കുറ്റത്തിന് എന്തിനാണ് സർ ശിക്ഷ ... റിഫോർമേഷൻ ഓഫ് അക്യൂസ്ഡ് എന്നാണ് വിവക്ഷ ..പക്ഷെ അങ്ങ് പറഞ്ഞ സ്ഥിരമായി കളവ് മുതൽ വാങ്ങുന്നവനെ കള്ളൻ കാട്ടി കൊടുക്കില്ല കാരണം ഇനിയും കളവ് മുതൽ വിൽക്കണമല്ലോ എന്ന് അങ്ങ് പറഞ്ഞതിൽ നിന്ന് ശിക്ഷ ഏൽക്കുന്നില്ല എന്നല്ലേ അർത്ഥം ..ഒരിക്കൽ ശിക്ഷിക്കപ്പെട്ടവൻ വീണ്ടും അതേ തെറ്റ് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ പരിഷ്കാരങ്ങൾ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തണമെന്ന എന്തെങ്കിലും റിപ്പോർട്ട് അങ്ങ് നൽകിയിരുന്നോ ..ആരെങ്കിലും നൽകുന്നുണ്ടോ ..
കവർച്ചകേസിലെ പ്രതികൾ ശിക്ഷ പ്രതീക്ഷിച്ചു തന്നെയാണ് ഇത് ചെയ്യുന്നത് ഇവർ അകത്തു പോയാൽ പുറത്തുള്ള അവരുടെ കുടുംബത്തെ ബാക്കിയുള്ളവർ നോക്കും ഒന്നോ രണ്ടോ വർഷം കഴിഞ്ഞു അവർ പുറത്തിറങ്ങി വീണ്ടും പണി തുടരും ഇവർക്കുള്ള ശിക്ഷയുടെ കാലാവധി കൂടാതെ ഇതിന് പരിഹാരം ഉണ്ടാകില്ല
ഡീറ്റൈലിങ് ഇല്ല. ജോർജ് ജോസഫ് സാറൊക്കെ ഒരു വ്യക്തിയിലേക്ക് എങ്ങനെ എത്തി, ആരാണയാൾ, കൃത്യവുമായി എങ്ങനെ ബിന്ധപ്പെട്ടു തുടങ്ങി ഡീറ്റെയിൽസ് ഉണ്ടാവും. ഇദ്ദേഹം പെട്ടന്ന് കേസിൽ കേറുന്നു, പ്രതികളെ പിടിക്കുന്നു. പിന്നീട് സംഭവം വിവരിക്കുന്നു. ഈ എപ്പിസോഡ് രസമില്ല. മുൻ എപ്പിസോഡിൽ കാട്ടിൽ തീ കണ്ട കാര്യം പറഞ്ഞു. ആ കണ്ട തീ എന്തായിരുന്നു, അവർ ആരായിരുന്നു. ഒരു കുന്തവും പറഞ്ഞില്ല. അവതരണം രസമുണ്ട്. നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാവും, ഞാൻ പറഞ്ഞത് ശരിയല്ലേ
രാജൻ സംഭവം നടക്കുമ്പോൾ ഇദ്ദേഹം ഒരു പക്ഷേ വിദ്യാർത്ഥി ആയിരുന്നിരിക്കണം. പല രീതിയിൽ അന്വേഷണം നടത്തിയിട്ടും കണ്ടത്താൻ കഴിയാത്ത ഒരു കേസാണിത്. സംഭവം കഴിഞ്ഞിട്ട് ഇത്രയും ദീർഘമായ ഈ കേസിൽ ഇദ്ദേഹത്തിനെന്നല്ല ദൈവം തമ്പുരാന് പോലും ഒന്നും കണ്ടെത്താൻ പറ്റില്ല. അതും പോലീസ് ഒളിപ്പിച്ച തെളിവുകൾ കതെളിവുകൾ കണ്ടത്തുക
നല്ല എപ്പിസോഡ്
Tnank you Sir
So unfortunate that justice is denied in many cases in Kerala
🎉🎉🎉❤❤❤
കുറ്റത്തിന് എന്തിനാണ് സർ ശിക്ഷ ... റിഫോർമേഷൻ ഓഫ് അക്യൂസ്ഡ് എന്നാണ് വിവക്ഷ ..പക്ഷെ അങ്ങ് പറഞ്ഞ സ്ഥിരമായി കളവ് മുതൽ വാങ്ങുന്നവനെ കള്ളൻ കാട്ടി കൊടുക്കില്ല കാരണം ഇനിയും കളവ് മുതൽ വിൽക്കണമല്ലോ എന്ന് അങ്ങ് പറഞ്ഞതിൽ നിന്ന് ശിക്ഷ ഏൽക്കുന്നില്ല എന്നല്ലേ അർത്ഥം ..ഒരിക്കൽ ശിക്ഷിക്കപ്പെട്ടവൻ വീണ്ടും അതേ തെറ്റ് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ പരിഷ്കാരങ്ങൾ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തണമെന്ന എന്തെങ്കിലും റിപ്പോർട്ട് അങ്ങ് നൽകിയിരുന്നോ ..ആരെങ്കിലും നൽകുന്നുണ്ടോ ..
