിക്കാതെ പിന്നെ എങ്ങനെ
      ഇത് നന്നായി വിവരിക്കും..സഹോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +5

      അടുത്ത വീഡിയോയിൽ ശെരിയാക്കാം 🤝

  • @jithusomans1625
    @jithusomans1625 3 ปีที่แล้ว +4

    Pappy Appacha,Kattappanayile Rithwik Roshan Anugraheethan Antony ,another scenes shoot cheythath Puthupariyaram

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      അവിടെ ഒരു ദിവസം വീഡിയോ എടുക്കാം 👍

    • @jithusomans1625
      @jithusomans1625 3 ปีที่แล้ว +1

      @@AldrinsZone ok

  • @arjun3888
    @arjun3888 3 ปีที่แล้ว +1

    Ente wife house kanjar aanu

  • @Cosmic_YT4
    @Cosmic_YT4 3 ปีที่แล้ว +4

    Innu vannille

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      aam, avide game kalichond irikunnatharno?

    • @Cosmic_YT4
      @Cosmic_YT4 3 ปีที่แล้ว +1

      Athe

  • @AD_COMPANY_
    @AD_COMPANY_ 3 ปีที่แล้ว +1

    Cam etha bro phone

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      phone aanu bro, cam alla

    • @AD_COMPANY_
      @AD_COMPANY_ 3 ปีที่แล้ว

      @@AldrinsZone Aa

  • @viveks7071
    @viveks7071 3 ปีที่แล้ว +1

    Olamattam thooku palam kanichillalo

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      vere videoyil kanikkamennortha

  • @favouritemedia6786
    @favouritemedia6786 3 ปีที่แล้ว +5

    *ഇടത് ഭാഗത്ത് ആ കാണുന്ന വല്യ ബിൽഡിങ് കള്ള് ഷാപ്പ് ആണ്*

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      തറവാട്👌

  • @anandapadmanabhansivadas6082
    @anandapadmanabhansivadas6082 2 ปีที่แล้ว +1

    ❤❤❤