വിരാട യുദ്ധം | അർജ്ജുനൻ്റെ ഒറ്റയാൾ പോരാട്ടം | VIRATA YUDHAM COMPLETE EXPLANATION MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 2.1K

  • @VaisakhTelescope
    @VaisakhTelescope  3 หลายเดือนก่อน +47

    PNB NFO യിൽ ഇവിടെ എളുപ്പത്തിൽ നിക്ഷേപിക്കാം : bit.ly/46yfhio
    15 Aug വരെ മാത്രമേ അവസരം ഉള്ളൂ

    • @Antony.Jr.
      @Antony.Jr. 3 หลายเดือนก่อน +5

      Ente bro Ramayanam Mahabharatham starting thott ulla different aspects il ninnullath orderil audio aayitt idu bro please

    • @entertainingmedia1499
      @entertainingmedia1499 3 หลายเดือนก่อน +2

      ബ്രോ അർജുനൻന്റെ അസ്ത്രങ്ങൾ , ശക്തി , നര നാരായണമ്മാര് , അർജുനനേ എന്തുകൊണ്ട് തോൽപ്പിക്കാൻ സാധിക്കില്ല എന്നത് എല്ലാം ചേർത്ത് ഒരു വിഡിയോ ചെയ്യുമോ ???
      കാലദണ്ട് ഉൾപ്പെടെ അർജുനനു ഉണ്ടായിരുന്നു എന്നത് ഉൾപ്പെടെ കേട്ടിട്ടുണ്ട് ??

    • @Timetraveller123
      @Timetraveller123 3 หลายเดือนก่อน +1

      Bro oru tiruth und . Arjun tirich pokumbol bodam vana duryodanan vendum atack chyan parayjnd. Apol behsmar parayum modan aya duryodana . Ne ok bodam iland kidanapo avane venel nine ok sukamyt kollamyrnu. Enal avan adarmi alatha kond nente jevanoke danam tanit poyi. Iniim poyi arjununte kayil nine vangano. Ini avan chlpo adpole mayakai kidatanam enila. Matrem ala avan kanicha maryada polum totitum nenek ilalo ene. Apol duryodan pinameuka ane.

    • @manuyemjay
      @manuyemjay 3 หลายเดือนก่อน

      Bro, ee Mahabharatham vittu vere enthelum topic cheyyuo ???

    • @harikrishnanar3325
      @harikrishnanar3325 3 หลายเดือนก่อน

      Bro vampires patti oru video cheyo

  • @AjithAji-fn9ir
    @AjithAji-fn9ir 3 หลายเดือนก่อน +184

    കഥകളിൽ മാത്രം കേട്ടിട്ടുള്ള legendary ആയിട്ടുള്ള യോദ്ധാക്കൾ എന്ന് പറഞ്ഞപ്പോൾ തന്നെ രോമാഞ്ചം 🔥🔥🔥

  • @ansaljohnsanthwanam9104
    @ansaljohnsanthwanam9104 3 หลายเดือนก่อน +33

    വ്യാസമാഹാഭാരതമനുസരിച് താങ്കൾ പറയുന്നത് 100% ശരിയാണ്. സാക്ഷാൽ ശിവനൊടുപോലും പോരാടിയ അർജുനനാണ് യഥാർഥ നായകൻ.

    • @m8gaming30
      @m8gaming30 หลายเดือนก่อน

      Shivam vettukudutett

  • @jithinkuttappan8256
    @jithinkuttappan8256 3 หลายเดือนก่อน +54

    എയ്ത് വിട്ട ദിവ്യാസ്ത്രത്തെ തിരിച്ചെടുക്കാൻ കഴിവുള്ള യോദ്ധാവ്🔥🔥🔥 ഒരേയൊരു അർജുനൻ🔥🔥🔥

  • @vishalvenu6913
    @vishalvenu6913 3 หลายเดือนก่อน +142

    മച്ചാനെ അർജുനന്റെ വിരടാ യുദ്ധം നിങ്ങൾക് direct ചെയ്ത് സിനിമ ആക്കിക്കൂടെ
    ഇജ്ജാതി രോമാഞ്ചം 🔥🔥🔥💖

  • @rajeshnr1806
    @rajeshnr1806 3 หลายเดือนก่อน +93

    ഇതാണ് മഹാഭാരതം. ഇങ്ങനെ വേണം പറയാൻ. രോമാഞ്ചം വന്നുപോയി.

  • @Devanand2004-bi9hj
    @Devanand2004-bi9hj 3 หลายเดือนก่อน +212

    എന്താടോ ഇത് കേട്ടിട്ട് എന്റെ രോമം തഴുനില്ല...😮🔥💎

    • @NandanaRose-xm8wf
      @NandanaRose-xm8wf 3 หลายเดือนก่อน +9

      💯

    • @prithewvirajprudhu7020
      @prithewvirajprudhu7020 3 หลายเดือนก่อน +6

      Appo ith paranja pullide avasthayo😁

    • @saljithsai
      @saljithsai 3 หลายเดือนก่อน +2

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 3 หลายเดือนก่อน +2

      സൂപ്പർ വിഡിയോ പ്രകമ്പന०👌👌👌അർജ്ജുനൻ തീ..!👌👌💕🙏💕

    • @Zynix8902
      @Zynix8902 3 หลายเดือนก่อน +1

      Sathyam🔥🔥🔥🔥

  • @falgun86645
    @falgun86645 หลายเดือนก่อน +15

    നായകന്മാരുടെ നായകൻ
    മഹാനായകൻ അർജ്ജുനൻ🔥

  • @kalidas5619
    @kalidas5619 3 หลายเดือนก่อน +28

    എന്താ explanation..... ശെരിക്കും നേരിട്ട് കണ്ട അനുഭവം. Really blessed story teller 🙌🏿

  • @Dr.WINeeth
    @Dr.WINeeth 3 หลายเดือนก่อน +120

    ആർജ്ജവമുള്ളവൻ അർജ്ജുനൻ !!🏹🎯🔥

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 3 หลายเดือนก่อน

      @@Dr.WINeeth swandhan bhariyude thuni azhikumbol noki nilkune ano arjavam

    • @imabhijithunni
      @imabhijithunni 3 หลายเดือนก่อน

      ​@@ShivaKumar-dg9zy അന്ന് അടിമയായിരുന്നു ടെക്സ്റ്റ് പ്രകാരം കർണ്ണനാണ് ദുശ്ശാസനനോട് പാഞ്ചാലിയുടെ വസ്ത്രം അഴിക്കാൻ പറയുന്നത് തിരിച്ച് വരുമ്പോൾ കർണ്ണനെ കൊല്ലുമെന്ന് ശപഥം എടുത്താണ് ഹസ്തിനപുരം വിടുന്നത്

  • @johnhonai6902
    @johnhonai6902 3 หลายเดือนก่อน +253

    ഈ ഒരൊറ്റ യുദ്ധം മതി അർജ്ജുനൻ ആരാണെന്ന് മനസ്സിലാക്കാൻ🔥

    • @aju_edathodi
      @aju_edathodi 3 หลายเดือนก่อน +7

      Yes❤

    • @AmalV-i5n
      @AmalV-i5n 3 หลายเดือนก่อน +1

      Naranmaril nanamkettavan

    • @vichukuttan9625
      @vichukuttan9625 3 หลายเดือนก่อน +10

      Narottama Narayanan 🔥

    • @Zynix8902
      @Zynix8902 3 หลายเดือนก่อน

      @@AmalV-i5nlol cry hard😂😂😂

    • @jishnuVp-vf8kw
      @jishnuVp-vf8kw 3 หลายเดือนก่อน

      ​@@AmalV-i5n aru arjunano

  • @prithewvirajprudhu7020
    @prithewvirajprudhu7020 3 หลายเดือนก่อน +66

    Brihannala: അയ്യോ സാറേ എന്റെ പേര് ജോസഫ് കുരുവിള, ഞാനിവിടെ ഡാൻസ് പഠിപ്പിക്കാൻ വന്നു എനിക്ക് തേർ ഓടിക്കാൻ ഒന്നും അറീല്ല

  • @babayaga4384
    @babayaga4384 3 หลายเดือนก่อน +26

    പക്ഷെ പാണ്ഡവ പക്ഷത്തെ ധീരൻ ഭീമസേനൻ തന്നെ ആണ് 🔥🔥🔥 ദിവ്യായുദ്ധങ്ങളുടെ സഹായങ്ങൾ ഇല്ലാതെ തന്നെ ആരെയും വെല്ലുവിളിക്കാൻ പോന്ന ഒത്ത ധീരൻ ❤️❤️❤️❤️

    • @shyam2016
      @shyam2016 13 วันที่ผ่านมา

      😮

  • @shineshibu4281
    @shineshibu4281 3 หลายเดือนก่อน +39

    Arjunan 👑 favourite character in Mahabharatam 💯🔥
    Pulliyude saahasikathakalum kazhivukale kurichokke kelkumbolum ariyumbolum Pakka goosebumps il kuranjonnum demand cheyyunnilla😊💥💯
    The great legendary warrior 💎

  • @AnanthakrishnanC-m8t
    @AnanthakrishnanC-m8t 3 หลายเดือนก่อน +198

    അർജുനൻ ; യഥാർത്ഥത്തിൽ കവികളും, കഥാകൃത്തുക്കളും കർണൻറെ പരാക്രമങ്ങളെയും ജീവിതസാഹചര്യങ്ങളെയും വാനോളം പാടിപുകഴ്ത്തുമ്പോൾ അർജുനനെ കർണ്ണന്റെ അത്ര പോരാ എന്ന രീതിയിൽ ആണ് രണ്ടാമൂഴത്തിൽ ഉൾപ്പെടെ ചിത്രീകരിച്ചിരിക്കയുന്നത്. ഞാനും പണ്ട് ഇതുതന്നെ ആണ് വിശ്വസിച്ചിരുന്നതും. എന്നാൽ ചേട്ടന്റെ ഓരോ analyses കാണുമ്പോൾ ആണ് യാഥാർഥ്യം തിരിച്ചറിയുന്നത്. സീരിയലുകളും, പല നോവലുകളും അർജുനൻ എന്ന മഹായോദ്ധാവിനെ എത്ര ചെറുതായ് ആണ് ചിത്രീകരിച്ചിരിക്കയുന്നതെന്നു. ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രതിഷിക്കുന്നു ❤️❤️❤️😊😊

    • @entertainingmedia1499
      @entertainingmedia1499 3 หลายเดือนก่อน +37

      കർണൻനേ ചതിച്ചു വധിച്ചത് കൊണ്ട് മാത്രം ആണ് അർജുനനേ പലരും അങ്ങനെ ചിത്രീകരിച്ചത് ബ്രോ ,
      കർണൻ എത്ര പേരോട് പരാജയപ്പെട്ടു അർജുനൻ എത്ര പേരോട് പരാജയപ്പെട്ടു എന്നതിൽ ഉണ്ട് യാഥാർഥ്യം 😊😊
      2 പെരും യോദ്ധാക്കൾ ആണ് , പക്ഷെ അർജുനൻ ❤️

    • @ab_ee_y
      @ab_ee_y 3 หลายเดือนก่อน +5

      ​@@entertainingmedia1499ningalokke enthinte basisilaan arjunane ingane pokkunne enn manassil aavnnlla. Unbeatable warrior aayathond aano? Avanekkal vellya yodhav vere illa ennokke vijarichaano 😂. Mattulla karnan fansine enikk areela but inkki karnane ishttapedaan kaaranam aa charcter developement aan.pakka heroism aan ningal nokkunnenkil arjunan thanne best 😌👍🐸. Ith full vaanatharangal mathre ullallo. Karnante fans ithrem high aavan kaaranam its not bcs he better than arjun. But his character developement is lit and that was far better than any character in mahabharath.

