George Joseph 52 | Charithram Enniloode 1657 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • George Joseph 52 | Charithram Enniloode 1657
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 637

  • @akashcom9176
    @akashcom9176 4 ปีที่แล้ว +263

    *സാറിനെ നേരിട്ട് കണ്ട് സംസാരിക്കാൻ ആഗ്രഹമുണ്ട്, ഞങ്ങൾ ഇത്രോം സപ്പോർട്ട് തരുന്നില്ലേ..... സഫാരി ഞങ്ങൾക്ക് വേണ്ടി ഈ ചെറിയ ആഗ്രഹം നടത്തിത്തരണം*

    • @shameerv2050
      @shameerv2050 4 ปีที่แล้ว +3

      M 16 me too

    • @meenumuthu888
      @meenumuthu888 4 ปีที่แล้ว +3

      M 16 true

    • @praseethavattathara8869
      @praseethavattathara8869 4 ปีที่แล้ว +5

      ഈ ഗ്രൂപ്പ് കൊൺട് നമ്മൾ ഉദേശ്ശിക്കുന്നത് നീതി ലഭിക്കാത്ത ആളുകൾക്ക് നമ്മളെ കൊൺട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യുക. നമുക്‌ ചുറ്റും നടക്കുന്ന നീതികേടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ ഈ കൂട്ടായ്മയിലൂടെ ചെയ്യാൻ സാധിച്ചാൽ ജോസഫ് സാറിൻറ്റെ അനുഭവങൾ പങ്ക് വച്ച് അദ്ദേഹം എന്താണോ സമൂഹത്തോട് convey ചെയ്തത് അത് ഇതിലൂടെ പ്രാവർത്തികമാക്കുക.

    • @sidharthkaniparabil8852
      @sidharthkaniparabil8852 4 ปีที่แล้ว +1

      Yes.. anikum

    • @johannjentryfrancis6980
      @johannjentryfrancis6980 4 ปีที่แล้ว +1

      Enikum

  • @nishadpattambi8024
    @nishadpattambi8024 4 ปีที่แล้ว +114

    ജോർജ്ജ് ജോസഫ് ... sir
    എന്നെങ്കിലും നേരിൽ കാണുകയാണെങ്കിൽ ആ കൈവെള്ളയിൽ തരാൻ ഒരു മുത്തം സൂക്ഷിക്കുന്നുണ്ട്..
    ഇഷ്ടം... ജോർജ് ജോസഫ് sir😍😍

    • @premkumarg7751
      @premkumarg7751 4 ปีที่แล้ว +2

      Abhaya casil pulli kandam chadi too bad

    • @naseemakkikavu1986
      @naseemakkikavu1986 3 ปีที่แล้ว

      Sathyam aano

    • @indiaventures5331
      @indiaventures5331 3 ปีที่แล้ว

      @@naseemakkikavu1986 അഭയ കേസിലെ പുള്ളിടെ തിയറി കേട്ടാൽ പിന്നീട് ഒരിക്കലും ഇദ്ദേഹത്തി ന്റേ വീഡിയോ കാണില്ല

    • @naseemakkikavu1986
      @naseemakkikavu1986 3 ปีที่แล้ว

      Pinne oru eppisodum kandilla ayalude

    • @indiaventures5331
      @indiaventures5331 3 ปีที่แล้ว

      @@naseemakkikavu1986 ആലുവ കേസിന് മുന്ന് episode ഇട്ട്, കേസ് തെളിയിച്ചത് ലോക്കൽ പോലീസ് ആണ് ( അന്തോണി യെ രാവിലെ കണ്ടത്, പെരുമ്പാവൂരിലെ പണം ഇടപാട് തുടങ്ങി എല്ലാം തന്നെ ആദ്യത്തെ ടീം തന്നെ കണ്ടെത്തിയതാണ്. പൊതുജനങ്ങളുടെ സംശയ ദുരീകരണത്തിന് ക്രൈംബ്രാഞ്ച് ന്‌ റിപ്പോർട്ട് ചോദിച്ചു ക്രൈം ബ്രാഞ്ച് കൂടുതലായി ഒന്നും കണ്ടെത്തിയില്ല, പിന്നെ ആൻറണി ഭാര്യക്ക് ലെറ്റർ എഴുതി അതിൽ എല്ലാം പറയുന്നു എന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ ഹാജരാക്കി അത് വ്യജമാകനും സാധ്യത യുണ്ട്‌ പോലീസ് ന്റ അല്ലേ ബുദ്ധി .

  • @shibu.poovathickal9323
    @shibu.poovathickal9323 4 ปีที่แล้ว +454

    കുറേ ചരിത്രാനുഭവങ്ങൾ ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല അത് ഇതു പോലെ പറഞ് എന്നെ പോലെ കുറേ ആളുകളെ ഇതുപോലെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തണമെങ്കിൽ അതിന് പ്രത്യേക മോഡസ് ഓപ്രാണ്ടി വേണം😃😃

  • @chanchalsa2097
    @chanchalsa2097 4 ปีที่แล้ว +197

    മോഡസ് ഓപറാണ്ടി fans *തിരുവനന്തപുരം* യൂണിറ്റ് റിപ്പോർട്ടിങ് സർ...✋️

  • @jo7276
    @jo7276 4 ปีที่แล้ว +515

    Sir പുറത്തു കൊറോണ ആണ്, അതുകൊണ്ട് sir സ്റ്റുഡിയോയിൽ തന്നെ സുരക്ഷിതമായി ഇരിക്കുക. വെറുതെ ഇരിക്കണ്ട, 'ചരിത്രം എന്നിലൂടെ ' തുടർന്നോളൂ, കേൾക്കാൻ ഞങ്ങൾ തയാറാണ്. 👍

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 ปีที่แล้ว +178

    ജീവിതം
    ആർക്കും പ്രവചിക്കാൻ പറ്റില്ല നാളെ എന്താവും എന്ന്
    നമ്മളെല്ലാം ഓരോ സ്വപ്നലോകത്തു ജീവിക്കുന്നു 😊

    • @jojojoseph7888
      @jojojoseph7888 4 ปีที่แล้ว +3

      correct

    • @anoofrawther7727
      @anoofrawther7727 4 ปีที่แล้ว +3

      sathyam

    • @kiranjith9287
      @kiranjith9287 4 ปีที่แล้ว +3

      ജാഗ്രതയോടെ ജീവിക്കുന്നവരും ഉണ്ട്

    • @tomyantony1886
      @tomyantony1886 4 ปีที่แล้ว +9

      സത്യം, ആ കുടുംബം സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല ഇത്ര മൃഗീയമായി കൊല്ലപ്പെടുമെന്ന്..

