Ps. Rajesh Mathew @ 50 | രാജേഷ് മാത്യു കൊട്ടുകപ്പള്ളി 50 അടിച്ചുമോനെ ...! സ്തോത്രം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 195

  • @mathewphilip6123
    @mathewphilip6123 ปีที่แล้ว +9

    Rajesh Mathew is a blessed man of God ❤

  • @EAGLEYES112
    @EAGLEYES112 หลายเดือนก่อน +2

    God is with Ps Rajesh Mathew every step of the way.

  • @daya8479
    @daya8479 3 หลายเดือนก่อน +2

    Rajesh Mathew is really a blessed man of God!!!❤ He's really rich financially as well as spiritually..He's a man of prayer!!This man of God loves Holyspirit very much!!👌🙏... That's the 'KEY.'...He has no need for "sthothrakazcha"... Still find out no medicine for Envy, even, His church (Lord's ) s growing day by day... 👏👏👏

  • @beenaroy2636
    @beenaroy2636 ปีที่แล้ว +1

    Rajesh Mathew pastor is a man in whom God is well pleased........

  • @Av-pt6yq
    @Av-pt6yq ปีที่แล้ว +25

    ഈ വർഗ്ഗത്തിന് നാണവും മാനവും എന്നുപറയുന്നത് ഇല്ല

  • @josethomas8667
    @josethomas8667 ปีที่แล้ว +8

    MR. SUNIL IS NOT ONLY A SINGER BUT ALSO A GREAT COMPRESSOR OF SONG. GOOD WORK. KEEP IT UP, GOD BLESS YOU AND FAMILY 🙏🙏🙏

  • @cherianjoseph2345
    @cherianjoseph2345 ปีที่แล้ว +23

    മാഷേ നമ്മൾ എത്ര വിചാരിച്ചാലും ഈ 'മോൻ്റെ മോൻമാരുടെ കൂട്ടത്തിലുള്ള മോഴകൾ സമ്മതിക്കില്ല. ഇവർ എന്ത: വൃത്തികേട് കാണിച്ചാലും അത് വെളുപ്പിക്കാൻ കുറെ കാചെറുക്കി കം ഉണ്ട്.ഇവരെ വെളുപ്പിക്കുനഔ കാ പെറുക്കിയാണ് മണിയൻ സുബ്രൂ. ഇനിയും ഈ വചനത്തട്ടില് നിരത്താൻ ജനങ്ങൾ സത്യം മനസിലാക്കണം എവിടെ നന്നാക 1 ല്ല

  • @rrrgg2093
    @rrrgg2093 ปีที่แล้ว +9

    Excellent song

  • @BencyJoshy-cz1ec
    @BencyJoshy-cz1ec 7 หลายเดือนก่อน +2

    All glory to God for the pastor Rajesh. I know him for almost 20 years as his church member . I am blessed because of his ministry. May God arise and intervene so that all his criticisers will be punished and will be destroyed. This is my prayer to the God of justice. 😊

  • @cmntkxp
    @cmntkxp ปีที่แล้ว +1

    ഇതു കാണാൻ ആരും ഇല്ലെ ദൈവമേ

  • @alexandervd8739
    @alexandervd8739 ปีที่แล้ว +2

    Super business, spiritual business, continueing for years. Encashing on poverty.

  • @njsolarsolutionsprivatelim1328
    @njsolarsolutionsprivatelim1328 ปีที่แล้ว +4

    He is fulfilling his barns with Gold and money

  • @Observelife-as-it-is
    @Observelife-as-it-is 7 วันที่ผ่านมา

    Very true! We need a spiritual regulatory authority. I feel sorry for the spiritual supporters not being able to understand this delusion.

  • @josepalathinkal4233
    @josepalathinkal4233 ปีที่แล้ว +3

    Nari thnku

  • @JyoKaPa
    @JyoKaPa ปีที่แล้ว

    Tithing is Biblical. Rajesh Mathew is right.

