ഞാൻ ഗോപാലകൃഷ്ണൻ സാറിൽ നിന്നും മനസിലാക്കിയിരുന്നു എന്നാൽ ഒന്നുകൂടി തേച്ച് മിനുക്കാൻ സാധിച്ചു. നമസ്തെ സ്വാമിജീ.
ഗോപാലക്യഷ്‌ണൻ പറയുന്നത് വർഗീയ ഹിന്ദു ത്വം. സ്വാമിജി പറയുന്ന താണ് യഥാർഥ ഹിന്ദുത്വം. അതിനെ ഞങളും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.
ഞാൻ തേടിയ സംശയം. നമസ്കാരം സ്വാമിജി
I don't understand what's not allowing my brother's & sisters to hit the Like button after watching such an awakening talk by Swamiji ... 🙏🙏🙏🕉️
ഞാൻ അറിയാൻ ആഗ്രഹിച്ചത് പറഞ്ഞു തന്നതിൽ നന്ദി, നമസ്കാരം 🙏🙏
ഭക്തി, ശക്തി, സ്നേഹം, ബഹുമാന o, ക്ഷമ, ഗുരുഭക്തി,
യുക്തി, ശാന്തി, സമാധി🙏🧘👏👌
ഗോപാലകൃഷ്ണൻ സർമനോഹരമായി പഠിപ്പിച്ചത്, സ്വാമിജി കുറേകൂടി ഹൃദയത്തിന്റെ ഉള്ളിലേക്ക് എടുപ്പിച്ചു 🙏
नमस्ते स्वामिजी🙏🙏🙏। I am very happy that You gave a good simple explanation of the manthra which I wanted to know. Thank you Swamiji🙏🙏🙏🙏
വളരെ നന്ദി ഗുരുജി
അർത്ഥം മനസ്സിലാക്കിയിട്ട് chollamallo
🙏🙏🙏 പ്രണാമം സ്വാമിജി
നമസ്തേ സ്വാമിജീ...🙏🙏🙏
നീ തന്നെയാണ് ഞാൻ
ഞാൻ തന്നെ നീ🙏Namaskaram
Guruji🧘🤍
നമസ്കാരം സ്വാമിജി🙏
Nama parama Rishibhyo Namaparama Rishibhya.
Thank you very much for your clear explanation of the manthra.
Ohm santhi🧘♂️Pranam swamiji
Namaste guruji
SWAMIJI 🙏🙏
Thank you swamiji
Thankamani Pranamam Swamiji
നമസ്കാരം സ്വാമി ജീ 🙏🙏🌹
Namaskarikunnu swamij
🙏🙏🙏
പ്രണാമം സ്വാമിജി
🙏🙏🙏🙏🙏
നമസ്ക്കാര൦ സ്വാമിജീ
🌹🙏
Ethokke mattu matha kkar kelkkuka kanddu padi kuka jai sana dhanadarmmam
നമസ്കാരം സ്വാമിജി,
ഇതാണോ യേശുകൃസ്‌തു ഒരിക്കൽ ശിഷ്യൻമ്മാരോടു പറഞ്ഞത്.
" പിതാവേ നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ, അവരും നമ്മിൽ ആകേണ്ടതിനുതന്നെ നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു ,"
(യോഹന്നാൻ :17 :21).
മാ വിദ്വിഷാവഹൈ
എന്നുള്ളതിന്റെ അർത്ഥം
മനസിലായില്ല സ്വാമിജി
മാ - അരുത്
വിദ്വിഷാവഹൈ -വിദ്വേഷമുള്ളവർ
(വെറുപ്പ് അന്യോന്യം ഉള്ളവരാകാതിരിക്കട്ടെ )
എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിൽ ആണോ. അവനാണ് എന്റെ പരമാത്മാവ് ആയ പ്രപഞ്ച സൃഷ്ട്ടാവ്. പരമാത്മാവ് ഇല്ലാതെ ഭൂമിയിൽ എനിക്ക് നിലനിൽക്കാൻ കഴിയില്ല.. മരണം സംഭവിക്കുക തന്നെ ചെയ്യും.. ദൈവം എന്നത് സാങ്കൽപ്പികം അല്ല.. പരമാത്മാവ് എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും
ഖുർആൻ ലെ ദൈവവും സനദന ധർമതിലേ പരമാത്മാവും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരമുണ്ട്
🙏🙏🙏
🙏
🙏🙏
നന്ദി സ്വാമി 🙏