അശ്വതത്മാവ്.. എനിക്കേറ്റവും ഇഷ്ട്ട കഥാപാത്രങ്ങളിൽ ഒന്ന്.. രുദ്രശിവന്റെ അവതാരമായ ചിരഞ്ജീവി..ഇദ്ദേഹത്തെ ഇന്നത്തെ content ആയി എടുത്ത വൈശാഖിന് അഭിനന്ദനങ്ങൾ....
Bro Ashwathamaa Chiranjeevi alla. 7 Chiranjeevis und, but avarkellam immortality varadanam aayi kittiya aanu!! But Ashwathamaa nu immortality Lord Krishnan nte shaapam aanu. In my opinion these are the following chiranjeevis: 1. Rishi Markhandeyan 2. King Mahabali 3. King Vibheeshan 4. Jambavaan 5. Lord Parashuram 6. Lord Hanuman 7. Kripacharya Ashwathamaa cannot come in this category. For the Rishi lord shiva blessed him with immortality. For lord Parashuram Jamadagni Maharshi blessed him. Ashwathamaa ne shapichathaanu. As he wasn’t afraid of death lord Krishna cursed him that he’ll be deprived of the death every time he longs for it and that he’ll live alone till the end of time. From every pores in his body blood and puss will ooze out and people will see him with nothing but disgust.” Apol engana aanu Ashwathamaa Chiranjeevi aakunne??
കൽക്കി കണ്ട് വന്ന് കാണുന്ന ഞാൻ എന്റെ മോനെ 1 പാർട്ട് ആശന്തന്മാവ് തൂക്കി 🔥🔥 പാർട്ട് 2 എന്തൊക്കെ വരും എന്ന് മനസിലായി ഇനി ആരൊക്കെ വരാൻ ഉണ്ട് പൊളി മൂവി ആണ് 🔥🔥
മഹാഭാരതം പുനർജനിച്ചവരുടെ ജീവിതം ആണ് കാണിക്കുന്നത്. ഓരോ ആളുകളും അവരുടെ കർമ്മ ഫലം നേടി തിരിച്ച് പോകുന്നു. ഇവിടെ സങ്കടത്തിനോ വിഷമത്തിനോ ഒരു പ്രാധാന്യവും ഇല്ല. എല്ലാവരുടെയും ജീവിതം കർമ്മബന്ധിതമാണ് ❤
Ethu മണ്ടത്തരമാണ് ethu സത്യം അല്ലാ മഹാഭാരതത്തിൽ എല്ലാവരും അധർമ്മം ചെയ്തട്ടുണ്ട് ഭീഷ്മർ അമ്പെ തട്ടിക്കൊണ്ടുപോയി ദ്രോണർ ഏകലവന്റെ വിരൽ ഗുരുദക്ഷിണയായ മേടിക്കും ദൗപതി കർണൻനെ സ്വയംവരത്തിൽ അപമാനിച്ചു കുന്തി കർണ്ണനെ ഉപേക്ഷിച്ചു യുധിഷ്ഠിരൻ ഭാര്യയെ വെച്ച് ചൂദ് കളിച്ചു ഇതുപോലെ മഹാഭാരത്തിലുള്ള എല്ലാ കഥാപാത്രവും ചെയ്തിട്ടുണ്ട് എന്തിന് കുരുക്ഷേത്രം മുഴുവനും അധർമ്മം അല്ലേ ആ യുദ്ധം ധർമ്മത്തിനു വേണ്ടി ആയിരുന്നെങ്കിലും ചെയ്ത അധർമ്മം അധർമ്മം അല്ലാതെ ആകുമോ. എങ്കിൽ ഈ ജന്മത്തിൽ അധർമ്മം പ്രവർത്തിച്ചവരെല്ലാം പുനർജനിച്ച് കഴിഞ്ഞ ജന്മത്തിൽ ചെയ്തതിന്റെ എല്ലാം ഫലം വാ ങ്ങിയിരുന്നു ഇല്ലല്ലോ അതെന്താ ഈ ജന്മത്തോടുകൂടി ഈ കാര്യം നിന്നു പോയോ. അതുകൊണ്ടുതന്നെ ഇതൊരു ശുദ്ധ വിഡ്ഢിത്തരം ആണെന്ന് കണക്കാക്കാം
@@Timetraveller123 punarjenmallanu athallanjan pranjathu ellarum kazhijje jenmathi chethathinte result ee jenmathil kittum eru karyam mandatharam annu enna paranje punarjenam sathyama but aa jenmathil cheytha thettu ee jenmathil kittila ok pinne karnanu monjenamella mahabharathathil parayunnilla but sun split ayi oru halfkondu earthinu light koduthuennu oru part kunthiyude monayannu paeayunnu ok. Sahastrakavajan karnan alla. Athu vere arova.
@@herox602 ed kadayil ane suryante velich kodkan vana amsham karnan ayad.. ne swantam ayt kada exdan ok tudnagyo. Enit karnan ent velicham ane bhumik kodtad.. adrmam matrem fhyda karna. Ent ane bhoomik kodtad… Ooolataram parayanum venam ulup… serial karnan fansne
ഭഗവാൻ കൃഷ്ണനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.. കാരഗ്രഹത്തിൽ ജനിച്ച അന്ന് മുതൽ അദ്ദേഹം അനുഭവിച്ച വേദനകളും, പ്രിയസഖി രാധയുടെ വേർപാടും, ഗാന്ധാരി ശാപവും ഒക്കെ ഉൾപെടുത്തി ഉള്ള ഒരു വീഡിയോ❤
പതിമൂന്നാം നൂറ്റാണ്ടിൽ ചോള സാമ്രാജ്യം നശിപ്പിച്ച പാണ്ഡ്യ ചക്രവർത്തി മാരവർമൻ സുന്ദരപാണ്ഡ്യൻ ഒന്നാമനെക്കുറിച്ച് ദയവായി ഒരു വീഡിയോ ചെയാമോ വൈശാഖ് ചേട്ടാ please🇮🇳🚩👑🙏🏻🕉️⚔️🦈❤️🔥?
പാണ്ഡവർക്ക് ദ്രൗപതിയിൽ ഉണ്ടായ മക്കളെയും ധ്യഷ്ടദ്യുമ്നനെയും ഇദ്ദേഹം രാത്രി കൂടാരത്തിൽ പോയി വെട്ടിക്കൊല്ലുന്നുണ്ട്. മരണം കാത്തു കിടക്കുന്ന ദുര്യോധനന് സന്തോഷം നൽകാൻ
പകാ... അത് വീട്ടൻ ഉള്ളതാണ്.. അന്ന് രാത്രി സംഹാര രുദ്രൻ അദ്ദേഹത്തിൽ പ്രവേശിച്ചിരുന്നു... അദ്ദേഹത്തിന്റെ വാളിൽ എപ്പോഴും അന്തകൻ വസിക്കുന്നു..ദൃഷ്ടധ്യുംനനെ നിലത്തിട്ട് ചവിട്ടി ചവിട്ടി.. കൊന്നു.. ഉപ പാണ്ടവരെ ശിവനാൽ നൽകിയ വാളാൽ വെട്ടി കൊന്നു.. ശികണ്ടിയെ പശുവിനെ അറക്കുന്നത് പോലെ വെട്ടി മൂന്ന് തുണ്ടമാക്കിയിട്ടു.... ബാക്കിയുള്ളവരെ മിന്നൽ വേഗതിയിൽ കൊന്ന് തള്ളി.. ആശ്വതമാവ് ഭീമനെ കൊല്ലും എന്ന് കരുതി കൃഷ്ണൻ അർജുനനെയും കൂട്ടി ഭീമനു പിന്നാലെ പോയി..
@@meathouse8640 എല്ലാവർക്കും ഒരേ പോലെ ഉള്ള ഒരു തെറ്റിധാരണ ആണ് അത് അശ്വധാമാവ് ഒടുവിൽ പാണ്ഡവർക്ക് നേരെ നിയോഗിച്ചത് ബ്രഹ്‌മാസ്ത്രം ആണ് എന്ന്... അത് തെറ്റാണ്... ഒന്നൂടെ കൃത്യമായ സോഴ്സിൽ നോക്കിയാൽ മനസിലാവും... ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് ബ്രഹ്‌മ ശിരസ് ആണ് എന്ന്....
