ഓംകാരാർത്ഥം, ഓംകാരമഹിമ - ഒരു വ്യാഖ്യാനം. - Swami Chidananda Puri

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ค. 2021
  • ഓംകാരാർത്ഥം, ഓംകാരമഹിമ - ഒരു വ്യാഖ്യാനം.
    (ഉപനിഷദ് വിചാരസത്രം, TDM ഹാൾ, നവംബർ 2013)
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

ความคิดเห็น • 123

  • @satheeshkumar-ng8qd
    @satheeshkumar-ng8qd 3 ปีที่แล้ว +28

    സ്വാമീ അങ്ങയെപ്പോലുള്ള മഹാത്മാക്കൾ ജീവിക്കുന്നതു കൊണ്ടാണ് ഈ ഭൂമി ഇങ്ങനെയെങ്കിലും നിലനിന്നുപോകുന്നതു്.

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 3 ปีที่แล้ว +13

    പ്രാണാമം സ്വാമിജീ . അവിടുത്തെ അമ്യത വാണി കേൾക്കുന്ന മാത്രയിൽ ഉൾപ്പുളകം കൊള്ളുന്നു!

  • @jayadevanvk3180
    @jayadevanvk3180 2 ปีที่แล้ว +11

    സ്വാമിജിയുടെ പാദാരവിന്ദങ്ങളിൽ മനസാ സാഷ്ടാംഗ പ്രണാമം.

  • @NIKHILDASCS999
    @NIKHILDASCS999 4 หลายเดือนก่อน +2

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഓം സ്വാമിജി ഹരി ഓം സ്വാമിജി

  • @kochugopu1900
    @kochugopu1900 ปีที่แล้ว +4

    സ്വാമിജി അങ്ങയുടെ അറിവിന് മുമ്പിൽ കോടി കോടി സാഷ്ട്രങ്ക നമസ്കാരം❤🙏🙏🙏🙏

  • @sobhagopinath8563
    @sobhagopinath8563 ปีที่แล้ว +1

    ഗുരുദേവ പ്രണാമങ്ങൾ 🙏🙏🙏🙏

  • @rathnamparameswaran2942
    @rathnamparameswaran2942 3 หลายเดือนก่อน

    നമസ്ക്കാരം സ്വാമിജി '

