ദൃശ്യം 2 കണ്ടു.. എന്തോ ആഹ് നാട്ടിൽ ഇപ്പഴും ജോർജ്ജ്കുട്ടി എന്നൊരാളും അയാളുടെ കുടുംബവും ഉണ്ടെന്ന് തോന്നുന്ന പോലെ... എന്താ പറയുക ഒരു സിനിമ ജനങ്ങളെ ഇത്ര അധികം സ്വാധീനിക്കുക എന്നാൽ അത് സംവിധായാകന്റേം അഭിനേതാക്കളുടേം ഒക്കെ കഴിവ് തന്നെ...
Aldrinz zone എന്ന ഈ ചാനൽ തുടങ്ങിയ അന്ന് മുതൽ മുടങ്ങാതെ കാണുന്നു ഓരോ എപ്പിസോഡുകളും... ഇനിയും കുറെ ഷൂട്ടിംഗ് ലൊക്കേഷൻസ് പ്രതീക്ഷിക്കുന്നു. All the best 👍❤️
@@junaidvp8255 അതു കണ്ടിട്ടില്ല. വേണമെങ്കിൽ കുറച്ചു മൂവീസിന്റെ name കൊടുക്കാം ok പപ്പയുടെ സ്വന്തം അപ്പൂസ്. ക്രോണിക് ബാച്ചിലർ. For tha pepole. My ബോസ്സ്. അനിയത്തി പ്രാവ്. Sharaja to sharja. വിസ്മയത്തുമ്പത്തു. Kumaran s/0 മഹാലക്ഷ്മി. വിയറ്റ്നാം കോളനി. God father. റാവുജി റാവു സ്പിക്കിന്. Dilse. ബാക്കി പിന്നെ ഇപ്പോൾ സമയം ഇല്ലാ
ദൃശ്യം cinema കണ്ടിട്ട് video കാണാൻ വന്നവർ ഉണ്ടോ
❤️❤️😍😍
ആ
Mm
@@shefinps9359 😍😍😍
🙋
ആ ബസ്റ്റോപ്പിൽ ഇരിക്കുന്ന ചേട്ടൻ പൊളിച്ചു എല്ലാ വിവരങ്ങളും വള്ളരെ നന്നായി വിവരിച്ചു ❤️😍👍👍🙏
ആ ചേട്ടൻ ഒത്തിരി സഹായിച്ചു
ദൃശ്യം 2 കണ്ടു.. എന്തോ ആഹ് നാട്ടിൽ ഇപ്പഴും ജോർജ്ജ്കുട്ടി എന്നൊരാളും അയാളുടെ കുടുംബവും ഉണ്ടെന്ന് തോന്നുന്ന പോലെ... എന്താ പറയുക ഒരു സിനിമ ജനങ്ങളെ ഇത്ര അധികം സ്വാധീനിക്കുക എന്നാൽ അത് സംവിധായാകന്റേം അഭിനേതാക്കളുടേം ഒക്കെ കഴിവ് തന്നെ...
സത്യം തന്നെ 😍
വീഡിയോ സൂപ്പർ. ഒരുപാട് സിനിമകൾ ചിത്രീകരിച്ച എന്റെ നാടായ കുട്ടനാട്ടിലേക്കു സ്വാഗതം ബ്രോ..
വരുമ്പോൾ വിളിക്കാം 👍
Avide enthu shootting Anu bro kuttanad
ഞങ്ങടെ നാട്.. set full polichu.. ചേട്ടൻ ഇത് എപ്പോഴാ വന്നേ. കണ്ടായിരുന്നേൽ ഞാൻ കൂടെ വന്നേനെ 😁😁😁😁😁
2 ദിവസം മുമ്പ് വന്നതായിരുന്നു
Aparna
നമ്മുടെ നാട്
Kanjarukaran✌️✌️✌️
😍😍💚
ഇരുപതിലേറെ ഫിലിമുകൾ ഷൂട്ട് ചെയ്ത വളരെ മനോഹരമായ ആ സ്ഥലത്തുള്ള നാട്ടുകാർക്ക് അഭിമാന നിമിഷങ്ങൾ തന്നെ,,,
സത്യം 😍😍
Evide poyalum undallo chettan
Aldrinz zone എന്ന ഈ ചാനൽ തുടങ്ങിയ അന്ന് മുതൽ മുടങ്ങാതെ കാണുന്നു ഓരോ എപ്പിസോഡുകളും...
ഇനിയും കുറെ ഷൂട്ടിംഗ് ലൊക്കേഷൻസ് പ്രതീക്ഷിക്കുന്നു.