    • @jkvr2906
      @jkvr2906 4 ปีที่แล้ว +2

      Hai...All day fan...🌹

  • @anoopunnikrishnannair
    @anoopunnikrishnannair 4 ปีที่แล้ว +73

    സൗദിയിലുള്ള പ്രതിയെ പിന്നീട് തിരിച്ചു അനുനയിപ്പിച്ചു കൊണ്ട് വന്നു അറസ്റ്റ് ചെയ്ത കേരളാ പോലീസ് സൂപ്പർ ആണ്...

  • @VIV3KKURUP
    @VIV3KKURUP 4 ปีที่แล้ว +226

    ഈ പ്രതിയുടെ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കിയ വിധിയിൽ കോടതിയുടെ കണ്ടെത്തൽ വിചിത്രമാണ്. ഈ അരുംകൊല ചെയ്ത പ്രതി മുൻപ് കൊല ചെയ്തിട്ടില്ലാത്തവനാണ് .അതിനാൽ ഈ കൊലയെ കൊടും ക്രൂരത എന്നോ ,അപൂർവ്വങ്ങളിൽ അപൂർവ്വം എന്നോ വിളിക്കുവാൻ പറ്റില്ലത്രേ. ഓർക്കണം ,രണ്ട് കുട്ടികളടക്കം ഇത്രയും പേരുടെ ജീവനെടുത്തവൻ ക്രൂരനല്ല എന്നതല്ലേ വിധിയുടെ അർത്ഥം. പറയാതിരിക്കുവാൻ ആവില്ല. പരമോന്നത നീതിപീoത്തിലൊക്കെ ബിരുദങ്ങൾ മാത്രം നോക്കാതെ അത്യാവശ്യം സാമാന്യബുദ്ധിയുള്ള ആളുകളെ പ്രതിഷ്ഠിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.

    • @hariks007
      @hariks007 4 ปีที่แล้ว +7

      Death penalty Venda 6 terms of life imprisonment koduthalum mathi minimum 84 years

    • @ajithps8609
      @ajithps8609 4 ปีที่แล้ว +4

      yes very bad engane olla
      judgimare okke aduth katti kalayanm
      ennit nalla ampillare vekkanm,
      6 pere konnavaneyaanu e parayunathu, feeling pucham

    • @deepubalachandran1221
      @deepubalachandran1221 4 ปีที่แล้ว +3

      He has been given life imprisonment , that means prisonment until death.

    • @kiron1153
      @kiron1153 4 ปีที่แล้ว +8

      ആളൂരാ൯ വക്കീലന്മാരുള്ളടത്തോളം കാലം കുറ്റവാളികള് രക്ഷപ്പെട്ട് കൊണ്ടേയിരിക്കും.....

    • @myspacemyculinary7450
      @myspacemyculinary7450 4 ปีที่แล้ว +9

      Enthukond Augustine brothersne chuttipatti aneshanam poyilla.orikkalum Orale kond ottakku cheyyan pattilla.vettumbol randu peru .adhyam konnu.pinne 4peru cinema kandit anu varunnathu.athil oralkengilum purathottu odamayirunnille?pinne Antony de kadam ozhivakkiyathukond mathram ayal kuttakkaranpokumo ?natukkarkk oru complaintum ayale kurichu illa.veetukkaru mathram ayit anu prashanam.swantham ammayum penghalum marichittu polum makkal enthukond ithinodu prathikarikkunnilla.kochu rani ishtathode sahsyichath anenkilo ?

  • @princeambattukuriakose3240
    @princeambattukuriakose3240 4 ปีที่แล้ว +87

    Skip ചെയ്തു കാണാൻ പറ്റാത്ത ഒരേ ഒരു ചാനൽ 😘😘😘

    • @mohammedilyasmulla9843
      @mohammedilyasmulla9843 4 ปีที่แล้ว +1

      സത്യം
      പത്തുരൂപ കിട്ടുവാണെങ്കിൽ കിട്ടിക്കോട്ടെ ഞാനും അങ്ങനെ തന്നെ skip ചെയ്യാറില്ല

    • @princeambattukuriakose3240
      @princeambattukuriakose3240 4 ปีที่แล้ว

      @@mohammedilyasmulla9843 പൈസക്കിട്ടുന്നതിന്റെ അല്ല ഒരു രസമുണ്ട് കേൾക്കാൻ

    • @althafalthu2076
      @althafalthu2076 4 ปีที่แล้ว

      Stym

    • @abdullas2858
      @abdullas2858 4 ปีที่แล้ว

      Aake skip cheyne idak varuna safari ad aa😌

  • @jeenvaaljeen6688
    @jeenvaaljeen6688 4 ปีที่แล้ว +20

    ഓരോ കേസിന്റെ വഴികളും അതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ആൾക്കാരെയും ജോർജ്ജ്‌ സർ എങിനെ ഇപ്പോഴും ഓർത്തിരിക്കുന്നു എന്നാലോചിക്കുമ്പഴാ അത്ഭുതം തോന്നുന്നത്‌.. A Big Salute sir..👌👍🏽🌷

  • @ajmal76857
    @ajmal76857 4 ปีที่แล้ว +13

    ആലുവ കൂട്ട കൊല ജോർജ്ജ്‌ സാറിന്റെ വിശദീകരണത്തിലും ജെക്കബ്‌ സാറിന്റെ വിശദീകരണവും ഒരുപാട്‌ സ്പെല്ലിംഗ്‌ മിസ്റ്റേക്കുകൾ ഉള്ള പോലെ തോന്നുന്നു.എന്തായാലും മുഴുവൻ ആവട്ടെ

  • @Sundaysarkeet
    @Sundaysarkeet 4 ปีที่แล้ว +635

    സഫാരിൽ ഡെയിലി ഒരു അരമണിക്കൂർ ജോർജ് ജോസപ് സർ നു കൊടുക്കണം എന്ന് ആഗ്രഹം ഉള്ളവർ

    • @josevjoseph1
      @josevjoseph1 4 ปีที่แล้ว +8

      പാൽപായസം മാത്രം കുടിച്ച് ജീവിക്കാൻ പറ്റുമോ...?