  • @brknairpranavam3723
    @brknairpranavam3723 5 หลายเดือนก่อน +1

    സ്വാമിജി പ്രണാമം അങ്ങയെ ഭഗവാൻ എന്നു തന്നെ സംബോധന ചെയ്യാൻ ആഗ്രഹിക്കുന്നു പ്രണാമം❤

  • @balakrishnanvp5061
    @balakrishnanvp5061 3 ปีที่แล้ว +10

    പ്രണാമം സ്വാമിജി🙏

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว +27

    നമസ്കാരം - കുട്ടിക്കാലത്ത് അമ്മയും മുത്തശ്ശിയും പറഞ്ഞു തന്ന കഥകളിലൂടെ, പിന്നീട് അച്ഛൻ വായിച്ച് കേൾപ്പിച്ച അദ്ധ്യാത്മ രാമായണം, നാരായണീയം, ഗാഥ തുടങ്ങിയവയിലൂടെ, ശേഷം അമ്മയുടെ സ്നേഹ പൂർണ്ണമായനിർബന്ധത്തിനാൽ ആജ്ഞം, തോട്ടം, കൊട്ടേക്കാട്, മേലേടം, വൈശ്രവണൻ തുടങ്ങിയവരുടെ സപ്താഹങ്ങളിലൂടെ, ഒടുവിൽ ചിന്മയാനന്ദ ജി യുടെ ഗീതാ പ്രഭാഷണം വരെ - അത് തുടരാനൊത്തില്ല - അതുവരെയുണ്ടായിരുന്ന തീർത്ഥ സ്ഥാന യാത്രകൾ,പുണ്യ ക്ഷേത്ര ദർശനങ്ങൾ , ചില ഉപാസനകൾഎല്ലാം നിന്നു പോയി. അല്ല , നിർത്തി - ഒടുവിൽ ഓങ്കാരം മാത്രം മതിയെന്ന് തീരുമാനിച്ചു. 6-7 വർഷങ്ങൾ കഴിഞ്ഞു പോയി - വണ്ടൂരിൽ ഒരു ഗൃഹത്തിൽ സ്വാമിജിയുടെ പ്രഭാഷണം. അത് കഴിഞ്ഞ് പലരും സ്വാമിജിയുമായി സംസാരിയ്ക്കുന്നു. ഞാൻ പതുക്കെ സമീപിച്ചു - ആ സംഭാഷണം അപ്പോൾ അവസാനി നിയ്ക്കയായിരുന്നു - ഒടുവിലത്തെ വാചകം " സന്യാസിമാർക്കേ ഓങ്കാരാരാധന വിധിച്ചിട്ടുള്ളു " എന്നായിരുന്നു - അതുമാത്രമേ കേട്ടുള്ള - ആകെ വിഷമത്തിലായി . രണ്ടു മൂന്നു കൊല്ലം വേണ്ടി വന്നു വീണ്ടും മനസ്സുറയ്ക്കാൻ - പൂർണ്ണമായി ഉറച്ചു എന്നല്ല - ആ അവസ്ഥയെ, മനസ്സിലുണ്ടായ ഒരു കല മ യെ മറി കടക്കാൻ സമയമെടുത്തു - അവിടത്തെ ഗൃഹസ്ഥ പല തവണ പറഞ്ഞു "നേരിട്ടു കണ്ടോളൂ " എന്ന് - എന്തോ, സമയമായില്ല എന്ന തോന്നൽ - അഹം അല്പം കൂടി പോകാനുണ്ടെന്ന് പറഞ്ഞാൽ ആത്മപ്രശംസയാകും - ഒട്ടും പോയിട്ടില്ല.ഓങ്കാരത്തിന്റെ മഹത്വം ഇത്രയെങ്കിലും വിവരിച്ചത് മഹാനുഗ്രഹം - സന്തോഷം -

  • @babysujaya3122
    @babysujaya3122 3 ปีที่แล้ว +6

    നമസ്തെ സ്വാമിജീ... 🙏🙏🙏

  • @Prasannauv
    @Prasannauv 2 หลายเดือนก่อน +1

    "ഓം" എന്ന അക്ഷരം ബ്രഹ്മമാണ് 'ഹരി: ഓം🙏🙏🙏

  • @rajikk8837
    @rajikk8837 3 ปีที่แล้ว +3

    നമസ്തേ സ്വാമി ജീ

  • @grkg37
    @grkg37 3 ปีที่แล้ว +11

    അധി മഹത്തായ ഇ ഭാരത സംസ്കാരം (ആധി സനാതന ദേവി ദേവത ധർമ്മം) മറ്റു മതങ്ങൾ വിദേശ രാജ്യങ്ങളിൽ പ്രചരിപ്പിച്ചപോലെ നമ്മളും ചെയ്തിരുന്നെങ്കിൽ ഇന്ന് ലോകത്ത് എവിടെയും മത തീവ്രവാദം ഉണ്ടാവില്ലായിരുന്നു, ലോകമെമ്പാടും സമാധാന കമ്ഷികൾ ആയ ജനത ഉണ്ടാവുമായിരുന്നു... 🙏

  • @shibua8454
    @shibua8454 2 ปีที่แล้ว +7

    പ്രണാമം സ്വാമിജി 🙏🙏🙏🙏🙏

  • @Rashtrawadi
    @Rashtrawadi 3 ปีที่แล้ว +3

    ഓം നമഃശിവായ

  • @Pullikasargod
    @Pullikasargod 3 ปีที่แล้ว +3

    ഓം

  • @chandrasekarank6660
    @chandrasekarank6660 ปีที่แล้ว +1

    വളരെ നന്നായിട്ടുള്ള വിവരണം സ്വാമിജി. നമസ്കാരം 🙏🙏🙏

  • @kutteerihouse8355
    @kutteerihouse8355 3 ปีที่แล้ว +3

    , ഹരി ഓം

  • @digun2470
    @digun2470 ปีที่แล้ว

    ഓം തത്‌ സത് 🙏
    വന്ദേ🙏ചിദാനന്ദം
    വന്ദേ🙏ഗുരുപരമ്പരാം

  • @pankajavally-rf6dy
    @pankajavally-rf6dy 20 วันที่ผ่านมา

    സദ്ഗുരുവേനമഹ..ഓംനമശ്ശിവായംജപിയ്ക്കാൻതുടങ്ങിയതുമുതൽശരീരത്തിൻഒരുഎനർജിഅനുഭവപ്പെടുന്നു

