തൊടുപുഴയിലെ ഷൂട്ടിങ് വിസ്മയക്കാഴ്ചകൾ | ദൃശ്യം, പാപ്പി അപ്പച്ച | MOVIE SHOOTING | LOCATION HUNT EP#13

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #thodupuzha #mohanlal
    തൊടുപുഴയുടെ ദൃശ്യ ഭംഗി സിനിമകൾ ഒപ്പുവാൻ തുടങ്ങിയിട്ട് ഏറെ കാലം ആയിട്ടില്ല. കുഞ്ഞിക്കൂനൻ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, വാസന്തി ലക്ഷ്മിയും പിന്നെ ഞാനും, വജ്രം, എന്നീ സിനിമകളാണ് ആദ്യ കാലങ്ങളിൽ തൊടുപുഴയിൽ ഷൂട്ട് ചെയ്തത്.
    2005 കഴിഞ്ഞതിന് ശേഷം തൊടുപുഴയിലേക്ക് സിനിമാക്കാരുടെ വരവ് കൂടി. തൊടുപുഴയുടെ ഓരോ മുക്കിലും മൂലയിലും വരെ സിനിമകൾ പിടിച്ചിട്ടുണ്ട്. അടുത്ത കാലങ്ങളിൽ ഹിറ്റ് ആയ സിനിമകൾ ദൃശ്യം,വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, മേരിക്കുണ്ടൊരു കുഞ്ഞാട്, അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്.
    മലയാള സിനിമയിലെ എല്ലാ നടന്മാരും നടിമാരും അണിയറ പ്രവർത്തകരും ഉറപ്പായിട്ടും തൊടുപുഴയിൽ ഒരു തവണ എങ്കിലും വന്നിട്ടുണ്ട്. തൊടുപുഴയിലെ ചില പ്രദേശങ്ങളിൽ സിനിമ ഷൂട്ട് ചെയ്താൽ വിജയിക്കുമെന്ന ഉറപ്പും സിനിമാക്കാർക്കുണ്ട്.
    Thanks to Paulson and Alwin for holding the cam and suffering my re-takes. www.instagram....
    / _the_boogieman____
    #Thodupuzha # Malayalam #Movies #Location #kochi #sherinzvlog #kochiyiltherapara #mallu #dileep #mohanlal #kavyamadhavan
    Drishyam Movie - Police station, CABLE TV office , Tea Shop and Climax Scene SHOOTING LOCATION : • ദൃശ്യത്തിലെ ലാലേട്ടന്റ...
    Drishyam 2 location : • DRISHYAM 2 Movie Shoot...
    Kadha Parayumbol Barber Balan House : • കഥ പറയുമ്പോൾ സിനിമയിലെ...
    Contact me through
    facebook : / aldrinbenny311
    instagram : / globe_full_trotter
    Music used :
    TRAVEL MUSIC - Fredji - Flying High | No Copyright • Fredji - Flying High (...
    Thanks to all movie copyright owners.

ความคิดเห็น • 219

  • @viveks7071
    @viveks7071 3 ปีที่แล้ว +7

    swapna sanchari movie yil vellaram kunnile songil benz car varunnathu canal roadil aanu. Main road ninnum Rifle club leku kayarunna vazhiyil right side ulla building aanu Vargam cinemayil police station.

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      athu sheriyarnu, swapna sanchariyile aa car pokunna scene rebecca uthupille same place aayirunnu, ath vitt poyathanu bro. Pinne police stationum.

    • @viveks7071
      @viveks7071 3 ปีที่แล้ว +1

      ​@@AldrinsZone Moolamattam ulla jyothi bhavan aanu rasathanthram cinemayil Meera jasmine thamasipikunnathu, include that too in next video if not yet shown in your videos. All the best

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      @@viveks7071 ya bro, njn moolamattom side kurach places edutharnu, rasathantram house pinne vere locations. jyothi bhavan ithuvare include cheythillarnu, permission chodichu oru divasam poyi edukkanam. veedu moolamattom Aano?