    • @ArunP
      @ArunP 4 ปีที่แล้ว +5

      yes

    • @muhammadhashim2137
      @muhammadhashim2137 3 ปีที่แล้ว +1

      Yes

    • @ancyancy625
      @ancyancy625 2 ปีที่แล้ว

      👍

    • @augustinejoseph4673
      @augustinejoseph4673 2 ปีที่แล้ว +2

      @@josevjoseph1 the same p ensions and 1I the same p ensions and I have a 1percent of the same p ensions and I have a good day at work and I 1

  • @siyad_s553
    @siyad_s553 4 ปีที่แล้ว +24

    രാവിലെ 680k subscribers ഉണ്ടായിരുന്നു എങ്കിൽ 52ആം എപ്പിസോഡ് വന്നപ്പോൾ 682k ആയി..... Safari.....Masss........👌👌

  • @mappilakalakerala
    @mappilakalakerala 2 ปีที่แล้ว +2

    George sir ne kand samsarikkan ulla oravasaram safari orukkanam❤️

  • @praveenkumarpk3862
    @praveenkumarpk3862 4 ปีที่แล้ว +3

    വളരെ വളരെ ഉദ്വേഗജനകം .... അന്ന് പത്രങ്ങളിൽ വായിച്ചെങ്കിലും ഓർമ്മയില്ല ..... ഞങ്ങൾ ആകാംക്ഷയോടെ Wait ചെയ്യുന്നു സർ ....

  • @shyamak2842
    @shyamak2842 4 ปีที่แล้ว +105

    സന്തോഷ് ചേട്ടാ, സാറിനെ വിടാതെ പിടിച്ചോ, ഒരു 500 എപിസോടിനുള്ള കഥ പറയിച്ചിട്ടു വിട്ടാൽ മതി. പെട്ടെന്നൊന്നും തീർക്കല്ലേ പ്ലീസ്...
    ജോർജ് ജോസഫ് സർ ❤️

    • @zeenathskitchen3443
      @zeenathskitchen3443 3 ปีที่แล้ว

      പണ്ട് കൊന്നിലെങ്കിലും ഇപ്പോൾ കൊന്നില്ലേ ഒന്നോ രണ്ടോ അല്ല 6 പേരെ പോരെ

  • @__Aashiq__
    @__Aashiq__ 4 ปีที่แล้ว +89

    മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് sir ✌️🙏

    • @vishnupm6878
      @vishnupm6878 4 ปีที่แล้ว +5

      ചാലക്കുടി യിൽ നിന്ന് കുറച്ചു നീങ്ങി പുതുക്കാട് മേഖല കമ്മിറ്റി ദിവിടെ ഉണ്ട്

    • @__Aashiq__
      @__Aashiq__ 4 ปีที่แล้ว

      @@vishnupm6878 😀😍

  • @rizu236
    @rizu236 4 ปีที่แล้ว +4

    സാറിനെ ഒന്ന് കാണണം,ഒരു സല്യൂട് നൽകണം,ഇത്രയും പച്ചയായ മനുഷ്യൻ കേരള പോലീസിൽ ഉണ്ടോ എന്നത് അതിശയമാണ്,💔👍കേരളക്കരയുടെ മനസ്സിൽ ഇടം പിടിച്ച ജോസഫ് സർ👍

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +9

    വെളുപ്പിന് 4 മണിക്ക് തുടങ്ങിയതാ ഇപ്പൊ 7 മണിയായി. 15 മണിക്കൂർ കൊണ്ട് 52 episodeഉം കണ്ടു😌. ഇനി ഒപ്പം ഉണ്ട്, കട്ട വെയ്റ്റിങ്.

  • @merlinmk4350
    @merlinmk4350 4 ปีที่แล้ว +3

    Kadha rasam pudichu vannapo time ayi... Brilliant effort of Police officer s..Big salute George Joseph Sir... Merlin Cyprus. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @emjay1044
    @emjay1044 4 ปีที่แล้ว +14

    Storytelling in its epic form!

  • @muttaroast7154
    @muttaroast7154 4 ปีที่แล้ว +51

    അയ്യോ ഇനി രണ്ടൂസം കാത്തിരിക്കണമല്ലോ 😪പോർച്ചുഗൽ ഫാൻസ്‌ ✋️

    • @PazhassirajaKtym
      @PazhassirajaKtym 4 ปีที่แล้ว +1

      Porto yil Corona problem undennu friend paranju. Stay safe.

    • @sreejumurali5465
      @sreejumurali5465 4 ปีที่แล้ว +2

      Bt ഒരുപാട് സ്പ്രെഡ് ആയിട്ടില്ലലോ... എല്ലാരും safe അല്ലെ??

    • @muttaroast7154
      @muttaroast7154 4 ปีที่แล้ว +1

      @@sreejumurali5465 ഇവിടെ വല്ല്യ സീൻ ഇല്ല ഫ്രെണ്ട്സ് സേഫ് ആണ്

    • @sreejumurali5465
      @sreejumurali5465 4 ปีที่แล้ว +1

      Okkk

  • @sreejumurali5465
    @sreejumurali5465 4 ปีที่แล้ว +1

    ആലുവാ കേസ് പല പോലീസ് ഉദ്യോഗസ്ഥരും വിവരിച്ചു കേട്ടിട്ടുണ്ട്.
    Bt ഇത്ര നല്ല രീതിയിൽ ഉള്ള വിവരണം ഇത് ആദ്യമായാണ്. പൊന്നൂസ് sir വിവരിക്കുമ്പോഴും മറ്റു ആരു വിവരിക്കുമ്പോഴും GJ sir ന്റെ പേരോ ഒന്നും പറയാറില്ല.പക്ഷെ sir എല്ലാവരെയും കുറിച്ചും പറഞ്ഞു... ആലുവാ കേസ് പോലെ ഒരു കേസ് ഒരാഴ്ച കൊണ്ട് പറഞ്ഞാലും മതി.നല്ല വിവരിച്ച്...
    കൊറോണ കാലം ഒക്കെ ആയി.. ഇനി എല്ലാരും sir ന്റെ കഥയും കേട്ടു വീട്ടിൽ തന്നെ കൂടാൻ നോക്കു...
    ###@ UK unit.....

