ELITE MOTORS
ELITE MOTORS
  • 3
  • 69 799

วีดีโอ

modification എന്നു പറഞ്ഞാൽ ഇത് ആണ് 🤯❤️‍🔥.......modification എന്നു പറഞ്ഞാൽ ഇത് ആണ് 🤯❤️‍🔥.......
modification എന്നു പറഞ്ഞാൽ ഇത് ആണ് 🤯❤️‍🔥.......
มุมมอง 9K3 หลายเดือนก่อน
അപ്പൊ നമ്മൾ ഈ വർക്ക് ചെയ്യാൻ 20 ദിവസത്തോളം എടുത്തിട്ടുണ്ട് എല്ലാ വർക്കും കൂടി.. ഗ്ലാസ്സ് വർക്ക് മാത്രം ആണങ്കിൽ 15 ദിവസം കൊണ്ട് തീരുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് നമ്മളുടെ no : 8848973178 എന്ന നമ്പറിൽ വിളിച്ചാൽ അറിയുന്നതാണ് വില വിവരങ്ങൾ നമ്മുടെ നമ്പറിൽ വിളിച്ചാൽ അറിയുന്നതാണ് location 📍 thrissur, chavakkad , edakkazhiyur OR andathodu #modified #automobile #mahindra #mahindrajeeto review #automotive ...
ഇതിലും മികച്ച jeeto ഇനി ഇല്ല ❤️‍🔥ഇതിലും മികച്ച jeeto ഇനി ഇല്ല ❤️‍🔥
ഇതിലും മികച്ച jeeto ഇനി ഇല്ല ❤️‍🔥
มุมมอง 60K3 หลายเดือนก่อน
അപ്പൊ നമ്മൾ ഈ വർക്ക് ചെയ്യാൻ 20 ദിവസത്തോളം എടുത്തിട്ടുണ്ട് എല്ലാ വർക്കും കൂടി.. ഗ്ലാസ്സ് വർക്ക് മാത്രം ആണങ്കിൽ 15 ദിവസം കൊണ്ട് തീരുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് നമ്മളുടെ no : 8848973178 എന്ന നമ്പറിൽ വിളിച്ചാൽ അറിയുന്നതാണ് location 📍 thrissur, chavakkad , edakkazhiyur OR andathodu

ความคิดเห็น

  • @maheshdevaradham3598
    @maheshdevaradham3598 2 วันที่ผ่านมา

    എവിടാ വർക്ഷോപ്

  • @SudheeshkumarKm-j7i
    @SudheeshkumarKm-j7i 10 วันที่ผ่านมา

    എനിക്കും ഇങ്ങനെ ചെയ്യാണം എത്ര പൈസ വരും പറയുമേ

  • @SurendranSurendran-t1r
    @SurendranSurendran-t1r 11 วันที่ผ่านมา

    നമ്മൾ എത്ര മോഡി ചെയ്താലും ടെസ്റ്റ് വരുമ്പോൾ എല്ലാം അഴിപ്പിക്കില്ലേ ഇല്ലെങ്കിൽ നല്ലത്. ഇതിന് മറുപടി തരണേ

