നിന്നിൽ നിൽക്കുന്ന പുരുഷാ- കൃതിയേതാണതാണു ഞാൻ; പ്രാണൻ പോമന്തരാത്മാവില്; പിൻപു നീറാകമീയുടൽ. ഓമെന്നു നീ സ്മരിക്കാത്മൻ ! കൃതം സർവ്വം സ്മരിക്കുക അഗ്നേ! ഗതിക്കായ് വിടുക സന്മാർഗ്ഗത്തൂടെ ഞങ്ങളെ .....! ചെയ്യും കർമ്മങ്ങളെല്ലാവൂ- മറിഞ്ഞീടുന്ന ദേവാ.! നീ വഞ്ചനം ചെയ്യുമേനസ്സു ഞങ്ങളിൽ നിന്നു മാറ്റുക. അങ്ങേക്കു ഞങ്ങൾ ചെയ്യുന്നു നമോവാകം മഹത്തരം. 🕉🙏♥️ ശ്രീ നാരായണ ഗുരു സ്വാമികൾ
"ഉണ്ണിക്കിടാങ്ങൾ പിഴച്ചു കാൽ വയ്ക്കിലും കണ്ണിനു കൗതുകം മാതാപിതാക്കൾക്ക് ... " അറിവു വച്ചാൽ പിന്നെ പിഴച്ചു പോവില്ല.... പരിധിവിട്ടാൽ അടിച്ചും നേരേയാക്കും.... എല്ലാം ഉൾക്കൊള്ളാനുള്ള ബ്രഹത് space ഉള്ളതാണ് ഭഗവത് കാരുണ്യവും.🔥🙏
ॐ वायुरनिलममृतमथॆदं भस्मान्तं शरीरम् । ॐ क्रतो स्मर कृतं स्मर क्रतॊ स्मर कृतं स्मर ॥ १७ ॥ Meaning of the Prayer Hymn: The breath attain eternity in air! This body ends up as ash! "Om" Think by Creator! Think of Creator! Think by Creator! Think of Creator!
സർവ്വേശ്വരൻ ഭഗവാൻ ശീകൃഷ്ണൻ ഭഗവത്ഗീതയിലൂടെ മാനവ കുലത്തിനു നല്കിയ അറിവു സ്വന്തമായി പേരിൽ ചേർത്തു സ്വയം പെരുപ്പിക്കാൻ ശ്രമിക്കാത്ത .... ആൾ ദൈവമാകാൻ ശ്രമിക്കാത്ത അപൂർവ്വ സദ് ഗുരുക്കന്മാരിൽ പെടുന്ന ചിദാനന്ദപുരി സ്വാമി എന്ന സദ്ഗുരുവിനേയും ആദരിച്ചേ ആവൂ.... ആൾ ദൈവങ്ങൾ പരമ്പരക്ക് ഗുരുവാകാൻ യോഗ്യരുമല്ല...🔥🙏🙏🙏
എന്താണ് താങ്കൾ അങ്ങനെ പറയുന്നത്. മനുഷ്യ ശരീരത്തിൽ ജീവൻ എപ്രകാരം സർവവ്യാപിയായി കുടികൊള്ളുന്നുവോ അപ്രകാരം പ്രപഞ്ച ശരീരത്തിൽ സർവവ്യാപിയായി കുടികൊള്ളുന്ന ഏകമായ ചൈതന്യമാകുന്നു ഈശ്വരൻ. ജീവൻ ഉണ്ടെങ്കിൽ ഈശ്വരനും ഉണ്ടായേ പറ്റൂ. ഒന്ന് വ്യക്തി തലത്തിൽ ആണെങ്കിൽ മറ്റൊന്ന് പ്രപഞ്ച തലത്തിൽ ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ജീവനിൽ നിന്ന് വാസനകൾ നീക്കിയാൽ ബ്രഹ്മത്തിൽ എത്തും. അതുപോലെ ഈശ്വരനിൽ നിന്ന് മായ നീക്കിയാൽ ബ്രഹ്മത്തിൽ എത്തും. തിരിച്ചു പറഞ്ഞാൽ ഏകവും അദ്വീതീയവും പ്രപഞ്ച ബോധവും ആയ ബ്രഹ്മത്തിൽ മായ കലരുമ്പോൾ ആണ് ജീവൻ, ജഗത്, ഈശ്വരൻ എന്നിവ ഉത്ഭവിക്കുന്നത്. മായ ഇല്ലെങ്കിൽ ബ്രഹ്മം (ഓം ) മാത്രമേ ഉള്ളൂ. മറ്റൊന്നും ഇല്ല.
