18 വർഷമായി ഞാൻ ഈ പുള്ളിക്കാരന്റെ കടയിൽ പോകുന്ന ഒരു വ്യക്തിയാണ് 18 വർഷമായി ഇന്നേവരെയും എനിക്ക് ഒരു സാധനത്തിന് വില കൂടുതലാണെന്ന് തോന്നിയിട്ടില്ല ഹാരിസ് ചേട്ടാ നിങ്ങളാണ് യഥാർത്ഥ ഹീറോ🔥🔥❤️
ഹാരിസ് കട തുടങ്ങിയിട്ട് 12 വർഷം ആയിട്ടുള്ളു നീ 18 വർഷം മുൻപ് ഏത് കടയിൽ ആണ് പോയത് നീ ഹാരിസിന്റെ പണിക്കാരൻ അല്ലെ അപ്പൊ നീ ഈ വാർത്തമാനമേ പറയു ഞാൻ നിന്നെ കുറ്റം പറയില്ല കാരണം നിന്റെ കഞ്ഞികുടി മുട്ടും sorry മോനെ 🙏🙏🙏

അടിപൊളി ഷോപ് ആണ് എറണാകുളത്ത് വെച്ചു ഏറ്റവും വില കുറവ് ഉള്ള shop ആണ് എന്റെ 2 വണ്ടിയും എന്റെ ഫ്രണ്ട്സ് ന്റെ വണ്ടികളും ഇവിടെ ആണ് കൊണ്ടുവന്നത് അടിപൊളി ❤❤❤❤❤ hariska നിങ്ങൾ poli ആണ്
മുനീറിക്ക ഞാൻ കൊച്ചിയിൽ ജനിച്ചു വളർന്ന ഒരാളാണ് ഞാൻ 15 വർഷം ആയി ഓട്ടോ ഓടിക്കുന്ന ഒരാളാണ്. മുനീറിക്ക വീഡിയോ ഇടുമ്പോൾ കാര്യങ്ങൾ അന്നേഷിച്ചു കറക്റ്റ് വിവരങ്ങൾ ഇടു മറ്റുള്ളവരെ വെട്ടിൽ ചാടിക്കരുത് ഈ ഷോപ്പിലെ വിലയും പുറത്ത് ഒരു ഷോപ്പിലെ വിലയും അന്നെഷിച്ചതിന് ശേഷം മാത്രം വീഡിയോ ചെയ്യുക പ്ലീസ് 🙏🙏🙏🙏
Mob:9847751816
. 9037285404
ഈ ഷോപ്പ് വന്നിരിക്കുന്നത്
എറണാകുളം, ഫോർട്ട് കൊച്ചി
ആൽഫയുടെ മൂന്ന് ലെഗ് വരുന്ന വൈറ്റ് ആൻഡ് യെല്ലോ ഹെഡ് ലൈറ്റ് ബൾബ് ഉണ്ടോ
@arund7802 കോൺടാക്ട് നമ്പർ കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട്
ചേട്ടാ റേറ്റും കൂടി പറയ് ഓരോന്നിന്റെയും
18 വർഷമായി ഞാൻ ഈ പുള്ളിക്കാരന്റെ കടയിൽ പോകുന്ന ഒരു വ്യക്തിയാണ് 18 വർഷമായി ഇന്നേവരെയും എനിക്ക് ഒരു സാധനത്തിന് വില കൂടുതലാണെന്ന് തോന്നിയിട്ടില്ല ഹാരിസ് ചേട്ടാ നിങ്ങളാണ് യഥാർത്ഥ ഹീറോ🔥🔥❤️
ഹാരിസ് കട തുടങ്ങിയിട്ട് 12 വർഷം ആയിട്ടുള്ളു നീ 18 വർഷം മുൻപ് ഏത് കടയിൽ ആണ് പോയത് നീ ഹാരിസിന്റെ പണിക്കാരൻ അല്ലെ അപ്പൊ നീ ഈ വാർത്തമാനമേ പറയു ഞാൻ നിന്നെ കുറ്റം പറയില്ല കാരണം നിന്റെ കഞ്ഞികുടി മുട്ടും sorry മോനെ 🙏🙏🙏
ഹാരിസ് കട തുടങ്ങിയിട്ട് 12 വർഷം ആയിട്ടുള്ളു നീ 18 വർഷം മുൻപ് ഏത് കടയിൽ ആണ് പോയത് നീ ഹാരിസിന്റെ പണിക്കാരൻ അല്ലെ അപ്പൊ നീ ഈ വാർത്തമാനമേ പറയു ഞാൻ നിന്നെ കുറ്റം പറയില്ല കാരണം നിന്റെ കഞ്ഞികുടി മുട്ടും sorry മോനെ 🙏🙏🙏
ചേട്ടന് വില കൂടുതലാണെന്ന് തോന്നാത്തത് കാരണം വേറെ കടയിൽ പോയി സാധനം വാങ്ങിക്കാൻ അതുകൊണ്ട്
അറുത്തു വാങ്ങുന്ന വ ൻ ആണോടാ നിന്റെ ഹീറോ?? #&*അതോ ഊക്ക ആയോണ്ടോ?