All the best 👍❤️
ഞാനും😍😍
thankss junaid ikka 😍😍
@@shihabshihab8986 ❤️❤️
Adipoly bro.. അടുത്ത video യിക്ക് കാത്തിരിക്കുന്നു ...👏👏🔥❤️🥰🤝💪
ഉടനെ ഇടാം 😍
Big fan❤️
❤️❤️
Pakistan
Art director 🙌❣️
pakka work aanu 😍
ഇതു പോലെ ഒരു big set ആദ്യത്തെ ആണ് ❤
സത്യം
ഒടിയൻ സെറ്റ്
ബാഹുബലി set
Mamangam
Idukki Uyirrrrrr....... HEAVEN IN EARTH😇😇😇😇Fresh Air😍 peace of mind❤️😘
ഇടുക്കി മിടുക്കി ❤️
Excellent.... Poli...👍👍👍👍😍😍😍😍
😍😍❤️
നാട്ടുകാർക്ക് അതിന്റ ആഹങ്കാരം ലേശം ഇല്ല... ഭുതല ജീവിതം ഉള്ള മനോഭാവം 👌🙏
Big fan berooo great effort😍😎
thank you 😍my fan
Ettan daaa..❤💜💛💚
😍😍
Good work macha. 👍🏽
thank you Ashish bro😍
സൂപ്പർ പെട്ടെന്ന് വായോ ബ്രോ പുതിയ വീഡിയോ ആയിട്ട്
ഉറപ്പ്👍
മുത്തേ ❤️❤️❤️❤️❤️
എന്തോ 😍
Good job bro. keep going....🥰🥰
thankss😍
ദൃശ്യം സെറ്റ് അടിപൊളി
😍😍
Keep going bro😍
😍😍
സത്യമായിട്ടും ഇത് vishwsikkan കഴിയുന്നില്ല അത് മുഴുവൻ ശരിക്കും set തന്നെയ😍
art director oru sambhavam thannne😍
Chettan super
😍😍thanks
Pwolichu bro❤️
thankss bro
അടിപൊളി ബ്രോ 👍
thankyou couples 😍
Kollaam bro pwoli 🔥❤️
😍😍
Adipolii🎆🎆
😍😍
Polli polli !
പഞ്ചായത്ത്... ഫൂ... അവന്മാർ അഴിമതി കാണിച്ചു പണിയുന്ന എതൊരു സ്ഥാപനത്തെ കാളും എത്ര ഉറപ്പ് ആണ് കഴിവുള്ള കലാകാരന്മാർ മെനഞ്ഞുണ്ടാക്കിയ കെട്ടിടങ്ങൾ 👌
സത്യം
അങ്ങനെ പറയരുത് പഞ്ചായത്ത് അവിടെ നല്ലൊരു ബസ് സ്റ്റോപ്പ് ഉണ്ടാക്കിയിരുനിൽ ഇങ്ങനെ സെറ്റ് ഇടാൻ പാട്ടുമായിരുന്നോ
@@shameenck9713 🤣🤣🤣
Powlichu❤️❤️
😍😍mallu traveller army❤️❤️my fav
*ബസ്റ്റാന്റിലുളള ചേട്ടന്മാര് ഒരു മടിയും കൂടാതെ എല്ലാ കാര്യങ്ങളും വളരെ നന്നായി വിവരിച്ച് തന്നു*
*അതിനും വേണം നല്ലൊരു മനസ്സ്*
അത് ശരിയാണ്, ഞാൻ ഒരു വീഡിയോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ അവർക്ക് വളരെ താത്പര്യമായിരുന്നു😍
പൊളിച്ചു മുത്തേ
❤️❤️thanks Aneesh bro
Aldrine Adipoli...!
അടിപൊളി, ബ്രോ 🙏👍
സന്തോഷം😍😍
Poli bro
😍thank you sathyajith
വളരെ മനോഹരമായ സ്ഥലങ്ങൾ
സുന്ദരമാണ് ഇവിടം.
അടിപൊളി 👍👍
thankss mohamned bro😍
Nammude swantham nade.. 18 years munpe ulla ormakal...nostalgia ❤️❤️
💚💚😍😍😍
@No content channel kudayathoor ..kaippakavala
കൈപ്പ കവല
💚💚
That przn who s sitting at the bus stop 🤩🤩🤩🤩🤩
😍😍
Poli 💜
thankss😍
You are the real hero.... Keep going on.....👌👌
thanks 😍
Super....