  • @sumakr9682
    @sumakr9682 3 ปีที่แล้ว +2

    ഓം നമഃ ശിവായാ സ്വാമി ജീ

  • @yogeswarisa5840
    @yogeswarisa5840 3 ปีที่แล้ว +3

    Hare krishna.....pranamam swamiji

  • @aravindnair26
    @aravindnair26 3 ปีที่แล้ว +6

    എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ട ഓംകാര വ്യാഖ്യാനം. പ്രണാമം സ്വാമിജി 🙏

  • @rsadasivannair72
    @rsadasivannair72 3 ปีที่แล้ว +4

    Prnamam Swamiji .

  • @geetharamesh8597
    @geetharamesh8597 3 ปีที่แล้ว +3

    പ്രണാമം സ്വാമിജി

  • @sukumarankv5327
    @sukumarankv5327 3 ปีที่แล้ว +2

    വന്ദനം
    സത്യമേവ ജയതേ ജയതേ ജയതേ
    ആത്മ പ്രേമസ്വരൂപം ചൈതന്യം
    പ്രകൃതി സ്വരൂപം ചൈതന്യം
    ഭാരത സങ്കല്പം
    ആത്മസ്വരൂപ ശാസ്ത്രചൈതന്യം
    അമ്മ മക്കൾ സംസ്കൃതി ചൈതന്യം
    അമ്മേ നാരായണ സ്വരൂപമെ
    നമസ്കാരം
    ആത്മ മാമാ മാമ
    വിശ്വ മാമാ മാമ
    രാഷ്ട്ര മാമാ മാമ
    സത്യം സനാതനം
    ഋഷി യോഗി മുനി മഹർഷി
    മഹിമ മഹിമ ഭാരത മഹിമ

  • @ambilivnair8602
    @ambilivnair8602 ปีที่แล้ว +1

    സ്വാമി ജി 🙏🙏🙏

  • @chandrikanair6918
    @chandrikanair6918 3 ปีที่แล้ว +4

    Hari om Swamiji🙏

  • @sandhyavision2090
    @sandhyavision2090 3 ปีที่แล้ว +3

    Swamiji Namaste..