    • @nivuok
      @nivuok 3 หลายเดือนก่อน +13

      ​@@ab_ee_y no 90% karnan fansum ishtapedunnath karnan enna adharmiyaya vyakthiye anu allathe characterine alla

    • @Ghost-r9h3t
      @Ghost-r9h3t 3 หลายเดือนก่อน +13

      @@ab_ee_y athokke oralude own perspective aanu...ente opinion il majority karnan fans um reels kandu fans aayavaraanu...

    • @akshayssunil5653
      @akshayssunil5653 3 หลายเดือนก่อน +6

      @@ab_ee_y pala karnan fans um ee paranja pole thanneyaayirikkaam but allatha palarum chumma illatha kaaryangal koodi paranju Arjunan enna character ine tharam thaazhthaan sramikkunnavar koodi aanu, karnan enna character inte thettukal choondi kaanikkumbol ee paranja chilar onnum angeekarikkilla, athaanu ettavum irritatinmg aaya kaaryam allathe karnan overall dushtanaanenno oru gunavum illathavanaanenno varuthitheerkkunnathalla. ❤. Palarum Karnan dushtanaanennokke parayunnathu kettittundu but arjunane kooduthal ishtappedunna njan polum angane parayilla, orupaadu thettukal cheyythittundu athinu koottuninnittum undu karnan but pandavar kauravar enna family maattinirthiyaal karnan vere aarodum orikkalum mosham aayi perumaarilla ennu vishwasikkunna aal aanu njan, because mahabharatham ennathu devasura yuddham alla, randu pakshathum avarudethaaya sheri thettukal undu athinte yuddham aanu.

  • @adithyumm2764
    @adithyumm2764 3 หลายเดือนก่อน +54

    ആ കാലത്ത്‌ ഉള്ള ഏറ്റവും മികച്ച യോദ്ധാക്കള്‍.. മഹാരഥികൾ എല്ലാവരോടും മാറി മാറി യുദ്ധം ചെയ്ത് അവരെയെല്ലാം തോല്പിച്ച് .. വിജയശ്രീലാളിതനായി മടങ്ങിയ അർജ്ജുനൻ, മഹാനായകൻ അർജ്ജുനൻ.. എന്തുകൊണ്ടാണ് കൗരവപ്പട മുഴുവന്‍ അർജ്ജുനനെ കുരുക്ഷേത്രഭൂമിയിൽ ഭയപ്പെട്ടിരുന്നത് എന്നതിന് വിരാടയുദ്ധം സാക്ഷ്യം.. അർജ്ജുനൻ്റെ വിരാടരൂപം സാക്ഷ്യം... B. R Chopra യുടെ മഹാഭാരതം സീരിയൽ മാത്രമാണ്‌ വിരാട യുദ്ധം എകദേശം കൃത്യമായി കാണിച്ചിട്ടുള്ളത്. Starplus മഹാഭാരതം വളരെ മികച്ചത് ആയിരുന്നെങ്കിലും വിരാട യുദ്ധത്തിന്റെ 1% പോലും കൃത്യമായി കാണിച്ചിട്ടില്ല. അര്‍ജ്ജുനന്റെ പല വീരകൃത്യങ്ങളും കാണിച്ചിട്ടില്ല.

    • @kannan6927
      @kannan6927 3 หลายเดือนก่อน +3

      Correct.

    • @arjun074
      @arjun074 3 หลายเดือนก่อน +1

      Eda athinu kaaranam villu odugatha avanazhi ann allaki ithrem perod fight cheyan arjunan pattilla ee paranja mattu oru maharathikm ath illa.. ath oru veliyam upper hand kodund arjunan..

    • @braneeshb8889
      @braneeshb8889 3 หลายเดือนก่อน

      ഇതിൽ പറയുന്നത് അനുസരിച്ചു വിരാട യുദ്ധത്തിൽ അർജുനൻ വിട്ട അമ്പ് കവജ കുണ്ടലത്തോടുകൂടിയ കർണ്ണന്റെ മാറു പിളർന്നു എന്ന് ആണ്,,
      നിസ്സാരം ആയി കർണനെ വധിക്കാൻ കഴിയും എങ്കിൽ എന്തിനു ഇന്ദ്രൻ പോയി കവചകുണ്ഡലം ചതിയിലൂടെ കൈ കലാക്കി ,, എന്തിനു കൃഷ്ണൻ പോയി മഹാഭാരത യുദ്ധത്തിന് മുന്നേ പാണ്ടവർ സഹോദരങ്ങൾ ആണെന്ന് പറഞ്ഞു,,,,
      രഥ ചക്രം ചെളിയിൽ പുതഞ്ഞ സമയത്ത്,,, കയ്യിൽ വിജയ ധനുസ്സ് ഇല്ലാത്ത സമയത്ത് എന്തിനു കർണ്ണനെ കൊന്നു,,,, ❓❓❓❓❓❓
      അർജുനൻ ഫാൻസ്‌ ഉത്തരം പറയു

    • @manoshch
      @manoshch 2 หลายเดือนก่อน

      ഒഴിയാത്ത ആവനാഴി കിട്ടിയത് കർമ്മത്തിന്റെയും സ്വഭാവം കൊണ്ട് വരം കിട്ടിയത് ആണ്. അല്ലാതെ വെറുതെ കിട്ടിയതെല്ല ​@@arjun074

    • @jishnuVp-vf8kw
      @jishnuVp-vf8kw 2 หลายเดือนก่อน +8

      ​@@arjun074 ആവനാഴി വെറുതെ കിട്ടുന്നതല്ലല്ലോ അത് അർജുനന്റെ കഴിവിന്റെ ഭാഗമാണ് ബ്രോ. 💎

  • @jpcreationzz6069
    @jpcreationzz6069 3 หลายเดือนก่อน +50

    രോമചിഫിക്കേഷൻ 🔥 സീരിയൽ കണ്ട് അർജുനനെ തള്ളി പറയുന്നവർക്ക് വേണ്ടി ഉള്ള ഒരു വീഡിയോ 🗿 എത്ര മഹാരധനന്മാർ വന്നാലും അവരുടെമേൽ വിജയം വരിക്കുന്ന വിജയൻ, ധനജയൻ
    👑ഗാന്ധിവധാരി🏹അർജുൻ🔥

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 3 หลายเดือนก่อน

      @@jpcreationzz6069 pashe e puli parnje eanika mansil ayila bramsthram polum karnate kavjam fethikila pinale arjunanante amba tharchu kerune eanita gandivam Krishnan ilarunapol eandhe kataln marku munbil thotu

    • @captain3572
      @captain3572 3 หลายเดือนก่อน

      ​@@ShivaKumar-dg9zy അർജുനൻ ഉപയോഗിച്ചിരുന്നത് അമ്പൊഴിയാത്ത അവനാഴി ആണ് അതുകൊണ്ട് തന്നെ യുദ്ധത്തിനു പോകുമ്പോൾ രഥത്തിൽ വേറെ ആവനാഴികളോ പിന്നാലെ ആവനാഴികൾ നിറച്ച വണ്ടികളോ കരുതിയിരുന്നില്ല.. സത്യത്തിൽ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.. ദ്വാരകയിൽ കള്ളന്മാരെ നേരിടുമ്പോൾ രണ്ടു responsibility ആണ് അർജ്ജുനന് ഉണ്ടായിരുന്നത്.. ഒന്നു സ്ത്രീകളെ രക്ഷിക്കുക അതോടൊപ്പം കള്ളന്മാരെ വധിക്കുക അല്ലെങ്കിൽ തോല്പിക്കുക.. ഒരാൾക്ക് ഒറ്റയ്ക്ക് ഈ രണ്ടു കാര്യങ്ങളും ചെയ്യണമെങ്കിൽ ഒന്നുകിൽ കയ്യിൽ ഒരുപാട് അസ്ത്രങ്ങൾ വേണം അല്ലെങ്കിൽ ദിവ്യാസ്ത്രങ്ങൾ വേണം.. ഈ യുദ്ധം നടക്കുന്നത് കൃഷ്ണന്റെ മരണ ശേഷം ദ്വാപര യുഗത്തിന്റെ end നു ശേഷം കാലിയുഗത്തിന്റെ starting ൽ ആയിരുന്നു.. കൃത്യ സമയത്തു അർജ്ജുനന് അസ്ത്രങ്ങൾ എല്ലാം ഓർമ്മയിൽ തെളിയാതെ വന്നു.. അഗ്നി ദേവൻ നൽകിയ അമ്പൊഴിയാത്ത അവനാഴി കാലി ആയിപ്പോയി.. അതിന്റെ കാരണം വ്യാസൻ കൃത്യമായി പറയുന്നുണ്ട്.. അസ്ത്രങ്ങൾ അതിന്റെ ലക്ഷ്യം നിറവേറ്റിയതുകൊണ്ടു തിരിച്ചു പോയി.. അതാണ് ഉണ്ടായത്.. എന്നിട്ടും ഭയന്നോടാതെ കയ്യിൽ ഇരുന്ന ഗാണ്ടീവം കൊണ്ട് അർജുനൻ ഒരുപാട് പേരെ അടിച്ചുകൊല്ലുന്നുണ്ട്.. എന്നിട്ടും പലരെയും രക്ഷിക്കാൻ സാധിച്ചില്ല അതിന് കാരണം ആ സ്ത്രീകളുടെ മേൽ പതിച്ച ശാപം ആണ്.. അത് വ്യാസൻ കൃത്യമായി പറയുന്നുണ്ട്..

  • @aneeshem
    @aneeshem 3 หลายเดือนก่อน +40

    വിരടയുദ്ധം പഴയമഹാഭാരതം ഇപ്പോളും യൂട്യൂബിൽ കിടപ്പുണ്ട് കണ്ടവർക്കു മനസിലാവും അർജുനൻറെ റേഞ്ച് കർണനെ ഇപ്പോഴത്തെ സീരിയൽകാർ ആണ് ഫേമസ് ആക്കുന്നത്.... പരമശിവന്റെ അടുത്ത് വരെ യുദ്ധത്തിൽ കുറെ നേരം പിടിച്ചു നിന്നു അത് ആലോചിച്ചാൽ മതി 👍

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 3 หลายเดือนก่อน +4

      കൃഷ്ണനുപോലു० അർജ്ജുനനോട് ജയിക്കാൻ കഴിഞ്ഞിട്ടില്ല! ആ യുദ്ധ० കൃഷ്ണാർജ്ജുനവിജയ० എന്ന് അറിയപെടുന്നു. സിനിമയു० യൂറ്റുബിലുണ്ട്...!

    • @braneeshb8889
      @braneeshb8889 3 หลายเดือนก่อน

      ഇതിൽ പറയുന്നത് അനുസരിച്ചു വിരാട യുദ്ധത്തിൽ അർജുനൻ വിട്ട അമ്പ് കവജ കുണ്ടലത്തോടുകൂടിയ കർണ്ണന്റെ മാറു പിളർന്നു എന്ന് ആണ്,,
      നിസ്സാരം ആയി കർണനെ വധിക്കാൻ കഴിയും എങ്കിൽ എന്തിനു ഇന്ദ്രൻ പോയി കവചകുണ്ഡലം ചതിയിലൂടെ കൈ കലാക്കി ,, എന്തിനു കൃഷ്ണൻ പോയി മഹാഭാരത യുദ്ധത്തിന് മുന്നേ പാണ്ടവർ സഹോദരങ്ങൾ ആണെന്ന് പറഞ്ഞു,,,,
      രഥ ചക്രം ചെളിയിൽ പുതഞ്ഞ സമയത്ത്,,, കയ്യിൽ വിജയ ധനുസ്സ് ഇല്ലാത്ത സമയത്ത് എന്തിനു കർണ്ണനെ കൊന്നു,,,, ❓❓❓❓❓❓
      അർജുനൻ ഫാൻസ്‌ ഉത്തരം പറയു

    • @arjuns3442
      @arjuns3442 3 หลายเดือนก่อน +1

      Ah pazhaya mahabaratham link or name parayuo..