    • @viveks7071
      @viveks7071 3 ปีที่แล้ว +2

      @@AldrinsZone alla thodupuzha, school and college life muttom ayirunu, aa timil shoot nadanna locations oke kurachu ariyam

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      @@viveks7071 athu polichu👌🤝❤️

  • @sanalkumar7295
    @sanalkumar7295 3 ปีที่แล้ว +5

    Polichu bro

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      thank you sanal bro 😍

  • @user-kv7sz4io4s
    @user-kv7sz4io4s 3 ปีที่แล้ว +6

    Bro പൊളിച്ചു full support🤩💪💪👍

  • @neethumathew5647
    @neethumathew5647 3 ปีที่แล้ว +29

    ഓരോ വീഡിയോസിനും കട്ട വെയ്റ്റിംഗ് ആണ്. ഞാൻ കോട്ടയംകാരി ആണ് എന്നാലും thodupuzha ഒരുപാട് ഇഷ്ടം ആണ്. താങ്ക്സ്..... വീഡിയോസ് എല്ലാം അടിപൊളി 👍👍👍👍👍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      ഈ വീഡിയോ ഇടാൻ കുറച്ച് വൈകി പോയി😅. തൊടുപുഴ 💚

  • @bkvlogstvm5304
    @bkvlogstvm5304 3 ปีที่แล้ว +5

    Super bro

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      😍❤️thanks bro

  • @VillageVlogsByTijo
    @VillageVlogsByTijo 3 ปีที่แล้ว +6

    അടിപൊളിയായിട്ട് ഉണ്ട്

  • @augustinobinoy
    @augustinobinoy 3 ปีที่แล้ว +4

    Katta waiting ayirunnu. I am from Adimaly

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      😍Iam from Paingottoor 😊

  • @amalshaks3644
    @amalshaks3644 3 ปีที่แล้ว +6

    Muttom polytechnichil padicha ellavarum ariyunna vellachaaattam....aruvikkuth...💥🥳

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      athoru vikaaaram thanne 😍

    • @amalshaks3644
      @amalshaks3644 3 ปีที่แล้ว

      @@AldrinsZoneathanne....bro tdpa kkaranaaano

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      @@amalshaks3644 paingottoor aanu veedu

  • @safeer6075
    @safeer6075 3 ปีที่แล้ว +6

    ആളും പേരും ഇല്ലാത്ത തൊടുപുഴ ലൊക്കേഷനിൽ സിനിമ ഷൂട്ടിങ്ങുകൾ... പടം കണ്ടാൽ അറിയാനെ പറ്റില്ലാ നിങ്ങളെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി വീട്ടിൽ ആരെങ്കിലും വന്നാൽ.. ഒരു kg പഞ്ചസാര വാങ്ങാനോ.. ഒരു ബിരിയാണി വാങ്ങാനോ തൊടുപുഴ ടൗണിൽ പോകേണ്ടി വരുന്നപോലെ.. പാപ്പി അപ്പച്ചാ.. നിരപ്പേൽ മാർക്കറ്റ്.. വീട് ഒക്കെ ദിലീപേട്ടൻ കണികാണുന്ന അടുത്തൊക്കെ ആണോ.. സൂപ്പർ അടിപൊളി മച്ചാനെ..

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      😊😊😍❤️തൊടുപുഴയുടെ ഭംഗി ഒപ്പിയെടുക്കുന്നതിൽ സിനിമാക്കാർ നല്ല പങ്ക് വഹിച്ചിട്ടുണ്ട് 💚

  • @faizalrahman9060
    @faizalrahman9060 3 ปีที่แล้ว +14

    ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. നല്ല റിസൾട് കിട്ടട്ടെ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      😍😍ഈ വീഡിയോ കുറച്ച് സമയം എടുത്തു എഡിറ്റ് ചെയ്യാൻ😅

  • @sijuvarghese123
    @sijuvarghese123 3 ปีที่แล้ว +4

    സൂപ്പർടാ.... കലക്കി..... തീർന്നത് അറിഞ്ഞില്ല..... ഗുഡ് ലക്ക് ....

  • @saifusaifu6069
    @saifusaifu6069 3 ปีที่แล้ว +4

    Polichu Bro

  • @baijumavelikara6131
    @baijumavelikara6131 3 ปีที่แล้ว +7

    aldrin pwoli video

  • @bentechmalayalam4868
    @bentechmalayalam4868 3 ปีที่แล้ว +5

    Very good editing. Waiting for next video 😄😄😄

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      Next video coming soon 😍😍👍👍

  • @bineeth4229
    @bineeth4229 3 ปีที่แล้ว +8

    Keep rocking love from pala..💚

  • @AlanJose
    @AlanJose 3 ปีที่แล้ว +12

    Subscribers inu vendi ithrem effort eduthu travel um editing um cheytha Aldrinoru thumbs up