  • @jafarbigam
    @jafarbigam 14 วันที่ผ่านมา

    വണ്ടിയുടെ കളർ മാറ്റാൻ പറ്റുമോ

  • @ManuM-b6z
    @ManuM-b6z 14 วันที่ผ่านมา

    Use painting mask❤

  • @rishvolg6688
    @rishvolg6688 16 วันที่ผ่านมา

    Perfect ♥️

  • @saleemc5393
    @saleemc5393 21 วันที่ผ่านมา

    പെണ്ണ് നന്നു പെങ്ങളായിപ്പോയി

  • @Vinodponnad
    @Vinodponnad 26 วันที่ผ่านมา

    Polichu

  • @minnapk8096
    @minnapk8096 28 วันที่ผ่านมา

    Sthalam evide

  • @minnapk8096
    @minnapk8096 28 วันที่ผ่านมา

    Rait etra

  • @kdiyan_mammu
    @kdiyan_mammu หลายเดือนก่อน

    ഗിയർ ബോക്സ് എങ്ങനെ ഉണ്ട്😮

  • @faisalpp1980
    @faisalpp1980 หลายเดือนก่อน

    എന്ത് ചെയ്താലും എൻജിൻ jeeto യുടെ തന്നെയല്ലേ 😂

  • @Aaziyan
    @Aaziyan หลายเดือนก่อน

    Jeeto ആയിപ്പോയി ആ കുഴപ്പം ഒള്ളൂ വർക്ക്‌ സൂപ്പർ ❤️❤️❤️🙏

  • @anurajk4983
    @anurajk4983 หลายเดือนก่อน

    Solar&ac settakkanam bro❤

  • @mujeebmookenji1636
    @mujeebmookenji1636 2 หลายเดือนก่อน

    വീഡിയോ And വണ്ടി'പിന്നെ work എല്ലാം മനോഹരം❤

  • @Faisalmhdali
    @Faisalmhdali 2 หลายเดือนก่อน

    കരയിപ്പിക്കല്ലേടാ 😢

  • @Kannan-z1n
    @Kannan-z1n 2 หลายเดือนก่อน

    ഞാൻ ചാവക്കാട്ട് കാരൻ ഞാൻ കണ്ടിട്ടുണ്ട് ഈ വണ്ടി

  • @shazzvlog916
    @shazzvlog916 2 หลายเดือนก่อน

    Ente vandi glass ittittund power vinto alla work chayyan pattumo

  • @preejukp3955
    @preejukp3955 2 หลายเดือนก่อน

    Super❤❤❤❤❤❤

  • @SudheeshkumarKm-j7i
    @SudheeshkumarKm-j7i 2 หลายเดือนก่อน

    എനിക്ക് ഒരു ജീറ്റോ ഉണ്ട്ഇങ്ങനെ ചെയ്യാൻഎത്ര പൈസ വരും

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 2 หลายเดือนก่อน

    പ്രമോദെട്ടന്റെ വണ്ടി 💖💖💖💖

  • @9747327712
    @9747327712 2 หลายเดือนก่อน

    Glas workchayan ethravarum

  • @pallathshahul1869
    @pallathshahul1869 2 หลายเดือนก่อน

    നമ്മടെ ഇസ്മായിൽ ബ്രോയുടെ വണ്ടി യാണല്ലോ ടീം പവർ 😂❤

  • @malluboy1435
    @malluboy1435 3 หลายเดือนก่อน

    Kl46🥰

  • @Voyager0656
    @Voyager0656 3 หลายเดือนก่อน

    ക്യാമറ ok. വോയ്‌സും മ്യൂസിക്കും ശെരിയായില്ല. പിന്നെ വണ്ടി പണിയുടെ കാര്യം. മോഡേൺ ലുക്കിൽ അല്ല ചെയ്തത്. പരമ്പരാഗത ശൈലി ആണിത്. കടും വർണങ്ങൾ ഉള്ള സ്റ്റിക്കറൊ ക്കെ ഒഴിവാക്കി മിനിമ ലൈസ് രീതിയിൽ സിംഗിൾ ടോണിൽ മോഡേൺ രീതിയിൽ ചെയ്‌താൽ ഒന്ന് കൂടി ഉഷാറാവും

    • @shaheemsaleem540
      @shaheemsaleem540 2 หลายเดือนก่อน

      Music ഇത് പോലെ ഉള്ളത് ഇടാനെ കഴിയൂ ഇല്ലങ്കിൽ copyright കിട്ടും cinemas songs ഇടാൻ കഴിയില്ല voice അടുത്ത പ്രാവിശ്യം ശെരി ആകാൻ ശ്രമിക്കം അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി 💗🫶

  • @HassanBp-b5s
    @HassanBp-b5s 3 หลายเดือนก่อน

    എനിക്ക് ഇഷ്ടപ്പെട്ടു എന്റെ വണ്ടിയും ജീറ്റോ ആണ് ഇതുപോലെ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ ഇത് ഞാൻ ലക്ഷദ്വീപിലാണ് ഉള്ളത് എനിക്കിത്ര വേണ്ട സൈഡ് ഗ്ലാസും ബാക്കിലത്തെ ഡോറും ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് ഇവിടുന്ന് വണ്ടി അങ്ങോട്ട് കൊണ്ടുവന്ന് ചെയ്യാൻ ഒരുപാട് ചെലവ് വരും പിന്നെ എനിക്ക് ഡോറിന്റെ ക്രൈം എല്ലാം വെൽഡ് ചെയ്ത് അയക്കാൻ പറ്റുമോ അവിടുന്ന് എന്റെ ക്ലാസും എല്ലാം സെറ്റ് ആക്കി എവിടെ കൊണ്ടുവന്നു വണ്ടിയിൽ സെറ്റ് ആക്കാൻ പറ്റുമോ

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 3 หลายเดือนก่อน

    👌🏻👌🏻

  • @sudesanputhanpuryil4487
    @sudesanputhanpuryil4487 3 หลายเดือนก่อน

    Seen ❤❤❤🎉😊

  • @anujoseph7292
    @anujoseph7292 3 หลายเดือนก่อน

    ഇതിലും സെറ്റ് വണ്ടി ആലുവയിൽ ഉണ്ട് ചേട്ടാ ഫുൾ ഓപ്ഷൻ, ബോഡി സ്കേർട്ടിങ്ങും അടിപൊളി ഇന്റീരിയറും അലോയ് വീലും ഉള്ളത്

