കിഷ്കിന്ധാ കാണ്ഡത്തിലെ ഹനുമാനും സുഗ്രീവനും | KISHKINDHA KAANDAM MALAYALAM EXPLANATION

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 108

  • @jayK914
    @jayK914 หลายเดือนก่อน +51

    അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച കഥാപാത്രം ആണ് അപ്പു പിള്ള ❤️

  • @SANALNS-c2e
    @SANALNS-c2e หลายเดือนก่อน +48

    🙈 Appu pillai
    🙊 Ajayan
    🙉 Aparna
    My interpretation of this movie

    • @sandramaria8810
      @sandramaria8810 หลายเดือนก่อน +9

      Yeah, I felt the same.
      Appu pillai has chosen to forget what he has seen or witnessed.
      Ajayan chooses not to reveal or speak out the truth, even to Aparna's character.
      And Aparna acts as if she has not heard the truth in the climax.

  • @SarasamaKrishnan-hg6jo
    @SarasamaKrishnan-hg6jo หลายเดือนก่อน +30

    What a coincidence
    ARM ലെ കഥാപാത്രമായ അജയനും കിഷ്കിന്ധാ കാണ്ഠത്തിലെ കഥാപാത്രത്തിൻറ്റെ പേര് അജയൻ എന്നും.
    രണ്ടും Super Hit.❤

    • @_iam.the.ak_
      @_iam.the.ak_ หลายเดือนก่อน +3

      Thats crct ❤

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd หลายเดือนก่อน +14

    ഒരുപാട് ലെയറുകൾ അടുക്കി വെച്ച മനോഹരം ആയ സിനിമ...
    തിരക്കഥ......🔥🔥🔥🔥🔥

  • @KishoreKrishnamoorthy
    @KishoreKrishnamoorthy หลายเดือนก่อน +40

    Hema committee report preshnattinde Idayil polum ee Varsham 2024il nammude Malayalam cinemakkal elaam Box-officeil vamban hit adichu kondu irrikkukayaanu vaishakh Anna🗿!

  • @sharonsebastian9751
    @sharonsebastian9751 หลายเดือนก่อน +41

    Super Video Annu Vaishakh Chetta ❤️❤ .
    ചേട്ടാ, 18 ദിവസം നീണ്ടുനിന്ന കുരുക്ഷേത്ര യുദ്ധത്തിലെ പ്രധാന സംഭവങ്ങളും, യുദ്ധങ്ങളും മുഴുവൻ ഒരു സീരീസ് ആയി ചെയ്യാമോ.
    ചേട്ടൻ ചെയ്താൽ അത് സൂപ്പർ ആയിരിക്കും 🔥🔥.

  • @Devincarlospadaveedan804
    @Devincarlospadaveedan804 หลายเดือนก่อน +1

    തിരക്കഥയാണ് ശരിക്കും താരം ആദ്യം കണ്ടപ്പോ ചിന്തിക്കാത്ത പല കാര്യങ്ങളും രണ്ടാമത് കണ്ടപ്പോ കിട്ടി ശരിക്കും വേറെ ലവൽ ഐറ്റം

  • @sankarkrishnan407
    @sankarkrishnan407 หลายเดือนก่อน +11

    ദുരഭിമാനം. ഒരു വ്യക്തിയുടെ അതായത് അപ്പു പിളളയുടെ തനിക്കുളള രോഗംമറച്ചു വെച്ച് തന്റെ അധികാര ശക്തി കൊണ്ട് തോക്ക് ലൈസന്‍സ് കൈക്കലാക്കുക. തന്നിലുളള അമിത വിശ്വാസം അത് ഒരു ഉണ്ടയായി പൊട്ടി കൊച്ചുമകന്‍ മരിച്ചപ്പോള്‍ അപ്പു പിളളയും മരിച്ചു. ഓര്‍മ്മയുടെ മരണം ഒരര്‍ഥത്തില്‍ മരണമാണ്. ആ നിലയ്ക്ക് നോക്കുകയാണെങ്കില്‍ അമിതമായ ആത്മവിശ്വാസവും ദുരഭിമാനവും നിറഞ്ഞ ബാലിയാണ് അപ്പു പിളള. ഇതെല്ലാമറിഞ്ഞു കൊണ്ട് സങ്കടപ്പെടുന്ന എന്നാല്‍ ഒരു പുതിയ ജീവിതം നയിക്കുന്ന സുഗ്രീവനാണ് അജയന്‍. ഒരേ സമയം അയാള്‍ ആ വീടിന്റെ നാഥനാണ്. പക്ഷെ ശരിക്കും അല്ല. താന്‍ ചക്രവര്‍ത്തിയാണെങ്കിലും ഒരു താല്ക്കാലിക പ്രതിനിധി മാത്രമാമെന്നും രാജ്യം ബാലിയുടെ മകനായ അംഗദന് അവകാശപ്പെട്ടതാണെന്ന് സുഗ്രീവന് അറിയാം. താര അപര്‍ണ്ണ തന്നെ.