  • @mattuvin.4111
    @mattuvin.4111 ปีที่แล้ว +21

    അനിൽ സാറിൻറെ തനതായ ശബ്ദം തിരികെ കിട്ടിയതിൽ സന്തോഷം, ആരോഗ്യത്തോടുകൂടി ഇരിക്കട്ടെ. ആ പാട്ട് തുടങ്ങട്ടെ. എല്ലാ വീഡിയോയും ഞാൻ ലൈക്ക് അടിച്ചിട്ട് ഞാൻതുടങ്ങൂ

    • @paulmohan4298
      @paulmohan4298 ปีที่แล้ว

      ⁴⁴⁴

    • @benz4369
      @benz4369 ปีที่แล้ว

      It's not Anil but Sunil 😀

  • @samuelkv2026
    @samuelkv2026 2 หลายเดือนก่อน

    ദൈവദസന്മാർക്ക് ദൈവം ഒരുക്കുന്നത് ഒരു കണ്ണ് കണ്ടിട്ടില്ല ഒരു ചെവി കേട്ടിട്ടില്ല

  • @lizyalex6155
    @lizyalex6155 ปีที่แล้ว +3

    Monna vishwasikal ....really ...really ...

  • @jijymjohn
    @jijymjohn ปีที่แล้ว +2

    ഇങ്ങനെ ചിരിപ്പിക്കലല്ലേ സുനിലേ. വയ്യ

  • @Biblical-f9n
    @Biblical-f9n ปีที่แล้ว +2

    സുനിലെ ബൈബിൾ ഇടക്കൊക്കെ വായിക്കാൻ സമയം കാണാൻ ശ്രമിച്ചുടേ?

  • @JyoKaPa
    @JyoKaPa ปีที่แล้ว

    Why shouldn't pastors be rich??? Jesus came to give abundant life.
    God bless Ps. Rajesh.

  • @johnvarghese9927
    @johnvarghese9927 ปีที่แล้ว

    തിരക്കിനിടെ, ഇവ്വിധ കാപാലികന്മാ
    രെക്കുറിച്ച് രസിക്കുന്നതിനിടെ, ദയവായി- സ്വറ്ഗ്ഗത്തിലു നിന്ന്, സാക്ഷാല് ദൈവം ആയിരുന്നവന് മനുഷ സാദൃശത്തില് ഭൂമിയുലു വന്ന് സകല പീഡ്ഢയും അനുഭവിച്ച്
    മരിച്ച് (നമ്മുടെ പാപത്തിന്റെ ശിക്ഷ് -അനഭവിച്ച് നമ്മെ കുറ്റ മുക്നാക്കി)
    ഉയിറ്ത്തെഴുന്നേറ്റ് സ്റ്ഗ്ഗാരോഹണം ചെയ്ത “യേശുവിനെ” മറക്കരുത്.

  • @roypkoshy2973
    @roypkoshy2973 ปีที่แล้ว +3

    🙏🌹

  • @sujathafrancis179
    @sujathafrancis179 ปีที่แล้ว +1

    Pastor Rajesh keep going 🙏🙏🙏

  • @rrrgg2093
    @rrrgg2093 ปีที่แล้ว +3

    Very nice tune and composition l don't know much Malayalam
    Pls translate to english

    • @toms5050
      @toms5050 ปีที่แล้ว

      In the answer is simple. Every video is telling about the wickedness in Christianity by using Jesus name. This kind of things are doing by namely Christian leaders especially self proclaimed pastors, priests and others.

  • @Binu0505
    @Binu0505 ปีที่แล้ว +3

    La la la aliya ....monnakal ondallo aliya... carry on aliya Rajesheeee

  • @annakuttyskariah6016
    @annakuttyskariah6016 4 หลายเดือนก่อน

    എല്ലാ ആൾദൈവങ്ങളെയും പുറത്താക്കുക.

  • @MathewAdhikarathil
    @MathewAdhikarathil ปีที่แล้ว +3

    Song copyright കേസ് കൊടുക്കണം സിനിമക്കാർ ഉണ്ടെങ്കിൽ.