അടിപൊളി ഷോപ് ആണ് എറണാകുളത്ത് വെച്ചു ഏറ്റവും വില കുറവ് ഉള്ള shop ആണ് എന്റെ 2 വണ്ടിയും എന്റെ ഫ്രണ്ട്സ് ന്റെ വണ്ടികളും ഇവിടെ ആണ് കൊണ്ടുവന്നത് അടിപൊളി ❤❤❤❤❤ hariska നിങ്ങൾ poli ആണ്
അത് നീ വേറെ ഷോപ്പിൽ പോയ് അന്നെഷിക്കാത്തത് കൊണ്ടാണ് നിനക്ക് ഷോപ്പ് കാണണം എങ്കിൽ നീ എനിക്ക് മെസ്സേജ് അയച്ചാൽ മതി ഞാൻ കൊണ്ടുപോയി കാണിക്കാം ok 😂😂
@sanoobahssanoobah8278 എന്നാൽ നി പറയുന്ന shop എറണാകുളത് ആയിരിക്കില്ല
സംഗതി ഒക്കെ കൊള്ളാം മുനീർ ഇക്കാ പക്ഷെ ഈ വിഡിയോയിൽ ഒരു സാധനത്തിന്റെയും വില പറയുന്നില്ലല്ലോ പിന്നെ എന്നാ ചെയ്യാനാ 👍👍👍🥰🥰
വിലയുടെരൂപംകിട്ടിയാൽ കയ്യിലുള്ളത്കുറവാണേൽ കടംവാങ്ങാമായിരുന്നു ഇതിപ്പൊ
കമന്റ് ബോക്സിൽ നമ്പർ കൊടുത്തിട്ടുണ്ട്
അടിപൊളി ഹാരിസ് മോൻ 💥💥💥💥
Rate athraya alloye weell
Kadayudaphnotharamo
RTO കൂടി അനുവദിക്കണ്ടേ ഏട്ടാ
Order koduthaal delivery tharaan pattuwo
പൊളി ഐറ്റം 👍👍
ചേട്ടാ MAHINDRA ALFA അലോയി ഉണ്ടോ,
Bro Ape Head light coverille Athinetraya rate
Adipoli. Alloy wheel super ayitundu
അടിപൊളി 👍🏽
Price onnum parayunnillallo
ചേട്ടാ new model ബജാജ് ഓട്ടോയ്ക്ക് കണ്ണ് മാതിരി ഉള്ളത് ചെയ്യുമോ
Mahindra jeeto പാസഞ്ചർ ഇതേ പോലെ കിട്ടാവുന്ന കട എവിടെയാണ് ഉള്ളത് പറയാമോ 🙏
Ethinte vila parayathe enthina anna video edunnathu
സൂപ്പർ ❤️
അലോയ് വീൽ ആക്കിയാൽ പെറ്റി കിട്ടില്ലേ?
Delivery Indo Bro
Ape classic autoyude allow wheel indavoo?
