ഗന്ധർവ്വ യുദ്ധം | പാണ്ഡവരും കൗരവരും | GANDHARVA YUDHA OF KAURAVA PANDAVAS | MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 297

  • @VaisakhTelescope
    @VaisakhTelescope  11 ชั่วโมงที่ผ่านมา +6

    To know more and invest in Bajaj NFO 👉🏻 tinyurl.com/y8scys7x
    Note: this is not a financial recommendation. It's a ULIP which provides a life coverage of 120 times the monthly investment amount. Read more about through this link.

  • @falgun86645
    @falgun86645 11 ชั่วโมงที่ผ่านมา +48

    അർജുനൻ X നിവാതകവച യുദ്ധത്തെ പറ്റി അടുത്ത video ചെയ്യണം Please , broയുടെ അവതരണം ഭയങ്കര രോമാഞ്ചം ഉണ്ടാക്കുന്നതാണ് അതുകൊണ്ടാണ്❤🔥

    • @AlbinAs-j6d
      @AlbinAs-j6d 7 ชั่วโมงที่ผ่านมา +1

      Athil ithreyyk romacham entha ulle bro

    • @HariMS-g5l
      @HariMS-g5l 7 ชั่วโมงที่ผ่านมา

      @@AlbinAs-j6d ഉണ്ടല്ലോ... രാവണൻ ന് പോലു ഇല്ലാത്ത ആകാൻ കഴിയാതെ ശക്തരും ദേവൻ മാരാൽ പോലു ഇല്ലാത്ത ആകാൻ കഴിയാതെ വരബലവും ഉള്ള നിവാന്താ കവചന്മാർ എന്നാ രാക്ഷസമൂഹത്തെ മുഴുവൻ അർജുനൻ ഒറ്റ രാത്രി യും പകലും കൊണ്ട് ഒറ്റക് ഇല്ലാത്ത ആക്കി.

    • @NandanaRose-xm8wf
      @NandanaRose-xm8wf 5 ชั่วโมงที่ผ่านมา +3

      Yes indrajith no raavanano tholpikaan kazhiyaathavare tholpicha arjunan 🔥💯🟥

    • @HariMS-g5l
      @HariMS-g5l 4 ชั่วโมงที่ผ่านมา

      @@NandanaRose-xm8wf 🔥

    • @JustinSerYT
      @JustinSerYT 4 ชั่วโมงที่ผ่านมา +2

      Yes പശുപതം വാങ്ങി സ്വർഗത്തിൽ പോയി എല്ലാ ദേവന്മാരുടെയും അസ്ത്രങ്ങൾ സ്വന്തമാക്കി ഇന്ത്രന് ഗുരു ദക്ഷിണ കൊടുക്കാൻ ദേവന്മാർക്കോ, അസുരൻ (രാവണ )മാർക്ക് പോലും തോൽപ്പിക്കാൻ പറ്റാത്ത നിവാതകവചസുകളെയും, kaalakeyanmaareyum ഒറ്റയ്ക്ക് പോയി വക വരുത്തിയ കഥ 🔥🔥🥲

  • @10E30MOHAMMEDSHEFIN
    @10E30MOHAMMEDSHEFIN 9 ชั่วโมงที่ผ่านมา +14

    Arjuna and Bhima rocked 🔥🔥🔥
    Duryodhana shocked 😮😮😮

  • @abhinav-te8nm
    @abhinav-te8nm 8 ชั่วโมงที่ผ่านมา +41

    ലെ കർണ്ണൻ - ദുര്യോധനാ നീ ഗന്ധർവന്മാരെ പറഞ്ഞ് മനസിലാക്ക് ഞാൻ കത്തിക്കാനുള്ള വിറകുമായിട്ടുവരാം😂😂😂

    • @vyshakhp.j3774
      @vyshakhp.j3774 8 ชั่วโมงที่ผ่านมา +6

      😂😂

    • @johnhonai6902
      @johnhonai6902 8 ชั่วโมงที่ผ่านมา +6

      😂😂😂

    • @10E30MOHAMMEDSHEFIN
      @10E30MOHAMMEDSHEFIN 7 ชั่วโมงที่ผ่านมา +8

      Convincing Star karnan 😂😂😂

    • @sanjufx-b6y
      @sanjufx-b6y 7 ชั่วโมงที่ผ่านมา +3

      😂

    • @SooryajithJ
      @SooryajithJ 7 ชั่วโมงที่ผ่านมา

      @@abhinav-te8nm ithe sambavam yudhathinte 17 day nadakunnu karnante bhargavastram prayogichappol panjalar pandavar arjunanu nere rakshakki vendi oodi arjunan swandham thadi thappi yudhishthiran nte aduthekki poyi😆 avide chennappol yudhishthiran arjunane nallath parayunnu nink kazhivilla nee gandeevam krishnanu koduku enu 🤣

  • @johnhonai6902
    @johnhonai6902 10 ชั่วโมงที่ผ่านมา +33

    വില്ലാളി വീരൻ അർജ്ജുനൻ 🔥🐐

  • @imakshayharikumar
    @imakshayharikumar 9 ชั่วโมงที่ผ่านมา +24

    വിജയൻ എന്ന പേര് ചുമ്മാതല്ല
    അർജുനൻ❤️💯

  • @skymedia1810
    @skymedia1810 10 ชั่วโมงที่ผ่านมา +21

    അർജുനൻ🔥 ഭീമൻ🔥

  • @Arjjunn_7
    @Arjjunn_7 8 ชั่วโมงที่ผ่านมา +20

    ഗാണ്ടീവധാരി കുന്തി പുത്രൻ അർജുനൻ 🔥

  • @soubhagyuevn3797
    @soubhagyuevn3797 9 ชั่วโมงที่ผ่านมา +17

    അർജുനൻ🔥🔥

  • @DANY.2k
    @DANY.2k 9 ชั่วโมงที่ผ่านมา +19

    ദുര്യോധനന്റെ ഒരു കഥാപാത്ര നിരൂപണം vedio ചെയ്യുമോ.