കവർച്ചകേസിലെ പ്രതികൾ ശിക്ഷ പ്രതീക്ഷിച്ചു തന്നെയാണ് ഇത് ചെയ്യുന്നത് ഇവർ അകത്തു പോയാൽ പുറത്തുള്ള അവരുടെ കുടുംബത്തെ ബാക്കിയുള്ളവർ നോക്കും ഒന്നോ രണ്ടോ വർഷം കഴിഞ്ഞു അവർ പുറത്തിറങ്ങി വീണ്ടും പണി തുടരും ഇവർക്കുള്ള ശിക്ഷയുടെ കാലാവധി കൂടാതെ ഇതിന് പരിഹാരം ഉണ്ടാകില്ല
Kannur Squad? ❤
ഒലക്ക
❤
ശർക്കര ആയിരിക്കില്ല കരുപ്പട്ടിയായിരിക്കും.ശർക്കര ഉരുണ്ടതല്ലേ emblem വരില്ല.
😊
ഡീറ്റൈലിങ് ഇല്ല. ജോർജ് ജോസഫ് സാറൊക്കെ ഒരു വ്യക്തിയിലേക്ക് എങ്ങനെ എത്തി, ആരാണയാൾ, കൃത്യവുമായി എങ്ങനെ ബിന്ധപ്പെട്ടു തുടങ്ങി ഡീറ്റെയിൽസ് ഉണ്ടാവും. ഇദ്ദേഹം പെട്ടന്ന് കേസിൽ കേറുന്നു, പ്രതികളെ പിടിക്കുന്നു. പിന്നീട് സംഭവം വിവരിക്കുന്നു. ഈ എപ്പിസോഡ് രസമില്ല. മുൻ എപ്പിസോഡിൽ കാട്ടിൽ തീ കണ്ട കാര്യം പറഞ്ഞു. ആ കണ്ട തീ എന്തായിരുന്നു, അവർ ആരായിരുന്നു. ഒരു കുന്തവും പറഞ്ഞില്ല. അവതരണം രസമുണ്ട്. നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാവും, ഞാൻ പറഞ്ഞത് ശരിയല്ലേ
😊
👍
Ippozhum kayamkulam stetionil caise nu yatoru kuravum illa
sathyam😂
രാജൻ കൊലയേക്കുറിച്ച് ഒരു Episod താങ്കൾ ഉണ്ടാക്കണം - രാജൻ്റെ ബോഡി എവിടെ?
രാജൻ സംഭവം നടക്കുമ്പോൾ ഇദ്ദേഹം ഒരു പക്ഷേ വിദ്യാർത്ഥി ആയിരുന്നിരിക്കണം. പല രീതിയിൽ അന്വേഷണം നടത്തിയിട്ടും കണ്ടത്താൻ കഴിയാത്ത ഒരു കേസാണിത്. സംഭവം കഴിഞ്ഞിട്ട് ഇത്രയും ദീർഘമായ ഈ കേസിൽ ഇദ്ദേഹത്തിനെന്നല്ല ദൈവം തമ്പുരാന് പോലും ഒന്നും കണ്ടെത്താൻ പറ്റില്ല. അതും പോലീസ് ഒളിപ്പിച്ച തെളിവുകൾ കതെളിവുകൾ കണ്ടത്തുക
കവർച്ച കേസ്സി ലേ ഒന്നു് രണ്ട് പ്രതികൾക്കു അടുത്ത കാലത്താണു് ജാമ്യം ലഭിച്ചത്
വേറൊരാൾ പറഞ്ഞ വേറൊരു കഥ
Rajan sambhavam nadakunna samayath t- yan valli nikkarilaanu.
ജോർജ് ജോസഫ് സാറാണ് എന്റെ ഹീറോ 🔥🔥ഇതേഹം പോലീസിനെ വെള്ള പൂശുന്ന ആളാണ്
👍
❤
❤❤❤
❤❤❤
❤