@@vishnubhaskaran3029 തെറ്റ് നിങ്ങളുടെ ഭാകത്ത് ആണ്. നിങ്ങള് പറയുന്നത് വിഡിയോയിൽ നിന്ന് ലഭിച്ച അറിവാണ്. ഞാൻ പറയുന്നത് വ്യാസ മഹാഭാരതം വായിച്ചു കിട്ടിയ അറിവാണ്. 🙏ബ്രഹ്മ ശിരസ്സ് എന്നൊരു ദിവ്യാസ്ത്രം ഇല്ല. ബ്രഹ്‌മാസ്ത്രം, പാശുപതാസ്ത്രം, വൈഷ്ണവാസ്ത്രം, ഇവ മൂന്നും ആണ് ഏറ്റവും വിനാശ കാരികളായ മൂന്ന് അസ്ത്രങ്ങൾ.
ഉത്തരയുടെ വയറ്റിലുള്ള അഭിമന്യുവിന്റെ സന്തതിയെ ഇല്ലാതാക്കാൻ ആശ്വാധാമാവ് ആവാഹിച്ചതും അയച്ചതും ബ്രഹ്‌മാസ്ത്രം. അത് ലക്ഷ്യസ്ഥാനം കാണുകയും ചെയ്തു, എന്നാൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ തപോ പുണ്യങ്ങളുടെ ശക്തിയാൽ എല്ലാം പൂർവസ്ഥിതിയിൽ ആക്കി, ശേഷം ആശ്വാധാമാവിനെ ശപിക്കുന്നു. ഇതാണ് സന്ദർഭം. 🙏
@@meathouse8640 തർക്കിക്കാൻ ഞാൻ ഇല്ല.. 🙏🏿🙏🏿 എന്നെങ്കിലും തെറ്റ് മനസിലാവട്ടെ..ചുമ്മാ ഗൂഗിളിൽ നോക്കിയാൽ മനസിലാവും ബ്രഹ്മശിരസ് അശ്വധാമാവ് ഉപയോഗിച്ചതിനെ പറ്റി... നാരായണ അസ്ത്രം എന്ന ഏറ്റവും വിനാശകാരിയായ മഹാസ്ത്രത്തെ കൂടി മനസിലാക്കു... Ok by
വ്യാസ മഹാഭാരതം അനുസരിച്ചു ദ്രോണരുടെ സ്വഭാവ ഗുണവും ധീരതയും കിട്ടിയ മകൻ ആയിരുന്നു അശ്വത്താമാവ്. അർജുനന്റെ നല്ലൊരു സുഹൃത്തും ആയിരുന്നു. ദ്രോണരുടെ മരണത്തോടെയാണ് ഇദ്ദേഹത്തിന് പാണ്ഡവരോട് വ്യക്തി പരമായ ദേഷ്യം ഉണ്ടാകുന്നത്.. അതുവരെ ദ്രോണരുടെ സെയിം മെന്റാലിറ്റിയിൽ ആയിരുന്നു അശ്വത്താമാവും യുദ്ധം ചെയ്തത്... പക്ഷേ ദ്രോണരുടെ മരണം വരെ നെഗറ്റീവ് ഷെയിഡ് ഒന്നും ഇല്ലാത്ത ഒരു കഥാപാത്രത്തെ കൂതറ വില്ലൻ ആക്കിയത് ഇന്നത്തെ സീരിയലുകൾ ആണ്...
@@arunps113 niya serial kanunne.njan boriya vayikunne.ollathu para ni hindu ayathukondalle pandavare support cheyunne.pinne krishnan pollu adharmam cheythu.vakuthettichu weapon edukkilla ennuparajuttanu duryodhanan krishnane edukka thirinjathu.but athu thettichu.but karnan thettichilla.
@@herox602 നിങ്ങൾ മഹാഭാരതം വായിച്ചിട്ട് എന്ത് നേടി. ബോറി എല്ലാ പർവ്വങ്ങളിലും ആദ്യ ശ്ലോകം ശ്രീകൃഷ്ണനേയും , അർജുനനേയും , സരസ്വതിയെയും പ്രണമിക്കുന്നു. ആമുഖത്തിൽ ശ്രീകൃഷ്ണനും പാണ്ഡവരും ധർമ്മത്തെ രക്ഷിക്കാൻ ജനിക്കുന്നു. ദുര്യോധനനും, കുടെ ഉള്ളവരും അധർമികളാണ് എന്ന് പറയുന്നു. എന്നിട്ടും നിങ്ങൾ അർജുനനെ താഴ്ത്തി കാണിക്കുന്നു. എന്തിനാണ് നിങ്ങൾ മഹാഭാരതം വായിക്കുന്നത്🙆♂️
ആശ്വതമാവ് ഒരിക്കലും Underrated യോദ്ധാവല്ല.. മഹാഭാരതത്തിൽ മികച്ച യോദ്ധവായിത്തന്നെയാണ് വിവരിക്കുന്നത്... ആശ്വതമാവ് 100% underrated തന്നെയാണ് സീരിയലുകളിൽ.
Excellent narration about Ashwathama brother. Bravov 🔥🔥 Mostly modern serials and media shown him as a worst character. A few big mistakes he made. But he was a great powerful warrior.
First യോഗി എങ്ങനെ പ്രപഞ്ചം നിറഞ്ഞു നിൽകുന്ന ശക്തി ആയ(പുരുഷ പ്രകൃതി) ശിവനെ അറിഞ്ഞു...എങ്ങനെ 114 അവസ്ഥയേയും കീഴടക്കി ശിവൻ ആയി മാറി... Aadiyogi ( പാമ്പിനെ കഴുത്തിൽ അണിഞ്ഞ ചന്ദ്രക്കല ചൂടിയ) യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?🤔 ഒരു request ആണ്🫡🙏🔥
അതുപോലെ അശ്വദ്ധാത്മാവിന്റെ ഊർജ്ജം മുഴുവൻ നശിച്ചു പോയിട്ടല്ല ബ്രഹ്മ ശിരസ്സ് തിരിച്ചുപിടിക്കാത്തത് ബ്രഹ്മ ശിരസ് എങ്ങനെ തിരിച്ചുപിടിക്കണം എന്ന് അശോദാത്മാവിനെ ദ്രോണർ പറഞ്ഞു കൊടുത്തിട്ടില്ല അത് അർജുനന് മാത്രമേ പറഞ്ഞുകൊടുത്തിട്ടുള്ളൂ.
ചേട്ടാ entire മഹാഭാരത സ്റ്റോറിയിൽ കിട്ടിയ അറിവുകൾ ശേഖരിച്ചു, 💪ഭീമസേനനും കർണനും ഏറ്റുമുട്ടിയ സന്ദർഭങ്ങൾ മാത്രമായി ഒരു VIDEO ചെയ്യാമോ. ഒരുപാട് നാളത്തെ ആഗ്രഹമാണ്. മാറ്റാരും ചെയ്തിട്ടില്ലാത്ത ഒരു topic ആയതുകൊണ്ട് തീർച്ചയായും നല്ല reach കിട്ടും. ഒന്ന് try cheyamo ഈ topic🙏
അവസാന ഭാഗത്ത് അശ്വത്ഥാമാവിന് മോക്ഷം കിട്ടി എന്നല്ലെ പറയുന്നത്, അപ്പോൾ അശ്വത്ഥാമാവ് മരിച്ചു അല്ലെങ്കിൽ ചിരഞ്ജീവി അല്ല എന്നാണൊ അർത്ഥമാക്കുന്നത്? - എന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ ❤
ഇല്ല, ഭീമനെ സ്വന്തം അനിയനെ പോലെ കാണുന്നു അശ്വത്ഥാമ, ' ഘടോൽക്കജയെ മകനായും,ദ്രോണരും, ഭീഷ്മരും അശ്വത്ഥാമയും പാണ്ഡവരുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്നു. മഹാഭാരതത്തിൽ ഉടനീളം കാണാം അത് , Kmg മഹാഭാരതത്തിൽ ആ രംഗം നോക്കൂ💥അശ്വത്ഥാമനും പാണ്ഡവരും സഹോദരങ്ങളെപ്പോലെയായിരുന്നു, കാരണം ഇരുവരും ദ്രോണ ഘടോത്കചൻ്റെ ശിഷ്യന്മാരായിരുന്നു, അതിനാൽ, ഭീമൻ്റെ പുത്രൻ അശ്വത്ഥാമൻ്റെ സഹോദരൻ്റെ മകനായിരുന്നു. യുദ്ധക്കളത്തിൽ നിന്ന് രക്ഷപ്പെടുകയില്ല നിങ്ങളുടെ പോരാട്ടത്തിനുള്ള ആഗ്രഹം. അശ്വത്ഥാമാനോട് ഇപ്രകാരം മറുപടി പറഞ്ഞിട്ട്, കോപത്താൽ ചുവന്ന കണ്ണുകളുള്ള ആ ശക്തനായ രാക്ഷസൻ , ദ്രോണപുത്രൻ്റെ നേരെ, ആനകളുടെ രാജകുമാരനെതിരെ ഒരു സിംഹത്തെപ്പോലെ, രോഷാകുലനായി പാഞ്ഞു . ദ്രോണരുടെ പി. 352 മകനേ, മഴ പെയ്യുന്ന മേഘം പോലെ, യുദ്ധകാറിൻ്റെ അക്ഷയുടെ അളവുകൾ . എന്നിരുന്നാലും, ദ്രോണപുത്രൻ, ആ അമ്പടയാളം തന്നിലേക്ക് എത്തുന്നതിന് മുമ്പ്, സ്വന്തം തണ്ടുകൾ ഉപയോഗിച്ച് പരിശോധിച്ചു. ആ സമയത്ത്, തണ്ടുകൾക്കിടയിലുള്ള വെൽക്കിനിൽ മറ്റൊരു ഏറ്റുമുട്ടൽ നടക്കുന്നതായി തോന്നി (പോരാളികളായി). അപ്പോൾ, വെൽകിൻ, രാത്രിയിൽ, ആ ആയുധങ്ങളുടെ ഏറ്റുമുട്ടൽ മൂലമുണ്ടായ തീപ്പൊരികളാൽ തിളങ്ങി, (അസംഖ്യം) ഈച്ചകളെപ്പോലെ. ദ്രോണപുത്രൻ തൻ്റെ മിഥ്യാധാരണയെ ദൂരീകരിക്കുകയും യുദ്ധത്തിലെ തൻ്റെ വീര്യത്തിൽ അഭിമാനിക്കുകയും ചെയ്ത ഘടോത്കച്ചൻ ഒരിക്കൽക്കൂടി അദൃശ്യനായി സ്വയം ഒരു മിഥ്യ സൃഷ്ടിച്ചു.