  • @beenavarghese9437
    @beenavarghese9437 ปีที่แล้ว +3

    What is the difference between
    DJ party and prayer

    • @NishaFrancis-e5c
      @NishaFrancis-e5c หลายเดือนก่อน

      Bible parayunnu neeyo prarthikkumbol arayil kadannu vathil adachu rahasyathilulla ninte daivathodu prarthikenam. Athanu rayer .this is same like that DJ . Because this one is coming from demon.not from GOd

  • @JSV11111
    @JSV11111 ปีที่แล้ว +1

    Are they paying INCOME TAX??

  • @joseoj5314
    @joseoj5314 ปีที่แล้ว +1

    👍👍👍🌹🌹🌟

  • @thomaskureekal6037
    @thomaskureekal6037 ปีที่แล้ว

    Criticism must be creative not be distructive. Not to ridicule but to correct.

  • @pearlmagicvlog1732
    @pearlmagicvlog1732 ปีที่แล้ว +7

    ഈ പ്രാവശ്യത്തെ super ആണ് 😄😄

  • @samuelkv2026
    @samuelkv2026 2 หลายเดือนก่อน

    1996 മുതൽ വടക്കെ ഇന്ത്യയിൽ വേല ചെയ്യുന്നു . ഒരു സൈക്കിൾ പോലും ഇല്ല.

  • @minimathew653
    @minimathew653 ปีที่แล้ว +4

    Happy christmas sunilsir,

  • @Swayamprabha-u2z
    @Swayamprabha-u2z 17 วันที่ผ่านมา

    Anthonnu sir comodyo

  • @lalychacko5634
    @lalychacko5634 ปีที่แล้ว

    Which oil pouring....mustard oil or coconut oil..?

    • @benz4369
      @benz4369 ปีที่แล้ว +1

      Massage oil 😜

    • @toms5050
      @toms5050 ปีที่แล้ว

      This kind of wolf's will use any kind of oils. 🤣🤣🤣🤣

  • @thomaslonappan1082
    @thomaslonappan1082 ปีที่แล้ว +2

    ഈ വചനം കൂട്ടായ്മക്കാർക്ക് ഒരു അരഗുലേറ്ററി അതോറിറ്റിയുടെ ആവശ്യമുണ്ട് ലൈസൻസ് ഇല്ലാത്ത ആരും ഈ പരിപാടി നടത്തരുത് ഇത് ഒരു വ്യവസായമാണ്

    • @m.varghese4416
      @m.varghese4416 ปีที่แล้ว

      Where are our Monnaas, are they listening this?

  • @democracycomeback6010
    @democracycomeback6010 ปีที่แล้ว +3

    രാജേഷ് പച്ചർന് correct ആയി ദശാംശം കൊടുത്ത ഭക്തർ
    ഫേസ്ബുക്ക് ൽ പോയി BMW evm autokraft എന്ന് type ചെയ്തു ഒക്ടോബർ 28 post നോക്കുക വളരെ മനോഹരമായി bmw car na കുറച്ചു സംസാരിക്കുന്നുണ്ട് 👌

    • @shaship5892
      @shaship5892 ปีที่แล้ว

      Kottukapally is richest family in Kerala

  • @rrrgg2093
    @rrrgg2093 ปีที่แล้ว

    Are they true christian people.

  • @amminilonappan
    @amminilonappan ปีที่แล้ว +4

    This is family video made by cousins , aunties , uncles. Not church video. Also tithe never taken by pastor. I2i should verify facts and not spread baseless allegations

    • @georgejosephjoseph9423
      @georgejosephjoseph9423 ปีที่แล้ว +2

      What is the source of funds to buy the car. ?

    • @estherrinu3093
      @estherrinu3093 ปีที่แล้ว

      ​@@georgejosephjoseph9423 just take a look at his family's financial status. They were super rich even before they came to Jesus

    • @shaship5892
      @shaship5892 ปีที่แล้ว

      @@georgejosephjoseph9423 kottukapally family pala is one of the richest families in Kerala. They own more than 2000 acres of land

    • @shaship5892
      @shaship5892 ปีที่แล้ว

      @@georgejosephjoseph9423 you know casino five star hotel in Ernakulam, Mumbai and lakshadweep it is owned by kottukapally. They are among the top landowners in Kerala.