@@jayaprakashck7339 ഒരു Class ലെ ശിഷ്യന്മാരെല്ലാം ഒരേ ലവലിൽ ബുദ്ധിയുള്ളവരല്ല ഗുരു ഒരാൾ തന്നെ എങ്കിലും .... കുബുദ്ധികളും ശിഷ്യ ഗണത്തിലുണ്ടാവാം.... എന്നതല്ലേ സത്യം - ?
പ്രായമാകുമ്പോൾ ഇന്ദ്രിയങ്ങൾ പലതും പിൻവലിയാൻ ഉള്ള പ്രവണത കാണിക്കും... ചിലവർക്ക് കണ്ണ് രുചി കേൾവി സ്പര്ശനം അങ്ങനെ പലതും.. മനുഷ്യ ശരീരത്തിൽ സഹജമായ ഒന്നാണത്...
പ്രണാമം സ്വമി ജി.
വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം
ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര
(ഈശാവാസ്യം-17)
Very clear explanation🙏🙏🙏
11:54
നിന്നിൽ നിൽക്കുന്ന പുരുഷാ-
കൃതിയേതാണതാണു ഞാൻ;
പ്രാണൻ പോമന്തരാത്മാവില്;
പിൻപു നീറാകമീയുടൽ.
ഓമെന്നു നീ സ്മരിക്കാത്മൻ !
കൃതം സർവ്വം സ്മരിക്കുക
അഗ്നേ! ഗതിക്കായ് വിടുക
സന്മാർഗ്ഗത്തൂടെ ഞങ്ങളെ .....!
ചെയ്യും കർമ്മങ്ങളെല്ലാവൂ-
മറിഞ്ഞീടുന്ന ദേവാ.! നീ
വഞ്ചനം ചെയ്യുമേനസ്സു
ഞങ്ങളിൽ നിന്നു മാറ്റുക.
അങ്ങേക്കു ഞങ്ങൾ ചെയ്യുന്നു
നമോവാകം മഹത്തരം. 🕉🙏♥️
ശ്രീ നാരായണ ഗുരു സ്വാമികൾ
വിഷയം സാധാരണന് അപ്രാപ്യവും അരുചികരവും ആയതിനാൽ പരസ്യങ്ങളില്ലാതെ ആസ്വദിക്കാൻ പറ്റുന്നു. 🙏
അത്ഭുതകരമെന്ന് തോന്നുന്നു. സന്ന്യാസത്തിന്റെ ശക്തി ഇവിടെ വ്യക്തമാവുന്നു : സാധാരണ ഒരു വ്യക്തിക്കും അസാധ്യമാണ്.
🙏
ചൊല്ലി പഠിക്കാൻ വേണ്ടി 1/2 മണിക്കൂർ അവസാനഭാഗം repeat ചെയിത് കേൾക്കേണ്ടി വന്നു...😀
പ്രണാമം സ്വാമിജി - മാരാരിക്കുളത്തെ ഉപനിഷദ് പOന ക്ലാസിൽ 6 വർഷം മുൻപ് സ്വാമിജിയിൽ നിന്ന് ഈ മന്ത്രം കേൾക്കാൻ സാധിച്ചു ',,, പുണ്യം
😅
ഇത് എഴുതി ഇടാമോ?
നമസ്ക്കാരം സ്വാമി'
നമസ്‍തേ സ്വാമിജി
ഹരേ കൃഷ്‌ണ🙏
നമസ്ക്കാരം സ്വാമി ജീ🙏
നമസ്ക്കാരം സ്വാമിജി
നമസ്‍കാരം സ്വാമി
Ohm enna pranava, ethanu swamiji namukku thannaway of thinking. Namaste ji.
പ്രണാമം സ്ഥാമിജി നാലു വർഷം മുൻപ് ആലപ്പുഴ പൈസാറിന്റെ ക്ലാസിൽ ബ്രഹ്മസൂത്രം ഞങ്ങൾക്ക് ക്ലാസെടുത്തു കൂടാതെ കാഞ്ഞ ങ്ങാ ട്വന്നപ്പോൾ കണ്ടു പ്രണാമം🙏🙏.
Pranams Swamiji !
great great valuable swamijii
"ഉണ്ണിക്കിടാങ്ങൾ പിഴച്ചു കാൽ വയ്ക്കിലും കണ്ണിനു കൗതുകം മാതാപിതാക്കൾക്ക് ... "
അറിവു വച്ചാൽ പിന്നെ പിഴച്ചു പോവില്ല....