കൗരവരിൽ ദ്രോണരും കർണ്ണനും കഴിഞ്ഞാൽ പിന്നെ അശ്വത്ഥാമൻ തന്നെ ഏറ്റവും മികച്ച യോദ്ധാവ്. പ്രപഞ്ചത്തിലെ ഏറ്റവും ശക്തം ആയ മൂന്ന് അസ്ത്രങ്ങളിൽ 2 എണ്ണം ഉള്ളവൻ. നാരായണസ്ത്രവും ബ്രഹ്മശിരസ്ത്രവും. പതിനഞ്ചാം ദിവസം ദ്രോണരുടെ മരണം കാരണം ക്രുദ്ധൻ ആയ അശ്വത്ഥാമൻ നാരായണസ്ത്രം ഉപയോഗിക്കുന്നു. കൃഷ്ണന് മാത്രമേ അതിനെ എങ്ങനെ ഭേദിക്കണം എന്ന് അറിയൂ. അതിൻ്റെ മുന്നിൽ അടിയറവു പറയേണ്ടി വരും. അങ്ങനെ പാണ്ഡവരും അവരുടെ സേനയും അസ്ത്രത്തിന് മുന്നിൽ മുട്ട് കുത്തി. കൃഷ്ണൻ ഇല്ലെങ്കിൽ പാണ്ഡവ സേന മുഴുവൻ നരയണസ്ത്രത്തിൻ്റെ ഇര ആയേനെ....
വിരാട യുദ്ധത്തിൽ അർജുൻ പറയുന്നുണ്ട് ദ്രോണിയുടെ അടുത്ത് എത്തുമ്പോൾ തന്റെ രഥം ഒരു അടി പിന്നോട്ട് പോകണമെന്ന് യോദ്ധാകളിൽ മുൻപൻ ആണ് ആചാര്യ പുത്രൻ അതിനാൽ, ( അതും അർജുൻ പറയുന്നുണ്ട് ) അവിടെ അവർ തമ്മിൽ നടന്ന യുദ്ധത്തിൽ ദ്രോണിയുടെ അവാനാഴിയിൽ അമ്പുകൾ തീർന്നു പോകുകയും അമ്പ് ഒഴിയാത്ത ആവനാഴി ഉള്ളത് കൊണ്ട് മാത്രം അർജുൻ മുന്നിട്ട് നിന്നു എന്നും പറയുന്നു, ഭീമൻ & ദ്രോണി ഒരു തവണയൊ മറ്റോ ഏറ്റുമുട്ടി മഹാഭാരതയുദ്ധത്തിൽ അപ്പോഴും ഇരുവരും പരസ്പരം ജയിക്കാൻ ആകാതെ equal ആയി നിന്നു, ഭീമന്റെ കരിയറിൽ ഒരു തവണ മാത്രമേ തൊറ്റിട്ട് ഉള്ളു കര്ണനോട്, ഒരു തവണ മാത്രമേ equal ആയിട്ട് ഉള്ളു ദ്രോണിയോട്
അശ്വത്ഥാമാവിനെ ഒരുപാട് വെള്ളപൂശണ്ട, നന്നായി refer ചെയ്യൂ. മഹാഭാരതം വെറും ഒരു യുദ്ധകഥയല്ല എന്നും ഒരു വലിയ നാഗരികതയിൽ ഉണ്ടായിരുന്ന സാമൂഹിക, കുടുംബ അസമത്വങ്ങളും നല്ലതും ചീത്തയും എന്താണെന്ന് തിട്ടപ്പെടുത്തുന്ന ഒരു സാമൂഹിക ക്രമം ഉണ്ടാക്കാൻ ആ നാഗരികതയിലെ ചിന്തകർ എടുത്ത നിലപാടുകൾ ഒരു കഥാരൂപത്തിൽ അവതരിക്കപ്പെട്ടതാണെന്നും മനസ്സിലാക്കുക നന്നായിരിക്കും. അനേകം സന്ദർഭങ്ങളിലൂടെ അശ്വത്ഥാമാവെന്ന, കറതീർന്ന അഭ്യാസിയും അച്ഛന്റെ വത്സലപുത്രനുമായ ഇദ്ദേഹം തന്റെ മനോവൈകൃതങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. ഒരു കഥാപാത്ര വിശകലനം എന്നനിലയിൽ ഓരോരുത്തർക്കും അവരവരുടെ കഴിവിനനുസരിച്ചും നീതിബോധത്തിനനുസരിച്ചും ചെയ്യാം , മനസ്സിലാക്കാം. ചിലർക്ക് പാണ്ഡവരോട്, ചിലർക്ക് കൗരവരവരോട് അനുവാചക പക്ഷപാതം ഉണ്ടാകാം. പക്ഷെ സാഹിത്യത്തിന്റെ ലക്‌ഷ്യം ആത്യന്തികമായി മനസ്സിലാക്കുക എന്നതാകും കാമ്യം.
ശത്രുപക്ഷത്ത് ആണെങ്കിലും, ശ്രേഷ്ഠ യോദ്ധവിനോടുള്ള ബഹുമാനം കാണിച്ച്, അയാളെ കീഴ്‌പെടുത്തി കൊല്ലാതെ വിട്ട വിശ്വത്തെ സർവശ്രഷ്ട ധനുർദ്ധാരി: അർജ്ജുനൻ ❤🔥 മഹാഭാരതത്തിൽ പലയിടങ്ങളിൽ ഇതുപോലെ കർണ്ണനോടും കരുണ കാണിച്ചിട്ടുണ്ട്, അത് ഇന്നുള്ള സീരിയിലകുളിൽ പ്രകീർതികില്ല എന്ന് മാത്രം!! ബ്രഹ്മസിര തൊടുത് കഴിഞ്ഞ് തിരിച്ചെടുത്ത ശ്രേഷ്ഠ പോരാളി അദ്ദേഹം മാത്രമാണ്
Checkout more details about NFO 👉 bit.ly/4dyfSnt
Bro next video ഭീമസേനൻ Vs Hercules please 🥺 കുറേ നാളായി പറയുന്നു
Kalki ad yil Ashwathamavinte character varunund
Karnante full video venam
Please battle of 10 kings cheyiyamo🙏
Parekshit story venam
Kalki movie കണ്ട് വന്നവരുണ്ടോ ✨🔥
Haa
Yes
Yesss
I didn't like
I saw kalki today.But I couldn't find the head and tail of the movie
അശ്വതത്മാവ്.. എനിക്കേറ്റവും ഇഷ്ട്ട കഥാപാത്രങ്ങളിൽ ഒന്ന്.. രുദ്രശിവന്റെ അവതാരമായ ചിരഞ്ജീവി..ഇദ്ദേഹത്തെ ഇന്നത്തെ content ആയി എടുത്ത വൈശാഖിന് അഭിനന്ദനങ്ങൾ....