  • @sanoopthomas7164
    @sanoopthomas7164 3 ปีที่แล้ว +6

    തൊടുപുഴയിലെ സിനിമ ഷൂട്ടിങ്ങ് Location കാണാൻ ഒത്തിരി ആഗ്രഹിച്ചതാണ് bro യുടെ ഈ video യിലുടെ ഇതെല്ലാം കാണാൻ സാധിച്ചു... ഒത്തിരി സന്തോഷം.. പ്രത്യേക അഭിനന്ദനങ്ങൾ.. ഇനിയും നല്ല videos പ്രതിക്ഷിക്കുന്നു...👍👏🤝🔥😍😇🤩❤️🥰🥰

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      സന്തോഷമുണ്ട്, നിങ്ങളുടെ അഭിനന്ദനങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത് 😍😍❤️👍

  • @binishmathew8889
    @binishmathew8889 3 ปีที่แล้ว +6

    അടുത്ത വീഡിയോ കട്ട വെയ്റ്റിംഗ്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      coming soon.😍👍

  • @shihabshihab8986
    @shihabshihab8986 3 ปีที่แล้ว +11

    ഈ വീഡിയോകണ്ടിട്ട് നാല് സിനിമകൾ വീണ്ടും കണ്ടു. കഥ പറയുമ്പോൾ 'പാപ്പി അപ്പച്ചാ' ദൃശ്യം'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      ഞാനും കഴിഞ്ഞ ദിവസം കണ്ടു😅

  • @Lensographer
    @Lensographer 3 ปีที่แล้ว +5

    Interesting video bro.......
    Keep Going......... ✌️

  • @sasuvlog55
    @sasuvlog55 3 ปีที่แล้ว +6

    തൊടുപുഴ അടിപൊളി സ്ഥലം ആണു.

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      തൊടുപുഴ സുന്ദരി അല്ലെ 😍💚

  • @deepakmathew4657
    @deepakmathew4657 3 ปีที่แล้ว +11

    കൂട്ടുകാരന്റെ പിറന്നാളിന് ഒരു ട്രോൾ ഉണ്ടാക്കുവാൻ വേണ്ടി രണ്ട്‌ സിനിമ ഡൌൺലോഡ് ചെയ്തു,അതിന്റെ ഭാഗം മുറിക്കാൻ തന്നെ എടുത്തു ഒരു നല്ല സമയം, അപ്പോഴാണ് 20 ൽ പരം സിനിമകളുടെ ഭാഗങ്ങൾ തപ്പി കണ്ടുപിടിച്ച് നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കയറ്റി അടിപൊളിയായിട്ട് അവതരിപ്പിച്ചേക്കുന്നത്. നിങ്ങൾ പൊളിയാണ്. ഉറപ്പായിട്ടും ഇത്‌ ഹിറ്റ് ആകും 👌👌❤️

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      വളരെ സമയം എടുത്താണ് ഈ വീഡിയോ ഉണ്ടാക്കിയത്😅😅😍

    • @deepakmathew4657
      @deepakmathew4657 3 ปีที่แล้ว +1

      @@AldrinsZone aada bro iniyum kore reach kitatte ee channelin

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      @@deepakmathew4657 ❤️❤️❤️

  • @prithviworld38
    @prithviworld38 3 ปีที่แล้ว +5

    Pavada noki vannaya 😁😁✌️

  • @brittobenny7478
    @brittobenny7478 3 ปีที่แล้ว +5

    🔥👏

  • @binishmathew8889
    @binishmathew8889 3 ปีที่แล้ว +7

    സൂപ്പർ നന്നായി ചെയ്തു എല്ലാ സീനുകളും ലൊക്കേഷനും തന്നെ വീഡിയോയിൽ വന്നിട്ടുണ്ട് ഇതുപോലെ ആയിരിക്കട്ടെ അടുത്ത വീഡിയോ 👍👍👍

  • @jancysaju05
    @jancysaju05 3 ปีที่แล้ว +6

    Superrrbb

  • @faizalrahman9060
    @faizalrahman9060 3 ปีที่แล้ว +4

    സൂപ്പർ

  • @aashortscreation1773
    @aashortscreation1773 3 ปีที่แล้ว +4

    Super video oru mukkum moolayum vidathe manasilakki kanikunnu pwoli super bro 👌👏👏😍😍😍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      completum nammal kanikkum💪👍😍