  • @Kalkki626
    @Kalkki626 10 ชั่วโมงที่ผ่านมา +14

    Ithra adipoli aayi mahabaratham vivarikkunna vere oral innu keralathil illa❤🎉

  • @sivakrishnaanilkumar377
    @sivakrishnaanilkumar377 7 ชั่วโมงที่ผ่านมา +17

    സത്യത്തിൽ Arjunane ഉദ്ധത്തിൽ നിയാത്രികൻ Sree Krishnan നോ Udhishtiran നോ ഇല്ലാത്ത സാഹചര്യത്തിൽ Arjunan എത്രത്തോളം Danger And Powerfull🔥 ആണെന്ന് മനസിലാക്കി തരുന്ന ഒരുപാട് Scenes കാണാൻ കഴിയും 😊

    • @NandanaRose-xm8wf
      @NandanaRose-xm8wf 4 ชั่วโมงที่ผ่านมา

      💯 sathyam

    • @JustinSerYT
      @JustinSerYT 3 ชั่วโมงที่ผ่านมา

      Without krishna arjuna is like siva (സംഹാര മൂർത്തി ) 🔥🔥

  • @Capricorn_0007
    @Capricorn_0007 6 ชั่วโมงที่ผ่านมา +11

    16:30 arjunan😮‍💨🔥

  • @sree2334
    @sree2334 8 ชั่วโมงที่ผ่านมา +25

    അർജുനൻ include ചെയ്ത് ഏത് incident എടുത്താലും അവസാനം അത് പുള്ളി കൊണ്ടുപോവും അമ്മാതിരി talented ആണ്. അതിപ്പോ ദ്രുപദ യുദ്ധം, ഗന്ധർവ യുദ്ധം, പഞ്ചലി സ്വയംവരം, വിരടാ യുദ്ധം അങ്ങനെ ഏത് എടുത്താലും അർജുനൻ അത്പോലെ ആണ് fight ചെയ്യുന്നത്. സീരിയൽ കണ്ട് വന്ന ചില പിള്ളേർ കർണനെ അർജുനന്റെ മുകളിൽ വെക്കാൻ നോക്കുന്നെന്നെ ഉള്ളു അല്ലാത്ത പക്ഷം അർജുനൻ level പിടിച്ചു നിക്കാൻ കർണ്ണൻ സർ കൊണ്ടൊന്നും കുട്ടിയാൽ കൂടില്ല 🙂

    • @AlbinAs-j6d
      @AlbinAs-j6d 7 ชั่วโมงที่ผ่านมา

      Ivar equal ann aland arum ആരുടെ മുകളിൽ അല്ല 🙂

    • @HariMS-g5l
      @HariMS-g5l 7 ชั่วโมงที่ผ่านมา +10

      @@sree2334 അർജുനൻന്റ് നിഷ്ഠ യു ശ്രെദ്ധ യും തപസ്സു ആണ് അർജുനൻ നെ ഏറ്റവും മികച്ച യോദ്ധാവ് ആക്കിയത് 🔥

    • @HariMS-g5l
      @HariMS-g5l 7 ชั่วโมงที่ผ่านมา +8

      @@AlbinAs-j6d എവിടെ equal? അർജുനൻ ആയി താരതമ്യം ചെയ്യാൻ പോലു കർണ്ണൻ ഇല്ല...
      തപോനിഷ്ടയും തപോബലം വും ഉള്ള വ്യക്തി ആണ് അർജുനൻ.. ശ്രീരാമന് ശേഷം ദ്വാര യുഗത്തിൽ ജനിച്ച അർജുനന്റെ കൈയിൽ ആണ് ഏറ്റവും അധികം ദിവ്യാത്രങ്ങൾ ഉണ്ടായിരുന്നത്.... അതിൽ പലതും അർജുനൻ ന്റെ തപസും സാമർത്ഥ്യം കൊണ്ട് നേടിയതാണ്...
      ഭാഗവതം വായിച്ചാൽ മനസിൽ ആകും...

    • @sree2334
      @sree2334 7 ชั่วโมงที่ผ่านมา +6

      @@AlbinAs-j6d face to face യുദ്ധം, ദിവ്യസ്ത്രങ്ങൾ, വില്ല്, രഥം, അങ്ങനെ എന്ത് എടുത്താലും ഒറന്നതിൽ എങ്കിലും അർജുനന്റെ മുകളിൽ കർണ്ണൻ നിക്കണ ഒരു പോയിന്റ് പറയാവോ bro

    • @AlbinAs-j6d
      @AlbinAs-j6d 7 ชั่วโมงที่ผ่านมา

      @@sree2334 kavacha kundalam ind bro vijya dhanusum und😂

  • @jithinjoy4806
    @jithinjoy4806 11 ชั่วโมงที่ผ่านมา +13

    💫 Arjuna 💫 bro indrajith ne kurich oru video venam

  • @SreehariMnair-g3i
    @SreehariMnair-g3i 11 ชั่วโมงที่ผ่านมา +14

    അർജ്ജുനൻ🏹🎯

  • @sharonsebastian9751
    @sharonsebastian9751 10 ชั่วโมงที่ผ่านมา +7

    Chetta Super Explanation 🔥🔥
    Keep Going On ❤❤

  • @10E30MOHAMMEDSHEFIN
    @10E30MOHAMMEDSHEFIN 11 ชั่วโมงที่ผ่านมา +16

    Arjuna is my hero 🔥🔥🔥

  • @Arhit-r1x
    @Arhit-r1x 4 ชั่วโมงที่ผ่านมา +2

    Bruhh കർണൻ്റെ ദിഗ്‌വിജയ് യാത്രയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ🙌

  • @kishorek2272
    @kishorek2272 10 ชั่วโมงที่ผ่านมา +33

    ഇതേ അർജ്ജുനൻ ഒരിക്കൽ കുരുക്ഷേത്ര യുദ്ധത്തിൽ സുപ്രതികം എന്ന ആനയെയും അതിൻ്റെ യജമാനനായ ഭഗദത്തനെയും(son of late Narakasuran)വധിച്ച് ഭീമനെ രക്ഷിച്ചു വൈശാഖ് ചേട്ടാ and this was one of the best performances of Arjuna in the kurukshetra battlefield🇮🇳🕉️❤️🔥!

    • @akshayssunil5653
      @akshayssunil5653 9 ชั่วโมงที่ผ่านมา +3

      Yeah but baghaduttan arjunanu athreyum competition koduthu enna kettittullathu, angeru aake jeevithathil randaalkkarode thottittullu onnu karnanodum (digvijaya samayathil) randu arjunanodum yuddham cheyythu arjunan vadhikkunnu. Narakasurante kayyil undaayirunna vaishnavastram baghaduttante kayyil vannu, athukondaanu baghaduttanum suprathikam enna aanayum valare adikam shakthamaayirunnathum bheemanu polum aa aanaye onnum cheyyaan pattathathum ennum kettittundu

    • @AshifvkAachi
      @AshifvkAachi 9 ชั่วโมงที่ผ่านมา +2

      കുരുഷേത്രത്തിന് മുൻപേ നരകാസുരപുത്രനായ ഭഗദതത്തനും ഇന്ദ്രപുത്രനായ അർജുനനും ഏറ്റുമുട്ടിയിട്ടുണ്ട്.