  • @mohammednajeeb6125
    @mohammednajeeb6125 4 ปีที่แล้ว +10

    So exited to watch this episode 🤩😘🌟🌠☀️🌞✌️⭐️
    George joseph Sir Malapuram fans

  • @fshs1949
    @fshs1949 4 ปีที่แล้ว +4

    Sir,you are eagle eyed detective. Innocent should not be charged,but a murderer should be sentensed to life imprisonment. Bless you.

  • @nivedhithalechu5871
    @nivedhithalechu5871 4 ปีที่แล้ว +2

    Sir, thankalude avatharanam.. Padichu edukenda oru karyam thanne.. Presamsaneeyam

  • @Sreerajsswaraj
    @Sreerajsswaraj 4 ปีที่แล้ว +22

    കൊറോണ പിടിക്കാത്ത ഒരു പാവം മോഡെസ്ഒപെരണ്ടി ഫാൻ .. രെപ്പോർടിങ് സർ

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 ปีที่แล้ว +6

    മറ്റു ചാനലുകളിലെ ആലുവ കൂട്ടക്കൊല യെ കുറിച്ച് പറയുന്ന intrw il ഒരെണ്ണത്തിലും ഒരാള് പോലും ജോർജ് ജോസഫ് sir നെ കുറിച് പരാമർശിക്കുന്നെ ഇല്ല ..

  • @Abhilash_NN
    @Abhilash_NN 4 ปีที่แล้ว +1

    Ohhhh onnu full paraju theerkku. .... Thrilled❤️❤️❤️❤️❤️

  • @babuv2977
    @babuv2977 4 ปีที่แล้ว +1

    ഓരോ എപ്പിസോഡും ഓരോ 'ക്രൈം ത്രില്ലെർ'സിനിമയെ ഓർമ്മിപ്പിക്കുന്നു. കുറ്റകൃത്യം നടത്തുന്നതിന് ഒരു 'മോഡസ് ഓപ്പറാണ്ടി'. കുറ്റം തെളിയിക്കാൻ പോലീസിന്റെ മറ്റൊരു 'modus operandi'. ശരിക്കും സൂപ്പർ !!!!

  • @eldhosevarghese8714
    @eldhosevarghese8714 4 ปีที่แล้ว +23

    ജോർജ് ജോസഫ് സർ ഇഷ്ടം ❤️

  • @kochambly
    @kochambly 4 ปีที่แล้ว

    സർ വളരെ നന്ദി... ഒരുപാട് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിനു സത്യസന്ദ്ധമായി

  • @neethaa806
    @neethaa806 2 ปีที่แล้ว +5

    Kadhayil കൊച്ചുറാണി യും ആന്റണി യും തമ്മിൽ എന്തോ ബന്ധം ഉള്ളത് പോലെ തോന്നി..

  • @Sonikurian-h5t
    @Sonikurian-h5t 4 ปีที่แล้ว +16

    വീഡിയോ ഫുള്ള് കാണാതെ കമന്റ്‌ ഇടാൻ വന്ന ഞാൻ

  • @vishnuunnikrishnan8158
    @vishnuunnikrishnan8158 3 ปีที่แล้ว +2

    ഇത്ര വർഷം കഴിഞ്ഞിട്ടും ഈ പേരുകൾ ഒക്കെ ഇങ്ങനെ ഓർത്തിരിക്കുന്നു 👌🔥

  • @aneeshjasmin1500
    @aneeshjasmin1500 4 ปีที่แล้ว +12

    സൗദി ഫാൻ റിയാദ് കടകം 👍👍👍😜

  • @alameen5427
    @alameen5427 3 ปีที่แล้ว +1

    Sir really great 💯💯💯💯💯

  • @twinsvlogukdiaries
    @twinsvlogukdiaries 4 ปีที่แล้ว +46

    ജോർജ് ജോസഫ് സാറിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്.ചില സംഭവങ്ങൾ കേൾക്കുമ്പോൾ ആശയക്കുഴപ്പങ്ങളും ചില സംശയങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്.ആലുവ കൂട്ടക്കൊല തന്നെ , ജേക്കബ് പുന്നൂസ് ഉൾപ്പെടെ മറ്റു ചില ഉദ്യോഗസ്ഥരുടെ ഇതേ കേസിലെ അന്വേഷണത്തിന്റെ കഥ പറച്ചിലിൽ ഒരിക്കൽ പോലും സാറിന്റെ പേര് പരാമർശിച്ചു കണ്ടില്ല , എന്ത് കൊണ്ടാണെന്ന് അറിയില്ല.ഒരുപക്ഷെ ഒരു പോലീസുകാരന് മറ്റൊരു പോലീസുകാരനെ കാണാൻ പാടില്ലാത്തതു കൊണ്ടായിരിക്കാം.അത് പോലെ തന്നെ ആലുവ കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീം കോടതി വിധിച്ചപ്പോൾ മരണപ്പെട്ട കുടുംബത്തിന്റെ സഹോദരങ്ങൾ ഉൾപ്പെടെയുള്ള അവരുടെ കുടുംബം ആന്റണിക്ക് അനുകൂലമായി ആണ് കോടതിയിൽ നിലപാട് എടുത്തത്.!!!
    ആന്റണിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ ?
    കൊല്ലപ്പെട്ട
    കുടുംബത്തിന്റെ സ്വത്തു മുഴുവൻ എന്ത് ചെയ്തു ?
    ആരാണ് അതിന്റെ ഇനിയുള്ള അവകാശികൾ ?!!!!

    • @smithaa1203
      @smithaa1203 4 ปีที่แล้ว +9

      Twins Vlog ആന്റണി ആണെന്ന് അന്നും ഇന്നും മലയാളികൾ വിശ്വസിച്ചിട്ടില്ല.