  • @sivarajankc1830
    @sivarajankc1830 3 ปีที่แล้ว +1

    നമസ്തേ സ്വാമിജി

  • @shyamramesh1949
    @shyamramesh1949 2 ปีที่แล้ว +1

    hari om swaaminn

  • @sugandhimadhavan3813
    @sugandhimadhavan3813 3 ปีที่แล้ว +2

    Namaskaram swamiji

  • @jyothishkr3538
    @jyothishkr3538 2 ปีที่แล้ว +2

    Thank you, namasthe swamiji

  • @girijamohanlal
    @girijamohanlal 2 หลายเดือนก่อน

    🙏🙏🙏

  • @legacy9832
    @legacy9832 3 ปีที่แล้ว +1

    നമസ്ക്കാരം സ്വാമിജി

  • @user-lf2zg6fv9f
    @user-lf2zg6fv9f 3 ปีที่แล้ว +3

    ഓംകാരം .... മൂന്നര ചുറ്റ് ആയി മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ടലിനി ശക്തി യുടെ ശബ്ദ പ്രകടന രൂപമാണ്... ഒരു ഓംകാര സാധകൻ ഓംകാര ത്തിന്റെ മൂന്ന് മാത്ര സാധന കൊണ്ട്.... ഋഗ്വേദ, യജുർവേദ സാമവേദ കളെ മറികടക്കുന്നു... അർദ്ധ മാത്ര ഉച്ചാരണം കൊണ്ട് അഥർവ്വവേദത്തെ യും മറികടക്കുന്നു.... ഓംകാര ഉച്ചാരണം കൊണ്ട് സംഭവിക്കുന്നത് മൂലാധാരത്തിൽ മൂന്നര ചുറ്റായി ഉറങ്ങിക്കിടക്കുന്ന കുണ്ടലിനി ശക്തി . ഉണർന്നെഴുന്നേറ്റ് ആറു ചക്ര ങ്ങളെയും ഭേദിച്ച് സഹസ്രാര പത്മത്തിൽ എത്തിനിൽക്കുമ്പോൾ സാധകൻ സമാധി അനുഭവിക്കുന്നു... അങ്ങനെ സാക്ഷാത്കാരവും നേടുന്നു.... ഈ അനുഭവത്തിലേക്ക് സാധകനെ എത്തിക്കാൻ ഓംകാര സാധന സഹായിക്കുന്നു......9048260938

  • @nikhils5652
    @nikhils5652 3 ปีที่แล้ว +1

    ഓം നമഃ ശിവായ

  • @mohanannairr1632
    @mohanannairr1632 หลายเดือนก่อน

    🙏🙏🙏.

  • @sunderesankattilparampil5334
    @sunderesankattilparampil5334 3 ปีที่แล้ว +8

    🕉️🙏🙏🙏 ഓമിത്യേതക്ഷരമിദം സർവം
    തസ്യോപവ്യാഖ്യാനം
    ഭൂതം ഭവദ് ഭവിഷ്യദിതി
    സർവമോംകാര ഏവ
    തദപ്യോo കാര ഏവ.

  • @shyamalagovind7732
    @shyamalagovind7732 3 ปีที่แล้ว +2

    Namaskaram Swamiji 🙏🙏🙏🙏🙏

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 11 หลายเดือนก่อน

    🙏🙏🙏🙏

  • @jayanarayananp8012
    @jayanarayananp8012 หลายเดือนก่อน

    🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 ปีที่แล้ว +1

    PRANAMAM SWAMIJI

  • @kylasanathankr2745
    @kylasanathankr2745 3 ปีที่แล้ว +2

    Sambho Mahadeva 🙏🙏🙏✌️✌️

  • @krishnanvadakut8738
    @krishnanvadakut8738 ปีที่แล้ว

    Pranamam Swamiji
    Thankamani

  • @haridasa7281
    @haridasa7281 3 ปีที่แล้ว +4

    Pranamam sampujya swamiji. 🙏

  • @shibua8454
    @shibua8454 3 ปีที่แล้ว +1

    പ്രണാമം സ്വാമിജി....

  • @sukumaranmenon7149
    @sukumaranmenon7149 3 ปีที่แล้ว +1

    Pranam Swami ji.

  • @ambiliambili5903
    @ambiliambili5903 3 ปีที่แล้ว +2

    Hari Om

  • @ravindranravi2698
    @ravindranravi2698 3 ปีที่แล้ว +4

    pranamam swamijii. hari om🙏🙏🙏🙏🙏

  • @user-ew5kn5fn5m
    @user-ew5kn5fn5m 4 วันที่ผ่านมา

    🙂🙏🏻🙏🏻

  • @SreepuramYogaVlogs
    @SreepuramYogaVlogs 3 ปีที่แล้ว +1

    Namaste Swamiji

  • @muraleekrishna.s1901
    @muraleekrishna.s1901 ปีที่แล้ว +1

    🔥

  • @indirak8897
    @indirak8897 ปีที่แล้ว

    പ്രണാമം സ്വാമിജീ❤

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 11 หลายเดือนก่อน

    😮❤🎉😊

  • @sivadasanpk5906
    @sivadasanpk5906 3 ปีที่แล้ว +1

    Namaste namaste namaste pranamam

  • @DGGAUTHAM
    @DGGAUTHAM 2 ปีที่แล้ว +1

    🙏🏻🙏🏻

  • @rajeshtr53738
    @rajeshtr53738 ปีที่แล้ว

    ♥️ഹരേ കൃഷ്ണ♥️

  • @ramkrishnakurup9057
    @ramkrishnakurup9057 ปีที่แล้ว +1

    🙏🌷🙏

  • @josephEdakattil
    @josephEdakattil 3 ปีที่แล้ว +1

    Om is the echo of the Big Bang which still exist.