ഇപ്പോൾ വന്നിട്ടില്ല ഉടൻ വരും
ഈ കടയിലെ സാധനങ്ങളുടെ വില പറഞ്ഞാൽ ഒരു മനുഷ്യന് കടയിലേക്ക് പോകില്ല എല്ലാ സാധനങ്ങൾക്കും ഇരട്ടി വിലയാണ്
ഹെഡ് ലൈറ്റ് എത്ര വില
കോഴിക്കോട് കിട്ടുമോ
rate please
ഇക്കാ മഹേന്ദ്ര ആൽഫയുടെ മോഡിഫിക്കേഷൻ സ്പെയർ ഉണ്ടോ
Alloy wheel fit akumbol brake system angena anu
ബൾബിന്റെ വില എങ്ങനെ
Anna maxima alloys need's
ഒരു പാട് സാധനങ്ങൾ ഉണ്ടല്ലോ😮
Vellimoongakku pattiya items onnum ille
Tvs auto accessories video onnu cheyyamo pls
ശ്രമിക്കാം
അലോയ് എന്താ വില
വില പറയൂ
Super
👌👌👌🚩
❤❤❤️❤️❤️👍
വില പറയു
അലോയ് വീൽ എത്രയാ വില
ഇതു മുൻപ് ഉണ്ടായിരുന്നോ ape ഹെഡ് ലൈറ്റ് cover
ഇല്ല
റേറ്റ് കൂടി പറയു സഹോദര 🙏🙏🙏
Bajaj compact black alloy wheel black.. Price പറയാമോ??
കോൺടാക്ട് നമ്പർ കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട്
👍
ഓരോ വിഡിയോസ് ചെയ്യുമ്പോൾ അതിന്റെ പ്രൈസ്സും പറയണം എവിടെന്നാവോ കുറ്റിയും പിടിച്ച് എടുക്കുന്നത് ഇതിനേക്കാളും ഓട്ടോ ഓടിക്കുന്നതാ നല്ലത്...
Montra ക്ക് പറ്റിയ തട്ടും മറ്റു accessories കൂടി കാണിക്ക്, പ്രൈസ് കൂടി പറയുക
❤❤❤
മുനീർ അടിപൊളി പക്ഷെ ഇതിന്റെ വില കൂടി ഒന്ന്
മുനീറിക്ക ഞാൻ കൊച്ചിയിൽ ജനിച്ചു വളർന്ന ഒരാളാണ് ഞാൻ 15 വർഷം ആയി ഓട്ടോ ഓടിക്കുന്ന ഒരാളാണ്. മുനീറിക്ക വീഡിയോ ഇടുമ്പോൾ കാര്യങ്ങൾ അന്നേഷിച്ചു കറക്റ്റ് വിവരങ്ങൾ ഇടു മറ്റുള്ളവരെ വെട്ടിൽ ചാടിക്കരുത് ഈ ഷോപ്പിലെ വിലയും പുറത്ത് ഒരു ഷോപ്പിലെ വിലയും അന്നെഷിച്ചതിന് ശേഷം മാത്രം വീഡിയോ ചെയ്യുക പ്ലീസ് 🙏🙏🙏🙏
ഞാൻ അനുഭവം ഉള്ള ഒരാളാണ് ഞാൻ ഇതിനോട് 100% യോജിക്കുന്നു 👍🏻👍🏻👍🏻
💯
വില പറയു 😢
ഓട്ടോയിൽ അലോയി വീൽ ഇട്ടാൽ പൊട്ടിപോകില്ലേ... (ക്ലയും) ഇൻഷുറൻസ് വിഷയം ആകില്ലേ...????