  • @mathewskurian8678
    @mathewskurian8678 ปีที่แล้ว

    Nice narrator and singer Sunil thank u and God bless u

  • @indianpatriot4473
    @indianpatriot4473 ปีที่แล้ว +1

    നല്ല ഒന്നാം തരം കള്ളത്തരം ആണ് ഈ വീടിയോയിൽ പറയുന്നത്

  • @rajeshkelakam3512
    @rajeshkelakam3512 22 วันที่ผ่านมา

    2024 വർഷം. പ്രഫുത്തർ,,,😃 പ്രഫുത്തരുട സ്വന്തം 14 ജില്ല😃.

  • @dr.shinesvarghese1308
    @dr.shinesvarghese1308 หลายเดือนก่อน

    Daivam ninne vidhikkum

  • @jacobjoy6323
    @jacobjoy6323 ปีที่แล้ว

    Ningalk dairyamuddo amruthanathamayi kurichu oru vedio cheyamo,virakum, allengil muslim madrassyekurich chunayuddo sir vedio cheyamo, thangalude muttidikum alle

  • @solomansam8653
    @solomansam8653 ปีที่แล้ว +2

    Monnakal please give more …world is great place for frauds as long as Monnakal are there

  • @seemadixon1643
    @seemadixon1643 ปีที่แล้ว

    സൂപ്പർ ചാനൽ ഗോഡ് ബ്ലെസ് you

  • @mathewroy3
    @mathewroy3 ปีที่แล้ว +1

    Another one of the " Alibaba group "

  • @MohanSimpson
    @MohanSimpson 4 หลายเดือนก่อน

    മീ ടൂ യുവതിയെ ഓര്‍ക്കുമ്പോള്‍, അമ്പതടിച്ചു എന്ന പാട്ടിന്റെ ആന്തരീക അര്‍ത്ഥം മനസ്സിലായി....🤣🤣😂

  • @rajjtech5692
    @rajjtech5692 ปีที่แล้ว +5

    50ന്റെ video കൊള്ളാമല്ലോ!👍.
    DJ party പോലെ Super! എന്നാൽ church members ന് വേണ്ടതായ സ്വഭാവഗുണവുമായി ഒട്ടുമേ യോജിക്കുന്നില്ല ഈ വ്യക്തിപരമായ ആഘോഷങ്ങൾ...public ആയതെങ്ങനെ?.
    എന്തെങ്കിലും ചെയ്യട്ടെ. പക്ഷെ പുതിയ ബലഹീന വിശ്വാസികൾ കാണുമ്പോൾ , ഇതായിരിക്കും എല്ലാരും ചെയ്യേണ്ടത് എന്ന് കരുതും. അവരെ നഷ്ടമാവും.

    • @googleuser7270
      @googleuser7270 ปีที่แล้ว

      This is their cousin's video dedication to him.What's that to do with this and church ? Swantham kudumbathinu video cheythude.athinu naatukarde anuvadham edukanarno cousinsum

    • @ajeshjose7881
      @ajeshjose7881 ปีที่แล้ว

      @@googleuser7270 don't act like a stupid

  • @arunmadatharuvil
    @arunmadatharuvil ปีที่แล้ว

    Deshamsham

    • @arunmadatharuvil
      @arunmadatharuvil ปีที่แล้ว

      Kodukan pastor parayillla ullath aghot kodukukaye ullu

  • @itsjustpersonalizedviews
    @itsjustpersonalizedviews 11 หลายเดือนก่อน +1

    pastor ride in 5cr car but his followers ride in autorickshaw or Bus .

  • @massmass493
    @massmass493 ปีที่แล้ว +1

    എന്തിൻറെ തുടക്കമാണോ ...

  • @egvettoor
    @egvettoor ปีที่แล้ว +3

    Clever and smart pastor

  • @mathewvarghese4571
    @mathewvarghese4571 ปีที่แล้ว +3

    ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു പറയുന്ന ഒരുദിവസം വരും കളയും നെല്ലും വേർതിരിക്കുന്ന ദിവസം വരും.