  • @santhu2018
    @santhu2018 2 ปีที่แล้ว +1

    🙏❤️🙏❤️🙏❤️

  • @sunilchozan
    @sunilchozan 2 ปีที่แล้ว +1

    🙏🏻

  • @omanagangadharan1062
    @omanagangadharan1062 ปีที่แล้ว

    Great swamiji🙏

  • @kkarthikeyan3948
    @kkarthikeyan3948 ปีที่แล้ว

    Oomnamashivaya

  • @sajiajish7307
    @sajiajish7307 ปีที่แล้ว

    Om Namo Narayanaya 🙏🙏🙏

  • @jaysree2766
    @jaysree2766 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sheebakp1271
    @sheebakp1271 2 ปีที่แล้ว +1

    💐💐🙏🙏

  • @valliyoterajan6347
    @valliyoterajan6347 3 ปีที่แล้ว +1

    Om

  • @vijayank.k7031
    @vijayank.k7031 3 ปีที่แล้ว +2

    നമസ്കാരം സ്വാമിജി

  • @gireeshinterior4493
    @gireeshinterior4493 3 ปีที่แล้ว +4

    (അ ) അനന്തൻ (ഉ) ഉദ്ധരിപ്പിക്കുന്നവൻ (മ) മരിപ്പിക്കുന്നവൻ ഇങ്ങനെയും പറയുമോ ?

  • @pushpamukundan1091
    @pushpamukundan1091 3 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌹

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +11

    വളരെ ബഹുമാനത്തോടെ, ആദരവോടെ ചോദിക്കാൻ ആഗ്രഹിക്കുന്നു, " ബ്രഹ്മം" എന്ന പദം സ്വാമിജിയുടെ ഇഷ്ടമുള്ള സമയത്ത് ഇതുപോലെ വിശദീകരിച്ചു തരുമോ.🙏🙏🙏

    • @surajs4560
      @surajs4560 3 ปีที่แล้ว +2

      In Hinduism parabhrahmam or paramapithavu is the creator of all universe ,humans,devi and devathas and every thing

    • @surajs4560
      @surajs4560 3 ปีที่แล้ว +1

      Supreme spirit is represented by om .

    • @surajs4560
      @surajs4560 3 ปีที่แล้ว +1

      Om is the sound that comes from paramathmavu or God which created entire universe according to our belief