ഇതുപോലെത്തെ ഐറ്റങ്ങൾ കണ്ണൂർ കോഴിക്കോട് എവിടെയെങ്കിലും കിട്ടുമോ
Thaliparamba und
Chetta delivery undo
കൊറിയർ ആയ അയച്ചുതരും
Ape disk undankil paraiu ok
Ithokke vech vandi oodikkumbo mvd oodichitt pidikkaa😢😢😢😢
Namma thallarthuna natil edoke Adina
വില കൂടി ഉൾപ്പെടുത്തി വിഡിയോ ചെയ്യുന്നത് ദൂരേ... നിന്ന് വരുന്നവർക്ക് ഉപകാരമാവും....❤❤❤
ഷോപ്പ് നമ്പർ കമന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട് വില വിളിച്ചു ചോദിച്ചിട്ട് മാത്രം വരിക
5 varsham ayi alloy ittu odikanu..🥰 auto
ഓട്ടോ റിക്ഷ യിൽ ക്യാഷ് മുടക്കി അലോയ് വിൽ കയറ്റി എങ്കിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചു എങ്കിൽ ഫൈൻ അടപ്പിക്കും എക്സ്ട്രാ ഫിറ്റിംഗ്സ് കൊടുക്കാൻ പാടില്ല
Ithoke undakunna factory kare pidikan ee kerala mvd Or govt nu amphere undel kanatte
ചേട്ടാ ആപ്പാ അലയിങ് വീൽ വരുമ്പോൾ വിഡിയോ ചെയ്യണേ
Ok
വില പറയാതെ സാധനം കാണിച്ചിട്ട് എന്തോന്ന്
സ്റ്റിലിന്റെ ബമ്പർ എന്ത് വിലയാ മാക്സി മാz നാണ്
ഇതെല്ലാം ഓട്ടം ഉണ്ടെങ്കിൽ വാങ്ങി വെക്കായിരുന്നു ഈ സ്‌കൂറ്റർ എന്നവണ്ടി വന്നെമുതൽ ഓട്ടം ഇല്ലാതെ നെട്ടോട്ടം ഓടാണ് 😒
അപേ അലോയ് വന്നോ ചേട്ടാ വില എത്രയാ
Ok
മുനീർഭായി no ഒന്ന് തരോ
MVD yum ready....😁😁😁😁😁
ഇതൊക്കെ ഫിറ്റ് ചെയ്താൽ പോലീസും mvd യും ഫൈൻ ഇട്ട് തരില്ലേ?
അലോയ് വീൽ സൂപ്പർ....
ലുക്മാൻ ❤😂
അലോയ്സിന്‍റെ വില പറഞ്ഞില്ല
അലോയ് വീൽ സൂപ്പർ എന്താണ് വില ഒന്ന് പറയൂ
3600 രൂപ എന്നാണ് എന്നോട് പറഞ്ഞത്
Rto ചാർജ് തരും അംഗീകാരം കിട്ടിയിട്ടില്ല
Thenga 10 arachallum curry thaalanu
എടുക്കുമ്പോൾ ഓരോണിണ്ടയും വിലകൂടി പറഞ്ഞൂടെ
Ok
വില പറഞ്ഞാൽ പിന്നെ നിങ്ങൾ വീഡിയോ കാണില്ല 😂
അലോയ് വീൽ ഇവിടെ കുന്നംകുളം കലാ സ്പെയർ പാട്‌സ് വർഷങ്ങൾ ആയി ഉണ്ട് 🙏
Number thada
ഇതൊക്കെ,,,,ഫിറ്റ്,,ചെയ്യണം,,,എന്നാലേ,,,,, മോട്ടോർ വാഹന, വകുപ്പിന്,,,,പിഴ,,ഈടാക്കാൻ,,,പറ്റൂ,,,,,
അപ്പേയുടെ ആലോയ്‌സ് വരുമ്പോൾ വീഡിയോ ചെയ്യണേ. Pls
Ok തീർച്ചയായും
@Autokaran 😊
നീവറേണ്ടടാ. നിർത്തിപ്പൊടോ
മൂങ്ങ വച്ചാൽ mvd പോക്കും
Number tharumo
Haris nde number kitvo
ഷോപ്പ് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്റെ വണ്ടിയും കൊണ്ട് ഞാൻ വരുന്നുണ്ട് അവരുടെ ഫോൺ നമ്പർ എനിക്ക് ഇട്ടു തരണേ ആ നമ്പറിൽ വിളിച്ചാൽ മതിയല്ലോ🎉🎉❤
Super ❤️❤️❤️❤️
❤❤❤❤❤❤❤
👍
❤
❤
❤❤
❤❤