  • @rejicejohn8918
    @rejicejohn8918 ปีที่แล้ว +6

    ഇവനെയല്ല സുനിലേ കുറ്റം പറയേണ്ടത്. എന്താ സുനിലേ മനസിലാകാത്തത്?. ഇവന്റെ പൊറാട്ട് നാടകത്തിനു കൂട്ട് നിൽക്കുന്നവരെ വേണ്ടേ പറയാൻ. അവരാണ് ഇവനെ ഇവനാക്കുന്നത്. അവർ ഇല്ലെങ്കിൽ ഇവനില്ല.

  • @googleuser7270
    @googleuser7270 ปีที่แล้ว +1

    Yeshu ine kurich Ivar ucharikaan paadilenu paryaan thaan aaruaado saint sunilee.. nee ale apo sherikulla anthichristu.. Christuinte naamam edukaan padilenu parayunavan anthichristu

    • @mvmv2413
      @mvmv2413 ปีที่แล้ว

      ഒരു Apc തുടങ്ങിയാലോ? Anthikristhu pentecost church of god! ബ്രേക്കറ്റിൽ fool gospel എന്നും ഇടാം. കർത്താവു പിണങ്ങാനൊന്നും വരില്ല. ഇത്രയും പെന്തക്കോസ്തു കഷണങ്ങൾ ആയിട്ടും അങ്ങേരു അറിഞ്ഞോ, പിണങ്ങിയോ? ഹഹ..... 🤣🤣
      M വര്ഗീസ്.

  • @bijuthomas8330
    @bijuthomas8330 ปีที่แล้ว +9

    കൊള്ളാം സിനിമാ കാണാൻ പോകേണ്ടതില്ല. ഇയാളുടെ സഭയിൽ പോയാൽ മതിയാകും. തമിഴ് സിനിമാകണ്ട പോലെയാകും.

  • @bijuthomas8330
    @bijuthomas8330 ปีที่แล้ว +1

    കർത്താവിന്റെ വരവിൽ ബി.എം.ഡബ്ലൂ എങ്കിലും ഉള്ളവരെ എടുക്കപ്പെടുകയുള്ളൂ എന്നാണ് ഇപ്പോൾ തോന്നുന്നത്.😂😀

  • @prasadtm18
    @prasadtm18 ปีที่แล้ว +1

    Father of Jesus ha ha ha ha ha

  • @kaanaailob1450
    @kaanaailob1450 ปีที่แล้ว +3

    ബെസർപ്പിന്റെ അസുഖമുള്ള മരയൂളകൾ ആണ് പ്ലാച്ചർമാർ

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei ปีที่แล้ว +1

    Spiritual RA വന്നാൽ രാഷ്രീയ നേതാക്കളിൽ വേദനിക്കുന്ന കോടീശ്വരൻമാർ എന്തു ചെയ്യും 🤔

  • @jsadr3029
    @jsadr3029 ปีที่แล้ว

    Perfect ok 👍😀

  • @KG-ju8nk
    @KG-ju8nk ปีที่แล้ว

    ivalumare aagrahikkunnathe ishiriya rai -ye pole jeevikkanane

  • @chuppy871
    @chuppy871 ปีที่แล้ว +3

    Rajesh good paster

  • @bennysamuel6187
    @bennysamuel6187 ปีที่แล้ว +2

    ഇതൊക്കെ കണ്ടെങ്കിലും മൊണ്ണകൾക്കു ബോധം തിരിച്ചു കിട്ടിയിരുന്നെങ്കിൽ .....
    അൻപതാം സങ്കീർത്തനം
    9 നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
    10 കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
    11 മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
    12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
    13 ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
    എന്ത് തേങ്ങാദൈവത്തിന്
    കൊടുക്കനാടാ കള്ളാ നീ പറയുന്നത്
    നിനക്കും നിന്റെ പൊണ്ടാട്ടിക്കും അറുമാദിക്കാൻ ഉള്ളത് ഞങ്ങൾക്ക് തരിക എന്ന് പറഞ്ഞാൽ പോരെ. പണ്ട് ബസ്റ്റാന്റിലും പൊതു ഇടങ്ങളിലും മറ്റും പോക്കറ്റടിക്കാർ ചെയ്തു കൊണ്ടിരുന്ന പരുപാടി കോട്ടുമിട്ട് ഇവൻ അന്തസായി ചെയ്യുന്നു അത്ര തന്നെ .