James bond character analysis please chetta
❤❤❤
Bro Ashwathamaa Chiranjeevi alla. 7 Chiranjeevis und, but avarkellam immortality varadanam aayi kittiya aanu!! But Ashwathamaa nu immortality Lord Krishnan nte shaapam aanu. In my opinion these are the following chiranjeevis:
1. Rishi Markhandeyan
2. King Mahabali
3. King Vibheeshan
4. Jambavaan
5. Lord Parashuram
6. Lord Hanuman
7. Kripacharya
Ashwathamaa cannot come in this category. For the Rishi lord shiva blessed him with immortality. For lord Parashuram Jamadagni Maharshi blessed him. Ashwathamaa ne shapichathaanu. As he wasn’t afraid of death lord Krishna cursed him that he’ll be deprived of the death every time he longs for it and that he’ll live alone till the end of time. From every pores in his body blood and puss will ooze out and people will see him with nothing but disgust.” Apol engana aanu Ashwathamaa Chiranjeevi aakunne??
Karnan ഫാൻസിനും അശ്വതാത്മാവ് ഇഷ്ടമാണ് ഇവർ രണ്ടുപേരും ഒരു പക്ഷംആണ്. കൂട്ടുകാർകു ടിയാണ് അതുകൊണ്ട് ഞങ്ങൾക്കും അശ്വതാത്മാവിനെ ഇഷ്ടമാണ്
Correct
കൽക്കി കണ്ട് വന്ന് കാണുന്ന ഞാൻ എന്റെ മോനെ 1 പാർട്ട് ആശന്തന്മാവ് തൂക്കി 🔥🔥 പാർട്ട് 2 എന്തൊക്കെ വരും എന്ന് മനസിലായി ഇനി ആരൊക്കെ വരാൻ ഉണ്ട് പൊളി മൂവി ആണ് 🔥🔥
ഇന്ദ്രജിത്തിനെ കുറിച്ച് ഒരു വീഡിയോ വേണം 😊
ഞാൻ ഇടാൻ വന്ന comment, Thanks bro 🔥😅
അങ്ങേരാനാണ് മരണ മാസ്
Indrase indrajith
ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്ത്.. 'അമ്മ മണ്ഡോദരിക് ഇവൻ പൊന്നുമുത്ത്❤
Lord ASURA🔥🔥👿
ചേട്ടന്റെ വിഡിയോയുടെ length കൂടുതൽ കാണുമ്പോ ഉള്ള ഹാപ്പിനെസ്സ് ....❤ആഹാ 😌
മഹാഭാരതം പുനർജനിച്ചവരുടെ ജീവിതം ആണ് കാണിക്കുന്നത്. ഓരോ ആളുകളും അവരുടെ കർമ്മ ഫലം നേടി തിരിച്ച് പോകുന്നു. ഇവിടെ സങ്കടത്തിനോ വിഷമത്തിനോ ഒരു പ്രാധാന്യവും ഇല്ല. എല്ലാവരുടെയും ജീവിതം കർമ്മബന്ധിതമാണ് ❤
Ethu മണ്ടത്തരമാണ് ethu സത്യം അല്ലാ മഹാഭാരതത്തിൽ എല്ലാവരും അധർമ്മം ചെയ്തട്ടുണ്ട് ഭീഷ്മർ അമ്പെ തട്ടിക്കൊണ്ടുപോയി ദ്രോണർ ഏകലവന്റെ വിരൽ ഗുരുദക്ഷിണയായ മേടിക്കും ദൗപതി കർണൻനെ സ്വയംവരത്തിൽ അപമാനിച്ചു കുന്തി കർണ്ണനെ ഉപേക്ഷിച്ചു യുധിഷ്ഠിരൻ ഭാര്യയെ വെച്ച് ചൂദ് കളിച്ചു ഇതുപോലെ മഹാഭാരത്തിലുള്ള എല്ലാ കഥാപാത്രവും ചെയ്തിട്ടുണ്ട് എന്തിന് കുരുക്ഷേത്രം മുഴുവനും അധർമ്മം അല്ലേ ആ യുദ്ധം ധർമ്മത്തിനു വേണ്ടി ആയിരുന്നെങ്കിലും ചെയ്ത അധർമ്മം അധർമ്മം അല്ലാതെ ആകുമോ. എങ്കിൽ ഈ ജന്മത്തിൽ അധർമ്മം പ്രവർത്തിച്ചവരെല്ലാം പുനർജനിച്ച് കഴിഞ്ഞ ജന്മത്തിൽ ചെയ്തതിന്റെ എല്ലാം ഫലം വാ ങ്ങിയിരുന്നു ഇല്ലല്ലോ അതെന്താ ഈ ജന്മത്തോടുകൂടി ഈ കാര്യം നിന്നു പോയോ. അതുകൊണ്ടുതന്നെ ഇതൊരു ശുദ്ധ വിഡ്ഢിത്തരം ആണെന്ന് കണക്കാക്കാം
@@herox602elarum epolu punarjanikam enila. Mahabrathtil vana palarum mujnamtil poorana maranam undyavar ala alnkil anugrahavo shapmo kity punejaicharvr ane . So adinte depnd ane
Karnan arjuna punarjanma ane . Krishan krishnae amyth vadicha vedan 2 um punarjanmam ane . Abimayu punarjanmam ane. . Kaladevan puanrjanmam ane vidurar,
Behamar maraniland tudarnu . Amba punarjanichad ane shikandi. Anage oroone ind
@@Timetraveller123 punarjenmallanu athallanjan pranjathu ellarum kazhijje jenmathi chethathinte result ee jenmathil kittum eru karyam mandatharam annu enna paranje punarjenam sathyama but aa jenmathil cheytha thettu ee jenmathil kittila ok pinne karnanu monjenamella mahabharathathil parayunnilla but sun split ayi oru halfkondu earthinu light koduthuennu oru part kunthiyude monayannu paeayunnu ok. Sahastrakavajan karnan alla. Athu vere arova.
@@herox602 dey ssoryante oru part ala. dambodbavan ena asuran ane karnan. 1000 kavacham varam ayt vagi ad petane kormal weponsine potikan patila. Alanki celstial wepons alanki tapashaktik matrem. So orikal nara naryanamr ayt yudam fhydu avr mari mari 999 kavcaham potichu. Last oru kavcham kond ayal odi auryanye aduth abayam prapichu . Pined avde irne orone chyn tudagipo ayale entayalum janichanl marikanam. Avdem suryan ayale edtane kuntide makan ayt janipikune. A baki vana kavcham tane ane aylde dehath ulad..
Nengal karna fans ok ed avde nokiyane idpolate oolatarangal parayune ene ebik manslakunila. A sahsrakavchan tane ane karnan ade nara narayan. Ane arjun ane krishnan . Arjuante kaikond amrikndad ayalde vidi ane .
Munjanmatil ayale tolpikan sadarana arkum patylyrnu. Pakshe shaktimanmar ay nara narayanate kude chodiyan poyit ernae vangid ane pani. Ayale ed janmam ayt ayalum kollanam . Janicha al marikanam. Poyi kada ok serik vayich vaade . Suryante portion en paryunad atrem nal avde iruna ayalk suryante power und . Surya tejas ula al ene parayunad adine ane …
Suryante amsham ene paranjal auryante peice murinj vanad enala . Amsham enal avrde magical power or avrde kaziv kodn or avrde bejam kond kond undyad en ok artan varum. Jalandaran shivamsham ane enad pole.
Naran narayante amsham ane . Adine ane englishil portion of ena visesipikunad . Nengaldue kutue nengaldue portion enum visesipiakam suhurthe.
Aland a portion of sun ene paranjal suryanile nine bhoomik velicham lodkan vana sunapri enala.. ne science padichitile suryante kashanam vere evdelum undo..
chandrannte putran aya varshas ane abimanyu. Vishnuvinte amshavatr ane parashurman. Karyam mansilaki ok parayade…
@@herox602 ed kadayil ane suryante velich kodkan vana amsham karnan ayad.. ne swantam ayt kada exdan ok tudnagyo. Enit karnan ent velicham ane bhumik kodtad.. adrmam matrem fhyda karna. Ent ane bhoomik kodtad…
Ooolataram parayanum venam ulup… serial karnan fansne
SreeKrishnante oru character analysis cheyumo bro ...