    • @akshayssunil5653
      @akshayssunil5653 9 ชั่วโมงที่ผ่านมา +2

      @@AshifvkAachi Oh, athu eppozhaanu indraprastham thudangiya samayathu yudhishthiran nadathiya digvijayathilaano?? Arinjaal kollaam ennundu

    • @abhinkrishna9076
      @abhinkrishna9076 8 ชั่วโมงที่ผ่านมา +4

      ​@@akshayssunil5653 Athe Rajasuyathinte bhagam aayittu aanu Avru thammil aadhyam fight cheyyunne...7 days neendu ninna yudham avasanam illathe aayappo...Bhagaduttan tholvi sammadhichu

    • @vaishakudma
      @vaishakudma 7 ชั่วโมงที่ผ่านมา +2

      @@akshayssunil5653 exactly 💯

  • @blessonpoul2695
    @blessonpoul2695 10 ชั่วโมงที่ผ่านมา +11

    മഹാരാജ ശിവജിനെ കുറിച്ച് ഒരു വീഡിയോ പറയാമോ

  • @HariMS-g5l
    @HariMS-g5l 9 ชั่วโมงที่ผ่านมา +16

    അർജുനൻ 🔥... പുള്ളിയുടെ യുദ്ധം വീരം വും സാഹസവും മാത്രം എടുത്താൽ തന്നെ ഒരു game of thrones ലെവൽ sperate സീരീസ് തന്നെ ചെയാം.. അത്രക്ക് ഉണ്ട്...
    അർജുനൻ ജയദ്രനെ വധിക്കുന്ന ആ ഭാഗം വായിക്കുമ്പോൾ തന്നെ മനസിൽ ആകും അർജുനൻ ന്റെ റേഞ്ച് 🔥🔥🔥...
    രാവണൻ നു പോലു പരാജയപ്പെടുത്താൻ കഴിയാതിരുന്ന നിവന്ത കവചൻ മാരെ അർജുനൻ ഒരു രാത്രി യും പകലും കൊണ്ട് ഒറ്റക് ആ സമൂഹത്തെ തന്നെ നശിപ്പിച്ചത് തന്നെ തീ ആണ് 🔥..
    അർജുനൻന്റെ പകുതി പോലു കർണൻ ഇല്ല...
    കർണൻ അർജുനന്റെ പേരിനൊപ്പം അറിയപ്പെടുന്നത് കർണ്ണന് അർജുനനോടുള്ള പക കൊണ്ട് മാത്രമാണ്...
    mighty Arjun.
    അർജുനൻ തോൽക്കണം എങ്കിൽ അർജുനൻ മരിക്കണം 🔥..
    സ്വന്തം പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടി തന്റെ ആരാധ്യ പുരുഷനായ സുഹൃത്തേ ആയ ഭഗവാൻ കൃഷ്ണൻ നോട്‌ വരെ അർജുനൻ യുദ്ധം ചെയ്തു... 🔥യുദ്ധം അവസാനിപ്പിക്കാൻ വേദവ്യാസനും ബ്രഹ്മദേവനും ഇടപെടേണ്ടി വന്നു... കൃഷ്ണ ഭഗവാൻ ൽ നിന്ന് ഗന്ധർവനെ മറ്റ്‌ ജീവൻ രക്ഷിച്ചതിനു പ്രതിഫലമായാണ് അർജുനന് ഗന്ധർവ്വ യുദ്ധം തന്ത്രം ഗന്ധർവൻ പറഞ്ഞു നൽകിയത്... 🔥..
    അർജുനൻ നു അറിയാതെ യുദ്ധം വിദ്യ കൾ കുറവ് ആണ്..
    സാക്ഷാൽ പരബ്രഹ്മത്തിന്റെ വിരാട്ട രൂപ കാണാനും ആ ആ സ്വരൂപത്തോട് നേരിട്ട് സംസാരിക്കാനും കഴിഞ്ഞ ഏക മനുഷ്യൻ നും വ്യക്തി യും അർജുനൻ ആണ്... അർജുനൻ നിമിത്തം ആണ് നമ്മുക്ക് ഭഗവത്ഗീത ലഭിച്ചത്..
    തപസ്സിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തവൻ അർജുനൻ...
    അർജുനൻ ആ തപസ്സിലൂടെയാണ് 8 ദേവന്മാരെ പ്രസാദിപ്പിച്ചു അവരുടെ ഏറ്റവും ഉയർന്ന അസ്ത്രം വും വിദ്യകളും നേടിയത് അതിൽ എട്ടാമത് ആണ് ഭഗവാൻ പരിമ ശിവൻ മഹാ പാശുപതാസ്ത്രം നൽകിയത്... 🔥..
    കർണൻ നു തപോനിഷ്ട്ടയും തപോബലം ഇല്ലായിരുന്നു...
    വിശ്വാ സുന്ദരി ഉർവശി അങ്ങോട്ട്‌ ചെന്നിട്ടും വകയിൽ അമ്മ ആയതു കൊണ്ടു വേണ്ട എന്ന് പറഞ്ഞവൻ ജയ് അർജുനൻ 🔥
    ജയ് ശ്രീ കൃഷ്ണ... 🔥❤️
    ഓം നമോ ഭഗവതേ വാസുദേവയാ 🙏🏻..
    ഭഗവാൻ കൃഷ്ണ നു സ്തുതി 🙏🏻❤️

    • @akshayssunil5653
      @akshayssunil5653 9 ชั่วโมงที่ผ่านมา +2

      Yeah bro but ente oru opinion prakaaram njan mahabharatham vaayichittilla but orupaadu ithupole kettittundu athil ninnum manasilaakkiyathu parayaam, karnan enna vyakthi arjunanodu ee virodham vachondirikkathe valare pakqathayode karnate arivukalum advantages um upayogichirunnengil potential wise arjunanodu thulyanaayi nilkkaan prathyakshathil thanne mahabharathathil kaanaan saadhichene. Ithu confidence undu ennu paranju eppozhum arjunanodu ethiridumbozhum arjunan aayirunnu munnil ennaal 17 divasam karnan vardhicha veeryathode vijaya dhanussum upayogichu yuddham cheyythappol avide arjunan kurukshetra yuddhathil muzhuvanum pazhaya veeryam kaanikkathe aanu yuddham cheyythathu aa arjunanekkal score cheyythu 17 divasam. Enikki eppozhum goosebumps thonunna randu characters aanu Bhishmarum ❤🔥 Arjunanum ❤🔥.