    • @CHRISMATHEWPAUL
      @CHRISMATHEWPAUL หลายเดือนก่อน

      Pazhaya mahabharatam link ayakko?

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 หลายเดือนก่อน

      @@CHRISMATHEWPAUL ചവിരാടയുദ്ധ० എന്ന് serch ചെ,യ്യൂ

  • @uthralikkavu
    @uthralikkavu 3 หลายเดือนก่อน +33

    കലിയുഗ സഞ്ജയൻ 😂😂 വിവരണം കിടു 😍👍
    The g.o.a.t Arjuna 🔥

    • @tonybose.v
      @tonybose.v หลายเดือนก่อน

      @@uthralikkavu അർജുനൻ G. O. A. T ആണെങ്കിൽ കർണ്ണൻ O. G ആണ് the real O. G (Original Gangster) 🔥💥😂😊

    • @uthralikkavu
      @uthralikkavu หลายเดือนก่อน

      @@tonybose.v ഏതു വിരാട യുദ്ധത്തിലും, ഗാന്ധർവ്വ യുദ്ധത്തിലും ഒക്കെ പലവട്ടം തോറ്റു തുന്നംപാടി ഓടിയ കർണ്ണനോ 😂വിരാട യുദ്ധത്തിൽ ബോധംകെട്ടു കിടന്ന കർണ്ണനെ അടക്കം പലരെയും കൊന്നു കളയാമായിരുന്നു അർജുനന് പിന്നെ വസ്ത്രങ്ങൾ മാത്രം എടുത്തു വെറുതെ വിട്ടതാണ്,കൂടാതെ കുരുക്ഷേത്ര യുദ്ധത്തിലും അർജുനന്റെയും ഭീമന്റെയും മുന്നിൽ എത്ര പ്രാവിശ്യം തോറ്റോടി. കർണ്ണൻ മഹാരഥന്മാരിൽ പെടുന്ന നല്ലൊരു യോദ്ധാവ് ആണ് എന്ന് കരുതി അർജുനന്റെ പവർ ഇല്ല bro nivatakavachas ആയിട്ടുള്ള ഒറ്റ യുദ്ധം മതി അർജുനന്റെ പവർ potential ഒക്കെ അറിയാൻ

    • @uthralikkavu
      @uthralikkavu หลายเดือนก่อน

      ​@@tonybose.vഏതു ഗാന്ധർവ്വ യുദ്ധത്തിലും വിരാട യുദ്ധത്തിലും ഒക്കെ പലവട്ടം തോറ്റോടിയ കർണ്ണനോ 😂വിരാട യുദ്ധത്തിൽ പലവട്ടം തോറ്റോടിയ അവസാനം ബോധം കെട്ടു വീണ കർണ്ണനെയും കൗരവരെയും കൊല്ലാതെ വസ്ത്രങ്ങളും മറ്റു കാര്യങ്ങളും മാത്രം എടുത്തു വെറുതെ വിടുകയായിരുന്നു എന്തിനു കുരുക്ഷേത്ര യുദ്ധത്തിൽ തന്നെ എത്ര തവണ കർണ്ണൻ അർജുനന്റെയും ഭീമന്റെയും മുന്നിൽ തോറ്റോടി. കർണ്ണൻ മഹാരഥന്മാരിൽ പെട്ട മികച്ച ഒരു യോദ്ധാവ് ആണ് പക്ഷെ അർജുനന്റെ റേഞ്ച് വേറെ ആണ് bro അർജുനന്റെ പവർ potential ഒക്കെ അറിയാൻ nivatakavachas ആയിട്ടുള്ള ഒറ്റ യുദ്ധം മാത്രം മതി

    • @uthralikkavu
      @uthralikkavu หลายเดือนก่อน

      ​@@tonybose.vഏതു വിരാട യുദ്ധത്തിലും ഗാന്ധർവ്വ യുദ്ധത്തിലും ഒക്കെ പലവട്ടം തോറ്റോടിയ കർണ്ണനോ 😂 വിരാട യുദ്ധത്തിൽ പലവട്ടം തോറ്റോടി അവസാനം ബോധം കെട്ടു വീണ കർണ്ണന്റെയും കൗരവരുടെയും ജീവൻ എടുക്കാതെ വസ്ത്രങ്ങൾ മാത്രം എടുത്തു വിട്ടത് അവരുടെ ഭാഗ്യം എന്തിന് കുരുക്ഷേത്ര യുദ്ധത്തിൽ തന്നെ എത്ര തവണ കർണ്ണൻ അർജുനന്റെയും ഭീമന്റെയും മുന്നിൽ തോറ്റോടിയിരിക്കുന്നു. കർണ്ണൻ മികച്ച യോദ്ധാവ് ആണ് മഹാരഥൻ എന്ന വിഭാഗത്തിൽ പെടുന്ന ആൾ ആണ് but അർജുനന്റെ റേഞ്ച് വേറെ ആണ് nivatakavachas ആയിട്ടുള്ള ഒറ്റ യുദ്ധം മതി അർജുനന്റെ പവർ, potential ഒക്കെ അറിയാൻ

    • @lol-fh2gw
      @lol-fh2gw หลายเดือนก่อน +6

      ​@@tonybose.vAh karachil thodangi😂

  • @entertainingmedia1499
    @entertainingmedia1499 3 หลายเดือนก่อน +93

    നര നാരായണമ്മാര് ആണ് കൃഷ്ണനും അർജുനനും , കൂടാതെ അർജുനനു ദേവലോകത്തു നിന്നും പല ആയുധങ്ങൾ ലഭിച്ചിരുന്നു , മായാജാലം ഉൾപ്പെടെ , കലാധണ്ട് പോലും അർജുനന്റെ കയ്യിൽ ഉള്ളതായി പറയപ്പെടുന്നു , കൃഷ്ണൻ എന്തിന് അർജുനനേ സഹായിച്ചു എന്നത്തിന് ഒരു ഉത്തരമേ ഉള്ളു , അർജുനൻ ആരെന്നും , അർജുനന്റെ ആയുധങ്ങൾ എന്തെന്നും കൃഷ്ണനു മാത്രം ആണ് അറിയുക , അർജുനൻ തന്റെ ആയുധങ്ങൾ ഉപയോഗിച്ച് യുദ്ധം ചെയ്‌താൽ മഹാഭാരതയുദ്ധം 1 ദിവസം തികച്ചു വേണ്ട അവസാനിക്കാൻ , പക്ഷെ അതിന് ശേഷം ഭൂമിയുടെ അവസ്ഥ വളരെ പരിതാപകരം ആയിരിക്കും , ശക്തമായ ആയുധങ്ങൾ ഭൂമിയെ നശിപ്പിക്കുമായിരുന്നു , പിന്നെ നാരായണൻ ഇല്ലാതെ നരൻ പൂർണ്ണമാകില്ല എന്നത് മറ്റൊരു സത്യം 😏

    • @nikhilmohanan8464
      @nikhilmohanan8464 3 หลายเดือนก่อน

      ആരാണ് നരൻ

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 3 หลายเดือนก่อน

      ​@@nikhilmohanan8464നര നാരായണന്മാർ രണ്ട് മഹർഷിമാർ ആണ്.... മഹാഋഷികൾ... ഇവരുടെ പരശു ആണ് പരശുരാമന്റെ കയ്യിൽ മഹാദേവൻ വഴി കിട്ടിയത്.... രണ്ടുപേരും മഹാവിഷ്ണുവിന്റെ അംശാവതാരങ്ങൾ ആണെന്ന് കണക്കാക്കുന്നു 💯

    • @kannan6927
      @kannan6927 3 หลายเดือนก่อน

      Ennal barbaric Anne shakthan.

    • @AbinRajAS
      @AbinRajAS 3 หลายเดือนก่อน

      Arjunante divyayudhagalk varam kittithine bish blamakan kazhivundo

    • @BaijuT-o2s
      @BaijuT-o2s 3 หลายเดือนก่อน

      ​@@nikhilmohanan8464മഹാവിഷ്ണുവിന്‍റെ അവതാരം

  • @neu2531
    @neu2531 2 หลายเดือนก่อน +24

    One man show.... Arjuna..... ബന്ധുമിത്രാദികളെയും ഗുരു പിതാമഹന്മാരെയും ജീവനുതുല്യം സ്നേഹിച്ച സൗമ്യനും ശാന്തനും സുന്ദരനുമായ പോരാളി.... കൃഷ്ണനെ ജീവന് തുല്യം സ്നേഹിച്ച കൃഷ്ണൻ പറയുന്നത് എന്തും സ്നേഹത്തോടെ ശിരസാവഹിച്ച മഹാരഥൻ.... ഇങ്ങനെയൊരു പോരാളിയെ ഈ നാണംകെട്ട സീരിയലുകൾ എത്ര മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്.... കർണ്ണന്റെ ചില മണ്ടൻ ആരാധകർ പറയും മോഹിപ്പിക്കുന്ന അസ്ത്രം പ്രയോഗിച്ചാണ് അർജ്ജുനൻ കൗരവ സേനയെ പരാജയപ്പെടുത്തിയതെന്നു... എന്നാൽ അവർ ഒന്നു മനസ്സിലാക്കണം കൗരവസേനയും മഹാരഥന്മാരേയും പരിചയപ്പെടുത്താൻ അർജുൻ തന്റെ ധനുർവിദ്യയും കയ്യൂക്കും മാത്രം മതിയായിരുന്നു...ഉത്തര വേണ്ടി വസ്ത്രങ്ങൾ അപഹരിക്കുവാൻ വേണ്ടി മാത്രമാണ് അർജുനൻ മുഴുവൻ കൗരവസേനയും മോഹൻലസ്യപ്പെടുത്തിയത്....

  • @dineshnarayanan6478
    @dineshnarayanan6478 3 หลายเดือนก่อน +8

    ഇന്നത്തെ താങ്കളുടെ പെർഫോമൻസ് വളരെ അടിപൊളിയാണ്...
    കഥ പറയുന്നതിനുള്ള കഴിവാണ്
    കഥയെക്കാൾ കൂടുതൽ മനോഹരം അതിനെ ആക്കുന്നത്
    🎉

  • @fathimabeevi3799
    @fathimabeevi3799 3 หลายเดือนก่อน +60

    Arjuna is ati maharathi ee കഥയിൽ എത്ര മഹാരഥേൻ മാരെ അണ് തോൽപിക്കുനാഥ് ⚡🔥⚡🔥🔥⚡⚡⚡⚡⚡

    • @aneez6431
      @aneez6431 2 หลายเดือนก่อน

      Super ❤

    • @vishnuh4269
      @vishnuh4269 2 หลายเดือนก่อน +1

      No, Arjunan maharathi aane, krishnanum, parashuramanum maathram aane athimaharathi mahabharathathil

    • @anilkumarkm4698
      @anilkumarkm4698 หลายเดือนก่อน

      ​@@vishnuh4269balaraman ഉം അതി മഹാരതി ആണ്

    • @ചിയാൻവിക്രം
      @ചിയാൻവിക്രം หลายเดือนก่อน +1

      ​@@vishnuh4269 pashupatham adakkam 49 divyasthrangal ulla Arjunan Athimaharathi aanu..