    • @gyanuponnus3371
      @gyanuponnus3371 4 ปีที่แล้ว +2

      ഇതിനു മറുപടി കിട്ടുമോ

    • @raghavanputhooran3949
      @raghavanputhooran3949 4 ปีที่แล้ว +14

      ആലുവക്കാരൻ ആയ എന്റെ ചെറുപ്പ കാലത്ത് നടന്ന സംഭവം ആയിരുന്നു ഇത്. ജോർജ് ജോസെഫിന്റെ പേര് അന്ന് കേട്ടിട്ടുണ്ട്. നാട്ടുകാരിൽ നിന്നു തന്നെ. പ്രത്യേകിച്ച് ഒരാൾ അതായത് ആന്റണി ആണ് ഈ കൊല നടത്തിയത് എന്ന് പറഞ്ഞ ആളെന്ന രീതിയിൽ നാട്ടുകാർക്ക് ഇങ്ങേരെ ഇഷ്ടം അല്ലായിരുന്നു. കുടുംബക്കാരെ രക്ഷിക്കാൻ വേണ്ടി ആന്റണിയെ കരു ആക്കി എന്നാ നാട്ടുകാരുടെ വാദം

    • @Iammathewgeorge
      @Iammathewgeorge 4 ปีที่แล้ว +4

      If he is not culprit, how he will be sentenced? Since victim is a relative of the investigative police officer, they will not fix anyone other than culprit.

    • @abymathew9316
      @abymathew9316 4 ปีที่แล้ว +4

      ശരിയാണ് ഞാനും ജേക്കബ് പുന്നൂസ് sirnte പ്രോഗ്രാം കണ്ടിരുന്നു ഈ episodenu മുൻപേ തന്നെ . താങ്കൾ പറഞ്ഞത് ശരിയാണ്. എനിക്കും തോന്നിയിരുന്നു.

  • @reviewersreview8483
    @reviewersreview8483 4 ปีที่แล้ว +5

    Was too excited to watch this episode 😍

  • @euthnesia
    @euthnesia 4 ปีที่แล้ว +5

    George Joseph sirs stories are so addictive💓💓

  • @jtonyj008
    @jtonyj008 4 ปีที่แล้ว +18

    ദുബായ് ഓപെറേണ്ടി ബ്രാഞ്ച് ഹാജർ

  • @Aesthetik_007
    @Aesthetik_007 3 หลายเดือนก่อน +1

    Episodes 49,50,51,52 🔥🔥🔥🔥

  • @Jupesh-d9m
    @Jupesh-d9m 4 ปีที่แล้ว +4

    എത്തി ഞാൻ എത്തി 😊😊😀

  • @Shafi_Cholakkal
    @Shafi_Cholakkal 4 ปีที่แล้ว +4

    എല്ലാവരും കട്ട waiting ആയിരുന്നു, അര മണിക്കൂർ കൊണ്ട് 3K like 👍👍👍

  • @suchitrasuchu999
    @suchitrasuchu999 4 ปีที่แล้ว +13

    Second show kazhinju vannavare kollan wait chaithu.. Avare konnu pinne cash eduthu kond varan neram velukkunnath vare endinu kathirunnu?njan annum vishwasichilla eyal ottak alla... Vere aro konnu paise ku vendi antony athu ettu eduthu.. Gulf il poyal problems undavilla ennu karuthi... Paisa thannavarod ethiri kooru kanichu atre thanne..

  • @babzmdin7506
    @babzmdin7506 4 ปีที่แล้ว +4

    From dammam റിപ്പോർട്ടിങ് sir ✊️✊️🤩

  • @syamparameswar1017
    @syamparameswar1017 3 ปีที่แล้ว +1

    Oru cinema venam ❤️👏🙏🏻🙏🏻🙏🏻🙏🏻

  • @rakarjammdha
    @rakarjammdha 3 ปีที่แล้ว

    Sir you seem world’s one of best crime invesgator.Proud that you are a malayali👍👍

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 4 ปีที่แล้ว +7

    its well planned and executed
    cant Believe 1 person only behind this incident

  • @jishnukunni
    @jishnukunni 4 ปีที่แล้ว +4

    New level of story telling George joseph sir 👌👍

  • @tomyantony1886
    @tomyantony1886 4 ปีที่แล้ว +3

    പനക്ക്യൽ ചന്ദ്രൻ fans and welfare club abudhabi.. ഹാജർ sir.

  • @ajithvasu8791
    @ajithvasu8791 4 ปีที่แล้ว +21

    Kottayam Unit.

  • @mohammedameesh4357
    @mohammedameesh4357 4 ปีที่แล้ว +2

    Brilliant narration

  • @melvin8321
    @melvin8321 4 ปีที่แล้ว +19

    തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ടിങ്

  • @akshayjoseph2327
    @akshayjoseph2327 4 ปีที่แล้ว +28

    Reporting sir ....
    Kollam unit

  • @mohamedsajith4545
    @mohamedsajith4545 4 ปีที่แล้ว +31

    Sir GJ Fans Ajman present ontime sir

  • @ലോലപ്പാൻ
    @ലോലപ്പാൻ 4 ปีที่แล้ว +5

    ഞാനും മനസ്സിലാക്കി വേറെ രീതിയിലാണ്. അന്നത്തെ കേസ് അന്വേഷിച്ച si രാവിലെ പെട്രോളിങ് നടത്തി ഇപ്പോൾ എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്ക് പള്ളിയിൽ പോകുന്ന അമ്മയോട് സംസാരിച്ചപ്പോഴാണ് ആൻറണിയെപ്പറ്റി പറ്റിയുള്ള വിവരം കിട്ടിയത്.

    • @jamesemmanuel7444
      @jamesemmanuel7444 4 ปีที่แล้ว +1

      This is what Jacob Punoose sir said.

    • @ലോലപ്പാൻ
      @ലോലപ്പാൻ 4 ปีที่แล้ว +1

      @@jamesemmanuel7444 എൻറെ സുഹൃത്ത് പോലീസുകാരനാണ് അവൻ മുഖേന അന്വേഷിച്ചു . അവൻ പറയുന്നത് ഞാൻ പറഞ്ഞതാണ് സത്യം എന്ന്.

    • @jamesemmanuel7444
      @jamesemmanuel7444 4 ปีที่แล้ว +4

      Sir, there is a contradiction in two different versions of the case explained by you and another top-level police officer. According to former DGP Jacob Punnuse sir, the investigating officers did not had any clue for several days. And the first breakthrough came when the local SI met an aged woman who goes to a near by Church every day for attending a mass. She said she saw Antony at 5 am on Sunday - the day Manjooran family members were brutally killed - while she was going to the church. This was after the team decided to find out people who pass the locality in wee hours. They met the old woman while they were patrolling near the locality. He did not mention your name either. So, which version is correct?