    • @jayaprakashck7339
      @jayaprakashck7339 3 ปีที่แล้ว +15

      ക്രിസ്തു മതത്തിൽ ദൈവം എന്ന്‌ പറയുന്നത് സ്വർഗ്ഗസ്ഥനായ പിതാവിനെയാണ്. അതുപോലെ ഹിന്ദു മതത്തിൽ ദൈവം എന്ന്‌ പറയുന്നത് ഏകവും അദ്വീതീയവും ആയ ബ്രഹ്മം എന്ന ചൈതന്യത്തെയാണ്. അത് സർവവ്യാപിയും സച്ചിദാനന്ദവും ആയ പ്രപഞ്ച ബോധം ആണ്.(പ്രജ്ഞാനം ബ്രഹ്മ -പ്രപഞ്ച ബോധം ആണ് ബ്രഹ്മം -ഋഗ്വേദം ).ബ്രഹ്മത്തിന്റെ സിംബൽ ആണ് ഓം. ഈ ബ്രഹ്മത്തെ പരമാത്മാവ് എന്നും വിളിക്കാറുണ്ട്. ഈ പരമാത്മാവായ ബ്രഹ്മത്തിന്റെ ഒരംശമാണ് ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നത്. മനുഷ്യരുടെ ലക്ഷ്യം ഈ ജീവനിൽ പറ്റിക്കൂടിയ മാലിന്യങ്ങളെ(വാസനകളെ )നീക്കി ശുദ്ധീകരിച്ചു ബ്രഹ്മത്തിൽ എത്തിക്കുക എന്നതാണ്. അതാണ് മോക്ഷം. ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്ന്‌ പറയുന്നു. ഒരേ ഈശ്വരൻ സൃഷ്ടി, സ്ഥിതി, സംഹാരം ചെയ്യുമ്പോൾ ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ എന്നീ ദേവതകൾ (Hindu Trinity ) ആയി അറിയപ്പെടുന്നു. സെമിറ്റിക് മതങ്ങളിലെ ദൈവവും (യഹോവ, അല്ലാഹു, സ്വർഗ്ഗസ്ഥനായ പിതാവ് ) ഹിന്ദു മതത്തിലെ ദൈവവും (ബ്രഹ്മം ) തമ്മിലുള്ള പ്രധാന വ്യത്യാസം സെമിറ്റിക് മതങ്ങളിലെ ദൈവം സ്വർഗത്തിൽ ഇരിക്കുന്ന,മണ്ണ് കുഴച്ചു മനുഷ്യനെ സൃഷ്ടിച്ച,കല്പനകൾ പുറപ്പെടുവിക്കുന്ന, അന്ത്യ വിധി നടത്തുന്ന രാജാവിനെ പോലെ ഒരാൾ ആണ്. എന്നാൽ ഹിന്ദു മതത്തിലെ ദൈവം (ബ്രഹ്മം ) സർവ വ്യാപിയായ, ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്ന,പ്രപഞ്ച ബോധം (universal consciousness )ആയ ചൈതന്യം ആണ്. സയൻസിന്റെ ഭാഷയിൽ പറഞ്ഞാൽ conscious energy. Individual consciousness (ജീവാത്മാവ് ) is the same as universal consciousness (പരമാത്മാവ് ) when it is purified. നാം ശ്വസിക്കുന്ന വായുവും അന്തരീക്ഷവായുവും ഒന്നുതന്നെ എന്ന്‌ പറയുന്ന പോലെ. അതാണ് അദ്വൈത സിദ്ധാന്തം. മറ്റൊരു കാര്യം ഹിന്ദു മതത്തിൽ സൃഷ്ടി എന്നാൽ പരിണാമം ആണ്. അതായത് ഏകവും അദ്വീതീയവും പ്രപഞ്ച ബോധവും ആയ ബ്രഹ്മത്തിൽ നിന്ന് മായ മൂലം സ്വയം പരിണമിച്ചുണ്ടായത് ആണ് പ്രപഞ്ചം. (ജലം തണുപ്പ് മൂലം ഐസ് കട്ട ആകുന്നപോലെ ). ഹിന്ദു മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ വേദം (ഉപനിഷത്ത് ) പഠിച്ചാൽ ഇതെല്ലാം മനസിലാകും. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയേക്കാൾ പ്രാധാന്യം ഹിന്ദുമതത്തിൽ ഇല്ല. എല്ലാ ജീവജാലങ്ങളിലും (മനുഷ്യരിൽ മാത്രമല്ല )കുടികൊള്ളുന്നത് ഒരേ ഈശ്വര ചൈതന്യമാണെന്നു വേദത്തിന്റെ സാരാംശമായ ഗീത പഠിപ്പിക്കുന്നു (സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -ഗീത 13/28).