പരിധിവിട്ടാൽ അടിച്ചും നേരേയാക്കും....
എല്ലാം ഉൾക്കൊള്ളാനുള്ള ബ്രഹത് space ഉള്ളതാണ് ഭഗവത് കാരുണ്യവും.🔥🙏
പ്രണാമം സ്വാമിജി 🙏
Thank you guruji.....pranamam
ഹരി: ഓം സ്വാമിജി
പ്രണാമം സ്വാമിജി
Pranamam Swamiji
Thankamani
ഗുരു ചരണം
Namaste and Pranams
Great
നമസ്തെ സ്വാമിജി
Guruve❤️avidutte🙏namikkunnu💞💞🙏🙏🙏🌹🌹❤️❤️
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
PRANAMAM SWAMIJI 🙏 🙏
നമസ്കാരം സ്വാമിജി 🙏🙏🙏
🙏🙏🙏
പ്രണാമം സ്വാമിജി
pranamam swami
Pranamam🙏🙏
Namasthe
പ്രണാമം. 🕉️🕉️🕉️
Please explain meaning of this mantra..
🙏😍❤️Pranamamme 🌹
Swamiji aa manthrathinte artham paranchutharumo
th-cam.com/video/zupoLv_cPtA/w-d-xo.html
Thanks 🙏
മന്ത്രത്തിന്റെ അർത്ഥം പറഞ്ഞു തരാമോ ?
ॐ
वायुरनिलममृतमथॆदं भस्मान्तं शरीरम् ।
ॐ क्रतो स्मर कृतं स्मर क्रतॊ स्मर कृतं स्मर ॥ १७ ॥
Meaning of the Prayer Hymn:
The breath attain eternity in air!
This body ends up as ash!
"Om"
Think by Creator! Think of Creator!
Think by Creator! Think of Creator!
🙏
ഈ മന്ത്രം മുസ്ലിം ജീഹാദികൾക്ക് മന്ത്രിച്ച് കൊടുക്കു. ഇതിനേക്കാൾ വലിയ മന്ത്രം ഉണ്ട് സ്വാമി. Live and let live.
സർവ്വേശ്വരൻ ഭഗവാൻ ശീകൃഷ്ണൻ ഭഗവത്ഗീതയിലൂടെ മാനവ കുലത്തിനു നല്കിയ അറിവു സ്വന്തമായി പേരിൽ ചേർത്തു സ്വയം പെരുപ്പിക്കാൻ ശ്രമിക്കാത്ത ....
ആൾ ദൈവമാകാൻ ശ്രമിക്കാത്ത അപൂർവ്വ സദ് ഗുരുക്കന്മാരിൽ പെടുന്ന ചിദാനന്ദപുരി സ്വാമി എന്ന സദ്ഗുരുവിനേയും ആദരിച്ചേ ആവൂ....
ആൾ ദൈവങ്ങൾ പരമ്പരക്ക് ഗുരുവാകാൻ യോഗ്യരുമല്ല...🔥🙏🙏🙏
നമസ്തെ സ്വാമി ഈ മന്ത്രം എത്ര തവണ ജപിക്കണം - എന്തെങ്കിലും നിയമമുണ്ടോ?🙏🙏🙏
Swamiji , ee manthrathinde artham ?
th-cam.com/video/zupoLv_cPtA/w-d-xo.html
♥️
👍❤️
🙏🙏🙏🙏🙏
🙏🙏🙏💕💕💕
പ്രണാമം സ്വാമിജീ❤ഇത് ഏത് മന്ത്രം
--- ഉപനിഷദ് മന്ത്രം---
വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം
ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര
(ഈശാവാസ്യം-17)
वायुरनिलममृतमथेदं भस्मांतं शरीरम्।
ॐ क्रतो स्मर कृतं स्मर क्रतो स्मर कृतं स्मर ॥
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🕉️🙏🙏🙏🙏🌹
❤❤❤
🙏🕉🕉🌹🙏🙏
Good
സ്വാമിക്ക് പ്രണാമം ..... എന്നാലും എന്റെ ഈശ്വരൻ അനു നിമിഷം ഇല്ലാതായിക്കൊണ്ടിരിക്കുന്നു 😢😢😢😢😢😢
എന്താണ് താങ്കൾ അങ്ങനെ പറയുന്നത്. മനുഷ്യ ശരീരത്തിൽ ജീവൻ എപ്രകാരം സർവവ്യാപിയായി കുടികൊള്ളുന്നുവോ അപ്രകാരം പ്രപഞ്ച ശരീരത്തിൽ സർവവ്യാപിയായി കുടികൊള്ളുന്ന ഏകമായ ചൈതന്യമാകുന്നു ഈശ്വരൻ. ജീവൻ ഉണ്ടെങ്കിൽ ഈശ്വരനും ഉണ്ടായേ പറ്റൂ. ഒന്ന് വ്യക്തി തലത്തിൽ ആണെങ്കിൽ മറ്റൊന്ന് പ്രപഞ്ച തലത്തിൽ ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ജീവനിൽ നിന്ന് വാസനകൾ നീക്കിയാൽ ബ്രഹ്മത്തിൽ എത്തും. അതുപോലെ ഈശ്വരനിൽ നിന്ന് മായ നീക്കിയാൽ ബ്രഹ്മത്തിൽ എത്തും. തിരിച്ചു പറഞ്ഞാൽ ഏകവും അദ്വീതീയവും പ്രപഞ്ച ബോധവും ആയ ബ്രഹ്മത്തിൽ മായ കലരുമ്പോൾ ആണ് ജീവൻ, ജഗത്, ഈശ്വരൻ എന്നിവ ഉത്ഭവിക്കുന്നത്. മായ ഇല്ലെങ്കിൽ ബ്രഹ്മം (ഓം ) മാത്രമേ ഉള്ളൂ. മറ്റൊന്നും ഇല്ല.