    • @jamesemmanuel7444
      @jamesemmanuel7444 4 ปีที่แล้ว +1

      @@ലോലപ്പാൻ So why is he trying to twist the facts in his favour?

    • @stillimproving7883
      @stillimproving7883 4 ปีที่แล้ว +5

      @@jamesemmanuel7444 I think both are correct. There were many groups investigated this case simultaneously. 'One old lady saw Antony at wee hours of that Sunday' doesn't mean that none other than that lady, didn't see him at that particular time. That day, Jose and his wife, might have seen Antony going in hurry, while they were going to Early morning Kurbana and to drop their daughter at Railway station, and would have reported to George Joseph Sir. GJ sir had reported this to his superiors, and they might have asked the local police to make further verification. Consequently, the local police might have searched for people who usually wander at wee hours, found that old lady and asked her, whether she had seen anyone at that dawn??. Can't it be possible this way???

  • @gthealpha1992
    @gthealpha1992 4 ปีที่แล้ว +12

    Present Sir ✋

  • @dchalu
    @dchalu 4 ปีที่แล้ว +34

    my doubts: Why there is only one single finger print? he had not washed off anything, so there must be at least more than one finger print... I still remember the news those days....due to the amount of injuries inflicted, media then speculated that there must be more than one attacker involved.. the sniffer dog did not go to antony house or to any place where he should have been.....also of the fact that no one near by heard any sound and nobody try to ran off oder scream..someone might have covered their mouth or someone whom they know must have been involved.....police really was under huge pressure ...a lot of money was involved....what about the dress Antony was wearing on the night of killing....if relatives or an old lady had seen him with blood, she would have noticed or anyone else..the strangulation marks dont catch up...its hard to believe a person who normally so kind and good overnight turns into a psycho path...very difficult to digest....why Antony took all the blame on him is a mystery, why he could not prove alibi too....its really difficult to digest...if he was all alone..it must have been a clean case without any doubt

  • @tinsonthomas1146
    @tinsonthomas1146 ปีที่แล้ว +4

    Antappan ..aanu konnath...but still I. Believe..atleast one person was with him .with a motive..motive was not money.......

  • @creativeman8044
    @creativeman8044 4 ปีที่แล้ว +14

    ദമാമ്മിലെ ആ ഡോക്ടറുടെയും കുടുംബത്തിന്റെയും ഭാഗ്യം

    • @Vpr2255
      @Vpr2255 3 ปีที่แล้ว

      കള്ളകത

  • @bagpalaceblr
    @bagpalaceblr 4 ปีที่แล้ว +13

    സ്ക്രോൾ ചെയ്തു ചെയ്തു തളർന്നു, 😅

  • @santhoshpoinachi2679
    @santhoshpoinachi2679 4 ปีที่แล้ว +14

    കഥയിൽ വഴിവിട്ട ബന്ധം മണക്കുന്നു ✍️✍️✍️✍️

  • @stanlypd1521
    @stanlypd1521 4 ปีที่แล้ว +2

    Sir, Rocking story telling. Sharp thinking in a given situation give clue to proceed in the cases. Return of Antony and prooving him as the murderer was dinstinctive.. If Antony has no past criminal record, his fate also tragic like victims. Excessive faith in" words" Of kochurani to help may have led him murder. Eviction from death sentence may be a gift to his love towards wife,helping nature,& taking only thee promised money or gold.

  • @aliismail8245
    @aliismail8245 4 ปีที่แล้ว +27

    Covid timil കാണുന്നവര്‍ ഉണ്ടോ

  • @shafi8139
    @shafi8139 3 ปีที่แล้ว

    ഈ കഥ ഇപ്പോൾ ജസ്റ്റിസ് കമാൽ പാഷയുടെ കേട്ട് കൊണ്ടിരിക്കുന്നു...

  • @ഞാൻഒരുമനുഷ്യൻ-പ3ബ
    @ഞാൻഒരുമനുഷ്യൻ-പ3ബ 3 ปีที่แล้ว +1

    ദൃശ്യം .തോറ്റ് പോകും അമ്മാതിരി സ്റ്റോറി 👍

  • @Anand477499
    @Anand477499 4 ปีที่แล้ว +8

    1st കമെന്റ് ഇട്ട 3 പേർക്കും ആശംസകൾ.
    reporting ഫ്രം തിരുവിതാംകൂർ.

  • @jaleelkalad1833
    @jaleelkalad1833 4 ปีที่แล้ว +25

    എന്ത് കൊണ്ടായിരിക്കും ആന്റണിയുടെ വധശിക്ഷ ഇളവുചെയ്യുന്നതിനെ അനുകൂലിച്ച് കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ തന്നെ കോടതിയിൽ സത്യവാങ്മൂലം നൽകിയത്....? ആന്റണി ഒറ്റയ്ക്ക് ഈ കൊലപാതകം നടത്തുമെന്ന് കുടുംബം വിശ്വസിക്കാത്തതിന്റെ കാരണം..? 🤔🤔
    അനുകൂല സത്യവാങ്മൂല നടപടി വധശിക്ഷ ജീവപര്യന്തത്തിലേക്ക് ചുരുങ്ങിയതിന് കാരണമായി

    • @shereenashameer2416
      @shereenashameer2416 4 ปีที่แล้ว +5

      അവർക്കും ഇതിൽ എന്തെങ്കിലും ബന്ധം കാണും

    • @midhun7952
      @midhun7952 4 ปีที่แล้ว +9

      Agustin ന്റെ ബന്ധുക്കൾ Antony ക്ക് അനുകൂലം ആയി നിൽക്കുന്നതിന്റെ കാരണം എനിക്ക് തോന്നുന്നത് അഗസ്റ്റിനും കുടുബവും ഇല്ലാതായാൽ aghast ന്റെ സ്വത്തുക്കൾ ഇവർക്കു കിട്ടും ആ സന്തോഷം കാരണം ആയിരിക്കും

    • @blackcats192
      @blackcats192 3 ปีที่แล้ว

      Appo avarkkonnum agastinodum ammayodum clarayodumn oru snehavumilla ..