അടിപൊളി
😍😍
Good 😍
thanku 😍
ലാലേട്ടൻ ഫാൻസ് ഉണ്ടോ 🤩
No
No
😂
🙋🙋🙋
@@entertainmentvibes8920 podaa vazhee
ഇങ്ങനെ ഉള്ള കാര്യം ഞങ്ങളില്ലേക്ക് എത്തിക്കുന്നല്ലോ നല്ല കാര്യം..👌
ഇനിയും കൂടുതൽ വീഡിയോസ് വരുന്നുണ്ട്. 😍😍😍
ദൃശ്യം2💪💪
😍❤️keep supporting mishal bro
Ok bro
@@mishalvellengara2051 ❤️❤️
Pwoliyee
😍😍
💙💙
ഏത് പ്രായത്തിൽ പെട്ടവർക്കും ഇഷ്ടപ്പെടുന്ന രീതിയിലെ അവതരണ ശൈലി
❤️❤️
മൂത്തോൻ പോസ്റ്റർ ഒട്ടിച്ചിരിക്കുന്ന തിയേറ്ററിലെ പേര് കണ്ടോ " റാണി " ലല്ലേട്ടന്റെ തിയേറ്റർ...
അത് തന്നെ. ഞാനും ശ്രദ്ധിച്ചായിരുന്നു👍
Aldrin❤️
❤️❤️
ഇനിയും പടം ഇറങ്ങി അടിച്ചുപൊളിച്ച മതി. പടം കിടു ആയിരിക്കും അതുറപ്പാ
അത് തന്നെ 😍❤️
Uwa
Words ❤️
Nice 👍
😍😍
First view and like comment
അപ്പൊ രണ്ട് first viewso??🙄😆
Njana
@@AldrinsZone 😄
👌👌
💖💖💖💖💖💖💖
ചേട്ടാ പാലക്കാട് ,ഒറ്റപ്പാലം ഭാഗത്തേക്ക് വരുമോ ...ഒരുപാട് ഷൂട്ടിംഗ് ലൊക്കേഷൻ ഉണ്ട് ...
വരണമെന്നുണ്ട്. പാലക്കാടാണോ വീട്??
@@AldrinsZone ഇപ്പോൾ ഫാമിലിയായി കേരളത്തിന് പുറത്താണ് ..
@@DDIODLOVE കുറച്ച് കൂടുതൽ ലൊക്കേഷൻസ് കിട്ടുവായിരുന്നെങ്കിൽ വരാമായിരുന്നു😊
@@AldrinsZone mangalashari neelakandan❤️
@@najeebvp1082 😍😍
😍🎉
🔥🔥
😍😍
George kutti ദൃശ്യം എന്നൊരു സിനിമ 2013 ഇൽ ഇറങ്ങിയത് അറിഞ്ഞില്ലേ...🤔
😂😂😂😂
അത് വേറിട്ട ചിന്താഗതി ആയിപ്പോയി...
Comment of the year....//////
@@prasanthb.k9338 😅
Point 😂😂
Aldrin bro I was ur junior in Nirmala❤️
anandu, 7306473295 whtsapil oru hai ayakkada👍
1st viewer
അടിപൊളി🤝🤝
@@AldrinsZone big fan thank you for ur reply
❤️❤️❤️
😍thankss
Avaritta, sett avar, polichu, athre ullu മോനെ
SUPER
മീശക്കാരന്‍ ചേട്ടന്‍ പൊളി
pinnallah.😍
Nice vlog👏👌
thanks Prince bro, keep supporting😍😍
Sure bro💪
ഞാനിവിടെയാ താമസിക്കുന്നേ
💔💔💔
😍😍😍
Camera nere pidich video edukkeda video kanumbol kann entho pole
ini shredikkam 👍
@@AldrinsZone 👍🥰
keep supporting broo😍😍
😄😄🤣🤣രണ്ടെണ്ണം അടിച്ചിട്ടാണോ വീഡിയോ കാണുന്നെ 😜സോറി തമാശ ആണേ...
@ടൈം പാസ് 62 K P 😩😩😁😁😁😁🙈🙈
മൃഗയയുടെ ലൊക്കേഷൻ ഒന്നു പരിചയപെടുത്തുമോ? ബ്രോ.
ചെയ്യാം😍
Good
😍
മച്ചാനെ ഇങ്ങു പോരുന്നോ ആലപ്പുഴയ്ക്ക് എന്തോരം പടത്തിനു സീൻ കാണാം നസ്സിർ മുതൽ കുഞ്ചാക്കോ ബോബൻ വരെയും ഉള്ള പടത്തിന്റെ സീൻ കാണിച്ചു തരാം
ആലപ്പുഴ ചേർത്തല ആയിരുന്നു അഴകിയ രാവണൻ ഷൂട്ടിംഗ്..