@@jayaprakashck7339
ഒരു Class ലെ ശിഷ്യന്മാരെല്ലാം ഒരേ ലവലിൽ ബുദ്ധിയുള്ളവരല്ല ഗുരു ഒരാൾ തന്നെ എങ്കിലും ....
കുബുദ്ധികളും ശിഷ്യ ഗണത്തിലുണ്ടാവാം.... എന്നതല്ലേ സത്യം - ?
🙏🏼👍🏻
സ്വാമിജി പറയുന്ന ഈ മന്ത്രത്തിന്റെ അർത്ഥം ഒന്നു പറഞ്ഞുതരാമോ 🙏🏼
ശ്രീ ഗുരുഭ്യോ നമഃ🙏🕉️🙏
ആ മന്ത്രം ഏതാണെന്ന് ഈ വീഡിയോയിൽ ഇല്ലല്ലോ?
🙏🙏🙏🙏🌹
എന്തു കൊണ്ടാണ് ഇത്ര ശക്തിയുള്ള മന്ത്രം ഇത്ര ആളുകൾ കേട്ടിട്ടും ഇത്ര വർഷം കൊണ്ട് ആകെ മൂന്നുപേർ ...
ऊँ।
ഏതാണ് മന്ത്രം സ്വാമി
വീഡിയോയുടെ അവസാന ഭാഗം ശ്രദ്ധിച്ചു കേൾക്കുക.
വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം
ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര
(ഈശാവാസ്യം-17)
ഈശാവാസ്യം 17
അർത്ഥം എന്താണ്
ഏതാണ് ആ മന്ത്രം സ്വാമിജീ?
--- ഉപനിഷദ് മന്ത്രം---
വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം
ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര
(ഈശാവാസ്യം-17)
ഈ മന്ത്രം ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.
--- ഉപനിഷദ് മന്ത്രം---
വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം
ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര
(ഈശാവാസ്യം-17)
N⁹
ഏത് മന്ത്രം ആണ് സ്വാമിജി?
വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം
ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര
(ഈശാവാസ്യം-17)
@@advaithashramam 🙏
@@advaithashramam 🙏
ഈശാവ്യസ്യം 17
@@advaithashramam 😌🙏
Religion is not for him. You should have called police
കണ്ണൂരിനെ കലുഷിതമാക്കിയത് പിണറായി
എന്തിനാങ്ങനെ പകുതിപറഞ്ഞാ മനുഷ്യനെ കബളിപ്പിക്കുന്ന് കഷ്ടം
Paraumbol valiya swami ok an....pakshe kannu kananel Kannada vekkanam😒😒
പ്രായമാകുമ്പോൾ ഇന്ദ്രിയങ്ങൾ പലതും പിൻവലിയാൻ ഉള്ള പ്രവണത കാണിക്കും... ചിലവർക്ക് കണ്ണ് രുചി കേൾവി സ്പര്ശനം അങ്ങനെ പലതും.. മനുഷ്യ ശരീരത്തിൽ സഹജമായ ഒന്നാണത്...
🙏🙏🙏
🙏🙏🕉
🙏🙏🙏
🙏
🙏🏻🙏🏻
🙏🏼🙏🏼🙏🏼
🙏🙏🙏
🙏🙏🙏