  • @KG-ju8nk
    @KG-ju8nk ปีที่แล้ว +2

    Bhariyed styil nokke,

    • @NishaFrancis-e5c
      @NishaFrancis-e5c หลายเดือนก่อน

      Kashtappettu cashundakkeettu ethupole ninnal kollamayirunnu. Ethu pavapettavarude panam pizhinjalle ee family show. Waste people

  • @georgejosephjoseph9423
    @georgejosephjoseph9423 ปีที่แล้ว

    Rajesh should know that the priests ministry is one of sacrifice on the altar
    of self. It is not preaching money out of people's pocket and living in luxury. The BMW will not take the heavenly road. Beware.

  • @selfdrive4444
    @selfdrive4444 ปีที่แล้ว

    😪

  • @shijomathew8328
    @shijomathew8328 ปีที่แล้ว +1

    കള്ളനാണയം തിരിച്ചറിയുക

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    തന്നെപൊളുല്ല ഉദായിപ്പിനു എന്ത regulatory

  • @ramachandan8858
    @ramachandan8858 ปีที่แล้ว +2

    😂😂😂😂

  • @samuelkv2026
    @samuelkv2026 2 หลายเดือนก่อน

    ഇത് എന്തുവാ

  • @georgejosephjoseph9423
    @georgejosephjoseph9423 ปีที่แล้ว +3

    All fraud Pastors like Thanghu, Damien,
    Joshy, Tinu, Ani George, Tharu, Rajesh, Tijo and so many others have all registered their churches as Trusts which is headed by themselves and live their luxurious lives out of this. Everything is owned by them through these trusts.

  • @josegregory4456
    @josegregory4456 ปีที่แล้ว +1

    ഇവനോന്നും ഭക്തിമൂത്തതല്ല ഭ്രാന്ത് മൂത്ത് കഴിഞ്ഞു എത്രയുംവേഗംചികിൽസതുടങ്ങുക അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ അവന്‍ കളിപ്പിച്ചു എന്ന് നിലവിളിക്കാൻതുടങ്ങും.

  • @dondilbhai
    @dondilbhai 11 หลายเดือนก่อน +1

    you r jealous.... veruthey oru nalla manushyaney thaar adicchu kanichittu thanikendhaado kittunnathu

  • @RoseMedia-df4nr
    @RoseMedia-df4nr 7 หลายเดือนก่อน +1

    കഷ്ടം.. പച്ചക്കള്ളം ആണ് ഈ പ്രചരണം. അവിടെ ഒരു നിർബന്ധിത പിരിവില്ല. ഒരാളെയും കൊള്ള അടിക്കുന്നില്ല. ഒത്തിരി നന്മകൾ ചെയ്യുന്ന നല്ലരു അഭിഷിക്ത്നെ അവഹേളിക്കുന്ന ഈ സുനിൽ എന്ന നായ ചോദിച്ച പണം കിട്ടാഞ്ഞിട്ടാണോ ഇങ്ങനെ ആ മനുഷ്യനെ അവഹേളിക്കുന്നത്..

  • @mathewsthomas1
    @mathewsthomas1 ปีที่แล้ว +1

    Pls do some fact checks before spreading these kinds of lies against anyone.