@@sarthakraj9383 Krishnan Vishnu alla. Vishnu Krishnan aanu. Vishnu te avatharam aanu krishnan
@@sarthakraj9383actually..ath nere thirichaan,vishnuvinte 10 avathaaragalil oraalan Krishna..
@@RadhamaniAmma-ip5xm yess bro i know.
രാമായണമല്ലാത്ത ഹനുമാന്റെ ഒരു ജീവിതകഥ ചെയ്യാമോ ചേട്ടാ.. ❤🩹
ഭഗവാൻ കൃഷ്ണനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.. കാരഗ്രഹത്തിൽ ജനിച്ച അന്ന് മുതൽ അദ്ദേഹം അനുഭവിച്ച വേദനകളും, പ്രിയസഖി രാധയുടെ വേർപാടും, ഗാന്ധാരി ശാപവും ഒക്കെ ഉൾപെടുത്തി ഉള്ള ഒരു വീഡിയോ❤
സഹോദര ഭഗവാൻ ശ്രീ കൃഷ്ണനെ പറ്റി ഒരു വീഡിയോയിൽ ഒതുക്കുക അസാധ്യം ആണ് അതിന് ഒരു സീരീസ് തന്നെ വേണ്ടി വരും
@@In_Sa_ne619 Y not...?
Series aayitte thanne irakkikotte.. Njan kaanum..! 😊
Series avatte kanan ishtam und@@In_Sa_ne619
19:02 ഭീമൻ 🔥🔥.. വീര്യം കൂടിയ ഇനം 🔥🔥
എനിക്കൊരുപാട് ഇഷ്ടമാണ് അശ്വദത്മാവിനെ ❤️❤️❤️... ഇന്ദ്രജിത്തിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
പതിമൂന്നാം നൂറ്റാണ്ടിൽ ചോള സാമ്രാജ്യം നശിപ്പിച്ച പാണ്ഡ്യ ചക്രവർത്തി മാരവർമൻ സുന്ദരപാണ്ഡ്യൻ ഒന്നാമനെക്കുറിച്ച് ദയവായി ഒരു വീഡിയോ ചെയാമോ വൈശാഖ് ചേട്ടാ please🇮🇳🚩👑🙏🏻🕉️⚔️🦈❤️🔥?
പാണ്ഡവർക്ക് ദ്രൗപതിയിൽ ഉണ്ടായ മക്കളെയും ധ്യഷ്ടദ്യുമ്നനെയും ഇദ്ദേഹം രാത്രി കൂടാരത്തിൽ പോയി വെട്ടിക്കൊല്ലുന്നുണ്ട്. മരണം കാത്തു കിടക്കുന്ന ദുര്യോധനന് സന്തോഷം നൽകാൻ
പകാ... അത് വീട്ടൻ ഉള്ളതാണ്.. അന്ന് രാത്രി സംഹാര രുദ്രൻ അദ്ദേഹത്തിൽ പ്രവേശിച്ചിരുന്നു... അദ്ദേഹത്തിന്റെ വാളിൽ എപ്പോഴും അന്തകൻ വസിക്കുന്നു..ദൃഷ്ടധ്യുംനനെ നിലത്തിട്ട് ചവിട്ടി ചവിട്ടി.. കൊന്നു.. ഉപ പാണ്ടവരെ ശിവനാൽ നൽകിയ വാളാൽ വെട്ടി കൊന്നു.. ശികണ്ടിയെ പശുവിനെ അറക്കുന്നത് പോലെ വെട്ടി മൂന്ന് തുണ്ടമാക്കിയിട്ടു.... ബാക്കിയുള്ളവരെ മിന്നൽ വേഗതിയിൽ കൊന്ന് തള്ളി.. ആശ്വതമാവ് ഭീമനെ കൊല്ലും എന്ന് കരുതി കൃഷ്ണൻ അർജുനനെയും കൂട്ടി ഭീമനു പിന്നാലെ പോയി..
മഹാഭാരതത്തിലെ ഏറ്റവും under റേറ്റഡ് ആയ കഥാ പാത്രം... ദർഭ പുല്ലിൽ നിന്നും ബ്രഹ്മ ശിരസിനെ ആവാഹിച്ച 🔥🔥🔥🔥
ബ്രഹ്മശിരസ് അല്ല, ബ്രഹ്മാസ്ത്രം. 🙏
@@meathouse8640 എല്ലാവർക്കും ഒരേ പോലെ ഉള്ള ഒരു തെറ്റിധാരണ ആണ് അത് അശ്വധാമാവ് ഒടുവിൽ പാണ്ഡവർക്ക് നേരെ നിയോഗിച്ചത് ബ്രഹ്‌മാസ്ത്രം ആണ് എന്ന്... അത് തെറ്റാണ്... ഒന്നൂടെ കൃത്യമായ സോഴ്സിൽ നോക്കിയാൽ മനസിലാവും... ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് ബ്രഹ്‌മ ശിരസ് ആണ് എന്ന്....
@@vishnubhaskaran3029 തെറ്റ് നിങ്ങളുടെ ഭാകത്ത് ആണ്. നിങ്ങള് പറയുന്നത് വിഡിയോയിൽ നിന്ന് ലഭിച്ച അറിവാണ്. ഞാൻ പറയുന്നത് വ്യാസ മഹാഭാരതം വായിച്ചു കിട്ടിയ അറിവാണ്. 🙏ബ്രഹ്മ ശിരസ്സ് എന്നൊരു ദിവ്യാസ്ത്രം ഇല്ല. ബ്രഹ്‌മാസ്ത്രം, പാശുപതാസ്ത്രം, വൈഷ്ണവാസ്ത്രം, ഇവ മൂന്നും ആണ് ഏറ്റവും വിനാശ കാരികളായ മൂന്ന് അസ്ത്രങ്ങൾ.
ഉത്തരയുടെ വയറ്റിലുള്ള അഭിമന്യുവിന്റെ സന്തതിയെ ഇല്ലാതാക്കാൻ ആശ്വാധാമാവ് ആവാഹിച്ചതും അയച്ചതും ബ്രഹ്‌മാസ്ത്രം. അത് ലക്ഷ്യസ്ഥാനം കാണുകയും ചെയ്തു, എന്നാൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ തപോ പുണ്യങ്ങളുടെ ശക്തിയാൽ എല്ലാം പൂർവസ്ഥിതിയിൽ ആക്കി, ശേഷം ആശ്വാധാമാവിനെ ശപിക്കുന്നു. ഇതാണ് സന്ദർഭം. 🙏
@@meathouse8640 തർക്കിക്കാൻ ഞാൻ ഇല്ല.. 🙏🏿🙏🏿 എന്നെങ്കിലും തെറ്റ് മനസിലാവട്ടെ..ചുമ്മാ ഗൂഗിളിൽ നോക്കിയാൽ മനസിലാവും ബ്രഹ്മശിരസ് അശ്വധാമാവ് ഉപയോഗിച്ചതിനെ പറ്റി... നാരായണ അസ്ത്രം എന്ന ഏറ്റവും വിനാശകാരിയായ മഹാസ്ത്രത്തെ കൂടി മനസിലാക്കു... Ok by
വ്യാസ മഹാഭാരതം അനുസരിച്ചു ദ്രോണരുടെ സ്വഭാവ ഗുണവും ധീരതയും കിട്ടിയ മകൻ ആയിരുന്നു അശ്വത്താമാവ്. അർജുനന്റെ നല്ലൊരു സുഹൃത്തും ആയിരുന്നു. ദ്രോണരുടെ മരണത്തോടെയാണ് ഇദ്ദേഹത്തിന് പാണ്ഡവരോട് വ്യക്തി പരമായ ദേഷ്യം ഉണ്ടാകുന്നത്.. അതുവരെ ദ്രോണരുടെ സെയിം മെന്റാലിറ്റിയിൽ ആയിരുന്നു അശ്വത്താമാവും യുദ്ധം ചെയ്തത്... പക്ഷേ ദ്രോണരുടെ മരണം വരെ നെഗറ്റീവ് ഷെയിഡ് ഒന്നും ഇല്ലാത്ത ഒരു കഥാപാത്രത്തെ കൂതറ വില്ലൻ ആക്കിയത് ഇന്നത്തെ സീരിയലുകൾ ആണ്...