  • @NandanaRose-xm8wf
    @NandanaRose-xm8wf 3 หลายเดือนก่อน +38

    Arjunan 🔥💯
    The real hero... the greatest warrior....otta divasam kond kurukshetra avasaanipikaan kazhivundaayitum athinulla enna matta divyaasthram undaayitum krishnante vaakukale maanichum parsha bhalangal orthum ath pravarthikaathirunna naran...❤

  • @roopakkt6689
    @roopakkt6689 3 หลายเดือนก่อน +88

    ഭീഷ്മപിതാമഹാൻ 🔥🔥🔥🔥 ശരിക്കും പറഞ്ഞാൽ power full man. ആരായാലും ഒന്ന് പേടിക്കും ഒപോസിറ്റ് ഭീഷ്മരാനെങ്കിൽ

    • @captain3572
      @captain3572 3 หลายเดือนก่อน +20

      @@roopakkt6689 ജരാസന്ധൻ പോലും അങ്ങേരെ ഭയന്നാണ് ഹസ്തിനപുരം ആക്രമിക്കാതെ ഇരുന്നത്.. ആ ഭാഗത്തേക്ക് പോലും ജരാസന്ധൻ വന്നിട്ടില്ല ബാക്കി എല്ലാവരെയും കീഴടക്കിയിട്ടു പോലും

    • @sachinchandru8666
      @sachinchandru8666 3 หลายเดือนก่อน +8

      സത്യം.. അങ്ങേരോട് എതിർക്കാൻ പറ്റിയ ഒറ്റ എണ്ണം ഇല്ല.. കൃഷ്ണൻ അല്ലാതെ.. പരശുരാമന് പോലും ഭീഷ്മരെ വീഴ്ത്താൻ പറ്റിയില്ല എന്നറിഞ്ഞപ്പോൾ complete എണ്ണത്തിന്റെയും ഉയിര് പറന്നു കാണും.. 🤣🤣

    • @arunkumar-xs1ol
      @arunkumar-xs1ol 3 หลายเดือนก่อน +3

      ഇതിൽ നിന്നുതന്നെ ഇതു അർജ്ജുനനെ പൊക്കാനുള്ള കള്ള യുദ്ധമാണെന്ന് വ്യക്തമല്ല

    • @captain3572
      @captain3572 3 หลายเดือนก่อน

      @@arunkumar-xs1ol എന്നാൽ പിന്നെ ഈ കവചതിന്റെ കഥയും ദുര്യോധന വിവാഹത്തിലെ യുദ്ധ വിജയവും നാഗാസ്ത്രവും വേലും ഒക്കെ കർണ്ണനെ പോക്കാൻ ഉള്ള കള്ളക്കഥ ആകും?? കാരണം കർണ്ണന്റെ ആളുകൾ ആണല്ലോ സൂതന്മാർ. അവർ ആണല്ലോ മഹാഭാരതം പ്രചരിപ്പിച്ചതും. എന്താ അങ്ങനെ ആയാലോ??

    • @hehehe9222
      @hehehe9222 3 หลายเดือนก่อน +20

      @@arunkumar-xs1ol oru seriel karnan fan nu angane thonnum

  • @padmaprasadkm2900
    @padmaprasadkm2900 3 หลายเดือนก่อน +73

    താങ്കൾ പറയുമ്പോൾ ഏതു കാര്യത്തിനും അതിന്ന് നടുക്ക് പോയി നിന്നിട്ട് കാണുന്ന ഒരു ഫീൽ ഉണ്ട്❤

  • @NsK.nashakath
    @NsK.nashakath 3 หลายเดือนก่อน +143

    ഗോഡ് ശിവ : അർജുനാ എന്നിൽ നിന്നും പശുപത്സ്ത്രം സിദ്ധിച്ചവൻ ആണ് നി ഇനി മുതൽ ഭീഷമാരോ ദ്രോണാരോ കർണ്ണാനോ ദുരിയുധന നോ മുഴുവൻ കൗരവരോ നിന്റെ പതിനാറിൽ ഒന്നു പോലും ആവില്ല നീയാണ് ഏറ്റവും വലിയ യോദ്ധാവ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @Be_like_dr._Tenma
      @Be_like_dr._Tenma 3 หลายเดือนก่อน +18

      Anganyalla devan marilo, asuran marillo, dythan marillo aarum ninte pathinaarill onnu polum varilla ennanu parayunathu.

    • @Timetraveller123
      @Timetraveller123 3 หลายเดือนก่อน +5

      Pashudpam kodkuandine munane ad parayund . Nengal apranja dilog parayuand jayadradnod ane . Njn kodta pashupdam ula arjuane tilpikan arkum akila. Enane ..

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 3 หลายเดือนก่อน +4

      കൗരവരു० ,ദേവകളു० അർജ്ജുനന്റെ പതിനാറിലൊര०ശ० വരില്ല എന്നാണ് ശിവഭഗവാൻ പറഞ്ഞത്...!

    • @aswinasokanvarakkara9033
      @aswinasokanvarakkara9033 3 หลายเดือนก่อน +17

      ഭീഷമ ദ്രോണാ കർണാതികൾ നിന്റെ 16ലിൽ1പോലും ആവില്ല

    • @BabuKutan-i2v
      @BabuKutan-i2v 3 หลายเดือนก่อน +3

      ​@@Be_like_dr._Tenma അതു പൊളിച്ചു 👍...

  • @nivuok
    @nivuok 3 หลายเดือนก่อน +91

    മഹാഭാരത്തിലെ ഒരേ ഒരു മഹാനായകൻ "അർജുനൻ" 🔥

    • @midhunappu4992
      @midhunappu4992 3 หลายเดือนก่อน +2

      കർണ്ണൻ

    • @njr9008
      @njr9008 3 หลายเดือนก่อน

      പോടേയ് 😹​@@midhunappu4992

    • @-V6984
      @-V6984 2 หลายเดือนก่อน

      ​@midhunappu499😅😅😅ayye2

  • @a_s_n2859
    @a_s_n2859 3 หลายเดือนก่อน +21

    ദുർധർഷൻ (കീഴടക്കാൻ പ്രയാസമായ) ആയ നരൻ എന്നാണ് ഭദ്രകാളി അർജുനനെ വിളിച്ചിട്ടുള്ളത്. മഹാ ഭഗവതി അങ്ങനെ വിളിക്കണമെങ്കിൽ 🔥

  • @sijinjoseph9210
    @sijinjoseph9210 2 หลายเดือนก่อน +28

    അര്ജുനനൻ അതിമഹാരഥി ആണ്❤

    • @arjunsajeev3406
      @arjunsajeev3406 2 หลายเดือนก่อน

      Alla maharadhi an

    • @MuhammedHassan-i2p
      @MuhammedHassan-i2p 2 หลายเดือนก่อน

      Orikalum alla

    • @abhinav-te8nm
      @abhinav-te8nm 2 หลายเดือนก่อน

      Sadhyathayndu😊😊​@@MuhammedHassan-i2p

    • @njr9008
      @njr9008 หลายเดือนก่อน

      ​@MuhammedHassഅതെ ബ്രെഹ്മസ്ത്രം, പശുപതം, വൈഷ്ണവം അടക്കം എല്ലാം ഇണ്ട് നാരായണസ്ത്രം ഉണ്ടോ എന്ന് ഡൌട്ട് ആണ് കൃഷ്ണൻ ഉള്ളോണ്ട് തന്നെ അതും ആൾക്ക് കൊടുത്തിട്ടുണ്ടാവും an-i2p

    • @lijinmathew93
      @lijinmathew93 หลายเดือนก่อน

      ​​@@arjunsajeev3406 ആയുധബലം വരബലം എന്നിവകൊണ്ട് മഹാരധനും
      കർമംകൊണ്ടും അവതാരംകൊണ്ട് മഹാ മഹാരധനും ആണ്.

  • @ramdasunni661
    @ramdasunni661 3 หลายเดือนก่อน +11

    Uff മാസ് സീൻ... സ്റ്റാർട്ടിങ്... Goosebumps ❤️❤️❤️

  • @NandanaRose-xm8wf
    @NandanaRose-xm8wf 3 หลายเดือนก่อน +103

    All rounder Arjunan 🔥
    The best individual
    The best son
    The best brother
    The best husband
    The best student
    The best friend
    The kindest character
    ❤❤❤❤❤

    • @maharathankarnan
      @maharathankarnan 3 หลายเดือนก่อน +1

      As per Arjun purana and serials😂

    • @NandanaRose-xm8wf
      @NandanaRose-xm8wf 3 หลายเดือนก่อน +29

      @@maharathankarnan as per vyasa Mahabharata and bori ...the only reliable source for Mahabharata

    • @entertainingmedia1499
      @entertainingmedia1499 3 หลายเดือนก่อน +1

      ​@@maharathankarnan കർണൻ എവിടെ ഒക്കെ പരാജയപ്പെട്ടു 😂😂
      ഗന്ധർവ്വ യുദ്ധം , വിരാട് യുദ്ധം , എല്ലാം കർണൻ പരാജയപ്പെട്ടു , അർജുനൻ ആകെ ഭഗവാൻ ശിവനോട് മാത്രം ആണ് പരിജയപ്പെട്ടത് , എന്നിട്ടും അർജുനൻ ഭാഗവാനോട് പോലും പൊരുതിയ ആണ് യുദ്ധം വളരെ വിസ്മയം ആണ് , അർജുനൻ നര നാരായണനമ്മാരിൽ നരൻ ആണ് 😊

    • @esteemedkompany11
      @esteemedkompany11 3 หลายเดือนก่อน +16

      ​@@maharathankarnanpretty sure u r talking abt yourself😂plss read the original text instead of watching serials and fake interpretations

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 3 หลายเดือนก่อน +1

      Best husband with mor wife sufadhra ulluvi play boy

  • @lijinmathew93
    @lijinmathew93 หลายเดือนก่อน +8

    സീരിയൽ കണ്ട് കർണൻ ഫാൻ ആയ.... പൊട്ടന്മാർക്.... അർജുനൻ, അഭിമന്യു ❤️❤️❤️❤️

  • @VishnuMohan-ep2fl
    @VishnuMohan-ep2fl 3 หลายเดือนก่อน +15

    സീരിയൽ കണ്ട് മഹാഭാരതം അറിഞ്ഞവർക്ക് കർണൻ ആയിരിക്കും ഹീറോ. ബട്ട് യഥാർത്ഥത്തിൽ അർജ്ജുനൻ ൻറെ റേഞ്ച് എന്താണെന്ന് അറിയത്തവർ അവർ തന്നെ ആയിരിക്കും

    • @rjcreation2795
      @rjcreation2795 2 หลายเดือนก่อน +1

      That's true....കർണനെക്കാൾ ശ്രേഷ്ടൻ ആയ യോദ്ധാവ് അർജുനൻ തന്നെയാണ്.......