    • @molumolu4072
      @molumolu4072 3 ปีที่แล้ว +2

      @@jayaprakashck7339 😲🥰

  • @user-ru6kd7gz5e
    @user-ru6kd7gz5e 3 ปีที่แล้ว +1

    नमस्ते ၊

  • @user-ln7mc6is8b
    @user-ln7mc6is8b 3 ปีที่แล้ว +6

    ഒാംകാരം എന്നത് ശബ്ദത്തിൻ്റെ ഏറ്റവും ചെറിയ ഒരു വേവ് ആണ് .....
    അതായത് ഏതെങ്കിലും ഒരു ശബ്ദം റെകോർഡ് ചെയ്ത് അതിനെ ഒരു സോഫ്ട്വെയറിൽ പലപല ഭാഗങ്ങളാക്കി കേൾക്കുക .... അതിനെ എത്ര മുറിച്ച് ചെറുതാക്കാൻ പറ്റുമോ അത്രയും ചെറുതാക്കുക എന്നിട്ട് കേട്ട് നോക്കുക....
    ഭൂമിയിൽ എല്ലാമതങ്ങളും ഉപയോഗിക്കുന്ന ദൈവങ്ങളുടെ പേര് റെകോർഡ് ചെയ്ത് മേൽപറഞ്ഞപോലെ ചെയ്തു നോക്കുക.........!!!

  • @harichandanamharekrishna2179
    @harichandanamharekrishna2179 ปีที่แล้ว

    ഓംകാരത്തെ നിർവചിക്കുന്ന നാരായണീയ ശ്ലോകങ്ങൾ ഏതെന്നു പറയാമോ സ്വാമിജി 🙏

  • @ramkrishnakurup9057
    @ramkrishnakurup9057 ปีที่แล้ว +1

    പൂജനീയ സ്വാമിജി ഈആറുപടികളെപ്പറ്റി
    ഒന്ന് വിസ്തരിച്ച് പറയാമോ.🙏പടിയാറും കടന്നവിടെ ചെല്ലുമ്പോൾ
    ശിവനേ കാണാകും
    ശിവശംഭോ.

  • @arsnlin
    @arsnlin 3 ปีที่แล้ว +3

    16:40 മഹാത്മൻ, പരമാത്മാവിനു പാദകല്പനയില്ല എന്ന് അവിടുന്ന് പറയുന്നു. ഇത് "അജ ഏകപാദ്" എന്നിങ്ങനെയുള്ള വേദവാക്യങ്ങൾക്കു വിരുദ്ധമല്ലേ?

  • @muraleekrishna.s1901
    @muraleekrishna.s1901 2 ปีที่แล้ว

    🕉️=🕉️

  • @abyisac6901
    @abyisac6901 2 ปีที่แล้ว +2

    @18:58 സംഗീതചന്ദ്രിക എന്ന ഗ്രന്ഥത്തിൽ പറയുന്ന അനാഹത ശബ്ദം എന്താണെന്ന് മനസ്സിലാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു. പഞ്ചഭൂതങ്ങളിൽ ഒന്നായ ആകാശം അനാഹത ശബ്ദ കണികകളാൽ ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്നും ആ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ഒന്നും മനസ്സിലായില്ല. ഈ വിഷയത്തിൽ അങ്ങയുടെ പ്രഭാഷണം ഉണ്ടായെങ്കിൽ എന്നാഗ്രഹിക്കുന്നു. പ്രണാമം. 🙏🙏🙏 🌹

  • @CedarianA
    @CedarianA 13 วันที่ผ่านมา

    മൂന്നുവര്ഷം ഇതുകേട്ടിട്ട് മനസിലായവരെത്ര?

  • @aravindsai2961
    @aravindsai2961 3 ปีที่แล้ว +1

    സ്വാമി ജീ
    ഒരു ഓംകാരം ജപിക്കാൻ എത്ര സെക്കന്റ് എടുക്കാം ?
    പ്രണാമം.

  • @balannair9687
    @balannair9687 ปีที่แล้ว +1

    Hari Aum Swamiji...😂

  • @fivestartgs
    @fivestartgs 3 ปีที่แล้ว +1

    🕉️ swamji excellent as always.
    8 dislikes for this Simply baffling.
    Mindful idiots are there in this Bhramam and Bhramanam.