    • @Vpr2255
      @Vpr2255 3 ปีที่แล้ว

      @@blackcats192 അവര് ആണ് കൊന്ന് 😂

  • @itsme-qm4id
    @itsme-qm4id 3 ปีที่แล้ว +1

    ഇപ്പൊ sir ന്റെ പ്രോഗ്രാം കണ്ടിട്ടാണ് പല കേസ് ന്റെയും യാഥാർഥ്യം മനസിലാകുന്നത്.

  • @True101-s2l
    @True101-s2l 4 ปีที่แล้ว

    What an excellent narration. Very interesting.

  • @tinsonthomas1146
    @tinsonthomas1146 ปีที่แล้ว +4

    Aa josinem...georginem...kudanjal. Sathyam purath vannene

  • @levinsunilthomas1492
    @levinsunilthomas1492 4 ปีที่แล้ว

    ജോർജ് ജോസഫ് സാറിന്റെ ചരിത്രം എന്നിലൂടെ എന്ന ഈ പരമ്പരയിലെ എല്ലാ എപ്പിസോഡുകളും കാണാൻ സാധിച്ചു. വളരെ നല്ല അവതരണ രീതി കൊണ്ട് തന്നെ ഈ പരിപാടി വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.
    എന്നാൽ ഇവിടെ ഈ കമന്റ്‌ എഴുതുന്നതിനു പിന്നിലെ കാരണം, ആലുവ കൂട്ടക്കൊലപാതകത്തെ കുറിച്ച് കണ്ട മറ്റൊരു പരിപാടി എന്റെ മനസ്സിൽ ഉണ്ടാക്കിയ ചില സംശയങ്ങൾ ആണ്.
    1. മാതൃഭൂമി X factor എന്ന പരിപാടിയിൽ മുൻ പോലീസ് മേലധികാരി ശ്രീ ജേക്കബ് പുന്നൂസ് സാർ നടത്തിയ പരാമർശങ്ങളിൽ എങ്ങും അദ്ദേഹം ഈ കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ പേരുകളിൽ ശ്രീ ജോർജ് ജോസഫ് സാറിന്റെ പേര് ഉദ്ധരിച്ചു കാണുന്നില്ല. അദ്ദേഹം എടുത്തു പറഞ്ഞ പേരുകൾ എബ്രഹാം ചെറിയാൻ DYSP, സേതു രാഘവൻ SP, ശേഖരൻ മിനിയോട് DIG, സാബു CI, ബേബി വിനോദ് SI എന്നിവരെ ആണ്.
    2.ഈ കേസ് തെളിയിക്കാൻ കാരണമായ മുഖ്യ ബിന്ദു ശ്രീ ജോർജ് ജോസഫ് സാറിന്റെ നിരന്തരമായ കൂടി കാഴ്ചകൾക്കും അനൗപചാരികമായി നടത്തിയ ചോദ്യം ചെയ്യലുകൾക്കുമൊടുവിൽ കൊല്ലപ്പെട്ട അഗസ്റ്റിൻ മാഞ്ഞൂരാന്റെ ജേഷ്ഠൻ ജോസിന്റെ ഭാര്യ, ആന്റപ്പനെ ഞായറാഴ്ച രാവിലെ സംശയകരമായി കണ്ടതായി പറഞ്ഞതാണെന്ന് പറയുന്നു. എന്നാൽ ജേക്കബ് പുന്നൂസ് സാർ വിവരിക്കുന്നത് ഞായറാഴ്ച അതിരാവിലെ പള്ളിയിലേക്ക് പോകുന്ന ഒരു വല്യമ്മ സ്ഥലം SI ബേബി വിനോദിനോട് സംഭവദിവസം ആന്റപ്പനെ പരിസര പ്രദേശത്തു വച്ചു കണ്ടതായി പറഞ്ഞതായും അങ്ങനെ ആണ് ആന്റപ്പനെ സംശയിക്കാൻ കാരണമായതെന്നും പറയുന്നു.
    മേളിൽ പറഞ്ഞ രണ്ടു കാര്യങ്ങളിൽ വിരോധാഭാസം ഉണ്ടായ സ്ഥിതിക്ക് ബന്ധപ്പെട്ടവർ ഇതിൽ ഒരു വിശദീകരണം നൽകുമെന്ന് കരുതുന്നു.

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว +1

    Very good

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    Good 👌 Thanks ❤️

  • @shinoobsoman9269
    @shinoobsoman9269 4 ปีที่แล้ว

    സൂപ്പർ..👍❤️

  • @vhaishnavj6224
    @vhaishnavj6224 4 ปีที่แล้ว +4

    Hope this episodes continue more dan 100 episodes

  • @jayankrishnan6778
    @jayankrishnan6778 4 ปีที่แล้ว +31

    ഇങ്ങനെയെല്ലാം കൊല്ലാൻ എങ്ങനെ മനസ്സുവരുന്നു... മനുഷ്യന്റെ മണ്ടത്തര ചിന്താഗതി എന്തല്ലാം കുഴപ്പങ്ങളിൽ ആണ് എത്തിക്കുന്നത്

    • @sreejavijayan1526
      @sreejavijayan1526 4 ปีที่แล้ว +9

      അതെ അതിനു മുൻപ് അയാൾ ഒരു പട്ടിയെ പോലും കൊന്നിട്ടുണ്ടാവില്ല. കൊച്ച് റാണി കൊല്ലപ്പെട്ടു കഴിഞ്ഞപ്പോൾ മറ്റു മരണങ്ങൾ അയാൾക്ക് ആവശ്യം ആയിരുന്നു. ഒരു പാട് ധനിക രായ ബന്ധുക്ക ൽ ക്ക് ഇടയിൽ ദെരിദ്രനായ അയാൾ. അവർ എല്ലാ സഹായിച്ചിരുന്നു എങ്കിൽ ഈ അവസ്ഥ ഉണ്ടാവുമായിരുന്നോ. മെത്ത ക്ക് അടിയിൽ ഇരുന്ന പണം അഗസ്റിന് ഉപകരിച്ചില്ല. ആന്റണി യെ ഒരു തരത്തിലും ന്യായികരിക്കുന്നില്ല. But മാറ്റിവെയ്ക്കപ്പെടുന്ന നന്മ വലിയൊരു തിന്മ ക്ക് കാരണം ആകും

    • @santoshthayil
      @santoshthayil 4 ปีที่แล้ว +1

      sreeja vijayan ഇന്ന് പറ്റുന്ന നന്മ ചെയ്യുക നാളത്തെ നാളെ കണമെന്നേ

  • @krishnakumarkfm
    @krishnakumarkfm 4 ปีที่แล้ว

    an excellant and toppest episode.