  • @shihabshihab8986
    @shihabshihab8986 3 ปีที่แล้ว +9

    പൊളിച്ചു മുത്തേ... അടിപൊളി'👍👍👍👌👌😍😍 കുറേ ദിവസമായി വീഡിയോക്ക് വൈറ്റ് ചെയ്തു നിൽപാ യി രു ന്നു

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      സാഹചര്യം അങ്ങനെ ആയിപ്പോയി ബ്രോ, അടുത്ത വീഡിയോസ് നേരത്തെ ഇടാം 👍❤️

  • @mathewabraham9305
    @mathewabraham9305 3 ปีที่แล้ว +7

    വളരെ നല്ല അവതരണം. ഇത്രയും സിനിമ ഭാഗങ്ങൾ കാണിച്ച് തന്നതിൽ നന്ദി 😍

  • @fayiz8978
    @fayiz8978 3 ปีที่แล้ว +6

    Machane polichu
    Ithu polulla videos iniyum പ്രദീക്ഷിക്കുന്നു
    ♥️💙♥️💙♥️♥️

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      ❤️ iniyum videos idam bro 💪

  • @sathyajith8504
    @sathyajith8504 3 ปีที่แล้ว +5

    Adutha episode vegam erakkane

  • @amaldas8538
    @amaldas8538 3 ปีที่แล้ว +4

    പൊള്ളിക്ക് ❣️💪😍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      😍❤️പൊളിച്ചേക്കാം 👍

  • @beatscycle1985
    @beatscycle1985 3 ปีที่แล้ว +5

    💙💙💙

  • @sathyajith8504
    @sathyajith8504 3 ปีที่แล้ว +4

    Adipoli inniyum videos vgam upload cheyyane inniyum movie location videos mathi 😊 and all the best

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      iniyum locations thanne aanu nammude topic ❤️👍

  • @rachanasoni007
    @rachanasoni007 3 ปีที่แล้ว +3

    Good job. Couldn't understand but looks nice.

  • @mohamedshuhaibn5080
    @mohamedshuhaibn5080 3 ปีที่แล้ว +6

    Super,
    Deserve appreciation 👏🏻👏🏻

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      ❤️😍Thank you ❤️

  • @Viralismkerala
    @Viralismkerala 3 ปีที่แล้ว +4

    Chalachithra nagari segment kazhiyombol nammakk intro onn usharakkanam.😁

  • @AdwaithThVp
    @AdwaithThVp 3 ปีที่แล้ว +7

    😘😘😘 super

  • @jithusomans1625
    @jithusomans1625 3 ปีที่แล้ว +5

    3:13 pappy Appacha scenes shoot cheythath manakkad puthupariyaram

  • @BBKMotoLove221
    @BBKMotoLove221 3 ปีที่แล้ว +8

    Nice daa👌

  • @abinshaji6970
    @abinshaji6970 3 ปีที่แล้ว +5

    ❤️❤️❤️

  • @binishpaul5502
    @binishpaul5502 3 ปีที่แล้ว +5

    Super....

  • @Hash_Vlogz
    @Hash_Vlogz 3 ปีที่แล้ว +5

    വീഡിയോ ഉഷാറായിട്ടുണ്ട്😍😍

  • @dundumonu
    @dundumonu 3 ปีที่แล้ว +12

    Thodupuzha is a unique place with lot of verity locations around in a 20km range and good accommodation places around. Good videos man ,

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      Thodupuzha is a very gifted location 💚💚😍

  • @retheeshr7615
    @retheeshr7615 3 ปีที่แล้ว +7

    വീണ്ടും പൊളിച്ചു മുത്തേ ❤️❤️❤️❤️❤️

  • @donvarghese7932
    @donvarghese7932 3 ปีที่แล้ว +5

    😍

  • @bino4341
    @bino4341 3 ปีที่แล้ว +4

    Super brother ❤️

  • @appusnikhil1
    @appusnikhil1 3 ปีที่แล้ว +10

    Amazing...

