ഇങ്ങനെ ടാറിങ് റോഡിൽ ഓടിച്ചു സൂപ്പറാ എന്ന് പറയുന്നതിൽ എന്ത് കാര്യം ആണുള്ളത് കുറച്ച് കല്ലും മണലും ഒക്കെ ഉള്ള കയറ്റം കാലിയിൽ ഓടിച്ചു കയറ്റി വേണം വണ്ടി സൂപ്പർ ആണെന്ന് പറയാൻ ഇത് പറയാൻ കാരണം വലിയ ഒച്ചപ്പാട് ഉണ്ടാക്കി സംഭവം ആണ് പറഞ്ഞ ബഡാ ദോസ്ത് പിക്കപ്പ് കയറി പോകുന്ന വഴിയിൽ കയറുന്നില്ല പട്ടി മുള്ളാൻ നിക്കുന്ന പോലെ ഒരു സൈഡ് പൊങി ടയർ വെറുതെ കറങ്ങി നിക്കുന്നു നിരപ്പ് ആയ വഴിയിൽ ഏത് വണ്ടിയും ലോഡ് എടുത്ത് പോകും ഗുഡ്സ് വണ്ടി യാത്ര സുഖത്തിന് അല്ല വേണ്ടത് അതിന് കാറ് വാങ്ങിയ മതീലോ എനിക്ക് ഈ വണ്ടി എൻറെ വണ്ടി സിമ്പിളായി കയറി പോകുന്ന വഴി കയറി പോകുവോ എന്ന് എന്ന് ഉറപ്പ് ആയ ഈ വണ്ടി വാങണം എന്ന് ഒണ്ട്
ഈ വാഹനങ്ങളുടെ എല്ലാം catalytic കോൺവെർട്ടർ ന് എത്രയാ വില എന്ന് ചോദിക്കു. ഈ വണ്ടി മാത്രം അല്ല b6 വാഹനങൾ എല്ലാം തന്നെ. Intra v30, ദോസ്ത് ന് എല്ലാം ഒന്നേകാൽ ലക്ഷം മുതൽ 1. 75ലക്ഷം വരെ വരെയാണ് വില.
ഇങ്ങനെ ഉള്ള റിവ്യൂസ് ആണ് നമുക്ക് ആവശ്യം. ...ഗുഡ് വർക്ക് bro. .....👏👏
ഇങ്ങനെ വീഡിയോ ചെയ്തത് നല്ല കാര്യം ആണ്. ഇനിയും ഇത്പോലെ ഉള്ള വീഡിയോസ് പ്രദീക്ഷിക്കിന്നു
കൊള്ളാം ഇത്പോലെ വീഡിയോസ് ഇനിയും ചെയ്യണേ
diesel engine കൊണ്ട് അമ്മാനമാടുന്ന കമ്പനി ആണ് മഹീന്ദ്ര...mahindra diesel engine ne vellan ഇന്ത്യയില്‍ മറ്റൊരുത്തന്‍ ഇല്ല 💥💥💥
ചേട്ടാ അത് 4 cylinder... ഇത് വെറും 3 cylinder...
മഹീന്ദ്രയുടെ സർവിസ് അബദ്ധം ആണ്...
Spare correct കിട്ടില്ല
@@christeenaugustusalphones4554 bakki brandkalude service ithilum kashtamanu.
❤❤❤❤
Ingane videos cheyyanam
ബഡാ ദോസ്ത് ഇപ്പോ 5 വർഷം വാറന്റി നൽകുന്നുണ്ട് അല്ലെങ്കിൽ 2 ലക്ഷം കിലോ മീറ്റർ. അത് വെച്ച് നോക്കുമ്പോൾ നല്ല കോംപിറ്റീഷൻ നടക്കും
ദോസ്തിന് ഒരു വർഷം പോലും വാറണ്ടി തരില്ല ഫുൾ ഉഡായിപ്പാണ് EVM ദോസ്ത്
🔥🔥🔥🔥
All the best ❤
nalla video
Super👍
👍👍
പുതിയ ദോസ്തിന്റെ ഒരു വിഡിയോ ചെയ്യുമോ. എന്നിട്ട് നമ്മൾക്ക് നോക്കാലോ രണ്ടും ഏതാണ് ബെറ്റർ എന്ന്
ദോസ്ത് ഞാൻ എടുത്തു പെട്ടുപോയി വളരെ മോശം വാഹനം ദോസ്ത്
ഇങ്ങനെ ടാറിങ് റോഡിൽ ഓടിച്ചു സൂപ്പറാ എന്ന് പറയുന്നതിൽ എന്ത് കാര്യം ആണുള്ളത് കുറച്ച് കല്ലും മണലും ഒക്കെ ഉള്ള കയറ്റം കാലിയിൽ ഓടിച്ചു കയറ്റി വേണം വണ്ടി സൂപ്പർ ആണെന്ന് പറയാൻ
ഇത് പറയാൻ കാരണം വലിയ ഒച്ചപ്പാട് ഉണ്ടാക്കി സംഭവം ആണ് പറഞ്ഞ ബഡാ ദോസ്ത് പിക്കപ്പ് കയറി പോകുന്ന വഴിയിൽ കയറുന്നില്ല പട്ടി മുള്ളാൻ നിക്കുന്ന പോലെ ഒരു സൈഡ് പൊങി ടയർ വെറുതെ കറങ്ങി നിക്കുന്നു
നിരപ്പ് ആയ വഴിയിൽ ഏത് വണ്ടിയും ലോഡ് എടുത്ത് പോകും ഗുഡ്സ് വണ്ടി യാത്ര സുഖത്തിന് അല്ല വേണ്ടത് അതിന് കാറ് വാങ്ങിയ മതീലോ
എനിക്ക് ഈ വണ്ടി എൻറെ വണ്ടി സിമ്പിളായി കയറി പോകുന്ന വഴി കയറി പോകുവോ എന്ന് എന്ന് ഉറപ്പ് ആയ ഈ വണ്ടി വാങണം എന്ന് ഒണ്ട്
Tata indra v70❤
Steering round kuravanu
സർവീസ് ഒരു സംഭവമായിരിക്കും
ഈ വാഹനങ്ങളുടെ എല്ലാം catalytic കോൺവെർട്ടർ ന് എത്രയാ വില എന്ന് ചോദിക്കു. ഈ വണ്ടി മാത്രം അല്ല b6 വാഹനങൾ എല്ലാം തന്നെ. Intra v30, ദോസ്ത് ന് എല്ലാം ഒന്നേകാൽ ലക്ഷം മുതൽ 1. 75ലക്ഷം വരെ വരെയാണ് വില.
DOST+⚡⚡⚡⚡
Tipper
❤❤
Nice❤
❤