  • @sandra1111-x1
    @sandra1111-x1 หลายเดือนก่อน +12

    അപ്പുപ്പിള്ള ഹോസ്പിറ്റലിൽ വരുന്ന seen 1st കാണിക്കുമ്പോൾ reseptionlist phone വിളിച്ചിതിന്നു ശേഷം ചോദിക്കുന്നുണ്ട് sir ഇതിനു മുൻപ് ഇവിടെ വന്നിട്ടുണ്ടോ എന്ന്. എപ്പോഴും വന്നു deteals എടുക്കുന്നത് കൊണ്ട് അവർ അതിനുള്ള അനുമതി confution അടിച്ചിട്ട് എന്താ ഇയാൾക്ക് എന്ന് തോന്നി lage ചെയ്യിക്കുന്നത് കാണാം

  • @jishnuskrishnan1152
    @jishnuskrishnan1152 หลายเดือนก่อน +2

    2:01 "സത്യം പറയല്ലോ , ഈ സിനിമ കണ്ടിട്ട് അന്ന് ഒന്നും മനസിലായില്ല, ഇപ്പോളാണ് ഇതൊക്കെ കത്തിയത്🙂

  • @sibinchristy2941
    @sibinchristy2941 หลายเดือนก่อน +8

    അപ്പുപിള്ള സ്വന്തം വീട്ടിലിക്കുള്ള വഴി തന്നെ ചിലപ്പോൾ മറക്കാറുണ്ട്, എന്നാൽ ഒരിക്കലും മറക്കാതെ കറക്ട് ആയി എട്ടുന്നിടംമാണ് ആ കത്തിക്കുന്ന ഇടം. ഒരു പക്ഷെ അവിടെ ആക്കിലെ ചാച്ചുനെ കുഴിച്ചിട്ടത്?

  • @sujithpalayathil6333
    @sujithpalayathil6333 หลายเดือนก่อน +5

    5:42.. ഇതൊക്കെ അജയൻ അപർണയോട് പറഞ്ഞ സ്റ്റോറി അല്ലെ.. ചിലപ്പോൾ കുറ്റം മരിച്ചുപോയ പ്രവീണയുടെ തലയിൽ ഇട്ടതാണെങ്കിലോ. അബദ്ധം അജയന്റെ കൈ കൊണ്ട് ആണെങ്കിലോ..അജയൻ പലതും hide ചെയ്യുന്നുണ്ടെങ്കിലോ... ഒന്നെങ്കിൽ വൈശാഖ് പറഞ്ഞത് പോലെ ആണ് സംഭവം നടന്നത്, അല്ലെങ്കിൽ അജയൻ മുഴുവൻ കാര്യവും അപർണയോട് പറഞ്ഞിട്ടില്ല..അപ്പുപ്പിള്ളക്ക് ഇതൊന്നും അറിയാതെ അന്വേഷിച്ചു ഒടുവിൽ അജയന്റെ കൈകൊണ്ട് സംഭവിച്ചതാണെന്ന് അറിഞ്ഞപ്പോൾ മകനെ രക്ഷിക്കാൻ ചെയ്യുന്ന കാര്യങ്ങൾ ആണ് ചെയ്തതെങ്കിലോ.. ഈ മൂവിയിൽ ഒരുപാട് layers ഉണ്ട്.. എങ്ങനെയും ഈ സ്റ്റോറിയെ വ്യാഖ്യാനിക്കാം..