Correct 💯💯💯
Ashathamavinolam Underrated & Complicated aya Character Vere ഇല്ല
വൈശാഖ് നീ ഒരു കാര്യം മാനിസിലാക്കിക്കോ..... നീ അടിപൊളിയാണ്.... നിന്റെ videos presentation അത്രക്കും കിടിലം ആണ് അടിപൊളിയിലാണ്❤
ചേട്ടാ ഇതുപോലെ മഹാഭാരതത്തിലെ ശകുനിയെപറ്റി ഒരു വിഡിയോ ചെയ്യാമോ
Ramayanam base oru video cheyumo pls chetta 🖤🖤🖤🖤
ആചാര്യ പുത്രാ...🔥🔥🔥🔥❤
എന്തായാലും കൽക്കി സിനിമയ്ക് േശഷം ഒരുപാട് പേർ മഹാഭാരതം മനസ്സിലാക്കുവാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്😊
സത്യം മൊത്തം കഥ കേട്ട് ഇപ്പൊ ഇവിടെ വരെ ❤🔥
Super അവതരണം ആണ് broiii.....keeep goinggg 👍👍👍👍
Kore dibasam ayi waiting ayirunnu thank you bro❤❤
ഘടോൽഗജനെയും ഹിടുംബിയേയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..??
Bro aarenth paranjaalum ningal ee Mahabharata topic nirtharuth.Ningalude explanation kelkkan nalla rasamaa❤❤
ശിവപുത്രൻ കാർത്തികേയനെ പറ്റി ഒരു video ചെയ്യുമോ
അശ്വത്ഥാമ 💥 Big B കലക്കി🔥അർജുനനോട് കർണൻ പലപ്പോഴും തോറ്റിട്ടുണ്ടെങ്കിലും അശ്വത്ഥാമക്ക് തോൽവി സംഭവിച്ചിട്ടില്ല. ലോകനന്മക്ക് ബ്രഹ്മശിര അസ്ത്രം അർജുനൻ പിൻവലിച്ചപ്പോൾ ,തിരിച്ചെടുക്കാനാവാതെ അശ്വത്ഥാമ ഉത്തരയുടെ ഗർഭത്തിലേക്ക് ദിവ്യാസ്ത്രം പതിച്ചു. കൃഷ്ണൻ്റെ ശാപമാണ് അശ്വത്ഥാമയെ തോൽപ്പിച്ചത്. ആധികാരിക മഹാഭാരതം ബോറി / Kmg വിവരണത്തിൽ നിന്ന്🙏
Asthram punvalikan kazhivilatha vyakthiye engane mikacha yodhavennu parayanavum
@@arunps113 karnan thott annu.arjunan sontham monodum.kallanmarodum okk thott athu athonnum kolviyallallo alle.pottatharam parayam ane mindaruthu viedo kandittu vittu.orundayum ariyathe korakkunu.ni oru pandu karnane parayunnu.ninte arjunan oru menudiyan,annu brammathariyam ollavana 3 pere avananu narenayi thapasuthyithathu droupathi apamaanichu ommum mindaatha arjunan gandivathe paraj apol.brotherne kollananna vannu arjunanu drupadiyekalum gandivathe eshtam .kurukshethrathil palarudeyum astramthilninu krishnan reshichathu.athu tholviyalla alle.ni oru hindu allu ni krishnaneyum arjunaneyum support cheyum sobhabikam but allavarum agane ella njan oru hindu alla.ninku bhakthi para ayi mahabharatham nokkenda kaaryamilla.enni karnane pattimindaruth.somtham jivan polum koduttavanano.somtham monnu thulleyanaya chettante mone sonthamkivan reshikan vittavanano valiyavan.ethonnum ninepolayunna bhakthi thalakku pidichavenmaru manacilavilla.
@@herox602 അധികാരിക മഹാഭാരതം വായിക്കാതെ സീരിയൽ കാണുന്നവരോട് ഒന്നും സംസാരിക്കാനില്ല
@@arunps113 niya serial kanunne.njan boriya vayikunne.ollathu para ni hindu ayathukondalle pandavare support cheyunne.pinne krishnan pollu adharmam cheythu.vakuthettichu weapon edukkilla ennuparajuttanu duryodhanan krishnane edukka thirinjathu.but athu thettichu.but karnan thettichilla.
@@herox602 നിങ്ങൾ മഹാഭാരതം വായിച്ചിട്ട് എന്ത് നേടി. ബോറി എല്ലാ പർവ്വങ്ങളിലും ആദ്യ ശ്ലോകം ശ്രീകൃഷ്ണനേയും , അർജുനനേയും , സരസ്വതിയെയും പ്രണമിക്കുന്നു. ആമുഖത്തിൽ ശ്രീകൃഷ്ണനും പാണ്ഡവരും ധർമ്മത്തെ രക്ഷിക്കാൻ ജനിക്കുന്നു. ദുര്യോധനനും, കുടെ ഉള്ളവരും അധർമികളാണ് എന്ന് പറയുന്നു. എന്നിട്ടും നിങ്ങൾ അർജുനനെ താഴ്ത്തി കാണിക്കുന്നു. എന്തിനാണ് നിങ്ങൾ മഹാഭാരതം വായിക്കുന്നത്🙆♂️
ആശ്വതമാവ് ഒരിക്കലും Underrated യോദ്ധാവല്ല.. മഹാഭാരതത്തിൽ മികച്ച യോദ്ധവായിത്തന്നെയാണ് വിവരിക്കുന്നത്...
ആശ്വതമാവ് 100% underrated തന്നെയാണ് സീരിയലുകളിൽ.
💀
Serial le karna na hero akupo egna anu pulliye kanikn time ulle😂😂
Bro ഇന്ദ്രജിത്തിനെ കുറിച്ച് ഒരു video ചെയ്യാമോ 🙂, Plaease
ആശ്വതമാവ് story സൂപ്പർ ആയി bro... ❤️❤️❤️❤️
20:31 Mass scene🔥🔥
ശ്രീകൃഷ്ണനെ കുറിച്ച് character analysis ചെയ്യുമോ😢
Bro Pandava sahodarar aayit ulla Nakulanum Sahadevaneyum patti oru video cheyyamo. Mattulla pandavare vech nokkumbol avar adhikham samsarikkapedittilla. Avr valare underrated aan. Bro video cheyyum enn prethikshikkunnu❤
Chetta sree krishnane patti video cheiyavoo mahabharatham based
Njanum innale ore video de adiyil comment ititt undayirunn Krishna ye petti cheyyuo enn paranj kond.
കൃഷ്ണ ഉദയശങ്കർ എഴുതിയ Aryavartha Chronicles വായിക്കണം... വളരെ മനോഹരമാണ് ആശ്വഥാമാവിന്റെ കഥാപാത്രം... അർഹിക്കുന്ന importance കിട്ടിയിട്ടുണ്ട്
Ariyatha karyangal ariyan patti aswathamavine kurichu, 😍😍😍bheemanal vadikkapedummennu paranju bayapedunnundu adhinepatti adutha video yil vekthamayi parayumoo😍😍😍
Excellent narration about Ashwathama brother. Bravov 🔥🔥 Mostly modern serials and media shown him as a worst character. A few big mistakes he made. But he was a great powerful warrior.
First യോഗി എങ്ങനെ പ്രപഞ്ചം നിറഞ്ഞു നിൽകുന്ന ശക്തി ആയ(പുരുഷ പ്രകൃതി) ശിവനെ അറിഞ്ഞു...എങ്ങനെ 114 അവസ്ഥയേയും കീഴടക്കി ശിവൻ ആയി മാറി... Aadiyogi ( പാമ്പിനെ കഴുത്തിൽ അണിഞ്ഞ ചന്ദ്രക്കല ചൂടിയ) യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?🤔 ഒരു request ആണ്🫡🙏🔥
അതുപോലെ അശ്വദ്ധാത്മാവിന്റെ ഊർജ്ജം മുഴുവൻ നശിച്ചു പോയിട്ടല്ല ബ്രഹ്മ ശിരസ്സ് തിരിച്ചുപിടിക്കാത്തത് ബ്രഹ്മ ശിരസ് എങ്ങനെ തിരിച്ചുപിടിക്കണം എന്ന് അശോദാത്മാവിനെ ദ്രോണർ പറഞ്ഞു കൊടുത്തിട്ടില്ല അത് അർജുനന് മാത്രമേ പറഞ്ഞുകൊടുത്തിട്ടുള്ളൂ.
കൃഷ്ണൻ ഭീമനെ പിടിച്ചിരുതുന്നത് മനസ്സിൽ കണ്ടപ്പോൾ രോമാഞ്ചം വന്നുപോയി. ഇതുപോലെ യുദ്ധത്തിൽ കൃഷ്ണന്റെ വീരത്വം ഉള്ളത് ഒന്ന് പറഞ്ഞു തരാമോ
ബാണസുര വധം....