  • @arjug1997
    @arjug1997 3 หลายเดือนก่อน +84

    ARJUN..... The Best❤❤❤

    • @ArjunSuresh812
      @ArjunSuresh812 3 หลายเดือนก่อน +8

      Ath athre ullu😂❤

    • @AkashzyAkashzy
      @AkashzyAkashzy 2 หลายเดือนก่อน +1

      Arjunn ❤❤

  • @sujis7927
    @sujis7927 3 หลายเดือนก่อน +8

    Arjunan is my favourite in mahabharatham... മഹാഭാരതം സീരിയൽ കണ്ടിട്ട് ആദ്യം കർണനെ ആയിരുന്നു ഇഷ്ടം.. പിനീട് മഹാഭാരതം വായിച്ച ശേഷം അത് അർജുനനോടായി. കർണനും ഗ്രേറ്റ്‌ ആണ്. But അർജുനൻ വില്ലാളി വീരൻ aanu

  • @arishsraman8
    @arishsraman8 2 หลายเดือนก่อน +10

    നല്ലവനായ Arjunaney😮ഇഷ്ട പെടുന്നവരേ😊❤

  • @jishnuthrikkassery4943
    @jishnuthrikkassery4943 3 หลายเดือนก่อน +27

    അർജുനൻ ഇഷ്ട്ടം 💯💯❤❤❤

  • @shyamsankar4146
    @shyamsankar4146 3 หลายเดือนก่อน +34

    പറഞ്ഞ കഥ മൊത്തം നേരിൽ കണ്ട അതെ ഫീൽ ❤️❤️

  • @aruntpsailor6679
    @aruntpsailor6679 3 หลายเดือนก่อน +8

    Goosebumps at its peak. What a narration bro 🙏🙏 Most of the youtubers praise Karna after watching serials. The greatest warrior is Arjuna. One who has Pashupathasthram from Lord Shiva, who even fight against the lord fiercely. Gandeevadhari Arjuna 🔥🔥🔥🔥🔥

  • @anandhujayan
    @anandhujayan 3 หลายเดือนก่อน +9

    ബ്രോ ഒരു കാര്യം ഏതായാലും പറഞ്ഞെ പറ്റു വെറുതെ ഒരു സ്റ്റോറി പറഞ്ഞു പോകാതെ.. കേൾക്കുന്ന ആളുകൾക്ക് രോമാഞ്ചം ഉണ്ടാകുന്ന തരത്തിൽ.🔥🔥man your great

  • @BallariRaja_
    @BallariRaja_ 3 หลายเดือนก่อน +333

    അർജുനൻ Sherikum underatted ആണ് പുള്ളി നരൻ ആണ് എന്ന് മിക്ക സീരിയൽ ഫാൻസും മറക്കുന്നു Like മഹ്ഭാരതത്തിൽ അർജുനനെ വെല്ലാൻ ഏതേലും യോദ്ധാക്കൾക് സാദ്യമാണെങ്കിൽ Excluding Avatrs Like krishna Balram parshuram Hanuman ji അത് ഭീഷമാർക് മാത്രം ആണ്. .മഹാഭാരതത്തിൽ പ്രഥമൻ yudhistaranum നായകൻ പാർതാനുമാണ് ❤

    • @Rag131
      @Rag131 3 หลายเดือนก่อน +46

      Arjunan underrated onnumalla . Mahabharathaththile thanne ettavum mikacha dhanurdharikalil oraal. But karnanaanu fans kooduthal kaaranam adhehaththinundaaya apamaanangal aanu. But for me both are equal. Pinne Mahabharathaththil ettavum underrated aaya yodhavu ekalavyan aanu ❤

    • @captain3572
      @captain3572 3 หลายเดือนก่อน +20

      @@Rag131 അല്ല അത് അശ്വതാത്മാവ് ആണ്. ഏകലവ്യൻ ഒരു നല്ല യോദ്ധാവ് ഒന്നും അല്ല. ഏത് യുദ്ധ വിജയം ആണ് പുള്ളി നടത്തിയത്

    • @Rag131
      @Rag131 3 หลายเดือนก่อน +11

      @@captain3572 bro adhehathinde skilline pattiyaanu njn paranjathu. Annu dhronar peru viral chodhichillayirunnengil ee parayunna arjunanum karnnanum ashwathamavumokke angerkku thazhe varullu. Arjunan bheeashani aavum ennu pedichit thanneyaanu dhronar athu cheythathu

    • @captain3572
      @captain3572 3 หลายเดือนก่อน +2

      @@Rag131 അങ്ങനെ അല്ല bro.

    • @captain3572
      @captain3572 3 หลายเดือนก่อน

      @@Rag131 വിരലോട് കൂടി വളർന്നാലും ഏകലവ്യനെ കൊണ്ട് ദേവന്മാരെ ജയിക്കാനോ, നിവാതകവചന്മാരെ നേരിടാനോ, അർജ്ജുനൻ വിരാട യുദ്ധത്തിൽ നേടിയ പോലെ ഒരു വിജയം നേടാനോ ഒരിക്കലും സാധിക്കില്ല. കാരണം ഭീഷ്മ ദ്രോണാധികളെ നേരിട്ടുള്ള യുദ്ധത്തിൽ തോൽപ്പിക്കാൻ നരനാരായണന്മാർക്ക് അല്ലാതെ ആരെകൊണ്ടും സാധിക്കില്ലായിരുന്നു. പരശുരാമന് പോലും സാധിച്ചിട്ടില്ല..

  • @rahulsundar8306
    @rahulsundar8306 3 หลายเดือนก่อน +24

    13 varshathe kashtappaadum vedhanayum...swargathil vechu devan maarude aayudhangalum pariseelanavum .. ellathinum upari Bhagwan Krishnante shaktiyum..engane jeyikkaandirikkum Arjunan 🔥💥✨

  • @yedhu7908
    @yedhu7908 3 หลายเดือนก่อน +25

    Kidilam🔥 bro virada yudhathile arjunante entry ente fev anu 🔥 bro ithupole karnante avasana yudham vivarikamo🔥🔥

  • @imakshayharikumar
    @imakshayharikumar 3 หลายเดือนก่อน +27

    Complete NARAN Show🔥

  • @pranavm7580
    @pranavm7580 3 หลายเดือนก่อน +27

    മഹാനായകൻ 🔥

  • @soubhagyuevn3797
    @soubhagyuevn3797 3 หลายเดือนก่อน +13

    രോമം താഴുന്നില്ല ആശാനെ കിടിലൻ 👍👌💪

  • @aswinkos
    @aswinkos 3 หลายเดือนก่อน +3

    പത്ത് വട്ടം like അടിക്കാൻ പറ്റിയിരുന്നെങ്കിൽ അത്രയും ചെയ്തേനെ 😍 പൊളി narration

  • @sunilkumar-sh3gj
    @sunilkumar-sh3gj 3 หลายเดือนก่อน +8

    Nerittu kanda feel kitti, you are an amazing story teller

  • @NandanaRose-xm8wf
    @NandanaRose-xm8wf 3 หลายเดือนก่อน +10

    Much waited thank you so much ❤
    Arjunan tge real hero of vyasa Mahabharata

  • @abi_831
    @abi_831 3 หลายเดือนก่อน +39

    ഇതൊക്കെ സിനിമയിൽ വരണം 🔥🔥

    • @maharathankarnan
      @maharathankarnan 3 หลายเดือนก่อน +2

      ഈ തള്ള് യുദ്ധം ഒന്നും ആരും സിനിമ എടുക്കില്ല. എടുത്താൽ എട്ടു നിലയിൽ പൊട്ടും 😂😂😂😂😂😂😂😂😂

    • @abi_831
      @abi_831 3 หลายเดือนก่อน +28

      @@maharathankarnan കർണ്ണൻ ഫാൻസിന്റെ ലോജിക്, അർജുനന്റെ വിജയം എല്ലാം തള്ള്, കർണ്ണന്റെ വിയങ്ങൾ മാത്രം ഒർജിനൽ 😂അർജുനന്റെ മുൻപിൽ കർണൻ എങ്ങനെ ഫ്രസ്ട്രേറ്റഡ് ആയിരുന്നോ അതുപോലെ തന്നെ അങ്ങേരുടെ ഫാൻസും അർജുനന്റെ പേര് കേൾക്കുമ്പോൾ തന്നെ ഇജ്ജാതി കൃമികടി 😂😂

    • @earlyhooman9381
      @earlyhooman9381 3 หลายเดือนก่อน +11

      ​@@maharathankarnannee poyi chapri suryaputra karn kaan

    • @sayanth.s76
      @sayanth.s76 3 หลายเดือนก่อน +7

      ​@@maharathankarnansony പുത്രൻ serial ആണേൽ വിജയിക്കും അല്ലേ 🤣🤣🤣

    • @FLoCH_PLAYZ
      @FLoCH_PLAYZ 3 หลายเดือนก่อน +1

      ​@@maharathankarnanserial pottan

  • @arunharris1160
    @arunharris1160 3 หลายเดือนก่อน +18

    ഇത് ആണ് മഹാഭാരതം ❤❤❤❤❤

  • @AnoopKumar-dr9vs
    @AnoopKumar-dr9vs 3 หลายเดือนก่อน +22

    അർജ്ജുനൻ ❤🔥

  • @christymathew7490
    @christymathew7490 3 หลายเดือนก่อน +38

    അർജുനൻ്റെ ഏറ്റവും മികച്ച യുദ്ധം ഇന്ദ്രനും ദേവ സെന്യത്തിനും എതിരെ ഉള്ളത് ആണ്
    വിരാടവും. കുരുഷേത്രവും എല്ലാം സദാ മനുഷ്യർക്ക് ഏതിരെ ആയിരുന്നൂ ❤

    • @sachinchandru8666
      @sachinchandru8666 3 หลายเดือนก่อน

      ഇന്ദ്രനെ തോൽപ്പിക്കാൻ ഇനി ശകുനിയും കൂടെ ബാക്കി ഉള്ളൂ.. ശകുനിക്ക് ചൂതു കളിക്കാൻ മാത്രമേ അറിയാവൂ എന്നുള്ളത് കൊണ്ട് ഇന്ദ്രൻ രക്ഷപ്പെട്ടു.. അർജുനന്റെ ഏറ്റവും വലിയ യുദ്ധം രാവണനോ ഇന്ദ്രജിത്തിനോ പോലും കീഴ്പ്പെടുത്താൻ കഴിയാത്ത നിവാതകവചന്മാർക്ക് എതിരെ ആയിരുന്നു.. രാവണന്റെ സമ്പൂർണ പടയുമായി വന്നിട്ടും അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല.. അവരെ വെറും ഒന്നര ദിവസം കൊണ്ടാണ് അർജുനൻ ഒറ്റയ്ക്ക് തകർത്തത്.. എന്നിരുന്നാലും ഭീഷ്‌മർക്ക് മുകളിൽ അർജുനനെ വയ്ക്കാൻ കഴിയില്ല..കാരണം ഭീഷ്‌മർ യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയത് martial arts God ആയ പരശുരാമനെയാണ്.. ഈ പറഞ്ഞ രാവണനെയൊക്കെ ഓടിച്ചിട്ട് അടിച്ച രാവണനെ ബന്ധിയാക്കിയ കാർത്തവീര്യാർജുനന്റെ തല വെട്ടി ദൂരെ എറിഞ്ഞ അതേ പരശു രാമനെ....വിരാട യുദ്ധത്തിൽ ഭീഷ്‌മർ യുദ്ധം ചെയ്തിട്ടേ ഇല്ല.. അർജുനന്റെ ഗാന്ധിവത്തിൽ നിന്ന് വന്ന സംമോഹ അസ്ത്രത്തെ വെറും സാധാരണ വില്ല് ഉപയോഗിച്ച് തടയുക മാത്രമാണ് ചെയ്തത്.. അർജുൻ ഉപയോഗിച്ചത് ഗാന്ധിവം ആണെന്ന് ഓർക്കണം.. അതിൽ നിന്ന് വരുന്ന അസ്ത്രം തടയുക എന്നത് എളുപ്പമല്ല.. 🤗

    • @neelakandan.m.s1294
      @neelakandan.m.s1294 3 หลายเดือนก่อน

      @@christymathew7490 കറക്ട് ദേവന്മാരും അസുരന്മാരും ഒത്തുചേർന്ന് നിന്ന് അർജ്ജനനും കൃഷ്ണനും എതിരെ നടത്തിയ യുദ്ധമായിരുന്നു അത്🔥

    • @sreeharim7162
      @sreeharim7162 3 หลายเดือนก่อน +4

      Pinne nivathakavachamarum

    • @ajayp.s.1016
      @ajayp.s.1016 29 วันที่ผ่านมา +1

      🔥🔥🔥

  • @amalraj5668
    @amalraj5668 หลายเดือนก่อน +2

    10:19 ഓഹ് ന്റെ പൊന്നോ ഇജ്ജാതി പവർ ഞാൻ ഒരു അർജുനൻ ഫാൻ ആണ്.കേട്ടപ്പോ വല്ലാത്ത രോമാഞ്ചം 🔥🔥🔥🔥

  • @libinarjuna9172
    @libinarjuna9172 3 หลายเดือนก่อน +45

    മഹാഭാരതം മുഴുവൻ വായിച്ചവർക്കറിയാം അർജുനൻറെ റേഞ്ച്

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 3 หลายเดือนก่อน +1

      @@libinarjuna9172 renja onda pashe gandivam Krishnan itha ilathe ayapo arjunanan back to zero

    • @libinarjuna9172
      @libinarjuna9172 3 หลายเดือนก่อน +5

      @@ShivaKumar-dg9zy aa zero aaya kadha onn parayo.