    • @HariMS-g5l
      @HariMS-g5l 8 ชั่วโมงที่ผ่านมา

      @akshayssunil5653 കർണൻ ഒരു മഹാ യോദ്ധാവ് തന്നെ ആണ് അതിൽ ആർക്കും സംശയം ഇല്ല.. പക്ഷെ അർജുനോളം കർണ്ണൻ ഇല്ലായിരുന്നു... തപോനിഷ്ട്ടയും ധനുർ വിദ്യ ലും ശ്രെദ്ധ ലും അർജുനൻ ആയിരുന്നു ശ്രേഷ്ഠൻ...
      അർജുനൻ ഏറ്റവും മികച്ചത് ആകാൻ ശ്രെമിച്ചപ്പോൾ കർണൻ തന്നെ സ്വയം എപ്പോഴു അർജുൻനോട്‌ ആണ് താരതമ്യം ചെയ്യാൻ ശ്രെമിച്ചത്..
      കർണൻ ന്റെ ഈ പക കാരണം പരുശു രാമൻ ൽ നിന്ന് വിദ്യ പ്രാപ്തമാക്കുന്ന സമയം പോലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല...
      ഒരു യോദ്ധാവ് ന്റെ കഴിവ് ധനുസ് വോ കവചം മോ അല്ല.. അയാളുടെ ശൗര്യവും സാമർത്ഥ്യവുമാണ്...
      അതാണ് അർജുനൻ...
      കർണൻ നെ പോലെ തന്നെ ഉള്ള ധനുസ് ആണ് ഭീഷ്മരും ദ്രോണരും കൃപ രു അശദ്ധാമാവ് വും ഉപയോഗിച്ചത്... അത് വെച്ച് ആണ് അവർ പല മഹാരാധി കളെ യും തോല്പിച്ചത്... പിന്നെ കർണൻ ന്റെ കാര്യം വരുബോൾ മാത്രം എന്തിന് ധനസു കവച്ചത്തിലേക്ക് പോകുന്നു...
      പിന്നെ കർണൻ ന്റെ വിരട്ട് യുദ്ധം ത്തിലും തന്റെ മഹാ ധനുസ് തന്നെ ഉപയോഗിച്ചാണ് യുദ്ധം ചെയ്തത് എന്നിട്ടും അർജുനൻ ന്റെ മുന്നിൽ പിടിച്ചു നില്കാൻ കഴിഞ്ഞു ഇല്ല...
      ഭീമൻ ആയി യുദ്ധം ചെയ്തപ്പോ കുരു യുദ്ധം ത്തിൽ കർണൻ നെ 6 തവണ ആണ് ഭീമൻ തോൽപിച്ചു കൊല്ലത്തെ വിടുന്നത് (അർജുനൻ നു കൊല്ലാൻ വേണ്ടി ആണ് വെറുതെ വിട്ടത് ) കർണൻ ന്റെ മുന്നിൽ വെച്ച് കർണ്ണൻ ന്റെ സാരഥി യെ കൊന്നു ഭീമൻ..
      മാത്രമല്ല അർജുനൻ ക്ഷീണമില്ലാതെ യുദ്ധം ചെയ്യുന്ന വീരനാണ്... രണ്ട് കൈ വെച്ചും ധനുർ യുദ്ധം ചെയ്യാൻ അർജുനന് ഒരുപോലെ സാധിക്കും...
      കുരുക്ഷേത്രം യുദ്ധം ത്തിൽ 17 ദിവസം അർജുനൻ നും കർണ്ണൻ നും യുദ്ധം ഘോരമായ യുദ്ധം നടന്നു... അന്ന് കർണ്ണൻ തന്റെ സകലശക്തിയും എടുത്തു അർജുനനോട് പോരാടി... ദേവന്മാർ വരെ ആ യുദ്ധം നോക്കി എന്ന ഭാഗവതം പറയുന്നു... ആരു ജയികും എന്ന് പല അഭിപ്രായം ഉണ്ടായി.. പക്ഷെ കുറെ നേരം തിന് ശേഷം അർജുനന്റെ ക്ഷീണമില്ലാതെ അതിശീക്രം ശരം കൾ ഏയ്യ്വനു ശീക്ര തന്നെ ദിവ്യാസ്ത്രമാക്കാൻ ഉള്ള വൈദഗ്ധ്യം തെ പ്രതിരോധിക്കാൻ കഴിയാതെ കർണ്ണൻ കൊഴഞ്ഞു ബോധംകെട്ട് വീഴുകയാണ് ഉണ്ടായത്... ആ സമയം കർണ്ണൻ ന്റെ ധനുസ് ഒക്കെ കയ്യിൽ നിന്ന് വീണു.. പക്ഷെ അന്നേരം കർണ്ണൻ നെ കൊല്ലാൻ കൃഷ്ണൻ അർജുനൻ നോട്‌ പറഞ്ഞിട്ടും ബോധക്ഷയം ത്തോടെ വീണ യോദ്ധാവ് നെ ആക്രമിക്കുന്നത് എന്റെ ധർമ്മമല്ല കൃഷ്ണ എന്ന് പറഞ്ഞു അർജുനൻ അവിടെ നിന്ന് കർണ്ണനെ ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായത്.... പിന്നീട് കർണ്ണൻ നു തീരിച്ചു ബോധം വന്നു രണ്ടാമത് യുദ്ധം തിന് അർജുനൻ ആയി വന്നപ്പോ ആ യുദ്ധം ത്തിൽ ആണ് അർജുനൻ കർണ്ണൻ നെ കൊല്ലുന്നത്...
      അർജുനൻ ന്റെ ഏറ്റവും വല്യ ഉയർച്ച അർജുനൻ ന്റെ ശ്രെദ്ധ യും നിഷ്ഠ യും ആണ്.. നമ്മളിൽ പലർക്കും ഇല്ലാത്തത്.... 👍🏻

    • @arunkumar-xs1ol
      @arunkumar-xs1ol 7 ชั่วโมงที่ผ่านมา

      ഈ അർജ്ജുന ഭക്തൻ ഇത് ഡിലിറ്റ് ചെയ്യാതെ മറുപടി പറയണേ അല്ലെങ്കിൽ നീ ഭീരുവാകും ജയദ്രഥസാധ്യമായത് ആരുടെ സഹായത്താൽ കൃഷ്ണൻ ഇല്ലായിരുന്നെങ്കിൽ അന്നേ ദിവസം അർജ്ജുനൻ്റെ ചിതയൊരുങ്ങിയേനെ മഹാഭാരതത്തിൽ ഇല്ലാത്ത നിവാതകവചൻമാരുടെ കഥ എന്തിനിവിടെ പറയുന്നു എവിടന്ന് തപശക്തി നേടി എന്നു പറ ഇനി ഉർവ്വശിയുടെ കാര്യം അർജ്ജുനന് നാലുണ്ട് ഭാര്യമാർ ജൈമിനി ഭാരതമനുസരിച്ച് 5 ആണ് ഇന്ത്യാനേഷ്യൻ ഭാരതമനുസരിച്ച് 7 ആണ് ഈ അർജ്ജുനനാണ് ഉർവ്വശിയെ വേണ്ടെന്ന് വെച്ചത് ഹോ ഇതിനെക്കാൾ വലിയ അദ്ഭുതമില്ല

    • @sanjufx-b6y
      @sanjufx-b6y 7 ชั่วโมงที่ผ่านมา +2

      ​@@akshayssunil5653yesss... Kazhivv undaayirunu but venda reethiyil upayogichilla... Arjunane tholppikuka ennath maathramaayirunu karnante lakshyam, athinn vendi maathramaayirunu karnan adhehathinte asthravidhyakal mechapeduthiyath.. Athukond thanne adhehathinn labhicha ashthrangal kurach maathram aann.. Pakshe arjunan aareyum tholpikkaan alla, athinodulla ishtam kondaann pinnem improve aavan nokkiyath ath kond thanne oru yodhavinn labhikkaavunna oruvidham ellaa asthravum arjunan swanthamaaki