ചേട്ടാ entire മഹാഭാരത സ്റ്റോറിയിൽ കിട്ടിയ അറിവുകൾ ശേഖരിച്ചു, 💪ഭീമസേനനും കർണനും ഏറ്റുമുട്ടിയ സന്ദർഭങ്ങൾ മാത്രമായി ഒരു VIDEO ചെയ്യാമോ. ഒരുപാട് നാളത്തെ ആഗ്രഹമാണ്. മാറ്റാരും ചെയ്തിട്ടില്ലാത്ത ഒരു topic ആയതുകൊണ്ട് തീർച്ചയായും നല്ല reach കിട്ടും. ഒന്ന് try cheyamo ഈ topic🙏
KALKI 2898 AD കണ്ടിട്ട് വരുന്നതാ. 🔥🔥
ഓരോ യോദ്ധാക്കളെയും കൂടുതൽ ശക്തറക്കുന്നത് അസ്ത്രങ്ങൾ ആണ്. അസ്ത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ചേട്ടാ
Krishna ❤❤❤❤❤❤
നിങ്ങടെ story line കേൾക്കാൻ തന്നെ നല്ല ഒരു ഫീലിംഗ് ആണ് 👍🫂
Bro Mahabharatham full onn explain chiyavoo episode ayyittuuu please 🙏🏻🙏🏻🙏🏻
Oru playlist aakkamo , Mahabharatham decoding.. I want to save this 😍
Bro balaramane patti oru video cheyyamo
അവസാന ഭാഗത്ത് അശ്വത്ഥാമാവിന് മോക്ഷം കിട്ടി എന്നല്ലെ പറയുന്നത്, അപ്പോൾ അശ്വത്ഥാമാവ് മരിച്ചു അല്ലെങ്കിൽ ചിരഞ്ജീവി അല്ല എന്നാണൊ അർത്ഥമാക്കുന്നത്?
- എന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ ❤
അശ്വത്ഥമാ 🙏🙏🙏
പുതിയ വിവരങ്ങൾ നൽകിയതിന് നന്ദി 🙏
Chettante story narration kettal chettan nerittu ahh yudham kanda pole thonnum 😅❤
Any way good presentation great fan of your contents ❤
മോനെ എന്നാരിക്കില്ല അശ്വത്താത്മാവ് വിളിച്ചത്. അതിന് മുമ്പിലും എന്തേലും ചേർത്ത് കാണും😂
P 💀
@@nxveenjr 😂
കടയാളി മോനെ
😂
ഇല്ല, ഭീമനെ സ്വന്തം അനിയനെ പോലെ കാണുന്നു അശ്വത്ഥാമ, ' ഘടോൽക്കജയെ മകനായും,ദ്രോണരും, ഭീഷ്മരും അശ്വത്ഥാമയും പാണ്ഡവരുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്നു. മഹാഭാരതത്തിൽ ഉടനീളം കാണാം അത് , Kmg മഹാഭാരതത്തിൽ ആ രംഗം നോക്കൂ💥അശ്വത്ഥാമനും പാണ്ഡവരും സഹോദരങ്ങളെപ്പോലെയായിരുന്നു, കാരണം ഇരുവരും ദ്രോണ ഘടോത്കചൻ്റെ ശിഷ്യന്മാരായിരുന്നു, അതിനാൽ, ഭീമൻ്റെ പുത്രൻ അശ്വത്ഥാമൻ്റെ സഹോദരൻ്റെ മകനായിരുന്നു. യുദ്ധക്കളത്തിൽ നിന്ന് രക്ഷപ്പെടുകയില്ല നിങ്ങളുടെ പോരാട്ടത്തിനുള്ള ആഗ്രഹം. അശ്വത്ഥാമാനോട് ഇപ്രകാരം മറുപടി പറഞ്ഞിട്ട്, കോപത്താൽ ചുവന്ന കണ്ണുകളുള്ള ആ ശക്തനായ രാക്ഷസൻ , ദ്രോണപുത്രൻ്റെ നേരെ, ആനകളുടെ രാജകുമാരനെതിരെ ഒരു സിംഹത്തെപ്പോലെ, രോഷാകുലനായി പാഞ്ഞു . ദ്രോണരുടെ
പി. 352
മകനേ, മഴ പെയ്യുന്ന മേഘം പോലെ, യുദ്ധകാറിൻ്റെ അക്ഷയുടെ അളവുകൾ . എന്നിരുന്നാലും, ദ്രോണപുത്രൻ, ആ അമ്പടയാളം തന്നിലേക്ക് എത്തുന്നതിന് മുമ്പ്, സ്വന്തം തണ്ടുകൾ ഉപയോഗിച്ച് പരിശോധിച്ചു. ആ സമയത്ത്, തണ്ടുകൾക്കിടയിലുള്ള വെൽക്കിനിൽ മറ്റൊരു ഏറ്റുമുട്ടൽ നടക്കുന്നതായി തോന്നി (പോരാളികളായി). അപ്പോൾ, വെൽകിൻ, രാത്രിയിൽ, ആ ആയുധങ്ങളുടെ ഏറ്റുമുട്ടൽ മൂലമുണ്ടായ തീപ്പൊരികളാൽ തിളങ്ങി, (അസംഖ്യം) ഈച്ചകളെപ്പോലെ. ദ്രോണപുത്രൻ തൻ്റെ മിഥ്യാധാരണയെ ദൂരീകരിക്കുകയും യുദ്ധത്തിലെ തൻ്റെ വീര്യത്തിൽ അഭിമാനിക്കുകയും ചെയ്ത ഘടോത്കച്ചൻ ഒരിക്കൽക്കൂടി അദൃശ്യനായി സ്വയം ഒരു മിഥ്യ സൃഷ്ടിച്ചു.
Best presentation❤❤
Polichu😮
@VaisakhTelescope - Dear Vaishakh, could you please suggest the version of Mahabharatha text you refer? Is it the BORI CE translation by Bibek Debroy?
Karnan character analysis next video pls
കാലകേയവധ രൗദ്രാസ്ത്രം, ബ്രഹ്മശിര , ബ്രഹ്മ, നാരായണാസ്ത്രം, ഐന്ദ്രാസ്ത്രം, ഭാർഗവസ്ത്രം ഇതെല്ലാം പ്രയോഗിച്ചപ്പോൾ ഭൂമിയിൽ എന്തൊക്കെ സംഭവിച്ചു 💥 വീഡിയോ ഇടുവാൻ താൽപര്യപ്പെടുന്നു🙏
Enthu resam ayita enjoy cheytha chettan vedio cheyune superb ❤💙❤💙
Ithrayum nal cheythalum vech greatest video......thanks
കുംഭകർണനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ ❤
കൽക്കി കണ്ട് മഹാഭാരതം full വന്നു youtube കണ്ടു ഇപ്പൊ ദേ ഇവിടെ വരെ 🔥
ഇതിനു ശേഷം ഉള്ളതാണ് kalki മൂവി tudagune.. പടം കഴിഞു ashwathamav നെ കുറിച് ariayn വന്നതാ 😁🤩🤩🤩🥰🥰🥰
നിങ്ങൾ കഥ ശരിയായ രീതിയിൽ അവതരിപ്പിക്കുക അർജുനനോടും ചില ആൾക്കാരോടും കൂടുതൽ സോഫ്റ്റ് നിങ്ങളുടെ അവതരണം
I was going to request a video on Aswathama and you made it so early 🔥🔥🔥
നകുലൻ സഹദേവൻ most under rated warriors. അവരെയും കൂടെ ഒന്ന് വിശദീകരിക്കാമോ 🙏🥰
Watching after Kalki 2898 AD
Pls indrajith nte oru video cheyyumo chetta pls🙏🙏🙏🙏
25:40 ആശ്വതമാവിനെ കൊല്ലാൻ ആർക്കും സാധിക്കില്ല. റോങ്ങ് ഇൻഫോ
എന്ത്കൊണ്ട് പറ്റില്ല.
Yudhathinushesham annu ashvathamav chiranjivi ayath
അല്ല മഹാദേവന്റെ പോലെ ഒരു മകനെ വേണമെന്ന് വരം ദ്രോണാർക്കു കിട്ടി കൃഷ്ണന്റെ ശാപം കാരണം ആണു മുറിവ് മാറാതെ ഇരിക്കുന്ന
@@LavanyaLavanya-h4wഅല്ല നെറ്റിയിൽ ഉള്ള രത്നം കാരണം ആദ്യമേ semi immortal ആണ്.