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 3 หลายเดือนก่อน

      @@libinarjuna9172 atha ariyile dhwarke il nina sthrikale reshikan poyita thotu pokunu kataln maroda

    • @FLoCH_PLAYZ
      @FLoCH_PLAYZ 3 หลายเดือนก่อน +5

      ​@@ShivaKumar-dg9zyappo ee yudhamo(virada yudham) without krishna still defeated almost all maharadhas

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 3 หลายเดือนก่อน

      @@FLoCH_PLAYZ gandivam onda also navumskam ayirunu thudakathil angne olvaroda bhishmar yudham cheyila

  • @sojansj7788
    @sojansj7788 3 หลายเดือนก่อน +35

    Arjuna 🗿🐐

  • @amal7716
    @amal7716 2 หลายเดือนก่อน +9

    അർജുനൻ 😌my hero🔥

  • @rahulmuraliofficial
    @rahulmuraliofficial 2 หลายเดือนก่อน +6

    എൻ്റെ മനുഷ്യാ രോമാഞ്ചം....❤

  • @sarathratheesan3617
    @sarathratheesan3617 3 หลายเดือนก่อน +14

    WONDERFUL EXPLANATION....ORU FILM KANDA FEEL....Vaisakh Telescope Cinematic Universe.....

    • @VaisakhTelescope
      @VaisakhTelescope  3 หลายเดือนก่อน +1

      😍😍❤️ glad to hear that

  • @In_Sa_ne619
    @In_Sa_ne619 3 หลายเดือนก่อน +47

    അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് രസം ആണ് 😂🤣🤣

    • @shadowgamer622
      @shadowgamer622 2 หลายเดือนก่อน +3

      എന്തൊരു സംഗീതാത്മകം 🤣

  • @skymedia1810
    @skymedia1810 3 หลายเดือนก่อน +80

    Arjunan സ്വന്തം ബന്ധുക്കളെ കൊല്ലാൻ മടി ആയിരുന്നു. അല്ലെങ്കിൽ എന്നെ അവസാനിക്കേണ്ട യുദ്ധം ആണ് 😂

    • @NandanaRose-xm8wf
      @NandanaRose-xm8wf 3 หลายเดือนก่อน +21

      U said it... 💯
      Here he doesn't have to kill them but to avenge them by defeating..
      But when he entered in kurukshetra he knew he had to kill his favourite persons in the world...that hurt him like a hell💔

    • @maharathankarnan
      @maharathankarnan 3 หลายเดือนก่อน +7

      അർജുനൻ ഹിമാലയത്തിൽ വീണത് എന്ത് കാരണം കൊണ്ടാണെന്ന് അറിയാമോ?😂 ഇല്ലെങ്കിൽ പറഞ്ഞുതരാം.
      കുരുക്ഷേത്ര യുദ്ധം ഒരു ദിവസം കൊണ്ട് തീർക്കും എന്ന് തള്ളി മറിച്ചിട്ട് അത് സാധിക്കാഞ്ഞ കാരണം🤣

    • @NandanaRose-xm8wf
      @NandanaRose-xm8wf 3 หลายเดือนก่อน +17

      @@maharathankarnan I agreed.. abhimanyu marichapol swayam niyanthranam poyapol aan arjunan ath paranjath..he could do it...but he didn't because he respected Krishna's words.he cared about its partial effects.. actually Krishnan aan arjunane pala divyaasthrangal prayogikunnathil ninn thadanjath.....arjunante athrem divyaasthram kurukshetra yil oru maahaarathante pakkalum illaayirunnu...karnante 5 madang nekaal divyaasthram undaarunnu...49 ennam

    • @arjun074
      @arjun074 3 หลายเดือนก่อน +2

      Eda potta ath oru weak point ann.. yudhabhoomiyil vannit bhadham paranj irikunth yodhakalk pattiya Kariyam allan sree Krishnan paranjit ullatha athum ithe arjunand.. allathe ath veliya mass allaki nanma maram onnum alla..😂

    • @arjun074
      @arjun074 3 หลายเดือนก่อน

      ​@@NandanaRose-xm8wfayudham kuduthal undath kond yodhav powerful annen parayan patto..
      For example ippo shivnte trishulm alkaki vishnuvinte sudhardhanm oru normal soldier use chayan ulla varam kittiyal aa shoulder Vennm ekkil godly ayyit ullare vare tholpikn pattum alle ennu paranju ath aa solider power ayyitt kutto atho weapon power ayyit kutto..
      Ith thanne kaaranam arjunan thamil ulla diffrence arjunan eppozhm gandivm ann use cheyund ath oru valiya upper hand ann but Karan vijaya danush undayittm satha villanu use chethe.. athonm enthe parayaathe..

  • @ചിയാൻവിക്രം
    @ചിയാൻവിക്രം 3 หลายเดือนก่อน +23

    സവ്യസാചി.... 🔥🔥🔥

  • @sharonsebastian9751
    @sharonsebastian9751 3 หลายเดือนก่อน +16

    Chetta Super Video Annu ❤️. ഇത്ര നന്നായി ആരും ഇത് പറയുവില്ല .
    മഹാരഥൻ അർജ്ജുനൻ 🔥🔥🔥
    മഹാരഥൻ കർണ്ണൻ 🔥🔥🔥
    രണ്ടു പേരും മഹാഭാരതത്തിലെ ഹീറോസ് ആണ് സംശയമില്ല .😊

    • @jakukr4494
      @jakukr4494 3 หลายเดือนก่อน +7

      karnan mahabharathathile villan aanu

    • @roshanrajan2314
      @roshanrajan2314 3 หลายเดือนก่อน

      Karnan oru tragic hero annu​@@jakukr4494

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 3 หลายเดือนก่อน +2

      കർണ്ണൻ വില്ലനാണ്!

    • @baburajbkbk2860
      @baburajbkbk2860 3 หลายเดือนก่อน +2

      അങ്ങിനെയല്ല അനിയാ, മഹാഭാരതത്തിലെ ഒരേയൊരു നായകൻ,,,അർജ്ജുനൻ

    • @denvarmakes9375
      @denvarmakes9375 3 หลายเดือนก่อน

      ​@fayiskarunagappally7322 വല്ലാണ്ട് അർജ്ജുനനെ പൊക്കല്ലെ... ദ്വാപരയുഗത്തിൽ അതിമഹാരതി കേവലം ശ്രി ക്യഷ്ണൻ , ബലരാമൻ , ഹനുമാൻ , മാത്രമാണ് അർജ്ജുനൻ്റെ കൈയ്യിൽ മഹാദേവൻ്റെയും , ബ്രഹ്മാവിൻ്റെയും അസ്ത്രങ്ങൾ മാത്രേ ഉള്ളൂ നാരയണൻ്റെ ഒന്നും തന്നെ ഇല്ല 😂😂😂😂😂

  • @abhisdrawingcraze5814
    @abhisdrawingcraze5814 3 หลายเดือนก่อน +5

    ചേട്ടാ... Supper ആയിരുന്നു explanation... ഇനിയും mahabharatham ത്തിനെ കുറിച്ച് ഇടണം... എനിക്ക് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ❤❤🔥🔥🔥🔥🔥

  • @CrewMusiX
    @CrewMusiX 3 หลายเดือนก่อน +8

    ഇതാണ് അർജുനൻ 🔥

  • @gokul4358
    @gokul4358 3 หลายเดือนก่อน +6

    I can't thank you enough for this explanation. No one is better than you. Thanks for your effort 🤍 keep going

  • @PraveeN-hz5hw
    @PraveeN-hz5hw 2 หลายเดือนก่อน +3

    മച്ചാനെ ഈ concept ഒരു പടം എടുക് 💥💥💥💥💥

  • @arjuna4294
    @arjuna4294 3 หลายเดือนก่อน +22

    Arjunan is the greatest student and warrior of mahabaratham😮😮😮😊

    • @globalentertainerms4694
      @globalentertainerms4694 3 หลายเดือนก่อน +2

      Arjun is man of focus... And innocent man..
      അർജുനൻ നിഷ്കളകനും എന്നാൽ പര ക്രമി യും ആയിരുന്നു

    • @herox602
      @herox602 3 หลายเดือนก่อน +1

      ​@@globalentertainerms4694sheriya sontham wifene motherite vakkukettu brotherinu koduthatha avan uttaman🤣

  • @RayappanRayappan-it8es
    @RayappanRayappan-it8es 3 หลายเดือนก่อน +26

    Arjun 🗿🗽⚡

  • @ronuimmanuel8086
    @ronuimmanuel8086 3 หลายเดือนก่อน +4

    This video is different from all other videos of you. I liked ur presentation in this video where the story goes through different character's perspectives (through dialogues) which is again categorized in different color grades.
    ..........എന്റെ ശിഷ്യനായ '"അർജുനൻ" എന്ന് പറയുമ്പോൾ 2 കഥാപാത്രങ്ങളുടെ ഒരേ സ്വരത്തിലുള്ള അവതരണം വന്നപ്പോളാണ് എനിക്ക് സംഗതി പിടികിട്ടിയത്. Its outstanding bro. നിങ്ങളുടെ സ്ഥിരം പ്രേക്ഷകർക്കു ഈ വീഡിയോ പ്രേത്യേകതയുള്ളതാണ്.

  • @YaduKrishna-zq5tq
    @YaduKrishna-zq5tq 3 หลายเดือนก่อน +3

    Vaishakh broii അർജ്ജുനൻ,ഭീമൻ,സാത്യകി trio💥യെ പറ്റി അധികം..ആരും ഒന്നും പറയുന്നില്ല..പ്രത്യേകിച്ച് അന്നത്തെ man of the day സാത്യകി ആയിരുന്നു..എന്നിട്ടും പുള്ളി underrated ആണെന്ന് തോന്നുന്നു...സാത്യകിയെ വച്ച് ഒരു video ചെയ്യാവോ..❤

  • @prabhashkg6792
    @prabhashkg6792 3 หลายเดือนก่อน +13

    Bro യുടെ videos super ആണ് 👌🏻❤️.... വളരെ വ്യക്തമായ കേൾക്കാൻ സുഖമുള്ള വിവരണം 👌🏻

    • @VaisakhTelescope
      @VaisakhTelescope  3 หลายเดือนก่อน +1

      Thank you brother 😇❤️

  • @vijinvijay
    @vijinvijay 3 หลายเดือนก่อน +139

    കർണന്റെ ഫാൻസ്‌ ഇതൊക്കെ എങ്ങനെ സഹിക്കും.. ഒന്നല്ല രണ്ട് വട്ടമാണ് ഒരേ യുദ്ധത്തിൽ കണ്ടം വഴി ഓടിച്ചത് അർജുനൻ 😂😂

    • @slaidergaming8985
      @slaidergaming8985 3 หลายเดือนก่อน +1

      😂ennittu arjunaan marikkunne stroy vayichottille ahangaram kondu vedhanikku ennu yudhisthithan thanne parayunnum und atharakkum varillalo the great karnan

    • @vijinvijay
      @vijinvijay 3 หลายเดือนก่อน +48

      @@slaidergaming8985 പെടലിക്ക് അമ്പ് കേറിയപ്പോൾ കർണൻ വേദനിക്കാതെ മരിച്ചല്ലോ അല്ലേ.. 5 പേരുടെ ഭാര്യ ആയിരിക്കുന്നവൾക്ക് തുണി എന്തിനാണെന്ന് ചോദിച്ച അധർമ്മിയായിരുന്നു കർണ്ണൻ... വലിയ ഡെക്കറേഷൻ ഒന്നും വേണ്ട

    • @slaidergaming8985
      @slaidergaming8985 3 หลายเดือนก่อน

      @@vijinvijay 🤣🤣 mandatharam parayathe fool

    • @slaidergaming8985
      @slaidergaming8985 3 หลายเดือนก่อน +1

      @@vijinvijay 5 perude bharya marichathu engane annu vayichu nokk apol manasilavum serial Alla book

    • @vijinvijay
      @vijinvijay 3 หลายเดือนก่อน +20

      @@slaidergaming8985 എല്ലാരും മരിച്ചിട്ടുണ്ട്.. ശ്രീകൃഷ്ണൻ പോലും അമ്പേറ്റാണ് മരിച്ചത്... ധർമത്തിന്റെ കൂടെ നിന്നോ എന്നതാണ് ചോദ്യം.. ദൈവം കൂടുണ്ടാരുന്നോ എന്നും..