    • @_Shahar_Shan_DQ
      @_Shahar_Shan_DQ 7 ชั่วโมงที่ผ่านมา

      ഡായ് അർജുനന്റെ ഏട്ടൻ ആൺ കർണൻ 😂. അർജുനൻ ശക്തൻ ആണ് പൊട്ടനും ആണ് ആ യുദ്ധിഷ്ടിരൻ കാണിക്കുന്ന പൊട്ടത്തരം ഒക്കെ സോപ്പോർട്ട് ആകേ അതിൽ കുറച്ചു വിവരം ഉള്ളെ ബീമസേനൻ ആണ്

  • @shinoj3955
    @shinoj3955 10 ชั่วโมงที่ผ่านมา +7

    Video start 👉 2:17

    • @Shaharban-k2u
      @Shaharban-k2u 2 ชั่วโมงที่ผ่านมา +1

      Thanks

  • @ricchhardd
    @ricchhardd 7 ชั่วโมงที่ผ่านมา +1

    Vaisakh bro's peak storytelling is through Mahabharat❤❤❤

  • @Amalshah-j4w
    @Amalshah-j4w 10 ชั่วโมงที่ผ่านมา +6

    പാഞ്ചാലി വസ്ത്രാക്ഷേഭം ഒരു വീഡിയോ ചെയ്യണം bro😊❤

  • @nagarjunnagarjun3736
    @nagarjunnagarjun3736 9 ชั่วโมงที่ผ่านมา +3

    Sir...! I really like your mahabhartha video plzz more video upload emergency ❤❤❤❤❤

  • @alakhanandha.s06
    @alakhanandha.s06 10 ชั่วโมงที่ผ่านมา +3

    കാത്തിരുന്ന വീഡിയോ ❤

  • @falgun86645
    @falgun86645 8 ชั่วโมงที่ผ่านมา +4

    9:24 ദുര്യോധൻ ഇജ്ജാതി😂😂😂

  • @vishnuprakash3492
    @vishnuprakash3492 3 ชั่วโมงที่ผ่านมา +1

    ഭീമൻ ❤

  • @tomriddle8145
    @tomriddle8145 10 ชั่วโมงที่ผ่านมา +6

    Vaisakh etta,
    Ravanante makan indrajith ne kurich oru video cheyuo📌

  • @falgun86645
    @falgun86645 8 ชั่วโมงที่ผ่านมา +5

    19:30 Power is power🔥

  • @joantiger7784
    @joantiger7784 10 ชั่วโมงที่ผ่านมา +21

    കർണ്ണൻ 🥰

    • @10E30MOHAMMEDSHEFIN
      @10E30MOHAMMEDSHEFIN 7 ชั่วโมงที่ผ่านมา +8

      Convincing Star 😂😂😂

    • @ajaymenon8766
      @ajaymenon8766 4 ชั่วโมงที่ผ่านมา

      ​@@10E30MOHAMMEDSHEFINkrishnane taangi... 9 star poorjunan

    • @HariMS-g5l
      @HariMS-g5l 4 ชั่วโมงที่ผ่านมา

      @ajaymenon8766 അർജുനൻ 1 വർഷം ബ്രഹന്തലയായി ജീവിച്ചതിന് കാരണം ശാപം നിമിത്തമാണ്... അത് വിശ്വസുന്ദരിയായ ഉർവശിയെ സ്വീകരിക്കാതിരുന്നത് കൊണ്ടാണ്... കർണ്ണൻ ആയിരുന്നു അർജുനൻ ന്റെ സ്ഥാനത് എങ്കിൽ ഏത് തെരുവ് സ്ത്രീ യെയും കാണുമ്പോഴേ വെള്ളം ഒലിച്ചു പോയേനെ...
      😂... തപ്പോ നിഷ്ഠ ഇല്ലാത്ത കർണ്ണൻ അത്രേ ഉള്ളു

  • @amalvishnu2144
    @amalvishnu2144 8 ชั่วโมงที่ผ่านมา +3

    Pandavar❤🔥 goosebumps,ennalum nammude evde poyi tirichu vannille🤔

  • @pipebombmailer78
    @pipebombmailer78 9 ชั่วโมงที่ผ่านมา +4

    Mahabharatam live action varuvanel nammude convincing star thanne Shakuni aavanam 😤🙌🏻

  • @Ajuvtml
    @Ajuvtml 6 ชั่วโมงที่ผ่านมา +3

    Arjunana 🔥🔥🔥🔥🔥🔥

  • @athulghosh1458
    @athulghosh1458 9 ชั่วโมงที่ผ่านมา +1

    23:01 ഇത് ഒരുമാതിരി ഉത്സവ പറമ്പിൽ അടി ഉണ്ടാക്കുന്ന പോലെ,നിർത്തിക്കോ നിർത്തിക്കോ...പോലീസ് വരുന്നുണ്ട് 😂😂ijjathi💥

  • @flowerssss123
    @flowerssss123 7 ชั่วโมงที่ผ่านมา +3

    ചിത്രസേനൻ ആണ് അർജുനനെ സ്വർഗ്ഗത്തിൽ ആയുധം അഭ്യസിപ്പിക്കുന്നത്. ഇന്ദ്രൻ കൊണ്ട് വിടും. അവർ സുഹൃത്തുക്കൾ ആയിരുന്നു

  • @devanandanlr679
    @devanandanlr679 10 ชั่วโมงที่ผ่านมา +6

    Hanumane patti oru video cheyuvo

  • @skymedia1810
    @skymedia1810 10 ชั่วโมงที่ผ่านมา +6

    Bro Mahabharatam releated videos iniyum cheyyanam

  • @kbfcfanboy777
    @kbfcfanboy777 4 ชั่วโมงที่ผ่านมา +2

    Suryaputhran Karnan🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @pradeeshmn5911
    @pradeeshmn5911 9 ชั่วโมงที่ผ่านมา +2

    Next ദുര്യോധനെ കുറിച്ച് ഒരു വീഡിയോ

  • @arunkrishnan1044
    @arunkrishnan1044 8 ชั่วโมงที่ผ่านมา +12

    ഉടായിപ്പ് ഐഡിയ പറഞ്ഞു കൊടുത്ത് കൂട്ടുകാരനെ പണി വാങ്ങുമ്പോ ഓടി രക്ഷപ്പെടുന്ന ചങ്ക് കർണൻ സ്വയം വിളിക്കുന്ന പേര് GOAT 🤣

    • @_Shahar_Shan_DQ
      @_Shahar_Shan_DQ 6 ชั่วโมงที่ผ่านมา

      എന്നിട്ട് GOD ഉം GOD ന്റെ മകനും ചതിച്ചാണ് കർണനെ കൊന്നത് 😅. അവിടെ തന്നെ റേഞ്ച് പോയി😅