  • @tomriddle8145
    @tomriddle8145 หลายเดือนก่อน +19

    Ente ponn vaisakh etta
    Njangalk ithala vende
    Kuduthal mahabharatham videos venam
    Chetante signature athan
    Aa style of story telling, literally athoke munnil flash aavuna pole with goosebumbs. So pls do more of that
    Ithoke series aayt irangiyarne game of thrones ine vere vellan kelpula item aan🗿🔥
    Nammude mahabharatham ⚡

    • @tobehonestt53
      @tobehonestt53 หลายเดือนก่อน +3

      Njangalo eth njagal swayam ang paranjal mathy

    • @tomriddle8145
      @tomriddle8145 หลายเดือนก่อน +2

      @@tobehonestt53 angad mari iri myre

    • @Kannankochu_3
      @Kannankochu_3 หลายเดือนก่อน

      Njgalk kozhappamilla njgalk pullide mahabaratham thanneya thalparym ​@@tobehonestt53

    • @sanjufx-b6y
      @sanjufx-b6y หลายเดือนก่อน +7

      Eppozhum mahabharatam maathram idaan pattilla bro... Ee channelil mahabharatam content idaan thudangiyitt athikam kaalam aayittilla, athinn mumb vanna subscribers itharathilulla videos kand vanavaraann.. Soo ellavareyum thripthi peduthande

    • @tomriddle8145
      @tomriddle8145 หลายเดือนก่อน +2

      @sanjufx-b6y ath sheriyaan
      Sry bro🫂

  • @revathy.kisha123
    @revathy.kisha123 หลายเดือนก่อน +4

    First comment 🙌🏻

  • @remyasajeev9985
    @remyasajeev9985 หลายเดือนก่อน +9

    Bro bheeman vs Hercules oru video cheyyamo

  • @hareendranec5865
    @hareendranec5865 หลายเดือนก่อน

    Excellent interpretation ❤

  • @strangeytmalyalam5843
    @strangeytmalyalam5843 หลายเดือนก่อน

    Waiting aarnnu videokk vendi. anyway Good ❤

  • @abhilashprasannaradhakrish557
    @abhilashprasannaradhakrish557 หลายเดือนก่อน

    Kandu after watching your video, very good movie well thought well executed and brilliant acting by all... Awesome movie... Manasil thattunna movie

  • @rohithmani2723
    @rohithmani2723 หลายเดือนก่อน +2

    15:36 ഇപ്പോൾ അനുഭവിക്കുന്നു haunting memories + loneliness 😑💯 അത് വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ snapchatum, google images um😔

  • @madhavvb269
    @madhavvb269 หลายเดือนก่อน +1

    Vishayam padam 😮

  • @Adhee-jd1zq
    @Adhee-jd1zq หลายเดือนก่อน +2

    Police വന്നു search ചെയ്തിട്ടും ആ gun കിട്ടിയില്ല.. but why?ഒരു അലമാരയിലെ secret space കണ്ടുപിടിക്കാൻ പോലീസിന് കഴിയില്ലേ??

  • @abraamkidelias9409
    @abraamkidelias9409 หลายเดือนก่อน

    Actually every week we are waiting for your video bro 😅.

  • @sreejithmadamana2970
    @sreejithmadamana2970 หลายเดือนก่อน

    Muthappane kurichu oru video venam pls❤❤❤😢

  • @ArunTP-g3w
    @ArunTP-g3w หลายเดือนก่อน

    Great narration, brother. Excellent movie.

  • @sreedevivm4288
    @sreedevivm4288 หลายเดือนก่อน +1

    ശനിദേവനെ കുറിച്ച് വീഡിയോ ചെയ്യുമോ, ശനീശ്വരൻ സീരിയൽ കണ്ടിട്ടുണ്ട്, താങ്കളുടെ അറിവ് വച്ചു വീഡിയോ ചെയ്യാമോ അധികം ആരും ചെയ്യാത്ത ഒരു ടോപിക് ആണ്