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 หลายเดือนก่อน +5

    സൂപ്പർ വിഡിയോ പ്രകമ്പന०..👌👌👌അർജ്ജുനൻ.തീ.👌👌👌💕🙏💕

  • @jayK914
    @jayK914 3 หลายเดือนก่อน +38

    മഹാഭാരതം ഒറിജിനൽ ആയി എഴുതിയപ്പോൾ അതിലെ നായകൻ ആയിരുന്നു അർജുനൻ.
    പിന്നീട് മഹാഭാരതത്തെ പലരും അവരുടേതായ കാഴ്ചപ്പാടിൽ കണ്ടപ്പോ മറ്റു പലരും..അതായത് കർണനും ഭീമനും എന്തിനു ബ്രഹ്മാണ്ട വില്ലൻ ആയ ദുര്യോധനൻ പോലും നായകൻമാർ ആയി..
    അങ്ങനത്തെ മഹാഭാരതം spin offs എല്ലാം target ചെയ്തത് അർജുനനെ ആയിരുന്നു. അർജുനൻ വലിയ സംഭവം ഒന്നുമല്ല എന്ന് കാണിക്കാൻ മത്സരിച്ചു. ഏറ്റവും ഒടുവിൽ വന്ന കൽകി എന്നാ സിനിമയിൽ പോലും...
    കർണൻ ആണ് ഈ spin off ഫാൻസുകാർക് മികപ്പോഴും ആരാധന പുരുഷൻ...
    എന്നാൽ അർജുനൻ തന്നെ ആയിരുന്നു കർണനെക്കാൾ ശ്രേഷ്ഠൻ. യഥാർത്ഥ മഹാഭാരതം എഴുതിയ സാഹചര്യം, കഥപശ്ചാത്തലം ഒക്കെ നോക്കിയാൽ അത് മനസിലാകും...
    കഴിവുള്ള ഒരു വ്യക്തി എങ്ങനെ ആകണം എന്നതിന്റെ best example ആണ് അർജുനൻ.
    എങ്ങനെ ആകാൻ പാടില്ല എന്നതിന്റെ ഉദാഹരണം ആണ് കർണൻ.
    സിനിമ കൽകിയിൽ അർജുനനെ കർണ്ണൻന്ടെ മുന്നിൽ ചെറുതാക്കാൻ കർണ്ണൻ ഫാൻസ്‌ പറഞ്ഞു നടക്കുന്ന ഡയലോഗ് ആണ് ഗാന്ധിവവും, കൃഷ്ണനും, ഹനുമാനും അർജുനൻടെ കൂടെ ഉണ്ടായി എന്നത്....
    എന്നാൽ ഭഗവാൻ ആയ കൃഷ്ണനും ഹനുമാൻ സ്വാമിയും അർജുനൻടെ ഒപ്പം നിന്നതും, അഗ്നിദേവൻ ശ്രേഷ്ഠമായ ഗാണ്ടിവം അർജുനനു സമ്മാനിച്ചതും അർജുനൻടെ ഒരു വ്യക്‌തി എന്ന നിലയിലും യോദ്ധാവ് എന്നാ നിലയിലുമുള്ള quality കൊണ്ടാണ്.
    കർണന് ഇല്ലാതെ പോയതും ആ quality ആണ്.

    • @harilalsukumaran7301
      @harilalsukumaran7301 3 หลายเดือนก่อน +4

      💯💯💯👌👌👌👌

    • @sachinchandru8666
      @sachinchandru8666 3 หลายเดือนก่อน +1

      മഹാഭാരതം ഒർജിനലിൽ ഭീഷ്‌മർ ആണ് നായകൻ.. ഇത് അങ്ങേരുടെ കഥയാണ്..😂

    • @ചിയാൻവിക്രം
      @ചിയാൻവിക്രം 3 หลายเดือนก่อน

      ​@@sachinchandru8666അല്ല... ധർമ്മത്തെ സംരക്ഷിച്ചു അധർമ്മികളെ നീക്കം ചെയ്ത് ഭൂമിയുടെ ഭാരം കുറക്കണമെന്ന ദൗത്യത്തിൽ മഹാവിഷ്ണുവിൽ നിന്ന് അവതരിച്ച നരനാരായണന്മാരായ കൃഷ്ണാർജുനന്മാരാണ് മഹാഭാരതത്തിലെ നായകന്മാർ. വ്യാസൻ ഇവരെ പ്രണമിച്ചു കൊണ്ടാണ് മഹാഭാരതം തുടങ്ങുന്നത് തന്നെ.... ഭഗവത് ഗീത ഉണ്ടായതും ഇവരിൽ നിന്ന് തന്നെ... നോവലും, സിനിമയും, സീരിയലും ആളുകളെ ഒരുപാട് തെറ്റിദ്ധരിപ്പിച്ചു, തെറ്റായ ആരാധന വിഭാഗങ്ങൾ ഇതുവഴി ഉടലെടുത്തു.. മറ്റുള്ളവർ ഒക്കെ നായകർ ആയത് പലരുടെയും കാഴ്ചപ്പാടിലൂടെ ആണ്... യഥാർത്ഥ മഹാഭാരതം ആരും മനസ്സിൽ ആക്കിയിട്ടില്ല, ആർക്കും അറിയില്ല എന്നതാണ് വാസ്തവം....

    • @sandeepbhaskaran1582
      @sandeepbhaskaran1582 3 หลายเดือนก่อน +2

      ശരിയാണ്. അർജുനനു അസ്ത്രവിദ്യ ഒരു പാഷൻ ആയിരുന്നു. അയാൾ അത് തേച് മിനുക്കിക്കൊണ്ടേയിരുന്നു.. അങ്ങനെയാണ് പല ദിവ്യസ്ത്രങ്ങളും നേടിയെടുത്തത്

    • @Xtreme5467
      @Xtreme5467 3 หลายเดือนก่อน +4

      ​@@sachinchandru8666നായകൻ അർജുനൻ തന്നെ ഭീഷ്‌മർ കേന്ദ്ര കഥാപാത്രം ആണ് രാമായണത്തിൽ ഹനുമാൻ പോലെ... ബാഹുബലിയിൽ കട്ടപ്പ പോലെ നായകനെ പോലും വെല്ലുവിളിക്കാൻ ശക്തി യുള്ള കഥാപാത്രം ആണ് ഭീഷ്മർ പക്ഷേ നായകൻ എന്ന് പറയാൻ കഴിയില്ല... മറ്റുള്ളവരെ ആജ്ഞകൾ അനുസരിച്ചു ജീവിതം ജീവിച്ചു തീർത്ത ഭീഷ്മർ ഒരിക്കലും നായകൻ ആകില്ല

  • @akshaysundar6854
    @akshaysundar6854 3 หลายเดือนก่อน +7

    കിരിടി ഒറ്റക് വന്നിട്ട് ഇങ്ങനെ അപ്പോ ഭീമനും കൂടെ വന്നിരുന്നങ്കിൽ എന്റെ പൊന്നോ 😱

  • @skymedia1810
    @skymedia1810 3 หลายเดือนก่อน +29

    പലരും കർണനെ അർജുനനേക്കാൾ മുകളിൽ വയ്ക്കുന്നതിനോട് തീരേ യോജിപ്പില്ല.
    Arjunan > Karnan
    ഇപ്പോൾ ഇറങ്ങുന്ന സീരിയലുകൾ അർജുനനെ കാൾ പ്രാധാന്യം കർണ്ണന് കൊടുക്കുന്നത് കാരണം
    ചിലർ വിചാരിച്ചിരിക്കുന്നതു കർണ്ണൻ ആണ് ഏറ്റവും വലിയ യോദ്ധാവ് എന്ന് ആണ്.. മഹാഭാരതത്തിലെ കൃഷ്ണൻ കഴിഞ്ഞാൽ എന്തിനെയും കിഴ്പെടുത്താൻ സാധിക്കുന്ന ഒരുആളെ ഉള്ളു അത് അർജുനൻ ആണ് ഇത് ആണ് സത്യം

    • @NandanaRose-xm8wf
      @NandanaRose-xm8wf 3 หลายเดือนก่อน +5

      💯

    • @globalentertainerms4694
      @globalentertainerms4694 3 หลายเดือนก่อน +9

      സ്വന്തം വാക്ക് പാലിക്കാൻ വേണ്ടി... ഗന്ധർവ്വൻ ന്റ ജീവൻ രക്ഷിക്കാൻ ഏറ്റവത് കൊണ്ടു സാക്ഷാൽ കൃഷ്ണ ഭഗവാൻ ന്റ അടുത്ത് വരെ യുദ്ധം ചെയിത ധീരൻ ആണ് അർജുനൻ...
      എത്ര പ്രതിസന്ധി ഉണ്ടായാലും മരണം വരെ നിന്ന് യുദ്ധം ചെയുന്ന അർജുനൻ...
      അന്ന് കൃഷ്ണ അർജുന യുദ്ധം മൂർച്ചപോൾ ബ്രമ ദേവൻ നു പ്രത്യക്ഷപ്പെടേണ്ട വന്നു...
      ഗന്ധർവ്വൻ നു ജീവനും തിരിച്ചു കിട്ടി...

    • @arunharris1160
      @arunharris1160 3 หลายเดือนก่อน +4

      ❤❤❤❤

    • @soorajus8858
      @soorajus8858 3 หลายเดือนก่อน +4

      Bhishma, balaram

    • @Manu-tb6sh
      @Manu-tb6sh 3 หลายเดือนก่อน

      അതായിരിക്കും അർജുനനെ ദ്വാരകയിലെ കള്ളന്മാർ എടുത്തിട്ട് ചാമ്പിയത് 🤣🤣🤣

  • @arjuna4294
    @arjuna4294 3 หลายเดือนก่อน +12

    Goosebumps ❤

  • @sanjaykrishna2972
    @sanjaykrishna2972 3 หลายเดือนก่อน +12

    Bro you're narration is epic ....I could just I imagine the whole scene ....especially that dual perspective 🔥🔥🔥🔥🔥🔥

    • @NandanaRose-xm8wf
      @NandanaRose-xm8wf 3 หลายเดือนก่อน +2

      Indeed me too...full goosebumps 🔥

    • @VaisakhTelescope
      @VaisakhTelescope  3 หลายเดือนก่อน +1

      Glad to hear that brother... Thank you😇❤️

  • @kiran6031
    @kiran6031 3 หลายเดือนก่อน +17

    Waiting arunnu😂

  • @adwinsebastian4042
    @adwinsebastian4042 3 หลายเดือนก่อน +83

    മഹാഭാരതം വായിച്ചവർക്ക് അറിയാം കർണനേക്കൾ വലുത് അർജുനൻ ആണെന്ന് 🔥🔥🔥🔥

    • @praveenkk4628
      @praveenkk4628 3 หลายเดือนก่อน +13

      U said it

    • @abi_831
      @abi_831 3 หลายเดือนก่อน +24

      @@adwinsebastian4042 തീർച്ചയായും, യുദ്ധം കണ്ട് പ്രസാദിച്ചു ശിവന്റെ കയ്യിൽ നിന്നും പാശുപതസ്ത്രം കരസ്തമാക്കിയ അർജുനനോളം വരില്ല കർണൻ.