ചത്തോതു തറവാട് കാണിക്കുമോ?
@@junaidvp8255 അതു കണ്ടിട്ടില്ല. വേണമെങ്കിൽ കുറച്ചു മൂവീസിന്റെ name കൊടുക്കാം ok
പപ്പയുടെ സ്വന്തം അപ്പൂസ്. ക്രോണിക് ബാച്ചിലർ. For tha pepole. My ബോസ്സ്. അനിയത്തി പ്രാവ്. Sharaja to sharja. വിസ്മയത്തുമ്പത്തു. Kumaran s/0 മഹാലക്ഷ്മി. വിയറ്റ്നാം കോളനി. God father. റാവുജി റാവു സ്പിക്കിന്. Dilse. ബാക്കി പിന്നെ ഇപ്പോൾ സമയം ഇല്ലാ
@@lijulal6903 vennaithandyy varuvayaaaaa
വരാമല്ലോ 😍
@@junaidvp8255 cheyyalo
Moothon psc xam nu ariyatha question ayirunnu marakkilla njan 😂
😂😂adipoli
Nice
😍
@@AldrinsZone അടുത്ത വീഡിയോയ്ക്കായി wait bro🥰
ആൽത്തറ 😳എന്റെ പൊന്നോ സെറ്റ് ഇട്ടതോ 🤭😳
സത്യം. ആർക്കും വിശ്വസിക്കാൻ പറ്റില്ല😊
@@AldrinsZone അത് ചെയ്ത ടീമ്സ് നു ബിഗ് സല്യൂട് 🙏🙏
Oru teaminte vedio kandathe ullu appo dhe vere oru mahaan..... ivarkkokke oru avardu kodukkanam.....
😍😍thanks nikil bro ❤️keep supporting👍🏼
@@AldrinsZone njan support cheythathalla bro.broykku agane thonniyo?. Enkil drishyam 3 udan varum...set polikkunnathum nokkiyirunno?...
@@nikildev02 😂🙄
❤️
😍
റാണി തിയറ്റർ മോഹന്ലാലിന്റേതാണെന്ന് ഇവൻ സിനിമ കാണുന്നത് വരെ അറിഞ്ഞു കാണില്ല
സത്യം 😅
👌👌👌👍👍❤💞👍
Padam kanditt ee video kanunnavar indo?
😍😍
🔥🔥👌
thanks😍
Thakarthu ennu parayalle,polichu thudangi ennu para.Meaning both r different
അടുത്ത സെറ്റ് പൊളിക്കുമ്പോൾ ആവട്ടെ 👍👍
ന്റെ നാട്
😍😍😍
ഉഗ്രൻ സെറ്റ് വർക്ക്.
അവരുടെ അധ്വാനം സമ്മതിക്കേണ്ടത് തന്നെ 👍
road name please ? proper location with road name?
kaipa kavala, left from kanjar
@@AldrinsZone what is kaipa kavala ?
@@PalwinderSingh-qt8ln name of that junction
@@AldrinsZone kaipa kavala is not showing on google map
@@AldrinsZone it shows only kanjar
മൂത്തൊൻ സിനിമയുടെ നോട്ടീസിന്റെ മുകളിൽ ജോർജുകുട്ടിയുടെ സിനിമാ തീയേറ്ററിന്റെ പേര്.... (റാണി )
What is the real name of this place and which district.
kanjar in idukki district near thodupuzha
where it is ?
in the same place
Papanasam2 sathyatha kuravaanu manichettante character illa ennu paranjittu karyamilla kamal hassanum gowthamiyum pirinjalloo athanu kuzhapam
sheriya
Itheppo poyi eduthu, njangal sunday vannirinnu kaipa kavalayil
njanum sunday aarnu vannathu, uchakk aarnu njn poyath
Ethinum mathrem enthanavoo nattukarku parayan ullathuu 😂
ദൃശ്യം സിനിമക്കി സെക്കൻഡ് പാർട് അനിവാര്യമാണ്. കാരണം പറയുമോ?
Bro 0:28 bro Ee introyude link onnu thramo pls❤️
intro yude linko🙄videoyude aano bro udeshiche?
Bro whatsapp grp undo? Number tharumo
group illa bro🙂,thudangano?
@@AldrinsZone yes thudanganm
Chetta sett എവിടെ aayirunnu
kaipa kavala, kanjar
thodupuzhayil ninn 13kms
🥰🥰🥰🥰
😍😍❤️
വരുണേ എടുത്തോ നാവം 😂
athu thanne😂
@@AldrinsZone ❤
2255 L.....N