  • @iamjithin246
    @iamjithin246 4 ปีที่แล้ว +30

    Namuku ellarkum kude oru fan club thudenganam.. ennitu theliyatha case okke discuss cheyyam.. what say 😁

    • @murhiii9541
      @murhiii9541 4 ปีที่แล้ว

      Good bro

    • @praseethavattathara8869
      @praseethavattathara8869 4 ปีที่แล้ว +3

      ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...
      അല്ലെങ്കിൽ
      85470 56806
      ൽ വാട്സപ്പ് ചെയ്യുക

    • @praseethavattathara8869
      @praseethavattathara8869 4 ปีที่แล้ว +3

      ഈ ഗ്രൂപ്പ് കൊൺട് നമ്മൾ ഉദേശ്ശിക്കുന്നത് നീതി ലഭിക്കാത്ത ആളുകൾക്ക് നമ്മളെ കൊൺട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യുക. നമുക്‌ ചുറ്റും നടക്കുന്ന നീതികേടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ ഈ കൂട്ടായ്മയിലൂടെ ചെയ്യാൻ സാധിച്ചാൽ ജോസഫ് സാറിൻറ്റെ അനുഭവങൾ പങ്ക് വച്ച് അദ്ദേഹം എന്താണോ സമൂഹത്തോട് convey ചെയ്തത് അത് ഇതിലൂടെ പ്രാവർത്തികമാക്കുക.

  • @anilhindustani3833
    @anilhindustani3833 4 ปีที่แล้ว +4

    കുവൈറ്റ്‌ ബോയ്സ്

  • @manojkeezhillam7571
    @manojkeezhillam7571 4 ปีที่แล้ว +19

    ചേലക്കര വെച്ചുവ പക്രി ഫാൻസ്‌

    • @sreejumurali5465
      @sreejumurali5465 4 ปีที่แล้ว

      Hey... മനോജ്... അവിടെ ഒരു കൊറോണ കേസ് വന്നു എന്ന് കേട്ടു. വടക്കാഞ്ചേരി!!!

    • @manojkeezhillam7571
      @manojkeezhillam7571 4 ปีที่แล้ว

      @@sreejumurali5465 ഇവിടെ കുഴപ്പം ഒന്നും ഇല്ല

    • @fathimahamna1737
      @fathimahamna1737 4 ปีที่แล้ว

      @@sreejumurali5465 6

  • @vaigasworld8393
    @vaigasworld8393 4 ปีที่แล้ว +3

    Hi.....present sir....💪💪💪

  • @lilumathew893
    @lilumathew893 4 ปีที่แล้ว +1

    Srinte presentation super

  • @Monsrajuthuruthikkaattil
    @Monsrajuthuruthikkaattil 3 ปีที่แล้ว +1

    ഓർമശക്തി

  • @mmkryan6362
    @mmkryan6362 4 ปีที่แล้ว +36

    മിനിക്കഥ
    ഞാൻ:അമ്മേ എനിക്ക് നമ്മുടെ ജോർജ്ജ് സാറിനെ പോലെ പോലീസ് ആവണം.
    അമ്മ: ചോര കണ്ടാൽ തല കറങ്ങുന്നവൻ ആണ് പോലീസ് ആവാൻ പോണത്. പാതി രാത്രി ഓരോന്ന് കണ്ടിട്ട് പിച്ചും പേയ്യും പറഞ്ഞോണ്ട് വന്നോളും. പോയി മുള്ളീട്ട്‌ കിടക്കാൻ നോക്കെടാ.
    ശുഭം

  • @shumooaalfalaj8472
    @shumooaalfalaj8472 4 ปีที่แล้ว

    Sr nalla avatharanam

  • @BalaKrishnan-ux8cb
    @BalaKrishnan-ux8cb 4 ปีที่แล้ว +7

    Indian top police man George Joseph. Sir

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 4 ปีที่แล้ว +1

    ഫ്രം ദുബായ്..... സാർ ഫാൻ....

  • @akshraabhilash5946
    @akshraabhilash5946 3 ปีที่แล้ว

    Big salute ❤️

  • @suryaprakashs34
    @suryaprakashs34 4 ปีที่แล้ว +1

    Ufffff 😍 suspense .......

  • @nairs22
    @nairs22 4 ปีที่แล้ว +7

    I can't believe this version.Also I don't think you lead the operation sir ..
    Why they didn't say about Antony initially ?
    The finger print can be planted .

  • @solomonjoseph5010
    @solomonjoseph5010 4 ปีที่แล้ว +1

    Sir super

  • @mahi_talk
    @mahi_talk 4 ปีที่แล้ว +7

    പക്ഷെ ജേക്കബ് പുന്നൂസ് പറഞ്ഞ കഥയിൽ . വെളുപ്പിന് നടന്ന പട്രോളിംഗിൽ ഒരു വൃദ്ധപറഞ്ഞ തെളിവിൽ ആണ് ആന്റണിയെ അവിടെ കണ്ടു എന്ന് പറഞ്ഞത് .

  • @alenjohnson007
    @alenjohnson007 4 ปีที่แล้ว +3

    Sir katta waiting ayrnu....❤

  • @anasyaseen3026
    @anasyaseen3026 4 ปีที่แล้ว +2

    Operandi kottakkal ✈️

  • @nas_07
    @nas_07 4 ปีที่แล้ว +1

    *UAE* *ഫാൻസ്‌ ഉണ്ടോ ഇവിടെ* 😆😆
    ജോർജ് ജോസഫ് (റിട്ട S P. )💓💓💓

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 4 ปีที่แล้ว +6

    ഹാജർ സർ🖐️

  • @roniyankee
    @roniyankee 4 ปีที่แล้ว

    മോഡസോപ്രാണ്ടി Thrissur areaaa🥰🥰🥰

  • @abhilashbhaskar9762
    @abhilashbhaskar9762 4 ปีที่แล้ว +3

    മോഡോസോപ്രാണ്ടി പന്തളം... ഫാൻസ്.....