  • @georgepoothakuzhy5858
    @georgepoothakuzhy5858 3 ปีที่แล้ว +7

    Mutha super

  • @ajmalali6404
    @ajmalali6404 3 ปีที่แล้ว +5

    Super

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      ❤️❤️Keep supporting bro 😍

  • @Jacob-M
    @Jacob-M 3 ปีที่แล้ว +14

    Good synchronization of movie shooting location with movie scene. Of course the natural beauty of different location in idukki district is superb. May be you can include more of that in future videos. Because after certain time , ran out of movie 🎥 locations?
    Diversification of videos attract more viewers. We know the limitations with covid situation . Hopefully things get better . All the best in coming videos and whatever your intention/ passion in getting in to TH-cam, May achieve soon .🎥🎥🎥🎥🎥✅✅✅😀😀👍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      Thanks for your supportive words 😍❤️

  • @KallanLoT
    @KallanLoT 3 ปีที่แล้ว +7

    ഇതൊക്ക കാണിച്ചു തന്ന ചേട്ടന് ഞാനിപ്പോ എന്താ തരാ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      ❤️❤️❤️

  • @jerinjames2772
    @jerinjames2772 3 ปีที่แล้ว +6

    1k celibration ❤️❤️

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      celebration 🎉💥

  • @saneerms369
    @saneerms369 3 ปีที่แล้ว +7

    Intresting

  • @joelregi957
    @joelregi957 3 ปีที่แล้ว +6

    ❤️

  • @amruthafebin5224
    @amruthafebin5224 3 ปีที่แล้ว +1

    തൊടുപുഴകാരി ❤️❤️ഇതിലെ ഒക്കെ എപ്പോളും ചുമ്മാ കറങ്ങാൻ പോകുമായിരുന്നു 🥰🥰🥰ഇപ്പോൾ kanubol ഒരു വല്ലാത്ത ഫീലിങ് 😍😍🥰🥰

  • @midunps1998
    @midunps1998 3 ปีที่แล้ว +4

    Super Broooo Adipoli othri thankssssss ethu poley eniyum cinema location video idanam ketto

  • @saheersamad4461
    @saheersamad4461 3 ปีที่แล้ว +4

    മച്ചാനെ സൂപ്പർ

  • @bkvlogstvm5304
    @bkvlogstvm5304 3 ปีที่แล้ว +5

    Adipoli. Bro

  • @muhammadsadiksadi2115
    @muhammadsadiksadi2115 3 ปีที่แล้ว +5

    Bro super 😍👌👍

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 3 ปีที่แล้ว +4

    എന്റെ ഓർമയിൽ തൊടുപുഴയിൽ ആദ്യ സിനിമ ഷൂട്ടിംഗ് നടന്നത് കരിംകുന്നത് ആയിരുന്നു 1994 വരണമാല്യം സിനിമ ആയിരുന്നു കരിങ്കുന്നം st augustians knanaya പള്ളിയിൽ 👍👍👍 സിദ്ധിക്ക് ഇക്കയും ശന്തികൃഷ്ണ ചേച്ചിയുയും

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      1990 ഇൽ മൂലമറ്റം ഭാഗത്ത് പുറപ്പാടാണ് ആദ്യം ഷൂട്ട് ചെയതത് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും കരിംകുന്നം വരെ വരേണ്ടി വരും 🤝😍

    • @nelsonthomasthodupuzha7590
      @nelsonthomasthodupuzha7590 3 ปีที่แล้ว

      @@AldrinsZone എങ്കിൽ എനിക്ക് ഓർമ്മ ഇല്ലാ പുറപ്പാട് ആയിരിക്കണം 🥰🥰

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      @@nelsonthomasthodupuzha7590 നമുക്ക്‌ സെറ്റ് ആക്കം 🤝

  • @adbulmajeedadbulmajeed3912
    @adbulmajeedadbulmajeed3912 3 ปีที่แล้ว +4

    മനോഹര ദൃശ്യങങൾ ആണ്

  • @shebinbacker7273
    @shebinbacker7273 3 ปีที่แล้ว +4

    ജെയിംസ് ser 😁

  • @akhilvishnu8322
    @akhilvishnu8322 3 ปีที่แล้ว +4

    Thrissur iley location s kaanikumo best place Aanu ollurum

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      thodupuzha ile fullum kazhinjit vannekkam👍😍

  • @vysakhreghunadhan5627
    @vysakhreghunadhan5627 3 ปีที่แล้ว +4

    Swasika vijay and asif ali veedu kanikamo oru vlog ayi chaiyamo

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      try cheyyam. covid aayathukond kurach time edukum