    • @SreehariMnair-g3i
      @SreehariMnair-g3i 6 ชั่วโมงที่ผ่านมา +1

      Reelsil parayunath friendship karananeyum duriyodhananeyum kandu padikanam enn😂😂

    • @KurianPhilip-s1d
      @KurianPhilip-s1d 6 ชั่วโมงที่ผ่านมา

      Karnenteyum duryodhananteyum friendship agene ennu ariyan THALAPATHY enn movie kanda mathi ​@@SreehariMnair-g3i

    • @BasilMathewEldho
      @BasilMathewEldho 5 ชั่วโมงที่ผ่านมา

      Aare chathich😂
      Enemy ne chathikum enoke parayne pottan😂
      Avante shaabam anu aa maranam​@@_Shahar_Shan_DQ

  • @Neyyy-t3x
    @Neyyy-t3x 4 ชั่วโมงที่ผ่านมา +1

    11:20 romanjam Karnan🔥

  • @giridhar9866
    @giridhar9866 7 ชั่วโมงที่ผ่านมา +2

    Bheemasenan fire daa....❤❤❤

  • @Mrfantasticker
    @Mrfantasticker 7 ชั่วโมงที่ผ่านมา +1

    This story is completely me and my homies

  • @LeoMessi-h8r
    @LeoMessi-h8r 4 ชั่วโมงที่ผ่านมา +1

    Ayirakanakin Gandarvanmare Ottak Ninnu veezhthiyaa Karnan🏹💖

  • @earlyhooman9381
    @earlyhooman9381 4 ชั่วโมงที่ผ่านมา +1

    Convincing star award goes to angarajj "KARNNN"😂.

  • @njr9008
    @njr9008 5 ชั่วโมงที่ผ่านมา +1

    അർജുനൻ 🥵👑🔥

  • @NandanaRose-xm8wf
    @NandanaRose-xm8wf 4 ชั่วโมงที่ผ่านมา +1

    The real hero of vyasa Mahabharata Vijayan arjunan 🔥🔥🔥

  • @akshay-nk9vt
    @akshay-nk9vt 7 ชั่วโมงที่ผ่านมา +3

    Bro ബലരാമന പറ്റി ഒരു video ചെയ് പുള്ളി വിഷ്ണുവിൻ്റെ അവതാരം ആണോ എങ്ങനെ ദുര്യോധനനും ഭീമനും ഗുരു ആയ് അതിനയൊക്കെ പറ്റി

  • @vishnupradeep210
    @vishnupradeep210 11 ชั่วโมงที่ผ่านมา +3

    Godfather Vito Corleone character analysis please... Please

  • @adarshunni1665
    @adarshunni1665 5 ชั่วโมงที่ผ่านมา

    Arjunante വീര്യം വരും കാല തലമുറകൾ അറിയണം 👑🔥🔥

  • @sojansj7788
    @sojansj7788 9 ชั่วโมงที่ผ่านมา +3

    Arjuna 🗿❤️

  • @igneo6088
    @igneo6088 8 ชั่วโมงที่ผ่านมา +1

    Kurushetra yudhathinne patti oru detailed vedio cheyyuvooo

  • @sojansj7788
    @sojansj7788 9 ชั่วโมงที่ผ่านมา +2

    Bro dushyasan കുറിച്ച് ഒരു video ചെയ്യാമോ?

  • @peeyooshkarunakaran102
    @peeyooshkarunakaran102 2 ชั่วโมงที่ผ่านมา

    എന്റെ ശത്രു ഞാൻ തന്നെ ആയത്കൊണ്ട് 2 വട്ടം ഇരുന്നു കേട്ടു.🍻

  • @Madhu-fc2zh
    @Madhu-fc2zh 10 ชั่วโมงที่ผ่านมา +3

    ❤️❤️🙏

  • @Hehe6969-d9u
    @Hehe6969-d9u 10 ชั่วโมงที่ผ่านมา +19

    ഞങ്ങൾ കർണൻ ഫാൻസ്‌ ( serial vanangal)അസ്വസ്ഥരാണ് 😂

    • @devanandvm1833
      @devanandvm1833 10 ชั่วโมงที่ผ่านมา +7

      😂😂😂😂

    • @sarathrrbje
      @sarathrrbje 9 ชั่วโมงที่ผ่านมา +5

      😂😂😂angane onum parayale😂😂

    • @devanandanlr679
      @devanandanlr679 9 ชั่วโมงที่ผ่านมา

      ഗന്ധർവ യുദ്ധം ഫേക്ക് ആണെന്നാണ് ചില കർണ്ണൻ ഫാൻസിന്റെ വാദം 🤣

    • @SreehariMnair-g3i
      @SreehariMnair-g3i 9 ชั่วโมงที่ผ่านมา +6

      Avar ippo ethum Karnan vellam adichu enn paranj😂

    • @HariMS-g5l
      @HariMS-g5l 9 ชั่วโมงที่ผ่านมา

      ഇപ്പോൾ സീരിയൽ കർണൻ fens പുതിയ തിയറി ഇറക്കും... കർണൻ അന്ന് തൂറാൻ മുട്ടി അല്ലെ മദ്യപ്പിച്ചു അത് കൊണ്ടു യുദ്ധം ചെയുന്നത് ശെരി അല്ലാതെ കൊണ്ടു വിട്ടിൽ പോയി എന്ന് 😂...
      അല്ലാതെ രക്ഷ ഇല്ല.. 😂

  • @shineshibu4281
    @shineshibu4281 5 ชั่วโมงที่ผ่านมา

    Arjunan 💯📈💥😌🔥
    Ariyunthorum ishtavum araadhanayun koodi koodi varunna eka character ❤💎
    At the same time karnan😢📉🥲🙏

  • @RudhraSree
    @RudhraSree 11 ชั่วโมงที่ผ่านมา +2

    First ♥️

  • @falgun86645
    @falgun86645 10 ชั่วโมงที่ผ่านมา +49

    Don't compare Anyone with അർജുനൻ🔥

    • @johnhonai6902
      @johnhonai6902 10 ชั่วโมงที่ผ่านมา +18

      Mahabharatathile GOAT🐐❤

    • @Eaann-s6s
      @Eaann-s6s 10 ชั่วโมงที่ผ่านมา +9

      le karnan laughing ath the corner 😂😂

    • @Eaann-s6s
      @Eaann-s6s 10 ชั่วโมงที่ผ่านมา +6

      ​@@johnhonai6902appo krishnano goat ennathinte artham greatest of all time ennaa arjunan eppozhum greatest aarunnilla but krishnan aayirunnu so krishnan is the goat not arjunan

    • @mister_x_994
      @mister_x_994 10 ชั่วโมงที่ผ่านมา +5

      Yes , but iam compare with Arjun and Indrajit

    • @ppeoy1759
      @ppeoy1759 10 ชั่วโมงที่ผ่านมา +6

      Enthoke paranjalum lalettan kainjitte ollu 😌

  • @ntgmalayalam9507
    @ntgmalayalam9507 6 ชั่วโมงที่ผ่านมา

    Broo...
    Pazhepole psyco serial killersine patti videos cheyyui.athokke bayankara missavunnuu❤❤❤❤