    • @ajeshtk930
      @ajeshtk930 3 หลายเดือนก่อน +3

      ❤❤

    • @arjun074
      @arjun074 3 หลายเดือนก่อน +1

      ​@@abi_831 kure ayudham udaya kond entha prayojanam.. appo ath yodhavinte power alla ayudhathinte power alle..
      For example ippo shivnte trishulm alkaki vishnuvinte sudhardhanm oru normal soldier use chayan ulla varam kittiyal aa shoulder Vennm ekkil godly ayyit ullare vare tholpikn pattum alle.. appo ath aa solider power anno weapons power anno..
      Ithan arjunan Karanam thammil ulla diffrence..

    • @abi_831
      @abi_831 3 หลายเดือนก่อน +17

      @@arjun074 എങ്കിൽ ജന്മനാ കവച കുണ്ഡലം ഫ്രീ ഗിഫ്റ്റ് കിട്ടിയ കര്ണനോ, അർജുനൻ നേടിയെടുത്താത് എല്ലാം സ്വന്തം കഴിവിനാൽ ആണ്, ഇനി ആയുധം നേടി എടുക്കുന്നത് കഴിവ് അല്ലെങ്കിൽ കർണനുമായി യുദ്ധം ചെയുന്ന എല്ലാവർക്കും ഓരോ കവച കുണ്ഡലം വെച്ച് കൊടുക്കട്ടെ.

  • @adarshvenugopal9109
    @adarshvenugopal9109 3 หลายเดือนก่อน +13

    The One and Only ARJUNA 🔥🔥

  • @movielover8273
    @movielover8273 3 หลายเดือนก่อน +9

    Arjunan the real fighter🔥one man show❤

  • @sabarinathgl3146
    @sabarinathgl3146 19 วันที่ผ่านมา +2

    ഈ കാലത്ത് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് കർണൻ ആകും പക്ഷേ മഹാഭാരതം ശെരിക്കും മനസിലാക്കിയവർക് അറിയാം ആരാ ആയിരുന്നു അർജുനൻ എന്ന് 💯 മഹാഭാരത്തിലെ മഹാ നായകൻ ആണ് അർജുനൻ 🔥
    ശെരിക്കും അർജുനന്റെ യുദ്ധങ്ങൾ, വിജയങ്ങൾ എത്ര പ്രാധാന്യം ഉണ്ടന്ന് ആരും ചിന്ദിക്കുന്നില്ല ഇന്ദ്ര ദേവൻ, ശിവ ഭഗവാൻ, ഗന്ധർവ്വൻ,അസുരന്മാർ, വിരടാ യുദ്ധം, പഞ്ചാല യുദ്ധം, മഹാഭാരതം യുദ്ധം 🔥

    • @SreehariMnair-g3i
      @SreehariMnair-g3i 10 วันที่ผ่านมา

      കർണൻ എന്ന കഥാപാത്രം pandumuthale vamozhikalilude hyped aayi vanna kadhapathram aan

    • @SreehariMnair-g3i
      @SreehariMnair-g3i 10 วันที่ผ่านมา

      Kurushethra yudhathil krishnan arjunante koode ninnathum karante kavacham indran irrannuvaghiyathum ithoke karnanam karnan oru valiya sambhavavum arjunan ottum pora enna reethiyilum😂

    • @sabarinathgl3146
      @sabarinathgl3146 10 วันที่ผ่านมา

      @@SreehariMnair-g3i എത്ര മനോഹരമായാണ് നിങ്ങൾ മണ്ടത്തരം പറയുന്നത് ഒന്ന് കൃഷ്ണ കൂടെ നിന്നത് ദുര്യോധനൻ അവസരം ഉണ്ടായിരുന്നു കൃഷ്ണനെ ഏറ്റെടുക്കാൻ പക്ഷേ എടുത്തത് സൈന്യം അതു പോലെ കൃഷ്ണൻ അർജുനന്റെ കൂടെ നിന്നത് ധർമ്മത്തിന് വേണ്ടിയാണ് അർജുനന്റെ ഭാഗത്ത്‌ ധർമം ഉള്ളത് കൊണ്ടും
      പിന്നെ കർണന്റെ കവച കുണ്ഡലം വാങ്ങിച്ചത് അത് ദൈവ പ്രസാദം ആണ് ആ യുഗത്തിൽ ഒരു യോദ്ധാവ് ഇത്രയും സംരക്ഷണം കിട്ടിയ സാധനം വേറെ ഇല്ല പിന്നെ മനുഷ്യർ യുദ്ധം ചെയുമ്പോൾ ഒരു ആൾ മാത്രം ഷീൽഡ് ധരിച്ച് നില്കുന്നത് മോശം ആണ് അത് പോലെ അത് വാങ്ങിച്ചതിന് തിരിച്ച് പ്രതിഫലവും വാങ്ങിച്ചിട്ടുണ്ട് ഇതൊക്കെ കൊണ്ട് തന്നെയാണ് കർണ്ണാൻ വലിയ സംഭവമല്ലാത്തത്

    • @sabarinathgl3146
      @sabarinathgl3146 10 วันที่ผ่านมา

      @@SreehariMnair-g3i എന്തോന്ന് ഹൈപ്പ് ഈ കാലഘട്ടത്തിലെ സീരിയൽ ഇത്രയും സെന്റി അടിച്ചു ഫാൻസ്‌ ഉണ്ടാക്കി അല്ലാതെ മുൻപ് ഒന്നും അർജുനന്റെ മുകളിൽ വന്നിട്ടില്ല അതു കൊണ്ട് ആണ് മഹാഭാരതം കേൾക്കുമ്പോൾ തന്നെ ആദ്യം അർജുനനെ ഓർമ വരുന്നത്

  • @Dmxroud
    @Dmxroud 3 หลายเดือนก่อน +3

    ചേട്ടന്റെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇനിയും ഇദ്ദേപോലെ മഹാഭാരതcontents ആയിട്ട് വീഡിയോ ഇടണേ അടുത്തത് പാണ്ഡവരുടെയും കൗരവരുടെയും ഗുരു ആയ ദ്രോണാചര്യരെ കുറിച് ഇടാമോ ❤️

  • @vijeesh04
    @vijeesh04 3 หลายเดือนก่อน +89

    ഇന്ന് കർണൻ ഫാൻസ് കരയോ 😅

    • @adwinsebastian4042
      @adwinsebastian4042 3 หลายเดือนก่อน +41

      കരയും കാരണം കർണൻ fans ആരും മഹാഭാരതം വായിച്ചിട്ടില്ല വെറുതെ attitude matre ullu 😂😂😂

    • @globalentertainerms4694
      @globalentertainerms4694 3 หลายเดือนก่อน +27

      അവർ ഇന്ന് sony tv ലെ സൂര്യ പുത്രൻ കർണ്ണൻ സീരിയൽ പൊക്കി കൊണ്ടു വന്നു നിന്നെ ഒക്കെ തകർക്കും ഡാ 😂

    • @vijeesh04
      @vijeesh04 3 หลายเดือนก่อน

      ​@@globalentertainerms4694😅 സത്യം, വ്യാസൻ പോലും സ്വപ്നം കാണാത്ത കാര്യങ്ങൾ ആണ് ഇവിടെ കുറെ കർണ്ണൻ ഫാൻസ് ondakki വിടണത് 😅🤷

    • @IAMINDIAN-o2j
      @IAMINDIAN-o2j 3 หลายเดือนก่อน

      ​@@adwinsebastian4042കണ്ടിട്ടുണ്ട് വായിച്ചിട്ടും ഉണ്ട് കുട്ടാ

    • @unnirjstockmarket2506
      @unnirjstockmarket2506 3 หลายเดือนก่อน +20

      Serial fans ആണ് കർണ്ണനെ പൊക്കി നടക്കുന്നത്...
      Serial full കള്ള കഥ ആണെന്ന് പാവങ്ങൾക്ക് അറിയില്ല😊

  • @vishnubiju269
    @vishnubiju269 2 หลายเดือนก่อน +8

    Arjunan🔥

  • @anilkumarkm4698
    @anilkumarkm4698 3 หลายเดือนก่อน +17

    രോമാഞ്ചം 🔥🔥

  • @akasha8147
    @akasha8147 3 หลายเดือนก่อน +7

    10:36 Thalaivare......What an explanation!!!!

  • @abhinav-te8nm
    @abhinav-te8nm 3 หลายเดือนก่อน +10

    Bro kaathirunna video 🔥🔥thank you so much ❤❤

  • @silpassankar3462
    @silpassankar3462 หลายเดือนก่อน +3

    ഇത് ഇതുപോലെ സിനിമ ആക്കിയാൽ ...പിന്നെ ഇന്ത്യൻ സിനിമ ലോകം ഭരിക്കും

  • @RSINFINITY
    @RSINFINITY 3 หลายเดือนก่อน +30

    Arjunan The G.O.AT❤🔥

    • @JRVITION
      @JRVITION 2 หลายเดือนก่อน +1

      @@RSINFINITY but karna the beast

    • @FORTUNE345
      @FORTUNE345 2 หลายเดือนก่อน +3

      ​​@@JRVITIONNo Arjun is Best 🗿

    • @JRVITION
      @JRVITION 2 หลายเดือนก่อน

      @@FORTUNE345 karna the 🔥 the sun of surya

    • @JRVITION
      @JRVITION 2 หลายเดือนก่อน

      @@FORTUNE345 karna is a fire because he is the sun of suryadev

    • @AkashzyAkashzy
      @AkashzyAkashzy 2 หลายเดือนก่อน

      Arjunn ❤❤❤

  • @arunkanish3144
    @arunkanish3144 3 หลายเดือนก่อน +17

    Arjunan❤❤❤

  • @ndkthalavangaming8710
    @ndkthalavangaming8710 3 หลายเดือนก่อน +13

    Arjunan🥵⚡

  • @sreejeshkc4805
    @sreejeshkc4805 3 หลายเดือนก่อน +1

    Aliya ഒരു രക്ഷയുമില്ലാട്ടോ അവതരണം 🔥🔥🔥

  • @BallariRaja_
    @BallariRaja_ 3 หลายเดือนก่อน +30

    Arjuna Was The Epitome Of Any Student

    • @SooryajithJ
      @SooryajithJ 3 หลายเดือนก่อน

      Arjunante pithaavu raajamanikyam😅

    • @BallariRaja_
      @BallariRaja_ 3 หลายเดือนก่อน +2

      😂

  • @ALL_IN_ONE_-CHANEL
    @ALL_IN_ONE_-CHANEL 3 หลายเดือนก่อน +7

    Seen sanam peruth ishtaAaaaayi athum brode voicil ketapo cheruthayi kanda feelum kitty iniiyum eganathe adipoli videos prathikshikunu

  • @Anjali00jdhdosh
    @Anjali00jdhdosh 3 หลายเดือนก่อน +8

    Arjuna 🔥
    Romanjification 🔥

  • @rakeshpk9552
    @rakeshpk9552 2 หลายเดือนก่อน +1

    കിടിലൻ അവതരണം!🥰🔥🔥👍🏻42 മിനിറ്റ് പോയതറിഞ്ഞില്ല