  • @theresamathew1401
    @theresamathew1401 ปีที่แล้ว

    എല്ലാ ഉടായീപ്പും തീരാറായി

  • @jacobthomas3180
    @jacobthomas3180 10 หลายเดือนก่อน

    Sunilinum,Evar karanam nalla viewers undello.so they are not your enemies Orthu kolluka.athu kondu Mayathil Edikuka.😂

  • @pengraphics4036
    @pengraphics4036 3 หลายเดือนก่อน

    ഇതുപോലെ ഉള്ള കള്ളന്മാർക്ക് പൈസ കൊടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ.. കഷ്ടം 🙏🙏

  • @Jeevesh-uy1bl
    @Jeevesh-uy1bl 13 วันที่ผ่านมา

    ചേട്ടാ ചേട്ടന്റെ വിവരമില്ലായ്മ എന്തിനാ മറ്റുള്ളവർക്ക് കൂടി പകരുന്നത്,, ശരീരം ചീഞ്ഞ ലിയാത്ത 250 വിശുദ്ധ ൻ മാർ ഉണ്ട് കത്തോലിക്കാ സ ബയിൽ അവരെ ക്കൂടി ഒന്ന് criticise ചെയ്തു ഒരു വീഡിയോ ഇടു

  • @rrrgg2093
    @rrrgg2093 ปีที่แล้ว

    What a contradiction. Please put your hands to heart dear readers and hear God s voice. If a pastor does these things will Holy God not judge. The Bible says judgement will start from the house of God.

  • @beenakvarughese806
    @beenakvarughese806 ปีที่แล้ว +3

    ഒരു authorized churchil ഈ ഡപ്പം കൂത്തു നടക്കുമോ വിവരം അറിയും അതിന്നാണ് പൊതുയോഗം എന്ന ഒരു സംഭവം വച്ചിരിക്കുന്നത് അടി അപ്പോൾ നടക്കും unauthorized കമ്പനി യിൽ സോഫ്റ്റ്‌വെയർ റിപ്പറിങ്ങു നു പോയാൽ ഇതല്ല ഇതിനു അപ്പുറം നടക്കും മാറ്റായിടത്തും ഇല്ല എന്നല്ല പക്ഷെ ഈ കൂതട്ടം ചോദ്യം ചെയ്യാൻ ഒരുത്തൻ ഏങ്കിലും പൊതുയോഗത്തിൽ എഴുനേൽക്കും അതാണ് വിത്യാസം

  • @justinekj7220
    @justinekj7220 20 วันที่ผ่านมา

    Please repent of your sin brother, don't play with the prophets of God,...

  • @arunmadatharuvil
    @arunmadatharuvil ปีที่แล้ว

    Be thakarn nokkunu daivam janathe nadathunu

  • @renjothomas1
    @renjothomas1 4 หลายเดือนก่อน

    പുതിയ തലമുറകളെ അവരുടെ ബലഹീനതകളെ ചൂക്ഷണം ചെയ്ത് കൊള്ളയടിക്കുന്നു പിശാചിൻ്റെ സന്തതികൾ

  • @alexl7444
    @alexl7444 ปีที่แล้ว +1

    😂

  • @prasadtm18
    @prasadtm18 ปีที่แล้ว +1

    Monnas neenal bazhatte

  • @roseenaroy6122
    @roseenaroy6122 ปีที่แล้ว +2

    എന്താ ഈ കാണുന്നത് 😲😢

  • @rrrgg2093
    @rrrgg2093 ปีที่แล้ว

    Tea vetee

  • @jasminevincy8598
    @jasminevincy8598 ปีที่แล้ว +1

    Luke 17:1
    Context Crossref Comment Greek
    Verse (Click for Chapter)
    New International Version
    Jesus said to his disciples: “Things that cause people to stumble are bound to come, but woe to anyone through whom they come.
    അവന്‍ ശിഷ്യരോടു പറഞ്ഞു: ദുഷ്‌ പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാ ധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം!
    ലൂക്കാ 17 : 1

  • @truthwarrior8829
    @truthwarrior8829 ปีที่แล้ว +2

    Most of the allegations here are false. Car is not bought with church money. They have enough money to buy expensive cars. Kottukapallys are filthy rich people. we are diverting from main problem with these confusions. The main issue is girl's complaint and pastor taking the place of god. Let's not divert the main issues.