  • @saneeshkv6271
    @saneeshkv6271 หลายเดือนก่อน

    16:36
    മിടുക്കൻ!
    ബാലിക്ക് വാലി എന്നാണ് കേട്ടത്

  • @kuttettan
    @kuttettan หลายเดือนก่อน

    Bro...
    Voice only chanelil.. Kooduthal videos add cheyyu

  • @creatureworld6264
    @creatureworld6264 หลายเดือนก่อน +1

    Aindham Vedham kurich video ചെയ്യാമോ

  • @faizalvp5420
    @faizalvp5420 หลายเดือนก่อน

    Well presentation ❤

  • @minivenu7594
    @minivenu7594 หลายเดือนก่อน +1

    👌👍

  • @sameerk
    @sameerk หลายเดือนก่อน +1

    നല്ല സിനിമകളെ മലയാളികൾ സ്വീകരിക്കും

  • @aadarshhh_s
    @aadarshhh_s หลายเดือนก่อน

    ഈ ഒരു വീഡിയോ ക്ക് വേണ്ടി instagram ഇൽ വരെ msg അയച്ചു് 😭 ഇത്രേം വെയിറ്റ് ച്യ്ത ഒരു വീഡിയോ 🔥❤

  • @anandhapadmanabhanm.a6762
    @anandhapadmanabhanm.a6762 หลายเดือนก่อน +1

    Please Explain about GOD SHIVA and SHIVALINGA.

  • @ABHIJITH.99
    @ABHIJITH.99 หลายเดือนก่อน +1

    Bro മഹാഭാരതം 18 days wars important things explain ചെയ്യോ?

  • @roopeshk.r6272
    @roopeshk.r6272 หลายเดือนก่อน +1

    അപ്പുപിള്ളയ്ക്കും ഹനുമാനും അംനീഷ്യം ഉണ്ട്.... 😁

  • @magical_place_
    @magical_place_ หลายเดือนก่อน

    ഇപ്പൊ ഇറങ്ങിയ മൂവി നോക്കിയ ഒരു ഓർമ്മകുറവുള്ള character ഉണ്ടാവും😂

  • @subinbro2097
    @subinbro2097 หลายเดือนก่อน +1

    Bro vikings seriesile ivar the bonelless enna characterne patti video cheyyamo

  • @abhiram_pv
    @abhiram_pv หลายเดือนก่อน +2

    First🎉🎉

  • @amaluz_appuz5653
    @amaluz_appuz5653 หลายเดือนก่อน

    Bro kanguva yile Story ye patti oru video cheyyamo

  • @ഡിസ്ക്കോസുകു
    @ഡിസ്ക്കോസുകു หลายเดือนก่อน

    Bro hanumannte oru video cheyyoo

  • @hy4404
    @hy4404 หลายเดือนก่อน

    Nice interpretation

  • @ashikdinesh6096
    @ashikdinesh6096 หลายเดือนก่อน

    Bro bheemante ella vadhangalum oru video cheyyumo

  • @vishnuch259
    @vishnuch259 หลายเดือนก่อน

    Chetta balaraman ne kurichh video cheyyo

  • @nikhilraj638
    @nikhilraj638 หลายเดือนก่อน +1

    3 wise monkeys enna sankalppavum cinemayil und... Thonnunnath aa tagline nte main factor athaann... Kanaruth, kelkkaruth, mindaruth. Pinne baali-sugriva conflict koode appuppilaiyil feel cheythittund

  • @vimalrajramannair8851
    @vimalrajramannair8851 หลายเดือนก่อน +1

    Ellam marakum pakshe ezhuthanum vayikkanum marakilla

  • @Amii_fidhu
    @Amii_fidhu หลายเดือนก่อน

    Mahabaratham droupadiye kurich video cheyyo

  • @kishorek2272
    @kishorek2272 หลายเดือนก่อน +13

    മഹാഭാരതം facts video ഇല്ലെ വൈശാഖ് ചേട്ടാ🤔?

    • @VaisakhTelescope
      @VaisakhTelescope  หลายเดือนก่อน +5

      Varum varum

    • @kishorek2272
      @kishorek2272 หลายเดือนก่อน +5

      ​​@@VaisakhTelescope
      Thanks വൈശാഖ് ചേട്ടാ🙏🏻!