  • @dreamvolgs4469
    @dreamvolgs4469 3 ปีที่แล้ว +7

    Ippo dirshyam 2 shooting loction kannikkan pattuvo

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +5

      നമ്മുടെ അടുത്ത വീഡിയോ അതാണ് 😍👍

  • @user-nz7me5cf6y
    @user-nz7me5cf6y 3 ปีที่แล้ว +2

    കാമറ സപ്പോർട്ട് തരുന്ന ആൾക്കും ഒരു ബിഗ് ഹായ്

  • @ahnasmp4183
    @ahnasmp4183 3 ปีที่แล้ว +3

    10 k kkkk thaaaye ullla oru Chanel illl aaan ithrayum nallla video’s kaaanaaan pattunadh bro ndhaayaaalum 1m adikatte 😍😍

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      santhoshamund machaneee 🤝❤️

  • @Sojanvarghese474
    @Sojanvarghese474 3 ปีที่แล้ว +2

    Nice content..dedication 👏🏽

  • @mathewabraham9305
    @mathewabraham9305 3 ปีที่แล้ว +2

    very good

  • @tonysebastian8526
    @tonysebastian8526 3 ปีที่แล้ว +6

    18:10 le building il anu papai appachale vote chodikkunna scene

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      sheriya, njn ath kaanikkan marannu poyi. thanks bro 😍
      vote എണ്ണുന്ന scene aanu avide shoot cheythath

  • @muhammedriyarazeem1420
    @muhammedriyarazeem1420 3 ปีที่แล้ว +3

    Ok

  • @latheefcn812
    @latheefcn812 3 ปีที่แล้ว +6

    ബ്രോ ഭ്രമരം ലൊക്കേഷൻ അവിടെ ആണോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      ഏതേലും സീൻ പറയാവോ?

    • @sumeshvgs1331
      @sumeshvgs1331 3 ปีที่แล้ว

      Location nalliyampathy palakad

  • @jibinthomas9563
    @jibinthomas9563 3 ปีที่แล้ว +5

    🥰🥰

  • @bainubainu4382
    @bainubainu4382 3 ปีที่แล้ว +3

    Good

  • @riyasabdulrasheed2816
    @riyasabdulrasheed2816 3 ปีที่แล้ว +1

    Super video bro 😎

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      thanks riyas bro❤️

  • @keralavibes3050
    @keralavibes3050 3 ปีที่แล้ว +2

    Aldrin videos അടിപൊളി

  • @hafisalu4580
    @hafisalu4580 3 ปีที่แล้ว +2

    Poli

  • @alanvarghese3870
    @alanvarghese3870 3 ปีที่แล้ว +5

    Inn Bie bie ille?😄

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      maatti pidichatha😅

  • @ashpaintz3302
    @ashpaintz3302 3 ปีที่แล้ว +5

    Super polli
    എൽസമ്മ എന്ന ആൺകുട്ടി അവിടെ ആണോ ഷൂട്ട്‌ ചെയ്ദത്

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      ഇവിടെ അല്ല, കൂടുതലും വണ്ണപ്പുറം ഭാഗം ആയിരുന്നു.

    • @ashpaintz3302
      @ashpaintz3302 3 ปีที่แล้ว +1

      @@AldrinsZone ok

  • @maanunellaya7817
    @maanunellaya7817 3 ปีที่แล้ว +6

    Merikkundoru kunjaadu junction scene okke evideyaanu bro

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      athu nammude coming videosil undayirikum,including house ❤️👍👍

  • @vineethvinu6194
    @vineethvinu6194 3 ปีที่แล้ว +2

    സ്വരാജേട്ടൻ അല്ല സുരാജ്

  • @shukkurmash2270
    @shukkurmash2270 3 ปีที่แล้ว +6

    പാപ്പി അപ്പച്ചാ സിനിമയിൽ ഇലക്ഷൻ നടക്കുന്ന ഒരു സീൻ Rifile clubinte അടുത്തുള്ള Beuldingil ആയിരുന്നു. പാപ്പി അപ്പച്ച സിനിമയിലെ സ്കൂൾ കുമാരമംഗലം M K N M H S Br ആണ് വജ്രം, നസ്രാണി ഈ സിനിമ പിടിച്ചു വീട് കാണിച്ചോ

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +3

      ആ വീട് mangattukavalayil അല്ലെ, വരുന്ന വീഡിയോയിൽ കാണിക്കാമെന്നോർത്താണ്. Kumaramangalavum add cheyyam