The way of your presentation 😮😮😮 ❤❤❤
Kalki kandatinu shesham vannatha...😅
കർണ്ണനെ കുറിച്ച് ഒരു കമ്പ്ലീറ്റ് വീഡിയോ വേണം
Lord sivane Patti oru video cheyyuvoo
Ashwathama 🔥🔥🥺
കൗരവരിൽ ദ്രോണരും കർണ്ണനും കഴിഞ്ഞാൽ പിന്നെ അശ്വത്ഥാമൻ തന്നെ ഏറ്റവും മികച്ച യോദ്ധാവ്. പ്രപഞ്ചത്തിലെ ഏറ്റവും ശക്തം ആയ മൂന്ന് അസ്ത്രങ്ങളിൽ 2 എണ്ണം ഉള്ളവൻ. നാരായണസ്ത്രവും ബ്രഹ്മശിരസ്ത്രവും. പതിനഞ്ചാം ദിവസം ദ്രോണരുടെ മരണം കാരണം ക്രുദ്ധൻ ആയ അശ്വത്ഥാമൻ നാരായണസ്ത്രം ഉപയോഗിക്കുന്നു. കൃഷ്ണന് മാത്രമേ അതിനെ എങ്ങനെ ഭേദിക്കണം എന്ന് അറിയൂ. അതിൻ്റെ മുന്നിൽ അടിയറവു പറയേണ്ടി വരും. അങ്ങനെ പാണ്ഡവരും അവരുടെ സേനയും അസ്ത്രത്തിന് മുന്നിൽ മുട്ട് കുത്തി. കൃഷ്ണൻ ഇല്ലെങ്കിൽ പാണ്ഡവ സേന മുഴുവൻ നരയണസ്ത്രത്തിൻ്റെ ഇര ആയേനെ....
@VijeeshK-zw2euDharmammonnumillaa.. Cheriya thinnayum valiya thinmayum athreyollu.. dharmam mathram cheyyunna oraalum athillillaa
Bhishmar arunnu ettavum powerful
കർണന്റെ താഴെയോ 😂.
കർണൻ വരെ തോറ്റ സമയത്ത് കൗരവരെ രക്ഷിച്ചത് ആശ്വതമാവ് ആണ് 😁
Arjunnodd. Yudham cgeyan. Karnene. Pattulu. A wa athathmacaka
Aswathama equal to karna
Wow what a narration.. can you please do full mahabaratha in parts ? 🙏🙏
19:05 ഭീമൻ ❤️
വിരാട യുദ്ധത്തിൽ അർജുൻ പറയുന്നുണ്ട് ദ്രോണിയുടെ അടുത്ത് എത്തുമ്പോൾ തന്റെ രഥം ഒരു അടി പിന്നോട്ട് പോകണമെന്ന് യോദ്ധാകളിൽ മുൻപൻ ആണ് ആചാര്യ പുത്രൻ അതിനാൽ, ( അതും അർജുൻ പറയുന്നുണ്ട് ) അവിടെ അവർ തമ്മിൽ നടന്ന യുദ്ധത്തിൽ ദ്രോണിയുടെ അവാനാഴിയിൽ അമ്പുകൾ തീർന്നു പോകുകയും അമ്പ് ഒഴിയാത്ത ആവനാഴി ഉള്ളത് കൊണ്ട് മാത്രം അർജുൻ മുന്നിട്ട് നിന്നു എന്നും പറയുന്നു, ഭീമൻ & ദ്രോണി ഒരു തവണയൊ മറ്റോ ഏറ്റുമുട്ടി മഹാഭാരതയുദ്ധത്തിൽ അപ്പോഴും ഇരുവരും പരസ്പരം ജയിക്കാൻ ആകാതെ equal ആയി നിന്നു, ഭീമന്റെ കരിയറിൽ ഒരു തവണ മാത്രമേ തൊറ്റിട്ട് ഉള്ളു കര്ണനോട്, ഒരു തവണ മാത്രമേ equal ആയിട്ട് ഉള്ളു ദ്രോണിയോട്
അശ്വത്ഥാമാവിനെ ഒരുപാട് വെള്ളപൂശണ്ട, നന്നായി refer ചെയ്യൂ. മഹാഭാരതം വെറും ഒരു യുദ്ധകഥയല്ല എന്നും ഒരു വലിയ നാഗരികതയിൽ ഉണ്ടായിരുന്ന സാമൂഹിക, കുടുംബ അസമത്വങ്ങളും നല്ലതും ചീത്തയും എന്താണെന്ന് തിട്ടപ്പെടുത്തുന്ന ഒരു സാമൂഹിക ക്രമം ഉണ്ടാക്കാൻ ആ നാഗരികതയിലെ ചിന്തകർ എടുത്ത നിലപാടുകൾ ഒരു കഥാരൂപത്തിൽ അവതരിക്കപ്പെട്ടതാണെന്നും മനസ്സിലാക്കുക നന്നായിരിക്കും. അനേകം സന്ദർഭങ്ങളിലൂടെ അശ്വത്ഥാമാവെന്ന, കറതീർന്ന അഭ്യാസിയും അച്ഛന്റെ വത്സലപുത്രനുമായ ഇദ്ദേഹം തന്റെ മനോവൈകൃതങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. ഒരു കഥാപാത്ര വിശകലനം എന്നനിലയിൽ ഓരോരുത്തർക്കും അവരവരുടെ കഴിവിനനുസരിച്ചും നീതിബോധത്തിനനുസരിച്ചും ചെയ്യാം , മനസ്സിലാക്കാം. ചിലർക്ക് പാണ്ഡവരോട്, ചിലർക്ക് കൗരവരവരോട് അനുവാചക പക്ഷപാതം ഉണ്ടാകാം. പക്ഷെ സാഹിത്യത്തിന്റെ ലക്‌ഷ്യം ആത്യന്തികമായി മനസ്സിലാക്കുക എന്നതാകും കാമ്യം.
Ooo paranjathil nanni😂
Next krishnan
സഹോദരാ ഇന്ദ്രജിത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യു...
Bro Krishnan nte oru character analysis cheyyamo
How he explains: ☠️🔥🔥
Same time how I imagine it: ☠️☠️☠️☠️☠️☠️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Imagination + his explanation= 📈📈📈📈📈📈📈📈📈📈🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മഹാഭാരതം മൊത്തം എടുത്താൽ ഒരു പിടിയും തരാത്ത character. Ashwathama 😴
Waiting ahyirrunnu bro🎉
is your reference dc books vyasamahabharatam 8 books? any other ?
Thanks for the information sir
വിവരണം ആസ്വദിച്ചു സല്യൂട്ട്.
Bro ramayanam storys koodi ido
ശത്രുപക്ഷത്ത് ആണെങ്കിലും, ശ്രേഷ്ഠ യോദ്ധവിനോടുള്ള ബഹുമാനം കാണിച്ച്, അയാളെ കീഴ്‌പെടുത്തി കൊല്ലാതെ വിട്ട വിശ്വത്തെ സർവശ്രഷ്ട ധനുർദ്ധാരി: അർജ്ജുനൻ ❤🔥
മഹാഭാരതത്തിൽ പലയിടങ്ങളിൽ ഇതുപോലെ കർണ്ണനോടും കരുണ കാണിച്ചിട്ടുണ്ട്, അത് ഇന്നുള്ള സീരിയിലകുളിൽ പ്രകീർതികില്ല എന്ന് മാത്രം!!
ബ്രഹ്മസിര തൊടുത് കഴിഞ്ഞ് തിരിച്ചെടുത്ത ശ്രേഷ്ഠ പോരാളി അദ്ദേഹം മാത്രമാണ്
ഈ Video ന്റെ refference ഏത് source ആണെന്ന് പറയാമോ ?
അശ്വതാത്മ, ഹനുമാൻ, ഇന്ദ്രജിത്ത് Brothers...
Please do a characterization and historical explanation on 'Abimanue'
He is an underrated character.
Undeterred onum alla schoolil vare padikan und
Sherikum mahabharat kanunaa feel undu chetta adipoli ❤️
ആത്മാവല്ല അശ്വത്ഥാമാവ്!!! 🤐
കൽക്കി മൂവി കണ്ടു വന്നതാ.. എജ്ജാതി പടം ഓഹ് കിടു മോനെ കണ്ടില്ലെങ്കിൽ നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നഷ്ടപ്പെട്ടേനെ... 🔥🔥
Bro bravo six ne patty oru video cheyyumo?
Love you Krishna 😚😘😍🥰
മഹാഭാരതം സീരീസ് ഇനിയും വേണം❤
ദിവ്യാസ്ത്രങ്ങളെ പറ്റി ഒരു വീഡിയോ കൊണ്ടുവരുവോ Bro