    • @x4fwn
      @x4fwn หลายเดือนก่อน +3

      @@VaisakhTelescope waiting

    • @Bangflix-efx
      @Bangflix-efx หลายเดือนก่อน +2

      ​​@@VaisakhTelescopekrishnane kurich video iduoo or hanuman

    • @johnhonai522
      @johnhonai522 หลายเดือนก่อน +2

      Waiting

  • @adithyanlalappan2719
    @adithyanlalappan2719 หลายเดือนก่อน

    Bro karan nte dwigvijayathe kurich video cheyyamo??

  • @jdeshtvm
    @jdeshtvm หลายเดือนก่อน +5

    മഹാഭാരതം ഫുൾ മനസ്സിലാകുന്ന രീതിയിൽ ഷോർട്ട് ആയി പറയുന്ന വീഡിയോ ചെയ്യാമോ.
    ആരെയും boost ചെയ്യാതെ റിയൽ ആയത് മാത്രം.

  • @AromalRs-x3y
    @AromalRs-x3y หลายเดือนก่อน +1

    😌👍🏻

  • @moltensoul7200
    @moltensoul7200 หลายเดือนก่อน

    👌👌👌

  • @Yedhukrishna-x9l
    @Yedhukrishna-x9l หลายเดือนก่อน +1

  • @BijoBijo-g7b
    @BijoBijo-g7b หลายเดือนก่อน

    Parashuraman vs ganapati fight cheyumo

  • @AparnaU-n3b
    @AparnaU-n3b หลายเดือนก่อน

    From series explain ചെയ്യോ

  • @USA6rz
    @USA6rz หลายเดือนก่อน

    😊😊😊

  • @jedimaster4589
    @jedimaster4589 หลายเดือนก่อน +1

    I dont think that appu pilla will be able to hide the body and clean the floor so neat considering the age. For any work he used to call servants. There are reference in movie for that as well.
    he even forget the tea boiling part while doing.
    i think ajayan might have done the hiding the body part. He tells the story only when Aparna gets more proof. So he is actual wise monkey. He conveniently put the blame to wife( who died). Untill more proof comes , he can stick to that story

  • @Sabeer147
    @Sabeer147 หลายเดือนก่อน

    Ith vere industry or Hollywood il aanu irangunnath enkil ivde negative parayunnavar pokki pidichene
    .

  • @kannansbabu
    @kannansbabu หลายเดือนก่อน +1

    വാലി ആണോ ബാലി അല്ലേ

  • @GST55573
    @GST55573 หลายเดือนก่อน +6

    ഈ മൂവി ഇഷ്ടപെടാത്ത ആരേലും ഉണ്ടോ എന്നെപോലെ 🤔🤔🤔

    • @finepicture3603
      @finepicture3603 หลายเดือนก่อน

      ഒരു സ്റ്റോറിയുമില്ല, ആളെ പറ്റിക്കാൻ വലിച്ചു നീട്ടിയൊരു ട്വിസ്റ്റ്‌

    • @കൂട്ടുകാരി-ട7ര
      @കൂട്ടുകാരി-ട7ര หลายเดือนก่อน

      ഇഷ്ടപ്പെട്ടില്ല

    • @PrasanthVS-g4j
      @PrasanthVS-g4j หลายเดือนก่อน

      എനിക്കും ഇഷ്ടപ്പെട്ടില്ല ബോർ പടം

    • @ajan2486
      @ajan2486 หลายเดือนก่อน

      കൊടുക്കുന്ന ഹൈപ്പിന് ഉള്ളത് ഒന്നും ഇല്ല സ്റ്റോറി ഇല്ല movie നല്ല lag ആണ്

    • @MRK-ly8mw
      @MRK-ly8mw หลายเดือนก่อน +1

      telegramolikalk ishtapett kanilla😂😂

  • @prajeeshbhaskar2932
    @prajeeshbhaskar2932 หลายเดือนก่อน

    lakshman vs parshuram

  • @najhafaisal2203
    @najhafaisal2203 หลายเดือนก่อน +5

    മഹാഭാരതത്തിലെ ദുര്യോധനനെ പറ്റി ഒരു video ചെയ്യാമോ?