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      rifle clubinte aduthulla aa building ,pappi appacha njan parayan marannu poyi. thank you 🤝

    • @shukkurmash2270
      @shukkurmash2270 3 ปีที่แล้ว +1

      I am weighting Bro.
      മ്മടെ നാട് കാണുമ്പോ എന്തോ ഒരു ഫീൽ. ഞാൻ Saudiyil ആണ് എൻ്റെ വീട് തൊടുപുഴ പെരുമ്പിള്ളിച്ചിറയാണ് തൊടുപുഴ ടൗണിൽ കുറേ സിനിമ കാ ഴച പളുങ്ക് ഒരു പാട് സിനിമകൾ അതിലുപരി പ്രകൃതി ഭംഗിമ്മക്ക് അഭിമാനിക്കാൻ. Good Editing Supervedeios. keepitup

    • @shukkurmash2270
      @shukkurmash2270 3 ปีที่แล้ว +1

      @@AldrinsZone മങ്ങാട്ടു കവലയിൽ വടുക്കുംമുറി അതാണ് സ്ഥലം

  • @hafsalhafsal8433
    @hafsalhafsal8433 ปีที่แล้ว

    ninte vidio supparsyittundu bro najan malappuram vidio kaanaarundu

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 3 ปีที่แล้ว +3

    🥰🥰🥰🥰😁😁😁🥰🥰🥰

  • @febinthomas3064
    @febinthomas3064 3 ปีที่แล้ว +6

    Kunjadile dileep chettante veedu evida location onnu kanikumo

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      sure, athu kanikkum. nammude coming videosil undavum bro

  • @vlogwithuzz
    @vlogwithuzz 3 ปีที่แล้ว +6

    Ohm shanthi ooshana location kanikuo?

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      Yes. athile complete locationsum nammal kanikkum😍Keep supporting👍👍

  • @joemon5215
    @joemon5215 3 ปีที่แล้ว +3

    @1.30where is this canal road(route) in malankara thodupuzha

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +2

      from malankara dam, go through canal side road to thekkumbhagom

  • @aginjose7424
    @aginjose7424 3 ปีที่แล้ว +7

    പഠിത്തം ഉഴപ്പല്ലേ

  • @joemon5215
    @joemon5215 3 ปีที่แล้ว +2

    Anakkayam nu bus route ondo thodupuzhayil ninnu

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว +1

      ya..und. tdpa- anakkayam

  • @ozilswolrd
    @ozilswolrd 3 ปีที่แล้ว +4

    9.00 aaa veedu 1983le veedano

    • @AldrinsZone
      @AldrinsZone  3 ปีที่แล้ว

      athu alla. athu set ittath vaikom side aanenna thonnane🤔

  • @danyjob3389
    @danyjob3389 3 ปีที่แล้ว +3

    Enta vedu eviday adutha

  • @yathra4579
    @yathra4579 2 ปีที่แล้ว +1

    rasathanthram movie veedu please

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว

      cheythittund bro, rasathanthram episode und🥰

  • @georgepoothakuzhy5858
    @georgepoothakuzhy5858 2 ปีที่แล้ว +1

    Epo vlog chaynulla

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว +1

      cheyyanam bro, oru cheriya accident kazhnjit irikuva

  • @yathra4579
    @yathra4579 2 ปีที่แล้ว +1

    manasinakkare location please

  • @rafeeqkv4522
    @rafeeqkv4522 หลายเดือนก่อน

    Hello bro puthiya video evide

    • @AldrinsZone
      @AldrinsZone  หลายเดือนก่อน

      ichiri busy aanu bro. continous aayi video idan aanu plan

  • @christythomas4911
    @christythomas4911 2 ปีที่แล้ว +1

    കാട്ടുളി അല്ല ചേട്ടാ കാട്ടോലി.

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว

      തെറ്റിപ്പോയതാണ്

  • @christythomas4911
    @christythomas4911 2 ปีที่แล้ว +1

    ഇല്ലിചാരി എന്റെ നാടാണ്. ഞാൻ ജനിച്ച് വള൪ന്ന നാട്.

    • @AldrinsZone
      @AldrinsZone  2 ปีที่แล้ว

      😍😍 അടിപൊളി

  • @shajanjoy6992
    @shajanjoy6992 3 ปีที่แล้ว +6

    Super