അവതാരകന്റെ വിരസതയിലേക്ക് നമ്മുടെ ചിന്ത കടന്നുവെന്നതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. കാരണം എത്ര മനോഹരമായ ചിന്തകളിലേക്കാണ് നമ്മുടെ മാഷ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.... നമുക്ക് ഈ പദാർത്ഥവാദത്തെ ഉൾക്കൊണ്ട് എവിടെ ജീവിതം place ചെയ്യാന കുമെന്ന ചിന്ത എന്നെ ഒരു പാട് അലട്ടിയിരുന്നു ....❤ അതിനെ ഇതിലുപരിയായി ആർക്കും വിഭാവന ചെയ്യാൻ കഴിഞ്ഞിരിക്കില്ല: ഈ വെളിച്ചത്തോട് ഒരു പാട് ഇഷ്ടത്തോടെ🌻💐💐
Dear Shoukkath. I have read some of your books. I liked them very much. I came to know you through Piravi Magazine. Thanks for sharing all your perspectives about life and humanity. Namaste.
Namaskaram sir speech well done Thank you so much
The self and not self is the ultimate guru for shoukath
ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് പറഞ്ഞതെല്ലാം 100%സത്യം. ഗുരുവിനെ ഒരു പ്രത്യേകവിഭാഗത്തിൽ ഒതുക്കി ചെറുതാക്കുന്നു... 🙏❤️🙏
അവതാരകന്റെ വിരസതയിലേക്ക് നമ്മുടെ ചിന്ത കടന്നുവെന്നതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. കാരണം എത്ര മനോഹരമായ ചിന്തകളിലേക്കാണ് നമ്മുടെ മാഷ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.... നമുക്ക് ഈ പദാർത്ഥവാദത്തെ ഉൾക്കൊണ്ട് എവിടെ ജീവിതം place ചെയ്യാന കുമെന്ന ചിന്ത എന്നെ ഒരു പാട് അലട്ടിയിരുന്നു ....❤ അതിനെ ഇതിലുപരിയായി ആർക്കും വിഭാവന ചെയ്യാൻ കഴിഞ്ഞിരിക്കില്ല: ഈ വെളിച്ചത്തോട് ഒരു പാട് ഇഷ്ടത്തോടെ🌻💐💐
ചീവിടിന്റെയും ,കോഴി ,മറ്റ് തിരിച്ചറിയാൻ പാടില്ലാത്ത സംഗീതജ്ഞൻ മാരുടെ മഹത്തായ സിംഫണിയിലൂടെ കേട്ട കാര്യങ്ങൾ മഹത്തായ നിമിഷങ്ങളായി😌
Dear Shoukkath. I have read some of your books. I liked them very much. I came to know you through Piravi Magazine. Thanks for sharing all your perspectives about life and humanity. Namaste.
ഈമനുഷൃൻ യതിയെയും മാനുഷികതയെയും അക്ഷരാർഥത്താൽ ഉൾകൊണ്ട് യാൾ.സ്ചരൃയെ,വില്പനചരക്കാക്കാൻ ശ്രമിക്കാത്ത അപൂർവസുന്ദരമായ,ഈ,വൃക്തിതൃത്തെ കേൾക്കാൻകഴിയുന്നത് അനവദൃമായ,അനുഭവം
ഈ മനുഷ്യൻ ആരാണെന്ന് ഞാനും കുറെ തിരക്കി ..
ഒടുവിൽ കണ്ടെത്തി ...
എവിടെയാണിപ്പോൾ ഈ മനുഷ്യൻ
thank you
Shoukatji manoharam as usual..interviewer restless...
ആദ്യായി തയ്യാറെടുപ്പില്ലാതെ ചെയ്തു നോക്കിയതാണ് ക്ഷമിക്കണം.. :D
Shoukathkade speech very good
You are great. Where you are
💕
good
മനോഹരം
Shoukaaaa.........
Verali pidicha interviwer
ക്ഷമിക്ക..
ആദ്യായി ചെയ്തു നോക്കിയതാണ്...
❤️🌹🌷
Wow!
Sirnte speech maduppikilla, kette irikan thonum, innale molde schoolil parenting ne patti nalla class aayirunnu😊
💚💚💚🌷
sneham
പ്രണാമം 🙏
self develop is spiritual
Epozhum manasinu swasthatha sukam pakaruna vakkukal
Very simple
ചോദ്യം ചോദിച്ച ആളുടെ ചോദ്യത്തെ chodhym ചെയ്യുന്നില്ല പക്ഷെ എന്ധോ ഒരു ഇറിറ്റേഷൻ ഫീൽ ചെയ്തു തെരെഞ്ഞെടുത്ത വ്യക്തി സമാനതകളില്ലാത്ത മനുഷ്യൻ അഭിമാനിക്കാം
Mahatharam.
ശ്രീ നാരായണഗുരുദേവന് എങ്ങനെയാണ് അപചയം സംഭവിച്ചത്?
ഇപ്പോൾ എന്തു ചെയ്യുന്നു.
@@sudhakarandwaraka9052 ഇപ്പോൾ ശാന്തമായി,ഏകാന്തമായി ഒരു ചെറിയ വനത്തിനുള്ളിലെ ആശ്രമത്തിൽ കഴിയുന്നു.
ശ്രീ ഷൗക്കത്ത്
ShoukAth nte contact no undo
Green shirtukaranu enthengilum kuzhappamundo ??
He is restless.
but he asked very good questions.
ആദ്യമായി ചെയ്ത് നോക്കിയതാണ് ക്ഷമിക്കുക..
Sorry to say this .. but still.. interviewer has miserably failed
No..he deliberately left him
The interviewer is not interviewing with respect.
അവതാരകൻ പോരാ
ആദ്യമായി ചെയ്തു പോയ ഒന്നാണ്. തയ്യാറെടുപ്പൊന്നുമില്ലാതെ. ക്ഷമിക്കുക..
@@thepeoplestree hard ആയി പറയാൻ പാടില്ലായിരുന്നു, എന്നോടും ക്ഷമിക്കുക.
No problem..