  • @rishvolg6688
    @rishvolg6688 3 หลายเดือนก่อน

    wow♥️

  • @AjmalAA-cw3mu
    @AjmalAA-cw3mu 3 หลายเดือนก่อน

    Team power

  • @shababshabu4576
    @shababshabu4576 3 หลายเดือนก่อน

    🎉🎉

  • @bashakubasharafi4493
    @bashakubasharafi4493 3 หลายเดือนก่อน

    അടിപൊളി സൂപ്പർ സൂപ്പർ 💝💝💝💝💝💝💝

  • @RashidRashid-zs2ek
    @RashidRashid-zs2ek 3 หลายเดือนก่อน

    Tata iris enghaney cheumo

    • @shaheemsaleem540
      @shaheemsaleem540 3 หลายเดือนก่อน

      Cheyyumm

    • @shaheemsaleem540
      @shaheemsaleem540 3 หลายเดือนก่อน

      Oranam ippol cheydh kond irikkunnund video varum

  • @sidheequpp3994
    @sidheequpp3994 3 หลายเดือนก่อน

    ഇത് കൊടുക്കുന്ന വണ്ടി ആണോ

  • @BinuParappoyil
    @BinuParappoyil 3 หลายเดือนก่อน

    യെസ്

  • @jaligamarenuka4527
    @jaligamarenuka4527 3 หลายเดือนก่อน

    Vehicle name

  • @aneesuk-co5dx
    @aneesuk-co5dx 3 หลายเดือนก่อน

    സൂപ്പർ

  • @abdulmotin6789
    @abdulmotin6789 3 หลายเดือนก่อน

    ♥️🇧🇩🇧🇩👍👍👍🇸🇦

  • @arunantony6365
    @arunantony6365 3 หลายเดือนก่อน

    Kazhivundu........ But exterior pandivandi pola aakikalannu

  • @abidramanthali5112
    @abidramanthali5112 3 หลายเดือนก่อน

    Enik oru jeetho vandiyund ithupole cheyth tharamo contact number kitumo?

  • @GijoVarghese-i9d
    @GijoVarghese-i9d 3 หลายเดือนก่อน

    സൂപ്പർ പൊളിച്ചു, കാറിനു പവർ വിൻഡോ ചെയ്യുമോ

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 หลายเดือนก่อน

    👍👌 അടിപൊളി വർക്ക്

  • @vaisakhmarakkamthodi-by8kh
    @vaisakhmarakkamthodi-by8kh 3 หลายเดือนก่อน

    Contact number pls

  • @Rahmankottila
    @Rahmankottila 3 หลายเดือนก่อน

    Ac ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

  • @remoroyson5251
    @remoroyson5251 3 หลายเดือนก่อน

    Adutha kollam Test kittoooo

  • @nikhils4055
    @nikhils4055 3 หลายเดือนก่อน

    വർഷോപ്പ് എവിടാണ്

  • @VinodVinod-mk6nj
    @VinodVinod-mk6nj 3 หลายเดือนก่อน

    സൂപ്പർ

  • @RSree-zp2mz
    @RSree-zp2mz 3 หลายเดือนก่อน

    എപ്പോൾ MVD പൊക്കി എന്ന് ചോദിച്ചാൽ മതി ഇതുപോലെയുള്ള തല തിരിഞ്ഞ സൂക്കേടിന് ...

    • @jaisonjose9179
      @jaisonjose9179 3 หลายเดือนก่อน

      Mvd പിടിക്കാൻ മാത്രം ഒന്നും അതിൽ chythittilla

    • @RSree-zp2mz
      @RSree-zp2mz 3 หลายเดือนก่อน

      @@jaisonjose9179 Alterantion illegal ആണെന്ന് റൂൾസ് ഉണ്ട് സഹോദരാ ... എന്ത് അറിഞ്ഞിട്ടാണ് അതിൽ ഒന്നും ചെയ്തില്ല എന്ന് പറയുന്നത് ?? അതിൽ ചെയ്തു വച്ചിരിക്കുന്ന alteration അടിമുടി illegal ആണ് ...

    • @kcbasheerkcbasheer6724
      @kcbasheerkcbasheer6724 3 หลายเดือนก่อน

      കളർ മാറ്റുന്നത് അനുവദനീയമോ

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 2 หลายเดือนก่อน

      ഈ വണ്ടി രൂപ മാറ്റം ഒന്നും ചെയ്തിട്ടില്ല പിന്നെ എന്താ പ്രശ്നം 🙏ദിവസം കാണുന്ന വണ്ടിയാ 🙏ആ പാവം ചേട്ടൻ എങ്ങനെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ 🙏

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 2 หลายเดือนก่อน

      ​@@kcbasheerkcbasheer6724rc യിൽ ചെയ്ഞ്ജ് ചെയ്യാലോ 🙏

  • @Kannan-z1n
    @Kannan-z1n 3 หลายเดือนก่อน

    ഹായ് ബ്രോ ഞാൻ ചാവക്കാട്കാരൻ