    • @democracycomeback6010
      @democracycomeback6010 ปีที่แล้ว

      കൊട്ട കണക്കിന് പണം ഉണ്ടെങ്കിൽ , ദശാംശം currect ആയി നിറച്ചു വാരി കോരി ഇടാൻ പായുന്നത് കേട്ടല്ലോ

    • @truthwarrior8829
      @truthwarrior8829 ปีที่แล้ว +1

      @@democracycomeback6010 there are lots of expenses in that church. 60% attend in cabs and all those are met by church administration. lots of pastors in north india are supported by the administration. if any one goes and asks money for any purpose like marriage or house construction, they will help. He's not a coward to take church money for his personal use. false allegations will only divert the main issue. our issue is with girl's allegation which is very serious.

    • @democracycomeback6010
      @democracycomeback6010 ปีที่แล้ว

      If girls issue is there , then y still people going there . Does any of members have courage to ask him on this issue

    • @truthwarrior8829
      @truthwarrior8829 ปีที่แล้ว

      @@democracycomeback6010 It's in the scriptures. Not to touch the anointed.

    • @democracycomeback6010
      @democracycomeback6010 ปีที่แล้ว

      this is the covering shield they use to do all nonsense.
      Who proved or certified he is anointed

  • @indianpatriot4473
    @indianpatriot4473 ปีที่แล้ว

    രാജേഷ് ജയിക്കുന്നത് കണ്ട് കുശുംബ് കൊണ്ടു പല്ല് കടിച്ചോ..

  • @JyoKaPa
    @JyoKaPa ปีที่แล้ว

    So cheap to mock a person's 50th birthday!

    • @georgekv7094
      @georgekv7094 8 หลายเดือนก่อน

      എടോ വെറുതേ അടിച്ചു വിടല്ലേ ഞാൻ 18 വർഷമായി ആ സഭയിൽ പോകുന്നത് എന്നോട് ഒരു രൂപ പോലും വാങ്ങിയിട്ടില്ല തനിക്ക് ഈ അറിവ്വ് എവിടന്ന് കിട്ടി അവിടെ വരുന്ന ക്യാഷ് ട്രാവലർ ൻ്റെ വാടക കരണ്ട് സെക്യൂരിട്ടി പാസ്റ്റർ നല്ല കാശ് ഉള്ള വീട്ടിൽ ജനിച്ചവനാണ് ഒരു BMW അല്ല അതിൽ വല്ലതും വാങ്ങാൻ കഴിയും ഇല്ലാത്ത കാര്യങ്ങൾ അടിച്ചു വിട്ട് നിങ്ങൾ തന്നെ നശിക്കും

  • @lalychacko5634
    @lalychacko5634 ปีที่แล้ว +2

    Ivanokke ottum uluppum nanavum ille?

    • @sarinvlal7659
      @sarinvlal7659 ปีที่แล้ว

      ഇവനൊക്കെ ഉളുപ്പും നാണവും മാനവും ഒന്നുമില്ലസഹോദരി.തങ്കുവിന്റെ കൂടപ്പിറപ്പാണെന്നു തോന്നുംഇവന്റെയൊക്കെ സംസാരം കേട്ടാൽ .കോട്ടും ടൈയും കെട്ടിയ വൃത്തികെട്ട ജന്മങ്ങൾ ..

  • @johnymon4880
    @johnymon4880 ปีที่แล้ว

    പേടിക്കണ്ട മോദി സാർ പണിയുമായി വരുന്നുണ്ട്...പാവങ്ങളുകൂടി അനുഭവിക്കേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോളാണ് ഒരു വിഷമം

  • @njsolarsolutionsprivatelim1328
    @njsolarsolutionsprivatelim1328 ปีที่แล้ว +1

    Filthy rich ആയ കൊട്ടുകാപ്പള്ളി വക പണംകൊണ്ടാണോ Rajesh Mathew , സഭ ബിൽഡിംഗ് പണിയാൻ ഏക്കറുകണക്കിന് സ്ഥലം വാങ്ങിച്ചതും ഫൈവ് star church building പണിതതും അതിലുള്ള ഡിസ്കോ Centre പണിതതും

  • @josethekkumvilayil1224
    @josethekkumvilayil1224 ปีที่แล้ว

    Ivante maranam e caril aayirikkum.