  • @rajanpu632
    @rajanpu632 3 ปีที่แล้ว

    ഓം അർത്ഥം ഞാൻ ആത്മാവ് എന്നാണ്.. ആ ഊ മം എന്നീ മൂന്നു അക്ഷരങ്ങൾ ചേർന്നതാണ്.. ആചാരിക്കുന്നത് ഉച്ചരിക്കുന്നത് മനനം ചെയ്യുന്നത് ഞാൻ ആത്മാവാകുന്നു.. ശരീരത്തിൽ ഇരുന്നുകൊണ്ട് ആത്മാവാണ് ഇതെല്ലാം ചെയ്യുന്നത്.. പരമാത്മവും ആത്മാവാണ്.. അതുകൊണ്ട് പരമാത്മവാകുന്ന ആത്മാവിനെ സൂചിപ്പിക്കാനും ഓംകാരം ഉപയോഗിക്കുന്നു.. ഓംകാരം ബ്രഹ്മമല്ല.. ബ്രഹ്മം ശൂന്യതയാണ്.. ആത്മകളും പരമാത്മവും വസിക്കുന്ന ഇടമാണ്.. നമ്മൾ ആത്മകളുടെ മൂലകുടുംബമാണ് മൂലസ്ഥാനമാണ്.....

  • @mishiyamishi3285
    @mishiyamishi3285 2 ปีที่แล้ว +1

    Jeevan eeswaran akunnu athanu om

  • @shyamramesh1949
    @shyamramesh1949 2 ปีที่แล้ว

    aa uuu mmu

  • @maheshkumarkumar4154
    @maheshkumarkumar4154 11 หลายเดือนก่อน

    ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ പറയുന്നുണ്ട് ഞാൻഓം കരമാണെന്ന്

  • @Maharajwx9ps3vs2
    @Maharajwx9ps3vs2 8 หลายเดือนก่อน

    Pornamitha porrnamatha
    Porna porna muthchthe
    Pornasya porna meva vashishythe
    Ahm brmahasmi

  • @sivasankaran4028
    @sivasankaran4028 ปีที่แล้ว +1

    സ്വാമി,കോറോണവന്നു, ദൈവങ്ങൾക്ക് ഭക്തരെയും,ഭക്തർക്ക് ദൈവസന്നിധിയിൽ എത്താൻ കഴിയാതെയും വന്നതിനാൽ ദൈവം സത്യത്തിൽ എന്താണ്‌?ദൈവത്തിന് മനുഷ്യരെ രക്ഷിക്കാനാകാത്തതെന്ത്?മനുഷ്യൻ തന്നെയോ ദൈവം?കൊറോണ യിൽ ഡോക്ടർ,പ്രളയത്തിൽ മുക്കുവർ. ഇവരെ (ആപത്തിൽ രക്ഷിക്കുന്നവരെ)ദൈവമായി കണക്കാക്കിയാൽ.... ദൈവം?

  • @planetinfluencedk5360
    @planetinfluencedk5360 ปีที่แล้ว

    സ്വാമി എന്താണ് ഓം എന്ന് വ്യക്തമായില്ല കാരണം ഇതിൽ മൂന്നു അക്ഷരം ഉണ്ട് എന്നറിയാം അത് ചേർന്നാണ് ഓം ശബ്‌ദം ഉണ്ടാകുന്നത് പക്ഷെ അത് അല്ലല്ലോ അർത്ഥം

  • @Rashtrawadi
    @Rashtrawadi 3 ปีที่แล้ว +2

    ഓം നമഃശിവായ

  • @geethamohankumar5821
    @geethamohankumar5821 4 หลายเดือนก่อน

    🙏🙏🙏

  • @MadhuPS-bs4ly
    @MadhuPS-bs4ly ปีที่แล้ว

    🙏

  • @ambikanarayanan1225
    @ambikanarayanan1225 3 ปีที่แล้ว +1

    പ്രണാമം സ്വാമിജി 🙏

  • @valliyoterajan6347
    @valliyoterajan6347 3 ปีที่แล้ว

    ഓം

  • @remadevi9210
    @remadevi9210 3 ปีที่แล้ว

    പ്രണാമം സ്വാമിജി

  • @rajashree5833
    @rajashree5833 3 ปีที่แล้ว

    🙏🙏🙏🙏

  • @Rashtrawadi
    @Rashtrawadi 3 ปีที่แล้ว +2

    ഓം നമഃശിവായ

  • @Rashtrawadi
    @Rashtrawadi 3 ปีที่แล้ว +2

    ഓം നമഃശിവായ