    • @pradeeshmn5911
      @pradeeshmn5911 หลายเดือนก่อน +1

      🔥🔥

    • @pradeeshmn5911
      @pradeeshmn5911 หลายเดือนก่อน

      നായകന്മാരെ മാത്രം ആക്കരുത് വില്ലന്മാരെയും ചേർക്കണം

    • @pradeeshmn5911
      @pradeeshmn5911 หลายเดือนก่อน +2

      ദുര്യോധനൻ full video ചെയ്യണം long video 🔥

    • @rasha-mi6wb
      @rasha-mi6wb หลายเดือนก่อน +1

      Yess

  • @YNRTT
    @YNRTT หลายเดือนก่อน

    Ramayanam cheyyu

  • @കൂട്ടുകാരി-ട7ര
    @കൂട്ടുകാരി-ട7ര หลายเดือนก่อน

    വാലി അല്ല ബാലി 🙏🙏

  • @PrajithS-f3b
    @PrajithS-f3b หลายเดือนก่อน

    ഭൂട്ടാനാണോ നേപ്പാളാണോ എന്നറിയില്ല.. അവിടെ ഒരു വലിയ ബുദ്ധ പ്രേതിമയുടെ അടുത്ത്.. മൂന്നു കുരങ്ങൻ മാരുടെ ശില്പമുണ്ട്... ഒരു കുരങ്ങൻ ചെവി പൊത്തിപിടിച്ചുകൊണ്ട് ഇരിക്കുമ്പോൾ അടുത്ത കുരങ്ങൻ വാ മൂടി കെട്ടി ഇരിക്കുന്നു.. അതിന്റെ അടുത്ത കുരങ്ങൻ ചെവിയും പൊത്തി കണ്ണും പൂട്ടി ഇരിക്കുന്നു... ഇതിന്റെ അർത്ഥം എന്തെന്ന് ആ നാട്ടുകാർക്ക് മൊത്തം അറിയാം... അവരുടെ ഒരു വലിയ വിശ്വാസം ആണ് ആ കുരങ്ങന്മാർ... ആ രഹസ്യം എന്താണെന്ന് കണ്ട് പിടിക്കു ബ്രോ.. അതിന് ശേഷം ഈ പടം കാണണം ശെരിക്കും ഞെട്ടും.. ആ ബ്രില്ലയന്റ് സ്ക്രിപ്റ്റ് മേക്കിങ്ങിനെ കുറിച്ച് ആലോജിക്കുമ്പോൾ 🔥

    • @MJ-jr3gc
      @MJ-jr3gc หลายเดือนก่อน +1

      Nepalum bhutanum alla. Japan aanu . Toshogu shrine .

  • @decemberdecember4401
    @decemberdecember4401 25 วันที่ผ่านมา

    Vali????😂😂😂

  • @pamannar36
    @pamannar36 21 วันที่ผ่านมา

    വാളി പടം

  • @user-hx3xo4jd7b
    @user-hx3xo4jd7b หลายเดือนก่อน +1

    Average movie

  • @SreehariMnair-g3i
    @SreehariMnair-g3i หลายเดือนก่อน +3

    Bro ith venda only mahabharatham🔥🔥🔥

  • @vivekmadanan7722
    @vivekmadanan7722 หลายเดือนก่อน +1

    This has worst screenplay

    • @abirajap6252
      @abirajap6252 หลายเดือนก่อน

      Explain...

    • @xmen4809
      @xmen4809 หลายเดือนก่อน +2

      Ni poyi vella reel alle shorts poyi kaan 😂

  • @hawkgrab
    @hawkgrab หลายเดือนก่อน

    Even the person who scripted wouldn't have interpreted this😅😅😅.

  • @saneshtr
    @saneshtr หลายเดือนก่อน +3

    എൻറെ പൊന്നടവേ ഇമ്മാതിരി തള്ള് കേട്ട് ആദ്യ മുക്കാൽ മണിക്കൂർ 1x സ്പീഡിലും ബാക്കി 2 x സ്പീഡിൽ കണ്ട അവരാതം ഓർമ്മിപ്പിക്കല്ലേ ശിവനെ

  • @RudhraSree
    @RudhraSree หลายเดือนก่อน +1

    ♥️♥️♥️

  • @GouthamkrishnaJ
    @GouthamkrishnaJ หลายเดือนก่อน

    ❤❤

  • @niyas1419
    @niyas1419 หลายเดือนก่อน

    😍😍😍😍😍

  • @gokulr8594
    @gokulr8594 หลายเดือนก่อน