  • @BibinBibin-nc9jd
    @BibinBibin-nc9jd 10 ชั่วโมงที่ผ่านมา +4

    Phantom the ghost who walks

    • @BibinBibin-nc9jd
      @BibinBibin-nc9jd 10 ชั่วโมงที่ผ่านมา

      Character analysis

  • @Kais7777-c7i
    @Kais7777-c7i 5 ชั่วโมงที่ผ่านมา +1

    Karnan❤️‍🔥

  • @stephansunil6943
    @stephansunil6943 11 ชั่วโมงที่ผ่านมา +2

    Kouravar🔥

  • @LeelaLeela-c2r
    @LeelaLeela-c2r 9 ชั่วโมงที่ผ่านมา +1

    Kurukshetra yudham day 17 arjunan vs karnan fight video venam

  • @Eaann-s6s
    @Eaann-s6s 10 ชั่วโมงที่ผ่านมา +1

    vaishak ettaa eeshoyudeyum rahasyangalude oru vedio cheyyuvoo

  • @Mr.Vegass-t3k
    @Mr.Vegass-t3k 8 ชั่วโมงที่ผ่านมา +1

    Bro pazhe videos oke pole real haunted stories oke cheyumo

  • @yadhukrishnanv9169
    @yadhukrishnanv9169 4 ชั่วโมงที่ผ่านมา

    ഞാൻ ഇപ്പോൾ എൻ്റെ അപ്പൂപ്പന് വരേ ithu ഇത് പോലുള്ള mahabartha കഥകൾ പറഞ്ഞു kodukarunude avre എല്ലവരും ഓർക്കുവ ഞാൻ ഇതൊക്കെ arnjaitanu പറയുന്നത് എന്ന് but ശെരിക്കും ഞൻ താങ്കളുടെ video കണ്ടാണ് പറയുന്നത് 😂❤

  • @Abhinav-u1r
    @Abhinav-u1r 10 ชั่วโมงที่ผ่านมา +4

    ഹായ് ബ്രോ ദിക്ക് വിജയത്തിന്റെ വീഡിയോ ഒന്നും ചെയ്യാമോ കർണ്ണൻ ഒരു വീഡിയോ ചെയ്യാമോ ബ്രോ

    • @HariMS-g5l
      @HariMS-g5l 9 ชั่วโมงที่ผ่านมา +2

      കരയേണ്ട ചെയ്യും 😂... അടങ്...

    • @falgun86645
      @falgun86645 9 ชั่วโมงที่ผ่านมา

      @@HariMS-g5l 🤣

  • @MysticMahabharata
    @MysticMahabharata 6 ชั่วโมงที่ผ่านมา +1

    Indrajit video chey

  • @karthikneelakantan1
    @karthikneelakantan1 2 ชั่วโมงที่ผ่านมา

    Vyshak bro. Video is good and enthusiasts. Request you please post video for vidurar. Lord krishna himself told when Vidurar will fight in Mahabharata then krishna himself will flight in Mahabharata

    • @karthikneelakantan1
      @karthikneelakantan1 2 ชั่วโมงที่ผ่านมา

      This was nobody knows the fact and the story will be so enthusiasts

  • @Abhinav-u1r
    @Abhinav-u1r 8 ชั่วโมงที่ผ่านมา +2

    ഭാരതത്തെ

  • @rahulpramod51
    @rahulpramod51 ชั่วโมงที่ผ่านมา

    Bro a humble opinion.Can you change the way you advertise,and make it catchy enough to keep listening. But your work is amazing appraciat your hard work behind every video🎉❤

  • @Ft_mind_game
    @Ft_mind_game 8 ชั่วโมงที่ผ่านมา +1

    Mahabharatham full katha separate play list ayi cheyyamo oru story telling pole

  • @Trilok-y4g
    @Trilok-y4g 4 ชั่วโมงที่ผ่านมา +2

    Krishnante Chenda Arjunan😂
    Karnante Adth ninnu mathram Ethra pravishym Aanu arjunanee Rakshichath🤣

  • @memeKid--
    @memeKid-- 3 ชั่วโมงที่ผ่านมา

    BHEEMASEN 💪 VS Karnan 😍... In Battlefield. Please do a detail video🙏

  • @Adhixo1
    @Adhixo1 9 ชั่วโมงที่ผ่านมา +2

    Power house one VS power house four ✔️

    • @falgun86645
      @falgun86645 7 ชั่วโมงที่ผ่านมา +1

      @@Adhixo1 Power house 102 with Army VS Power house 4

  • @goodvibesonly302
    @goodvibesonly302 9 ชั่วโมงที่ผ่านมา

    Sakuni..... Krishnan oru comparison video cheyyuvo

  • @earlyhooman9381
    @earlyhooman9381 5 ชั่วโมงที่ผ่านมา +1

    Bro mukkadapp undo😂.Enikum und thanup alergy😢.

  • @vishakhullattil8081
    @vishakhullattil8081 6 ชั่วโมงที่ผ่านมา +1

    വല്യ സംഭവാക്കി പറയാതെ simple ആയിട്ടു പറയു bro..

  • @anandhapadmanabhanm.a6762
    @anandhapadmanabhanm.a6762 10 ชั่วโมงที่ผ่านมา +8

    Please explain about GOD SHIVA and SHIVALINGA..🙏
    ഇന്ന് ശിവലിംഗം എന്ന് സങ്കല്പത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നു
    And thanks for the likes.

    • @HariMS-g5l
      @HariMS-g5l 9 ชั่วโมงที่ผ่านมา +3

      ശിവൻ നെ ലിംഗം രൂപ ത്തിൽ ആരാധിക്കുന്നതാണ് ശിവലിംഗം... ലിംഗം എന്നത് ഒരു മോശം കാര്യം ആയി കാണുന്നത് നമ്മുടെ ചിന്തയുടെ പ്രശ്നമാണ്... ലിംഗം യോനി സംയോഗത്തിലൂടെയാണ് നമ്മൾ ഓരോത്തരും എല്ലാം ജീവ ജാലം കളും ജനിച്ചത്... സർവ്വ പ്രപഞ്ചവും അങ്ങനെയാണ്... അതാണ് ശിവ ലിംഗം അർഥം ആകുന്നത്

    • @anandhapadmanabhanm.a6762
      @anandhapadmanabhanm.a6762 8 ชั่วโมงที่ผ่านมา +2

      ശിവലിംഗം എന്നാൽ ശിവനെ സൂചിപ്പിക്കുന്നത് എന്നാണ്. പക്ഷേ പലരും ശിവൻ്റെ അവയവം എന്ന തെറ്റായ കഥ പ്രചരിപ്പിക്കുന്നു.

    • @HariMS-g5l
      @HariMS-g5l 7 ชั่วโมงที่ผ่านมา

      @@anandhapadmanabhanm.a6762 ശിവലിംഗം ശിവൻ നെ ആണ് സൂചിപ്പിക്കുന്നത്...
      സൃഷ്ടി യുടെ തുടക്ത്തിൽ ലിംഗം രൂപ ത്തിൽ ത്തിൽ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ടു... അതിനും ആദ്യം വും അന്ത്യ വും ഇല്ല... ആദിപരാശക്തി യോനി രൂപ ത്തിൽ ഉപസ്ഥതയായപ്പോൾ സർവ്വ പ്രപഞ്ചവും ഉണ്ടായി... എന്നാണ് അത് സൂചിപ്പിക്കുന്നത്....

  • @ji_sh_nu__vi_ja_y
    @ji_sh_nu__vi_ja_y 7 ชั่วโมงที่ผ่านมา +3

    ഭീമനൊക്കെ ആയിട്ട് ജനിച്ചാ മതിയായിരുന്നു.😂

    • @A123-u7z
      @A123-u7z 6 ชั่วโมงที่ผ่านมา

      🙄

  • @jishnuvinod9037
    @jishnuvinod9037 8 ชั่วโมงที่ผ่านมา +1

    Karnan 🔥🔥🔥🔥🔥🔥🧡🧡🧡🧡🧡

  • @juliyathaikkattil2486
    @juliyathaikkattil2486 6 ชั่วโมงที่ผ่านมา

    Beeman ❤️

  • @jishnuprakash_kj_mox
    @jishnuprakash_kj_mox 9 ชั่วโมงที่ผ่านมา +1

    Arjuna 🏹❤

  • @devanandak536
    @devanandak536 10 ชั่วโมงที่ผ่านมา +1

  • @devasbiju5185
    @devasbiju5185 6 ชั่วโมงที่ผ่านมา

    Bro do video of taken series 🙏

  • @b2kwarrioryt975
    @b2kwarrioryt975 50 นาทีที่ผ่านมา

    Bro ramyanam video please

  • @AlbinAs-j6d
    @AlbinAs-j6d 7 ชั่วโมงที่ผ่านมา +1

    കർണാൻറെ ഒറ്റയാൾ fight ann കാണുന്നത് 🔥

    • @falgun86645
      @falgun86645 7 ชั่วโมงที่ผ่านมา

      @@AlbinAs-j6d അത് ഇപ്പൊ കണ്ടു🤣

    • @AlbinAs-j6d
      @AlbinAs-j6d 7 ชั่วโมงที่ผ่านมา

      @falgun86645 അതിൽ തെറ്റ് ഉണ്ടേൽ നീ പറ

    • @SreehariMnair-g3i
      @SreehariMnair-g3i 7 ชั่วโมงที่ผ่านมา

      Kootukarne kollan ittukoduthitt oodirekshapettu 😂😂

    • @AlbinAs-j6d
      @AlbinAs-j6d 7 ชั่วโมงที่ผ่านมา

      @@SreehariMnair-g3i oru fight varum enn karuthi alla avr pokunnath. Pinne കർണൻ a timr mdhiyapichirunnu

    • @Homo508
      @Homo508 6 ชั่วโมงที่ผ่านมา

      അർജുൻ ഫോക്കസ് കർണ മദ്യം ​@@AlbinAs-j6d

  • @-LUTTAPI-
    @-LUTTAPI- 4 ชั่วโมงที่ผ่านมา

    Aahwathathmavu indayirunille e yudhathil ?

  • @shohan243
    @shohan243 8 ชั่วโมงที่ผ่านมา +1

    ingalu idh romaaanjam adipich kollualllo.....adhuth varatteee.....panchala yudham,nivadakavajanmarude yudam,kandava yudham....angane okke vannotteee

  • @sivaprasad5773
    @sivaprasad5773 5 ชั่วโมงที่ผ่านมา

    Kaarthaveeriyaa arjunane petti oru video cheethukoode

  • @adithyangr1439
    @adithyangr1439 10 ชั่วโมงที่ผ่านมา +1

    Maiazhagan moviede oru video cheyyumo

  • @BallariRaja_
    @BallariRaja_ 8 ชั่วโมงที่ผ่านมา +8

    ഹേ ഫാൽഗുനാ, നിന്നിൽ ഞാൻ പ്രസാദിക്കുന്നു, കാരണം നിൻ്റെ വീര്യത്തെ എതിർക്കാൻ ആർക്കും കഴിയില്ല. ധൈര്യത്തിലും ക്ഷമയിലും നിനക്കു തുല്യനായ ഒരു ക്ഷത്രിയനില്ല.
    Said By Lord Shiva To Arjun
    ഇത് കാരണമാണ് സാക്ഷാൽ ഭീഷമാർ പോലും അർജുനനെ വാഴ്ത്തുന്നത് ❤

    • @SooryajithJ
      @SooryajithJ 8 ชั่วโมงที่ผ่านมา

      Undaa😅

    • @johnhonai6902
      @johnhonai6902 8 ชั่วโมงที่ผ่านมา +6

      @@BallariRaja_ Arjunan🔥

    • @SreehariMnair-g3i
      @SreehariMnair-g3i 7 ชั่วโมงที่ผ่านมา +2

      ​@@SooryajithJMahadevan paranjatha athu thaneya ettavum valiya certificate😂

    • @SooryajithJ
      @SooryajithJ 6 ชั่วโมงที่ผ่านมา

      @@SreehariMnair-g3i mahadevan alla vyasante aanu Mahabharatam aah vyasan thanne parayunnund naiva bheeshmam cha dronam bheeshmarilum dronarilum ithrayum veeryam njan kandit illa ithokke ariyanegil Mahabharatam vayikanam

    • @SooryajithJ
      @SooryajithJ 6 ชั่วโมงที่ผ่านมา

      @@BallariRaja_ arjunante 3 aam pithavu bellari 😅

  • @harikkuttttn
    @harikkuttttn 9 ชั่วโมงที่ผ่านมา

    bro shakuni ye pati oru video cheyyo. bronte presentation kekkumbo thanne romancham aan

  • @esportskonami81
    @esportskonami81 4 ชั่วโมงที่ผ่านมา +1

    Krishaan mahabaratham kadhaa

  • @AbdulHakeemkh
    @AbdulHakeemkh 3 ชั่วโมงที่ผ่านมา

    Arjunan vs Shivani yudham video cheyy bro
    Arjunanante allaa Ayudhavum shivan thakartha shesham kayy kond Arjunan mushti kond yudham nadannapol theepori parannna sambavam the kurich okke video cheyy

  • @anandhumadhu9252
    @anandhumadhu9252 8 ชั่วโมงที่ผ่านมา

    Bro sri krishnane patti vdo cheyyo

  • @vaishakudma
    @vaishakudma 9 ชั่วโมงที่ผ่านมา +2

    Allayooo karna....angu etra valiyavan.....bgm idu bgm idu

    • @falgun86645
      @falgun86645 9 ชั่วโมงที่ผ่านมา

      @@vaishakudma 🤣

    • @vaishakudma
      @vaishakudma 7 ชั่วโมงที่ผ่านมา

      @@falgun86645 😂😂🥰